ഈ ആൽബത്തിൽ പാടാൻ അവസരം തന്ന മിഥ്ലാജ് പാനൂർ, സുബി ജംഷി, ഉസ്മാൻ ചക്കര, മഹറൂഫ് ജാൻ എന്നിവർക്കും മറ്റ് അണിയറ പ്രവർത്തകരോടും ഒരുപാട് നന്ദി. എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു!!😍
@askarmon393811 ай бұрын
ഞാൻ അസ്കർ കല്പകഞ്ചേരി ആണ് ട്ടോ🥰😀
@shameerbabu9711 ай бұрын
മോളുസേ പൊളിച്ചു മാഷാഅല്ലാഹ് 😍😍😍ഇശാബാബു 😍😍😍🥰
@MusicalDosth11 ай бұрын
❤❤❤❤❤
@Nukanux11 ай бұрын
ശരിക്കും ഫീൽ ആയി... 🥺❤🩹
@sabithpnr144911 ай бұрын
തീർച്ചയായും ഉണ്ടാവും..insha അല്ലാഹ്...sabith qatar
@MUHAMMEDRIYASSONGS-hs6oe11 ай бұрын
ഉമ്മാക്കും ഉപ്പാക്കും ദീർഘായുസ് നൽകണേ അല്ലാഹ് ❤️🤲സോങ് സൂപ്പർ
@MunthasShaju11 ай бұрын
ആമീൻ 🤲🏻🤲🏻
@ismayilmulanhippulan199411 ай бұрын
Ameen 🤲🏻
@midhu74111 ай бұрын
ആമീൻ 🤲
@farsanaomanufaru7310 ай бұрын
Ameen ameen
@faisalrafeek999910 ай бұрын
Aameen
@Pathuu510 ай бұрын
കരയിപ്പിച്ച് കള്ളഞ്ഞ്...ഉമ്മയും ഉപ്പയും ഇല്ലാത്ത ഒരു ജീവിതം ഓർക്കാൻ പോലും വെയ്യ 😢😢😢എല്ലാ ഉമ്മമ്മാർക്കും ഉപ്പാമർക്കും ദീർഗയുസ്സും ആഫിയത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ...എൻ്റെ ഉപ്പയും ഒരു പ്രവാസിയാണ്😢
@naseemanizar1368 ай бұрын
Ameen
@ajmalpt74597 ай бұрын
Aa
@RahoofMuthu-wi8mu4 ай бұрын
ആമീൻ
@ashmilafilu41023 ай бұрын
Ameen
@MuhsinaPN2 ай бұрын
Aameen 🤲
@ThachiRaaz1439 ай бұрын
Uppaa😘🥰🤙🏻😪💞💞💞❤❤❤
@RifuMol-c3x4 ай бұрын
എനിക്ക് ഉപ്പയും ഉമ്മയും ഇല്ല ഓർക്കാൻ പോലും പറ്റാത്ത ദിനം
@AliKurumbiАй бұрын
എനിക്കും ഇല്ല
@FahadPk-v6wАй бұрын
Ende uppa marich 10 dhivasam ayi yaseen adhiya cheyyanam ende uppande kabar jeevidham sandhoshamakane rabbe ameen
@Fathimahasi9 ай бұрын
Ente uppayum ummayum maranapettu,Avarillatha jeevidha naraka thullyaman😢🤲Ellre duayil ulpeduthuka🤲
@shaneerfathahshaneer553611 ай бұрын
@midlaj super varikal @saanabadar kannur onnum paranjilla engine oru song aadyamaytathonnu kelkunnath vallatha oru feel ... 😍😍
ഉപ്പയും ഉമ്മയും ഇല്ലാത്ത ഒരുജീവിതം ഓരക്കാൻ പോലും വെയു😢😢😢
@roopalijo37585 ай бұрын
😔😔😔അപ്പാ നോളം സ്നേഹം ലോകത്തു ആർക്കും ഉണ്ടാവില്ല miss u 😭😭😢😢 മനോഹരം song ❤❤❤👌👌👌👌
@shoukiyaa441711 ай бұрын
Manasil thattiya varikal ente uppayum pravasiyan ഈ വരികൾ കേട്ടപ്പോൾ കരഞ്ഞു പോയി അല്ലാഹുവേ എന്റെ ഉമ്മക്കും ഉപ്പക്കും ദീര്ഗായുസും ആഫിയത്തും നൽകണേ
@maharoofjaan11 ай бұрын
ആമീൻ..
@NourinLazim11 ай бұрын
Mashallah adipoli ❤❤😊
@asifasma270011 ай бұрын
Mashalha 👍👍👍super
@kingmedia647111 ай бұрын
മാഷാ അല്ലാഹ് അടിപൊളി 👍👍👍👍
@anzilanavas83510 ай бұрын
Super
@siyaabdhuvlog11 ай бұрын
ഉപ്പ❤❤❤❤..നല്ല വരികൾ....❤❤❤ ഫീൽ ചെയ്യുന്നു വല്ലാതെ❤❤😢😢
@midhu74111 ай бұрын
Thanks❤
@HafsaShamsu-v8l4 ай бұрын
My uppa miss u ❤😢😢😢😢❤
@AsmrThanuzWorld123.10 ай бұрын
എന്റെ ഉപ്പാക്ക് ലെൻസ് കാൻസർ ആണ് 21 ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പോൾ ഡിസ്ചാർജ് ആയിട്ട് വീട്ടിലാണ് എല്ലാവരും എന്റെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യുക 😢😢😢
@midhu7419 ай бұрын
അള്ളാഹു വേഗം ശിഫ ആകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 😔🤲
@faizafathima14359 ай бұрын
Ameen ya rabbal alamin
@fathimasana.c51898 ай бұрын
😢😢
@AsmrThanuzWorld123.7 ай бұрын
എന്റെ ഉപ്പ ഈ ലോകത്തു നിന്നും വിട പറഞ്ഞു യാ അള്ളാഹ് നാളെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടണേ നാഥാ.... 🤲🏻🥺🥺🥺
@shajirashajira4315 ай бұрын
എന്റെ ഉപ്പക്കും same അസുഖം ആയിരുന്നു ഒരു വർഷം മുൻപ് അറിഞ്ഞു ഇന്ന് ഉപ്പ ഞങ്ങളെ വിട്ട് പോയിട്ട് 2-അര മാസം ആയി നിങ്ങളെ ഉപ്പാക്ക് deergayusum എന്റെ ഉപ്പാക്ക് ഖബർ ജീവിതം സ്വർഗത്തിലും ആക്കി കൊടുക്കട്ടെ 🤲🏻🤲🏻
@shabanarafi24159 ай бұрын
Good song❤❤❤❤
@AbAb-l9q11 ай бұрын
Team.. good work
@ShakeelaK-jd4ub11 ай бұрын
കണ്ണ് നിറഞ്ഞു പോയിയല്ലൊ പടച്ചോനേ😢😢😢😢. ശരിക്കും മനസ്സിൽ തട്ടിയ ഒരു song. spr song and acting
@irfanpathan149410 ай бұрын
Mashaallha
@abuthahir47611 ай бұрын
സൂപ്പർ സോങ് ഇതിൽ അഭിനയിച്ചവരും സൂപ്പറായിട്ടുണ്ട് ശരിക്കുമൊരു പ്രവാസി പിതാവിൻറെ കഥ കണ്ണിൽ വെള്ളം നിറഞ്ഞു പോയി ഇത് കണ്ടിട്ട് ഈ ആൽബം സോങ് കണ്ടിട്ട്❤❤❤❤❤❤👍👍👍💞💞💞💞🥀🥀💐💐💐💐💐👌
@midhu74111 ай бұрын
Thanks❤
@Abuabubakker-w7f11 ай бұрын
കടലുകണ്ടു എന്ന് പറയുന്നവർ കണ്ടത് തീരവും തിരമാലയും മാത്രമാണ് കടലിനു തുല്യമാണ് രക്ഷിതാവ് 👌നമ്മളറിയാതെ നമ്മുടെ ഇളം കാലിൽ ചുടുചുംബനം നൽകുന്ന ഉപ്പ മറക്കരുത് ഉപ്പയെ വെറുക്കരുത് ആ കടലിനെ 👌👌👌സന മോളെ ഫീലോടെ പാടി അഭിനന്ദനങ്ങൾ 💐
@midhu74111 ай бұрын
Thanks❤
@Safana4379 ай бұрын
👍👍👍👍ഉഷാറായി 😪😪👍👍😪😪😪😪
@midhu74111 ай бұрын
നിങ്ങൾ ഓരോരുത്തരും തരുന്ന like കമെന്റ് ആണ് ഇതിൽ പ്രവർത്തിച്ചവർക്കു കിട്ടുന്ന പ്രോത്സാഹനം പിന്നെ എടുത്തു പറയാൻ ഉള്ളത് ഈ ആൽബം പ്രൊഡ്യൂസ് ചെയ്തവരെ ആണ് അവരുടെ നല്ല മനസ് ആണ് ഇങ്ങനെ ഒരു work ഇറക്കാൻ പറ്റിയത് അതിനു അവരോടു ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു ❤❤❤❤sana മോളുടെ ഉഗ്രൻ വോയിസ് ഇർഫ്യൂ ശാഹുൽ ടീമിന്റെ മികവുറ്റ അഭിനയം എല്ലാം കൂടെ ചേർന്നപ്പോൾ നല്ലൊരു work ആയി എന്ന് ഞാൻ വിശ്വസിയ്ക്കുന്നു ❤❤❤❤നിങ്ങളുടെ സപ്പോർട്ട് ആണ് ഇതിൽ പ്രവർത്തിച്ചവരുടെ വിജയം thanks all ❤❤❤🙏🙏
@TBIrfanpannadukkaOfficial11 ай бұрын
🥰🥰
@seminouphal10 ай бұрын
Masha Allah very nice👏👏👏👌👌👌
@midhu74110 ай бұрын
❤❤❤thanks
@saleenasalu7 ай бұрын
Umma ❤
@sankaranarayananm897511 ай бұрын
നന്നായിട്ടുണ്ട്. ഇതിലെ ഉപ്പയെ എനിക്ക് അറിയാം. ഞങ്ങൾ ഒന്നിച്ച് ആൽബത്തിലും കാസറഗോൾഡ് സിനിമയിലുമഭിനയിച്ചിട്ടുണ്ട്.
@shahinashahina933710 ай бұрын
Manassum kannum orupole niranju. Nammude ummakkum uppakkum allah aafiyatttodu koodeyulla theergaayuss nalkatte aameen yarabbal aalameen maranapetta rakshithakkalude kabaridam ee ramalan masattinde barakatt kond allah swargapoonthoppakkate aameen yarabbal aalameen 😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻dua wasiyyattode
@midhu7419 ай бұрын
ആമീൻ 🤲😔
@user-music143411 ай бұрын
Good singing കൂടെ നല്ല വരികളും അഭിനയവും 🌹🌹🌹🌹👍👍👍👍👍👍👍all the best
@sabithpnr144911 ай бұрын
വല്ലാത്ത ഒരു feel .. ബ്രോ.... ഉമ്മയും ഉപ്പയും ഇല്ലാത്ത ഒരു പാട് ആളുകൾ കാണുന്നുണ്ടാവും കണ്ട് കണ്ണ് നിറയുന്നു ഉണ്ടാവും😢 ഏതായാലും നല്ല നല്ല വരികൾ നല്ല വോയ്സി ലൂടെ ഫീലോട് ലോഡ് കൂടെ പാടി..മാഷാ അല്ലാഹ്
Ajmalka, shahulka, irfu work onnum parayanilla adipwoli....
@Shahidsha8511 ай бұрын
മാഷാ അള്ളാ മരോഹരമായ ഒരു ഗാനം👌മിദ്ലാജിന്റെ വരികൾക്ക് സനമോളുടെ മധുരമായ ശബ്ദംകൂടെ ചേർന്നപ്പോൾ അടിപൊളി. Visual ആളുകളുടെ മനസ്സിൽ പതിയുന്ന രീതിയിൽ തന്നെ ചെയ്തിട്ടുണ്ട് 👍ഈ workന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനദനങ്ങൾ 🎊 🎉 keep going 👍
@AbAb-l9q11 ай бұрын
സൂപ്പർ 🥰👌👌👌
@hadiyahadiya738211 ай бұрын
Masha allahu supper
@FaisalFaisal-x8e4k11 ай бұрын
സൂപ്പർ അടിപൊളി ഒന്നും പറയാനില്ല നല്ല വരികൾ നല്ല അഭിനയം❤️❤️❤️❤️
@hyderaliahmed683911 ай бұрын
നല്ല വരികൾ, അത് പോലെ പാടിയ കുട്ടിയുടെ വോയ്‌സും എല്ലാം കൊണ്ടും നന്നായിരിക്കുന്നു. വല്ലാത്ത ഒരു ഫീൽ 😢നൽകാൻ കഴിഞ്ഞു
@shiffaa2011 ай бұрын
Irfukka super😍 പറയാൻ വാക്കുകൾ ഇല്ല. കുറെ ആയി കാത്തിരിക്കുകയായിരുന്നു ഈ ഒരു song 🥹❤️🫂
@RazaPack8 ай бұрын
♥️♥️♥️♥️എല്ലാവർക്കും ഹൃദയത്തിൽ തൊട്ടു നന്ദി അറിയിക്കുന്നു ♥️♥️♥️♥️
@salmanulfariz6bsairabanu3a893 ай бұрын
❤❤❤❤❤❤❤ enikum ente update valare eshtaman❤
@Sabiraua11 ай бұрын
Mashaallah ❤️പ്രവാസികൾക്കൊരു good message.. Story super.. Irfuuuuu .nannayittund ❤️❤️uppante acting karayippichu 😢😢😢 song.. Mashaallah..
@sameena-Mayin3 ай бұрын
👌👌👌❤❤❤❤
@anwarsadaththirunnavaya968811 ай бұрын
ഉപ്പ 😢🤲മനസ്സിൽ തട്ടുന്ന വരികൾ 💕🌹മനോഹരമായ ആലാപനം 😘😍നൈസ് വോയിസ് ❤️👌🥰
@midhu74111 ай бұрын
Thanks❤
@HameedNediyedath11 ай бұрын
സൂപ്പർ ആൽബം മിഥിലാജിന്റെ വരികൾ സനാബധർ നന്നായി പാടി അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@badarkannur671211 ай бұрын
മകൾക്ക് ഇതിൽ പാടാൻ അവസരം തന്ന മിഥിലാജ് പാനൂർ സുബിജംഷി മഹറൂഫ്ജാൻ ഉസ്മാൻചക്കര big thanks ❤അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❤
@TBIrfanpannadukkaOfficial11 ай бұрын
🥰🥰🥰
@shameerbabu9711 ай бұрын
ഇക്കാ മോൾ നന്നായി പാടി 🥰🥰😍💞
@midhu74111 ай бұрын
❤❤❤❤
@maharoofjaan11 ай бұрын
❤❤❤
@RahmanV-d4k11 ай бұрын
Suppar❤❤❤
@SinanSinu-l7s11 ай бұрын
ശെരിക്കും കരയിച്ചു കളഞ്ഞ് അല്ലോ 😢 ഇത് കേട്ടപ്പോ എന്റെ മരിച്ചു പോയ കാർണോറെ ഓർമ്മ വന്നു പോയി 🙂
@diya8940411 ай бұрын
Adipoli lyrics Masha Allah
@raheenarafeekrafeek10 ай бұрын
എന്റെ ഉമ്മക്കും ഉപ്പക്കും ആയുസ് കൊടുക്കള്ളാഹ 🥲🤲
@mubarackkambrath188511 ай бұрын
ഇനിയും മുന്നോട്ട്. A step forward is a beginning for a great success story. Miles to go.. keep going .. best wishes!
@Riyas_varamangalath11 ай бұрын
Good ✌️🥰
@Reshugarden10 ай бұрын
മിഥ് ലാജ്... പാട്ട് മനോഹരം ആയി നല്ല ഫീലിംഗ് ഉണ്ട്... 😊🤌കൂടുതൽ പാട്ടുക്കാൻ കൊണ്ടുവരാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@midhu74110 ай бұрын
Thanks❤❤❤😊
@zarastalks745 ай бұрын
സൂപ്പർ ❤❤❤💐💐💐💐
@thuggamer537311 ай бұрын
Sanamole kannu niranju nalla feel
@SHEREEF31310 ай бұрын
Masha allah ❤❤❤❤🥀🥀🥀👌👌👌👌
@farsanaAsifHaizu288610 ай бұрын
Ente uppa marichitt 13 varsham🥹 ippo enik 23 vayas uppa illatha vedana ath bayagara Mattullavarde happiness kaanumbo ente uppa enthan enn orumich onn nalla ormayil santhoshikan kaynjittilla 🥹🥹🥹
@ssvKaraoke11 ай бұрын
മാഷാഅല്ലാഹ്...sana badar മനോഹരമായി പാടി മാഷാഅല്ലാഹ് നല്ല voice... പറയാതിരിക്കാൻ വയ്യ... visual കണ്ട് മനസ്സ് കുറെ നേരത്തേക്ക് ശ്യൂന്യമായി പോയി.... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ ♥️♥️♥️♥️ By... Savad Padanna
@rejireju894011 ай бұрын
😢😢😢😢😢😢ഞങ്ങളെ പൊന്നുപോലെ നോക്കിയ ഞങ്ങളെ പൊന്നുപ്പ ഇന്ന് ഖബറിലാണ് 😢😢😢🤲🤲🤲🤲
@midhu74111 ай бұрын
Thanks❤
@Fayisfayiofficial11 ай бұрын
Masha allah❤️❤️❤️❤️❤️uppa song super aanu 💞💞💞nalla varikal
@rajeenarajeena-qb2dr9 ай бұрын
👍👍👍
@munavvir_channel10 ай бұрын
ശെരിക്കും ഈ വീഡിയോ കണ്ടിട്ട് അറിയാതെ കരഞ്ഞു പോയി 😢👍👍Good Story 😔👍Masha allah🫰❤️
@rasheedqatar668711 ай бұрын
മാഷാ അല്ലാഹ് നല്ല ആലാപനം.👌🥰 സനമോളെ. ഇനിയും ഉയരെങളിലേക്ക് എത്തട്ടെ,... 🤲🤲🤲
@m.ashrafap11 ай бұрын
Midhlaj bro super lyrics and sana mole kidu singing 🎉🎉🎉🎉🎉
@prasadkv-zx1qs11 ай бұрын
❤❤ super 👍👍
@naseemanasee571011 ай бұрын
അടിപൊളി 👌👌👌നന്നായി പാടി സൂപ്പർ ഒന്നും പറയാൻ ഇല്ല 💞💞💞🌹💕പ്രവാസി എന്ന് പറഞ്ഞാൽ അത് ഒരു അനുഭവങ്ങൾ തന്നെ 🙏🙏🙏🙏🙏പൊളിച്ചല്ലോ 💯💯💯💯💯💖💖😭💖
@jabirjabi417611 ай бұрын
Super singing &video acting ഒന്നും പറയാനില്ല so very feeling ❤️❤️❤️❤️❤️❤️👌👌👌👌👌
@midhu74111 ай бұрын
Thanks❤
@NaseemaNasi-kk6jo10 ай бұрын
🌹🌹🌹👌👌👌👌👌👌🥰🥰🥰സൂപ്പർ
@logicpromusicalband11 ай бұрын
Masha allah good job
@mohammedmattathour884111 ай бұрын
masha allhaa super song ❤️❤️❤️😍😍😍ഉപ്പാനെ കുറിച്ചുള്ള നല്ല വരികള്‍ 👌👌👌
@SurumiSuru-r6j11 ай бұрын
ഇനിയും ഇങ്ങനത്തെ songs പ്രതീക്ഷിക്കുന്നു... പൊളിച്ചു
@AneeshPrijitha-xf9ql11 ай бұрын
ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 💓💓💓
@midhu74111 ай бұрын
Thanks❤
@SHAMARCreation11 ай бұрын
വരികളും പാടിയതും മനോഹരം.., അതിലും കൂടുതൽ ഇതിലെ തീം അതിസുന്ദരം.. പ്രവാസികളായ ഉപ്പമാരുടെ ജീവിതം കണ്ടവർക്ക് കണ്ണുനിറയാതെ ഒരിക്കലും കണ്ടു തീർക്കാൻ ആവില്ല.. Congratulations 🎉❤
Irfuuu and nadha 👍🏻👍🏻👍🏻nice aayitund... Masha allah
@fareedapoovi10818 ай бұрын
Miss you uppa🤲😢
@shaharbanbanu98179 ай бұрын
Allhaaaaaa
@thesleena2558 ай бұрын
എൻ്റെ ഉപ്പയും പ്രവാസി ആയിരുന്നു😢. പക്ഷേ ഇപ്പൊൾ ഉപ്പയും ഉമ്മയും illaa....😢😢😢😢😢. ഈ വേദന ആർക്കും പറഞാൽ മനസ്സിലാവില്ല 😭😭 ... എല്ലാ ഉപ്പാർകും ഉമ്മാർക്കും ആരോഗ്യതോട് ദീർഘായുസ്സ് ഇട്ട് കൊടക്കനെ അല്ലഹാ...🤲🤲🤲😭
@fa_ro_oq_893722 күн бұрын
ആമീൻ 🤲🏼
@jaseerajasi801111 ай бұрын
Masha allah 🥰 അടിപൊളി 👍👌🔥🔥
@MusicalDosth11 ай бұрын
❤❤❤all the best dears❤❤ lyrics ,singing and acting❤️❤️❤️awosm and feel full🤟🤟🤟🫶🫶🫶🫶
@maharoofjaan11 ай бұрын
❤❤❤
@ayishahazirin-pu2th11 ай бұрын
❤💖ഈ സോങ്ങിന്റെ വരികൾ, ആലാപനം എല്ലാം വളരെ വളരെ നന്നായിട്ടുണ്ട് ഫീലിങ്ങ്സ് 💔💔💔👌👌👌👌❤❤❤❤💚💚