easy egg kabab recipe, it looks perfect and simple to make iftar special snack
@ranisree83610 ай бұрын
egg kabab ഇങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു ഇത് തയ്യാറാക്കുന്ന കണ്ടപ്പോൾ കൊതിയായി അത്രയ്ക്ക് എനിക്കിഷ്ടപ്പെട്ടു ഇനി ഇത് തയ്യാറാക്കി നോക്കിയിട്ട് പറയാം കേട്ടോ അത്രയ്ക്ക് നല്ല ഒരു സ്നാക്സ് തന്നെയാണിത്
@lovebro573610 ай бұрын
മുട്ട കബാബ് കണ്ടിട്ട് കൊതിയായി നല്ല അടിപൊളിയായി ഉണ്ടാക്കി കാണിച്ചുതന്നു
@RedRose-g2c10 ай бұрын
പുതിയ രീതിയിൽ ഉള്ള മുട്ട കബാബ് ആണ് വളരെ നന്നായി ചെയ്തു കാണിച്ചു 🎉
@minya379510 ай бұрын
ഇനി നോമ്പിന് ഇതു ഒന്ന് ട്രൈ ചെയ്തു നോക്കണം thanks for sharing
@Aabicookingworld10 ай бұрын
Adipoli 👌🏻👌🏻👌🏻
@icmworld114410 ай бұрын
Woow kanumbo thanne kodiyavunnutta. Looks so delicios and tasty👍
@bushurashareef-lb8bi10 ай бұрын
പച്ച നിറത്തിലുള്ളത് കൊണ്ട് നല്ല ഭംഗിയുണ്ട് കാണാൻ
@ayrinpathu725010 ай бұрын
ഞാനും ഉണ്ടാക്കാറുണ്ട് നല്ല tasty recipe anu
@anumol570010 ай бұрын
Egg kabab ithuvare kazhichittilla, mutta puzhughiyitt mavil mukki porikkaukayanu cheyyaru, ini inghane try cheythu nokkam
@coolpillai262910 ай бұрын
എന്തെല്ലാം പുതിയ പുതിയ വിഭവങ്ങൾ ആണ് റമദാനിൽ ഇറങ്ങുന്നത്, കൊള്ളാം 👌
@silusilu286010 ай бұрын
super egg kababs Enikk valare adikam ishtapettu ee recipe