ചുരിദാർ സ്റ്റിച്ചിങ് വീഡിയോ e&e യിൽ കണ്ടു ഡൌൺലോഡ് ചെയ്തു പഠിച്ചു. തന്നെ തയ്ച്ചു. നന്നായിട്ടുണ്ട് എന്ന് പലരും പറഞ്ഞു. എനിക്കും കോൺഫിഡൻസ് ആയി. വളരെ നന്ദി.
@subhashinishini5947 Жыл бұрын
സൂപ്പർ ക്ലാസ്സാണ് ചേച്ചി ഒട്ടും അറിയാത്തവർക്ക് നന്നായി ഉപകാരപ്പെടുന്നു.
@reshmareshma69042 жыл бұрын
Thank you chechi.... Adhyamaya Njan video kanunnathe..
@sheelamani61962 жыл бұрын
Super nalla upakaramulla calls onnum ariyathavarke valare upakaramulla vedio thanks🙏🙏🌹🌹❤❤
@sobhanap3487 Жыл бұрын
Adipoli nalla Avatharanam super serikkum manassilakki thannu❤❤❤🙏🙏🙏👍
@sreedeviadoor73262 жыл бұрын
ഓണത്തിന് സ്വന്തമായി ഒരു നൈറ്റി തയ്ക്കാൻ ശ്രമിയ്ക്കും.. ടിനു .. സുപ്പർ 👌😍🦋🍫🍫🍫🍫💕
@rajeenav85332 жыл бұрын
ചേച്ചി നിങ്ങൾ ഞങ്ങളെ മുത്താണ് 😍😍😍😍
@devikaab71422 жыл бұрын
കോളർ നെക്ക് ഒന്നുകൂടെ വിശദമായി ഒരു വീഡിയോ ഇടുമോ plz ചേച്ചി
@seenuskitchen82932 жыл бұрын
Thankyou.. Chechi.. Next വീഡിയോക് വേണ്ടി waiting aanu
സ്മോൾ, മീഡിയം, ലാർജ്,XL,XxL ഇവയുടെ അളവ് ഒന്നു പറഞ്ഞു തരാമോ ? ഏകദേശം അളവുകൾ എത്രയാണ്? rply plz
@sindhuthomas23862 жыл бұрын
Enikum arinjal kollamayirunnu
@shbhonair40802 жыл бұрын
എനിക്കും അറിയണം
@anjuanish72492 жыл бұрын
എനിക്കും
@abdullatheeflatheef11712 жыл бұрын
Enikkum
@kripakrpz2 жыл бұрын
Manacilay thanks madam
@tomymathew22492 жыл бұрын
നല്ലപോലെ മനസ്സിലാവുന്നുണ്ട് 👍❤🙏
@deepakv3044 Жыл бұрын
Excellent ❤
@rajaniprasanth3050 Жыл бұрын
Nalla pole manasilayi thanks
@rahishafi8380 Жыл бұрын
Back neck vettiya shesham front neck piece koode join cheyyyunna nighty video idumo
@muhammadshafip1204 Жыл бұрын
നല്ല പോലെ മനസിലാവുന്നുണ്ട് നല്ല ക്ലാസ്
@anumariamathew9372 жыл бұрын
Super class👍🌹🌹❤
@premamenon62912 жыл бұрын
Bakki kude kandegil begum Thaikam ayirunnu . Thanks for the good idea.
@lovelymoli84132 жыл бұрын
Thanks ടീനു കുട്ടി 🥰
@deepadeepakp71542 жыл бұрын
നല്ല അവതരണം 👍🙏❤️
@sheebabinu98072 жыл бұрын
അടിപൊളി
@shamnachikku9334 Жыл бұрын
സൂപ്പർ നന്നായി മനസ്സിൽ ആവുന്നു ❤
@prajithaanil7594 Жыл бұрын
ഇത്ര എളുപ്പമായിരുന്നോ
@rahilaalikkuty1148 Жыл бұрын
സൂപ്പർ cheachi
@minimol67802 жыл бұрын
Super 👍
@ambikasundaresan2612 Жыл бұрын
മിടുക്കി❤❤❤മിടുക്കീ
@Sharfdheen2 жыл бұрын
👍🏻ഞാൻ ഇത് അടിച്ചിരിക്കും
@shibumamachen39312 жыл бұрын
നന്നായി വിവരിച്ചു തന്നു v🙏🙏👌👍
@harshadusman18642 жыл бұрын
Theerchaayum thayikum nalla class bakibagam ennanundavuka
@pushpaprakash46052 жыл бұрын
Nannay manasilay thanku mam
@jasmisubair12142 жыл бұрын
ഞാൻ തെക്കും ഓണത്തിനൊരു നൈറ്റി ജാസ്മിസുബൈർ chagaramkulam
@merlinmathew82252 жыл бұрын
Super 👍👍❤️❤️❤️
@thahirasaleem15872 жыл бұрын
Supermolu. Ellaclassumkanum
@mrsvarmaamar Жыл бұрын
Good teacher
@beenaprakash8430 Жыл бұрын
Vry useful video..well explained all things thank you for sharing this method
@satheeshbabu34822 жыл бұрын
Hai tinu, കഴിഞ്ഞ വിഷുവിനു ഞാൻ ആദ്യമായി നെറ്റി തയ്ച്ചിട്ടു, അതു നമ്മുടെ സ്റ്റിച്ചിങ് ക്ലാസ്സിൽ പഠിപ്പിച്ച നെറ്റി യാണ് stich ചെയ്തത്, ഇനി ഈ ഓണത്തിനും സ്വന്തമായി തയ്ച്ചിടണം എന്നാണ് ആഗ്രഹം, thank you tinu, god bless u, sajna kondotty
@anishpv16642 жыл бұрын
ടിനു XL XXL എന്നിവയുടെ അളവുകൾ. പറഞ്ഞു തരുമേ... കുട്ടികളുടെ Frock ന്റെ അളവ് 12, 13, 14:15 എന്നിവയസ്സ് ഉള്ള കുട്ടികളുടെ അളവ് പറഞ്ഞു തരുമേ ........❤️❤️❤️❤️❤️❤️plz
@prabhavathiprabhavathi83412 жыл бұрын
നന്നായിട്ടുണ്ടു് ചുരുക്കുള്ള മാക്സി ഒന്ന് വെട്ടുന്നത് കാണിക്കാമോ
@sabirajaisal-p4n9 ай бұрын
One stating mutual engane continues kanam aagrahikunnu
@valsalagopinath20122 жыл бұрын
2nd part കാത്തിരിക്കുകയാണ് ട്ടോ
@aswathyaswathy73672 жыл бұрын
Nannayimanaselaye
@prasoonanu91572 жыл бұрын
ചേച്ചി സൂപ്പർ😘.. next video ക്ക് വേണ്ടി കട്ട waiting