ചേച്ചി നല്ല വീഡിയോ. തുടക്കക്കാർക്ക് ഒരു നല്ല inspiring &interesting വീഡിയോ ആണ്. വളരെ ലളിതമായ വിശദീകരണം. താങ്ക്സ്
@EECreations6 жыл бұрын
നന്ദി .
@ashithachandran43235 жыл бұрын
Thanks
@premchand92445 жыл бұрын
biju Narayanan
@abdulazeezkpbavasahib63554 жыл бұрын
Very good tutorial!
@unnikrishnantharayil38523 жыл бұрын
Thank you 🌹🌹🌹🌹
@hassanpt90504 жыл бұрын
വളരെ നന്ദി തയ്യൽ അറിയാത്ത എന്നെ പോലെയുള്ളവർക്ക് ഉപകാരപ്രദമാണ്. ഇപ്പോൾ ഒരു മെഷീൻ വാങ്ങി പഠിക്കാൻ ആഗ്രഹമുണ്ട്. തുടർന്നും വീഡിയോസ് കാണുന്നതാണ്
@aneesaaysha84547 жыл бұрын
ക്യാമറ സൂപ്പർ ആണ് ... അവതരണവും
@EECreations7 жыл бұрын
Thank You for your valuable feedback , If you like my channel, share it with your friends and do not forget to subscribe
@adhithyanbinu70894 жыл бұрын
@@EECreations Chechi Bobby ellam ittu but athe kayarivarunnilla
@jahfarcholayil52885 жыл бұрын
വളരെ ഉപകാരപ്രദം ആയ വീഡിയോ എല്ലാം സിമ്പിളായി ചെയ്യാൻ ഉതകുന്ന തരത്തിൽ കാണിച്ചു തന്നു ,വളരെ നന്ദി.
@akhilaakhila18596 жыл бұрын
Chechi..... Chechiyude video nalla use full anu tto. Njan tailoring padichathu chechiyude video kanditanu.. Pettannu catch cheyyan pattunnunudu chechiyud speaking. Thank you so much..
@parvathycs86964 жыл бұрын
ഒരുപാട് tnx ചേച്ചി വീട്ടിൽ ഇന്ന് machine വാങ്ങി എനിക്കും അമ്മക്കും ഒന്നും അറിയില്ലയിരുന്നു ചേച്ചിയുടെ video കണ്ടു ഞാൻ പഠിച്ചു tnx a lot ❣️
@musthafakoolikkalmusthafa79464 жыл бұрын
enikkum
@arathib74264 жыл бұрын
Ippo stitch cheyyunnundo
@rajeenashamnad18566 жыл бұрын
enthu clear aayaanu paranju tharunnathu sherikkum class edukkunna pole undu.... good video... useful aaya video
@EECreations6 жыл бұрын
Thank you for your support.
@riyaspalliyali92464 жыл бұрын
,7️⃣3️⃣9️⃣
@snehasaju40682 жыл бұрын
നമ്മൾക്ക് അറിയുന്ന കാര്യം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത് ദൈവാനുഗ്രഹം ആണ് ചേച്ചി എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല ആയിരുന്നു പക്ഷെ ചേച്ചി യുടെ വീഡിയോ കണ്ടത് മുതൽ എനിക്കും ഒരു തയ്യൽ മെഷിൻ വേണം എന്ന് തോന്നുന്നു ❤❤❤thanks 👍
Bayankara aagrahamayirunnu stitching padikan. Ningale ariv mattullavarilek ethra manoharamayittan avadharipichath. Ellavarilum ariyikaan kanicha aa manassin ente nandhi. Ningal nalla uyarangalil ethipedene enn njan prayer cheyyunnu. Ningale kudumbathin vendiyum prayer. Thank u miss u.Chechiye poleyulla oral sister aayi undenkil enn njan aagrahikunnu
@EECreations6 жыл бұрын
Thank you so much....
@shobhashobna75254 жыл бұрын
Good information.. Oru teacher polum ithrayum perfect ayi parayullaa padikkunnavarku nalloru teach aanu..Tnq chechii Njan Stich cheythappol nool lose avunnu (siching alignment ) chechii yendu cheyyanam old mechine aan..
@roseshafee364 жыл бұрын
Thanq so much chechii,njn machine vaangi vechu pakshe use cheyyaan ariyillarnnu kure vdos nokki onnum manassilayilla pakshe chechiyude vdo kandappol aan manassu niranjath,adipoli aayitt aan chechi nalla detailed aayitt paranjathinu orupaadu sandhosham👌👌
@rameshkaruvallil89816 жыл бұрын
ഒരുപാടു ഇഷ്ടമാണ് എല്ലാം വീഡിയോസ്. ഞാൻ ഇപ്പോൾ ബ്ലൗസ് ഈ വിഡിയോ നോക്കി തയ്ച്ചു
@EECreations6 жыл бұрын
കമന്റ് ചെയ്തതിനു വളരെ നന്ദി....എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും ,വീഡിയോ ഷെയർ ചെയ്യാൻ മറക്കരുതേ
@anaghak21753 жыл бұрын
ചേച്ചി സത്യം പറയാലോ .തയ്ക്കാൻ എനിക്ക് നല്ല ആഗ്രഹം ഉണ്ട്.but മെഷീന്റെ ABCD എനിക്ക് അറിയില്ല എന്നതാണ് സത്യം.ഇപ്പോ ഏകദേശം ഒക്കെ പിടികിട്ടി.thank you ചേച്ചീ ..ഈ video എന്നെ പോലെ തന്നെ എല്ലാവര്ക്കും വളരെ helpful ആയിക്കാണും.THANK YOU SO MUCH
@ibrahimbathish56046 жыл бұрын
one of my dream was to study stiching then I took machine after watching this video now I studied to stich thank you
@EECreations6 жыл бұрын
thank you so much......pls subscribe my chanel....
@malubabu86 жыл бұрын
souda Abu which machine? I also need one
@ibrahimbathish56046 жыл бұрын
+malu babu MERRITT machine
@malubabu86 жыл бұрын
souda Abu how much it costs?
@SnijiSivakumar5 жыл бұрын
Thanks chechi. Njn first time aanu chechide video kaanunath enikum veetil irunnu stitching padikanam. I am waiting for your next video
കമന്റ് ചെയ്തതിന് നന്ദി , പുതിയ വീഡിയോസ് ഏറ്റവും വേഗം കാണുവാൻ എന്റെ ചാനൽ '' SUBSCRIBE '' ചെയ്തു അതിനു അടുത്തുള്ള ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു '' NOTIFICATION '' ഓൺ ചെയ്തു വയ്ക്കുക .എന്റെ വീഡിയോസ് ഷെയർ ചെയ്യാനും മറക്കരുതേ ...
കൊള്ളാം സൂപ്പർ ,ചേച്ചി എല്ലാവർക്കും മനസിൽ ആകുന്ന രീതിയിൽ ആണ് ക്ലസ് എടുക്കുന്നത്
@EECreations6 жыл бұрын
Thank You So Much...
@aslamn.k22396 жыл бұрын
Thank u very much...ennepoleyullavark valiya upagaram
@EECreations6 жыл бұрын
കമന്റ് ചെയ്തതിന് നന്ദി , പുതിയ വീഡിയോസ് ഏറ്റവും വേഗം കാണുവാൻ എന്റെ ചാനൽ '' SUBSCRIBE '' ചെയ്തു അതിനു അടുത്തുള്ള ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു '' NOTIFICATION '' ഓൺ ചെയ്തു വയ്ക്കുക .എന്റെ വീഡിയോസ് ഷെയർ ചെയ്യാനും മറക്കരുതേ
@jojujk10646 жыл бұрын
ഞാൻ വളരെ ആഗ്രഹിച്ച ഒരു vidieo ആണ് .വളരെ നന്ദി .
@EECreations6 жыл бұрын
എന്റെ ചാനൽ ഇഷ്ടപ്പെടുകയാണെങ്കിൽ, ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായി share ചെയ്യുവാനും മറക്കരുത്.....നന്ദി
@kumarisatheesh63864 ай бұрын
വളരെ നന്ദിയുണ്ട് ചേച്ചി ഇത് പഠിപ്പിച്ചതിൽ
@vavimon41166 жыл бұрын
Nalla manassan ningalude. Chila aalukal veruthe oroo videos idum. Like kittanum subscribe cheyyanum. Ningale pole ubakaramulla videos idukayanenkil ethra nallathaa
@EECreations6 жыл бұрын
Thank you so much....
@minnumuthu42704 жыл бұрын
E vedio kandappo orupad kaaryanghal manasilayi
@amyaris22446 жыл бұрын
Very well explained thanks
@EECreations6 жыл бұрын
കമന്റ് ചെയ്തതിന് നന്ദി , പുതിയ വീഡിയോസ് ഏറ്റവും വേഗം കാണുവാൻ എന്റെ ചാനൽ '' SUBSCRIBE '' ചെയ്തു അതിനു അടുത്തുള്ള ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു '' NOTIFICATION '' ഓൺ ചെയ്തു വയ്ക്കുക .എന്റെ വീഡിയോസ് ഷെയർ ചെയ്യാനും മറക്കരുതേ
@alannavya7314 жыл бұрын
Nallathu pole manasilayi chechi .nalloru adhyapika und chechiyil karanam.pinnedoru samsayam varathe parayunnathu muzhuvanayi cover cheythu pokunnud.tqqq dear
@aswathiaswathibigi52376 жыл бұрын
thanks for information very helpful
@EECreations6 жыл бұрын
Thank You So Much.....
@archanasnair52745 жыл бұрын
Chechy eniku chavittan mathre ariyullarnnu.. eh video kndathinu sheshm njn adiykan padidchu... thank u very much chechy
@sreejahari33076 жыл бұрын
your performance is good
@EECreations6 жыл бұрын
എന്റെ ചാനൽ ഇഷ്ടപ്പെടുകയാണെങ്കിൽ, ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായി share ചെയ്യുവാനും മറക്കരുത്.....നന്ദി
@ashagrrenjith29546 жыл бұрын
Sreeja Hari thanku
@seenajobish17682 жыл бұрын
Enik etavum upakarapetta video.. Thanku sooooo much chechi.....
@arathichandran66965 жыл бұрын
Thanks chechi Arathi tripunithura
@tharaudayan63177 жыл бұрын
orupadu... orupadu ...thanks .enta machine vangiyittu 13 varshamayi ithuvara athonnu nallathupola thaykkan pattiyittilla .thaykkan thudangumpol enthenkilum oru kuzhappam undakum .onnukil nool pottipokum , adinool kattapidikkum itrum eduthum kuzhayum. ittittu eneettu pokum ee vediyo ippozhanu kandathu thaykkan bhayankara ishtamanu .ippol enta mechine njan thanna sariyakki. ini blouse thaykkan padikkanam.athinta vedio ithilundo. motor upayogichulla mechionanu enta. so thanks.....
@zainulabid50497 жыл бұрын
Thara Udayan
@Muzammil-ki3lt5 жыл бұрын
thank you chechi
@EECreations5 жыл бұрын
Thanks
@sushamavijayansushamavijay1583 жыл бұрын
Very very Thank you.... അറിയാതെ മെഷീൻ വാങ്ങി ഇരിക്കുവായിരുന്നു
@noushadwayanad65536 жыл бұрын
നൂൽ പൊട്ടാതിരിക്കാൻ എന്താണ് ചെയ്യുക
@archasundar39596 жыл бұрын
Thanks chechi... first time thaykan oru confident aayi....
Explanation adipoli njn aake vishamichirikuvayrunnu oru machine vangi but onm ariyilllaa ippo oru samadanam nokkatteee tnkuuuuu
@soumyathomas91095 жыл бұрын
ഷെയർ ചെയ്തു സൗമ്യ ചെറുപുഴ
@nishadnishad41294 жыл бұрын
Chechi...spr video😘😘😘inn machine vaangiyathe ullu...ippo time night 12:41.... ippozha chechide ee video kandu padiche ..ini happy aayi kidannurangam😁🤪🤪🤪.sprbb😊helpful video 😊thnkuuu🥰🥰🥰
@sajnavasudevansajna70895 жыл бұрын
Soochi loose ayi veezhunnu enthu cheyyam..please help
@affectionalyonyoutube16814 жыл бұрын
Very good chechii.. അവതരണം ഇഷ്ടം aayi
@sharu45815 жыл бұрын
ചേച്ചി മിഷ്യന്റ കേയ്സ് ന്റ അടിയിൽ നൂൽ കുടുങ് ന്നു.. എന്താ ചയ്യുക
@ajaikhosh5 жыл бұрын
പറയാതിരിക്കാൻ വയ്യ ...നല്ല ക്ഷമയോടെ ഉള്ള അവതരണവും,നല്ല പ്രോസ്ലാഹനവും.....👍👍👍👌👌
Tnx chechi.ende double machine anne athinde noole kudagunnath enthannennariyilla
@EECreations6 жыл бұрын
double machine നെ കുറിച്ച് എനിക്കറിയില്ലാട്ടോ...
@Richesradiantrealm5 жыл бұрын
Thanks
@divyashree43336 жыл бұрын
Niceee chechiiiii............Saturday thotttuuu njanum stitching padikkan povaa.....athondaaa justt ariyan vendiii KZbin l video s nokumboo chechide video kandee.....sheriiikum mansilavununduuuu.......ipo pedii okkee maaariiii......
@sumiashraf89944 жыл бұрын
Class നല്ലതാണ് എല്ലാം മനസിലാക്കി thaanna chachik താങ്ക്സ്
@bindurajeev73404 жыл бұрын
Super chechi thanku for your useful information 🙏🙏🙏🙏
@fidhafathima5472 жыл бұрын
നിങ്ങളെ കണ്ട് ഞാൻതുന്നൽ പഠിക്കാൻ പോകാൻ തുടങ്ങാന് insh a allaah
@irfanairfana92502 жыл бұрын
Thank you 😀😀😀very useful for new comers 👍
@ushamahadevan16767 жыл бұрын
Thanks madam. Thayyil beginersinu valare prayojanam illathathu ee video. Stitches problem solve cheyyannnu engineyenkilum viedeokku vendy kathirikkunnu.
@pvragini51232 жыл бұрын
വളരെയധികം ഉപകാരം ആയി
@avinashjr.47673 жыл бұрын
Kidu nalla vishadheekarichu ellam parayunnunddu
@nishnarenjith71866 жыл бұрын
thank you so much chechi, anikke thaikkan valare eshtane but angane thudangam annonnum ariyillayirunnu chechiyude videos kandappo anike ethilulla thalparyam koodi thank you for ur help god bless you
@EECreations6 жыл бұрын
Thank you so much for your feedback...
@bottleartlover98185 жыл бұрын
Nice video nannayi manasilavunnund nalla clearum undutta
@sajilasaju77755 жыл бұрын
thanks cheachi enik orpad ubagaraprathamayi
@EECreations5 жыл бұрын
Thanks
@krishnamithramv74573 жыл бұрын
Super. Manassarinjanu oro videosum. Thank you dear
@habeebahabeeba45146 жыл бұрын
Stiching padikkan nalla tough ananna vicharichad Ee video luudey ad clear ayi chechi adutha partil stiching steps edanam
@EECreations6 жыл бұрын
ഇടാം....എന്റെ ചാനൽ ഇഷ്ടപ്പെടുകയാണെങ്കിൽ, subscribe ചെയ്യുവാനും like ചെയ്യുവാനും വീഡിയോസ് നിങ്ങളുടെ സുഹൃത്തുക്കളുമായി share ചെയ്യുവാനും മറക്കരുത്.....
@febinaveeyem68037 жыл бұрын
Thank you very well explanation.clear&clear.
@Hadi-cn8yf2 жыл бұрын
Thank you soo much for clear explanation 😍
@pavithras40907 жыл бұрын
Thank you madam. Nannayi explain cheithu. Very useful.
@rajamony91356 жыл бұрын
Thank you for giving details about maintenance of sewing machine
@EECreations6 жыл бұрын
If you like my channel, do not forget to subscribe and do the like and share videos with your friends .....
@mercykurian77076 жыл бұрын
Very good presentation. Thank you very much.
@EECreations6 жыл бұрын
കമന്റ് ചെയ്തതിന് നന്ദി , പുതിയ വീഡിയോസ് ഏറ്റവും വേഗം കാണുവാൻ എന്റെ ചാനൽ '' SUBSCRIBE '' ചെയ്തു അതിനു അടുത്തുള്ള ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു '' NOTIFICATION '' ഓൺ ചെയ്തു വയ്ക്കുക .എന്റെ വീഡിയോസ് ഷെയർ ചെയ്യാനും മറക്കരുതേ
@vaidhegip80574 жыл бұрын
Thanks a lot chechi baigra useful ayitu undu inda video
@shillyjoseph75596 жыл бұрын
Super chechi. I couldn’t find this earlier. It was my dream to learn all about stitching. Your instructions and videos are very clear. Thank you so much
@EECreations6 жыл бұрын
If you like my channel, forget to share it with your friends too ... Thank you