കുറേ വീഡിയോ കാണാറുണ്ടെകിലും അതിനെ കാൾ എളുപ്പത്തിൽ മനസിലാകുന്ന വീഡിയോ ഇത് തന്നെയാ താങ്ക്സ് 👍👍👍
@nujumanujuma9847 Жыл бұрын
ഞാൻ KZbin ൾ കണ്ടതിൽ വച്ചു ഇത്രയും ക്ലിയർ ആയിട്ട് പറഞ്ഞു മനസിലാക്കി തരുന്ന verre ഒരു ചാനൽ ഇല്ല...അത്രക് perfect അയി പറഞ്ഞു തരുന്ന ഒരേ ഒരു ചാനൽ അത് നമ്മുടെ E& e creation 😎👌👌👌👌
@pushpabharathan9142 Жыл бұрын
ഈ വീഡിയോ കണ്ടതിനു ശേഷം ചുരിദാർഉം നൈറ്റിയും ഞാൻ അടിക്കാൻ പഠിച്ചു നല്ല വീഡിയോ ആണ് വേഗം മനസ്സിലാവുന്നുണ്ട് 👍👍👍👍❤️❤️❤️❤️❤️❤️
@anisabenaseer2931 Жыл бұрын
ഞാൻ ആലോചിക്കുകയായിരുന്നു സിമ്പിൾ ആയിട്ട് നൈറ്റി തേയ്ക്കണം ഈസി ആയിട്ട് താങ്ക്സ് ട്ടോ ഉപകാരമുള്ള വീഡിയോ
@sethuaswathysethuaswathy5640 Жыл бұрын
ചേച്ചിയുടെ വീഡിയോ എല്ലാം usefull ആണ് ഒത്തിരി ഇഷ്ട്ടമാണ് 🥰🥰
@akhilaasok-dhaneesh Жыл бұрын
Chechi njn e channel nokkiyanu stiching padikkane ,vere oru channelilum etra nannayi class edukkanillaa, suprrrr❤❤❤
ഹായ് Tinu ചേച്ചിയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് റിക്വസ്റ്റ് മായിട്ടാണ് ഞാൻ വന്നത് ത്രീ പീസ് നൈറ്റി ബാക്കിൽ pletesഇല്ലാതെ ഒന്നും കട്ട് ചെയ്തു കാണിക്കാമോ കട്ടിങ്ങും സ്റ്റിച്ചിങ്ങും ഒന്ന് ഇടാമോ പ്ലീസ്
@majidhaa4430 Жыл бұрын
നല്ല രീതിയിൽ മനസിലാക്കി തന്നു ചുരിദാർ ന്റ കട്ടിങ് ഒന്ന് കാണിച്ചു തരണഓ മോളെ 👍🏻
@Krishna-bf4jg Жыл бұрын
Back planeum front pleetum ulla nighty kaanikkamo
@anithapushparaj5668 Жыл бұрын
Nalla demonstration
@HARISKOPARA-yb1cw Жыл бұрын
size 38,,, sleave separate cloth ആണ് എത്ര തുണി വേണ്ടിവരും
@surajpd5662 Жыл бұрын
എറണാകുളത്ത് എവിടുന്നാ വാങ്ങിക്കുന്നത് A ONE ആണോ വാങ്ങിക്കുന്നത് അല്ലെങ്കിൽ രാധാകൃഷ്ണയിൽ നിന്നാണോ കടയുടെ പേര് ഒന്ന് പറയാമോ
@kajalck5021 Жыл бұрын
Bhagavathy silks _post office link road_il ninnum kittum
@nabeelofficialvlogy Жыл бұрын
ഹലോ. ചേച്ചി ഓൺലൈൻ ക്ലാസ് തുടങ്ങുന്നില്ലേ. തയ്യൽ പഠിക്കാൻ ആഗ്രഹിച്ച ഒത്തിരി സാധനങ്ങൾ വാങ്ങിച്ചു. തുടങ്ങുചേച്ചി പ്ലീസ് 😢
@bhasma78 Жыл бұрын
Oppam stitching onn search cheyth nokku
@shabanamahamood6651 Жыл бұрын
ഞാനും കൊറേ തുണികളൊക്കെ സംഘടിപ്പിച്ചു. കാണുന്നോരോടൊക്കെ പറയേം ചെയ്തു. ☹️☹️☹️
@prasanthaem4171 Жыл бұрын
@@bhasma78 എന്താണ് അതിനു ചെയ്യേണ്ടത്.
@suni1449 Жыл бұрын
ഇഷ്ട്ടം പോലെ സ്റ്റിച്ചിങ് ഇട്ടിട്ടുണ്ട് തപ്പി നോക്ക്. കിട്ടും 😍
@soniyasanthosh2434 Жыл бұрын
ഷായി ഇത്ത ഓൺലൈൻ ആയിട്ട് തൈയ്യൽ പഠിപ്പിച്ചു തരുന്നുണ്ട് ഒന്ന് നോക്ക്
@beenas9090 Жыл бұрын
സൂപ്പർ👍👍👍
@shajnashajahan1592 Жыл бұрын
Hloo chechi afgani pant engane thaykam
@AnujaHari-u2e Жыл бұрын
Hiii tinu chaechii,superb😊
@ramsiyarasik5753 Жыл бұрын
Mam pakistani dress xxl siz stitchng vedio iduo wd cttng
Hi ടിനു ഞാൻ kadeeja നിങ്ങളുടെ ക്ലാസ്സ് ഒത്തിരി ഇഷ്ടായിട്ടുണ്ട് എനിക്ക് ലൈവ് ക്ലാസ്സിൽ കേറാൻ പറ്റുന്നില്ല ningal ലോങ്ങ് ബ്ലൗസ് കട്ടിങ് കഴിഞ്ഞിട്ട് സ്റ്റിച്ചിങ് ക്ലാസ്സ് യുട്യൂബിൽ ഇട്ടിട്ടില്ലേ അത് കിട്ടുന്നില്ല എന്താണെന്ന് ഒന്ന് പറഞ്ഞു തരോ
Cutting വീഡിയോ മാത്രമെ കാണുന്നുള്ളൂ. അതുപോലെ front neck cutting കാണിക്കുന്നില്ല തയ്ക്കുന്നതും കാണിക്കുന്നില്ല
@user-cw6gc2cs5d Жыл бұрын
149 ന് ഞാൻ നൈറ്റി മേടിച്ചു. നൈറ്റി പീസ് 150 ന് മേടിച്ചു
@anju1909 Жыл бұрын
Hai chechi
@faseela524 Жыл бұрын
👍
@abdulrazaque6982 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️
@ramseenahakeem6842 Жыл бұрын
സ്റ്റിച്ചിങ് ഇടുമോ ചേച്ചി പെട്ടെന്ന് പ്ലീസ് എനിക്ക് നൈറ്റി തയ്ക്കാനാണ്
@stars9034 Жыл бұрын
താങ്കൾ പറയുന്ന രീതി എളുപ്പം മനസ്സിലാക്കാൻ പറ്റുന്നതാണ്
@anujoseph209 Жыл бұрын
ഈ തുണി കൊണ്ട് നൈറ്റി തയ്ക്കുന്ന വീഡിയോ ഏതാ
@thahirathahiramuneer1747 Жыл бұрын
Stichcheyunnad. Edo
@najiyafathi1202 Жыл бұрын
Caesill nenum nul purath varunnu
@arshadavs6196 Жыл бұрын
❤
@malumukkam Жыл бұрын
ടിനു live ക്ലാസ് എന്ന് തുടങ്ങും പ്ലീസ്
@fasilfasil8367 Жыл бұрын
👍👍👍supper
@fasilfasil8367 Жыл бұрын
Liveclasvenam
@thahirathahiramuneer1747 Жыл бұрын
Stiching. Edavoo
@anisabenaseer2931 Жыл бұрын
Hi Tinu sukamalle
@arifaarifa6497 Жыл бұрын
290എന്ന് പറഞ്ഞാൽ എത്രയാ സൈസ് 56ആണോ
@AssiaMm-by2vb Жыл бұрын
നാകുമുകളിലാക്കുകയറുന്നതാണ്ടാണ്
@jenyurikouth4984 Жыл бұрын
Super😅
@NaseemaNasi-jl1sn Жыл бұрын
Hi
@reginaxavier9940 Жыл бұрын
Ennu thayichu kanikum mole
@sirajudeenvayyanam7365 Жыл бұрын
❤️❤️👍
@Meowmyaoo5627 Жыл бұрын
Good effort
@minibiju4792 Жыл бұрын
👌🏻❤️👍
@minibiju4792 Жыл бұрын
ഹായ്
@ushavijayakumar5223 Жыл бұрын
👍😊
@sallythampi Жыл бұрын
ഹായ് ടിനു ലൈവ് ഇനി ഇല്ലേ
@prameelanoel2529 Жыл бұрын
Online തയ്യൽ ക്ലാസ് തുടങ്ങു Please
@jothi4375 Жыл бұрын
Video kandapol endelupam but nammal swayam cheyumpol sari akumo😟
@ramlashihab4677 Жыл бұрын
സത്യം
@layaprakash5427 Жыл бұрын
@@ramlashihab4677😢
@umamurali2192 Жыл бұрын
രണ്ട് ആഴ്ച മുൻപ് ഒരു വീഡിയോ വന്നിരുന്നു ,ചുരിദാറും നൈറ്റി യും അല്ലാതെ വീട്ടിലിടുന്ന പുതിയ മോഡൽ എന്നുപറഞ്ഞു ഒരു പച്ച നിറത്തിലെ തുണിയിൽ കട്ട് ചെയ്തു കാണിച്ചു .അതിന്റെ രണ്ടാമത്തെ ഭാഗം വന്നിട്ടില്ല ,അത് ഇനിയിടുമോ ❤