ഒരുപാട് കാലത്തെ ആഗ്രഹമാണ് ഈ പാട്ട് 🥹നിങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി ❤️കണ്ടിട്ട് അഭിപ്രായങ്ങൾ കമന്റ് ചെയ്യാൻ മറക്കരുത് 🫂All Essar media Teamin orikkalkoode thanks ❤
@V4MSquerBuddy24 күн бұрын
❤
@thanseelkannurofficial37124 күн бұрын
ഈ പാട്ട് ഞാൻ അത്രയും കൊതിച്ചിട്ടുണ്ട് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാട്ട് 🥹🥹
@Challenge95024 күн бұрын
🫂
@ShafnaKazim-y7k24 күн бұрын
Ayn🙄
@ShanuttyShanutty24 күн бұрын
Enik othiri ishtttayi❤
@Shameera-n5l14 күн бұрын
Allavea super maashaallah eallauppamarkkum ummamarkkum aafiyathulla dheerghayussu kodukkattea🥰🥰
@lamialami200724 күн бұрын
മാശാ അള്ളാ നമ്മുടെ ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ആയുസ്സ് ഉള്ള ദീർഘായുസ്സ് നൽകട്ടെ
@muhammedcm226324 күн бұрын
ആമീൻ
@vavaami737024 күн бұрын
Aaameen 🤲🏻🤲🏻🥹
@Shahadtirur24 күн бұрын
Ameen 🤲🏻
@EssaarMediaofficial24 күн бұрын
ameen
@shahanashih23 күн бұрын
Ameen❤🤲
@hussainmm14221 күн бұрын
ഉമ്മാക്ക് ദീർഘായുസ്സ് നൽകണേ അല്ലാഹ് 🤲🏻🥹
@kamarukamaru94217 күн бұрын
മാഷാ അള്ളാ നല്ല സൂപ്പർ സോങ് എല്ലാവരും നല്ല തകർത്തഭിനയിച്ചു ജംഷീറിന്റെ വോയിസ് നല്ല സൂപ്പർ വോയിസ് എല്ലാ മാതാപിതാക്കൾക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ
@rayanrafeeq76718 күн бұрын
Masha allah☺️💕
@ashrafkalasala684818 күн бұрын
നല്ല song നല്ല വർക്ക് നല്ല ക്യാമറ ആശയം നന്നായി ട്ടുണ്ട് നല്ല ഫീൽ good. പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@ameeromar320823 күн бұрын
ഞങ്ങളെ ഉമ്മാക്കും ഉപ്പാക്കും ആയുസിനെ നീട്ടി തരണേ allaah🤲🏻🥹❤️
@hussainmm14221 күн бұрын
ഈ ഒരു പാട്ടിനു വേണ്ടി ഒരുപാട് നാളായിട്ട് കാത്തിരിക്കുകയായിരുന്നു...... നല്ലൊരു work 🥰🫰🏻💕
@sadiquezain273018 күн бұрын
ഇതൊക്കെ കാണുമ്പോൾ എങ്ങനെയാണ് ലൈക് തരാതെ പോകാൻ തോന്നുക അടിപൊളി എനിക്ക് ഇഷ്ട്ടായി ❤
@Jamsheertirur18 күн бұрын
❤😊
@sulaimansofiya809117 күн бұрын
Super song, mashallah എല്ലാവരെയും നാഥൻ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@haneefacv144713 күн бұрын
Sooper song❤❤❤❤
@NoushadPonmala23 күн бұрын
നല്ല സോങ്ങ് , വരികളും ഈണവും എല്ലാം നന്നായി.... നല്ല ഫീൽ തന്ന ആൽബം.... സഹദ് നന്നായിട്ടുണ്ട്
@sajidpshams109823 күн бұрын
മാതാപിതാക്കളും മക്കളും തമ്മിലുള്ള ... ആത്മബന്ധത്തിൻ്റെ നല്ലൊരു മെസ്സേജ്...❤❤❤❤ എസ്സാർ മീഡിയ യ്ക്കും... ആർടിസ്റ്റ് കൾക്കും അണിയറ പ്രവർത്തകർക്കും... അഭിനന്ദനങ്ങൾ... ആശംസകൾ..
@Najma_Dude23 күн бұрын
സലീം കോടത്തൂരിൻ്റെ ശബ്ദം പോലെ തോന്നിയവർ ഉണ്ടോ ???
@Jamsheertirur23 күн бұрын
Intetho🥹
@mirshadmirshu284522 күн бұрын
Yes 👍👍👍
@SmartCare-j9l21 күн бұрын
Illa
@bbedhmmekbbbhbbedhmmekbbbh18 күн бұрын
Enikkum thonni❤
@raheelakhalid94208 күн бұрын
Ss
@Shuaib_Munna24 күн бұрын
ഈ സോങ്ങ് കുറെ മുന്നേ കേട്ടിരുന്നു അന്ന് മുതൽ ഇടക്ക് എപ്പോളും ഈ പാട്ടിൻ്റെ വരികൾ ചുണ്ടിലുണ്ടു ❤ all the best team Nice work ❤
@Shahadtirur24 күн бұрын
♥️
@EssaarMediaofficial24 күн бұрын
thanku dear
@MuhammadShahad-mg3mk7 күн бұрын
Mashallah nala lyrics ❤
@ajmal_cheruthala24 күн бұрын
jamshi potta polichadaaa songg❤❤😘😘
@Jamsheertirur24 күн бұрын
❤️💋
@EssaarMediaofficial24 күн бұрын
thanks dear
@mariyambtech579211 күн бұрын
വേറെ leavel 💥💥💥
@pulivaalmedia420024 күн бұрын
സൂപ്പർ സോങ് ❤❤ മനസ്സിൽ തട്ടുന്ന വരികൾ. എല്ലാവരുടെയും അഭിനയം സൂപ്പർ. ഞങ്ങളുടെ ജുനൈസിന് ഇതിൽ ഒരു ഭാഗം ആകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് ഏറെ സന്തോഷവും അഭിമാനവും ❤❤❤
@Shahadtirur24 күн бұрын
♥️♥️
@EssaarMediaofficial24 күн бұрын
❤❤
@majeedmachu727324 күн бұрын
Oru Rakshayum Illa Lyrics Music Singing Ee Oru Songinu 4Varshathilathikam Waiting Aayirunnu My Friend Muhammad Nee Polichu Direction Cheppeekaa Poli All The Very Best Team
@shuhaibshatirurofficial707024 күн бұрын
വർണിക്കാൻ വാക്കുകളില്ല മുത്തു മണികളെ ❤️ ടീം essar media🥰
@EssaarMediaofficial24 күн бұрын
thanku dear
@noushadck968024 күн бұрын
مَا شَاءَ اللَّهُ supper പറയാൻ വാക്കുകളില്ല ജീവിച്ചിരിക്കുന്ന ഞങ്ങടെ മാതാപിതാക്കൾക്ക് ദീര്ഗായുസ്സ് നെൽകണേ നാഥ മണ്മറഞ്ഞു പോയവർക്ക് സ്വാർഗം നെൽകണേ നാഥാ🤲
@Jamsheertirur24 күн бұрын
Aameen♥️😊
@MohamedShafi-q9z24 күн бұрын
🤲🤲🤲
@EssaarMediaofficial24 күн бұрын
ameen
@Lukman_vengara24 күн бұрын
ആൽബം കണ്ടിട്ട് കരച്ചിൽ വന്നാൽ ഉണ്ടോ 😢
@Vinayshornur24 күн бұрын
മ്മടെ ചെക്കൻ...ജുനൈസ് പുലിവാൽ മീഡിയ...😍😍😍
@Shahadtirur24 күн бұрын
❤
@EssaarMediaofficial24 күн бұрын
🥰🥰
@SirajEdayur24 күн бұрын
super വർക്ക് ലിറിക് &music singing ❤️❤️❤️🥰 എല്ലാം കൊണ്ടും നീതി പുലർത്തി 🥰👌എസ്സാർ മിഡിയ 😘
@EssaarMediaofficial24 күн бұрын
thanks dear
@irshadtanur198324 күн бұрын
Masha allah ഒന്നും പറയാൻ ഇല്ല ഒരുപാട് കാലത്തിനു ശേഷം നല്ലൊരു മനസ്സിൽ തട്ടിയ സോങ് ജംഷി വോയിസ് 💕
@EssaarMediaofficial24 күн бұрын
❤❤
@Sahadtirur24 күн бұрын
Alhamdhulillah... എത്രയോ കാലത്തെ ആഗ്രഹമായിരുന്നു ഈ വർക്ക്. മനോഹരമായി നിങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ച ESSAR MEDIA ക്കും, അണിയറയിൽ പ്രവർത്തിച്ച പ്രിയപ്പെട്ടവർക്കും നന്ദി അറിയിക്കുന്നു 🤍🤍 എല്ലാവരും അഭിപ്രായം അറിയിക്കണം Share ചെയ്യാനും മറക്കരുത്... ഒരിക്കൽ കൂടി ESSAR MEDIA ക്ക് ഹൃദയം നിറഞ്ഞ നന്ദി...❤❤❤❤
@EssaarMediaofficial24 күн бұрын
thanks dear
@TravelofFaizi23 күн бұрын
Masha allah❤❤കണ്ണ് നിറഞ്ഞു പോയി. ഈ team work ന് ഒരു ബിഗ് സല്യൂട്ട്. ജുനൈസു മുത്തേ പൊളിച്ചു ഡാ. Love uuuu🥰🥰🥰🥰🥰🫂🫂🫂🫂🥹
@Shafeeqkarad12323 күн бұрын
❤️
@shuhaibshatirurofficial707024 күн бұрын
ഇങ്ങനൊരു സ്റ്റോറിയാണ് @shafeeq karad കയ്യിൽ നിന്ന് പ്രതീക്ഷിക്കുന്നത് വളരെ നന്നായി ചെയ്തു അഭിനയവും ജുനൈസും ഉപ്പയായിട്ടുള്ള ഉമ്മയായിട്ടുള്ള എല്ലാം ഒന്നിനൊന്നു മെച്ചം ആലാപനം പിന്നെ പറയണ്ടല്ലോ അതി മനോഹരം ❤️
@EssaarMediaofficial24 күн бұрын
thanks dear
@Jamsheertirur24 күн бұрын
Thank uhh❤️
@ShamsuKumbidi24 күн бұрын
ഉമ്മ ഉപ്പ പറഞ്ഞാൽ ജീവനാണ്❤️❤️
@EssaarMediaofficial24 күн бұрын
❤❤
@mubeenak185424 күн бұрын
Super work... Mashaallahh... Kann nirinjupoyiii.. Lyrics and music adipolii.. Feelings ulla varikal......
@EssaarMediaofficial24 күн бұрын
🥰🥰🥰🥰
@muhammedkannur_mdk24 күн бұрын
ഒരുപാട് കാലമായുള്ള ആഗ്രഹം ❤ Essar Media യ്ക്കും അണിയറ പ്രവർത്തകർക്കും അകമഴിഞ്ഞ നന്ദി 😍. എല്ലാർക്കും ഇഷ്ടമാവും എന്ന പ്രതീക്ഷിയോടെ 😊 കൂടെ മറ്റുള്ളവരിലേക്കും എത്തിക്കാൻ മറക്കല്ലേ ❤
@AdhilAdhi--1124 күн бұрын
Yha❤🥹
@RasheedaA-sz2so24 күн бұрын
Super
@RasheedaA-sz2so24 күн бұрын
Orupad ishttamayi
@priyavinod540524 күн бұрын
🥰🥰
@jasnajasnakk420324 күн бұрын
👍👍
@rashuuzzrashuuzz507924 күн бұрын
masha allah❤ Adipoli song 👍വരികളും ആലപനവും അഭിനയവും എല്ലാം അടിപൊളി ആണ്. Inasha allah ഇനിയും ഇങ്ങനെ ഉള്ള സോങ്ങുകൾ പ്രതീക്ഷിക്കുന്നു. ❣️
@EssaarMediaofficial24 күн бұрын
❤❤
@yaseenkk162324 күн бұрын
Nys
@Rasik_mankara24 күн бұрын
ഒരുപാട് കാലത്തെ കാത്തിരിപ്പ്... 𝐉𝐚𝐦𝐬𝐡𝐞𝐞 പൊളിച്ചു മുത്തേ... Feeel🎶🥺 Shafeeq Karad 🫂 Zuppi 🎥 Satharkkaa🤍😘 𝐄𝐬𝐬𝐚𝐚𝐫 𝐦𝐞𝐝𝐢𝐚🙌🏻
@EssaarMediaofficial24 күн бұрын
❤❤
@ridhwaidridhu940024 күн бұрын
പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് നന്നായിട്ടുണ്ട് ഒരു രക്ഷയില്ല പൊളി 🥰🥰
മാഷാ അള്ള ഒരുപാട് കാത്തിരിപ്പിന് ഒടുവിൽ നന്നായിട്ട് ഉണ്ട് എല്ലാവരും നന്നായി അഭിനയിച്ചു ♥️♥️♥️♥️
@subairbava268124 күн бұрын
കരയിപ്പിച്ചല്ലോ 🥰🥰🥰
@EssaarMediaofficial24 күн бұрын
🥰🥰
@Poolaskollanoor24 күн бұрын
ഉഷാറായി പ്രതീക്ഷിച്ചതിലും അപ്പുറം ആലാപനവും വരികളും അതി മനോഹരം
@EssaarMediaofficial24 күн бұрын
❤❤
@pareethpillai622124 күн бұрын
വളരെ നന്നായിട്ടുണ്ട് മനോഹരം
@EssaarMediaofficial24 күн бұрын
rhanks dear
@unaispalakkal224224 күн бұрын
ജുനൈസ് അടിപൊളി
@EssaarMediaofficial24 күн бұрын
🥰🥰🥰🥰
@ShaliniManoj-r5x24 күн бұрын
supper song. Onnu parayan ella👍👍💕💕💕💕
@FathimaFathi-r1w24 күн бұрын
Masha allah adipoliw ❤ Eniyu ingana ille pattukal ezhuthan padachon anugrahikate 👍😌
@EssaarMediaofficial24 күн бұрын
ameen
@ShibilChangaramkulam-hv1lp24 күн бұрын
Masha Allah❤❤❤❤ Satharkkaaa super album Proud of you ❤❤
@shanshanu680924 күн бұрын
Nice bro ❤
@EssaarMediaofficial24 күн бұрын
thanks dear
@navaskarekkad14324 күн бұрын
ചടപ്പില്ലാതെ കണ്ടു…ഉമ്മ അഭിനയം മനോഹരം 🫂😍👍
@EssaarMediaofficial24 күн бұрын
🥰🥰
@RinshadRinu-hq7kl24 күн бұрын
Onnum parayan ille mone jamsheere set aan 👍 ❤🥰
@EssaarMediaofficial24 күн бұрын
❤❤
@satharmmmohammed568324 күн бұрын
ഈ മോനുള്ള കാലം വരെ എന്റെ പൊന്നുമ്മ .... കാത്തിരുന്ന ഗാനം ഇതാ
@EssaarMediaofficial24 күн бұрын
❤❤
@mubashiramubi821824 күн бұрын
അടിപൊളി ട്ടാ 😊
@EssaarMediaofficial24 күн бұрын
thanks dear
@jabirwayanad24 күн бұрын
അടിപൊളി 🥰
@KasmeerAli24 күн бұрын
വരികൾ.... ഷഹദ്... അവനും ഒരു അടിപൊളി പാട്ടുകാരൻ ആണ്....
@Shahadtirur24 күн бұрын
😍❤
@Jamsheertirur24 күн бұрын
❤
@EssaarMediaofficial24 күн бұрын
❤❤❤❤
@Rasak-ch24 күн бұрын
Mashaallah Supper
@EssaarMediaofficial24 күн бұрын
thanks
@JsColourworld20 күн бұрын
Masha allah. Sooper. ❤
@shamil274824 күн бұрын
Jamshi mone cheppi bro poliii work❤❤
@achubdk414924 күн бұрын
എന്റെ ചങ്ക് ജംഷി അവന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഈ പാട്ട് സൂപ്പർ മുത്തേ അടിപൊളിയായിട്ടുണ്ട് 👍🏻👌🏻
@afsalafu395324 күн бұрын
ഒരുപാട് മനസ്സിൽ തട്ടുന്ന വരികൾ നമ്മുടെയൊക്കെ ജീവിതം ഇങ്ങനൊക്കെ തന്നെയാ 🤲🏻
@EssaarMediaofficial24 күн бұрын
❤❤
@Raseenashabeer14324 күн бұрын
മാഷല്ലാഹ് 🫂🩷ആശംസകൾ കാത്തിരുന്ന ആ വർക്ക് വന്നു എല്ലാം സൂപ്പർ 😘🫂🩷
@EssaarMediaofficial24 күн бұрын
🥰🥰🥰🥰
@thahirav186224 күн бұрын
നാസർക്കാന്റെ ഒപ്പം ഉള്ള ജുനൈസ് അല്ലെ ഇത്... സൂപ്പർ ആയിട്ടുണ്ട്.... എല്ലാമക്കളെയും റബ്ബ് കാക്കട്ടെ.. എനിക്കും ഒരൊറ്റ മോനാണ്.. അവനില്ലേൽ എനിക്കീ ദുനിയാവ് ഇല്ല
@hamzanajma934723 күн бұрын
സൂപ്പർ 👌🏽
@kl10yas6024 күн бұрын
ആശംസകൾ 🌹
@EssaarMediaofficial24 күн бұрын
🥰🥰🥰🥰
@safvanaanas965024 күн бұрын
Adipwoli 👍
@shamil153124 күн бұрын
Masha allah❤
@EssaarMediaofficial24 күн бұрын
❤❤
@mohammedrafeeq837718 күн бұрын
👍👍👍👍👍👍👍സൂപ്പർ
@fariseramangalam652924 күн бұрын
വർക്ക് 😍🔥🔥🔥
@faisalbinsi142423 күн бұрын
Mashalla❤️
@FasnaChemban24 күн бұрын
Ella മാതാപിതാക്കൾക്കും തീർഘായുസ്സ് കൊടുക്കട്ടെ.... ആമീൻ🤲🤲🤲🤲🤲
@priyavinod540524 күн бұрын
വരികളും ആലാപനവും നന്നായിടുണ്ട് ❤️🙏
@EssaarMediaofficial24 күн бұрын
❤❤
@noufalAlikhan23 күн бұрын
വേറെ ലെവൽ❤
@njlwhiteff114024 күн бұрын
Muthee adipoliyatto lyrics music 🥰🥰 Nalla feeling und kelkkanayittu Iniyum ithupole adiloli work undavatte ❤️❤️
@EssaarMediaofficial24 күн бұрын
thanks dear
@shamilmt161224 күн бұрын
❤❤❤muhammed nice one bro
@nazidnilambur884024 күн бұрын
Mp3 തന്നെ ഫുൾ കിട്ടാത്ത സോങ് അഴിരുന്നു ഇപ്പോൾ ഫുൾ ഇറങ്ങിയതിൽ സന്തോഷം സൂപ്പർ വർക്ക്