Balakrishnan Nair Sir was a rare wonder..a personification of Vedanta! Nochur is another Acharya who can explain great truths in simple beautiful language..listen to him as much as one can!
Some One Arranow Ennte Arunachala Siva. ArunAchala Siva. Omkara Sworoopine, Ee... KZbin Pillerr Ayirikkum. SWamiji udhe Arull Upadeszham Anugghrehapredham Aakunnu. Anneram Thonnunnathu Type Cheyythu. Athanu Sathyiam. Sannthosham. HARE MAHADEVA DEVESZHA SZAMBHOW ARUNACHALESWARA PAHEEUMAM.
@geethavarnan1489 ай бұрын
Om narayanaya Hari om pranamam swamiji namaste namaste namaste namaste 🙏 😀 👌 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@amazing87894 жыл бұрын
Oh my God.. what a pandithyam in you swami!! My vandhanam to your feet.. The flow and talent that you have in all languages is unbelievable!!! My pranam to you! I thank God that I got the chance to listen to the upanyasams by talented and gifted people like you. I have been listening to various upanyasagars programs, in all, I felt yours is extraordinary! Your way of singing the Sanskrit slogams, not heard from other leading upanyasagars either...Simply to say, you are amazing swami!!!God bless you more and more for your good health and continuous pondithyam!!!!!🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼. I feel strongly that God has blessed me and I am lucky to listen your programs. Thank you, thank you, thank you!!
SIMPLY BEAUTIFUL 'The spark in middle of my concecesness thats' I AM ' realization of Truth'. Thankyou Sasrasathyam unarthunna vachanagal .. VANDHANAM SWAMI 🙏🙏🙏
So sweet. ..wish to hear the remaining parts also...pranamam Swamiji
@VoiceOfRishis6 жыл бұрын
Dear Devotee, Kindly download the remaining parts from www.voiceofrishis.org Regards, Ṛishi Prakasana Sabha
@Unnithanjskumar6 жыл бұрын
real pravachanam makes athma-anadam,athma-bodham, chitha-sudhi,samadhi. entire Bhakthi pravachanam is highly spiritual, ഞാൻ ആതമാ ആണ്-ഈ ശരീരം അല്ല, മനസസലല,ബുദ്ധി അല്ല, ജഢാതമിക്ം അല്ല, പിന്നെ ആതമ സ്വരൂപം ആൺ, ഈശ്വര സ രൂപം ആണ് എന്ന് ഈ പ്രവചനം അനുഭവിക്കുന്ന സമയം.സ സ്വരൂപം സ്ന്താ ന തതിൽ എത്തിയ കൂ നനൂ. ഉണ്ണി തതാൻ. ത്റപപുൺണിതതറ.
@Unnithanjskumar6 жыл бұрын
നമമൾകക ഭഗവാന് അനുഭവിക്കാൻ സിദ്ധിക്ക് മാർഗം. അന നൃ ഭക്തി , ശുദ്ധ ചിത്തം ,ബുദ്ധ മുകതം, ബോധം ആൺ എന്ന അനുഭവം ഉണ്ടാക്കുന്ന പ്രവചനം ആൺ.
@Unnithanjskumar6 жыл бұрын
അതി ദിവൃമായ പ്രവചനം, ആത്മാനുഭവം ഉണ്ടാകുന്നു, ഇത് ഭഗവാന്റെ അനുഗ്രഹം മാത്രമാണ് . ഭഗവാൻ പറയുന്നു ഏതു രൂപത്തിലും.
@VijayaLakshmi-jx4gu Жыл бұрын
@@VoiceOfRishis❤❤❤❤❤❤❤❤❤❤❤❤
@rajanie70014 жыл бұрын
Chidananda roopaya shivoham shivoham
@angk34752 ай бұрын
Most of the videos are not complete, but thank you.
@jamesjosheph30063 жыл бұрын
Nothing else will give happiness 🙏🐢🌳
@sreeleshkcsreeleshkc37623 жыл бұрын
Thanks
@praneeshkumark75514 жыл бұрын
, Pranamam
@vipinlal85316 жыл бұрын
പ്രപഞ്ച രഹസ്യം എന്തെന്നാൽ മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു.
@pvgopiabnle2 жыл бұрын
മനുഷ്യന് ചിന്തിക്കാതിരിക്കാൻ കഴിവുണ്ടെങ്കിൽ പിന്നെ മനസ് അടക്കാ നുള്ള ഒരു പാട് വഴികൾ ശാസ്ത്രങ്ങൾ പറയുന്നത് എന്തിനാണ്. ചുമ്മാ ചിന്തിക്കാതിരുന്നാൽ പോരെ? ശരീരമുള്ളപ്പോൾ ബോധമായി തീർന്നു ബോധത്തെ അനുഭവിച്ചു എന്ന് പറയുന്നതും ശരീരമില്ലാത്തപ്പോൾ ബോധമായി തീർന്നു ബോധത്തെ അനുഭവിച്ചു എന്ന് പറയുന്നതും ഒന്നാണോ?
@meeraramani37497 жыл бұрын
Thank you Anna may you get the remaining part of my life pranamam
@geetharamesh85973 жыл бұрын
Namah shivaya
@Sureshbabu-lj3iz6 жыл бұрын
🙏🙏🙏🙏🙏
@indiraammap43146 жыл бұрын
ഭഗവാന്റെ ശബ്ദം കേൾക്കാതെ ഒരു നിമിഷവും ഇരിക്കാൻ സാധിക്കില്ല