EICHER PRO 2055 BS6 Truck Full Review Malayalam- AutosVlog

  Рет қаралды 112,135

Autos Vlog

Autos Vlog

Күн бұрын

Eicher sales Booking Helpline Number:9895987000
chapters
Intro 00:00
Front design 01:09
Cabin Size 01:38
Battery 04:49
Fuelling 05:00
Tyre Size 05:39
Rear view 05:52
My attraction 06:56
Engine spec 08:32
Load body 09:47
Suspention 11:12
Interior 12:02
Test drive 14:54
Talking truck 15:35
Rate 22:18
Outro 22:44
INSTAGRAM
autos_vlog
FACEBOOK
autosvlog
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the complet
eness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG

Пікірлер: 266
@the_kuppi_707x
@the_kuppi_707x 2 жыл бұрын
റോഡിൽ എവിടെ നോക്കിയാലും ചെക്കൻ മാത്രമേ കാണുന്നുള്ളൂ ഇപ്പം
@nithinrajvettoor6551
@nithinrajvettoor6551 2 жыл бұрын
Sathyam
@thasmeerbava9651
@thasmeerbava9651 2 жыл бұрын
15 വർഷം കൊണ്ട് ഇത് പോലോത്ത ഒരു വണ്ടി ഇന്നത്തെ ഇന്ത്യയിൽ എങ്ങിനെ മുടക്ക് മുതൽ എങ്കിലും എങ്ങിനെ കിട്ടും എന്ന് കൂടി പറഞ്ഞു തരാമോ ? നിങ്ങള് മുടക്കുന്ന ആദ്യത്തെ രണ്ട് ലക്ഷം കറന്റ് Ac ഇട്ടാൽ പോലും മാസത്തിൽ 5000 ലഭിക്കും ഇപ്പോഴത്തെസാഹചര്യത്തിൽ (ഡീസൽ വില, Tax, ഇൻഷുർ, ക്ഷേമനിധി, cf, ടോള് , പോലീസ് പിടിച്ചു പറി , ബാങ്ക് അടവ് ) ഒരിക്കലും ഒരു വാഹനം എടുത്തു ആരും പെട്ട് പോവരുത് ഇതിന്റെ അടവ് അടക്കാൻ ഉള്ള പൈസ പോലും കിട്ടില്ല പിന്നെ ഒരു കഷ്ണം കയറിൽ ജീവിതം ഒടുക്കേണ്ടി വരും.
@kpaxx2128
@kpaxx2128 2 жыл бұрын
Sathyam ivide orale vangitund kallu oke kayati angel light itt polikuva💥
@bibinr6562
@bibinr6562 2 жыл бұрын
Innuvare neril kanatha njan
@robertm6137
@robertm6137 Жыл бұрын
31
@Linsonmathews
@Linsonmathews 2 жыл бұрын
Eicher വണ്ടികൾ എന്നും പൊളിയല്ലേ 👍❣️
@strell1050
@strell1050 2 жыл бұрын
Torres velliya sugam illa
@mmkg6259
@mmkg6259 Ай бұрын
Eicher companyil ano joli
@Rtechs2255
@Rtechs2255 2 жыл бұрын
പൊളി.. ആ കളറും കൊള്ളാം 👌🥰
@dkrish8294
@dkrish8294 2 жыл бұрын
Shock absorber polichu ❤️
@ranjithng2818
@ranjithng2818 2 жыл бұрын
എന്നത്തേയും പോലെ വിഷ്ണുബ്രോയുടെ ഈ റിവ്യൂവും പൊളിച്ചു ഈ സെഗ്മന്റിൽ ഏറ്റവും കൂടുതൽ മൈലേജ് കിട്ടുന്നത് ഈ മൊതലിനാണ് 💞👍
@nishadsabeer1449
@nishadsabeer1449 2 жыл бұрын
ElCHER Design super ❤️❤️
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Super വണ്ടി ♥️♥️👍🤙 poli ബ്രോ
@AutosVlog
@AutosVlog 2 жыл бұрын
😍❤️♥️♥️♥️
@sreeragtk2900
@sreeragtk2900 2 жыл бұрын
10 months aayi use cheyyunnund. Cabin adipoli aanu. Baaki oke kanakka. Brakes issue ishtam pole und. Mahindra furio irangiyal ipol ulla sales oke ninnolum.
@akhileshakhi9164
@akhileshakhi9164 2 жыл бұрын
Tata 407 മുൻപ് കളം നിറഞ്ഞപ്പോൾ optima വന്നൂ turning radious കുറവായത് കൊണ്ട് optima കയറി വന്നു അന്ന് eicher വീതി കൂടുതൽ ആയത് optimaykk ഗുണം ആയി. ഇന്ന് eicher വീതി കുറച്ചു optima നിർത്തി. അവരുടെ സമയം തെളിഞ്ഞു
@sreeragtk2900
@sreeragtk2900 2 жыл бұрын
@@akhileshakhi9164 407 thott loadking nte optimo ozhike ulla ella model um veetil undayirunnu. Turning radius mathram alla Loadking vijayikkan Karanam, nalla engine um nalla mileage um aayirunnu. Optimo nirthiyapol vere raksha illathond Eicher eduthu. Kure pani kitti. Furio same width varunnund, furio 7. Ath irangiyal theernnolum Eicher nte sales.
@afsalvlog2974
@afsalvlog2974 2 жыл бұрын
Bro rate on road
@sreeragtk2900
@sreeragtk2900 2 жыл бұрын
@@afsalvlog2974 ipo 18.30 engand aanu
@iam_vidhin_9108
@iam_vidhin_9108 2 жыл бұрын
Eicher ഏത് വണ്ടികളുടെ മോഡലുകൾ ഇറങ്ങിയാലും എല്ലാം പൊളിയാണ് മക്കളെ.... 🤜🏻🤜🏻🤛🏻🤛🏻
@TouchMyTripByAjesh
@TouchMyTripByAjesh 2 жыл бұрын
Poliyeeee👍👍👍💪💪
@anandhakrishnancj
@anandhakrishnancj 2 жыл бұрын
Bs6 eicher pro ടെ കളിയാണ് റോഡിൽ 💥💯 ടിപ്പർ ഒരുപാട് എണ്ണം മഞ്ഞ വണ്ടി ഇപ്പോൾ റോഡിൽ ഉണ്ട്.. വിഷ്ണു ബ്രോ ഇനി eicher pro 12 or 16 wheel കൂടി വേണം 🔥
@razeen8101
@razeen8101 2 жыл бұрын
Adhe ,Eicher മഞ്ഞ വണ്ടി ഒരുപാട് കാണാറുണ്ട്
@anandhakrishnancj
@anandhakrishnancj 2 жыл бұрын
@@razeen8101 യസ്.. മഹിന്ദ്ര load king ഇപ്പോ bs6 കാണാറില്ല.. അതെ ടൈം ഈ മഞ്ഞ eicher ടിപ്പർ ഒരുപാട് ഇറങ്ങുന്നുണ്ട്. അതുപോലെ ഈ ബ്ലൂ, ബ്രൗൺ platform ട്രക്‌സ് ഉം ഒരുപാട് ഉണ്ട്. ബാക്കിൽ നിന്നും ആ DRL കാണുമ്പോൾ തന്നെ ഉറപ്പിക്കാം eicher pro ആണെന്ന്.
@Shiblee_cab
@Shiblee_cab 2 жыл бұрын
Njangal inn delivery eduthu vandi adipoli
@mansoorth4568
@mansoorth4568 2 жыл бұрын
Poli design
@akhileshakhi9164
@akhileshakhi9164 2 жыл бұрын
മഹിന്ദ്ര optima ഒഴിഞ്ഞതോടെ ഇവന്റെ സമയം തെളിഞ്ഞു.വെട്ടു കല്ല് കൊണ്ടുപോവുന്നവർക്ക് side cabin single sheet ആയത് കൊണ്ട് വണ്ടി കഴുകി എടുക്കാൻ എളുപ്പമാണ്
@akhilraj1029
@akhilraj1029 2 жыл бұрын
Set😍😍
@homosapien400
@homosapien400 2 жыл бұрын
do review about AMT geared trucks....that AL tata and eicher have launched each models ...
@amsvlogeswithsanoj9801
@amsvlogeswithsanoj9801 2 жыл бұрын
അടിപൊളി
@mohammadfaizal8461
@mohammadfaizal8461 2 жыл бұрын
Very detailed...well done...
@abdulrazakkvkvr3478
@abdulrazakkvkvr3478 2 жыл бұрын
Onnu poda thallan vannirikunnu Eda ninakku etura ege 4 Ninanak kompani ethra thannu ethu polethallan Ethu pole polivandi vere undavilla
@hridaynathphotography8966
@hridaynathphotography8966 2 жыл бұрын
Bro brake air allaathathe issue thaneyane karanam kannur payavoor vache oru vandi full load chenkallumayi sitilekke pokumpol brake pooyi Up to down mariyunna avastha undayi company parayunnathil kooduthal load keriyal brake air allathathe prashnaayi varunnunde
@shandhildharcreations
@shandhildharcreations 2 жыл бұрын
Eicher യുഗം 🔥
@a4tech552
@a4tech552 2 жыл бұрын
Supper poli
@meiporuldasmeiporuldas8524
@meiporuldasmeiporuldas8524 2 жыл бұрын
Polibro
@rittothomas4674
@rittothomas4674 2 жыл бұрын
Honda city ku ethu polea green /blue ring yundae economy/power kanikuna ring light cluster
@pksanthosh5135
@pksanthosh5135 2 жыл бұрын
നല്ല അവതരണം. സൂപ്പർ. സീറ്റ് ബെൽറ്റ് ധരിക്കൂ. മാതൃകയാകൂ.
@alivkkannavam7496
@alivkkannavam7496 2 жыл бұрын
എല്ലാം നല്ലത് തന്നെ, പക്ഷെ എയർ ബ്രൈക് അല്ലാത്തത് കൊണ്ട് എനിക്കൊരു പേടി
@nibusabujohn420
@nibusabujohn420 2 жыл бұрын
Super👍👌
@midhunthankachan827
@midhunthankachan827 2 жыл бұрын
Bro ea C CHANNEL BODY ennath enthanu athu engane anu istalll cheyyane athinethra chilav varum athonnu explain cheyyamo
@joisvarghese
@joisvarghese 2 жыл бұрын
Bro sml Isuzu Bs6 vandi review cheymo?
@brijeshthomson1366
@brijeshthomson1366 2 жыл бұрын
Eicher vahanangalude pazhaya look thanneyayirunnu nallath
@saroshvarghese362
@saroshvarghese362 Ай бұрын
I was selling Eicher Genuine Paris in Mumbai for more than One Year. 😃👍
@viswadevdevu1527
@viswadevdevu1527 2 жыл бұрын
❤️❤️❤️💥
@worldofstatus3336
@worldofstatus3336 2 жыл бұрын
Blue💙 ഷർട്ട് ഇട്ടു റിവ്യൂ ചെയ്യും എന്ന് വിചാരിച്ചു... ശരിക്കും അത് നല്ല ഒരു പരുപാടി ആയിരുന്നു...
@art9904
@art9904 2 жыл бұрын
🧐 ബ്ലൂ വാച്ച് വെച്ച് നമുക്ക് അഡ്ജസ്റ്റ് ചെയ്യാം
@antonybabumangaly952
@antonybabumangaly952 2 жыл бұрын
Watch and vehicle colour same💙
@user-qx7im2ls3v
@user-qx7im2ls3v 2 жыл бұрын
Bro tata yudeyum eicher nteum 49 seat bus chassis review cheyyo😘
@abelshibu6151
@abelshibu6151 2 жыл бұрын
chettai ee LMV category license nne kurriche oru video cheyamo
@manjeshmohan8469
@manjeshmohan8469 2 жыл бұрын
Bharatbenz 14 wheel tipper review waiting
@shajeerali2520
@shajeerali2520 2 жыл бұрын
Poli❣️
@AutosVlog
@AutosVlog 2 жыл бұрын
😍❤️♥️♥️♥️♥️
@ashwinashok9817
@ashwinashok9817 2 жыл бұрын
🔥🔥
@suvinvenugopal1798
@suvinvenugopal1798 2 жыл бұрын
Brooo vegetable transport cheyyaaaan best vandiiii edhaaaa Nb: LMV licence holder Maximum weight edukkan pattiyadhe
@akhilnjr6717
@akhilnjr6717 2 жыл бұрын
Super
@iamindian7670
@iamindian7670 2 жыл бұрын
ലോഡ് കയറ്റി കഴിയുമ്പോൾ ഇരുന്ന് നിരങ്ങുന്ന സ്റ്റിയറിംഗ്, ksrtc തോൽക്കുന്ന പുക,ഓയിൽ ചിലവ് കൂടുതൽ, മസ്ദയും ഐ ഷറും ടാറ്റയും മഹീന്ദ്രയും വർഷങ്ങൾ കൈകാര്യം ചെയ്ത അനുഭവം വച്ച് പറയുകയാണ് ഏറ്റവും ലാഭകരമായി ഉപയോഗിക്കാൻ കഴിയുന്നത് മസ്ദയാണ്,ഐഷർ വരുമ്പോൾ തന്നെ ലീഫ് സ്പ്രിംഗ് വർക്ക് തന്നെ നല്ലൊരു തുക ചിലവാകും ,മസ്ദയും 8 വർഷം ഉപയോഗിച്ചതിനു ശേഷവും ആ ഇനത്തിൽ യാതൊരു ചിലവ് വന്നിട്ടില്ല.
@joisvarghese
@joisvarghese 2 жыл бұрын
Correct
@joisvarghese
@joisvarghese 2 жыл бұрын
kzbin.info/www/bejne/b2Sreqd4j7h8e7s
@ramilchikku2167
@ramilchikku2167 2 жыл бұрын
Sml 10.5 feet vndiyundo
@joisvarghese
@joisvarghese 2 жыл бұрын
@@ramilchikku2167 undu
@sreejithsreelal2756
@sreejithsreelal2756 2 жыл бұрын
Cuteee😍
@jishnustalk7199
@jishnustalk7199 2 жыл бұрын
TATA, ASHOK LEYLAND, EICHER, MAHINDRA , SWRAJ MASDA എല്ലാം നമ്മുടെ സ്വന്തം രാജ്യത്തിന്റെ കമ്പനികൾ തന്നെ
@statusworld0077
@statusworld0077 2 жыл бұрын
Swraj mazda (izuzu)Japan
@hridaynathphotography8966
@hridaynathphotography8966 2 жыл бұрын
@@statusworld0077 but bro mazdha is started in punjab
@user-en1oh6yu9y
@user-en1oh6yu9y 2 жыл бұрын
Eicher indian made ആണോ
@hridaynathphotography8966
@hridaynathphotography8966 2 жыл бұрын
@@user-en1oh6yu9y i think no eicher is an associate of a jppan company
@unnikrishnanmahendran3950
@unnikrishnanmahendran3950 2 жыл бұрын
@@hridaynathphotography8966 eicher from volvo technology
@RAMBO_chackochan
@RAMBO_chackochan 2 жыл бұрын
👍👍👍👍👍😘😘പൊളിച്ചു
@AutosVlog
@AutosVlog 2 жыл бұрын
❤️♥️♥️♥️
@elenaandevanchannel3716
@elenaandevanchannel3716 2 жыл бұрын
Can u compose on Eicher 10 and 12 wheel Reweaues
@sujithonamthuruth
@sujithonamthuruth 2 жыл бұрын
👌
@anoopm4022
@anoopm4022 2 жыл бұрын
Nice video bro pwolichu 🥰🥰🥰vandiye kurichu full aayittu ellam paranju all the best bro iniyum ithupole kure videos cheyyan pattane ennu ashamssikkunnu 🥰
@akhildevasia2653
@akhildevasia2653 2 жыл бұрын
Eicher nte mini tipper video cheyyamo
@abcdabcd6380
@abcdabcd6380 2 жыл бұрын
Bro mahindra optimo tipper vedio cheyy🥰🥰
@muhammedriyaz3548
@muhammedriyaz3548 2 жыл бұрын
Eicher2080 Tipper umm Sml Samrat Gg Tipper umm review umm Comparison cheyyanam bro
@ajmalkareem1446
@ajmalkareem1446 2 жыл бұрын
Poli design. Poli features.. ♥️
@christeenvincent1929
@christeenvincent1929 2 жыл бұрын
CNG auto riksha review cheyyamo♥️♥️♥️♥️👍👍
@devasiamebin637
@devasiamebin637 2 жыл бұрын
ഐഷർ ന്റെ bs6 വണ്ടി ഇറങ്ങിയപ്പോ, കമ്പനി 6 വണ്ടി ഒരുമിച്ചു എടുത്തിരുന്നു. അതിൽ ഒരെണ്ണം ഉപയോഗിക്കാൻ എനിക്കും കിട്ടിയിരുന്നു.. സത്യം പറയാമല്ലോ. സർവീസ് സെന്ററിൽ നിന്ന് ഇറക്കാൻ സമയം കിട്ടിയിട്ടില്ല.. 6 വണ്ടികളും.. 1 ലക്ഷം കിലോമീറ്റർ ആയപ്പോഴേക്കും 3 ലൈനർ മാറ്റി അടിച്ചു. ബ്രേക്ക്‌ ഭയങ്കര കംപ്ലയിന്റ് ആണ്... പിന്നെ bs6 ന്റെതായ പ്രശ്നങ്ങൾ ആവശ്യത്തിന് ഉണ്ട്.. ഹീറ്റ്‌സ് യൂണിറ്റ് കംപ്ലയിന്റ് ആണ്. എപ്പോഴും ക്യാബിൻ കുലുക്കം ഭയങ്കര കൂടുതൽ ആണ്.. മൈലേജ് നോക്കുകയാണെങ്കിൽ ഞൻ ഓടിച്ചിട്ട് 10.1 വരെ കിട്ടിയിട്ടുണ്ട് ലൈറ്റ് വെയിറ്റിൽ.... ഓവർടേക്കിങ് വളരെ സിമ്പിൾ ആണ്... ക്യാബിൻ നല്ല ഒതുക്കം ഉണ്ട്..... സ്റ്റീരിയോ ഫെസിലിറ്റി അടിപൊളിയാണ്.. ഫാൻ വല്യ ഗുണം പറയാനില്ല... ഒരു 100 കെഎം ഓടുമ്പോഴേക്ക് തന്നെ വണ്ടിയുടെ ഉള്ളിൽ ഭയങ്കര ചൂടാണ്.... ഹാൻഡ് ബ്രേക്ക്‌ ഡ്രൈവർ സീറ്റ്‌ ന്റെ ലെഫ്റ്റ് സൈഡ് വന്നത് കൊണ്ടാണെന്നു തോന്നുന്നു ചൂട് കൂടാൻ കാരണം..... ആകെ മൊത്തത്തിൽ ഇപ്പോ ഫ്യൂരിയോയുടെ വരവോടെ ഇവന്റെ കച്ചവടം ഇച്ചിരി കുറഞ്ഞു എന്നുള്ളത് ഒരു സത്യമാണ്....
@sreeragtk2900
@sreeragtk2900 2 жыл бұрын
Sathyam. Service centre il poyi maduthu. Mosham service um.
@sarathnair6188
@sarathnair6188 2 жыл бұрын
Air break koodi undaengil powlikum
@appuajith4299
@appuajith4299 10 ай бұрын
ellam adipoli aha brake ezhunett ninnu chavuttanam even first gearil itt edukumbo pettanu oru break edanel polum baki ellam kollam njn paranjath tipperint kariyam aanu
@chembayil916c4
@chembayil916c4 Жыл бұрын
Supper
@maheshvs_
@maheshvs_ 2 жыл бұрын
Ippol frondil yellow color vende?
@ajmlzain3301
@ajmlzain3301 2 жыл бұрын
❤❤❤
@sivajithjrnair4213
@sivajithjrnair4213 2 жыл бұрын
Eicher tipper 2080 review cheyyumo
@MRMRSTALKS
@MRMRSTALKS 2 жыл бұрын
Kuttikomban mass🥰🥰🥰
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളി 💙💙💙💙⚡⚡👌
@AutosVlog
@AutosVlog 2 жыл бұрын
❤️❤️♥️♥️♥️
@vijeshkr847
@vijeshkr847 2 жыл бұрын
@@AutosVlog contact no please
@excavatoringpartner9368
@excavatoringpartner9368 2 жыл бұрын
👍👍
@vaishakhramesan036
@vaishakhramesan036 2 жыл бұрын
💙💙💙💙
@AkshaySNair-ff6ul
@AkshaySNair-ff6ul 2 жыл бұрын
👏❤️❤️
@AutosVlog
@AutosVlog 2 жыл бұрын
😍❤️♥️♥️♥️♥️
@loudon5493
@loudon5493 2 жыл бұрын
🔥🔥🔥🔥
@AutosVlog
@AutosVlog 2 жыл бұрын
❤️❤️♥️♥️♥️♥️
@karthikbaiju7438
@karthikbaiju7438 2 жыл бұрын
കാശ്മീരിൽ apple load season തുടങ്ങി ഒരു truck life വീഡിയോക്ക് പോയാലോ 😎
@AutosVlog
@AutosVlog 2 жыл бұрын
Pokanam
@vysakhvv3319
@vysakhvv3319 2 жыл бұрын
@arjunkarthikeyan398
@arjunkarthikeyan398 2 жыл бұрын
ചേട്ടാ mahindra jeeto plus BS Vl video ചെയ്യുമോ?
@jeraldjames8374
@jeraldjames8374 2 жыл бұрын
Engine specification കാര്യമായിട്ട് പറഞ്ഞില്ല engine cc, no. Of cylinders, mileage ഒക്കെ ക്യാബിൻ ലുക്ക്‌ ഇഷ്ട്ടമായില്ല കുറച്ചുംകൂടി ഭംഗിയുള്ള ക്യാബിൻ ഐഷർ ഡിസൈൻ ചെയ്യാമായിരുന്നു മഹിന്ദ്ര വണ്ടികൾ പോലെ, otherwise eicher സൂപ്പർ ആണ്
@visakhviswam02
@visakhviswam02 2 жыл бұрын
Gradability enthannu paranju taravo?
@Johnson5
@Johnson5 2 жыл бұрын
Eicher xp, pro എന്താണ് വ്യത്യാസം
@jilujose2803
@jilujose2803 2 жыл бұрын
Pov drive miss aiee😢
@ashwinashwin9596
@ashwinashwin9596 2 жыл бұрын
Man truck ne kurich video cheyyamo
@KA51RIDER777
@KA51RIDER777 2 жыл бұрын
❤️❤️❤️❤️❤️❤️always
@shahinmk9469
@shahinmk9469 2 жыл бұрын
Mahendra Optima നിറുത്തിയത് കൊണ്ടു കുറച്ചു വണ്ടികൾ ഇറങ്ങി.
@arblogs8404
@arblogs8404 2 жыл бұрын
എന്താണ് ബാൽട്ടറി കട്ട്‌ ഓഫ് സ്വിച്ച്
@humayoonarshad149
@humayoonarshad149 2 жыл бұрын
TATA LPT 710 അറിയാൻ വീഡിയോ ചെയ്യാമോ
@ANSHU-fr4ib
@ANSHU-fr4ib 2 жыл бұрын
ചേട്ടാ tata 709 ഇപ്പൊ ഇല്ലേ 🤔 ഉണ്ടെങ്കിൽ റിവ്യൂ ഇടാമോ
@abhisheknr4612
@abhisheknr4612 2 жыл бұрын
Bro eicher E2 plus video chyamo
@devkannan7714
@devkannan7714 2 жыл бұрын
😍😍😍😍😍
@Devansuresh
@Devansuresh 2 жыл бұрын
Hai bro🥰👌
@yohannanmathai7519
@yohannanmathai7519 2 жыл бұрын
ഹായ് വിഷ്ണു..
@saneeshsaneesh7133
@saneeshsaneesh7133 11 ай бұрын
Bro Eicher pro 20.80 xp video onn cheyyamo
@Albiebro8888
@Albiebro8888 2 жыл бұрын
Ashok leyland 1920 tn review വേണം
@manuparakkattu8119
@manuparakkattu8119 2 жыл бұрын
Eicher Bus Chassis reviw ചെയ്യാമോ (12 M)
@AROUNDTHEWORLDWITHBGB
@AROUNDTHEWORLDWITHBGB 2 жыл бұрын
7 ton okke kayattan pattumo ? onroad yethra yakum 407 te 610 ano ithano best ee segment
@avixdiaries1100
@avixdiaries1100 2 жыл бұрын
407
@densonkulangara6671
@densonkulangara6671 2 жыл бұрын
💙💙💙💙💙
@asifms6175
@asifms6175 2 жыл бұрын
Eicher fans powerrr
@muhammedijas5520
@muhammedijas5520 2 жыл бұрын
Barathbenz 1015 rivew cheyyy
@binoyvishnu.
@binoyvishnu. 2 жыл бұрын
TATA 407 REVIEW PLS
@RAMBO_chackochan
@RAMBO_chackochan 2 жыл бұрын
👌👌👌👌👌👌👌
@AutosVlog
@AutosVlog 2 жыл бұрын
❤️♥️♥️♥️
@asthraholidays6306
@asthraholidays6306 2 жыл бұрын
എടുത്തിട്ട് ഒരറ്റ മാസം അയിനില്ല ഹെല്പ്പർ പറച്ച പൊട്ടി. കമ്പനി യിൽ നിന്ന് വന്നു മാറ്റിയതിനു ബില്ല് 3000
@abhishekabhi2810
@abhishekabhi2810 2 жыл бұрын
🥰🥰🥰
@riyasclassic6521
@riyasclassic6521 2 жыл бұрын
❤️❤️❤️❤️❤️❤️
@crazycharacter3906
@crazycharacter3906 2 жыл бұрын
...❤
@dreamaxle
@dreamaxle 2 жыл бұрын
Eicher
@zainulabid764
@zainulabid764 2 жыл бұрын
എടുതിട്ടു കുടുങി daily complaint 2 ദിവസം load എടുതാല് മുന്നാം ദിവസം പണിയാകും ആരും എടുക്കന് നിക്കണ്ട ഒരു light fit ചെയ്യനെകില് showroom കൊന്‍ടു പോണം പൊറതുനിന്നു ഓരു പണിയും എടുക്കന് കഴിയില്ല പൊറതുനിന്നു നിന്നു എന്തകിലും work എടുതാല് waranty/garanty ഒക്കെ പൊകും എടുതിട്ടു മൂഞ്ച്ജി ഒരു extra reverse light ഒരു horn ഫിറ്റുചെയ്യന് 2000 rs diesel അടിചു manjeri വരെ പോകെണ്ടി വന്നു bad experiance
@mastargaming6767
@mastargaming6767 2 жыл бұрын
Polli
@AutosVlog
@AutosVlog 2 жыл бұрын
❤️♥️♥️♥️♥️♥️
@abdulrazakkvkvr3478
@abdulrazakkvkvr3478 2 жыл бұрын
Arum kudughalle 2055 very very veek Los los los
@nandudictoz1273
@nandudictoz1273 Ай бұрын
Load body എത്ര length ൽ available ആണ്..?
@trucklovermallus9718
@trucklovermallus9718 2 жыл бұрын
Super 👌, വിഷ്ണുട്ടാ ultra മറക്കല്ലേ
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 106 МЛН
SML SUPREME GS Full Review Malayalam -AutosVlog
19:09
Autos Vlog
Рет қаралды 76 М.
EICHER PRO 2055 BS6 Truck Price, Mileage & Specifications 2022
6:15
Bharat Vehicles
Рет қаралды 39 М.
Mahindra Furio 7HD Bs6 7ton GVW, Full Review Malayalam- Autos Vlog
24:00
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
все завёл и убежал #питбайк #dirtbike
0:25
Rude Man Learns Parking Etiquette #shorts
0:19
Fabiosa Best Lifehacks
Рет қаралды 3,7 МЛН
Rude Man Learns Parking Etiquette #shorts
0:19
Fabiosa Best Lifehacks
Рет қаралды 3,7 МЛН