ആദ്യം കുറച്ചു സങ്കടം ഉണ്ടായെങ്കിലും... ക്ലൈമാക്സ് പൊളിച്ചു ❤❤❤
@SALINI466 Жыл бұрын
💞 കണ്ണും മനസും നിറഞ്ഞൊരു ഹൃദയസ്പർശിയായ അതിമനോഹരമായൊരു സ്റ്റോറി 👍👍 ഇടയ്ക്ക് കരയിപ്പിച്ചു അവസാനം ചിരിപ്പിച്ച നല്ലൊരു സ്റ്റോറി ♥️ ഇനി പാർത്ഥനും പവിയും സന്തോഷത്തോടെ ജീവിക്കട്ടെ ❤️🩹 സ്റ്റോറി ഒത്തിരി ഇഷ്ട്ടപ്പെട്ടു 👌👌💕💕
@Haniya648 Жыл бұрын
പറയാതിരിക്കാൻ കഴിയുന്നില്ല ഷാഹുലിക്കയുടെ ശബ്ദത്തിൽ ഒരുപാട് കഥ കേട്ടിട്ടുണ്ട് ഒരുപാട് കഥകൾ മനസ്സ് നിറച്ചിട്ടുണ്ട് എഴുതിയത് വെറുതെ വായിച്ചു പോവുന്നതിനേക്കാൾ അതിന്റെ എല്ലാ വികാരങ്ങളും നമ്മുടെ മനസ്സിലേക്ക് പകർന്നു കൊണ്ട് ഇക്ക ഇതവതരിപ്പിക്കുന്നതും എഴുത്തുകാരി എഴുതി പൂർത്തിയാക്കിയതും എന്ത് ഭംഗിയിലാ oww♥️
@sandhyaap4993 Жыл бұрын
എന്താ പറയുക ഒരു രക്ഷയുമില്ല അത്രക്കും മനോഹരമായ സ്റ്റോറി ❤❤❤❤❤❤❤❤❤❤❤❤
@jijir9420 Жыл бұрын
നല്ല....മനോഹരമായ ഒരു കഥ. അല്പം വിഷമിപ്പിച്ചെങ്കിലും അവസാനം👌👌👌
ക്ലൈമാക്സ് അടിപൊളി അവർ ജീവിക്കട്ടെ ഒരുപാട് ഒരുപാട് കാലം ❤❤❤❤❤❤❤
@shanibashabiba-vv7vx Жыл бұрын
🤲🏻 Hi❤️❤️
@safarazal7885 Жыл бұрын
കാത്തു കാത്തിരിക്കായിരുന്നു ഒരു മണി ആവുന്നത്.... മനസ്സ് വല്ലാതെ വിഷമിച്ചിരിക്കാ കഥ വന്നെങ്കിൽ കുറച്ചു സമാധാനം ആവും അതോണ്ട് കാത്തിരുന്നു ഇപ്പൊ വന്നു ❤️❤️❤️
@haneeshkvpmnamohammed8807 Жыл бұрын
മനസ്സ് പലപ്പോഴും അങ്ങനെയാ... എങ്കിലും സന്തോഷായിരിക്കാൻ ശ്രമിക്കൂ.. 👍🏻😊
@KichukichuKichu-j8n Жыл бұрын
കുറച്ചു സങ്കടയെങ്കിലും പിന്നെ സന്തോഷായി....... നല്ല കഥ ❤️❤️❤️❤️❤️❤️❤️❤️❤️❤️പാർത്ഥന്റെ പെണ്ണ് ❤️❤️❤️❤️
എന്തു പറയണം എന്നറിയില്ല ഈ കഥയെ കുറിച്ച് അത്രക്കും ഓരോ വരികളും പറയുമ്പോൾ മനസ്സിന്റെ അകകോണിൽ തട്ടി പോകുന്നുണ്ട്. അത്രയും നല്ല കഥയാണ് കേൾക്കെ കേൾക്കെ തോന്നി പാർത്ഥൻ ആകും പെണ്ണ് കാണാൻ vannathennu❤എന്തു പറഞ്ഞാലും തീരില്ല അത്രയും നന്നായി തന്നെ കഥ എഴുതിയിട്ടുണ്ട് അതിലേറെ നമ്മുടെ മനസ്സിന്റെ അങ്ങേ അറ്റം കൊണ്ടെത്തിച്ചു കഥ നമ്മുടെ ലൈഫ് il നടക്കുമ്പോലെ തോന്നിച്ചു പറഞ്ഞു തരുന്ന ആ സൗണ്ട് um ❤️🙏
@ammuthrikkakara2824 Жыл бұрын
❤ വളരെ മനോഹരമായ കഥ ❤
@jaibinbiju Жыл бұрын
❤❤❤ 42:12 അതിമനോഹരമായ കഥ ഒന്നും പറയാനില്ല
@Sruthi.k-g4f Жыл бұрын
എന്ത് comment ഇടണം എന്നറിയില്ല😢😢,, ഇത്രമേൽ ഫീൽ. 🤗🤗🤗🤗🤗❤❤❤❤❤
@dhruvanaabraham6223 Жыл бұрын
Ikka igne chunk parinj karayunath ketit nk karachilu varunuu enthu feellaaa super story😇
@krishnapr2797 Жыл бұрын
Waiting ayirunnu ❤
@udayakumar-nn7gv Жыл бұрын
എന്റെ ഇക്കു പൊളി സ്റ്റോറി ഞാൻ ഒരുപാട് ടെൻഷനടിച്ചു പക്ഷെ ലാസ്റ്റ് കേട്ടപ്പോ ഹാപ്പി 🥰🥰🥰🥰🥰🥰🥰🥰🥰
Kannum manasum oru pole niracha oru sooper story❤❤
@rahiyairikkur9688 Жыл бұрын
കൊറേ കഥകൾ കേട്ടിരുന്നു. എല്ലാം പൈങ്കിളി മാത്രം. പക്ഷെ ഇത് കൊള്ളാം. ഇതുവരെ കമന്റ് എഴുതിയിട്ടില്ല. എന്നെഴുതി.
@Sheeja-sreeraj9254.2ago Жыл бұрын
അതി മനോഹരം ഇന്ന് കേട്ടത്തിൽ വെച്ച് സൂപ്പർ സ്റ്റോറി 🥰🥰🥰❤️❤️❤️❤️❤️❤️👍👍👍👌👌👌
@Shilpagopan-ti4kv8 ай бұрын
ഇക്ക. സൂപ്പർ. ആദ്യം ഒരുപാട് വിഷമം തോന്നി. എന്നാലും രണ്ടാളും ഒന്നിച്ചല്ലേ.
@Rolex200-ut5yu Жыл бұрын
Super super story ❤❤❤❤
@faizanpf15657 ай бұрын
ഞാനും ഈകഥയുടെബാക്കി കാണാം കാത്തിരിക്കുകയായിരുന്നു🌹🌹
@RajeevSumi-u8u Жыл бұрын
Super story Aayirunnu ❤ Paarthan❤pavitra❤
@binjabinja510 Жыл бұрын
പാർഥൻ ❤️പവിത്ര ക്ലൈമാക്സ് പൊളിച്ചു.
@farishavalliyengal872 Жыл бұрын
ഒരു അടിപൊളി story ❤❤❤
@jasirghan2958 Жыл бұрын
Super stori👌👌👌👌
@sabisabi8719 Жыл бұрын
Wtng ayinn shahullka ❤😊
@minimolnk3406 Жыл бұрын
Super story. Wonderful narration 🌹🌹🌹🌹🌹
@hymasatheesh5578 Жыл бұрын
Super story❤❤❤
@Nancysonu-c7m10 ай бұрын
Ente ponno adipoli story ❤❤❤❤
@AnusreeAkshay2 ай бұрын
പവിയെ മനസിലാക്കിയ പാർത്ഥനോട് ഒരുപാട് ബഹുമാനം തോന്നി എല്ലാരും ഒരുപോലെ അല്ലല്ലോ മനസ് കൊണ്ട് സ്നേഹിക്കുന്നവരും ഇല്ലേ അങ്ങനെ ഉള്ളവളാണ് പവിത്ര എന്ന പവി ❤️ ആദ്യം കരയിപ്പിച്ചുവെങ്കിലും പിന്നീട് ഒരുപാട് സന്തോഷം ആയി ❤️പാർത്ഥന്റെ പെണ്ണ് ❤️❤️❤️❤️
@nivedhithanikhil3145 Жыл бұрын
Was waiting
@alfiyaworld7065 Жыл бұрын
Waiting ayirunu.shaulikka
@ലക്ഷ്മിലെച്ചൂസ്4 ай бұрын
Suppar ഇക്കാ 🥰🥰🥰🥰 കണ്ണു മനസ്സും ഒരുപോലെ നിറഞ്ഞു 🥰🥰🥰🥰🥰🥰🩷♥️♥️♥️🥲🥲🥲🥲🥲🥲🥲
@sethulakshmi7850 Жыл бұрын
Such an amazing story ❤😢 Bakki kudi venamayirunnu ethu kettappo ormma vannath Arav and Aarohi ❤❤