മുട്ട ബജ്ജി ഇങ്ങനെ ചെയ്തു നോക്കു..കഴിച്ചാലും കഴിച്ചാലും മതിയാവില്ല || Special Egg Bajji

  Рет қаралды 1,802,829

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 1 000
@KanjeemKappem
@KanjeemKappem 4 жыл бұрын
Ma'am അടിപൊളി.. ഞങ്ങളുടെ നാട്ടില് വൈകുന്നേരം ഒരു ബജി കട തുറക്കാറുണ്ട്. ജോലി കഴിഞ്ഞു വരുമ്പോൾ 2, 3 മുട്ട ബജിയും വാഴക്ക ബജിയും ആ മുളക് ചമ്മന്തി കൂട്ടി കഴിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം... ഈ ലോക്ക് ഡൗൺ കാലത്ത്.. അതെല്ലാം ഓർമ്മ വരുന്നു.......
@Linsonmathews
@Linsonmathews 4 жыл бұрын
മുട്ട ബജിയോട് കടുത്ത കൊതിയുള്ളവർ 👍😋
@sandhyaajith8808
@sandhyaajith8808 4 жыл бұрын
Linson chetta kavithakal onnum kanunnillallo
@femifoods4566
@femifoods4566 4 жыл бұрын
Ichayan ivdeyum🤚
@lissysebastian4150
@lissysebastian4150 4 жыл бұрын
Linson ichayan vlogs k
@krishnakumari6725
@krishnakumari6725 4 ай бұрын
super
@marymalamel
@marymalamel 4 жыл бұрын
Mam, ക്യാരറ്റ് പോള, നുര പോള banana cutlet എല്ലാം ഉണ്ടാക്കി. എല്ലാം Excellent Taste. . ... ........വീട്ടുകാരുടെ അന്വേഷണവും നന്ദിയും അറിയിക്കുന്നു. Love You Mam...... Thankyou ഫോർ sharing .....റമദാൻ വിഭവങ്ങൾ ഇനിയും കാണിക്കണേ ..
@thaslikitchen6054
@thaslikitchen6054 4 жыл бұрын
Hi chechi supper ഞാനും ഇതു പോലെയാ മുട്ട ബജി ഉണ്ടാകുന്നത് ചിലപ്പോ മൈദക്ക് പകരം കടലമാവ് കൂട്ടും ഞാൻ എൻ്റെ ഇഷ്ടത്തിന് അനുസരിച്ചു ഓരോന്നും ചേർക്കുന്നെ എൻ്റെ റെസിപ്പി ചേച്ചി അതുപോലെ ചെയ്തു kadalmaവ് ചേർക്കുമ്പോൾ കുറച്ച് കായപ്പൊടി ചേർത്താലും നല്ല ടെസ്റ്റാ
@khaleelrahim9935
@khaleelrahim9935 4 жыл бұрын
Thanks, ചേച്ചിയും ഒരു നല്ല Restaurant തുടങ്ങു, തീർച്ചയായും ഒരു വലിയ വിജയമായിരിക്കും,
@lifejourney7939
@lifejourney7939 4 жыл бұрын
Madam... ഞാൻ ട്രൈ ചെയ്തു.. മൈദ ഇല്ലാത്തതു കൊണ്ട് അരിപൊടി, ആട്ട ആണ് യൂസ് ചെയ്തത്... its super
@munavirakaruthedath9193
@munavirakaruthedath9193 4 жыл бұрын
Mam ഞാൻ ഇന്ന് ബജി ട്രൈ ചെയ്തു സൂപ്പർ ആണ് 😋 അതിലേക് കൂടുതൽ match ഉള്ളി ചട്ട്ണി ആണ്
@dreamofcooking32
@dreamofcooking32 4 жыл бұрын
ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കാറുണ്ട്. സൂപ്പർ ടേസ്റ്റാണ്.. 👌👌😋😋 ഇതിലേക്കു കുറച്ചു കടലമാവ് കൂടി ചേർക്കും.
@shajimajalal7509
@shajimajalal7509 4 жыл бұрын
ഇന്ന് നോമ്പ്തുറയ്ക്ക് ബജി ഉണ്ടാക്കാൻ മുട്ട വേവിച്ചു വച്ചിട്ട് മോളേ ഉറക്കാൻ വന്ന എന്നോട് ലക്ഷ്മിചേച്ചി വന്നു പറയുവാന്നെ(നോട്ടിഫിക്കേഷനിൽ) മുട്ട ബജി ഇങ്ങനെ തയാറാക്കിനോക്കുയെന്ന്..... മിക്കവാറും ദിവസം ഇങ്ങനെ തന്നെയാ..... പിന്നെ എങ്ങനെയാ മുത്തേ തയ്യാറാക്കിനോക്കാതിരിക്കും...... 🥰🥰
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 4 жыл бұрын
Me too.. Bajiyakan vijarichatheyulloo.. Njanepom maida mathram idarulloo.. Innu ingane cheyyam.. Curry leaves itta kuduthal tastya😋😋😋
@sujinasajash1901
@sujinasajash1901 4 жыл бұрын
Hai
@marymalamel
@marymalamel 4 жыл бұрын
@@JAAZDREAMBOUTIQUE123 try cheyyaam
@yasminmustafa8297
@yasminmustafa8297 3 жыл бұрын
@@JAAZDREAMBOUTIQUE123 morning Cvd butggvv
@iconicgaming0075
@iconicgaming0075 3 жыл бұрын
Madom ..egg baji undaki...Superrr...oru egg bajiyum kazhikkatha ente mol veedum veedum vangi kazhichu...Thank U mom..
@athiraabhilash3402
@athiraabhilash3402 4 жыл бұрын
Mam.. ബനാന കട്ലറ്റ് സൂപ്പർ.. ഉണ്ടാക്കി neighbours നും കൊടുത്തു.. waiting for next snacks...
@nusrathbeegam1211
@nusrathbeegam1211 Жыл бұрын
Njagal undaki super recipie👍👍
@aysharanas601
@aysharanas601 3 жыл бұрын
Edengilm simpl recipe nokinilkumboyanu.chechiyude ee recipe kande adond njanudakan povaan tnx
@mohammedyaser3711
@mohammedyaser3711 2 жыл бұрын
Njan innu undaki anthy makkal muzuvan kazichu nombu thurakkunna timil thankyou very much
@pravithavivek3828
@pravithavivek3828 4 жыл бұрын
Hi mam. Kazhichalum kazhichalum mathivarilla anna caption veno mam becos ur recipes are extremely perfect .thank you mam 😍
@umbaipscpscperwad401
@umbaipscpscperwad401 4 жыл бұрын
Lexmi ചേചിയുടെ പഴയ പ്രസരിപ്പില്ലാത്ത അവതരണം,,തടി കൂടിയ കിതപ്പാണോ,, എന്നാലും ബജി ഞാന്‍ ഉണ്ടാക്കി നോക്കും,,എന്റെ ഇഷ്ട ചാനല,,lxmivlog .love u .....tnxs
@binsidhalubaib8749
@binsidhalubaib8749 4 жыл бұрын
Njn inganeyaanu egg baji undakar bcoz enik kadalamaavil undakunnadhinekalum ishatam maidayanu.. Pnne eggil fullayi maav covercheydillengil pottitherikum adh nannayi shradhikanam
@rasheedake6230
@rasheedake6230 4 жыл бұрын
ചേച്ചി ഇന്നലെ തന്നെ ഉണ്ടാക്കി, സൂപ്പറായിരുന്നു, വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ട്ടായി, അത്പോലെ തന്നെ പഴം കട്ട്ലെറ്റും,, റമദാൻ മാസത്തിനു പ്രാധാന്യം കൊടുത്ത് വിഭവങ്ങൾ കാണിച്ചു തരുന്നതിന് ഒരായിരം നന്നിയുണ്ട്, ചേച്ചി, കട്ട കായം വീട്ടിൽ തന്നെ പൊടിച്ചു കായപ്പൊടി ഉണ്ടാകുന്ന ഒരു വീഡിയോ ഇടുമോ, മറ്റൊരു വീഡിയോയിൽ കണ്ടത് പോലെ ചെയ്തിട്ട് ശരിയായില്ല
@safnasaji3554
@safnasaji3554 4 жыл бұрын
ചേച്ചി നോമ്പ് തുറക്കാൻ ഇന്ന് മുട്ട ബജി ഉണ്ടാക്കി. സൂപ്പർ ആയിരുന്നു
@suseelavikraman6947
@suseelavikraman6947 4 жыл бұрын
Soft orappam
@vishnuvijayan2653
@vishnuvijayan2653 4 жыл бұрын
Ragi പൊടികൊണ്ട് ഉണ്ടാക്കാൻ പറ്റിയ ഐറ്റംസ് എന്തൊക്കെയാ ഒന്ന് കാണിച്ചു തരുമോ plz
@sreedevisreedevi6804
@sreedevisreedevi6804 4 жыл бұрын
Madam enthu cheythalum adipoliyanu.... Njangalkk manasilakunna reethiyilanu parayunnath....thank u mam....
@sunithashetty4223
@sunithashetty4223 4 жыл бұрын
Njan ee bajji undakittund but yellow colour chilli powder cherthilla green chillies and ginger super tast
@Divzpassion
@Divzpassion 4 жыл бұрын
Aa kadikumpolulla sound kelkumpo kothikudunnu.... nale njanenthayalum undakum thnkuuu
@sreelekhapradeepan1994
@sreelekhapradeepan1994 4 жыл бұрын
Mam njan ella recipesum molkku ayachu kodukkum.. She is trying now ND came out well.. My husband ND son are happy now in this locked down period..
@minhajmaju7646
@minhajmaju7646 4 жыл бұрын
എല്ലാം വെറൈറ്റി ആണല്ലോ 😋മുട്ട സുർക്ക ഉണ്ടാക്കി സൂപ്പർ ടേസ്റ്റാണ് 👌👌👌ഇനിയും ഇതു പോലുള്ള വെറൈറ്റി വിഡിയോകൾ വരട്ടെ
@soorajchakrath2731
@soorajchakrath2731 4 жыл бұрын
വളരെ നന്ദി .ഇതുപോലെയുള്ള എരിവുള്ള വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് ചിലവ് കുറച്ച് ഉണ്ടാക്കാൻ പറ്റുന്ന നാലു മണി പലഹാരങ്ങൾ ഇനിയും ചെയ്തു കാണിക്കണേ.ഈ സമയത്ത് കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാൻ നല്ല പലഹാരം'
@ezhikotecalicut
@ezhikotecalicut 4 жыл бұрын
Thank you for your wonderful egg Baji recipe. I like your presentation.
@Gilskj2012
@Gilskj2012 4 жыл бұрын
Mutta bajji അടിപൊളി കിടു ... ഞാനും ഉണ്ടാക്കി ഇത്തിരി വിതിയസപ്പെട്ട് ... കൊള്ളാം ...
@lathikaramachandran4615
@lathikaramachandran4615 4 жыл бұрын
Superb.. very nice 👍👍 after seeing it.. very beautiful dress anu Mole and vishnu. Eating all these.. very nice time for them. Simply told..take it easy.. Love u all
@TeaLover1981
@TeaLover1981 4 жыл бұрын
Ch v good recipe..can I make paneer pakoda also like this? Bcz I don't like the besan smell 🥴
@rashida__hashik6037
@rashida__hashik6037 3 жыл бұрын
So tasty മച്ചാ അത് പോരാ അളിയാ 👍
@meenajose1774
@meenajose1774 4 жыл бұрын
Can we use puttu podi or appam podi for the egg baji batter instead of varukatha p odi
@prasannakumari2901
@prasannakumari2901 4 жыл бұрын
Egg bajji kollam kto. Banana cutlet undakki. Super aayirunnu. Love you so much.
@mubeenashanavas1990
@mubeenashanavas1990 4 жыл бұрын
Hai mam ഇന്ന് ഞാൻ നോമ്പ് തുറക്കലിന് ഉണ്ടാക്കി. Super ആയിരുന്നു. മോന് ഒരുപാട് ഇഷ്ടായി. എല്ലാർക്കും ഇഷ്ടായി 🥰🥰🥰👌👌👌😋😋😋😋😋😋😋
@fathimaniyas8411
@fathimaniyas8411 4 жыл бұрын
Varutha aripodi aano use cheytat nammal breakfast okke undaakunaa podi pls reply
@mubeenashanavas1990
@mubeenashanavas1990 4 жыл бұрын
@@fathimaniyas8411 വറുത്ത അരിപൊടി. Brkfst ഉണ്ടാക്കുന്നത് 👍
@suryasajeev4266
@suryasajeev4266 4 жыл бұрын
Woow very easy recipe with limited ingredients.will try today itself.Thank you chechi😍😍
@aswathysush2187
@aswathysush2187 4 жыл бұрын
,super ഇത് ഉണ്ടാക്കിയിട്ടുണ്ട് മുട്ട മീൻ കറി കാർറ്റ് പോള ഇടിച്ചു പിഴിഞ്ഞ പായസം പിന്നെ എന്തൊക്കെയോ ഉണ്ടാക്കി പിന്നെ പച്ച മാങ്ങ ഷെയ്ക്ക് എല്ലാം Super
@sulaimansulaiman2301
@sulaimansulaiman2301 3 жыл бұрын
ഒരു രക്ഷയുമില്ല ചേച്ചി കിടൂ റൂമിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു 👍
@myangel3636
@myangel3636 4 жыл бұрын
Mam fish ellatha egg vechulla fish curry undaaki taste undto ellaarkum eshtaayi
@mafeenashamsudheen1442
@mafeenashamsudheen1442 4 жыл бұрын
Roasted rice flour പറ്റുമോ പ്ലീസ് റിപ്ലൈ
@sudham5649
@sudham5649 4 жыл бұрын
ഹായ് മാം. സൂപ്പർ മുട്ട ബജി . 😋😋😋 l will try it 👍
@vinithabalamurugan1937
@vinithabalamurugan1937 4 жыл бұрын
I will try today
@nifampm5486
@nifampm5486 4 жыл бұрын
റംസാനിൻ important കൊടുത്തതിനു ഒരു 🍧🍧🍧🍧
@jincyshinu3814
@jincyshinu3814 4 жыл бұрын
faseela നഴ്സ് ആണോ
@mizbamuneer2753
@mizbamuneer2753 4 жыл бұрын
Mam superelle
@mizbamuneer2753
@mizbamuneer2753 4 жыл бұрын
Ramsaninodum christhmasinodum vishuvinodum ellam importent kodukunnath kondane maminod ethra eshtam😍
@nifampm5486
@nifampm5486 4 жыл бұрын
@@jincyshinu3814 No എന്തെ ചോദിച്ചത്
@RiyusVlogsRFR
@RiyusVlogsRFR 3 жыл бұрын
അടിപൊളി എനിക്ക് ഫ്രണ്ട് ലിംഗ് വിട്ടുതന്നു ഞാൻ ഉണ്ടാക്കി അടിപൊളി
@seenasalim3112
@seenasalim3112 3 жыл бұрын
Ramadan Mubarak ❤️
@sumayyavkm8490
@sumayyavkm8490 4 жыл бұрын
ചേച്ചീ കടലമാവും, അരിപൊടി യും ചേർത്ത് ഈ രീതിയിൽ ഉണ്ടാക്കാൻ പറ്റുമോ?
@anjaliarun4341
@anjaliarun4341 4 жыл бұрын
variety and superb ma'am 👌👌 was waiting 4 the video👌👌👍👍😍💕love u ma'am and prayers💓❤
@lijivinu3002
@lijivinu3002 4 жыл бұрын
Hai yente lekshmichechi kazhichu kaanichu kothippikkalle super
@craftvilla7074
@craftvilla7074 4 жыл бұрын
Wow very easy &healthy tea time snack😋💖♥️thank you so much for the awesome recipe for us mam♥️💖💕
@sreejaprasad6506
@sreejaprasad6506 4 жыл бұрын
ujnkn
@harisnattukal
@harisnattukal 2 жыл бұрын
വളരെ ഇഷ്ടമായി. ഇനി റെക്കോർഡ് ചെയ്യുമ്പോൾ ഓഡിയോ ഒന്നു ശ്രദ്ധിക്കണം.
@minshina.t5299
@minshina.t5299 3 жыл бұрын
I made it today 👌😋thanks for the recipe ❤️
@musicwithaami7941
@musicwithaami7941 4 жыл бұрын
Mazha, thanupp, kattan... Oppam ee video.... Iyoooo.... Kothi aayi.... Nale thanne nokkum..... Yummy 😋 😋 😋
@neethujyothishbabu3521
@neethujyothishbabu3521 4 жыл бұрын
Thank you mam for this recipe. Njan undakki. Super taste aayirunnu😍. My hearty congrats mam for 1M subscribers😍
@faizanfaizu899
@faizanfaizu899 Жыл бұрын
Ll lo at an x de mi un 1dd
@rejihareesh6516
@rejihareesh6516 4 жыл бұрын
Thanks a lot...njan undakki ...ellavarkum othiri ishtay..idakkidaku ipo undakkarumundu..super taste..❤
@bindhukkd5657
@bindhukkd5657 4 жыл бұрын
കടലമാവുകൊണ്ടുള്ള ബജ്ജി ഞാൻ കഴിച്ചിട്ടുണ്ട്. പക്ഷേ ഇത് വെറൈറ്റി ആണല്ലോ മാം. ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്
@fasalfasal878
@fasalfasal878 3 жыл бұрын
Kadalappodi ചേർത്താൽ kuzhappondo ചേച്ചി
@shanasbegum1696
@shanasbegum1696 4 жыл бұрын
When you bite that Baji and I hear that Karukaruppu sound ..it’s like ASMR😋
@sajistastyfood2445
@sajistastyfood2445 3 жыл бұрын
Adipowliyaatto chechi njaan undaaki nokkitto super taste kiduuuu😘💖💕🌹🌹🌹👍👍👍👍👍
@vinodk3327
@vinodk3327 4 жыл бұрын
Super. നാളെ Evening ഇതു തന്നെ Snacks ആയിട്ടു ഉണ്ടാക്കും.
@subip7409
@subip7409 4 жыл бұрын
എന്റെ കയ്യിൽ വറുത്ത അരിപ്പൊടിയെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് അതാണ് ഞാൻ ഇട്ട് ഉണ്ടാക്കിയത് . സൂപ്പർ ടേസ്റ്റ് ആയിരുന്നു. Thanku mam
@ponnuchinnu5922
@ponnuchinnu5922 4 жыл бұрын
മാം എന്തു ചെയ്താലും ടേസ്റ്റി ആണ് ബനാന കട്ലറ്റ് മുട്ട സുർക്ക എല്ലാം very very ടേസ്റ്റി 🥰🥰🥰🥰😋😋😋😋
@asharafvv1510
@asharafvv1510 4 жыл бұрын
Ponnu Chinnu motasurka
@muhammedaneesani8502
@muhammedaneesani8502 3 жыл бұрын
Chechi njan innaley undakki nokkittooo adipoli tastanu onnum parayanillaaa👌👌👌👌👌
@ranisuresh4640
@ranisuresh4640 4 жыл бұрын
Super. 😍Really different Egg baji. Will try 👍love from Dubai 😍
@mrfinan7x
@mrfinan7x 3 жыл бұрын
Poli
@mrfinan7x
@mrfinan7x 3 жыл бұрын
Poli
@mrfinan7x
@mrfinan7x 3 жыл бұрын
Vaw
@beevijathaj3607
@beevijathaj3607 4 жыл бұрын
ഇന്ന് നോമ്പ് തുറക്കാൻ വേണ്ടി മുട്ട ബജിയുണ്ടാക്കാം.സന്തോഷം.
@aadhilzabeel
@aadhilzabeel 4 жыл бұрын
Njanum
@favasmon8055
@favasmon8055 3 жыл бұрын
😀
@anjaly499
@anjaly499 4 жыл бұрын
Njan oru thavana egg buji undaki nokki. Oil l egg ittapo muzhuvan pottitherich ente kayyilokke veenu😔. Bater loose akunnath kond vellom ano chechi angane. Athepinne egg buji undakan pediyayipoi
@mrperfectgamer2917
@mrperfectgamer2917 3 жыл бұрын
ചേച്ചി സൂപ്പർ ഞാൻ ഉണ്ടാക്കി ഇതുപോലെ 😍
@rehanashanu771
@rehanashanu771 4 жыл бұрын
Njangalle veettil sthiram undakaarulla mutta muki porichathaannu ithu.... Same recipe thanne... Same pinch😜😄aripodi idunnathu konda aa karukaruppu..
@mylilhapiness
@mylilhapiness 4 жыл бұрын
Balance oil enthu cheyyum?
@jasnatp7549
@jasnatp7549 4 жыл бұрын
Ella Aavashyathinum edukkaam
@sunilkarthik1199
@sunilkarthik1199 3 жыл бұрын
കുടിച്ച് തീർക്കുക
@jaseelashameel1000
@jaseelashameel1000 3 жыл бұрын
@@sunilkarthik1199 😂😂
@sivanyaanand6134
@sivanyaanand6134 4 жыл бұрын
Hi Chechi, njan undakki Nokki very tasty,ivide ellavarkum ishtamayi it's crispy and good👌👍👍
@vincydemy2683
@vincydemy2683 4 жыл бұрын
Ellvarukum ishtam ayiii lots of love
@zareenaabdullazari.5806
@zareenaabdullazari.5806 4 жыл бұрын
Verity egg bhaji egg bhaji undakkumbol chilappol pottitherikkarund ath onne paranju tharumoo
@good4u159
@good4u159 4 жыл бұрын
Kayam podi edande
@reethasudheer1007
@reethasudheer1007 4 жыл бұрын
Mutta bhaji undaaki...super aayirunu🥰🥰
@anjaleenajoshy7633
@anjaleenajoshy7633 4 жыл бұрын
I tried it.amazing taste.Thank you mam for the recipe.
@ashianashams2813
@ashianashams2813 3 жыл бұрын
വറുത്ത അരിപൊടി ആണൊ use ചെയ്തത്?
@fidhuvlog1433
@fidhuvlog1433 2 жыл бұрын
@@ashianashams2813 നോ
@homecafetalks4016
@homecafetalks4016 2 жыл бұрын
Try cheythirnu tou... Adipoli.... Tdy again
@poojasam3520
@poojasam3520 3 жыл бұрын
I made this recipe and came out real good Thanks for the recipe ma’am
@girijadevi5928
@girijadevi5928 3 жыл бұрын
അടക്കളയിൽ. കയറുമ്പോൾ മുടിയിലൊരു bannittoode. Medam
@lamisalim635
@lamisalim635 4 жыл бұрын
Today I'm gonna do this....I too hope that it will be sooo yummyyyy😋😋😋
@Noorusvlog
@Noorusvlog 4 жыл бұрын
Soda podi Appakaramano
@shyjusn7shyjusn795
@shyjusn7shyjusn795 4 жыл бұрын
Me prepare a home today very excited nice receipe very tasty and crispy so nice ......😃😃😄
@ssunder4818
@ssunder4818 4 жыл бұрын
Nice....can u pl show us how to make thick curd at home
@ajmalshad6711
@ajmalshad6711 4 жыл бұрын
Try akkiii Inn pwlii👌👌👌😍
@divyashree638
@divyashree638 4 жыл бұрын
Hii chechiii...am from mnglor.....puttuu podi ,ari podi same aaano...puttu podi ittal oky avo
@jollyasokan1224
@jollyasokan1224 4 жыл бұрын
😋😋 തീർച്ചയായിട്ടും ഉണ്ടാക്കും thank you mam
@ruksanasuneersuneer3328
@ruksanasuneersuneer3328 3 жыл бұрын
Chechi samsarikumbol oru valiv pole mutta baji super
@sunandhav.k2771
@sunandhav.k2771 3 жыл бұрын
Thank you madam for sharing the recipe with us i have tried it and it came out well thank you once again mam
@prijithayesudas6129
@prijithayesudas6129 4 жыл бұрын
Super......ചേച്ചി കത്തിരിക്ക ബജി കാണിക്കമോ
@harishlalnair1181
@harishlalnair1181 4 жыл бұрын
Iam only watching 3 KZbin vlogs Lakshmi Nair Vlogs 😘 Shamees kitchen 😍 Anuradha p Nair's beauty vlogs😉😉 Ningalo????
@ravisharavi6153
@ravisharavi6153 4 жыл бұрын
Veenas curry world & this one
@peechutty
@peechutty 4 жыл бұрын
Thank you for the receipe... It came out nice. Just that egginte thaazhe batter coat aavunnilla...oil il idumbo maari povunnu... Taste was good.
@neenu.4894
@neenu.4894 4 жыл бұрын
Oil nanyi chooddayit idada
@anamikaanu1573
@anamikaanu1573 4 жыл бұрын
I love the way you cook...I am also in love with your beautiful kitchen...Aha..!!!!💖💖💖💖💖💖💖💖
@shahanashanavas6057
@shahanashanavas6057 2 жыл бұрын
Adi poli aanu njan try chaithu😋
@sheebadhwani7402
@sheebadhwani7402 4 жыл бұрын
ചേച്ചി ഈ അരി പൊടി പത്തിരി പൊടി ചേർക്കാവോ പിന്നെ ഈ സോഡാ പൊടി എന്ന 'ബേക്കിങ്ങ് സോഡയാണോ
@farsanasidqredmaple2737
@farsanasidqredmaple2737 4 жыл бұрын
Yes
@muhammedansarpk1187
@muhammedansarpk1187 4 жыл бұрын
ഹായ് മാം സൂപ്പർബ് ഇത് കണ്ടപ്പോ നമ്മളിന്ന് റൂമിൽ ഉണ്ടാക്കിട്ടോ മുട്ടബജി ഒത്തിരി ഇഷ്ടായി😋😋😋😋 God bless😍😘😍😘😊🤗
@شيتان-م7م
@شيتان-م7م 4 жыл бұрын
ഇനിയും.പുതിയ വിഭവങ്ങൾ കാത്തിരിക്കുണു ഞാൻ 😂😂😂😂😂 ഓക്കെ.ബേബി
@sunithasibi6339
@sunithasibi6339 4 жыл бұрын
hai mam which oil used for this?. thanks for this recipe.
@sandhyabiju4969
@sandhyabiju4969 4 жыл бұрын
Baking soda ettilangil kozhappamundoo
@rajithaaneesh
@rajithaaneesh Ай бұрын
Athe
@aryamurali3113
@aryamurali3113 4 жыл бұрын
Kayam podi ittall nallathaano maam
@sreedevikchennan3531
@sreedevikchennan3531 4 жыл бұрын
Egg buggy s super. My daughter likes it . Thank you maam 👍🏻❤
@shahniyashihab4003
@shahniyashihab4003 3 жыл бұрын
വറുത്ത അരിപൊടി patumo?
@safnasaji3554
@safnasaji3554 4 жыл бұрын
വറുത്ത പൊടി ചേർക്കാൻ പറ്റുമോ
@vidhyapradeep3714
@vidhyapradeep3714 4 жыл бұрын
ഞാൻ ഉണ്ടാക്കി കടയിൽ നിന്നു വാങ്ങിക്കുന്ന പാക്കറ്റ് അരിപ്പൊടിയിൽ നന്നായിരുന്നു
@fazilafaizal3569
@fazilafaizal3569 2 жыл бұрын
Chechinte samsarareethi ishttan cool and calm
HELP!!!
00:46
Natan por Aí
Рет қаралды 41 МЛН
Mummy special egg bajji ' മമ്മി വിൽക്കുന്ന 'മുട്ട ബജി
13:00
An Oestrogen increasing recipe & some tips!
18:05
Dr.Lalitha Appukuttan
Рет қаралды 259 М.
HELP!!!
00:46
Natan por Aí
Рет қаралды 41 МЛН