Enik nalla ishtayi video simplann Ella puddingum njan cheydh nokkum insha allah ❤❤❤😊
@RennyaArjun Жыл бұрын
Njan ഇതുവരെയും pudding ഉണ്ടാക്കിയിട്ടില്ല. ഇത് try cheythu nokkam.
@maheenamaheena2846 Жыл бұрын
Jamshithayude samsaaram kond മറ്റുള്ളവറ്ക്കു സമാധാനം കിട്ടുന്ന എന്തോ ഒരു അനുഗ്രഹം റബ്ബ് നൽകിയിട്ടുണ്ട് ❤.ഏത് മടി പിടിച്ച ദിവസവും ഇത്തന്റെ വീഡിയോ ഒന്ന് എടുത്ത് കണ്ടാൽ ആ ദിവസo ഒരു postive vibe കിട്ടും പിന്നെ പണികളൊക്കെ പെട്ടന്ന് തീരും 👍.എന്നും ഇതുപോലെ ഉള്ള വീഡിയോ ഇടാനുംനങ്ങളെ പോലെ ഉള്ളവർക്ക് സന്തോഷം നൽകാനും ആരോഗ്യവും ആഫിയത്തും ദീര്ഗായുസും റബ്ബ് നൽകി അനുഗ്രഹിക്കട്ടെ 🤲.naghalkku ഈ വീഡിയോ എത്തിക്കാൻ ഇതിനു പിന്നിൽ ഒരുപാട് കഷ്ടപ്പാട് ഉണ്ട് എന്ന് അറിയാം അതിനു പകരമായി എന്റെ പ്രാർത്ഥനയിൽ ഇത്തയും ഇത്തയുടെ കുടുംബവും എന്നുമുണ്ടാവും 😘.nighalude പ്രാർത്ഥനയിൽ naghaleyum ഉൾപ്പെടുത്തുക ❤.
@fousiyafousi3533 Жыл бұрын
Undeee❤
@Rishaneeeeyyy Жыл бұрын
Athanne😅
@arshiyafareed2278 Жыл бұрын
Nan Eid inu carrot pudding undaki nalla tasty ayirunnutto thanku
@mercyjacobc6982 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@usharamakrish1639 Жыл бұрын
പുഡിങ് എല്ലാം അടിപൊളി moley, 👌ദൈവം അനുഗ്രഹിക്കട്ടെ നല്ല നല്ല വീഡിയോസ് ചെയ്യാൻ
@faisalvettom1663 Жыл бұрын
Njan first aanu e channel kanunnath super puddings
ഞാനും ഭയങ്കര മടിച്ചിയായിരുന്നു.2 weeks ആയുള്ളൂ ജംഷീടെ വീഡിയോ കണ്ടുതുടങ്ങിയിട്ട്. ഇപ്പൊ എന്റെ പണിയെല്ലാം 10 മണി ആവുമ്പോഴേക്കും കഴിയുന്നു. വേറെ ഒരുപാട് കാര്യങ്ങൾക്ക് സമയം കിട്ടുന്നുണ്ട്. ഇടക്ക് എപ്പോഴെങ്കിലും മടി തോന്നുമ്പോൾ അപ്പോൾ തന്നെ ജംഷീനെ ഓർക്കും. അപ്പൊ തന്നെ മടി മാറും. Luv u jamshee 🥰🥰
@sminusebastian8161 Жыл бұрын
സൂപ്പർ ഇത്ത new subscribrer ആണ് എല്ലാ വീഡിയോ സൂപ്പർ
@aidahaizan4553 Жыл бұрын
Hai Jamshi 3puddingum Super Insha Allah perunnalinu undakkanam Ella Videosum adipoli👍
Super Pudding video കണ്ടിട്ട് കഴിക്കാൻ കൊതിയാവുന്നെടാ
@majida_bashi_ Жыл бұрын
Adipoliyayitund.jamshiyude video skip cheyyan thonilla avashyamullath mathrame samsarikkuu❤
@jamshirecipes3500 Жыл бұрын
Thank u💝💝☺️👍
@nazarinak2195 Жыл бұрын
Easy making simple 😍😍😍😍❤️❤️❤️❤️wow
@jasmiansar2399 Жыл бұрын
Mashaallah super🥰, undaki nokatto🥰♥️♥️♥️😍
@jamshirecipes3500 Жыл бұрын
❤❤❤👍Thank u☺️ok👍
@Shamisamad Жыл бұрын
Njan pradeeshicha pudding recipe 👍👍👍Jamshi
@sunandaek2968 Жыл бұрын
പഴം കൊണ്ടുള്ള ടnack ഉണ്ടാക്കി ... Super ... Pudding കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു... തീർച്ചയായും ഉണ്ടാക്കും... റിട്ടയർ ചെയ്തതിൻ്റെ വിഷമം മാറിയത് ജംഷിയുടെ വീഡിയോസ് കണ്ടതുകൊണ്ടാണ്... പേരക്കുട്ടി സ്ക്കൂളിൽ പോയാൽ ഒറ്റക്കാകും ... പറ്റുന്ന പോലെ ഓരോ റെസിപ്പിയും ഉണ്ടാക്കും... പിന്നെ Cleaning, വീട് തന്നെ മാറിപ്പോയി... എപ്പോഴും സന്തോഷമായി ഇരിക്കാൻ ജംഷിയുടെ വീഡിയോസ് സഹായിക്കുന്നു .....
@abbasmon23 Жыл бұрын
VERY GOOD KEEP IT UP MADAM
@ajithasasi619510 ай бұрын
❤
@FathimaSk-ff6mq Жыл бұрын
Hi ഇത്താ...... സൂപ്പർ...... Vidio..,..yummy🤤🤤... 😋😋... Inshaallah try cheyyam☺️
@mystudyroom3525 Жыл бұрын
Addicted to your vedios, Ethra vedio orazhcha kondu kandunnariyilla. Ippo Q andA kandu theernne ullu
@Sobhana.D Жыл бұрын
സൂപ്പർ ആയിട്ടുണ്ട് മോളേ 👌 ഷെയറിംഗ് തീർച്ചയായും ട്രൈ ചെയ്യും ❤
Jamshi Paranjali pinne appeal illa. I will try InshaAllah. Ivide ellarkum Sunday enthelum sweets venam . Ini ipo enthundakkum enn alojich budhimuttandalo. Ellam oro pravashyam ayit undakkalo. Thanks very much ❤❤
@hafeethahaneefa5698 Жыл бұрын
Superb jamsheeee🎉🎉🎉🎉🎉❤
@shavukath-pf9nw Жыл бұрын
Insha allah ഞാൻ ഇന്ന് ട്രൈ ചെയ്യും
@BinthAlimuhsiBinth Жыл бұрын
പെരുന്നാൾ യ്ക്ക് ടൈ ചെയ്തു നോക്കണം ان شاء اللہ
@safnashabeer9796 Жыл бұрын
3 puddingum adipoliyaa
@jamshirecipes3500 Жыл бұрын
Thank u💝👍
@TB_soul_10 Жыл бұрын
Hai ഇത്ത പെരുന്നാൾ ആശംസകൾ
@newspecialvlog2283 Жыл бұрын
പെരുന്നാളിന് ഉണ്ടാക്കണം ഇന്ഷാ അല്ലാഹ്
@fahimfahim7067 Жыл бұрын
Supar
@sunithal3659 Жыл бұрын
Super👍
@muneera6197 Жыл бұрын
പുഡ്ഡിംഗ് s സൂപ്പർ 😋😋😋😋👍🏻👍🏻👍🏻🥰
@kannanps2888 Жыл бұрын
നന്നായിട്ടുണ്ട് ചേച്ചി.... 👌👌👍🙏
@jamshirecipes3500 Жыл бұрын
Thank u❤👍
@FarsanaFarsana-pm7qg Жыл бұрын
Kaynja eidn ndakya rafello pudding njan rand thavanna try cheythu it so tasty ❤
@shemiktr Жыл бұрын
Ellom super
@imthiyasahammed1605 Жыл бұрын
Hi jamshithaa nan adict aayitto 🥰
@hansiyaarshad6638 Жыл бұрын
Mashaallah ellam super
@anithavarghese9213 Жыл бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@jamshirecipes3500 Жыл бұрын
👍👍👍☺️
@vinodelayath2856 Жыл бұрын
All the puddings look so very yummy! Will surely try them very soon.. Love, Kavitha
@adhilsinan8529 Жыл бұрын
masha allah Super pudding👍❤️
@jamshirecipes3500 Жыл бұрын
Thank you so much 😊❤👍
@Shahidha-fy2dx Жыл бұрын
Ameen
@sajithasaji2528 Жыл бұрын
ഒന്ന് നേരിൽ കാണാൻ തോന്ന്ന്ന് .. സംസാരം കേക്കാൻ എന്ത് രസാ..
@nadrannassar6212 Жыл бұрын
❤👍😊
@JaseeB-gw9ic Жыл бұрын
Jamshi
@Cookstorieswiththamanna Жыл бұрын
Woww 😍😍
@jaamshija5954 Жыл бұрын
Itha Nan mango pudding indakki, adipoli 👌
@fathimafathi1568 Жыл бұрын
അടിപൊളി 👍
@jamshirecipes3500 Жыл бұрын
Thank u❤👍
@shabeelayousaf5966 Жыл бұрын
Pudding tray evdnna vangiye
@chithrabenny5442 Жыл бұрын
Checheede videokku positive addiction annu😂❤❤❤❤❤
@sajeer1810 Жыл бұрын
Pudding adipol
@sabithac9341 Жыл бұрын
എല്ലാം super 👌👌❤️❤️❤️
@jamshirecipes3500 Жыл бұрын
Thank u💝👍
@Sajnasadiek.Wayanade Жыл бұрын
🤩🤩🤩
@jiduminna5075 Жыл бұрын
Puding super nagathinmel jamshiititulla mehandi ethanu bhayankaram chuvappundallo pinne idunna video yil hai ennu parayanam keto molude peru paranjal madhi name Sherbi minna
@daniishhhh Жыл бұрын
ഹായ് ജംഷി എല്ലാ പുഡ്ഡിങ്ങും ഒന്നിനൊന്നു മെച്ചം
@jasheebapp8354 Жыл бұрын
Pudding എല്ലാം അടിപൊളി 👍
@jamshirecipes3500 Жыл бұрын
Thank u❤👍
@AVMKITCHEN Жыл бұрын
അടിപൊളി pudding
@jamshirecipes3500 Жыл бұрын
Thank u💝👍
@shezashez1687 Жыл бұрын
Thank you Jamshi undakeet feedback ariyikkato
@sajreenanavas3096 Жыл бұрын
Insha allah undaki nokkam....eid mubarakk...🎉😍😀
@safananoufalnoufalthoduvil9728 Жыл бұрын
Hai ithaaaa Assalamualaikum❤❤❤❤
@r.vib1 Жыл бұрын
Masha allah adipoli recipes. Thank you " Gem"shi ❤❤❤❤