നന്ദിയുണ്ട് എനിക്ക് നന്നായി ഇംഗ്ലിഷ് പറയണമെന്നുണ്ട് സാധിക്കുന്നില്ല ഇനിയും തുടർച്ചയായി ഇംഗ്ലിഷ് പഠിപ്പിക്കുന്ന വീഡിയോ വേണം പ്ലീസ് സൂര്യ
@jayasreemohanan90275 жыл бұрын
Engish Teaching Super
@ayshabanu59335 жыл бұрын
Yaaaa really
@lov3lythoma55 жыл бұрын
@@ayshabanu5933 sho
@lov3lythoma55 жыл бұрын
Shufdons@rww . $''
@ajmalmohammed87985 жыл бұрын
If you call me we can speak
@saraths9884 жыл бұрын
എനിക്ക് ഇ വീഡിയോ വളരെ ഇഷ്ടപ്പെട്ടു, ഇംഗ്ലീഷ് പഠിക്കാൻ എന്നെപോലെ ആഗ്രഹിക്കുന്നവർക് വളരെ helpful ആയിരിക്കും
@VanithaThozhil4 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ആണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു.
@ChithrassLaya4 жыл бұрын
തീർച്ചയായും ഇതുപോലെ എപ്പോഴും പറയുന്ന വാക്കുകൾ പറഞ്ഞാൽ പെട്ടെന്ന് പഠിക്കാൻ പറ്റും. Thanks ചേച്ചി. ഇനിയും പ്രതീക്ഷിക്കുന്നു
@kadeejakachu42713 жыл бұрын
Thank You Surya : 1 like it very interesting.
@thariyatyat5 жыл бұрын
ഇത് എളുപ്പവും വേഗത്തിലും ഇംഗ്ലീഷ് സംസാരിക്കാൻ .പഠിക്കാൻ പറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നു . ഒരുപാട് ഇഷ്ടായി ഞാൻ ഇത് പ്രാക്ടീസ് ചെയ്ത് പഠിക്കും നന്ദി നന്ദി
@sundarmanickathodi67145 жыл бұрын
നമ്മുടെ വളരെ അടുപ്പമുള്ള ഒരാൾ സംസാരിക്കുന്നതുപോലെ തോന്നി. നല്ല അവതരണം.
@snehababu21654 жыл бұрын
Chechi insta page thudagamo onnu daily practice cheyamayirunu.
@manisanthosh51054 жыл бұрын
Its good
@shyjupt20593 жыл бұрын
മനോഹരം ഇംഗ്ലീഷ് ന്റെ അവതരണം. എന്നപോലെ ഉള്ള ഇംഗ്ലീഷ് ആറിത്തവർക് കോൺഫിഡൻസ് നല്കുന്ന ❤️❤️ god bless you !!!
@shamsus465 жыл бұрын
നിങ്ങളുടെ വീഡിയോ യിൽ ഒരു പുതുമയുണ്ട് .എനിക്ക് ഒരുപാട് ഇഷ്ട്ടമായി. വളരെ നന്ദി.
@rajidas37824 жыл бұрын
ആരെങ്കിലും ഇംഗ്ലീഷ് Lock downl പഠിക്കാൻ നോക്കുന്നുണ്ടോ⚡⚡🔥
@rasakkaaakk68304 жыл бұрын
Illa pinna aka varutha irikunn days atha ullu
@tintushinta34714 жыл бұрын
Yes
@misiriya_p66844 жыл бұрын
Yss
@madhusudhanansudhanannair23614 жыл бұрын
@@tintushinta3471 f ck of
@sureshambili69194 жыл бұрын
Yes
@healthyjayasvlog72034 жыл бұрын
വളെരെ നല്ല ഒരു പ്രഭാതം കിട്ടിയ സുഖം. നന്ദി സൂര്യ
@mhjr62885 жыл бұрын
ആർക്കും മനസ്സിലാക്കാൻ പറ്റുന്ന തരത്തിലാണ് മാഡം വീഡിയോ ചെയ്തിരിക്കുന്നത് വളരെ ഇഷ്ടപ്പെട്ടു, നന്ദി
@jacksonchandy43185 жыл бұрын
Super
@sarjamujeeb38464 жыл бұрын
very Nise
@AbdulSamad-zw3wt4 жыл бұрын
Thank you so much mam.
@balachandranp67913 жыл бұрын
എനിക്ക് വളരെഇഷ്ടപ്പെട്ടു നന്നായിമാനസിലാവുന്നുണ്ട് ഇതുപോലെ ഇനിയും പ്രതീഷിക്കുന്നു
@thedevilcry77914 жыл бұрын
One of the best voice I ever heard ,Clear articulation and voice modulation
@padmakumarpappan22695 жыл бұрын
തീർച്ചയായും routine വീഡിയോസ് കൂടുതൽ വേണം, thank u very much checheeee
@Dilsquare3 жыл бұрын
Super Class. Thanks നന്നായിട്ട് മനസ്സിലാകുന്നുണ്ട്. 😍😍😍😍😍😍😍😍
@aninanma38124 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടു മിടുക്കി ഇത് സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഉള്ള എങ്ങും കാണാൻ പറ്റാത്ത ഒരു വീഡിയോ തുടരട്ടെ നന്നായി വരട്ടെ
@suharasuharabi79254 жыл бұрын
👌👌👌
@hamedboss9454 жыл бұрын
ഇത്. പോലോത്ത. വിഡിയോ. ഉപകരം
@usaftk1875 жыл бұрын
എന്തായാലും വളരെയധികം നന്നായിട്ടുണ്ട് ട്ടോ ഇംഗ്ലീഷ് പഠിക്കാൻ ഇതിനേക്കാൾ നല്ല വഴി വേറെയില്ല നന്ദി ഇനിയും വരണം പുതിയ പുതിയ എളുപ്പവഴികൾ കൊണ്ട് .ബൈ
@SuryasSimpleEnglish5 жыл бұрын
yousaf tharayil Super glad 😍
@sreejaunni11134 жыл бұрын
Thanks
@kashraf91195 жыл бұрын
17 വർഷമായി ഇംഗ്ലീഷ് സംസാരിക്കാൻ വേണ്ടി ശ്രമിക്കുന്നത് ഇത്തരത്തിൽ ഒരു ഐഡിയ എൻറെ ഓർമ്മയിൽ വന്നില്ല സത്യം തന്നെ ഇങ്ങനെ ചെയ്താൽ ഒരു വർഷം കൊണ്ടുതന്നെ പഠിക്കാൻ പറ്റും ദയവുചെയ്ത് കണ്ടിന്യൂസ് ചെയ്യുക ഒരായിരം നന്ദി രേഖപ്പെടുത്തുന്നു
@subashtumbayil72885 жыл бұрын
എനിക്കും ഇംഗ്ലീഷ് പഠിക്കണമെന്നുണ്ട്. thank you
@liyavarghese9294 жыл бұрын
ചേച്ചി ഇതൊരു വളരെ നല്ല method ആണ്. ഞാനിത് വളരെയധികം ദിവസം ആവർത്തിച്ച് ആവർത്തിച്ച് ചെയ്തുനോക്കി ഇപ്പൊ എനിക്ക് ഇംഗ്ലീഷ് നല്ല സ്ഫുടതയോടെ വായിക്കാനും സംസാരിക്കാനും പറ്റും ഇതുപോലെത്തെ ഒരു നല്ല method ഇട്ടതിനെ ചേച്ചിക്ക് വളരെയധികം നന്ദി
@rinsharinu-rg2oz11 ай бұрын
എനിക്ക് വായിക്കാൻ അറിയാം but മീനിങ് അറിയുല സംസാരിക്കാണം എന്നുണ്ട് enda chiyya
@nonujr45574 жыл бұрын
നല്ല പോലെ മനസ്സിൽ ആവുന്നുണ്ട്
@nishathilakan64955 жыл бұрын
English samsarikan വളരെ ഉപകാരപ്രദമായ video. ഈ വിഡിയോയിൽ ഇംഗ്ലീഷ് sentence വരുമ്പോൾ അതിന്റ മലയാളം meaning കൂടി ഉണ്ടായാൽ നന്നായിരിക്കും
@juleejames83445 жыл бұрын
Yes, we need it in Malayalam also.It will be good
@aneesha1795 жыл бұрын
Meaning koode undayerunnel nannayerunnu valare sheriya
@aneesha1795 жыл бұрын
👏
@soumyasadan31604 жыл бұрын
Iam happy..mam...yur english communication very nice
@ktrasheed9745 жыл бұрын
Super ആയിട്ടുണ്ട് നല്ല ആശയം...പഠിക്കാൻ കഴിയുo എന്ന ഒരു തോന്നൽ ഉണ്ട്
@sajithasaji70804 жыл бұрын
നല്ല വീഡിയോസ് ആണ് mam പറയുന്ന കാര്യങ്ങൾ ഞാൻ പഠിക്കാൻ ശ്രെമിക്കുന്നു ഇനിയും വീഡിയോസ് ഇടുമോ....
@maneshkv14684 жыл бұрын
Vdo അടിപൊളി... അവതരണം അടിപൊളി, ഉപരി നല്ല ഗ്ലാമർ, ഭയങ്കര ആകർഷണം, വൈഹരി കേമം, സ്ത്രയണത കൂടുതൽ........ സർവോപരി ദേവി അടങ്ങി ഇരിക്കുന്നു താങ്ങളുടെ കൂടെ.... സൂപ്പർ, സൂപ്പർ, സൂപ്പർ.......🏇🏇✌️✌️✌️
@sameenamarzook94325 жыл бұрын
Please include daily interaction with kids too. It's very helpful
@lijinkumar90925 жыл бұрын
Yes plzzz daily interaction with family
@thecookinglab92595 жыл бұрын
No
@KhajaHusain4 жыл бұрын
Surya's simple english ഇഷ്ടപ്പെടുന്നവർ ഇവിടെ like ചെയ്യുക.. 🤘
@sunithasuni13334 жыл бұрын
Thanks
@SuryasSimpleEnglish4 жыл бұрын
❤️❤️❤️❤️❤️
@resmip.s69074 жыл бұрын
Ys
@Alambanzz4 жыл бұрын
Nice
@sundumoncm4 жыл бұрын
അതിനെന്തിനാ തന്റെ കമന്റിൽ ലൈക് ചെയ്യുന്നത്
@sajeevarurmtmtbhavanam18334 жыл бұрын
ok thank you.
@abdullaabdu84895 жыл бұрын
അതികം ആരും ഉപയോഗിച്ച് കാണാത്ത രീതി....super... Keep it up
@azker_in78104 жыл бұрын
Finally i got you my teacher..!♥️
@aminajameel70824 жыл бұрын
Mam tnx for this video
@kuttueditz55744 жыл бұрын
ഇത് നല്ലതാണ് ഇതുപോലുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു...
@kurshidanajeeb44705 жыл бұрын
എനിക്കും ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ എത്ര നോക്കിയിടും നടക്കുന്നില്ല ഇത് ഒന്ന് ശ്രമിച്ചു നോക്കട്ടെ
@aarsharudayan77863 жыл бұрын
ഈ video കണ്ടിട്ട് ഒരുപാട് പുതിയ വാക്കുകൾ പഠിക്കാൻ കഴിഞ്ഞു thank You ❤
@balublaze5274 жыл бұрын
നല്ല ഉപകാരമുള്ള vedio . ആദ്യമായിട്ടാണ് ഇ ചാനൽ കാണുന്നത്. vedio full കണ്ടപ്പോൾ തന്നെ subscribe ചെയ്തു . തുടർന്നും ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@LawMalayalam4 жыл бұрын
Video
@A.E_vlogs3695 жыл бұрын
I am going to Put Comment here,,,, Ur presentation is very good.... Thanks very much,,,,,
@rejijoseph98393 жыл бұрын
English പഠിക്കാൻ ഇതിലും നല്ല വഴി...സ്വപ്നങ്ങളിൽ മാത്രം. നന്ദി
@shakeerchalad11324 жыл бұрын
ചേച്ചിയുടെ മലയാളം സൂപ്പർ 👌👌👌
@remyakalesh24545 жыл бұрын
Thankz Thankz mam. Continue cheyyane.very helpful
@sreekumarkaruvatta74553 жыл бұрын
ഭാഷ നാം അറിയാതെ കൈവരുന്നതിങ്ങനെയാണ്...! നന്ദി മാഡം, പുതിയ ഈ അദ്ധ്യാപനശൈലിയ്ക്ക് ... !
@juleejames83444 жыл бұрын
It's the second time I am watching it. It helped me a lot. Me and my husband took decision to listen everyday...
@Evelynanna65805 жыл бұрын
Thanku,Really waiting for next routine video.
@divyababy16155 жыл бұрын
Today, I got something. Thank you Surya 🙏 Thank you!
@jishnupkurup26224 жыл бұрын
ഒരുപാട് സന്തോഷം ഈ വീഡിയോ കാണാൻ പറ്റിയതിൽ എനിക്ക് ഇംഗ്ലീഷ് പറയാൻ പഠിക്കണം എന്നുണ്ട് അതുകൊണ്ട് എന്നെ ഒന്ന് help ചെയ്യണം plzz
@sheejajacob8814 жыл бұрын
Nice very helpful
@irshadmuhammed56125 жыл бұрын
തപ്പി നടക്കുവാരുന്നു കാണാൻ കുറച്ചു വൈകി പോയതിലെ സങ്കടം ഒള്ളു... Simple nd awesome vedio..😍🤘🤘🤘🤘🤘
@aleenasunny52285 жыл бұрын
It was very useful for me..i have enjoyed and waiting for more vdos
@suganthit71624 жыл бұрын
It's very nice mam
@vishnu55915 жыл бұрын
Good Chechiyude avatharanam kidu friendly aayittanu Chechi parayunnath adipoli Chechi iniyum video cheyyane😍😍 katta support und tto
When I just opened KZbin for want to watch something , i just opened your Chanel because of the seeing thumbnail.when I saw your thumbnail Njaan very exited to watch what the method that you are gonna talk While I watching I couldn’t stop because of that was easily to catch and your way of talking is fabulous....so everyday I have watching your vedios for improve my English I appreciate your classes and wish you great dat 👍........
@SuryasSimpleEnglish4 жыл бұрын
❤️❤️❤️❤️❤️
@ajithanpm49074 жыл бұрын
Your pronunciation extremly excellent
@ambilikrishnachandran82014 жыл бұрын
Thank you very much.
@noorulamaleenaap52614 жыл бұрын
ചേച്ചിക്ക് ഇംഗ്ലീഷ് മാത്രം അല്ല..മലയാളവും നന്നായി അറിയാം..
@dacotelee14333 жыл бұрын
Oh
@sram7785 жыл бұрын
Gud video mam... Thanku so much....waiting for next😀
@shrnshrn98904 жыл бұрын
It is very helpful video to me...So ithu pole ulla video orupaad cheyyanam♥️
@Sreshtabindu1805 жыл бұрын
Wonderful..Nice presentation...Good sound..Love you
@anjuvilasini4685 жыл бұрын
Its very useful as you explains everything in a simple way
@arathyashokanashokan43354 жыл бұрын
Hai madem... ഇന്നു ആദ്യമായാണ് ഞാൻ ഈ വീഡിയോ കാണുന്നത്.... ഇങ്ങനെയൊക്കെ പഠിപ്പിച്ചു തരാൻ ഒരാളുണ്ടായിരുന്നെഗിൽ എന്നു ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്.... കണ്ടപ്പോ തന്നെ ഒത്തിരി ഇഷ്ട്ടമായി... ഞാൻ subscribe ചെയ്തു അപ്പോ തന്നെ.... thanku madem.. thanku so much
@abrklbdy62235 жыл бұрын
ടീച്ചർ വരാൻ വൈകിയോ അതോ ഞാൻ മനസ്സിലാക്കാൻ വൈകിയോ എന്തായാലും ഉപകാരപ്രദമായ വീഡിയോ with thanks
@annjohn194 жыл бұрын
Madam it's really interesting and l am trying to speak english to my daily routine in the morning
@jomonjohnsonkannur6364 жыл бұрын
Thanks madam 👏👏👏👏👏വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 🥰🥰
@neethuvishnu93885 жыл бұрын
ഞാൻ ഇപ്പോളാണ് ഈ വീഡിയോ കാണുന്നത്. വളരെ നന്നായിട്ടുണ്ട്. നന്നായി മനസ്സിലാകുന്നുണ്ട്. വളരെ നന്ദി. 😍😍😍
@roshimaraj85365 жыл бұрын
Exceptionally good... starting a new foot step in English speaking practice...I really would like to thank you for this wonderful video.. continue your effort..once again thank you so much ma'm.
@raveendranm8494 жыл бұрын
Th
@shuaibyousaf32464 жыл бұрын
Yes i like it this vedio 😊
@vijiladilchith83285 жыл бұрын
Super ayittundu chechi njan uraayum try cheyyum tqq chechi
@vidyapm61844 жыл бұрын
Suryas speak ing English very effective and very interesting
@momr.t2184 жыл бұрын
സൂര്യ എല്ലാവരിൽ നിന്നും തികച്ചും വെത്യാസം ഉള്ള വീഡിയോ. More vedios പ്രതീക്ഷിക്കുന്നു. Already എനിക്ക് അറിയാം but fluent അല്ല, പിന്നെ പേടിയും ഉണ്ട്. Thanks.
@rajeshvj22795 жыл бұрын
This same technique i have applied in my home, but family. Members are telling you are crazy☺️
@SuryasSimpleEnglish5 жыл бұрын
Rajesh.V മഴ തുള്ളികൾ Super glad that you have tried😃😃 Pursue your dreams And tell the family member that there are many kinds of mad, good and bad This is good mad😆😆😉
@silaxyantony4 жыл бұрын
Encouraging video... Understable🥰
@vishakhvichuzkoyipra73434 жыл бұрын
Good method
@haris9274 жыл бұрын
ഇംഗ്ലീഷ് എന്ന ഭാഷയെ എങ്ങിനെ ജീവിതത്തിൽ ഉപയോഗപ്പെടുത്താo എന്ന് സിംപിൾ ആയി മനസ്സിലാക്കിതന്നു thank you teacher 🙏
@arunimacleetus43285 жыл бұрын
Your teaching is simple but great and unique
@SuryasSimpleEnglish5 жыл бұрын
Arunima Cleetus Super glad to know ☺️❤️👍
@sarakader8754 жыл бұрын
Thanks thanks a lot
@minnieajith6205 жыл бұрын
Surya , you're a good teacher..
@bindumathew20315 жыл бұрын
Very nice video sister.... It's quite easy to learn english Thank u so much God bless u .....
@sreelekshmi36534 жыл бұрын
Thank u so much for this video
@radhakrishnakurup39125 жыл бұрын
Dear friend... You are doing a great job... Keep going ahead 🙏😊👍
@rejilar21415 жыл бұрын
Yes... really I need this type of work Surya.Thanks.
@nazeerk96043 жыл бұрын
വളരെ പ്രയോജനം ചെയ്യുന്ന രീതിയിൽ ഉള്ള അവതരണം നന്ദി ഇനിയും ഒരുപാട് വീടിയോ ചെയ്യുക
@mansoorrasheed72915 жыл бұрын
I am waiting for this type videos ,it's very interested and helpful.... thanks
@ajeshnk0075 жыл бұрын
Thanks Madam now I started as per ur instructions its getting feel improvement thanks alot ..we are expecting more such kind of videos
@ushasanthosh26553 жыл бұрын
Super fluency. Very nice&simple presentation. ഇനിയും തുടക്കകാർക്ക് പറ്റുന്ന vedeos പ്രതീക്ഷിക്കുന്നു
@jyothishaj35 жыл бұрын
So informative.... I think it's a new technique to improve our language speaking skill
@SuryasSimpleEnglish5 жыл бұрын
jyothisha joshy Super glad to know 😃😃😍
@dilshashijil10205 жыл бұрын
We need more videos ....waiting for new....it was really really helpful ...anyway thank u chechi
@adhithyan.d42314 жыл бұрын
എനിക്കും ഈ വീഡിയോ വളരെ ഇഷ്ടമായി
@ayshnouf91245 жыл бұрын
i waiting this typ of vedios soo interesting
@raseenarasee13485 жыл бұрын
I will try to spk english as fluently.
@mallukid55524 жыл бұрын
Awesome...tnq you very much ...for this vd
@jaimolsunil45885 жыл бұрын
Hii Surya, m' a new comer n english I want to speak english well.. Ur english classes r helped to me for speak english കുറച്ചു ഇംഗ്ലീഷിൽ സംസാരിക്കാൻ അറിയാം എങ്കിലും, അറിയാവുന്ന ത് പോലും സംസാരിക്കാൻ ഒരു ചമ്മൽ പോലെ ആണ്.. കൂടുതൽ interactive ഇംഗ്ലീഷ് videos ഇടണം.. C u.. next video...
@sameerakamarsame44085 жыл бұрын
നല്ല ചിന്താഗതി. സൂപ്പർ 👌👌
@sinjukm6674 жыл бұрын
simple English...... thanks chechiiiii
@rejeendranathvk41375 жыл бұрын
May god bless you... pray from heart.. madam.. നിങ്ങളെ പോലുള്ളവർ കുട്ടികളെ പഠിപ്പിക്കണം....
@SuryasSimpleEnglish5 жыл бұрын
Rejeendranath Vk ❤️😍😍
@krishnakumarsinger80425 жыл бұрын
ഇതുപോലുളള ഉപകാരപ്രദമായ വീഡിയോസ് ഇനിയും ചെയ്യണം.. Great job..keep it up
@rasheedvly50593 жыл бұрын
Thank you mam
@abdulmajeed______83634 жыл бұрын
Rinse=wash Meanwhile : അതേസമയം Stir : ഇളക്കുക Thanks a lot, most usefull
@anjali_d_nair4 жыл бұрын
Grab- , എടുക്കുക☺️
@deepakchandran2774 жыл бұрын
Recaputulate - to summarise
@mathucbabu51895 жыл бұрын
It's a very helpful for me.. thnku mam.. i need more videos like this😍😍