SSLC Malayalam | Sure Questions | ഉറപ്പായും ചോദിക്കുന്ന ചോദ്യങ്ങൾ ഒറ്റ ലൈവിൽ |ഫുൾ ഉറപ്പിക്കാം

  Рет қаралды 209,319

Eduport Plus Two

Eduport Plus Two

Күн бұрын

live note available in eduport app
Arabic Link : • Arabic | SSLC Arabic |...
Sanskrit Link : • സംസ്കൃതം | SSLC Sanskr...
ഞങ്ങളുടെ PlusOne കോഴ്‌സുകൾ പറ്റി അറിയാനായി +919207998855 ഈ നമ്പറിൽ മെസ്സേജ് അയക്കൂ ... Click Here wa.me/+9192079...
PlusOne / PlusTwo പഠിക്കാൻ ഞങ്ങളുടെ ആപ്പ് ഡൌൺലോഡ് ചെയ്യൂ:
eduportlms.pag...
To Join Eduport PlusOne Telegram Channel t.me/eduport_p1s
#Share_With_Friends #Eduport

Пікірлер: 1 200
@EduportPlusTwo
@EduportPlusTwo Жыл бұрын
🛑 SSLC കാർക്കുവേണ്ടി പുതിയ ചാനൽ >> Subscribe> youtube.com/@Eduport_SSLC 📚 Free Notes>> chat.whatsapp.com/DLzH73WwI6cKH1CwiHfM02
@aneeshanu1826
@aneeshanu1826 2 жыл бұрын
Nalla class ayirinnu 😘/TNQ EDUPORT 🥳....... നാളെ എക്സാം എഴുതുന്ന എല്ലാ കൂട്ടുകാർക്കും ALL THE BEST 💥✨✨✨
@najaayisha4938
@najaayisha4938 2 жыл бұрын
All the best
@abdhulnaser6247
@abdhulnaser6247 2 жыл бұрын
Thanks
@riyaa_fathima6982
@riyaa_fathima6982 2 жыл бұрын
Same to uh🌝🙌🏻
@user-rw4os6eo4x
@user-rw4os6eo4x 2 жыл бұрын
Thank you
@ajithaaa1097
@ajithaaa1097 2 жыл бұрын
Same to you
@alfithomas._
@alfithomas._ 2 жыл бұрын
All The Very Best For Your Exam Buddies....💕🦋✨🤞🏻
@t_he_cruise6486
@t_he_cruise6486 2 жыл бұрын
💖
@Megatron-007-77
@Megatron-007-77 2 жыл бұрын
💖same to you💖
@noormuhammed5995
@noormuhammed5995 2 жыл бұрын
Al the best😇
@yarah1001
@yarah1001 2 жыл бұрын
❤️😍
@ponnuzz_390
@ponnuzz_390 2 жыл бұрын
All the best💖
@mrtrustissue
@mrtrustissue 2 жыл бұрын
എനിക്ക് സാറു മാരുടെ അടുത്ത് ഒരു അപേക്ഷയുണ്ട് പരീക്ഷ കഴിഞ്ഞ ഉടൻ അതിൻ്റെ ഉത്തരങ്ങൾ പറഞ്ഞ് തരരുത്. കാരണം എന്ന പോലെയുള്ള ഒരു ലോലഹൃദയന് അത് ചിലപ്പോൾ താങ്ങാൻ കഴിയില്ല. പറഞ്ഞ് തന്നാൽ എനിക്ക് result വരുന്നത് വരെ Tension ആയിരിക്കും
@anshidasherinofficial1094
@anshidasherinofficial1094 2 жыл бұрын
Yyes...namukk examinu munb kittiyirunnengil...morning engilum
@reshmisuresh906
@reshmisuresh906 2 жыл бұрын
He he😁
@khalida7948
@khalida7948 2 жыл бұрын
😂💯
@godwinroy2006
@godwinroy2006 2 жыл бұрын
Avarkk cheyythude Neee Kannthe irunna pore🎩👀
@4yshaaah
@4yshaaah 2 жыл бұрын
😹Sherikkum..Exam Result Varunnath Vare full darkayirikkum
@kannappi_vlog
@kannappi_vlog 2 жыл бұрын
Sir im ur big fan. Malayalathil e cls kandavar aarum a+ vangaathe irikkilla sir. Athraykum nalla class ayirunnu. 🥰🥰🥰... Nala exam ezhthunna ellavarkum *all the best with ma love* 🥰🥰🥰
@roshanchacko0007
@roshanchacko0007 2 жыл бұрын
All the best
@rono2954
@rono2954 2 жыл бұрын
All the best👍🏻❤
@cherrygurl7428
@cherrygurl7428 2 жыл бұрын
പ്രലോഭനം - സംഗ്രഹം ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയിൽ നിന്നെടുത്ത ഭാഗമാണ് 'പ്രലോഭനം.' നളൻ ദമയന്തിയെ വിവാഹം ചെയ്തതിൽ കോപം പൂണ്ട് അവരെ പിണക്കിയകറ്റുമെന്ന് കലി പ്രതിജ്ഞ ചെയ്യുന്നു. ഇതിനായി നളരാജ്യത്ത് എത്തിയ കലി സഹോദരനായ പുഷ്കരനെ പ്രലോഭിപ്പിച്ച് വശത്താക്കുന്നു. നളനെ ചൂതുകളിയിൽ തോല്പിച്ച് രാജ്യം നേടാൻ പ്രേരിപ്പിക്കുന്നു.
@cherrygurl7428
@cherrygurl7428 2 жыл бұрын
ഋതുയോഗം - സംഗ്രഹം കാളിദാസൻ്റെ ശാകുന്തളം എന്ന നാടകത്തിലെ ഏഴാമങ്കത്തിൽ നിന്നുമെടുത്ത ഒരു ഭാഗമാണ് 'ഋതുയോഗം '. മുനിശാപത്താൽ ശകുന്തളയെ പിരിയേണ്ടിവന്ന ദുഷ്യന്തൻ വർഷങ്ങൾക്കു ശേഷം കശ്യപാശ്രമത്തിൽ വെച്ച് ശകുന്തളയെ കണ്ടുമുട്ടുന്നതും ഒന്നായി ചേരുന്നതുമാണ് പാഠ സന്ദർഭം. ദേവാസുര യുദ്ധം കഴിഞ്ഞ് മടങ്ങിവരവേ നാടകീയമായി കശ്യപാശ്രമത്തിൽ വെച്ച് സർവ്വദമനെ കാണുകയും പിന്നീട് അവൻ തൻ്റെ മകനാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. മകനുമൊത്ത് ശകുന്തളയുടെ അടുത്തെത്തുന്നതോടെ വർഷങ്ങൾ നീണ്ട ദുഷ്യന്തൻ്റെ കാത്തിരിപ്പിന് നാടകീയമായ അവസാനം നല്കുകയാണ് കാളിദാസൻ.
@adharshks4803
@adharshks4803 2 жыл бұрын
Helo
@aavanipramod7371
@aavanipramod7371 2 жыл бұрын
Sir exam sir paranjath okke thannaya vannath sir revision parajath adhika questionum pinnah sir paranja point vech ezhuthi 💖👍💫
@akashcp9171
@akashcp9171 2 жыл бұрын
പരീക്ഷ കഴിഞ്ഞു, നിങ്ങൾ പറഞ്ഞ questions-ൽ ചിലതൊക്കെ വന്നിരുന്നു, thanks😍
@afsalhakkeem6928
@afsalhakkeem6928 2 жыл бұрын
Jaisal sir... Ninga poliyanu... Ninkl padipichath vannirunnu ath nannayi thanne ezhuthanum സാധിച്ചു.... ❤️❤️❤️🔥🔥
@cherrygurl7428
@cherrygurl7428 2 жыл бұрын
ഞാൻ കഥാകാരനായ കഥ - സംഗ്രഹം എസ്. കെ. പൊറ്റക്കാടിൻ്റെ അനുഭവ വിവരണമാണ് 'ഞാൻ കഥാകാരനായ കഥ‌.' അയൽപക്കത്തുകാരിയായ ഒരു മുത്തിതള്ളയ്ക്കു വേണ്ടി അവർ ഒരുപാട് കഷ്ടപ്പെട്ട് പഠിപ്പിച്ച് വളർത്തി, ജോലി കിട്ടി, വിവാഹം കഴിഞ്ഞപ്പോൾ അമ്മയെ മറന്ന മകന് ഒമ്പതാംക്ലാസ്സുകാരനായ എസ്.കെ പൊറ്റക്കാട് തൻ്റേതായ വാചകങ്ങൾ കൂട്ടിച്ചേർത്ത് തുടർച്ചയായി കത്തുകൾ അയയ്ക്കുന്നു. ഇത് മകൻ്റെ മനസ്സ് ഇളക്കുകയും അമ്മയ്ക്ക് പണം അയയ്ക്കാൻ തയ്യാറാവുകയും ചെയ്യുന്നു.തന്നിലെ സാഹിത്യകാരനെ എസ്. കെ പൊറ്റക്കാടിന് സ്വയം തിരിച്ചറിയാൻ സഹായിച്ച സന്ദർഭമാണ് ഇത്.
@santhyli938
@santhyli938 2 жыл бұрын
Hi
@Archana-wo7yz
@Archana-wo7yz 2 жыл бұрын
nalla exam ayirunnu. Thank you edu pot 🥳🥳🥳🥳🥳🥰🥰🥰🥰
@adheebav.s.5718
@adheebav.s.5718 2 жыл бұрын
പരീക്ഷ എളുപ്പം എളുപ്പമായിരുന്നു സാർ.സാർ പറഞ്ഞ ചോദ്യങ്ങൾ പരീക്ഷയ്ക്ക് വന്നു.Thank You Sir.💐💐 Model നെ കാളും എളുപ്പമായിരുന്നു.😀🥳🥳
@fathimaafairoos
@fathimaafairoos 2 жыл бұрын
Nalla exam aayirunnu sir enikku ishtapettu
@cherrygurl7428
@cherrygurl7428 2 жыл бұрын
പാവങ്ങൾ - സംഗ്രഹം വിക്ടർ ഹ്യൂഗോയുടെ പ്രശസ്തമായ 'ലാ മിറാബലെ ' എന്ന കൃതിയുടെ മലയാള വിവർത്തനമായ പാവങ്ങൾ എന്ന കൃതിയുടെ ഒരു ഭാഗമാണ് പാഠഭാഗം. സഹോദരിയുടെ മക്കൾ പട്ടിണി കൊണ്ട് കരയുന്നത് കണ്ട് സഹിക്കാതെ റൊട്ടി മോഷ്ടിച്ചതിന് ഴാങ്ങ് വാൽ ഴാങ്ങ് 19 വർഷം ജയിലിലാകുന്നു. ജയിൽ മോചിതനായി വന്ന ഴാങ്ങിന് ആരും അഭയം കൊടുക്കാതിരുന്നപ്പോൾ ഡി പട്ടണത്തിലെ മെത്രാൻ അഭയം നല്കുന്നു. എന്നാൽ അന്നു രാത്രി അവിടെ നിന്ന് വെള്ളി സ്പൂണുകൾ മോഷ്ടിച്ച ഴാങ്ങിനെ പോലീസുകാർ പിടികൂടി മെത്രാൻ്റെ മുന്നിൽ കൊണ്ടുവരുന്നു. അത് താൻ കൊടുത്തതാണ് എന്ന് പറഞ്ഞ് ഴാങ്ങിനെ പോലീസുകാരിൽ നിന്നും രക്ഷിച്ച മെത്രാൻ നല്ലവനാകാൻ ഴാങ്ങിന് അവസരം നല്കുന്നു.
@AashVlog
@AashVlog 2 жыл бұрын
Thanks buddy👍👍 This helped me a lot❤️
@mhd_.haseeb10
@mhd_.haseeb10 2 жыл бұрын
Nalla Adipoli Class... Thank you Eduport.. Thank you 💖Enikk valare upakaram aayi ✨️
@AllinOneMediA-xl5bi
@AllinOneMediA-xl5bi 2 жыл бұрын
Thank you sir, You are the best, സിറിന്റെ കഠിനാധ്വാനത്തിനും സപ്പോർട്ടിനും പ്രതിഫലമായി നാളെ ഞാൻ വളരെ മികച്ച രീതിയിൽ തന്നെ പരീക്ഷ എഴുതും💝. Thank you again for such best & valuable class🙏. All the best everyone 💙 let's do it...
@aneeshanu1826
@aneeshanu1826 2 жыл бұрын
🥰
@art_____richu9366
@art_____richu9366 2 жыл бұрын
🥰🥰🥰
@KMSPETER
@KMSPETER 2 жыл бұрын
Hi.... Exaam ഇൽ ഇന്നലെത്തെ cls ലെ കുറേ questions ണ്ടായിരുന്നു.... Tnx... Eduport...
@afsheenazer
@afsheenazer 2 жыл бұрын
Mashallah ❤️ good class aayirunnu... Thanks sir 👍🤗 എല്ലാർക്കും നാളെത്തെ എക്സാം വളരെ മനോഹരമായി എഴുതാൻ സാധിക്കട്ടെ എന്ന് ഞാൻ അല്ലാഹുവിനോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.🤲🤲 All the best friends ☺️❤️✨🤲
@afsheenazer
@afsheenazer 2 жыл бұрын
@@fzt6051 🤗❤️✨thanks
@Fathima-z2l
@Fathima-z2l 2 жыл бұрын
I love you 💝☺️😘
@agnibatch4845
@agnibatch4845 2 жыл бұрын
@@Fathima-z2l dah moindhee DP il kanunnath oolonnalla 🤣🤣🤣🤣
@agnibatch4845
@agnibatch4845 2 жыл бұрын
Nee arabi alle afshii🤣🤣🤣
@agnibatch4845
@agnibatch4845 2 жыл бұрын
@@Fathima-z2l ooh...sorry iyy ellaradthum I love u pareendleee🤣Njan ippoya kandee 🤣🤣🤣daimond fathima noodum I love u parnkkn🤣🤣 Engene sadikunnadaa 💔💔🤣🤣
@adibmuhammed4225
@adibmuhammed4225 2 жыл бұрын
Sir paranjathu maathram vannu💥🙌 pettannu ezhuti extra motham ezhuti pinne urangi thanks a lot sir ❤️ hats off 🙌
@shibupv4155
@shibupv4155 2 жыл бұрын
Sir, adipoli exam aarn elm ezhuthan saathichu..... Ini mark kitiya mathi
@yash1831
@yash1831 2 жыл бұрын
exam valare eluppamayirunnu sir....sir paranjath okke thanne aan vannath..one word 1 thettii..baaki okke sett😍😍😍😍😍
@hrishikeshmusic6658
@hrishikeshmusic6658 2 жыл бұрын
Sir.. Exam കഴിഞ്ഞു...സർന്റെ ക്ലാസ്സ്‌ വളരെ ഉപകാരപ്രതമായി..Time നല്ലവണ്ണം കിട്ടി.... Sir പറഞ്ഞ format പാലിച്ചത് കൊണ്ട് നല്ലവണ്ണം എല്ലാം question ഉം attend ചെയ്യാൻ പറ്റി... Thanks a lot Sir.. എന്തായാലും പൊളിച്ചു....
@asnafathimaps402
@asnafathimaps402 2 жыл бұрын
Sir, exam kainju elluparnnootooo......model nekkalum elupparnnu questionss.....thankkss 👍👍
@Akhil-36
@Akhil-36 2 жыл бұрын
Ellavarkum all the best 👍🏻👍🏻👍🏻👍🏻👍🏻👍🏻
@cgakku4597
@cgakku4597 2 жыл бұрын
All the best
@mehwishhenna9236
@mehwishhenna9236 2 жыл бұрын
Sir innathey malayalam exam nalla simple ahyirunnuuu💕💕💕💕💕💕
@hydra3429
@hydra3429 2 жыл бұрын
Sir oru killadi thane
@cherrygurl7428
@cherrygurl7428 2 жыл бұрын
ലക്ഷ്മണ സാന്ത്വനം - സംഗ്രഹം എഴുത്തച്ഛൻ്റെ അധ്യാത്മ രാമായണം കിളിപ്പാട്ട് എന്ന കൃതിയിൽ നിന്നുമെടുത്ത ഒരു ഭാഗമാണ് 'ലക്ഷ്മണ സാന്ത്വനം'. ശ്രീരാമൻ്റെ പട്ടാഭിഷേകം മുടങ്ങിയതറിഞ്ഞ് കോപം കൊണ്ട് ജ്വലിച്ചുനില്ക്കുന്ന ലക്ഷ്മണനെ ശ്രീരാമൻ സാന്ത്വനപ്പെടുത്തുന്നു. മോഹങ്ങൾ അല്പായുസ്സ് മാത്രം ഉള്ളവയാണെന്നും, ജീവിതം ക്ഷണികമാണെന്നും ശ്രീരാമൻ ബോധ്യപ്പെടുത്തുന്നു. മനുഷ്യൻ്റെ ശത്രുക്കളിൽ ഏറ്റവും ശക്തനായത് ക്രോധമാണെന്നും അത് അറിവില്ലായ്മയിൽ നിന്നാണ് ജനിക്കുന്നതെന്നും ലക്ഷ്മണനെ ബോധ്യപ്പെടുത്തുന്നു. വിദ്യകൊണ്ട് ക്രോധത്തേയും, മോഹങ്ങളേയും ഇല്ലാതാക്കാമെന്നും ശ്രീരാമൻ പഠിപ്പിക്കുന്നു.
@farhanismail7526
@farhanismail7526 2 жыл бұрын
Samgraham ennu parajhal aashayam aano???
@Rizzler877
@Rizzler877 2 жыл бұрын
@@farhanismail7526 athe
@nikhithamohan1949
@nikhithamohan1949 2 жыл бұрын
Malayalam exam easy aayirunnu. Sir paranja questions ellam vannittund . Thank you sir. Ith pole iniyulla examinte koode sure question live cheyyannan please
@nijanebu5760
@nijanebu5760 2 жыл бұрын
Sir exam easy aayirunu 15min munpe ezhuthi kazhiju😊thankuu so much sir❤and eduport thanku so much😊🙂
@niaxm
@niaxm 2 жыл бұрын
Sir exam adipoli arnnuuuu 😍😍😍🌟🌟🌟🌟thakarth ezthittondddd🔥🔥🔥
@neelimaravi7755
@neelimaravi7755 2 жыл бұрын
Ennale ee class kandath kond enn exam nannayi ezuthan patti Ennale paranjathil ninn question undayirunnu Tnx sir Tq eduport🥳💝
@subathramuhil3239
@subathramuhil3239 2 жыл бұрын
Thankyou sir vallare upakarapradhamayirunu class enikk 37/40 mark kittum A+ urappan thankyou eduport and especially jaison sir very thankyou ethra thankyou paranjalum theerila My marks 1) Pre - Model exam : 08/40 (Fail) 2) Model Exam : 13/40 (Fail) 3) SSLC Exam : 38/40 (A+)
@amnasvlog833
@amnasvlog833 2 жыл бұрын
നാളെ SSLC എഴുതാൻ പോകുന്ന എന്റെ എല്ലാ കൂട്ടുകാർക്കും എല്ലാവിധ ആശംസകളും നേരുന്നുAll the best
@krishnapriyaa1027
@krishnapriyaa1027 2 жыл бұрын
All the best
@dreameditor5585
@dreameditor5585 2 жыл бұрын
Thank you 💝
@statusworld5584
@statusworld5584 2 жыл бұрын
All the best ❤️❤️❤️
@amnasvlog833
@amnasvlog833 2 жыл бұрын
@@krishnapriyaa1027 thanks
@nithin_s790
@nithin_s790 2 жыл бұрын
Thank uu sir sir parnja pole ellam vannu
@Fathima_gem
@Fathima_gem 2 жыл бұрын
Jaisal sirr!!!!...cool off timil tension okke pamba kadann!!!🥰🥰♥️🔥💎💎 Sir paranja qstions okke vaninum..😇😇💎 ee class ketta nnte frndsinokke bayankara santhoshayknn..😊🍓💎 Njanan avark Eduport channel share cheythath..🥰🥰nalla simple aayrrnu..ithpole ella examum simple aavatte🤲🏻🤲🏻💎 thanks a lot Eduport and jaisal sir😌♥️👍🏻🔥💎
@ajilalex4379
@ajilalex4379 2 жыл бұрын
Same
@Fathima-z2l
@Fathima-z2l 2 жыл бұрын
😂😂
@ғүғү
@ғүғү 2 жыл бұрын
εxαм α∂ιρσℓι
@ғүғү
@ғүғү 2 жыл бұрын
@@Fathima-z2l ∂α ρσ∂α
@ғүғү
@ғүғү 2 жыл бұрын
ℓσvε үσυ 😂🤙
@santhoshks8557
@santhoshks8557 2 жыл бұрын
Exam eluppm ayyirunnu sir 🥰😘😘😘😘😘💛💛🥳🥳🥳🥳🥳🥳🥳🥳🥳
@billbee_jomon9837
@billbee_jomon9837 2 жыл бұрын
ഇന്നത്തെ exam വളരെ എളുപ്പമായിരുന്നു sir.... പറഞ്ഞുതന്ന ചോദ്യങ്ങൾ വന്നു....correct timil എഴുതി തീർക്കാൻ സാധിച്ചു....ഞങ്ങൾക്കു വേണ്ടി sir എടുത്ത effort നു big thanks..... ഇതുപോലെ ബാക്കി എല്ലാ എക്സാമുകളും eduport ന്റെ സപ്പോർട്ടിലൂടെ ഞങ്ങൾ നേരിടും.....
@Ajo.r
@Ajo.r 2 жыл бұрын
Sir malayalam nalla aluppamayerunnu Allam sir parannathanu vannathu 💕💕💕💕💕thankyou sir and eduport 💕💕💕🙏🙏for you big efforts 😘😘😘😘😘😘thankyou all😘😘😘😘😘😘
@sanoojajaseem3717
@sanoojajaseem3717 2 жыл бұрын
Exam valare easy ayirinu. Thanks eduport 🤗
@sivamithraarun2041
@sivamithraarun2041 2 жыл бұрын
Sir yesterday class വളരെ useful ayirunnu,malayalam sir te classes മാത്രമേ നോക്കി പോയുള്ളു,എക്സാം easy ayirunnu,sir thanku for ur wonderful class
@mothermarypleasebewithme4297
@mothermarypleasebewithme4297 2 жыл бұрын
Exam poli 🥳 Chodhyam kanumbo thanne utharangal manasil ingane varunnathu adhyamayittanu 🦋😊✨ Thank you eduport question papper simple & humble arnnu 🙏❤️🤝✨😊
@basmalah.k3720
@basmalah.k3720 2 жыл бұрын
Thanks ThanksThanks ഞങ്ങൾക്കുവേണ്ടി തൊണ്ടയിലെ വെള്ളം വറ്റിച്ചും പുറം ഒരുപാട് വേദന എടുത്തിട്ടും നിവർന്ന് നിന്ന് ഞങ്ങൾക്ക് വേണ്ടി ക്ലാസ്സ് എടുത്തു തന്നതിനും ഒരുപാട് നന്ദിയുണ്ട് ഒരിക്കലും മറക്കില്ല സാറേ🙏🙏🙏🙏🙏
@anunandana5193
@anunandana5193 2 жыл бұрын
🙏🙏
@binshadbin9529
@binshadbin9529 2 жыл бұрын
🙏
@chunkzzdude9756
@chunkzzdude9756 2 жыл бұрын
Sir thank pariya simple ayirunu🙏🙏
@winston___8016
@winston___8016 2 жыл бұрын
Inn ellarum polikee 😘😘😘😘😘😘😘 😘😘😘😘😘 All the bust 💛💛💛💛💛💛
@statusworld5584
@statusworld5584 2 жыл бұрын
All the best ❤️
@shii339
@shii339 2 жыл бұрын
Sir exam adipwoli aayrnnu... 🙌 Editorial vannilla... Innalea discuss chydhadh valarea help full aayii
@sreejaarun8754
@sreejaarun8754 2 жыл бұрын
All the best for all 👍god bless you ഡെര്സ്
@cheluga8727
@cheluga8727 2 жыл бұрын
Sirey exam simple ആയിരുന്നു സർ പറഞ്ഞെ one words ഉം ഇന്നലെ class ഇൽ പറഞ്ഞ questions ഒക്കെ വന്നു. സർ പറഞ്ഞ പോലെ 10മിനിറ്റ് മുന്നേ തന്നെ exam kazhinju🤩🤩🤩🤩🤩🔥🔥🔥💯💯💯🔥💯💯🔥💯🔥💯🔥💯🔥💯💯💯💯🔥🔥💯💯
@avishkrishna887
@avishkrishna887 2 жыл бұрын
Sir exam Easy aayirunnu, time nte cheriyoru prblm maathrame enikk undaayirunnullu. class orupaadu upakaarappettu👌👌👌🔥❤️🔥🔥🔥🔥🔥🔥🔥🔥🔥🔥Thankyou so much sir
@shanyshiju6975
@shanyshiju6975 2 жыл бұрын
Ellavarkum A+ kittan vendi namuk orumich prathikam💖✨
@akkamsha
@akkamsha 2 жыл бұрын
Sir exam elupam arnu Ellam nanayi ezhuthan pati Thanks a lot sir..... @EDUPORT SSLC Sir..... Question discuss chaiyamo.... Plzzz..... Plzz....
@nishaabyson8649
@nishaabyson8649 2 жыл бұрын
Yes sir question discuss chaiyamo
@---zj9zv
@---zj9zv 2 жыл бұрын
Sir ee class kand ezthiya exam arnn valare eluppam ayirunnu full A+ kittum malayalathinu ennanu expect cheyunnu ,🙃
@cherrygurl7428
@cherrygurl7428 2 жыл бұрын
ആത്മാവിൻ്റെ വെളിപാടുകൾ - സംഗ്രഹം വിശ്വപ്രശസ്ത സാഹിത്യകാരൻ ദസ്തയേവസ്കിയുടെ ജീവിതം ആസ്പദമാക്കി രചിച്ച ഒരു നോവലാണ് 'ഒരു സങ്കീർത്തനം പോലെ'. ചുഴലി രോഗ ബാധിതനായ ദസ്തയേവസ്കി, തനിക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്ന ഭാര്യയുടേയും ജ്യേഷ്ഠൻ്റേയും മരണ ശേഷം ലഹരിയ്ക്കും ചൂതുകളി ഭ്രാന്തിനും അടിമയാകുന്നു. താൻ എഴുതിയതും എഴുതാനുള്ളതുമായ നോവലുകൾ പണയം വെച്ച് നോവൽ പൂർത്തിയാക്കാൻ കഴിയാതെ വിഷമിക്കുന്ന അദ്ദേഹത്തെ അന്ന എന്ന പെൺകുട്ടി നോവൽ പകർത്തി എഴുതാൻ സഹായിക്കുന്നു. അന്നയുടെ സാമിപ്യം അദ്ദേഹത്തിന് കൂടുതൽ പ്രചോദനമാകുന്നതാണ് നോവൽ സന്ദർഭം. തിരച്ചടികൾ ഒന്നൊന്നായി നേരിടുമ്പോഴും ജീവിതത്തെ കൂടുതൽ ഇഷ്ടപ്പെടുന്ന ദസ്തയേവസ്കിയെ യാണ് നമുക്ക് ഇവിടെ കാണാൻ കഴിയുക.
@amudaammuzz4139
@amudaammuzz4139 2 жыл бұрын
Sir yinathe exam valare athikam elupamayurunu matravumala nighalrdukuna detail classil paranja question vandhirunu sir tq very much Sir 🥰
@shinusanuvlogs4756
@shinusanuvlogs4756 2 жыл бұрын
Sir paranja questions inn examin vannu its make exam simple Tnx to team Eduport
@zella2111
@zella2111 2 жыл бұрын
Sir thank you so much Inn exam ezhuthi ADIPOLY aayitunn Sure questions parannathil palathum vannirunnnu Thank you soo much for your efforts ❤️❤️❤️
@ashajophy1425
@ashajophy1425 2 жыл бұрын
All the best & best wishes for your sscl examination 💕💕💕
@A_nexha__
@A_nexha__ 2 жыл бұрын
Exam easy aayirunnu sir. Sir paranja questions okke vannu. Nannayi ezhuthaan patti☺. Ennalethe class help full aayirunnu✨ Tnx sir. Thanks Eduport ✨
@SHAZUTECHVLOGS
@SHAZUTECHVLOGS 2 жыл бұрын
🥰Jaisal sir-ന് ഒരായിരം നന്ദി ഞാൻ പരീക്ഷ എഴുതി 100% എനിക്ക് A+ ആയിരിക്കും ഈ class full കണ്ടവർക്ക് ഇന്നത്തെ പരീക്ഷ അടിപൊളി ആയിരുന്നു Tnx all😍📌
@Amrutha-d2w
@Amrutha-d2w 2 жыл бұрын
Yes easy aayirunnu
@gouri6247
@gouri6247 2 жыл бұрын
Sir adi poli arunn exam enik Malayalathinj A+ urappan 🥳sir padipichath ellam vannitund paper kittiyapale bhayankaea confidence ayarunn very very very thank you sir❤️❤️🥳
@fathimashareefa7310
@fathimashareefa7310 2 жыл бұрын
Thank you sir 😊💖ellam padavvum nannayi manassilakkan kazhinnu😀
@sivamithraarun2041
@sivamithraarun2041 2 жыл бұрын
Nalla revision class aayerunu
@Nusrathpm
@Nusrathpm 2 жыл бұрын
Very very thanks sir🥰🥰 ഇന്നത്തെ Exam വളരെ Simple ആയിരുന്നു. ഇന്നലത്തെ റിവിഷനും കൂടി ആയപ്പോൾ നല്ലവണ്ണം എഴുതാൻ കഴിഞ്ഞു. Sir പറഞ്ഞു തന്നത് exam ന് വന്നിട്ടുണ്ടായിരുന്നു. Thank you JAISAL sir 🥰🥰🥰 ഇനിയും അടുത്ത exam ന് ഉള്ളത് ഈ ചാനലിൽ നിന്ന് പ്രതീക്ഷിക്കുന്നു. 😜
@EduportPlusTwo
@EduportPlusTwo 2 жыл бұрын
ഞങ്ങളുടെ PlusOne കോഴ്‌സുകൾ പറ്റി അറിയാനായി +919207998855 ഈ നമ്പറിൽ മെസ്സേജ് അയക്കൂ ... Click Here wa.me/+919207998855
@devnandv1477
@devnandv1477 2 жыл бұрын
Sir exam was Easy Pakshe 17th one kurach confusion aaki pinne sir paranj questions okke vannin Luck indenkill A+ kittum sir inte class kond mathram nala reethiyill ezhuthan kazhinju
@commenter1340
@commenter1340 2 жыл бұрын
Time kittiyayiruno ..
@jaisalullattil417
@jaisalullattil417 2 жыл бұрын
Sure ayum A plus kittum
@ajin9421
@ajin9421 2 жыл бұрын
Yaa enikum 17th question
@devnandv1477
@devnandv1477 2 жыл бұрын
@@jaisalullattil417 Yes sir hope 🙂☺
@copycat4084
@copycat4084 2 жыл бұрын
Sir exam eluppayirunnu....Samayabandhithamaay thanne ezhuthaan patti.. Thankyou so muchh Jaisal Sir 😘😘
@cherrygurl7428
@cherrygurl7428 2 жыл бұрын
വിശ്വരൂപം - സംഗ്രഹം മാതൃത്വത്തിൻ്റെ വിശ്വരൂപം വായനക്കാരനിൽ വരച്ചു കാട്ടുന്ന ഒരു കഥയാണ് ലളിതാബിംക അന്തർജനത്തിൻ്റെ 'വിശ്വരൂപം'. വിദേശ അംബാസഡറായിരുന്ന മിസ്റ്റർ തലത്തിൻ്റെ ഭാര്യയായി പാശ്ചാത്യ സംസ്കാരത്തിന് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയ മാഡം തലത്ത് മക്കളെ സ്നേഹിക്കുകയോ, ശാസിക്കുകയോ, ലാളിക്കുകയോ ചെയ്തിട്ടില്ല. ഭർത്താവിൻ്റെ മരണശേഷം നാട്ടിൽ തിരിച്ചെത്തിയ അവർക്ക് മക്കളെ കുറിച്ചുള്ള നല്ല ഓർമ്മകൾ ഒന്നും ഉണ്ടായിരുന്നില്ല. ഭർത്താവിൻ്റെ സെക്രട്ടറിയായിരുന്ന സുധീർ നാട്ടിലെത്തിയപ്പോൾ കുഞ്ഞുകുട്ടിയമ്മയായി മാറിയ മിസ്സിസ് തലത്തിനെ കാണുന്നു. മാതൃത്വത്തിൻ്റെ മഹത്വം മനസ്സിലാക്കിയ അവർ സ്ത്രീ എന്ന വിശ്വരൂപത്തിൽ എത്തിച്ചേർന്നിരിക്കുന്നു എന്ന് സുധീർ തിരിച്ചറിയുന്നു.
@asnafathima.s
@asnafathima.s 2 жыл бұрын
🙂
@nandana12370
@nandana12370 2 жыл бұрын
Exam was easy🤗 Thank you soo much team EDUPORT 💥🔥
@georgitta-c6k
@georgitta-c6k 2 жыл бұрын
മൈക്കലാഞ്ജലോ, മാപ്പ് - സംഗ്രഹം പ്രശസ്ത ശില്പിയായ മൈക്കലാഞ്ജലോയുടെ സുപ്രസിദ്ധ ശില്പമായ 'പിയത്ത', മയക്കുമരുന്നിന് അടിമയായ ഒരു യുവാവ് തകർത്തതിറിഞ്ഞ ഓ എൻ വി കുറുപ്പിൻ്റെ വൈകാരികമായ കവിതയാണ് മൈക്കലാഞ്ജലോ, മാപ്പ്. ആ ശില്പം കാണുകയും അതിൻ്റെ നിർമ്മാണത്തെ കുറിച്ച് ഗൈഡ് വിശദീകരിച്ചത് മനസ്സിൽ സ്പർശിക്കുകയും ചെയ്ത ഓ എൻ വി കുറുപ്പ് ആ ശില്പ്പം തന്ന ശില്പിയോട് നന്ദി പറയുന്നു. ഒരു വേള ശില്പിയോടൊപ്പം താനും ആ ശില്പനിർമ്മാണം നേരിട്ടു കണ്ടതായി കവിക്ക് തോന്നുന്നു. അതുകൊണ്ടു തന്നെ ശില്പം തകർത്ത വാർത്ത ഉൾക്കൊള്ളാൻ കവിക്ക് ആകുന്നില്ല. ശില്പിയോട് മാപ്പു ചോദിക്കുകയാണ് കവി.
@sg.efx10
@sg.efx10 2 жыл бұрын
Ente ponno schoolil polum ithu pole class edutthittilla ❤️ tnx eduport 🌈
@anaghap.k9184
@anaghap.k9184 2 жыл бұрын
Exam super aayirunn sir......thanks a lot........class valare upakaarapettuuuu......sir paranj thannadh oke vech nannai ezhdhaan pattiii🤗💗
@Fathima-z2l
@Fathima-z2l 2 жыл бұрын
😍😍🥰🥰😍😍😘❤️❤️❤️
@najumimujeeb5472
@najumimujeeb5472 2 жыл бұрын
Nalla class Aayirunnu 👍Tnqu Eduport🥰 Ellavarkum eluppamagattee 👍All the best friends ❤️
@meera7061
@meera7061 2 жыл бұрын
Sir paranja ella question um athil vann njn nannayitt exam ezhuthi easy ayirunn Thanku sir🥰😊
@blackviber6010
@blackviber6010 2 жыл бұрын
Tnks sir for this beautiful clss
@savinay.k
@savinay.k 2 жыл бұрын
Thankyou eduport and sir nalaa exam ayirunnu⚡️⚡️⚡️💕💕
@renukarajeshrajesh2003
@renukarajeshrajesh2003 2 жыл бұрын
Sir super class aayirunu ,All the best guys
@renukarajeshrajesh2003
@renukarajeshrajesh2003 2 жыл бұрын
All the best guys 👍🏻
@aneeshamary223
@aneeshamary223 2 жыл бұрын
Nale exam ezhuthunna ella kootukarkkum all the best 💓 😌❤️💫 Adipoli class aayirunnu 😌 Thanks eduport 😌 Ella muthumaniisinum all the best 💓
@juliarose8195
@juliarose8195 2 жыл бұрын
⚡️⚡️⚡️⚡️⚡️
@iv.musthafaiv.musthafa2957
@iv.musthafaiv.musthafa2957 2 жыл бұрын
പരമാവധി നല്ല രീതിയിൽ എഴുതി
@user-kb9ye3cl9x
@user-kb9ye3cl9x 2 жыл бұрын
Sir Nalla exam ayirunnu...😊 Simple arunnu..😊 Sir paranja chodyangal okke choichu..😊 Thank you Sir 🙏🏻❤
@avani5178
@avani5178 2 жыл бұрын
Innu exam aanallo guys....🙂 adipoli ayittu ellaarum ezhuthanam .. .. Be cool
@user-cw3bp1vl9p
@user-cw3bp1vl9p 2 жыл бұрын
👍
@stefaniyas6564
@stefaniyas6564 2 жыл бұрын
@amp9816
@amp9816 2 жыл бұрын
❤️💞🙂
@theresafemi7790
@theresafemi7790 2 жыл бұрын
All the very best ❣️🙏
@sandrasanthosh6232
@sandrasanthosh6232 2 жыл бұрын
Exam ettavum eluppam ayirunnu sir. Thanks for eduport.. ✌🏻🥰🥳
@sreesreekuty2040
@sreesreekuty2040 2 жыл бұрын
Malayalam examine sir parajathallam vannu njn ellathum ezhuthittind thank you so much😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@zainudheenvp6947
@zainudheenvp6947 2 жыл бұрын
Exam simple aayirunnu Sir parancha orupaad questions vannu 🥰🥰🥰⚡⚡⚡⚡⚡⚡Eduport power⚡⚡⚡⚡⚡⚡⚡⚡⚡
@rkgaming4440
@rkgaming4440 2 жыл бұрын
Class poli ayirunnu ellam manasil ayi
@yusufcholakkal6632
@yusufcholakkal6632 2 жыл бұрын
Simple exam aayirunnu Thank you sir😘☺️
@devikrishna7800
@devikrishna7800 2 жыл бұрын
മലയാളം പരീക്ഷ വളരെ എളുപ്പമായിരുന്നു .സാറിന്റെ ക്ലാസ് അടിപൊളി ആയിരുന്നു . സമയം ഒക്കെ അനുസരിച്ച് എഴുതാൻ പറ്റി . Thankyou sir🙏✨
@sslcsslc2133
@sslcsslc2133 2 жыл бұрын
THANK YOU SIR😍👍🔥👍👍🔥🔥
@aksadas2694
@aksadas2694 2 жыл бұрын
Sir Innathe Malayalam Exam Vallare easy ayirunnu Thank you So much Eduport Yesterday Live class Adipoli ayirunnu Motivation thannathinu Thankss🖤🖤
@A_nexha__
@A_nexha__ 2 жыл бұрын
Sir inde channel link pin cheyyo Kittunilla. Class pewerish aayirunnu💥Tnx sir ithrem effort eduth ellam padippichuthannathinu. ✨✨
@muhsina.t2494
@muhsina.t2494 2 жыл бұрын
Exam simple aayirunnu👍 Sirnte class nalla use full aayirunnu... Thank u sir❤️🤩
@shajithasalim8510
@shajithasalim8510 2 жыл бұрын
Hlo mr.jaisalullathil Congratulations 🎉👏 for you got 2.74 k subscribers
@moonxz_0
@moonxz_0 2 жыл бұрын
Sir paranja questions okke vannirnnu.. Thanku sir🥰
@Endgaming7773
@Endgaming7773 2 жыл бұрын
Exam simple ayirunu siirrr
@Efootballjithin
@Efootballjithin 2 жыл бұрын
Sir padippichathil ninn pakuthi questionsum vannini
@azil9869
@azil9869 2 жыл бұрын
Exam simple aayirunnu.santhosham aayi.ithile class kettathu kondu kure points kootan patti.
@ShadowGaming-mr7qb
@ShadowGaming-mr7qb 2 жыл бұрын
sir thank you so much exam easy ayirunnu
@free_fire_man278
@free_fire_man278 2 жыл бұрын
Spr exam ayirunnu nalla eluppamayirunnu thankyou for this class nalla upakarappettu🔥🔥🔥🥰
@dxgamer5482
@dxgamer5482 2 жыл бұрын
All the best
@fousiyac88
@fousiyac88 2 жыл бұрын
സർ എക്സാം സർ പറഞ്ഞ ചോഡ്ജിയാലെന്ന് കൂടുതലും വന്നത് ഇന്നലെ മേഞ്ഞാന്നും സാറിന്റെ live kettath examin വളരെ ബ്ബാകാര പെട്ടു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰tnx sir Love u🥰🥰🥰🥰🥰🥰🥰🥰
How to STUDY so FAST it feels like CHEATING
8:03
The Angry Explainer
Рет қаралды 2,9 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
What staying up all night does to your brain - Anna Rothschild
5:37
My Chaotic Wedding
17:23
Antik Mahmud
Рет қаралды 1,9 МЛН