നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb
@sijaprasanth34845 жыл бұрын
സ്കൂളിലെ teachers Grammer പഠിപ്പിക്കുന്നത് കേട്ടാൽ തന്നെ ഇംഗ്ലീഷ് വെറുത്തു പോകും....good video...നല്ല അവതരണം....thank u ചേച്ചി
@anglolanguagecenter-calicu8375 жыл бұрын
Grammar
@rinogeorge82325 жыл бұрын
If you wanna speak English fluently don’t touch grammar books
@mydreammypassion66663 жыл бұрын
Ys
@dreamandmakeit62213 жыл бұрын
I don't learn English, please acquires it. The input method is listening and reading. Outputs are speaking and writing. Don't find a speaking partner from Malayalees. Because they overly criticise you. That reduces your self-esteem. So please find a native speaker.
@oommenphilip92973 жыл бұрын
Grammar(note the spelling)
@dulifemahe5 жыл бұрын
ജീവിതത്തിൽ മുന്നേറാൻ മറ്റുള്ളവരുടെ ആട്ടും തുപ്പും നൽകുന്ന ശക്തി വളരെ വലുതാണ്..
@knowledgemail78085 жыл бұрын
പക്ഷെ ഞാൻ തോറ്റു പോന്ന പോലെ... കാരണം ആട്ടുന്നർ സംരക്ഷിക്കേണ്ടവരാണ്
@dulifemahe5 жыл бұрын
@@knowledgemail7808 അവര് പറയട്ടെ... അവരെ വെറുപ്പിക്കാനോ അവരോട് ദേഷ്യപ്പെടാനോ നിൽക്കണ്ട ഒരു ചെറു പൂഞ്ചോരിയോടെ അതൊക്കെ നേരിടുക.. ഒരു ദിവസം അവർ തന്നെ പറഞ്ഞ നാവ്കൊണ്ട് എല്ലാം തിരുത്തിപ്പറയും അവിടെയാണ് നമ്മുടെ വിജയം ✌
@tonytom64415 жыл бұрын
You are right
@sanusandini95625 жыл бұрын
Najan eppoyum thattukondirikunnu
@dulifemahe5 жыл бұрын
@@sanusandini9562 don't worry, there is a time for everythings
@kumarjipvk9975 жыл бұрын
എന്റെയും ഒരു വലിയ സ്വപ്നമാണ് ഇംഗ്ലീഷിൽ സംസാരിക്കണമെന്നത് . എത്ര ലളിതമായ ആത്മാർത്ഥമായ അവതരണം. ഞാൻ ഇത് കണ്ട് കഴിഞ്ഞ് കൈയ്യടിച്ചു. ആരും കാണില്ല എന്നറിഞ്ഞു കൊണ്ടു തന്നെ.
@TIPSFORYOU8145 жыл бұрын
എന്റെ വലിയ ഒരാഗ്രഹമാണ് ഇംഗ്ലീഷ് സംസാരിക്കണം എന്നത്... കുട്ടികൾക്ക് ഒരു ലീവ് ലെറ്റർ എഴുതാൻ പോലും ബുദ്ധിമുട്ടാണ്...മേടത്തിൻ്റെ സംസാരം കേട്ടപ്പോ ശരിക്കും ഒരു കോൺഫിഡന്റ് വന്നതുപോലെ എന്നെകൊണ്ടും ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കും
@AbdulSamad-zw3wt4 жыл бұрын
Iam really appreciate mam.
@fidhafathima15932 жыл бұрын
ഈ ചേച്ചി പറയുന്നതെല്ലാം വളരെ വളരെ കറക്റ്റ് ആണ് ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ഒരായിരം പേര് കാണും പക്ഷേ കരയുമ്പോൾ കൂടെ കരയാൻ അവനവന്റെ നിഴൽ മാത്രമേയുള്ളൂ ഞാനും പരിശ്രമിക്കുന്നുണ്ട് സംസാരിക്കാൻ ഇതിനായി പരിശ്രമിക്കുന്ന എല്ലാവർക്കും അതിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍🏻👍🏻👍🏻
@MS-pp1kp5 жыл бұрын
നമുക്ക് വേണ്ടത്ര യോഗ്യതയുണ്ട് പക്ഷെ ഇംഗ്ലീഷ് സംസാരിക്കാനറിയില്ല ഇതിനുള്ള പ്രദാനപ്പെട്ട കാരണക്കാർ ആരെന്ന് ചോദിച്ചാൽ നമ്മളെ ചെറിയ ക്ലാസുകളിൽ ഇംഗ്ലീഷ് പഠിപ്പിച്ച അദ്ധ്യാപകരാണ് അവർ തീർത്തും അശാസ്ത്രീയമായിട്ടാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത് അവർക്ക് ഒന്നും അറിയില്ലെന്നല്ല പറഞ്ഞു വരുന്നത് പഠിപ്പിക്കുന്ന രീതി ഒന്ന് മാറ്റിയാൽ മതി
@nimy76545 жыл бұрын
You can’t blame those teachers because in the first place, they’re not trained for teaching English. The system needs to change a lot in order to improve the communication skills of Malayalees. I have seen how the career growth of many keralites gets stunted due to their not so developed communication skills.
@MS-pp1kp5 жыл бұрын
@@nimy7654 i am living in chennai i have seen many more kids who speaks english very well because their school creates opportunities to improving communication skills but according to kerala education system the main role of english teachers they telling a story with english they teach about english poets,english rhyms,gramers etc.. except how to speak in english easily our teachers has to change
@nolimitswithanuashruf62825 жыл бұрын
Exactly
@balakrishnankv90805 жыл бұрын
വാസ്തവം
@shanzamehrin80255 жыл бұрын
Really.... Fault of our educational system
@alwinbright80285 жыл бұрын
ഞാൻ പഠിക്കുന്ന സമയത്ത് എന്റെ ഒരു ഫ്രണ്ട് എന്റെ അടുത്ത് എല്ലാരുടെയും മുൻപിൽ പറഞ്ഞു നിനക്ക് ഇംഗ്ലീഷ് അറിയില്ല അതുകൊണ്ട് നിനക്ക് ഒന്നും ആകാൻ കഴിയില്ല ennu. അവൾ ഇന്ന് ഒരു ടീച്ചർ ആണ്. ഞാൻ ഇന്ന് ഒരു ഹോസ്പിറ്റൽ മാനേജർ ആണ്.
@aneesmidhuhamndan9245 жыл бұрын
പൊതുവെ അങ്ങനെയാണ് ഇംഗ്ലീഷ് അറി യില്ലാ എന്നു കരുതി വെറുതേ ഇരുന്നിട്ട് കാര്യമില്ല ദൈവം വിധിച്ചത് വരും പഠിച്ചവരെക്കാൾ വലിയ ജോബ് കിട്ടും
@harithapavoorveedu77845 жыл бұрын
Poli
@sajisbeautyvlogs40475 жыл бұрын
Masha Allah
@rahuljacob5165 жыл бұрын
Ningaludem oru Ted talk aagrahikunnu😊
@afnithaAami5 жыл бұрын
Kidu 😍😍
@MuhammedAli-te8om5 жыл бұрын
അതിക പേരുടേയും അനുഭവങ്ങളാണ് ചേച്ചി പറഞ്ഞത്. ഇത് കേട്ടപ്പോ ഭയങ്കര കോൺഫിഡന്റ് വന്നു thank you ചേച്ചി
@iiiii32075 жыл бұрын
*Within* 4 year I will *present* my *achievements* in josh talks. 😎.. That day I will *include* how I can *speak* English fluently... ☺️❤️
@JoshTalksMalayalam5 жыл бұрын
Looking forward to it 😃 All the best to you!
@lakshmisworld95134 жыл бұрын
Wish u good luck.God bless u
@anaghajd42584 жыл бұрын
Wish you all the best
@Noopura4645 жыл бұрын
ഞാൻSSLC കഴിഞ്ഞപ്പോൾ മുതലുള്ള ആഗ്രഹമാണ്. ചെറുതായിട്ടൊക്കെ ഒപ്പിക്കും. പക്ഷെ fluent ആവാൻ പറ്റുന്നില്ല. Ente എറ്റവും വലിയ ആഗ്രഹമാണ് english സംസാരിക്കുക എന്നുള്ളത്.
@jomeshkj16535 жыл бұрын
Me too
@minichippi64275 жыл бұрын
Me to
@Noopura4645 жыл бұрын
@HARI thanks bro
@nanduvipin19935 жыл бұрын
എനിക്കും കൂടി
@ameenihsan73085 жыл бұрын
Keep practice..... it will work ✌️
@mariyamraheema4142 жыл бұрын
Tips from video 1.Think in english 2.Reading english news paper 3.practice in front of mirror
@preenijacob68995 жыл бұрын
ഇഷ്ടപ്പെട്ടു വീഡിയോ, എല്ലാവർക്കും ധൈര്യം പകരുന്ന സരളമായ സംസാരശൈലി.
@bettymathew27225 жыл бұрын
Very good talks. Thank you.
@bettymathew27225 жыл бұрын
Super mam. All the best.
@basheermpm60545 жыл бұрын
മാഡത്തിന്റെ സെയിം സിറ്റുവേഷനിലാണ് ഞാനും സ്‌പീച് വളരെ ഇഷ്ടായി ഇപ്പോൾ തന്നെ 3സ്പോകൺ ക്ലാസുകൾ അറ്റൻഡ് ചെയ്‌തു ഇനിയും പോകാനുള്ള പരിപാടിയിലാണ് കാരണം ഇതു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു ജോലിക്ക് വേണ്ടിയോ ഒന്നുമല്ല എനിക്ക് സ്വയം പറയാൻ വേണ്ടി അത്രക്ക് വാശിയിലാ ശരിയാകും എന്ന വിശ്വാസത്തിൽ തുടർന്ന് കൊണ്ടേ ഇരിക്കുന്നു. നിങ്ങളുടെ സംസാരത്തിൽ നിന്നും കുടുതൽ ഊർജം ലഭിച്ചത് പോലെ.
@leenamannarkkad37655 жыл бұрын
If we want to speak English, we must listen English a lot...A lot..-this is the lesson I learned from my experience..!
@JamsheerIndian5 жыл бұрын
Exactly, I too have learned lot from listening...
@jincyjoseph51335 жыл бұрын
It’s awesome speech. Motivational.. I got the same experience as you .. I studied in Malayalam medium and didn’t know how to speak in English. But today I am working as an operations manager at healthcare facility in USA.
@DHRUVhap7095 жыл бұрын
Hi, enganaya onnu english samsarikka onnu help cheyyo😩😩
@jincyjoseph51335 жыл бұрын
Sreelekha P try to watch English news on daily basis, read newspapers and magazines which is really helpful to improve our vocabulary also need to communicate in English, do not shy to speak even though you are talking incorrect. Practice make perfect. Try to get the English novels, choose simplified novels first for the beginners.
@sivanandk.c.7176 Жыл бұрын
@@DHRUVhap709 കൊച്ചു കുട്ടികൾ ഗ്രാമറും കൊമ്പസിഷനും പഠിയ്ക്കാതെയല്ലേ മലയാളം പറയുന്നത് ! അതുപോലെ നാണമില്ലാതെ, അറിയുന്ന ഇങ്ക്‌ളീഷ് വാക്കുകൾ വച്ച് കാര്യം പറയൂ. ചിരിയ്ക്കുന്നവർക്ക് ഇത്ര പോലും അറിയില്ലെന്ന് അറിയൂ. അവർ മടിച്ചിരിയ്ക്കുന്നത് പോലെ ഇരുന്നാൽ നിങ്ങളും ഇങ്ക്‌ളീഷ് പറയില്ല. വായിച്ചു പഠിച്ചാൽ ശീലമാകില്ല. പറയൂ, പറയൂ, പറയൂ.
@misbaizaf25915 жыл бұрын
സംഭവമായിരിക്കുന്u നല്ല അവതരണം Very impressive എന്റെ സ്വപ്നം അവരോടൊപ്പം ഉയരങ്ങളിൽ എത്തുന്നു എന്ന് പറയുമ്പോൾ അവരോടൊപ്പം സന്തോഷം തോന്നുന്നു
@krishnankutty45925 жыл бұрын
ചേച്ചിയെ സംസാരിക്കുന്ന കാര്യങ്ങൾ സ്വന്തം അനുഭവകഥകൾ ജീവിത പാഠങ്ങൾ പ്രചോദനമാകുന്നതാണ് ഏതൊരാൾക്കും, ഇംഗ്ലീഷ് സംസാരിക്കാൻ അതിയായ താത്പര്യം ഉണ്ട് എനിക്ക്, ലളിതമായി പറഞ്ഞു തന്ന കഥകൾക്ക് താങ്ക്സ് മാഢം
@rafanalakath17595 жыл бұрын
Ms.Zeena Antony..you are a true inspiration to all the ladies out there!!
@musthafathangal33165 жыл бұрын
ഇത് പോലെയുള്ള മറ്റൊരു സ്വപ്നവുമായി confident മാത്രം കൈമുതലാക്കി നീങ്ങുകയാണ് ഞാൻ. ഒരു ദിവസം ഇതുപോലെ josh talk ൽ വരാൻ കഴിയുമോ
@rajiprasad39385 жыл бұрын
Njanum.....
@lexis_photography_kerala5 жыл бұрын
Njanum
@meetthemind98764 жыл бұрын
Varaan pattum😊
@harithahs21663 жыл бұрын
Theerchayayum 😊
@nilakalathingal71125 жыл бұрын
Hats off you, Zeena Ma'am. Your life story says " no one can stop you if you have burning desire"... Your strong determination....👌👏💙 പ്രതികൂല സാഹചര്യത്തിൽ negative ആയതിനെ പഴിച്ച് time കളയാതെ അപ്പോൾ available ആയ sources ഉപയോഗിച്ച് വളരാൻ കാണിച്ച beautiful തൻറെടത്തിനെ നമിക്കുന്നു.
@AdenEmmanuel4 жыл бұрын
അതാണ് 🔥❤️
@fiyaz46215 жыл бұрын
Such a good lady that I ever met..really proud to being Ur student mam....love u zeena mam..
@pallaviriya51554 жыл бұрын
Iam one of her student from frankfinn institute.zeena ma'am ..very glad to see you in Josh talks and after seeing the video I just got surprised that.iam really proud of you ma'am
You are such an inspiration for people who really want to fulfill a dream like yours.
@chatterbox6918 Жыл бұрын
We'll always be proud of you ma'am.❤ -Frankfinn Y4 students
@prathyushp96965 жыл бұрын
chechi english padichittum malayalam marannillaa.... palarum english padikumbol malayalam marakkum..
@truthteller15935 жыл бұрын
'It is very simple' ആ dialogue ആണ് ഞങ്ങളുടെ പ്രചോദനം 😍💪
@jabirpaladan62555 жыл бұрын
ചേച്ചി,, ജാഡ ഇല്ലാതെ കാര്യങ്ങൾ തുറന്നു പറഞ്ഞതിന് നന്നി
@vijayanrajan11725 жыл бұрын
Teacher, You are really a source of inspiration for those who wish to speak english. Your story itself is a motivation. Thanks a lot.
@anandhulalichan25225 жыл бұрын
I'm also straggling too... Because I'm going to write IELTS exams. I'm also try her method too because most of time i talk with my own self in English. It's the good way if you want to study english.
@sheelaganesh90095 жыл бұрын
Thank you Mam
@shanu52575 жыл бұрын
Really?
@girlgalaxy74645 жыл бұрын
Are you passed in ielts exam?
@devikakrishnan22834 жыл бұрын
Too and also ore sentencil use cheynda💝💝💝💝
@Zeraslifestyle5 жыл бұрын
Everyone has a dream to speak english as a native speaker.
@savelikeaprowithleah51575 жыл бұрын
I am so proud of you! Thanks for sharing your journey!
@ashamonay90295 жыл бұрын
കാലം ഇങ്ങനെയാണ്,,,, എന്തു നല്ല കാര്യം ചെയ്താലും ഒരു കുഞ്ഞു വായ്പിഴവു പറ്റിയാല്‍ അതിനെ വിമര്‍ശിക്കാന്‍ ലോകം ഉറ്റു നോക്കിയിരിക്കുകയാ ണ്,,,
@Mk-ox4gj5 жыл бұрын
ഫിറോസ് കുന്ന്പറമ്പിൽ
@aravindramesh38775 жыл бұрын
You don't need 1.) Hundreds of grammar rules to speak English. 2.) 1000 words Just have confidence and get away from people who discourage or laugh at you. Keep making mistakes and learn from it👍
@Jesusrockstar1234 жыл бұрын
Dream is not what we see in sleep ,Dream is something that never let's us to sleep.
@JoshTalksMalayalam5 жыл бұрын
ഇനി ജോഷ് Talksന്റെ ഒരു വീഡിയോ പോലും Miss ചെയ്യാതിരിക്കാം! Whatsapp ൽ ചേരാൻ Click ചെയ്യൂ--> bit.ly/JTMalayalamWA
@uploadinformation20475 жыл бұрын
Njan link click cheythu പക്ഷെ വാട്ട്സപ്പ് ഗ്രൂപ്പിൽ മെമ്പർ ആകുവാൻ പറ്റുന്നില്ല
@rajeevkr83365 жыл бұрын
Hello
@AbduRahiman-vu8xj5 жыл бұрын
I agree with you
@nousheramiami7205 жыл бұрын
ജോഷ് Talks
@muhammedbasheerahsani83035 жыл бұрын
I want to speak english
@sreelakshmishaji8194 жыл бұрын
വളരെ നല്ല മെസ്സേജാണ് ഇത് വളരെ സന്തോഷം❤️👍👏👌
@fairoosahilal61065 жыл бұрын
Most inspired talk i ever heard. .. may be, her experiences are similar to mine... tnk u so much
@moraashiii33805 жыл бұрын
Enikk English Grammar valiya vashamonnumilla oru spoken English classnum poyittumilla .....but njaan ENGLISH um HINDI yum nalla fluent aaayi samsaarikkum.... ((((Ithu enikk kazhinjath veronnum kondallla angott irangithirichu...venamennu vachal enthum nadakkum.....orikkalum pinmaararuth)))) Almost 5-6 month eduthu njaan fluent aayi correct English samsaarikkan..... Njaan upayogicha chila tricks ivde kodukkunnnu.. * Daily reading (newspaper/Books) * Listening (prodcast/songs/videos&audios) * Thinking in English * Writing on daily basis ( like diary.) * And try to speak English. --------- GOODLUCK-----------
@reetabinila72785 жыл бұрын
Well said 😍😍😍 you are an inspiration 👏🏻👏🏻👏🏻
@manoj88515 жыл бұрын
Your speech (story) is so inspirational. Thank you Mam.
@SM-qs1nc5 жыл бұрын
Njanum orikkal varum josh talk il🙂
@memorableevent19195 жыл бұрын
kalyanam kazinjapaze baby aayad baagyam thanne aanutooo...ini avide nirbaagyam ano ennu parayarud..lots of love ur 👭
@amrutha27863 жыл бұрын
Enikkum bhayankarishtaa.... Nalla fluent aayit english samsaarikkanam....💯💯💯
@kidslover27805 жыл бұрын
I'm proud of u ....
@Englishdotcom14 жыл бұрын
It is not the teacher's fault. Our system gives importance to teaching contents and completing syllabus rather than communicating
@harivison72125 жыл бұрын
അത് പഠിപ്പിക്കുന്ന സാറിനെ ഡിഗ്രി മാത്രം അവർക്കും സംസാരിക്കാൻ അറിയില്ലായിരിക്കും അതു ഒരു പ്രശ്നം ആകാം
@yogamalayalamasha4 жыл бұрын
Inspirational speech 👍🙏
@lakshmyminnu32535 жыл бұрын
Of course... talking to ourself in english is the best way to improve english. And i'm surprised that these things that u did to improve english is that i still following. You are an another inspiration for me.👍
@anandhdas88515 жыл бұрын
Great motivational speach..i am also a malayalam medium student
@Mk-ox4gj5 жыл бұрын
ഇംഗ്ലീഷ് സംസാരിക്കാൻ ശ്രമിച്ചാൽ പ്രോത്സാഹിപ്പിക്കുന്നതിനേക്കാൾ പരിഹസിക്കാൻ ആണ് നമുക്ക് താല്പര്യം. അത് ആരായാലും ശരി നമ്മുട ടീച്ചേർസ് ആയാലും ഫ്രെണ്ട്സ് ആയാലും. പരിഹാസം നേരിടുമ്പോൾ ആണ് നാം ഇതിൽ നിന്ന് പിന്മാറുന്നത്
@MrudulaDomains5 жыл бұрын
Huts off you ma'am🙂. Your video very nice to watch and being inspired to all from ur talk... 👏
@sureshmadavan59825 жыл бұрын
ഗ്രാമർ പഠിച്ചാലെ ഇംഗ്ലീഷ് പഠിക്കാൻ പറ്റുകയുള്ളു എന്ന് പറഞ്ഞ "മണ്ടൻ അദ്ധ്യാപകി "യോട് സ്കൂളിൽ പ്രവേശിക്കുന്നതിന് മുമ്പ് കുട്ടികൾ എങ്ങനെയാണ് അവരവരുടെ രാജ്യത്തെ മാതൃഭാഷ സംസാരിക്കുന്നത് എന്ന് ചോദിക്കാമായിരുന്നു.
@shajishaji50553 жыл бұрын
So nice. You are the best motivator.😍 enikku ishtaanu english languge adhupole thanne fluent aayi english parayanum najn orupad agrahikkunnundu. Idhu ketappo enikki nalla confidence aayi thank you mam
@iyellalot5 жыл бұрын
THANK YOU VERY MUCH FOR YOUR ABSOLUTELY AMAZING SPEECH.
@girlgalaxy74645 жыл бұрын
And i try my best to speak in english. I have confidence. 😍thank you mam🌺
@krishnakumar-tw2ic5 жыл бұрын
Who said Malayalam medium children can't speak English?
@ihsanvilassery5 жыл бұрын
she gives to us a good inspiration..... everyone can speak English if you ready to take a risk... try to speak .. doesn't botherd about grammar... who cares grammar actually... move ahead
@sebastianulahannan51185 жыл бұрын
I have a big wish... i am starting..
@jilwajansoon79524 жыл бұрын
Such an inspirational speech❤
@seenaanil48955 жыл бұрын
English samsarikkan padikkanam ennathu ente ettavum valiya aagrahamanu
@akhilprasadkavil54595 жыл бұрын
വഴിയുണ്ട്
@sunilmathew34465 жыл бұрын
എനിക്കും സംസാരിക്കാൻ ഇഷ്ടം ആണ് താല്പര്യം ഉണ്ട് but ആകെ പേടി ആരേലും കേട്ടാൽ തെറ്റു ആണെകിൽ പരിഹസികും എന്ന് കണ്ടു ഞാൻ സംസാരിക്കാറില്ല 😰. ഒത്തിരി പരിഹാസം കേട്ടിട്ടുണ്ട് ഇപ്പോൾ അങ്ങനെ തന്നെ ഉണ്ട്.
@tisamaryjosejose83814 жыл бұрын
I had the same condition dear .Only thing we can do is dare the fear.Dont care what others say .
@sunilmathew34464 жыл бұрын
@@tisamaryjosejose8381 k sis
@meriyakthankachan64825 жыл бұрын
We fly high, ur dreams tooo
@tunetheworld965 жыл бұрын
ഇന്നും ഇങ്ങനെ തന്നാണ്... ഇംഗ്ലീഷ് paranjal.... apo പറയും അയ്യേ full gramar mistake ആണ്... ആദ്യം english മര്യാദക്കു പഠിച്ചിട്ടു paranjal മതി എന്ന് പറയും മലയാളികൾ.. തെറ്റ് paranju paranjenneya thiruthan പറ്റു..... kaliyakkanan എല്ലാരും ഉണ്ടാവും.... അതുകൊണ്ടെന്താ പറയാനുള്ള confidencum ഉണ്ടാവില്ല.....
@Dilnajsu5 жыл бұрын
Zeena madam.....very nice talk. പിന്നീട് നിങ്ങളുടെ ഭർത്താവിന്റെ അഭിപ്രായങ്ങളം..... കടുംപിടുത്തമൊക്കെ ഒഴിവായി എന്നു പ്രതീക്ഷിക്കുന്നു. വീട്ടുകാരെ പറ്റി അവസാനമൊന്നും പറഞ്ഞു കണ്ടില്ല. So... ചോദിച്ചുവെന്നു മാത്രം...💪💪💪
@Annhhhh5147 ай бұрын
Such a beautiful and amazing lady that i ever met..... love you so much Zee ma'am 😘💕
@udayan.s12635 жыл бұрын
എന്റെ ലൈഫും ഇത് തന്നെ ആണ് ചേച്ചി but eaniku ആഗ്രഹം mathrameullu ithuvare ഒന്ന് സംസാരിക്കാൻ patttunnilla. ശ്രെമിച്ചു പരാജയം മാത്രമായി
@seenaps70745 жыл бұрын
Really great 👍 you proved that nothing is impossible... impossible itself says I am possible
@meeraharikrishnan80345 жыл бұрын
ഭാഗ്യമോ നിർഭാഗ്യമോ ഒരു കുട്ടിയുണ്ടായി... അവിടെ തീർന്നു കേൾക്കൽ .അവിടെ വരെ ആരാധനയോടെ കേട്ടു...
@raselrays85114 жыл бұрын
No one will be there wen u r struggling..... everyone will be there once u have succeeded .....
@Zeraslifestyle5 жыл бұрын
Thanks for ur talk. But economics is the most difficult subject to learn.. pls u must try to hear some videos or chat with students who are studying economics at srcc delhi or any other well-known college or university.
@smileplease95725 жыл бұрын
Ee katha kettapo enikum confidence vannu.maadam you are really inspiring
@shijilamk77875 жыл бұрын
Cheachi ✌️👌. Acter Seema chechiyea pole thonnunnu voice Seema chechiyea pole thanne
@sureshKumar-yx3eh5 жыл бұрын
ഇൗ ചേച്ചി എന്റെ roal model ആയിരിക്കും
@Hello-wh2vk5 жыл бұрын
Naanum oru veettammayaanu..but ningaleppoleyalla..padichath eng medium schoolilaanu..ennittum samsaarikkaan ariyilla.bangalorilaanu thamasam.english ennum oru swapnamaanu..kutyolde schoolil pokumbolum ayalvasikalod samsarikkaanumokke bayangara budhimuttaanu..ippo daily Nan ottakk samsarichittum youtubil English samsarikkunna vlog kandittum padichondirikkunnu..Enikkurappaanu oru divasam naanum fluent ayi English aamsarikkum ningaleppole
@nizampv37425 жыл бұрын
Nalla goal und 👍❤️
@Muneera_noufel5 жыл бұрын
Enth fluent aayi samsarikunnavarum evidelum onn stop cheyth povum chechi..or ee samsarichondirikkumbo ee yaaa, noo okke kurach neetti paraynth what will talk next ennath mind il set cheynathaa..alland fluent aayi samsariknel valla america il okke janich valaranam.. Ee oru fact mind il set chyth naan nadakne..ennittum english samsarikkumbo oru virayalaa..maarumayrkkm..downs illathe engane ups varum chechi..keep going
@aneesmidhuhamndan9245 жыл бұрын
Muneera noufel നിങ്ങളെ പോലുള്ളവരാണ് ഞങ്ങളുടെ ആവേശം ഞങ്ങൾ പഠിക്കാൻ തീരുമാനിച്ചു വാട്സപ്പ് ഗ്രൂപ് തുടങ്ങി 4പേരായി ഇനി ഒരു അദ്ധ്യാപകനെ വേണം
@suniouseppachen38525 жыл бұрын
God will help you.
@nizampv37425 жыл бұрын
@@Muneera_noufel kure കേട്ട് kond ഇരിക്കുമ്പോള്‍ it's like a daily routine appo ath pettan catch cheyyan mindin aavum ath pole thanneya paraylum. Ente anubhavam thanne aan
@mayflower11395 жыл бұрын
This story is such a classic example of Earl nightingale's quote in his secret video - Success is the progressive realization of a worthy goal or ideal. People with goals succeed because they know where they're going. As per this you are a successful person and therefore you are happy..
@mubiss48225 жыл бұрын
English is not an yamandan karyam, its just a language. But kunju oru blessing aanu. Another thing which i hve noticed is poor accent for a trainer.
@DivyaDivya-of9ml4 жыл бұрын
This talk really encourage me to speak in English
@somanvinod94325 жыл бұрын
ഇംഗ്ലീഷ് സംസാരിക്കാൻ ഒരു ഫോർമുല എന്ന രവീന്ദ്രൻ സാറിന്റെ പുസ്തകം വച്ചാണ് ഞാൻ ഇംഗ്ലീഷ് പഠിച്ചത്. SSLC ക്ക് first chance 2 മാർക്ക്. ഇന്ന് Pടcക്ക് ഗ്രാമർ പഠിപ്പിക്കാറുണ്ട്.
@chandranchandraraj47614 жыл бұрын
Where do you teach psc grammar?
@sakkeenak20823 жыл бұрын
ഇവിടെ ഏതെങ്കിലും ഒരു ആൾ ഇംഗ്ലീഷിൽ സംസാരിച്ചാൽ ഇവർക്ക് മലയാളം അറിയില്ലെ സ്വന്തം ഭാഷ സംസാരിച്ചിക്കൂടെ എന്നൊക്കെ ആണ് ഇവിടെ.
@vaisakhmullasseril99315 жыл бұрын
yes. u r great
@mkv64183 жыл бұрын
ഓരോ വീഡിയോ കാണുമ്പോഴും തോന്നും എനിക്ക് കഴിയും എന്നൊക്കെ. But അതിനായ് ഒന്ന് തയാറെടുത്താൽ ഒന്നും നടക്കുന്നില്ല. ആകെ ഒരു വിഷമം.
@pkmshankar64895 жыл бұрын
Congratulations
@earlylearnpsc6995 Жыл бұрын
Phone callilude English samsarikan padippikum 3 month kond beginners nu
@ArtandTalksbyElza5 жыл бұрын
Very good inspiration to me. Congrats 👍👍
@varghese7575 жыл бұрын
I am really happy now I also following same method. Thank you mam
@ദൈവം-ഢ3ഷ5 жыл бұрын
കുഞ്ഞ് ജനിച്ചത് നിർഭാഗ്യം എന്ന് പറഞ്ഞപ്പോൾ തന്നെ ഞാനീ vedio കണ്ടത് നിറുത്തി.ഇംഗ്ലീഷ് പേടിച്ചെന്നെ ഉള്ളൂ but എന്റെ നോട്ടത്തിൽ താങ്കൾ ഒന്നും നേടിയിട്ടില്ല. കുഞ്ഞുങ്ങളാണ് എല്ലാം.ആദ്യം സ്വന്തം കുഞ്ഞിനോട് മാപ്പ് പറ.എനിക്ക് ലജ്ജ തോന്നുന്നു.
@oxygenkgd74615 жыл бұрын
👍
@nehavijayannair72005 жыл бұрын
അവരുടെ കുഞ്ഞിനെ പിന്നെ വളര്‍ത്തുന്നത് താൻ anallo
@ദൈവം-ഢ3ഷ5 жыл бұрын
@@nehavijayannair7200 ഞാൻ പറഞ്ഞത് zeena ആന്റണിയോടാണ.അല്ലാതെ തന്നോടല്ല.തന്നോടാണ് പറഞ്ഞത് എങ്കിൽ മാത്രം ചെലച്ചാൽ മതി.വെറുതെ ചൊറിയണ്ട.
@riyas98215 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷേ നമുക്ക് അവരുടെ പ്രസംഗത്തിൽ നിന്ന് എടുക്കാൻ ഉള്ളത് സ്വപ്നങ്ങൾ എങ്ങനെ യാഥാർത്ഥ്യം ആകാം അല്ലേ ഇംഗ്ലീഷ് സംസാരിക്കാൻ എന്തു വഴിയാണ് സ്വീകരിക്കേണ്ടത് എന്നതാണ് അങ്ങനെ ചിന്തിച്ചു കൊണ്ട് ഈ വീഡിയോ കണ്ടാൽ ഒരു കുഴപ്പവുമില്ല ഇംഗ്ലീഷ് എങ്ങനെ പഠിക്കാം എന്നുള്ളത് അവരുടെ അറിവാണ് ആ കുഞ്ഞിനെ പറ്റിയുള്ള അവരുടെ അറിവില്ലായ്മയാണ് അറിവില്ലായ്മ നമുക്ക് കളഞ്ഞു കൊണ്ട് അറിവ് നമുക്ക് എടുക്കാമല്ലോ
@sidhickca93435 жыл бұрын
അവരുടെ സംസാരത്തിൽ വന്ന ഒരു പിഴവ് മാത്രമാണ് അത്. അവരുടെ കുഞ്ഞിനെ അവർ ജീവനേക്കാളേറെ സ്നേഹിക്കുന്നുണ്ടാകും.
@anaghajd42584 жыл бұрын
Such an Inspiring speech mam.. I really liked it.. ❣️.
@sujiesvlog22265 жыл бұрын
Great great women... Salute u dear mam
@our_culinary_palate19664 жыл бұрын
She was my English faculty in Frankfinn Kochi.
@gghhuu43815 жыл бұрын
Enikkum english samsarikkan ishtan .bt enikk sentence ayi parayan kayyula .idin enda oru margam .
@jilshadk70225 жыл бұрын
Practice Loudly reading ....
@jilshadk70225 жыл бұрын
English Sambaashanangal urakkea vaayikkunnathaanu valareaa nallath.
thank you for sharing your english learning experience. 👍👍👌👌💐💐
@ratheeshunny17075 жыл бұрын
നല്ലൊരു മോട്ടിവേഷൻ ഉണ്ട് കേൾക്കുമ്പോൾ... tnks
@poovankozhi8004 жыл бұрын
പക്ഷെ ആ വേഷം ശരി യല്ല
@pmabdu505 жыл бұрын
Really Inspiring...
@abdulmajeed74222 жыл бұрын
Best Of luck Sister
@sharaot5 жыл бұрын
5:15 "suppose I'm sitting IN a bus" Grammatical error.. it should be "Suppose I'm sitting ON a bus" Prespostion "ON" is used in the case of bus.. "Who will GIVE her a seat " അല്ല "Who will OFFER her a seat"
@sharaot5 жыл бұрын
@@beechapter1785 Generally, if you are telling someone you are going somewhere by bus, then you are “on” thebus, that's the correct usage. There are some cases where you might say in the bus, inside as opposed to outside, but generally you would say you are travelling on the bus. It's a nuance of the English language. If you want to describe your position, you could say that you are in the bus for example: ... "You can find me in the bus" Same in the case of train, flight etc But use IN while travelling CAR, rikshaw etc മലയാളം english ആകാൻ നോക്കുമ്പോഴ് ആണ് ഈ പ്രശ്നം.. english ഇംഗ്ലീഷിൽ തന്നെ പറഞ്ഞ മതി..
@bindia5555 жыл бұрын
Not prespostion, preposition
@smithajosesmithajose10285 жыл бұрын
Poda patty...aa paranjathil ninnu namuk manasilayi what she said...athu mathy fashak..nente "on" & "offer"... Oru englishukaran...bhoo
@bindia5555 жыл бұрын
@@smithajosesmithajose1028 kashtam. Ithiri manyamayi samsarikku. Public ayi ingane asabhyam parathirikkoo. Aa kutty etra manyamaya comment cheythe if you like that or not.
@sharaot5 жыл бұрын
@@smithajosesmithajose1028 സ്മിത ചേച്ചി.. എന്റെ അച്ഛനും അമ്മയും പഠിപ്പിച്ചത് ഞാൻ പറഞ്ഞു.. ചേച്ചിയെ പഠിപ്പിച്ചത് ചേച്ചി പറഞ്ഞു.. ആ.. പിന്നെ.. fasha (ഫാഷ) അല്ല.. bhasha ( ഭാഷ )
@ashrafponnus8624 жыл бұрын
Failure is the stepping stone of the success..
@varshasvsv5 жыл бұрын
What a revenge to those who rejected you
@muhammedmoosas24374 жыл бұрын
പൊരുതി നേടിBig Salut Teachr
@divyap12775 жыл бұрын
വല്ല Economics ooo HiStory ooo എട്ത്താ പോരേന്ന് ,,,,,😂😂 ആഹാ...BA ECNomiCS n 3 Sply വാങ്ങി കഷ്ടിച്ച് പാസായ ഞാൻ😕. കേട്ടപ്പൊ വല്ലാണ്ടായ് പോയ് . ഇൻസൽറ്റ് ചെയ്യല്ലേ ആന്റി😒😒
@janeelaram47095 жыл бұрын
Don't underestimate our economics.What does she think about economics.😃😃😃
@swapna_soppu5 жыл бұрын
Sathym
@rahnap93645 жыл бұрын
B. A economics അത്ര വില കുറച്ചു കാണരുത്. അത് പഠിക്കുന്നവർക്ക് അറിയാം 😑
@afnithaAami5 жыл бұрын
Historyum simple onnumalla......+2 vara padichapolatha history aann Karthi poyedthatha.....kili poya vazhi polum kandilla