No video

k smart software malayalam | k smart app malayalam | k smart marriage registration | building permit

  Рет қаралды 26,362

E-KERALAM ONLINE SERVICE

E-KERALAM ONLINE SERVICE

Күн бұрын

ekeralam online service by S Bright
k smart tutorial
#k smart building permit
ksmart.lsgkera...
app link play.google.co...
marriage registration kerala malayalam
property tax online payment malayalam
ksmart birthday registration
ksmart death registration online
birth certificate online malayalam
birth certificate online malayalam ekeralam
birth certificate name add online malayalam
k smart birth certificate correction online

Пікірлер: 118
@dddigitalsevakendra
@dddigitalsevakendra 6 ай бұрын
sir Ownership Certificate Enganayanu edukkunnathu ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 ай бұрын
വീഡിയോ ഉടൻ പോസ്റ്റ് ചെയ്യും
@AjayanVastushilpa
@AjayanVastushilpa 7 ай бұрын
ഇതിലും നല്ലതു IBPMS ആണ് . ഒരു ദിവസം കൊണ്ട് എങ്കിലും പെർമിറ്റ് കിട്ടിയിരുന്നതാ . ഇപ്പോ ഫയൽ എടുക്കാൻ വേണ്ടി municiplaity കയറി ഇറങ്ങേണ്ട അവസ്ഥ ആണ് ...... നന്നായി പോയി കൊണ്ടിരുന്ന ibpms ഉം എടുത്തു കളഞ്ഞു .മൊത്തം കുളമാക്കി ...................
@haleelismail7922
@haleelismail7922 7 ай бұрын
Sathyam bro
@ArvindRamachandran10
@ArvindRamachandran10 7 ай бұрын
Nice..things are getting better. All the services are not yet available - probably due to data migration being still in progress. Also noticed some bugs. Hopefully it will be sorted out soon.
@sheebak6964
@sheebak6964 7 ай бұрын
Thank you sir New updation ഇനിയും pradeekshikkunnu
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
👍
@bindusukumaran7141
@bindusukumaran7141 7 ай бұрын
Very good information explanation is very clear 🙏🏻🙏🏻
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
Thanks
@vtsheaven013
@vtsheaven013 7 ай бұрын
Marriage പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാൻ ksmart പറ്റോ?
@anwarhussain-il1xv
@anwarhussain-il1xv 4 ай бұрын
ഉപയോഗിക്കാതെ കിടക്കുന്ന കടമുറിയുടെ tax താത്കാലികമായി ക്യാൻസൽ ചെയ്യുന്നതിന്. അപേക്ഷ കൊടുക്കുന്നത് എങ്ങനെയാണ്
@ambusyama
@ambusyama 7 ай бұрын
Thanku sir❤
@Love55523
@Love55523 7 ай бұрын
താങ്ക്യൂ സർ .പിന്നെ രജിസ്റ്റർ ചെയ്യുന്നിടത്ത് നമ്മുടെ ഓൺലൈൻ സെന്ററിന്റെ പേരിൽ രജിസ്റ്റർ ചെയ്ത് പിന്നെ വരുന്ന ഓരോ കസ്‌റ്റ്‌മറിന്റെ യും അപ്ലിക്കേഷനും കൊടുക്കാനും പറ്റുമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
അങ്ങനെ കൊടുക്കാം എന്നാണ് കരുതുന്നത് അപ്ലിക്കേഷൻ അയച്ചു തുടങ്ങിയാലേ മനസ്സിലാകൂ
@sherlyjinu9262
@sherlyjinu9262 4 ай бұрын
Hi sir, sirnt previous video kandappol birth certificate il birthdate mattam enna video kandadin prakaram chennappol mattan patillane parayunu. Endane chaiyendade. Pls respond🙏🏻🙏🏻🙏🏻thankyou
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
ഹോസ്പിറ്റലിൽ ജനിച്ച ഡേറ്റ് മാറ്റാൻ സാധിക്കില്ല, നമ്മൾ ജനിച്ച ഡേറ്റ് മാറ്റാൻ കഴിയില്ലല്ലോ അല്ലെങ്കിൽ ഹോസ്പിറ്റലുകാർക്ക് തെറ്റ് സംഭവിച്ചത് ആയിരിക്കണം
@SuperBabukuttan
@SuperBabukuttan 5 ай бұрын
Dear Bro lsgd യിലും K smart ലും ആധാർ കൊടുത്തു രജിസ്റ്റർ ചെയ്യാൻ നോക്കുമ്പോൾ ആധാർ പ്രാമാണികത പരാജയപ്പെട്ടിരിക്കുന്നു എന്ന് കാണിക്കുന്നു . ഏതു ആധാർ കൊടുത്തിട്ടും അങ്ങനെ കാണിക്കുന്നു . എന്തായിരിക്കും കാരണം
@EKERALAMONLINESERVICE
@EKERALAMONLINESERVICE 5 ай бұрын
അപ്ഡേറ്റ് ആധാർ
@suryavineeth
@suryavineeth 4 ай бұрын
Sir birth certificate online ayi kitan online new registration cheyano?kitan ethra days edukum??
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
ബർത്ത് സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്റ്റർ ചെയ്യേണ്ടത് വീടുകളിൽ ജനിച്ചവർക്കാണ്, ഹോസ്പിറ്റലുകളിൽ ജനിച്ചവർക്ക് അവർ രജിസ്റ്റർ ചെയ്തുകൊള്ളും,
@suryavineeth
@suryavineeth 4 ай бұрын
@@EKERALAMONLINESERVICE but sir online il nokumbbol not registered na varunnath nthanu cheyndathu
@user-eh2kk5mk1s
@user-eh2kk5mk1s 7 ай бұрын
thank you..🥰
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
👍
@ashifalinm3110
@ashifalinm3110 6 ай бұрын
Manual ayii edutha permit enganeyanu ksmart vazhi renew cheyunnath
@jomeycjustin1805
@jomeycjustin1805 7 ай бұрын
Sir , marriage register office lu register cheythappol മുദ്ര പേപ്പർ ആണ് ലഭിച്ചത്.ഇനി certificate kittan എന്താണ് ചെയ്യേണ്ടത്? P
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
ഈ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം, കുറച്ചുകൂടി വെയിറ്റ് ചെയ്യേണ്ടിവരും
@venusarangi
@venusarangi 6 ай бұрын
ടാക്സ് എക്സംഷൻ ഉള്ളവർ എങ്ങനെ അപ്ലൈ ചെയ്യും അതുകൂടി ഫറയാമോ
@mohdanaz6906
@mohdanaz6906 6 ай бұрын
ഇനി ഇത് പഠിച്ചുവരുമ്പോഴേക്കും പുതിയ സോഫ്റ്റ്‌വെയർ കൊണ്ടുവരുമോ? ??? IBPMS ശെരിക്കും പഠിച്ചു വന്നതായിരുന്നു അപ്പോഴേക്കും അടുത്തത് മനുഷ്യനെ മേനെക്കെടുത്താൻ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 ай бұрын
ilgms
@thegraphpalakkad1670
@thegraphpalakkad1670 7 ай бұрын
there is voice break in tutorial videos of building permit sebmission.. Could any body re upload it..
@ajishkhanj
@ajishkhanj 7 ай бұрын
Sir, എനിക്ക് എന്റെ മകന്റെ birth certificate ഇൽ പേരിന്റെ കൂടെ initial ആഡ് ചെയ്യണം , K smart ഇൽ ഇപ്പൊ ചെയ്യാൻ പറ്റുമോ ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
ഇപ്പോൾ മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ഉള്ളവർക്കാണ് ചെയ്യാൻ സാധിക്കുന്നത്, ഏപ്രിൽ ഒന്നു മുതൽ ഗ്രാമപഞ്ചായത്തിൽ ഉള്ളവർക്കും
@ajishkhanj
@ajishkhanj 7 ай бұрын
@@EKERALAMONLINESERVICE thanks for your quick reply. ഞാൻ corporation ഇൽ ആണ് പക്ഷെ സൈറ്റിൽ നോക്കിയിട്ടു കിട്ടുന്നില്ല
@Madhukayarat
@Madhukayarat 6 ай бұрын
K smartil building permitil plot abotting engineyanu mark cheyunnathu
@gowithtrend1
@gowithtrend1 7 ай бұрын
Sir engineering license application possible aano
@gasalam3020
@gasalam3020 7 ай бұрын
Building completion certificate n vendi engneyan cheyyendath
@kpumersaadi6976
@kpumersaadi6976 7 ай бұрын
Birth certificate ലുള്ള അമ്മയുടെയും അച്ഛന്റെയും പേരിലുളള spelling ശരിയാക്കുന്നതിനെ കുറിച്ചുളള വീഡിയോ ചെയ്യാമോ? Pls...pls...pls...
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
👍
@nkrpkd2984
@nkrpkd2984 7 ай бұрын
Smart phone use cheyathavar engane ee facility use cheyum??
@hashimatu1559
@hashimatu1559 6 ай бұрын
Sir, property taxinte karyathinayi jamaah mattam apply cheuthirunnu..ennal regularise cheyyanayi engineering divisionil poyappol online submission or ofline submission edukkunnilla..enthanu oru vazhi? Help cheyyan pattuo ksmartil submit cheyyan help venamarunnu..licensee kum cheyyan pattunnilla.please
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 ай бұрын
ബിൽഡിങ് പെർമിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നില്ല ലൈസൻസികൾ ആണ് അത് ചെയ്യേണ്ടത്
@Dreamswithme-2904
@Dreamswithme-2904 7 ай бұрын
online service centrukalil customers nte applications cheyyunnathinu oro customer nte perilum registration cheyyendathundo
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
വീഡിയോയിൽ പറയുന്നുണ്ട്
@sharmilap2232
@sharmilap2232 7 ай бұрын
Marriage certificate kitunillallo, not found kanikunnu.. Ella certificate m ennu muthal kittum
@nishananiyas460
@nishananiyas460 7 ай бұрын
Residencial ceritificate egne apply cheeyanm
@srikumar257
@srikumar257 5 ай бұрын
Ksmart ആപ്പിൽ ബിൽഡിംഗ്‌ tax residential എന്നതിന് പകരം commercial ആയി തെറ്റായി ചേർത്തിരിക്കുന്നു. ഇത് മാറ്റാൻ എന്താണ് മാർഗം???
@EKERALAMONLINESERVICE
@EKERALAMONLINESERVICE 5 ай бұрын
Contact local body
@Avyukt-t
@Avyukt-t 6 ай бұрын
Sir, ksmart app vazhi birth certificate el name add cheyyan apply cheythu, certificate kittaan ethra days edukkum?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 ай бұрын
ഏഴു ദിവസമാണ് പറഞ്ഞിരിക്കുന്നത്
@Avyukt-t
@Avyukt-t 6 ай бұрын
@@EKERALAMONLINESERVICE ok sir, 😊
@Binshiiihere_
@Binshiiihere_ 7 ай бұрын
Marriage certificate download ആയി കിട്ടാൻ സമയം എടുക്കുമോ.. എല്ലാം ശെരിയായി.... But ഡൌൺലോഡ് cheyyan👍🏻മാത്രം പറ്റുന്നില്ല😭😭😭😭🥺
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
Wait
@GeorgeT.G.
@GeorgeT.G. 7 ай бұрын
property tax k smart വഴി അടയ്ക്കുവാൻ പറ്റുമോ? അതെങ്ങനെയാണെന്ന് വീഡിയോയിൽ പറഞ്ഞില്ലല്ലോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
വീഡിയോയിൽ പറയുന്നുണ്ട്
@ma11118
@ma11118 7 ай бұрын
Occupancy engane k smart vazhi edukkum?
@arjunachu5384
@arjunachu5384 5 ай бұрын
K smart building age certificate edukan patoo
@JessySamuel-pr1ie
@JessySamuel-pr1ie 7 ай бұрын
Birtcertificate correction ku municipality pokanamo? municipality service online akiyo ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
മുനിസിപ്പാലിറ്റിയും കോർപ്പറേഷനും ഇപ്പോൾ ഓൺലൈനായി ചെയ്യാൻ സാധിക്കും
@fathimanafzina1813
@fathimanafzina1813 7 ай бұрын
Sir any idea how to get adhar otp abroad
@fathmamansoor4154
@fathmamansoor4154 5 ай бұрын
Marriage certificate correction 22 Feb nu cheythu ipolum applied ennanu kanikunnathu. What can be done ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 5 ай бұрын
ഇതിനൊക്കെ ഏത് ലോക്കൽ ബോഡിയിൽ ആണോ ചെയ്തത് അവിടെയാണ് വിളിക്കേണ്ടത്
@nadeemhuzzain563
@nadeemhuzzain563 7 ай бұрын
someone else's details is appearing when searching for birth certificate using my registration number
@lenarosejinto758
@lenarosejinto758 7 ай бұрын
Nyanum ente Fiancéyum abroad anu nygalk nattil varathe thanne register marriage cheyan ee app vazhi patumo?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
Yes
@JayaKumar-ws1su
@JayaKumar-ws1su 7 ай бұрын
Can we pay property tax without linking the building . could not find solution there
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
Wait cheyanam, വീഡിയോ പോസ്റ്റ് ചെയ്യും
@nusaibashifar3499
@nusaibashifar3499 7 ай бұрын
Sir , enthe mrg kazhinj 2 yrs kazhinju . Ithuvare register cheyythittilla. Husband saudi yil ann . Njangalkk register cheyyaan pattuo
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
Yes, വീഡിയോയിൽ പറയുന്നുണ്ട്
@soulemmanuel4611
@soulemmanuel4611 7 ай бұрын
Building numberingnu എങ്ങനെ അപേക്ഷിക്കാം
@sukeshsukuplkm7384
@sukeshsukuplkm7384 6 ай бұрын
ഷോപ്പ് ലൈസൻസ് ക്യാൻസൽ ചെയ്യാൻ ഓപ്ഷൻ ഉണ്ടോ
@sahlaameer6540
@sahlaameer6540 7 ай бұрын
Municipality yil chennu birth certificate name change cheyyan enthokke venam, kuttik 7 vayass ayittund
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
വീഡിയോ പോസ്റ്റ് ചെയ്യും
@fathimahiba233
@fathimahiba233 4 ай бұрын
Hlo sir registration cheyumpol otp vannu type cheyumpol invalid otp enna varunnath Ath enthkondannu
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
സൈറ്റ് ബിസി ആയതുകൊണ്ടാണ് വെയിറ്റ് ചെയ്ത് ചെയ്തു നോക്കൂ
@_muhammadsinan
@_muhammadsinan 7 ай бұрын
@vidyasagar-rm2sd
@vidyasagar-rm2sd 7 ай бұрын
sir marriage registration is done how can I know about the status of the Application
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
മാര്യേജ് രജിസ്ട്രേഷൻ വീഡിയോ ഉടൻ പോസ്റ്റ് ചെയ്യും check my application
@sanhasworld8470
@sanhasworld8470 7 ай бұрын
Good information
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
Thanks
@vedhikamg4491
@vedhikamg4491 7 ай бұрын
House completions enthu apply cheyum?.. municipality ethuvare onnum ayilla......avidathe engg chothichal avarkum onnum ariella
@jithavr2027
@jithavr2027 7 ай бұрын
No buildings found ennu kanikkunnu
@insuranceworldkothamangala7886
@insuranceworldkothamangala7886 5 ай бұрын
How to upload new certigicate in returned appilication
@EKERALAMONLINESERVICE
@EKERALAMONLINESERVICE 5 ай бұрын
Use edit menu in my application
@ayisha7544
@ayisha7544 7 ай бұрын
Sir permit edukkaan gst okke chodikkunnu athonnum illengil enganeya permit kittuka
@ayisha7544
@ayisha7544 7 ай бұрын
Pls reply
@robinaproy2540
@robinaproy2540 7 ай бұрын
Cutomer ന്റെ login id ആണോ create ചെയ്യേണ്ടത്
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
Yes, സ്ഥാപനത്തിനും യൂസർ രജിസ്ട്രേഷൻ ചെയ്ത് ചെയ്യാം
@robinaproy2540
@robinaproy2540 7 ай бұрын
@@EKERALAMONLINESERVICE നമ്മുടെ id ഉപയോഗിച്ചും service ചെയ്യുന്നതിൽ കുഴപ്പമില്ലല്ലോ..
@subhasreejith2558
@subhasreejith2558 7 ай бұрын
കടകളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള വീഡിയോ ഇടാമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
ലേബർ ലൈസൻസ് റിന്യൂവൽ വീഡിയോ ചെയ്തിട്ടുണ്ട്, ഈ കേരളം ലേബർ ലൈസൻസ് എന്ന് ടൈപ്പ് ചെയ്ത് സെർച്ച്‌ ചെയ്താൽ മതി
@paulben9844
@paulben9844 7 ай бұрын
ithil marriage Rgtn il ambalathinte NAME, Relegiuos institution LIST il, illengil engane cheyyum
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
ആഡ് ചെയ്തു കൊടുക്കാമോ എന്ന് നോക്കണം
@paulben9844
@paulben9844 7 ай бұрын
@@EKERALAMONLINESERVICE ഉള്ള ലിസ്റ്റിൽ add option ഇല്ല
@paulben9844
@paulben9844 7 ай бұрын
@@EKERALAMONLINESERVICE വേറെ private, public, house. മണ്ഡപം എന്നീ ഓപ്ഷൻ കൊടുത്താൽ മതിയാകുമോ
@vtsheaven013
@vtsheaven013 7 ай бұрын
Same dout
@sreelekshmibs8316
@sreelekshmibs8316 7 ай бұрын
കരം അടയ്ക്കാൻ പറ്റാത്തത് കൊണ്ട് അപേക്ഷ കൊടുക്കുന്നത് എങ്ങനെയാണ് app യിൽ കൂടി
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
പ്രോപ്പർട്ടി ടാക്സ് പെയ്മെന്റ് വീഡിയോ ഇന്ന് പോസ്റ്റ് ചെയ്യും
@sreelekshmibs8316
@sreelekshmibs8316 7 ай бұрын
Ok sir
@sarusaranya7643
@sarusaranya7643 7 ай бұрын
Sir recidence certificate nu engane apply cheyyam
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
വീഡിയോ പോസ്റ്റ് ചെയ്യും
@user-xx9sz1xp7x
@user-xx9sz1xp7x 7 ай бұрын
സർ മരണ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ല എന്ത് ചെയ്യണം
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
Wait
@Ramjith11
@Ramjith11 7 ай бұрын
Sir online cafyil poyi k smartil cheytgal pattoo
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
Yes
@user-tu3pj5fp7i
@user-tu3pj5fp7i 7 ай бұрын
BUILDING TAX എങ്ങനെയാണ് അടക്കുന്നത്
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
വീഡിയോ പോസ്റ്റ് ചെയ്യും
@surabhirenjith6393
@surabhirenjith6393 7 ай бұрын
Marriage registration ippol cheyan pattille
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
Wait
@user-oc5vu6sg9q
@user-oc5vu6sg9q 7 ай бұрын
Initial add cheuna ngana birth certificate
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇന്ന് പോസ്റ്റ് ചെയ്യുന്നുണ്ട്
@soumyasatheesan9459
@soumyasatheesan9459 7 ай бұрын
Mrg certificate serch chaythitt kittunnillallo....
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
Wait cheyyanam
@ALMAS-wx4bs
@ALMAS-wx4bs 7 ай бұрын
Eni yeppo start avum ​@@EKERALAMONLINESERVICE
@aasilthamim9803
@aasilthamim9803 7 ай бұрын
Sir ഇപ്പൊ ഈ സൈറ്റ് മൊത്തം മാറിയില്ലേ. ഇപ്പൊ ലോഗിൻ ചെയ്യാൻ യൂസർ നെയിം & pass word ചോദിക്കുന്നു
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
യൂസർ രജിസ്ട്രേഷൻ ചെയ്യണം
@user-oc5vu6sg9q
@user-oc5vu6sg9q 7 ай бұрын
Initial add cheuna ngana
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
Correction
@user-oc5vu6sg9q
@user-oc5vu6sg9q 7 ай бұрын
@@EKERALAMONLINESERVICE Ath nokiyid ok akunella
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,7 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 200 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН