ഉഗ്രൻ ക്ലാസ് ഇതാണ് യഥാർത്ഥ തയ്യൽക്ലാസ്സ് അഭിനന്ദനങ്ങൾ👍
@swapnasreeswapna6711 Жыл бұрын
ഓരോരോ പോയിന്റും വളരെ വ്യക്തമായി തന്നെ പറഞ്ഞു തന്നിട്ടുണ്ട് 👍🏻
@akhinv56342 жыл бұрын
ഇത്രേം detail ആയിട്ട് പറഞ്ഞു മനസ്സിലാക്കി തരുന്ന vere..oru..yutube ചെന്നാലും illa..thank you ചേച്ചി great...
@n_abeel_x103 жыл бұрын
വളരെയധികം ഉപകാരമായി ,ഇത്രയും വിശദീകരിച്ച് ഒരു ഷർട്ട് തയ്ക്കുന്നത് ആദ്യമായിട്ടായിരിക്കും ഒരു പാട് നന്ദിയുണ്ട്ട്ടോ....
@hairadhakrishnamkrkrishna2380 Жыл бұрын
ചേച്ചി ഇ ക്ലാസ് നന്നായി ഒന്നും അറിയാത്ത എനിക്ക് പോലും മനസിലാവും വിധത്തിൽ ആയിരുന്നു വിവരണം താങ്ക്യൂ
@salamfaizysalamfaizy35923 жыл бұрын
എല്ലാ ക്ലാസുകളും വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട്
@niyaadhil89665 жыл бұрын
സത്യം chechi ഞാനിപ്പോൾ stiching padipikunnund ചേച്ചിയുടെ class suparaa nallavannam manasilaakunnund
@suryalakshmi64393 жыл бұрын
Thanks chachyyy chachyude video kandanu njn stitching padichathu.yesterday adyamayi njn churidhar top Adichu perfect aayi kittiii
@shynzvlogs52914 жыл бұрын
Orupaad thanks Chechi,, njn ente husband nu oru shirt thaychu,, ellarum athukandu ishttapettu,, athinu chechiyaannu kaarenam, thank you so much
@shynzvlogs52913 жыл бұрын
Athentha Chechi njngalkku maathram reply tharaathath, like tharaathath😢
@reenathomas15143 жыл бұрын
ഹായ് ടിനു ഞാൻ ഇത് തപ്പി എടുത്തു... ഒരുപാടു നന്ദി..... ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻
@linianto87452 жыл бұрын
Thank. You. സഹോദരി നന്നയി മനസിലാക്കി തന്ന്
@anishasuresh93123 жыл бұрын
കുഞ്ഞുങ്ങൾക്കുള്ള shirt തൈക്കുന്ന video ഇടാമോ, gens ഷർട്ടിൽ നിന്നും കുഞ്ഞുങ്ങൾക്കുള്ള shirt convert ചെയ്യുന്നതും വേണം
@MINIGAMES875Ай бұрын
ഏത് വീഡിയോ കണ്ടാലും satisfied ആവില്ല , അവസാനം E & E yil എത്തും ,ഞാനും ഒരു ഷർട്ട് ആദ്യമായി തൈച്ചു, നന്നായി മനസ്സിലായി...❤❤❤thank you❤❤❤❤
@zamansworld51475 жыл бұрын
സൂപ്പർ ഞാൻ ചെയ്യാറുണ്ട്... എന്നാലും ഇത്രയും സിമ്പിൾ സൂപ്പർ ചേച്ചി
@anasthasni87715 жыл бұрын
താങ്ക് യൂ ചേച്ചി. ചേച്ചിയുടെ വീഡിയോ കണ്ട് ഞാൻ എന്റെ ഭർത്താവിന് ഒരു ഷർട്ടടിച്ചു' വളരെ നന്നായിരുന്നു' 'താങ്ക്സ് ' ഇനിയും ഇതുപോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു
@EECreations5 жыл бұрын
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി ഇനിയും ഒത്തിരി ഒത്തിരി പുതിയ വീഡിയോസ് വരുന്നുണ്ട് എല്ലാം കാണുക വീഡിയോ ഷെയർ ചെയ്യുക നന്ദി.
Chechi enikku orikkalum cheyyan pattillannu vicharichathanu shirt .But ithu easy any.nannayi manasilayi.chechi 42 size shirt nu athra meter cloth venam.athra width varunna cloth aanu edukkendathu.scale and ee shirt cloth chechi avide ninnanu vangiyathu.chechi nannayi explain cheyyunnundu ....Good 👍👍👍👍👍👍
@hasnanajmu33844 жыл бұрын
Chechi parayunnathu muzhuvanum nannayi manassilavunund nice video
@yaashmika97956 жыл бұрын
clear ayi paranju tharunnu.keep it up.
@musfiraputhalath41153 жыл бұрын
Chechi muthalla...ponnalla... Diamond..aaannn Super 🥰😍🥰🥰 verry USEFULL video....verry clear.....sweet and clear sound.....Thank you very much... hearty thanksful ......expect More......with full support....🥰💯💯💯💯⭐⭐⭐
@hishanathasneem35793 жыл бұрын
Thanks a lot mam, it's a very usefull video . I tried and came out well. Pls upload a video for halfsleeve shirt
Thayal padichittum thykan dyriam kittiyathu ee creation vazhiyanu thank you
@anupeter32014 жыл бұрын
ചേച്ചി ഒന്ന് ശ്വാസം വിട് ഞങ്ങക്ക് തന്നെ സങ്കടം തോന്നുന്നു. എന്തായാലും മറ്റുള്ളവരെ പോലെ അല്ല മനസിലാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കുന്നു. ഞാൻ like ചെയ്തു shere cheythu. തയ്യൽ എനിക്ക് അറിയില്ല good.
@shamnaev7284Ай бұрын
Nanayitund. Pakshey oru aler tuniyilum athupole cheriya shertcheyyamo
@asriyavlog39085 жыл бұрын
Hi.. Chechi... Nannayittundu.. Nalla clear und... Back nte length color nte thazhennu edukumbol... Yoke peace attach cheyyumbol nalla defferent undaville...
@nayanatefy8 ай бұрын
Seam allowance hw much. Needed for yoke length and shoulder width
കമന്റ് ചെയ്‌തതിന് നന്ദി , പുതിയ വീഡിയോസ് ഏറ്റവും വേഗം കാണുവാൻ എന്‍റെ ചാനൽ '' SUBSCRIBE '' ചെയ്തു അതിനു അടുത്തുള്ള ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു '' NOTIFICATION '' ഓൺ ചെയ്തു വയ്ക്കുക .എന്‍റെ വീഡിയോസ് ഷെയർ ചെയ്യാനും മറക്കരുതേ
@Userammu-w Жыл бұрын
ഈ ക്ലാസുകൾ കണ്ടതിനു ശേഷം ഒരിക്കലും തയ്ക്കാൻ സാധിക്കില്ല എന്ന് കരുതിയ ഷർട്ട്തയ്ക്കാൻ സാധിച്ചു .താങ്ക്യൂ സോ മച്ച്👍❤️
@umadevihariharan67862 ай бұрын
excellent class. explanations is aso very nice.
@Sreeja-x3s11 ай бұрын
Heyy chechi chechiyude video kand njn sonthamayi shartt adichu
Thank u chechi Njn shirt thayikn oke padichathayirunu 2 ennam thunniyitum und bt 3 yr mumbayirunu epo Elam maranu Njn Kure mumb comment etirunu shirt kanicheronu Epo kanichathil valare thanks Etreyum petenu thane stitching vedio um edane
@EECreations6 жыл бұрын
കമന്റ് ചെയ്‌തതിന് നന്ദി , പുതിയ വീഡിയോസ് ഏറ്റവും വേഗം കാണുവാൻ എന്‍റെ ചാനൽ '' SUBSCRIBE '' ചെയ്തു അതിനു അടുത്തുള്ള ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു '' NOTIFICATION '' ഓൺ ചെയ്തു വയ്ക്കുക .എന്‍റെ വീഡിയോസ് ഷെയർ ചെയ്യാനും മറക്കരുതേ.....സ്റ്റിച്ചിംഗ് വീഡിയോ ഇട്ടിട്ടുണ്ട്...
@ramyaajesh3320 Жыл бұрын
സൂപ്പർ ചേച്ചി 👌
@Travelstoriesofbullu3 жыл бұрын
Ladies shirt ithu pole aano chechi cutting?
@RaviRavi-yn9sl3 жыл бұрын
Really supper explain we can understand easily tq mam 👌
@safinaseppi95173 жыл бұрын
Chechi rply tharanam plsss...5years boy nte measurements parayo plss
@rasheedabeevirasheedabeevi7866 жыл бұрын
very useful vedio thnku mam
@EECreations6 жыл бұрын
Thank You For Your Support.
@shareenaanwarkavilparambu95795 жыл бұрын
chechi video very useful.1 year aaya kids inte shirt stiching & cutting kanikkamo please
@EECreations5 жыл бұрын
Kaanikkam
@aswathivipin8764 Жыл бұрын
നല്ലണം മനസ്സിലാവുന്നുണ്ട്
@roy.14734 жыл бұрын
You have a great skill to teaching ..apaaram ..
@soumyasanthosh98345 жыл бұрын
Thanku tinu njan ante monum husbentinum ഷർട്ട് thaichu thank you verymuch
@aishaaabadhu1615 Жыл бұрын
Uniform pant,shirt,coat,box pleat pinafore detailed video idamo chechii
@lekshmianuraj2568 Жыл бұрын
Shoulder sloap cut cheythath tett alle. 1.5 inch shoulder sloapinu ara incho oru incho kurach aanu cut cheyyan.. Ennale stich aakki varumbol alav correct aakulu. Ithil 1.5 inch shoulder sloapinu ara inch koottiyaanu cut cheythath.. Appo stich aakki varumbol sloap koodi pokum.
@ushavijayan63784 жыл бұрын
ചേച്ചിയുടെ സൗണ്ട് ജ്യോതിർമയി സിനിമ നടിയെ പോലെ തന്നെയാണ്നല്ല രസമാണ് ഓരോ ക്ലാസ്സും നല്ലതുപോലെമനസ്സിലാകും പോലെ
@shabeershameema3525 Жыл бұрын
യൂണിഫോം പാന്റ് കാണിക്കാമോ ചേച്ചീ.,.പ്ലീസ് ❤❤❤❤
@aseelak25953 жыл бұрын
നല്ലപോലെ മനസ്സിലായി👌👍
@farwanp9275 Жыл бұрын
Measurements note cheyitha aa pagilthane extra koottunna alave note cheyithude.Eg:Total Length;28+1.5=29.5 Appo yevidekke extra yedukkanm yenne manasilavum
@snempire2939 Жыл бұрын
Chechi...chineese color and v neck t shirt oka stich cheyunna vdo cheyamo
@achubabu86164 жыл бұрын
Thankssss chachi superr class
@CLOSETOART6 жыл бұрын
Your all vdos are correct explanation &easly understanding.hats of u chechi
@EECreations6 жыл бұрын
Thank You So Much.
@muhammadmuhmmad1816 жыл бұрын
amazing video good luck for you i like it so much
@EECreations6 жыл бұрын
Thank You For Your Support.
@soumyasoumyasanthosh46523 жыл бұрын
സൂപ്പർ വീഡിയോ medam
@PRANAV99451Ай бұрын
ചേച്ചി മുൻപ് പറഞ്ഞതത് Necklength-ന്റെ കൂടെ അര ഇഞ്ച് കുട്ടി എടുക്കണ o എന്നാണ് എന്നാൽ ഇപ്പോൾ പറയുന്നു കാൽഇഞ്ച് കൂട്ടിയാൽ മതിയെന്ന് ഇതിൽ ഏതാണ് ശരി Please answerme
@mercymathew34895 жыл бұрын
I have stitched Shirt according to your guidelines
@sudheeshkrsudhi77795 жыл бұрын
Madom,thank-you,Valerie nalla kariyam aanu ketto
@jaseelasaifudheen36606 жыл бұрын
Thank u so much checheeee
@EECreations6 жыл бұрын
Thank You Jaseela.
@wellborn52005 жыл бұрын
Excellent and helpdul mam go ahead with your future videos
@EECreations5 жыл бұрын
Thanks.
@abubakarsidheq31183 жыл бұрын
Valare upakaram chechi enik 2 boys und ladeesinte ellam thykum jensinte onnum ariyilla.ente makkalk ennum parathiyan njan molk thychkodukumbo.thankyou chechi nalla class.ithinte stiching vdo endhyee.ath ille chechi
ചേച്ചി half shirt stitch ചെയ്ത് കാണിക്കുമോ. കട്ടിങ് and stitching
@risharifa5646 Жыл бұрын
Adi poli nallam manasilavunud
@mk-rg3bv6 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍
@EECreations6 жыл бұрын
Thank You For Your Support.
@nidhijustin70015 жыл бұрын
Chechi kids boys Trouser , body nu measurement eduthu cheyunnathonnu kanikkavo?
@choicevlog81204 жыл бұрын
Iam 16 year old boy Thankz chechi your learning very clearly Am stitching new short thankz very much
@choicevlog81204 жыл бұрын
Reply tharunne
@subhadrareji55185 жыл бұрын
ഞാൻ ഷെയർ ചെയ്തിട്ടുണ്ട്... സുഭദ്ര റെജി.. മുണ്ടക്കയം. പുഞ്ചവയൽ പി. ഒ .
@khadeejajuwairiya61612 жыл бұрын
Nice Masha Allah
@da90086 жыл бұрын
I m sooo happy that you uploaded this video. Now I can stitch for my father😃
@EECreations6 жыл бұрын
Thank you so much for your feedback...
@chelladuraichelladurai31725 жыл бұрын
very very clear step by step instruction i appreciate this
@EECreations5 жыл бұрын
Thank you for your support.
@dilnadishor3343 жыл бұрын
Thank u
@abdulmuneer59994 жыл бұрын
My dear😍 thanks somach
@sinusrainu18206 жыл бұрын
Thanks chechi super class
@EECreations6 жыл бұрын
കമന്റ് ചെയ്‌തതിന് നന്ദി , പുതിയ വീഡിയോസ് ഏറ്റവും വേഗം കാണുവാൻ എന്‍റെ ചാനൽ '' SUBSCRIBE '' ചെയ്തു അതിനു അടുത്തുള്ള ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു '' NOTIFICATION '' ഓൺ ചെയ്തു വയ്ക്കുക .എന്‍റെ വീഡിയോസ് ഷെയർ ചെയ്യാനും മറക്കരുതേ
@jessyradhakrishnan70175 жыл бұрын
Valaremanohharamayaavatharanam
@fa.rafa.p16693 жыл бұрын
Thanks chechi. Super super 👍👍👍👍👍
@rincyjames40472 жыл бұрын
💙💙💙💜💙💜💙💙
@stephyantony88105 жыл бұрын
Share cheythu ..stephy alappuzha
@suryasunil25035 жыл бұрын
Class super
@NaziyaFathima-v3x4 ай бұрын
thank you so much
@jobishgeorge87506 жыл бұрын
Super ...thank you....nd men kurtha also plz.
@EECreations6 жыл бұрын
കാണിക്കാം , എനിക്ക് കുറച്ചു സമയം തരണം കമന്റ് ചെയ്തതിനു നന്ദി .
@reenajoseph61623 жыл бұрын
Njanum shirt stich cheythu. Thank u dear
@roofsindiaroofsindia57666 жыл бұрын
Chechi shoulder measurements anusarich neck width and arm hole measurements kandupidikkunna vidam kanichutharamo
@rasheededv38144 жыл бұрын
Oru men's pants katting sticking video cheithal nannayirunn
@shamnasafar8396 жыл бұрын
Chechi oru samshayam , ee trouser pantum, men's pantum, cut cheyyunnathum stich cheyyunnathum ore reetiyil thanneyano? Length il Ulla difference ano Ullath? Chechi ithonnu video Kanikamo,,.....
@EECreations6 жыл бұрын
കാണിക്കാം , എനിക്ക് കുറച്ചു സമയം തരണം കമന്റ് ചെയ്തതിനു നന്ദി .
@CLOSETOART6 жыл бұрын
Thank u...dear chechi....very very helpful vdo.I am stitching my daughter's uniform(box pleated)&(shirt)