കഴിഞ്ഞ ഒരു വർഷമായി ഞാനിതിന്റെ ഉപയോക്താവാണ്. നല്ല ആപ്പാണ്. സംഗീതം ഒന്നും വശമില്ലാത്ത ഞാൻ പോലും ഒരു മ്യൂസിക് ബാൻഡ്‌ലാബിൽ മിഡി വച്ച് ഉണ്ടാക്കിയിട്ടുണ്ട്. ഒന്നു രണ്ട് സുഹൃത്തുകളെയും ഞാനിത് പരിചയപ്പെടുത്തിയിട്ടുണ്ട്. ❤️
@Thomas_shelby5913 жыл бұрын
ഹെഡ് സെറ്റ് ഉപയോഗിച്ച് പാടാൻ പറ്റുവോ ബ്രോ
@rijomusiq3 жыл бұрын
Yes but quality headset ine depend cheyth irikum
@rajillustrator3 жыл бұрын
ബ്ലൂടൂത്ത് headset പറ്റില്ല! ലാഗ് വരുത്തും.
@farshadpc86442 ай бұрын
Can you send your contact 😊
@ananyadas8906Ай бұрын
Bro njn ippo bandlab use cheyyumbo voice/mic nn pakaram ippo voice/audio nn ann . Appo voice recorde cheyan pattunilla .inni etha cheya .pls reply
@appanks3 жыл бұрын
ഞാൻ വളരെ കാലമായി തേടിക്കൊണ്ടിരുന്ന കാര്യത്തിന് solution കിട്ടി വളരെ നന്ദി 🙏
@anilpapa71713 жыл бұрын
Hai
@ayoobmadhaari3 жыл бұрын
കുറെക്കാലത്തിന് ശേഷം ഫോർവേർഡ് ചെയ്യാതെ ഒരു വീഡിയോ മുഴുവനായും കണ്ടു... താങ്ക് യൂ .....
@rijomusiq3 жыл бұрын
Thank you..Thudarnnum ee support undavane
@sudheeshkumar526210 ай бұрын
Thank you so much sir.... വളരെ നല്ല demonstration... വളരെ ലളിതമായ ശൈലിയിൽ കാര്യങ്ങൾ വിശദീകരിച്ചു തന്നതിൽ വളരെ സന്തോഷം. ഇത്രയും clear ആയി ആദ്യമായിട്ടാണ് ഈ അനുഭവം.❤❤❤
@rijomusiq10 ай бұрын
Thank you ☺️ pls share and support
@ajeshkanay89283 жыл бұрын
കിട്ടി..... ഞാൻ നോക്കിനടന്ന ആപ്ലികേഷൻ കിട്ടി.... ❤❤എല്ലാ കാര്യവും മനസ്സിലാക്കി പറഞ്ഞു തരുന്നു ചേട്ടാ നിങ്ങൾ പൊളിയാണ് ❤❤
@rijomusiq3 жыл бұрын
Thanks muthe 😍 pls share and support 😍
@ramakrishnanr2172Ай бұрын
ഏറ്റവും വലിയ ഉപകാരപ്രദമായ ഒന്ന്. ഏറ്റവും ഇഷ്ടം.
@rijomusiqАй бұрын
Pls share n support 😊
@RenjiniSadhaSinger3 жыл бұрын
നന്നായിട്ടുണ്ട്. എല്ലാവർക്കും മനസ്സിലാകുന്നരീതിയിൽ തന്നെയാണ് ഇതിനെക്കുറിച്ച് വിശദമാക്കി തന്ന താങ്കൾക്ക് Thanks
@rijomusiq3 жыл бұрын
Thank you 😊 pls share n support 😊
@KodungallurMachan013 жыл бұрын
എക്കോ വരാതിരിക്കാൻ ഒരു റൂമിൽ എന്തൊക്കെ ചെയ്യാം എന്നുള്ള എല്ലാ കാര്യങ്ങളും കാണിച്ചു കൊണ്ട് ഒരു വീഡിയോ ചെയ്യൂ. എനിക്കും മറ്റുള്ള എല്ലാവർക്കും ഉപകാരപ്പെടും
@reddesignstudio20453 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ക്ലാസ്സ് കേൾക്കുന്നത്... Good
@rijomusiq6 ай бұрын
Pls share n support ❤️
@techarena136 Жыл бұрын
ഞാൻ ഒരു 4,5 വീഡിയോ കണ്ട് മടുതത്തിന് ശേഷം അവസാനം ഒന്ന് കണ്ടതാണ് ഈ വീഡിയോ... ഇത് ഒരുപാട് ഇഷ്ട്ടമായി... വളരെ മനോഹരമായ വിവരണം.❤
@rijomusiq Жыл бұрын
Thank you… pls share and support ❤️
@nivednarayan9323 жыл бұрын
1. Dolby On is not compatible with my phone 2. Please make a little more longer tutorial video for Band lab as if it is a DAW... Or how it can be effectively used as a DAW 3. Your explanation is very helpful Thank you Nived Kumar, Palakkad
@iqbalkunhikkandy59923 жыл бұрын
നല്ലൊരു വിശദീകരണം. വളരെ ഇഷ്ട്ടപ്പെട്ടു. പാടാൻ കഴിവുള്ളവർക്കു ഇതൊരു മുതൽക്കൂട്ടു തന്നെ. സംശയം ഇല്ല. 👍🌷❤️🙏
@rijomusiq3 жыл бұрын
Thank you 😍 pls share and support 😊
@nusrath8903 жыл бұрын
@@rijomusiq ❤️❤️
@Adbhootham3 жыл бұрын
I think the best music tech tutorial channel in Malayalam right now!! Keep it up bro!!!
@rijomusiq3 жыл бұрын
Thanks bro… pls share n support ❤️
@prajithrd45413 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.തേടിക്കൊണ്ടിരുന്ന ഒരു ആപ്ലിക്കേഷൻ. ഒരു പാട് നന്ദി വളരെ വ്യക്തമായി പറഞ്ഞു തന്നതിന്
@krishnanmg12343 жыл бұрын
വളരെ നല്ല വിശദീകരണം. വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. 🌹🙏🙏🙏
@vu3gpu3 жыл бұрын
വളരെ നന്നായി ലളിതമായി വിശദീകരിച്ചു തന്നതിന് ഒരുപാട് സന്തോഷം. നന്ദി..
@rijomusiq3 жыл бұрын
Thank you 😍 pls share n support this channel 😍
@vschandrarajan19143 жыл бұрын
ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന ഒരു ആപ് വളരെ നന്ദി
@dr.vijayanchirayil28182 ай бұрын
ഏറെ ഉപകാരപ്രദമായസെക്ഷൻ ആണ് താങ്കൾചെയ്തത്. മുഴുവൻ മനസ്സിലായില്ലെങ്കിലുംഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു തുടരുക എല്ലാവിധ ആശംസകളും
@rijomusiq2 ай бұрын
thank you ... pls share and support 🥰🥰
@rizwanpm433 жыл бұрын
ഒത്തിരി നാളായി ഇത് പോലൊരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു. നല്ല അടിപൊളി ആയിട്ട് വിശദീകരിച്ചു. ഒരുപാട് നന്ദി. ❤️😍
@rijomusiq3 жыл бұрын
😍😍
@dr.renjithkumarm3973 жыл бұрын
എല്ലാം പറ്റുന്ന ആപ്പ്... വളരെ നന്ദി ഈ ആപ്പ് പരിചയപ്പെടുത്തിയതിന്
@rijomusiq3 жыл бұрын
Thank you 😊 Please share n support this channel 😊
@nithink.c.30703 жыл бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന അവതരണശൈലി 👍
@rijomusiq3 жыл бұрын
Thank you 😊 pls share n support
@vishnuk21863 жыл бұрын
ഇത്രേം നാള് കൊണ്ടു് കുറെ KZbin Channel കണ്ടിട്ട് ഉണ്ട്. കുറെ വീഡിയോസ് യും. ഇത്രയും വളരെ മനോഹരമായി explain ചെയ്തത് വേറെ ഒര് വീഡിയോയും കണ്ടിട്ടില്ല. സൂപ്പർ ആയിട്ടുണ്ട് ബ്രദർ 😍❤️
@rijomusiq3 жыл бұрын
😍😍😍
@lukey52313 жыл бұрын
Yaay Bandlab Is The No.1 Recording Application For Smartphones 👀💯💓 Most expected video 💯💯💯
@thejascreation56793 жыл бұрын
വളരെ ഉപകാരപ്രദമായ ലേറ്റസ്അറിവ് പറഞ്ഞുതന്ന ചേട്ടനുരിക്കട്ടെ ഒരായിരം നന്ദി 👍👍👍👍👏👏👏🙋♂️
@rijomusiq3 жыл бұрын
Thank you too 😊
@Mafaz_Media3 жыл бұрын
വളരെ നന്നായിട്ടുണ്ട്. 👍👍👍 Detail ആയ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@mid_983 жыл бұрын
2 years aayit upayogikkunna app aanu.. kidu aanu..
@Aadham_Sijo3 жыл бұрын
Bandlab ആപ്പ് കറക്റ്റ് ആയിട്ടു യൂസ് ചെയ്യുന്നത് എങ്ങനെയാണു എന്ന് ഒന്ന് പറഞ്ഞു തരാമോ.... ചേട്ടന്റെ നമ്പർ ഒന്ന് അയച്ചു തരാമോ
@faizalpulavarpulavar76933 жыл бұрын
വൃത്തിയായി വിശദീകരിച്ചു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏
@LifeTone1121146 ай бұрын
വളെരെ നല്ല അവതരണം, very useful ആണ് പാടുന്നവർക്കും, എഡിറ്റ് ചെയ്യുന്നവർക്കും,, നല്ല ഒരു പാട്ടുകാരൻ ആവാൻ ആകുന്നവർക്കും 👍👍❤️super bro 👍
@rijomusiq6 ай бұрын
Thank you.. pls share n support ❤️
@LifeTone1121146 ай бұрын
@@rijomusiq ok 👍sub ആയിട്ടുണ്ട് ഇങ്ങോട്ടും പോന്നോളൂ ചെറിയ പാട്ടുകളും, ഇത്തിരി cooking video കളും ആസ്വാദിക്കാം. Bro 🌹🙏🏻
@kind-hearted71173 жыл бұрын
👌👌 സൂപ്പറായിട്ടുണ്ട് ഗൂഗിൾ ക്രോം വഴി ലാപ്പിൽ ചെയ്യുന്നതും ഒന്ന് കാണിക്കണം ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏
@sabusblogs61863 жыл бұрын
ഇതു എങ്ങനെ ആണ് മനസിലായോ
@mohjalal52774 ай бұрын
ഇതുപോലുള്ള ഒരു ആപ് പരിചയ പ്പെടുത്തി ത്തന്ന ചേട്ടന് നന്ദി എളുപ്പത്തിൽ മനസിലാക്കുന്ന രീതിയിൽ മനസ്സിലാക്കിത്തന്നു❤
@rijomusiq4 ай бұрын
Thank you ☺️ pls share n support ♥️
@jobinjohn27303 жыл бұрын
Bandlab njan pande muthaal use cheyunnatha
@sanjaipm3 жыл бұрын
വളരെ ലളിതമായ വിവരണം നമ്മുടെ ശരത് സാറിനെപ്പോലെ . നന്നായി ഉപകാരപ്പെട്ടു, താങ്ക് യൂ
@rijomusiq3 жыл бұрын
Thank you 😊 pls share and support 😊
@shyjunellikaduvlog78353 жыл бұрын
സൂപ്പർ മച്ചാനെ പൊളിച്ചു ഞാൻ ആഗ്രഹിച്ച കാര്യം 👍😍😍😍😍എനിക്ക് തൃപ്തിയായി 😄😄💞💞
@rijomusiq3 жыл бұрын
Pinnalla 😁👍
@mylifeline94173 жыл бұрын
എന്നെപ്പോലെ യുള്ളവർക്ക് ഒരുപാട് ഉപകാര പ്രദമായ വീഡിയോ ആണ് ഇത് ഇനിയും ഒരുപാട് വീടിക്കുന്നു 😍😍🙏
@mastermediarashid2073 жыл бұрын
നല്ല ഔരു അവതരണം ഏ തൊരു ആൾ ക്കും പെട്ടന്ന് മനസ്സിലാകും 👍👍👍❤❤
@rijomusiq3 жыл бұрын
Thank you .. pls share n suppprt
@abdulrasheed54283 жыл бұрын
അടിപൊളി കുറെ നാളായി തപ്പുന്നു. ഇപ്പോൾ കിട്ടി വളരെ നന്ദി.
@awa-2483 жыл бұрын
Thanks bhai 👍.... Audio interface (USB) ഉം Guitar ഉം digital delay effects ഉം എങ്ങനെയാണ് smart phone മായി connect ചെയ്യുന്നത്??
@nishanamelattur2960 Жыл бұрын
ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു വീഡിയോ ആണിത് 🥹കുറെ ആയി ഇങ്ങനത്തെ ഒരണ്ണം തപ്പി നടക്കുന്നു 🚶🏻♀️🥲ഇപ്പോൾ സെറ്റായി 😻🫂😍.....thank you❤🩹🫂😻😻😻😻😻😻🎉
@rijomusiq Жыл бұрын
Thank you 😊 pls share n support 😊ഇതുപോലെ ഒരുപാട് പേരിലേക്ക് എത്തിക്കാൻ സഹായിക്കൂ
@mohansinghvs64843 жыл бұрын
yes, you have depth of knowledge and its not easy to nutshell a complicated issue.my question is can you import track from your karaoke track collection and sing along with that?you will be able to hear your voice and able to record easily or its complicated?can you describe in easy steps like import track then incorporating mic and effects and recording
@rijomusiq3 жыл бұрын
I think I have explained it on the video 😊
@anilthomasanil31853 жыл бұрын
അയ്യോ ......ഇടിവെട്ട് ഇതിലും നല്ലത് ഒരെണ്ണം ഇനി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു റിവ്യൂ ഒരു രക്ഷയുമില്ല കിടുക്കാച്ചി
@rijomusiq3 жыл бұрын
Thank you 😊 pls share and support 😊
@christinsamuel61023 жыл бұрын
Awaiting for interface & midi connectivity in band lab. Also band lab web tutorial too.
@muraleedharantk572410 ай бұрын
വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ താങ്ക്സ്, ഓഡിയോ ഇന്റർഫേസ് connect ചെയ്യുന്ന detailed വീഡിയോ കൂടി പ്രതീക്ഷിക്കുന്നു ❤
@rijomusiq10 ай бұрын
Video channel il und… pls share and support
@madhusudanan86933 жыл бұрын
താങ്കൾ വളരെ വിശദമായി തന്നെ പറഞ്ഞു പക്ഷേ എനിക്ക് മാത്രം ഒന്നും മനസ്സിലായില്ല ഇതുപോലെ മറ്റാരെങ്കിലും ഉണ്ടോ ആവോ
@zainakb32344 ай бұрын
yes
@shabeerali31333 жыл бұрын
ഇതിനെക്കുറിച്ച് കൂടുതൽ വിശദമായ വീഡിയോകൾക്ക് വേണ്ടി കട്ട വെയിറ്റിംഗ്
@sheejamet12 жыл бұрын
Hi, i have tried this band lab.. You have done a very good job.. My problem is after giving the effects like the way you mentioned, too much echo coming..How to reduce this?
@rijomusiq2 жыл бұрын
Reduce the amount of reverb in the reverb section of the effects set
@sudheeshkumar526210 ай бұрын
വിശദ മായ ഒരു video കൂടി വേണം.. വളരെ നല്ല വിശദീകരണം.. Thank you sir 🙏🙏🙏
@rijomusiq10 ай бұрын
Pls share and support and watch detailed EP 12
@tube26512 жыл бұрын
Such an exhaustive beautiful explaining, well covered most essential points in detail. A big salute to you in the first place, I really appreciate your efforts in giving us such a precious information. I am an ardent but an amature biggner in music. I always wanted to sing and self enjoy my recordings in minutes detail. Thanks a lot for sharing this video for us. Take care and God bless you, 👍🙏🌹
@rijomusiq2 жыл бұрын
Thank you for your kind words 🥰 pls share this video and support this channel 😊
@vijeeshmusic33843 жыл бұрын
ഒരുപാട് നാളായി ഇതുപോലെ ഒരു ആപ്പ് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. എന്തായാലും ഒരുപാട് ഉപകരിക്കുന്ന ഒരു വീഡിയോ ആയിരുന്നു ബ്രോ.thak u . അഭിനന്ദനങ്ങൾ. 🥰🥰🥰💐💐
@rijomusiq3 жыл бұрын
Thank you… pls share n support 😊
@vijeeshmusic33843 жыл бұрын
Sure 🥰👍
@RetheeshXavier3 жыл бұрын
വിശദമായ ഒരു വീഡിയോ വേണം... With external മൈക്ക് / മിക്സർ / audio interface Settings കാണിച്ചു കൊണ്ടുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏
@rohinivarrier37433 жыл бұрын
Yes...etrayum pettennu prateekshikunnu
@divakaranmd75433 жыл бұрын
ഞാനും പ്രതീക്ഷിക്കുന്നത് അതു തന്നെയാണ്. പാട്ടു പാടാൻ ആഗ്രഹിക്കുന്നവർക്ക് വിശദമായി അറിയാൻ ആഗ്രഹമുണ്ട്.
@rijomusiq3 жыл бұрын
Nale evening video ethum ✌🏽
@rohinivarrier37433 жыл бұрын
@@rijomusiq ok
@shajivv90503 жыл бұрын
വിശദമായ വീഡിയോ വേണം
@padmanabhankalarikkal85262 жыл бұрын
Bandlab നെ കുറിച്ച് വിശദീകരിച്ചു മനോഹരമായ ഒരു ക്ലാസ്സ് എടുത്തതിനു നന്ദി 🌹🌹🌹🙏♥️
@rijomusiq2 жыл бұрын
Thank you 😊 pls share
@AkhilsTechTunes3 жыл бұрын
ഞാൻ ഉപയോഗിക്കാറുണ്ട് പ്രോഗ്രാമിങ്ങിനു ഒക്കെ.. ഇവരുടെ തന്നെ cakewalk എന്ന സോഫ്റ്റ്‌വെയറും ഉണ്ട്..
@beevilsabeena Жыл бұрын
ഈ ആപ്ലിക്കേഷ നിൽ റെക്കോർഡ് ചെയ്തു utubil up load ചെയ്‌താൽ coppy right issiue ഉണ്ടാകുമോ....ഈ ആപ്ലിക്കേഷനിൽ karokke വില kiduthu വാങ്ങി import file കൊടുത്തപ്പോൾ error കാണിക്കുന്നു.. It
@AathiMohammed3 жыл бұрын
Thank you so much for doing this. The best bandlab tutorial ever saw. Simple and great presentation 💞💞💯💞. Hoping the detailed video.💞
@afrin6012 жыл бұрын
Iyyum undo ivide😁
@AathiMohammed2 жыл бұрын
@@afrin601 yess. Kore aayinu ingane oru video thappi nadakkn
@afrin6012 жыл бұрын
@@AathiMohammed aaah bandlab useyyalille nalla app an. Ank nne mnsilayoo cmnt vayichappo ante nme kndu atha rply thannath njn ajas clg l ndynu nne aryo areelaa
@AathiMohammed2 жыл бұрын
@@afrin601 Sathyam parnjaal nk correct aale mansilaayillyaa...🙂. And I am using Bandlab now
@afrin6012 жыл бұрын
@@AathiMohammed aah njn food tech ayrnnu amal ameente okke clsil
@sbaijuyesbaiju9945Ай бұрын
സർ , അദ്ധ്യാപകനാണ് . ഒരു പാട് നന്ദി അറിയിക്കുന്നു സർ ഇതിൻ്റെ ഫുൾ വീഡിയോ ചെയ്യണേ !
@rijomusiqАй бұрын
Thank you ☺️ check episode 12
@JebyJos3 жыл бұрын
Kidilam aanu and well explained, but 7/8 signature kittiyilla (was planning to do a cover for theerame), hopefully they will fix in updated version. But to be honest simple daw ever seen. 👌
@rijomusiq3 жыл бұрын
😊
@pazhayillam3510 ай бұрын
വളരെ ഉപകാരപ്രദം തന്നെ ആണ്!! വളരെ ഏറെ നന്ദി ഉണ്ട്!!!❤
@rijomusiq10 ай бұрын
Share and support pls 🥰
@pazhampori_talks3 жыл бұрын
ഹൊ ആ തുടക്കത്തിൽ കാണിച്ച ചോദ്യം മുഴുവൻ വായിച്ചു തീർത്ത ഞാൻ 😥 ഒരു സംഭവമാണ് 😂🔥
@pavananvengat7164 ай бұрын
ഡൌൺലോഡ് ചെയ്തു ഒന്നും തിരിയാത്തത് കൊണ്ടു ഡിലീറ്റ് ആക്കി... ഇനി നോക്കട്ടെ.. Thank you 🥰
@lathadas81083 жыл бұрын
🙏👏 മനോഹരം
@babykkkumaran90803 жыл бұрын
വളരെ വിജ്ഞാനപ്രദമായ വീഡിയോ . കരോക്കെയ്ക്കൊപ്പം ഇലക്ട്രിക് ഗിറ്റാർ വായിച്ച് എങ്ങിനെ റിക്കോർഡ് ചെയ്യാമെന്ന് കൂടുതൽ വിശദീകരിച്ച് ഒരു വീഡിയോ ചെയ്യാമോ?
@rijomusiq3 жыл бұрын
Will try to do a video 😊
@sha49303 жыл бұрын
എനിക്ക്മാത്രമാണോ ഒന്നും മനസ്സിലാവാഞ്ഞത് ☹️
@musthafapc5279 ай бұрын
Athe 😂
@noufalk.m64949 ай бұрын
Njanum unde
@rijomusiq9 ай бұрын
മനസ്സിലാകാത്തവർ എപ്പിസോഡ് 12 കൂടെ കാണൂ
@Anshiba90678 ай бұрын
Enikkum mansilayilla
@SOOROOS-gs4qp2se6i6 ай бұрын
Enikkum😂
@vrsmedia72613 жыл бұрын
വളരെ നന്നായിട്ടുണ്ട് .വിശദമായ വീഡിയോ ചെയ്താൽ നന്നായിരുന്നു
@shakeermaxima3 жыл бұрын
Subscribed 👍 യാതൊരു വെറുപ്പിക്കലുമില്ലാതെ മനോഹരമായി കാര്യങ്ങൾ മാത്രം പറഞ്ഞു തന്നു.🥰
Bandlab kurachude professional app aanu bro.. ithil instrument recording, midi programming, mixing, mastering, ithe session computerilum namukk open cheyth work cheyan okke patum
@santhutvm3 жыл бұрын
@@rijomusiq yes I know 👍👍
@babythomas2902 Жыл бұрын
എന്റെ ഫോണിൽ Band lab ഉണ്ട്. പക്ഷേ കൃത്യമായി അറിയാൻ വയ്യ. ഞാൻ പാടിയതിനു ശേഷമാണ് ഓരോ effect കൊടുത്തിരുന്നത്. ഫോണിലെ Mic ആണ് ഉപയോഗിക്കുന്നത്. വിശദമായ ഒരു video പ്രതീക്ഷിക്കുന്നു. അല്പം കൂടി Slow ആയിട്ടു വിശദീകരിച്ചാൽ കൊള്ളാമായിരുന്നു.