@@BabuRadhakrishnan-m7b time undenkil e channel il ulla mattu videos koodi kandu nokk, chilappol kurachu koodi idea kittum.
@imanoopms4 ай бұрын
Helpfull... 👍
@learnwithadeveloper4 ай бұрын
@@imanoopms Thank you
@BhaviyaandBadrinathLife3 ай бұрын
കൂടുതൽ വീഡിയോ ഇടണം
@learnwithadeveloper3 ай бұрын
@@BhaviyaandBadrinathLife 👍
@aparnasnair1139Ай бұрын
Java full stack development padikkunund.. Java or Python ethila scope kuduthal technopark el joli kittan?
@learnwithadeveloperАй бұрын
@@aparnasnair1139 Java
@shuhaibarif45034 минут бұрын
Minimum qualification Ethre aanu
@BhaviyaandBadrinathLife3 ай бұрын
ഗുഡ് വീഡിയോ
@learnwithadeveloper3 ай бұрын
@@BhaviyaandBadrinathLife Thank you ❤️
@anu5562 ай бұрын
Bsc computer science kazhinj njan networking course koode cheythu. 1.5 year kazhinju. Ini ith base cheyth job nu apply cheythal kittan paadano?.....
@learnwithadeveloper2 ай бұрын
@@anu556ആദ്യം interview attend ചെയ്യൂ.. എളുപ്പം കിട്ടുവോ ഇല്ലിയോ എന്നുള്ളത് നമ്മുടെ കയ്യിൽ അല്ല. പല കമ്പനികൾക്ക് പല പോളിസിയും പല requirements ആണ്. ശ്രമിച്ചാൽ ഉറപ്പായും കിട്ടും. ആദ്യം ഇൻ്റർവ്യൂ നൂ apply ചെയ്യൂ, അറ്റൻഡ് ചെയ്തു തുടങ്ങുമ്പോൾ ഒരു ഐഡിയ കിട്ടും. Then അതിനനുസരിച്ച് തയ്യാറെടുക്കാം.
@thaught33152 ай бұрын
bro njan data analytics course kazinju degree pass anu but placement onnum ready avunillea
@@aaa-os3pj scope und, pala company kku policy different aanu. Please check the job description and apply. Some companies will give time to clear the backlogs.
@Shankar-gm7xi4 ай бұрын
More update needed
@learnwithadeveloper4 ай бұрын
👍
@JishnuRaj-q2m3 ай бұрын
ഞാൻ ba ആണ് പഠിച്ചത് അത് വച്ചു job കിട്ടുമോ ഏതൊക്കെ job കിട്ടും
@learnwithadeveloper2 ай бұрын
@@JishnuRaj-q2m Private companies മിക്കതിനും അവരുടെ പോളിസി ആയിരിക്കും. ഓരോ ജോബ് ഓപ്പണിംഗിനും qualification കൊടുത്തിട്ടുണ്ടായിരിക്കും. അതു നോക്കി താൽപര്യമുള്ള ജോബിന് അപ്ലൈ ചെയ്യാവുന്നതാണ്. ഇൻ്റർവ്യൂ ലെ പെർഫോമൻസ് ആയിരിക്കും pvt ജോബിൽ പ്രധാനം.
@Matt_Murdoc7 күн бұрын
Sir ithokke njn 2 year plus aayi apply cheyyunnu....njn bsc Statistics aarunnu..athavam enne aarum developer jobsinu fresher aayi edukunilla...
@learnwithadeveloper7 күн бұрын
@@Matt_Murdoc interview kittunnundo ?
@Matt_Murdoc7 күн бұрын
@learnwithadeveloper illa bro
@learnwithadeveloper7 күн бұрын
@@Matt_Murdoc enthenkilum oru technology focus cheyyunnundo?
@Matt_Murdoc7 күн бұрын
@@learnwithadeveloper python
@Matt_Murdoc7 күн бұрын
Financial data analyst aayittu experience und...but oru development field il fresher aayi joli kittunilla...can u help me?
@ArunthathyAkshatha4 ай бұрын
Thanq for information, ui developer de vacancy enthekilm indako plz help me
@learnwithadeveloper4 ай бұрын
Fresher or experienced ?
@ArunthathyAkshatha4 ай бұрын
@@learnwithadeveloper 2 year experience ind
@ArunthathyAkshatha4 ай бұрын
Vacancy indako
@learnwithadeveloper4 ай бұрын
@@ArunthathyAkshatha Let me check, US election kazhiyumpol IT kurachu koodi active akumennanu expect cheyyunnathu. Appol kooduthal opening undakum! Also please follow as mentioned in this video.
@learnwithadeveloper4 ай бұрын
www.keyframedesigns.co.in/ ithu ente friend nte company aanu. ivide oru opening und. You can directly apply there or you can share your resume to me at learnwithadeveloper@gmail.com. I will refer.
@my__wld2 ай бұрын
rrd nokumbo location outside india an kanikune
@learnwithadeveloper2 ай бұрын
?
@my__wld2 ай бұрын
@@learnwithadeveloper bro paranjth pola Sitel vacancy nokumbo Trivandrum onum thanna kanikunila vacancy elam outside india an vaccancy kanikunth
Bro Bcom graduate aanu ...anik technopark il nthoke jobs il apply cheyyn pattum
@learnwithadeveloper3 ай бұрын
@@adithyasanthosh6977 Technopark ൽ IT ൽ development, testing, analyst, etc പിന്നെ non IT like accounting, hr etc അങ്ങനെ ഒരുപാട് മേഖലകളിൽ ജോലി സാധ്യതകൾ ഉണ്ട്. സ്വന്തം താൽപര്യങ്ങൾ അനുസരിച്ചുള്ള ജോലി opening ഉണ്ടോന്നു check ചെയ്തു apply ചെയ്യാവുന്നതാണ്!
@@themaxpa kzbin.info/www/bejne/d2O5qmx8msR0qK8si=jYR9BnFaPwqfzNk7 ഇതേ ചാനലിൽ ഞാൻ അപ്ലോഡ് ചെയ്ത വീഡിയോ ആണ്. ഇത് കണ്ടാൽ ഉറപ്പായും ഐഡിയ കിട്ടും. Frontend roadmap explain ചെയ്യുന്നുണ്ട്.
@themaxpa4 ай бұрын
Thanks developer 🌟
@learnwithadeveloper4 ай бұрын
@@themaxpa ❤️
@karthikrajan78714 ай бұрын
Javascript പഠിക്കുന്നത് നല്ലൊരു Option ആണ്.കാരണം React, Angular ഇവയെല്ലാം Javascript Libraries and Frameworks ആണ്. Html, Css, Javascript പഠിച്ചാൽ തന്നെ Front end Developer ആയിട്ട് കേറാം..
@learnwithadeveloper4 ай бұрын
@@karthikrajan7871 👍
@ChippyMk-f3z3 ай бұрын
ഞാൻ അടുത്ത മാസം software testing course പഠിക്കാൻ പോകുവാന്, software testing nalla course aano,ee course ന് joli സാധ്യത ഉണ്ടോ? സ്റ്റാർട്ടിങ് salary എത്ര ആയിരിക്കും കിട്ടുക
@learnwithadeveloper3 ай бұрын
@@ChippyMk-f3z kzbin.info/www/bejne/jqCripaJjrSroZIsi=CeWuHfc4w8achT1N Course എവിടെ ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഈ വീഡിയോ കണ്ട് നോക്കൂ.. മിക്ക നല്ല കമ്പനികളും automation ആണ് എടുക്കുന്നത്. So ഏതെങ്കിലും പ്രോഗ്രാമിങ് ലാംഗ്വേജ് ബേസ് കൂടി പഠിക്കണം. Java or Python etc. ഈ udemy course എൻ്റെ ടെസ്റ്റർ ഫ്രണ്ട് suggest ചെയ്തതാണ്. www.udemy.com/course/selenium-real-time-examplesinterview-questions/?couponCode=ST22MT92324B പിന്നെ സാലറി നമ്മുക്ക് പറയാൻ പറ്റില്ല, അതു കമ്പനികളുടെ ലെവൽ അനുസരിച്ച് മാറും. Software testing നല്ല option ആണ്.
@Alora._designz2 ай бұрын
Course in chernno
@maxypereira89612 ай бұрын
BTech cs&Ai fresh anu chance udo
@learnwithadeveloper2 ай бұрын
@@maxypereira8961 മിക്ക കമ്പനികളും any degree യൊക്കെ ആണ് qualification വെക്കുന്നത്. അതുപോലെ BTech വേറേ ബ്രാഞ്ചിൽ നിന്നൊക്കെ ഉള്ളവർ കൂടെ വർക്ക് ചെയ്യുന്നുണ്ട്.
@haripriyaks31402 ай бұрын
Verum oru degree kond mathram job kittuvo atho vere course padikendi verumo
@learnwithadeveloper2 ай бұрын
@@haripriyaks3140 വെറും ഒരു ഡിഗ്രി അല്ല, നിങ്ങളുടെ 3 വർഷത്തെ കഷ്ടപാടല്ലേ..! ജോബ് കിട്ടാൻ വേറെ കോഴ്സ് ചെയ്യണമെന്നു നിർബന്ധമൊന്നുമില്ല. വേണമെങ്കിൽ താൽപര്യമുള്ള technology il focus ചെയ്തു സ്വയം തയ്യാറെടുക്കാം.
@haripriyaks31402 ай бұрын
@@learnwithadeveloper njan non it annu athil enthelum cheyyano cheyyanam engil enth course anu cheyyendath arilla
@remyakumar188914 күн бұрын
Talli calling ariyam
@learnwithadeveloper12 күн бұрын
👍
@khadeeja23084 ай бұрын
DSA enthinanu padikkunnath? Web developer akan DSA padikano
@learnwithadeveloper4 ай бұрын
@@khadeeja2308 Data Structure and Algorithms aano udeshichathu ?
@learnwithadeveloper4 ай бұрын
kzbin.info/www/bejne/d2O5qmx8msR0qK8si=4X26RnOnZX3TedGV ഇതു ഈ ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോ ആണ്. ഇതിൽ വെബ് ഡെവലപ്മെൻ്റ് roadmap explain ചെയ്യുന്നുണ്ട്. ഇത് കണ്ടാൽ കറക്റ്റ് ഐഡിയ കിട്ടും!
@@Jamesmedia-j9r oro job descriptionilum eligibility add cheithittundakum. Athu check cheyyanam. Chila companies last sem/year students nu apply cheyyamennu prathyakam mention cheithittundakum!
@Jamesmedia-j9rАй бұрын
@learnwithadeveloper I am an final year polytechnic student i am seeking an a job as fresher
@sajanamohan707Ай бұрын
Iti civil engineering vaccancy undo
@learnwithadeveloperАй бұрын
Non IT karkkum job kittum, but civil engineering kazhinjittenthinanu IT nokkunnathu? Athil focus cheyyunnathallee future il kooduthal success akan sadhyatha...!!😊
@education41464 ай бұрын
Data entry job undakumo
@learnwithadeveloper4 ай бұрын
@@education4146 Sorry, ഇല്ല!!
@khadeeja23084 ай бұрын
Age problem undo?
@learnwithadeveloper4 ай бұрын
@@khadeeja2308 Age മാത്രം പ്രോബ്ലം അകാൻ സാദ്ധ്യത കുറവാണ്. 30 പ്ലസ് ആയതിനു ശേഷം ഐടി മേഖലയിൽ വന്ന ഒരുപ്പാട് പേരുണ്ട്. പക്ഷേ effort idendi വരും!
@sreenathmp66034 ай бұрын
ui ux any vacancy available
@learnwithadeveloper4 ай бұрын
@@sreenathmp6603 Experienced or fresher?
@sreenathmp66034 ай бұрын
@@learnwithadeveloper yes I have 6 months of experience (internship completed)
@learnwithadeveloper4 ай бұрын
@@sreenathmp6603ഇപ്പൊൾ ഞാൻ വർക്ക് ചെയ്യുന്നിടത്ത് ഓപ്പണിംഗ് സീനിയർ ലെവൽ il ഉള്ളവർക്ക് ആണ്. ഈ വീഡിയോ ൽ പറഞ്ഞത് പോലെ ഒന്നു follow ചെയ്യൂ.. 1 -2 years experience ulla opening ആണെങ്കിലും apply chei.
@sreenathmp66034 ай бұрын
@@learnwithadeveloper ok thank you
@learnwithadeveloper4 ай бұрын
@@sreenathmp6603 ❤️
@aryavshaiju3 ай бұрын
Freshers ellarkkum training kittumo??
@learnwithadeveloper3 ай бұрын
ഉറപ്പായിട്ടും freshersനു training തന്നതിനു ശേഷം മാത്രമേ വർക്ക് assign ചെയ്യൂ..! നിങ്ങള് പഠിച്ചിറങ്ങിയതേ ഉള്ളൂവെന്നും അതുകൊണ്ട് തന്നെ കൺസെപ്റ് മാത്രമേ അറിയുകയുള്ളൂ എന്നും അവർക്ക് നന്നായിട്ട് അറിയാം.
@aryavshaiju3 ай бұрын
@@learnwithadeveloper thnx..for eg njn ippo tester nu apply cheythath ..athinte interview vendi enthokke prepare cheyyanam??
@learnwithadeveloper3 ай бұрын
@@aryavshaiju Fresher ആണെങ്കിൽ candidates ne filter ചെയ്യാൻ Aptitude test തന്നെയായിരിക്കും main! Software Testing ഇഷ്ടപ്പെട്ടു സെലക്ട് ചെയ്യുവാണെങ്കിൽ udemy il oru course purchase ചെയ്തു പഠിക്കാവുന്നതാണ്. ഏതു course ആണു സെലക്ട് ചെയ്യേണ്ടതെന്ന് അറിയില്ലെങ്കിൽ ഞാൻ testing ൽ വർക്ക് ചെയ്യുന്നവരോട് ചോദിച്ചു reply ഇടാം. Overpriced ആയിട്ട് feel ചെയ്യുവാണെങ്കിൽ അതിൽ cover ചെയ്തിരിക്കുന്ന പോയിൻ്റ് ഫ്രീ tutorial നോക്കി പഠിക്കാവുന്നതാണ്.
@aryavshaiju3 ай бұрын
@@learnwithadeveloper thankyou
@learnwithadeveloper3 ай бұрын
@@aryavshaiju www.udemy.com/share/101Wfu3@P-ha5D7nELmhdDlZ5QZGB_VqRNbXLdnkf0aiJzaaSWJkIhfeCW63K5CCiaekgln6/ Automation course for selenium
@aayishasworld4433 ай бұрын
Ellenza enna company real aano plz reply
@learnwithadeveloper3 ай бұрын
@@aayishasworld443 Learning accademy??
@aayishasworld4433 ай бұрын
@@learnwithadeveloper yes real aano
@learnwithadeveloper3 ай бұрын
@@aayishasworld443 ഉറപ്പില്ല, website nokkitttu athil physical address ഒന്നും കണ്ടില്ല. Course ചെയ്യനാണോ?
@aayishasworld4433 ай бұрын
@@learnwithadeveloper work from home job offer vannayirunnu training fee 2000 payment cheyyan parnju
@learnwithadeveloper3 ай бұрын
@@aayishasworld443 എന്തു ജോബ് ആണ്?? കൊടുക്കാതിരിക്കുന്നതായിരിക്കും നല്ലത്!
@salusanthosh93974 ай бұрын
🤍👍🏻
@learnwithadeveloper4 ай бұрын
@@salusanthosh9397 ❤️
@Arshi-11083 ай бұрын
Bro njan already python full stack course cheythata...ipo interview kitan polum budhimut aaanu As fresher ayit front or backend njn satisfied anu work cheyan openings undel paryavo referal ayit undel paryavoo
@learnwithadeveloper3 ай бұрын
@@Arshi-1108 ok parayam. Ippol new opening vilikkunnathu thalkaalikamayi kuravanu. Course complete ayalum related things tryout cheithondirikkuka. Register in all job portals and update the content regularly. You can get a better job soon.
@Arshi-11083 ай бұрын
@@learnwithadeveloper bro ye connect chyan Patumo..opening undel ariyan helpfull ayene