No video

Mahindra Furio 7HD Bs6 7ton GVW, Full Review Malayalam- Autos Vlog

  Рет қаралды 222,501

Autos Vlog

Autos Vlog

Күн бұрын

INSTAGRAM
autos_vlog
FACEBOOK
autosvlog
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG
#mahindra_furio

Пікірлер: 761
@rinshados2680
@rinshados2680 2 жыл бұрын
ഇവൻ പൊളിക്കും ഉറപ്പാണ് വിഷ്ണു super അവതരണം പോളി ,,,
@AutosVlog
@AutosVlog 2 жыл бұрын
Pinnallathe 🤩🤩❤️♥️♥️♥️♥️
@shabeefathi6898
@shabeefathi6898 2 жыл бұрын
Add ബ്ലു എന്താ സംഭവം
@moseskp1780
@moseskp1780 2 жыл бұрын
@@shabeefathi6898 അത് പീസ് പടം 😂😂
@user-tg1ok5vn8q
@user-tg1ok5vn8q 2 жыл бұрын
ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്തായിരുന്നു Tvs ൽ നിന്ന് ..... സംഭവം സൂപ്പറാണ് ഓട്ടിക്കാൻ
@AutosVlog
@AutosVlog 2 жыл бұрын
❤️❤️♥️♥️🔥🔥🔥
@shandhildharcreations
@shandhildharcreations 2 жыл бұрын
വണ്ടി പൊളി നല്ല cute ലുക്ക്‌ ഇവനും നിരത്തു കീഴടക്കി വാഴുന്നത് ഉടൻ തന്നെ കാണാം ഈ റിവ്യൂ പൊളിച്ചു 🔥🔥
@AutosVlog
@AutosVlog 2 жыл бұрын
😍❤️❤️♥️♥️♥️♥️
@akhilbabu3076
@akhilbabu3076 2 жыл бұрын
എല്ലാം അടിപൊളി ബ്രേക്ക് മാത്രം ഭൂലോക പരാജയം ഒട്ടും ബ്രേക്കില്ല. Air Brake ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.
@manilcmohan
@manilcmohan 2 жыл бұрын
സത്യം, ബ്രേക്ക്‌ ആണ് ഇതിന്റെ പോരായ്മ..
@user-ck9js8wk7m
@user-ck9js8wk7m 2 жыл бұрын
സത്യം ഞാനും അത്‌ വിചാരിച്ചത് ആണ്.. ടാറ്റയുടെ ഫോർ വീലറിനൊക്കെ ഇപ്പൊ air ബ്രേക് വെച്ചാണ് ഇറക്കുന്നത്. മഹേന്ത്രയും അത്‌ ഫോളോ ചെയ്തിരുന്നേൽ വണ്ടി 100ശതമാനം പെർഫെക്റ്റ് ആയേനെ
@mishalkunjoos1277
@mishalkunjoos1277 2 жыл бұрын
👍
@sabinsathyan3756
@sabinsathyan3756 2 жыл бұрын
ശെരിയാണ്
@shabanasshabu3720
@shabanasshabu3720 2 жыл бұрын
Shariyan break kuravan
@Linsonmathews
@Linsonmathews 2 жыл бұрын
ഇവൻ കാണാൻ പൊളി ആണല്ലോ 🔥🔥🔥
@AutosVlog
@AutosVlog 2 жыл бұрын
🤩🤩😍😍❤️❤️
@suniltravelvlogs2301
@suniltravelvlogs2301 2 жыл бұрын
Hi
@iam_vidhin_9108
@iam_vidhin_9108 2 жыл бұрын
ചെക്കൻ ഒരു ഉഷാർ സാധനം...😍🔥
@AutosVlog
@AutosVlog 2 жыл бұрын
🔥🔥🤩😍😍
@akhileshakhi9164
@akhileshakhi9164 2 жыл бұрын
Optima കളം ഒഴിഞ്ഞതോടെ eigher കയറി വന്നുകൊണ്ടിരിക്കുന്നു
@shandhildharcreations
@shandhildharcreations 2 жыл бұрын
അതെ
@sreejeshp1299
@sreejeshp1299 2 жыл бұрын
optimo Bs6 വരും
@achuthansudhakaran1324
@achuthansudhakaran1324 2 жыл бұрын
💯💯
@akhileshakhi9164
@akhileshakhi9164 2 жыл бұрын
@@sreejeshp1299 അത് ഒഴിവാക്കിയിട്ടല്ലേ furio7hd വന്നത്
@anandhurnair3675
@anandhurnair3675 2 жыл бұрын
Eicher rate കുറവാണ് mahindra റേറ്റ് കുത്തലാണ് അതാണ് കുഴപ്പം
@harichemmancheri8178
@harichemmancheri8178 2 жыл бұрын
ഏതായാലും പ്വോളി സാധനം 🔥🔥. Mahindra പ്വോളിച്
@AutosVlog
@AutosVlog 2 жыл бұрын
🤩🤩❤️
@Dileepdilu2255
@Dileepdilu2255 2 жыл бұрын
വണ്ടി അടിപൊളി look 👏👏🤗💛💜🎊
@AutosVlog
@AutosVlog 2 жыл бұрын
🤩🤩😍😍❤️❤️
@SILLUJAAN10
@SILLUJAAN10 2 жыл бұрын
Waiting aayirunnu furio ....malayalam review🥰🥰
@AutosVlog
@AutosVlog 2 жыл бұрын
😍😍😍😍😍
@SILLUJAAN10
@SILLUJAAN10 2 жыл бұрын
@@AutosVlog 😍
@pillaibinoy
@pillaibinoy 2 жыл бұрын
You could have added pics of the vehicles you mentioned while describing, helps a lot
@Rtechs2255
@Rtechs2255 2 жыл бұрын
അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം praveen ബ്രോയെ കണ്ടു.. Vishnu ചേട്ടാ, മറ്റേ Josco യിലെ 2 wheeler കൊണ്ട് പോകുന്ന വണ്ടിയുടെ review ചെയ്യുമോ..
@AutosVlog
@AutosVlog 2 жыл бұрын
നോക്കട്ട് മച്ചാനെ 🥰🔥
@Rtechs2255
@Rtechs2255 2 жыл бұрын
@@AutosVlog 🥰🥰
@rajeshsarangadharan6912
@rajeshsarangadharan6912 2 жыл бұрын
Look is great, because designed by Mahindras Italian studio
@AutosVlog
@AutosVlog 2 жыл бұрын
🔥🔥🔥
@subair.csubair.c1612
@subair.csubair.c1612 2 жыл бұрын
4wd ഇറക്കിയാൽ വിജയിക്കും
@subair.csubair.c1612
@subair.csubair.c1612 2 жыл бұрын
എന്ത് കൊണ്ട് 4 x 4 ഇറക്കാത്തത്
@amalbaiju5246
@amalbaiju5246 2 жыл бұрын
Simple cabin and boxy vehicle🔥🔥
@eadenz
@eadenz 2 жыл бұрын
7HD എന്ന് പേര് ഉള്ള വണ്ടിടെ VIDEO HD യിൽ കണ്ടില്ലേൽ അത് മോശം അല്ലെ ഗൂയ്‌സ് 🤗 WATCH IT IN 1080 P GOOYS 😊
@AutosVlog
@AutosVlog 2 жыл бұрын
❤️♥️♥️♥️
@emincyriac4276
@emincyriac4276 2 жыл бұрын
വണ്ടി എന്ന Cute ആന്നെ ... out look പക്കാ international standards...
@AutosVlog
@AutosVlog 2 жыл бұрын
🔥🔥🤩😍
@aromal_rajan_pillai
@aromal_rajan_pillai 2 жыл бұрын
മാരക ലുക്ക്‌ ❤
@AutosVlog
@AutosVlog 2 жыл бұрын
🔥🤩😍😍😍
@abhilashpalavila9944
@abhilashpalavila9944 2 жыл бұрын
ഇന്നലെ വന്നവനാ... നല്ല കിടിലൻ ലുക്ക്‌. ഡിസൈൻ,
@AutosVlog
@AutosVlog 2 жыл бұрын
🤩😍😍❤️❤️❤️
@adithyans9038
@adithyans9038 2 жыл бұрын
Vere level❤
@AutosVlog
@AutosVlog 2 жыл бұрын
🤩😍😍❤️❤️❤️
@shibinshaji2970
@shibinshaji2970 2 жыл бұрын
Always Mahindra 🤩😍😍😍😍
@AutosVlog
@AutosVlog 2 жыл бұрын
❤️♥️
@theexplorer1383
@theexplorer1383 2 жыл бұрын
Uff poli sanam💥
@AutosVlog
@AutosVlog 2 жыл бұрын
🔥🔥🔥🤩😍
@zaKksd
@zaKksd 2 жыл бұрын
ഇതിന്റെ rate എത്ര വിഷ്ണു ചേട്ടാ 😀😍😁
@jeraldjames8374
@jeraldjames8374 2 жыл бұрын
15 lakhs
@hashimrahim3144
@hashimrahim3144 2 жыл бұрын
15.75
@mubashirtv4459
@mubashirtv4459 2 жыл бұрын
Eicher 2055 vs furio 7 hd ഒരു comparison video
@hariskm6355
@hariskm6355 2 жыл бұрын
വണ്ടി ഒക്കെ അടിപൊളി.. മഹേന്ദ്ര ജീറ്റോ 5 വർഷം മുൻപ് കണ്ട വീഡിയോ ഞാൻ ഓർക്കുന്നു... ഇപ്പോഴത്തെ ജീറ്റോ യുടെ അവസ്ഥയും.. ഒരു അനുഭവം പങ്കുവെച്ചു എന്നു മാത്രം
@manilcmohan
@manilcmohan 2 жыл бұрын
ലോഡ്കിങ് എന്ന വണ്ടിക്ക് പകരമായി ഇന്ത്യയിൽ ഇന്നേവരെ ഒരു വണ്ടിയും ഇല്ല, pickup പോകാത്ത വഴിയിൽ ലോഡ്കിങ് പോകും,4 ton വണ്ടിയിൽ 8 ton കയറ്റിയാലും വണ്ടി പുലി പോലെ പോകും 👍🏻👍🏻👍🏻
@AutosVlog
@AutosVlog 2 жыл бұрын
❤️❤️♥️♥️♥️
@jishnujishnu7054
@jishnujishnu7054 2 жыл бұрын
Athu nunaa . loadking poyittillenkilum Bolero pick up povum
@manilcmohan
@manilcmohan 2 жыл бұрын
@@jishnujishnu7054 ഈ രണ്ടുവണ്ടിയും ഞങ്ങൾക്ക് ഉള്ളതാണ്, front ഉള്ളത്കാരണം ചില സ്ഥലത്ത് പിക്കപ്പ് തിരിഞ്ഞ് കയറില്ല പക്ഷെ അവിടെ ലോഡ് കിങ് കയറ്റിയിട്ടുണ്
@victorjoyhenry7070
@victorjoyhenry7070 2 жыл бұрын
Awesome look with great power
@AutosVlog
@AutosVlog 2 жыл бұрын
😍😍❤️♥️♥️
@jeraldjames8374
@jeraldjames8374 2 жыл бұрын
Mahindra - Cabking - Loadking - Crde - Crx - Zoom - Optimo 🔥🔥🔥🔥🔥🔥🔥 ഇപ്പൊ Furio 7HD
@jeraldjames8374
@jeraldjames8374 2 жыл бұрын
മിനി പ്ലാറ്റഫോം ലോറി സെഗ്മെന്റിലെ എന്റെ ഫേവറിറ്റ് വണ്ടി നിസ്സാൻ ലോഡ്കിങ് സിക്സ് വീൽ പ്ലാറ്റഫോം വണ്ടി 🔥🔥🔥🔥🔥
@avixdiaries1100
@avixdiaries1100 2 жыл бұрын
@@jeraldjames8374 407😏
@AutosVlog
@AutosVlog 2 жыл бұрын
❤️❤️♥️♥️♥️
@jeraldjames8374
@jeraldjames8374 2 жыл бұрын
@@avixdiaries1100 yes sure ടാറ്റാ 407 super ആണ് പക്ഷെ ഓവർ ഓൾ എനിക്ക് ഇഷ്ട്ടം നിസ്സാൻ കാരണം സ്റ്റീറിങ് ഒടി, ചെറുവഴികൾ, വലി,less മെയ്ന്റയിൻനൻസ്, low cost സ്പയർ പാർട്സ് and availability😃 these are my personal opinion 😄
@georgechacko8063
@georgechacko8063 2 жыл бұрын
@@jeraldjames8374 Remarks from real world.
@achuthansudhakaran1324
@achuthansudhakaran1324 2 жыл бұрын
bro vandiude video kanubol oru padu sathosham ude ❤👍 driving sheetil enrunu valayam pidikkubol vere level anu
@AutosVlog
@AutosVlog 2 жыл бұрын
🤩🤩🤩😍😍
@achuthansudhakaran1324
@achuthansudhakaran1324 2 жыл бұрын
@@AutosVlog national permit lorryil oru trip video cheyumo praveen broum vandi bharath benz14 wheel
@kl037613
@kl037613 2 жыл бұрын
Load kayatti odikkathe engane sherikku ariyan pattum nalla power anennu Nalla load ayi kayattathil nirthi okke eduthu kanikku
@nikhilm.p670
@nikhilm.p670 2 жыл бұрын
4 ton എന്നൊക്കെ പറഞ്ഞാലും 7,8 ഒക്കെ കയറ്റും എന്നു ഉറപ്പ് ആണ് അതുപോലെ പവർ ഉള്ള engine നും ഹൈഡ്രോളിക് ബ്രേക്ക് ന് പകരം എയർ കൊടുത്തുനിൽ നല്ലതായിരുന്നു , 4 ton പറഞ്ഞ 407 ഇൽ ഒക്കെ 10 ,11 ഒക്കെ ആണ് കയറ്റുന്നത് ,അതുപോലെ വലിമുട്ടി കയറ്റം കയറി നിൽക്കുമ്പോളും ഒക്കെ പണി ആണ് , റിവേഴ്സ് ലോഡ് ആയി ഇറങ്ങൽ ഒക്കെ scn ആണ്
@siyadqsiyadq1852
@siyadqsiyadq1852 2 жыл бұрын
Lodinulla praking sistam pora
@AutosVlog
@AutosVlog 2 жыл бұрын
🤩🤩😍😍❤️❤️
@vishnuvs4038
@vishnuvs4038 2 жыл бұрын
Athee air break anne polikum
@dhanishdhanish7243
@dhanishdhanish7243 2 жыл бұрын
ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടായി
@AutosVlog
@AutosVlog 2 жыл бұрын
😍❤️♥️♥️
@sanofalku
@sanofalku 2 жыл бұрын
Good information, thanks ❤️
@AutosVlog
@AutosVlog 2 жыл бұрын
🤩🤩😍❤️😍😍
@arshifmn8154
@arshifmn8154 2 жыл бұрын
Adipoli 🔥🔥🔥
@AutosVlog
@AutosVlog 2 жыл бұрын
🤩😍😍❤️♥️♥️
@karthikjinesh215
@karthikjinesh215 2 жыл бұрын
Bro review super.... But.... vandi drive cheyumbol camera headil vech cheyuvo?
@mbzbasheer
@mbzbasheer 2 жыл бұрын
Nice vandi... aage ulla sangadam roadil irangumbo munnil aa vrithiketta manja color adikendi varumlo enn maathra !
@mohammadfaizal8461
@mohammadfaizal8461 2 жыл бұрын
Keep it up...good review.
@AutosVlog
@AutosVlog 2 жыл бұрын
😍❤️♥️♥️♥️
@se-bro1255
@se-bro1255 2 жыл бұрын
കിടു മോഡൽ.... സൂപ്പർ സ്റ്റൈൽ
@AutosVlog
@AutosVlog 2 жыл бұрын
❤️❤️♥️♥️♥️
@athulkichu9585
@athulkichu9585 2 жыл бұрын
Yedo pulle review agumbol full detail parayanam.. Emi ethra Masam adav ethra.. Enthuvade
@skimenon
@skimenon 2 жыл бұрын
Price how much And what is the maximum length available and is it ok for parcel service delivery and collection in city area how is mileage on this
@AutosVlog
@AutosVlog 2 жыл бұрын
Load review cheyyan nokkam max length 14.5 adi
@solderingmastertech3802
@solderingmastertech3802 2 жыл бұрын
Powli 🔥😍 #autosvlog 😍🔥🔥
@sachinvellila1050
@sachinvellila1050 2 жыл бұрын
Load king പോകുന്ന വഴിയിലൂടെ പോകണേൽ മുറിച്ചു കൊണ്ടൊകേണ്ടി വരും...
@AutosVlog
@AutosVlog 2 жыл бұрын
😜😜🤣🤣
@rajuvv3538
@rajuvv3538 2 жыл бұрын
എറണാകുളം ജില്ലക്ക് ആണ് ഇവനെ ഏറ്റവും ആവശ്യം. കാരണം എല്ലാം ചെറിയ വഴികളു ആണ്.പവറും വേണം .. സൂപ്പർ..
@AtHuL_ShAjI_787
@AtHuL_ShAjI_787 2 жыл бұрын
അടിപൊളി ലുക്ക്‌ ❤️
@AutosVlog
@AutosVlog 2 жыл бұрын
🤩🤩😍😍❤️❤️
@sayujtc8154
@sayujtc8154 2 жыл бұрын
Loadking poya gapil Eicher verunund Loadking pulli thanne njangade KL 56 niranj kavyunna saanam❤️
@AutosVlog
@AutosVlog 2 жыл бұрын
🤩🤩😍❤️♥️♥️
@akhileshakhi9164
@akhileshakhi9164 2 жыл бұрын
കണ്ണൂർ സൈഡിൽ മുൻപ് വരുമ്പോൾ loadking കളം നിറഞ്ഞു കാണാമായിരുന്നു ഇന്ന് eigher നിറഞ്ഞാടുന്നുണ്ട്
@ziyadr
@ziyadr 2 жыл бұрын
Sharya Eicher ippo kure kaananund Athinte drl kandal pettenn manansilavum🤩
@subair.csubair.c1612
@subair.csubair.c1612 2 жыл бұрын
മഹീന്ദ്ര പിക്കപ്പിൽ 7 ടൺ കയറ്റി ട്ടുണ്ട്
@subair.csubair.c1612
@subair.csubair.c1612 2 жыл бұрын
ഇ പോഴത്തേ സാഹജര്യത്തിൽ ഫ്രണ്ട് ഹൗസിങ് വേണം
@kannurtraveldeckbysreejith6000
@kannurtraveldeckbysreejith6000 2 жыл бұрын
Useful information...thank you dear
@AutosVlog
@AutosVlog 2 жыл бұрын
😍❤️♥️♥️♥️♥️♥️
@sreejith.edavattathu
@sreejith.edavattathu 2 жыл бұрын
സംഭവം കിടുവാണ്‌ പ്രത്യേകിച്ച് ക്യാബിൻ...ലോഡുമായി പോകുമ്പോൾ കയറ്റത്ത്‌ വച്ച്‌ ലോഡ്‌ കിംഗിന്റെ സ്വഭാവം കാണിക്കാതിരുന്നാൽ മതി.
@AutosVlog
@AutosVlog 2 жыл бұрын
🤭🤭🤭😜😜😜😜
@voice3615
@voice3615 2 жыл бұрын
Oru scenumilla muthe optima 270 kalum kond ane pokune kannur vadakara ennitum oru scenumilla
@abeesworld2968
@abeesworld2968 2 жыл бұрын
Brake eppolzhum oil thanne athonnu air cheythal polichu
@swagatade4741
@swagatade4741 2 жыл бұрын
Sir It's a request to you that your videos are very much informative and you describe very well also but we are unfortunate that we cannot understand because we are not Accointed with your language. So if you please make the same in English or in Hindi if possible then it will also increase your views as well as your channel and also helps us to understand. Thank you.
@AutosVlog
@AutosVlog 2 жыл бұрын
Ok🤩😍😍
@thasmeerbava9651
@thasmeerbava9651 2 жыл бұрын
ഈ ഡീസൽ വില & Tax & ഇൻഷുർ കൊടുത്തു ഇന്നത്തെ അവസ്ഥയിൽ ഒരു കൊമേർഷ്യൽ വാഹനം എടുത്താൽ ആത്മഹത്യ പെട്ടെന്ന് ചെയ്യാം
@Dileepdilu2255
@Dileepdilu2255 2 жыл бұрын
🔥🔥 കിടു ♥️♥️🤞
@AutosVlog
@AutosVlog 2 жыл бұрын
❤️❤️😍😍🤩
@dibyajyotihazarika6265
@dibyajyotihazarika6265 2 жыл бұрын
Pls review the tipper full body version also
@susheksajeev4393
@susheksajeev4393 2 жыл бұрын
Bro വണ്ടിയുടെ വില കൂടി പറഞാൽ നന്നായിരുന്നു
@AutosVlog
@AutosVlog 2 жыл бұрын
Ok🤩😍😍❤️❤️
@dreamssubu6079
@dreamssubu6079 2 жыл бұрын
Optimo പോകുന്ന routil ഇത് പോകില്ല size കൂടുതലാണ്
@vaishakhramesan036
@vaishakhramesan036 2 жыл бұрын
Ivan puliya 💥💥💥💥
@AutosVlog
@AutosVlog 2 жыл бұрын
🤩😍🤩🤩🤩
@kochilifestyle19
@kochilifestyle19 2 жыл бұрын
സുന്ദരൻ 🥰
@AutosVlog
@AutosVlog 2 жыл бұрын
🤩🤩😍😍😍
@issackjerome453
@issackjerome453 2 жыл бұрын
Vera level 😘😘😘
@AutosVlog
@AutosVlog 2 жыл бұрын
🥰🥰🥰🥰🥰🥰🔥
@sreejithsreelal2756
@sreejithsreelal2756 2 жыл бұрын
MAHENDRA FURIO load review venam
@AutosVlog
@AutosVlog 2 жыл бұрын
Ok😍❤️♥️
@trivandrumcafe5636
@trivandrumcafe5636 2 жыл бұрын
Enthukondanu India il automatic transmission ulla truck ,lorry okke launch cheyyathath ?
@jilujose2803
@jilujose2803 2 жыл бұрын
Orupad agrahicha oru review thanne aaierunnu eth athinu adiyam thanku but oru pov drive miss aaya dhukavum und.. Load review il ath prethikshikunnu.. Vishnu chettaa
@sugeshsopanam9839
@sugeshsopanam9839 2 жыл бұрын
മഹേന്ദ്ര ഇറക്കിയ വണ്ടിയിൽ ഏറ്റവും കൂടുതൽ നല്ലൊരു വണ്ടിയായി എനിക്ക് തോന്നിയത് " ലോഡിംഗ് ടർബോ" ഈ വണ്ടിയിൽ ഡീസൽ ചെലവ് വളരെ കുറവും, etc. കാണാൻ കുറച്ച് ഭംഗി കുറവുണ്ടെന്ന്ഉള്ളൂ ഇപ്പോഴത്തെ വണ്ടിക്ക് ഡീസൽ അടിച്ചു കുഴങ്ങി പോകുന്ന മുതലാളിമാരും ഉണ്ട്🤗🤗🤗
@mahimyladi8577
@mahimyladi8577 2 жыл бұрын
പറഞ്ഞത് കറക്റ്റ്
@user-io5mr8ml8c
@user-io5mr8ml8c 2 жыл бұрын
🔥Powereee..💪💪😘
@AutosVlog
@AutosVlog 2 жыл бұрын
😍❤️♥️♥️♥️
@suniltravelvlogs2301
@suniltravelvlogs2301 2 жыл бұрын
പൊളിച്ചു ❤❤❤❤
@AutosVlog
@AutosVlog 2 жыл бұрын
🔥🔥🤩🤩😍
@SILLUJAAN10
@SILLUJAAN10 2 жыл бұрын
Adipolli look
@AutosVlog
@AutosVlog 2 жыл бұрын
❤️♥️♥️♥️♥️
@arung9051
@arung9051 2 жыл бұрын
മേക്സിമോൻ്റ വലിപ്പത്തിൽ ഇത് പോലൊരെണ്ണം ഉണ്ടാക്കിയാൽ - നന്നായിരുന്നു
@AutosVlog
@AutosVlog 2 жыл бұрын
Yes😍😍❤️❤️
@sabirai3417
@sabirai3417 2 жыл бұрын
Athee
@vaishakhramesan036
@vaishakhramesan036 2 жыл бұрын
Expecting load review also bro
@AutosVlog
@AutosVlog 2 жыл бұрын
Yrs 😍♥️♥️
@nishadsabeer1449
@nishadsabeer1449 2 жыл бұрын
Red colour oru rekshayumilla supper 🔥
@AutosVlog
@AutosVlog 2 жыл бұрын
🔥🔥🔥
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Super ബ്രോ💝👍😍 പൊളി
@AutosVlog
@AutosVlog 2 жыл бұрын
😍😍😍🤩🤩
@jomatpjoy8601
@jomatpjoy8601 2 жыл бұрын
വണ്ടി poli💚💚
@AutosVlog
@AutosVlog 2 жыл бұрын
❤️❤️♥️♥️♥️♥️
@lifeisspecial7664
@lifeisspecial7664 2 жыл бұрын
Good review bro 👍
@AutosVlog
@AutosVlog 2 жыл бұрын
😍❤️♥️♥️♥️♥️
@mastargaming6767
@mastargaming6767 2 жыл бұрын
Waiting
@AutosVlog
@AutosVlog 2 жыл бұрын
🔥❤️❤️❤️❤️❤️♥️
@keralavibes3050
@keralavibes3050 2 жыл бұрын
വിഷ്ണു മച്ചാനെ ഇത് same izuzu NPR തന്നെ സംഭവം kidu 👌👌👌
@AutosVlog
@AutosVlog 2 жыл бұрын
Athe❤️❤️
@rajeevnatarajan3856
@rajeevnatarajan3856 2 жыл бұрын
അത്തെ isusu തന്നെ ഹണി comp ഗ്രില്ല് മാത്രമേ വിത്യാസം ഉള്ളു
@t.ttravellers2911
@t.ttravellers2911 2 жыл бұрын
Mahindra navistar is good or bad plz explain 👍
@jerintomy2157
@jerintomy2157 2 жыл бұрын
ഇതിന് heavy licence veanno. Lmv license mathiyo . please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 load kinginno heavy veanno
@marvelavengers8312
@marvelavengers8312 2 жыл бұрын
Heavy
@abhijiths5535
@abhijiths5535 2 жыл бұрын
alla 960tyre varubazhe hvy avuuuu
@AutosVlog
@AutosVlog 2 жыл бұрын
Hvy
@sreerangunnikrishnan4116
@sreerangunnikrishnan4116 2 жыл бұрын
Chetta is it better than tata 407 ???
@anilponnappan1131
@anilponnappan1131 2 жыл бұрын
നല്ല ചോദ്യം 👍
@AutosVlog
@AutosVlog 2 жыл бұрын
Like load review cheyynm
@lisnalisna9803
@lisnalisna9803 2 жыл бұрын
ടിപ്പർ Review മതിയായിരുന്നു
@AutosVlog
@AutosVlog 2 жыл бұрын
Cheyyam
@ajinaji5477
@ajinaji5477 2 жыл бұрын
Adipowli 🔥🔥🔥 review
@kannananju9232
@kannananju9232 2 жыл бұрын
എയർ ബ്രക് ഓപ്ഷണൽ വന്നിരുന്നേൽ പോളിച്ചേനെ
@AutosVlog
@AutosVlog 2 жыл бұрын
Yes😪
@pratheeshchandran9066
@pratheeshchandran9066 2 жыл бұрын
വണ്ടിയും കൊള്ളാം, ക്യാമറാമാനും കൊള്ളാം! സൂപ്പർ
@AutosVlog
@AutosVlog 2 жыл бұрын
😍🔥❤️♥️♥️♥️♥️
@Sxr4jj
@Sxr4jj 2 жыл бұрын
Poliw😍
@AutosVlog
@AutosVlog 2 жыл бұрын
🔥🤩😍❤️❤️❤️
@shechef7633
@shechef7633 2 жыл бұрын
Optimo vare ulla maheedrayude vandiyude value oru vandikkum kittilla .nizan loadking ath vere level anu .athinte athrem market ithinu orikkalum pratheekshikenda
@vijjusana97
@vijjusana97 2 жыл бұрын
How much price brother on-road price ❤❤❤
@AutosVlog
@AutosVlog 2 жыл бұрын
😍❤️❤️♥️
@t4traveller
@t4traveller 2 жыл бұрын
Mahindra yude twin peak logo heavy vehicles innu ഇല്ലേ ??
@AutosVlog
@AutosVlog 2 жыл бұрын
Illa
@t4traveller
@t4traveller 2 жыл бұрын
@@AutosVlog 😊😊thank u for your valuable reply
@akhileshakhi9164
@akhileshakhi9164 2 жыл бұрын
അത് SUV സെഗ്മെന്റിൽ മാത്രം
@shareefqatarqatar2729
@shareefqatarqatar2729 2 жыл бұрын
അടിപൊളി,,, മുത്ത് എനിക്ക് ഇഷ്ട്ടമായി 👍👍👍
@devasiamebin637
@devasiamebin637 2 жыл бұрын
ബ്രോ. ഞാൻ ഇപ്പോൾ ഓടിക്കുന്നത് furio 11 ആണ്. കമ്പനിയിൽ ഇപ്പോൾ 10 furio und.എറണാകുളം ആണ് ഉള്ളത്.
@kanjantj
@kanjantj 2 жыл бұрын
Price
@AutosVlog
@AutosVlog 2 жыл бұрын
😍😍❤️❤️♥️♥️♥️
@devasiamebin637
@devasiamebin637 2 жыл бұрын
Price correct ariyilla chetta.. company vandi alle..
@Nikhil_180
@Nikhil_180 2 жыл бұрын
Look kollamm💥
@AutosVlog
@AutosVlog 2 жыл бұрын
🤩🤩😍❤️❤️
@merwindavid1436
@merwindavid1436 2 жыл бұрын
Poli vandi & presentation...
@AutosVlog
@AutosVlog 2 жыл бұрын
🤩🤩😍❤️❤️
@adarshpp2794
@adarshpp2794 2 жыл бұрын
Mahindra uyir ❤❤
@trucklovermallus9718
@trucklovermallus9718 2 жыл бұрын
വിഷ്ണുഏട്ടാ 4ton loadking ൽ 11ton വെട്ടുകല്ല് ആണ് കയറ്റുന്നത് 😂
@AutosVlog
@AutosVlog 2 жыл бұрын
😜😜🔥🔥🔥
@unnikrishnanmahendran3950
@unnikrishnanmahendran3950 2 жыл бұрын
അഹ് 11ഒരല്പം കുറയോ.. ന്ത്‌ തള്ളാണ് machane😁
@unnikrishnanmahendran3950
@unnikrishnanmahendran3950 2 жыл бұрын
@@trucklovermallus9718 Oru kallu 45kiloya bro paranjat vandiyude thookam kooda chertarkum 11ton vandik 3.5ton weight und apo load oru 7.5ton athu ok slate load matram 11ton ennoke paranja ntha bro 45kilo ulla vettu kallo.. Njanum vandipaniyanu weigh bridge kanan tudangitund varsam 10kaxhinju. Njn dubail truck driver anu.. Natil nte friend nu vettukalu business und varkala
@foumina
@foumina 2 жыл бұрын
Vettikalle 13x8x8 inches aane 30 - 32 kg varum. That's it!
@Saleena6677
@Saleena6677 2 жыл бұрын
@@unnikrishnanmahendran3950 ലോഡിൽ വണ്ടിയുടെ weight കൂട്ടില്ല
@shobhithkvlogs391
@shobhithkvlogs391 2 жыл бұрын
Bro ashok leyland avtr tipper series review plese
@AutosVlog
@AutosVlog 2 жыл бұрын
😍😍❤️❤️❤️❤️
@sreejithsreelal2756
@sreejithsreelal2756 2 жыл бұрын
So cuteee😍
@AutosVlog
@AutosVlog 2 жыл бұрын
🤩😍❤️❤️♥️
@anishani7277
@anishani7277 2 жыл бұрын
ബ്രോ...മൈലേജ് പറഞ്ഞില്ല....?
@AutosVlog
@AutosVlog 2 жыл бұрын
Load vreview cheyyam
@anishani7277
@anishani7277 2 жыл бұрын
Ok
@AROUNDTHEWORLDWITHBGB
@AROUNDTHEWORLDWITHBGB 2 жыл бұрын
150 bags cement kayattan Padanennu thonnu vishnu bro clip marupole audio issue feel cheyyunnu headset vekkupol nallavannam manasilakunnu ath onn sherdikkanae 😊
@AutosVlog
@AutosVlog 2 жыл бұрын
❤️❤️♥️♥️♥️♥️
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Good presentation.
@winsandfailsmallu7218
@winsandfailsmallu7218 2 жыл бұрын
Pwoli item❤️
@AutosVlog
@AutosVlog 2 жыл бұрын
😍❤️❤️❤️
@roopeshmkcl
@roopeshmkcl 2 жыл бұрын
Super Review....
@Joy-jp3rp
@Joy-jp3rp 2 жыл бұрын
Very nice and so cute
@Joy-jp3rp
@Joy-jp3rp 2 жыл бұрын
Nice van
@arif5682
@arif5682 2 жыл бұрын
ചുമപ്പു വണ്ടി ചുമപ്പു ഷെർട് 👌
@AutosVlog
@AutosVlog 2 жыл бұрын
😍❤️♥️♥️♥️♥️
@athulathul6150
@athulathul6150 2 жыл бұрын
Rate enganeaa on road
@AutosVlog
@AutosVlog 2 жыл бұрын
🔥🤩😍❤️❤️❤️
@meiporuldasmeiporuldas8524
@meiporuldasmeiporuldas8524 2 жыл бұрын
Semma machan
@AutosVlog
@AutosVlog 2 жыл бұрын
❤️❤️♥️♥️♥️♥️
@dziretravelworld697
@dziretravelworld697 2 жыл бұрын
കൊള്ളാം... നല്ല അവതരണം ചേട്ടാ .... സൂപ്പർ vandi
@AutosVlog
@AutosVlog 2 жыл бұрын
🤩🤩😍😍❤️❤️
@sinogeorge4802
@sinogeorge4802 2 жыл бұрын
വെരി ഗുഡ്, പുറത്ത് ഇറങ്ങാൻ കുറച്ച് വൈകി, pay ലോഡ് കുറവ് ആണ് എന്ന് തോന്നുന്നു. ഇതിന്റെ 4ടയർ ഉള്ള വണ്ടിക്ക് 4ടൺ pay ലോഡ് ഉണ്ടെന്ന് കേൾക്കുന്നു. അവതരണം നന്നായിട്ടുണ്ട്
Mahindra Furio 11- full review malayalam /AUTOS VLOG
23:29
Autos Vlog
Рет қаралды 157 М.
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН
Tata ULTRA T.6 Full Review Malayalam-AutosVlog
18:22
Autos Vlog
Рет қаралды 60 М.