Nalla oru video ippol oru idea kitti frontend inte oru walkthrough Thanks a lot and keep going brother🤩
@learnwithadeveloper4 ай бұрын
@@always.akassh8834 Thank you ❤️
@abhinand5075 ай бұрын
Cool bro . As you said there are many tutorials and we're confused on tutorials and the technologies to achieve skill. These videos will help us to stay to the real trend other than learning what the tutor offers. Thanks.
@learnwithadeveloper5 ай бұрын
@@abhinand507 Thank you ❤️
@learnwithadeveloper5 ай бұрын
നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്ന പുതിയ കുട്ടികൾക്ക് എങ്ങനെ html and css learn ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കുന്ന അതേ രീതിയിൽ വളരെ ലളിതമായി മലയാളത്തിൽ പുതിയ വീഡിയോസ് ഈ playlist il തന്നെ add ചെയ്തിട്ടുണ്ട്. Watch, learn, and don't forget to share your valuable suggestions in the comments!
@surajiths74885 ай бұрын
Great content ! Keep Going
@learnwithadeveloper5 ай бұрын
@@surajiths7488 Thank you
@learnwithadeveloper5 ай бұрын
നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്ന പുതിയ കുട്ടികൾക്ക് എങ്ങനെ html and css learn ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കുന്ന അതേ രീതിയിൽ വളരെ ലളിതമായി മലയാളത്തിൽ പുതിയ വീഡിയോസ് add ചെയ്തിട്ടുണ്ട്. Watch, learn, and don't forget to share your valuable suggestions in the comments!
@themaxpa4 ай бұрын
Keep going 💪🏻
@learnwithadeveloper4 ай бұрын
@@themaxpa Thank you ❤️
@asishtbabu28505 ай бұрын
Keep going 💪
@learnwithadeveloper5 ай бұрын
🤩✌️
@adhilmuhammed23635 ай бұрын
let'go bro we are with you
@learnwithadeveloper5 ай бұрын
@@adhilmuhammed2363 Thank you ❤️
@blessycheriyan58705 ай бұрын
Awesome classes ,keep going plz maintain video regularly
@learnwithadeveloper5 ай бұрын
@@blessycheriyan5870 Thank you for sharing your feedback! It's great to know you're enjoying the classes. I'll make sure to keep a consistent schedule for the video updates. Stay tuned for more engaging content! You can also explore HTML and CSS tutorials in the same playlist. Feel free to watch them and share any suggestions or comments you may have.
@UbaisMM5 ай бұрын
Good video❤
@learnwithadeveloper5 ай бұрын
@@UbaisMM Thank you ❤️, Upload new videos about html and css in the same playlist. Please Watch and comment the feedback!
@hzzzbn5 ай бұрын
thanks for the keep going? comments paranja ella concerns um note cheythu videos upload cheyyumnn pratheekshikunnu , front end interview related ayttulla questions kooduthal expect cheyyunnu ,engne oru interview pass aavam enna topic kooduthal cheyyan expect cheyyunnu, react coding questions um interview processum ellam explain chythal it will be really helpful for the ones who are preparing for a job .. thanks in advance.
@learnwithadeveloper5 ай бұрын
@@hzzzbn Will do, Thanks for the response ❤️
@learnwithadeveloper5 ай бұрын
നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്ന പുതിയ കുട്ടികൾക്ക് എങ്ങനെ html and css learn ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കുന്ന അതേ രീതിയിൽ വളരെ ലളിതമായി മലയാളത്തിൽ പുതിയ വീഡിയോസ് ഈ playlist il തന്നെ add ചെയ്തിട്ടുണ്ട്. Watch, learn, and don't forget to share your valuable suggestions in the comments! As your suggestion, will do the interview questions soon, meanwhile you can check these videos. It will help you to get idea about html and css.
@natarajanece97345 ай бұрын
Super bro🎉🎉
@learnwithadeveloper5 ай бұрын
@@natarajanece9734 Thanks bro ❤️
@ourmaths82935 ай бұрын
Its helpful, please add more videos
@learnwithadeveloper5 ай бұрын
@@ourmaths8293 Thanks for the response ❤️. New videos are uploaded to the same playlist. Please watch and comment the feedback!
@ananthuganesh16615 ай бұрын
Bro you covered many doubts i had with this video. I hope to have more informative videos on Frontend development and usage of various tools which helps in development process. And can you share the tips for interview preparation as frontend developer, Ui/Ux and related domains.
@learnwithadeveloper5 ай бұрын
@@ananthuganesh1661 Thanks for the response ❤️
@abhilashm89655 ай бұрын
bro njaan frontend mentor sitell challenges cheyyaan start cheythu.. i feel very confident after doing the challenges.☺. enikk oru frontend dev aavaan aanu agraham
@learnwithadeveloper5 ай бұрын
@@abhilashm8965 👍
@wrong67825 ай бұрын
Please make the further videos as this content gave me an idea about basics and were to start....
@learnwithadeveloper5 ай бұрын
@@wrong6782 Sure! Thanks for the response ❤️
@learnwithadeveloper5 ай бұрын
Added new videos about how to learn html and css in the same playlist, please watch and learn. Also, please comment the suggestions!
@anoop71334 ай бұрын
Thanks bro..
@learnwithadeveloper4 ай бұрын
@@anoop7133 Thanks for the response ❤️
@akshaybentlee89545 ай бұрын
Keep going, need more ifno😁
@learnwithadeveloper5 ай бұрын
Will do!
@learnwithadeveloper5 ай бұрын
നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്ന പുതിയ കുട്ടികൾക്ക് എങ്ങനെ html and css learn ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കുന്ന അതേ രീതിയിൽ വളരെ ലളിതമായി മലയാളത്തിൽ പുതിയ വീഡിയോസ് ഈ playlist il തന്നെ add ചെയ്തിട്ടുണ്ട്. Watch, learn, and don't forget to share your valuable suggestions in the comments!
@anandrp84565 ай бұрын
Please create a video for good practices in react
@learnwithadeveloper5 ай бұрын
Sure !
@Nidhin2121Ай бұрын
Njan computer hardware kayimatha 2020 passout ahn course completed but backpapers und inni chance ila eyuthan njan ccna+ccnp ahn nokiyath athu vechu infopark pole company keran inniku ipom IT supprt ayitu keran oru oppurtunity kiti oru private companyil oru one yr athum pine frontend padichal keran kayou infoparkil frontend developer ayitu degree sidil koodi nokind
@learnwithadeveloperАй бұрын
Too complicated, think straight!!! Just frontend technologies ethokke ennu check cheyyuka. Then frontend fresher interview questions nokki pick up cheyyan pattunnundonnu nokkuka. Then jobinu apply cheyyuka. Interview pass akumo illiyonnullathu ippol think cheyyanda. Just try cheyyuka. Kittiyal nallathu. Illenkil next interview attend cheyyuka. Oro interview kazhiyumpolum nalla idea kittum. Engane prepared akanam, enthanu companies expect cheyyunnathu etc!
@MUHAMMEDNIYAZNA5 ай бұрын
keep going
@learnwithadeveloper5 ай бұрын
@@MUHAMMEDNIYAZNA Thank you ❤️
@learnwithadeveloper5 ай бұрын
നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്ന പുതിയ കുട്ടികൾക്ക് എങ്ങനെ html and css learn ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കുന്ന അതേ രീതിയിൽ വളരെ ലളിതമായി മലയാളത്തിൽ പുതിയ വീഡിയോസ് Frontend tutorial playlist il add ചെയ്തിട്ടുണ്ട്. Watch, learn, and don't forget to share your valuable suggestions in the comments!
@jim_son5 ай бұрын
Helpfull❤
@learnwithadeveloper5 ай бұрын
@@jim_son Thank you
@learnwithadeveloper5 ай бұрын
നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്ന പുതിയ കുട്ടികൾക്ക് എങ്ങനെ html and css learn ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കുന്ന അതേ രീതിയിൽ വളരെ ലളിതമായി മലയാളത്തിൽ പുതിയ വീഡിയോസ് ഈ playlist il തന്നെ add ചെയ്തിട്ടുണ്ട്. Watch, learn, and don't forget to share your valuable suggestions in the comments!
@learnwithadeveloper5 ай бұрын
നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്ന പുതിയ കുട്ടികൾക്ക് എങ്ങനെ html and css learn ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കുന്ന അതേ രീതിയിൽ വളരെ ലളിതമായി മലയാളത്തിൽ പുതിയ വീഡിയോസ് ഈ playlist il തന്നെ add ചെയ്തിട്ടുണ്ട്. Watch, learn, and don't forget to share your valuable suggestions in the comments!
@anandrp84565 ай бұрын
Good video
@learnwithadeveloper5 ай бұрын
Thank you!
@UbaisMM5 ай бұрын
Bro ഇതേ പോലോത്ത video ഇനിയും ഇടുമോ
@learnwithadeveloper5 ай бұрын
@@UbaisMM ok sure bro. Already html and css videos ഇതേ playlist ൽ upload ചെയ്തിട്ടുണ്ട്. Please watch and comment the feedback.
@aneeshata82585 ай бұрын
Can you put a react task that can be asked for the interview?
@learnwithadeveloper5 ай бұрын
Sure!
@learnwithadeveloper5 ай бұрын
നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്ന പുതിയ കുട്ടികൾക്ക് എങ്ങനെ html and css learn ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കുന്ന അതേ രീതിയിൽ വളരെ ലളിതമായി മലയാളത്തിൽ പുതിയ വീഡിയോസ് ഈ playlist il തന്നെ add ചെയ്തിട്ടുണ്ട്. Watch, learn, and don't forget to share your valuable suggestions in the comments! As your comment, React interview questions will upload soon.
@Dhanushsaji5 ай бұрын
I worked as a UI/UX designer in TVM for 1 year. Then shifted to development. Now working as MERN stack for 1.5 years in Mumbai.. Can I expect 9LPA+ in Kerala ?
@josephliyon79545 ай бұрын
What's your current package?
@learnwithadeveloper5 ай бұрын
Typically, we can negotiate for at least 30% of our current salary, but if you are confident in your skills, you may be able to request even more. Feel free to inquire directly with the interviewer about the budget for the position!
@rajinar90602 ай бұрын
Uiux designer. Photoshop illustrator must aano
@Chipps9772 ай бұрын
hi
@learnwithadeveloper2 ай бұрын
@@Chipps977 Hello
@saeed95935Ай бұрын
Sir python mathram use cheyyh web development front end back end cheyyan patto nalla pole
@learnwithadeveloperАй бұрын
Technically Yes, but angane upyogichu kandittilla. Backend development nu aanu main aayi use cheyyunnathu
@navivancode5 ай бұрын
Pls do more content
@learnwithadeveloper5 ай бұрын
Sure 👍
@learnwithadeveloper5 ай бұрын
നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്ന പുതിയ കുട്ടികൾക്ക് എങ്ങനെ html and css learn ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കുന്ന അതേ രീതിയിൽ വളരെ ലളിതമായി മലയാളത്തിൽ പുതിയ വീഡിയോസ് ഈ playlist il തന്നെ add ചെയ്തിട്ടുണ്ട്. Watch, learn, and don't forget to share your valuable suggestions in the comments!
@richu78965 ай бұрын
good
@learnwithadeveloper5 ай бұрын
@@richu7896 Thank you
@aparnasnair113927 күн бұрын
Bro non it feild el padicha oralk python padichal technopark el job kittumo?
@learnwithadeveloper27 күн бұрын
@@aparnasnair1139 mikka companies IT related padikkanamennu nirbandamonnumilla. Job opening - qualification il clear ayi mention cheithittundakum. Athu check cheithu nokkiyal mathi.
Bro njan non IT background anu arts anu degree ullath epol full stack web development course cheyunu ath kazhiyar ayit und so tvm technopark or ekm job engane approach cheyum
@learnwithadeveloper5 ай бұрын
@@aryas.b7458 പരമാവധി ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യുക. ആദ്യ ഇൻ്റർവ്യൂ ൽ തന്നെ ജോലി കിട്ടുമെന്ന് പ്രതീക്ഷിക്കരുത്, പക്ഷെ ഓരോ ഇൻ്റർവ്യൂ അടുത്ത ഇൻ്റർവ്യൂ നു എങ്ങനെ തയാറെടുക്കണമെന്നു മനസ്സിലാക്കി തരും! www.naukri.com/ in.indeed.com/ എന്നീ വെബ്സൈറ്റ് ൽ റജിസ്റ്റർ ചെയ്തു ഡെയിലി content update ചെയ്യുക. അങ്ങനെ നിങ്ങളുടെ പ്രൊഫൈൽ ൻ്റെ visibilty കുടുകയും കൂടുതൽ ഇൻ്റർവ്യൂ കിട്ടും. technopark.org/job-search ഇതു ടെക്നോപാർക്ക് എൻ്റെ ഒഫീഷ്യൽ വെബ്പേജ് ആണ്. ഇവിടെയുള്ള ഏതു കമ്പനിയിൽ vacancy വന്നാലും ഇതിൽ റിപ്പോർട്ട് ചെയ്യും. ഡെയിലി ഇത് ചെക്ക് ചെയ്യുന്നതും നല്ലതായിരിക്കും.
നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്ന പുതിയ കുട്ടികൾക്ക് എങ്ങനെ html and css learn ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കുന്ന അതേ രീതിയിൽ വളരെ ലളിതമായി മലയാളത്തിൽ പുതിയ വീഡിയോസ് ഈ playlist il തന്നെ add ചെയ്തിട്ടുണ്ട്. Watch, learn, and don't forget to share your valuable suggestions in the comments!
@Sin_mr5 ай бұрын
❤
@learnwithadeveloper5 ай бұрын
Thank you
@learnwithadeveloper5 ай бұрын
നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്ന പുതിയ കുട്ടികൾക്ക് എങ്ങനെ html and css learn ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കുന്ന അതേ രീതിയിൽ വളരെ ലളിതമായി മലയാളത്തിൽ പുതിയ വീഡിയോസ് add ചെയ്തിട്ടുണ്ട്. Watch, learn, and don't forget to share your valuable suggestions in the comments!
@Pavankumarsinglavqrdoor124210 күн бұрын
Bro etha company??
@learnwithadeveloper7 күн бұрын
✌️
@psychkid54845 ай бұрын
mca kainju this year. interview calls onnum kitunilla. no idea what to do. ippo js padichu kondirikunnu . engane apply cheyyam kerala , bangalore companyil ??
@learnwithadeveloper5 ай бұрын
@@psychkid5484www.naukri.com/ in.indeed.com/ Linked in വെബ്സൈറ്റ് ൽ റജിസ്റ്റർ ചെയ്തു ഡെയിലി content update ചെയ്യുക. Like languages, project details, and etc. അങ്ങനെ നിങ്ങളുടെ പ്രൊഫൈൽ ന്റെ visibilty കുടുകയും കൂടുതൽ ഇന്റർവ്യൂ കിട്ടും. technopark.org/job-search ടെക്നോപാർക്ക് എൻ്റെ ഒഫീഷ്യൽ വെബ്പേജ് ആണ്. ഇവിടെയുള്ള ഏതു കമ്പനിയിൽ vacancy വന്നാലും ഇതിൽ റിപ്പോർട്ട് ചെയ്യും. ഡെയിലി ഇത് ചെക്ക് ചെയ്യുന്നതും നല്ലതായിരിക്കും. Mail അയക്കുമ്പോൾ resume il ഉണ്ടല്ലൊന്നു കരുതി ഇമെയിൽ ബോഡി empty ayi ഇടരുത്. A short description about your details including about us, education, contact and etc. Also, Add email subject like " Applying to *jobe title* which described in the post. It will help them to filter easily. Nb: Please avoid paying or contract with any agencies!
@psychkid54845 ай бұрын
@@learnwithadeveloper haa thank you
@noushadch69972 ай бұрын
Experience illathavark eathengilum it company yil intership kituo?
@learnwithadeveloper2 ай бұрын
@@noushadch6997 Yes
@ansiz_5 ай бұрын
Reactjs separate venam
@learnwithadeveloper5 ай бұрын
Cheyyam!
@calmmusicclouds87875 ай бұрын
@@learnwithadeveloper റോഡ്മാപ് വെബ്സൈറ്റ് സൂപ്പർ , ബ്രോ റെഗുലർ ആയിട്ട് വീഡിയോ ചെയുവോ , അറ്റ്ലീസ്റ്റ് ONCE IN A WEEK . REACT ന്റെ ഒരു ഫുൾ കോഴ്സ് മലയാളത്തിൽ കിട്ടിയാൽ ഒരുപാട് പേർക്ക് ഉപകാരം ആവും.
@learnwithadeveloper5 ай бұрын
@@calmmusicclouds8787 Thanks bro! Will try!! 🤩
@febaelizabethraju57664 ай бұрын
@@learnwithadeveloper correct react js spreate video venam
@learnwithadeveloper4 ай бұрын
@@febaelizabethraju5766 reactjs introduction video same playlist il upload cheithittund. Please watch and comment the feedback. Will add the detailed video soon.
@SajithaSuresh-is9qq4 ай бұрын
Hey bro front end developmentil maths verun indo?
@learnwithadeveloper4 ай бұрын
@@SajithaSuresh-is9qq Maths അത്യവിശ്യമില്ല. But basic understanding ഉണ്ടെങ്കിൽ beneficial ആണ്. എല്ലാത്തിനും internet resources ഉണ്ടല്ലോ. ഇതേ playlist il Html, css, js videos അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കണ്ടുനോക്കുകയാണെങ്കിൽ എങ്ങനെയാണ് വർക്ക് ചെയ്യുന്നതെന്നും പഠിക്കേണ്ടതെന്നും ഐഡിയ കിട്ടും.
@anuksclass84215 ай бұрын
വർക്ക് ഫ്ലോ ഫുള് ആയിട്ടുള്ള വീഡിയോ ചെയമോ ?. ഒരു mockup സ്റ്റാർട്ട് ചെയ്തു ഫുള് പ്രോജക്റ്റ് ഫിന്നിഷ് ചെയ്യുന്ന വീഡിയോ .
@learnwithadeveloper5 ай бұрын
തീർച്ചയായും ചെയ്യാം!
@learnwithadeveloper5 ай бұрын
നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്ന പുതിയ കുട്ടികൾക്ക് എങ്ങനെ html and css learn ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കുന്ന അതേ രീതിയിൽ വളരെ ലളിതമായി മലയാളത്തിൽ പുതിയ വീഡിയോസ് add ചെയ്തിട്ടുണ്ട്. Watch, learn, and don't forget to share your valuable suggestions in the comments! I'm discussed with my colleagues about your suggestions and will upload new video soon.
@abhinand61505 ай бұрын
👍
@learnwithadeveloper5 ай бұрын
@@abhinand6150 thank you ❤️
@ananthus80945 ай бұрын
Bro ee UI UX designer alle website design cheyyunath. Appol Avr tharuna Design ahno front end developers code ayyit convert cheyunath.?
@learnwithadeveloper5 ай бұрын
UX designer adobe XD, Figma (വേറെയുമുണ്ട് )എന്നീ ടൂളുകൾ use ചെയ്തു ഡിസൈൻ ചെയ്യും. ഇതിനെ front-end developer html conversion & coding ചെയ്യും.! ഇങ്ങനെയൊക്കെയാണെങ്കിലും ചെറിയ കമ്പനിയിൽ ഇതെല്ലാം ഒരാളു തന്നെ ചെയ്യുന്നത് കണ്ടിട്ടുണ്ട്! ചിലയിടത്ത് ux and html conversion ഒരാൾ ചെയ്യും. Then development part React/angular developer ചെയ്യും.
@ananthus80945 ай бұрын
@@learnwithadeveloper ok Thanks bro Ente kore nalayit olla doubt arrunu A new subscriber❤
@learnwithadeveloper5 ай бұрын
@@ananthus8094 ❤️
@learnwithadeveloper5 ай бұрын
നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്ന പുതിയ കുട്ടികൾക്ക് എങ്ങനെ html and css learn ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കുന്ന അതേ രീതിയിൽ വളരെ ലളിതമായി മലയാളത്തിൽ പുതിയ വീഡിയോസ് ഈ playlist il തന്നെ add ചെയ്തിട്ടുണ്ട്. Watch, learn, and don't forget to share your valuable suggestions in the comments!
@EmfasminАй бұрын
QA html, css, JavaScript ariyano
@learnwithadeveloperАй бұрын
Quality assurance??
@navaneethk63505 ай бұрын
while doing a ''Responsive' website using react how to deal with css? (Using normal css or frameworks like bootstrap, Tailwind is better? This will be very helpful for me if you are replying to this question😊
@learnwithadeveloper5 ай бұрын
@@navaneethk6350 We choose our technologies based on project requirements - for some, we implement frameworks like Bootstrap and Tailwind CSS, while for others, we opt for SCSS. Understanding CSS allows for easy management of these technologies, with SCSS being the preferred choice in most of our projects.
@navaneethk63505 ай бұрын
@@learnwithadeveloper Thank you for your valuable time and input 😊
@sreenathmp66035 ай бұрын
ui ux designersnu vacancy undo companyilu
@learnwithadeveloper5 ай бұрын
@@sreenathmp6603 I haven't received any referral notifications recently. I'll follow up with the recruitment team and keep you updated. By the way, are you a fresher or experienced professional?
@sreenathmp66035 ай бұрын
@@learnwithadeveloperI have 3 months above internship experience as a ui ux designer
@fariztechpr5 ай бұрын
Bro developement alladhe uiux design and basic html,css okke cheyyunna oru freshern almsot ethra salary expect cheyyam..
@learnwithadeveloper5 ай бұрын
കമ്പനിയുടെ ഗ്രേഡ് മാറുന്നത് അനുസരിച്ച് fresher സലറിയിൽ മാറ്റം വരാം. Avarage ചെറിയൊരു company il പോലും oru minimum 18,000 per month കിട്ടണം! www.glassdoor.co.in/ Ithil കേറി ഉദ്ദേശിക്കുന്ന കമ്പനി search ചെയ്താൽ ആ കമ്പനിയെ കുറിച്ച് അത്യാവശ്യം ധാരണ നേടാം, including salary packages! അതിനനുസരിച്ചു expected salary ചോദിക്കാവുന്നതാണ്! Nb: കുഴപ്പമില്ലാത്ത കമ്പനികൾ fresher nu oru standard salaray ആയിരിക്കും കൊടുക്കുന്നത്. അതിൽ bargain ചെയ്യേണ്ടി വരില്ല!
@learnwithadeveloper5 ай бұрын
നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്ന പുതിയ കുട്ടികൾക്ക് എങ്ങനെ html and css learn ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കുന്ന അതേ രീതിയിൽ വളരെ ലളിതമായി മലയാളത്തിൽ പുതിയ വീഡിയോസ് ഈ playlist il തന്നെ add ചെയ്തിട്ടുണ്ട്. Watch, learn, and don't forget to share your valuable suggestions in the comments!
@TOPTECHY85 ай бұрын
bro 2 yrs angular experience ethra kittum average pinne dotnet knowledge und
@learnwithadeveloper5 ай бұрын
അതു നമ്മുക്ക് കൃത്യമായി പറയാൻ പറ്റുമെന്ന് തോന്നുന്നില്ല! ഈ എക്സ്‌പിരിയൻസിൽ 25,000 - 40,000 വരെ മാസം വാങ്ങുന്നവരെ അറിയാം. ജോബ് vacancy il company അവരുടെ ബഡ്ജെറ്റ് കൂടി കാണിക്കാറുണ്ട്. MNC ആണെങ്കിൽ കൂടുതൽ നല്ല പാക്കേജ് കിട്ടാനുള്ള സാദ്ധ്യതയുണ്ട്! www.glassdoor.co.in/ ഇതിൽ കേറിയാൽ നമ്മളുദ്ദേശിക്കുന്ന കമ്പനിയെ കുറിച്ച് അത്യാവശ്യം ധാരണ കിട്ടും. ഇതെല്ലാം നോക്കി അതിനനുസരിച്ച് expected salary ചോദിക്കാവുന്നതാണ്!
@TOPTECHY85 ай бұрын
@@learnwithadeveloper thank u for ur replay
@learnwithadeveloper5 ай бұрын
❤️
@annajessy17565 ай бұрын
Bro any degree vech web designing okke padichaal job opportunities kittuo?? Please reply 🙏
@learnwithadeveloper5 ай бұрын
@@annajessy1756 കിട്ടാതെ എവിടേ പോകനാ??? പണിയറിയാവുന്നവർക്ക് ഉറപ്പായും ജോലി കിട്ടും. പിന്നെ വേറെ ഫീൽഡിൽ നിന്നാണെങ്കിൽ ആദ്യം കാര്യങ്ങൾ മനസ്സിലാക്കാൻ കുറച്ചു കൂടി effort ഇടണമെന്ന് മാത്രം. Beginner level കഴിഞ്ഞാൽ എല്ലാ ഫീൽഡിൽ നിന്ന് വന്നവരും ഒരുപോലെയാണ്!!
@thabsheerk97415 ай бұрын
Bro njan ippo multimedia degree kazhinjirikkanu.. Ini UI UX + Web Development focus cheyyananu nokunne..ini course cheyyanam ennu nirbandham undo swayam padicheduthude..enik HTML CSS okke ariyam and javascript basics ariyam.. Oru 6 months irunn padichitt job apply cheyyam ennu karuthunnu.. Job kittumo?
@learnwithadeveloper5 ай бұрын
കോഴ്സ് ചെയ്യണമെന്നില്ല. Html css അറിയാമെങ്കിൽ പിന്നെ 6 മാസം wait ചെയ്യണമെന്നില്ല. ഇപ്പോൾ തന്നെ ഇൻ്റർവ്യൂ attend ചെയ്യാവുന്നതാണ്. കൂടാതെ, ഈ വീഡിയോയുടെ അതേ playlist ൽ html css എങ്ങനെയാണ് പഠിക്കേണ്ടതെന്നു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. Fresher ayittu join ചെയ്യുന്നവർക്ക് പറഞ്ഞ് കൊടുക്കുന്ന രീതിയിൽ തന്നെയാണ് ചെയ്തിരിക്കുന്നത്. താത്പര്യം ഉണ്ടെങ്കിൽ ഒന്നു കണ്ടു നോക്കാവുന്നതാണ്!
@abhinyaaa5 ай бұрын
Degree cheyth kondirikumbol job kitan chance undo
@learnwithadeveloper5 ай бұрын
@@abhinyaaa ആദ്യം ബേസിക് കാര്യങ്ങൾ പഠിച്ചെടുക്കുക, html, css, jQuery, and js. Ithil idea കിട്ടിയതിനു ശേഷം wordpress (CMS) use ചെയ്ത് എളുപ്പത്തിൽ വെബ്സൈറ്റ് ക്രിയേറ്റ് ചെയ്യാൻ പഠിച്ചാൽ normal oru ചെറിയ വെബ്സൈറ്റ് ഈസിയായി ഡെവലപ്പ് ചെയ്യാം. ചെറിയ ഫ്രീലാൻസ് works cost effective ayi ചെയ്തു പഠിത്തതോടൊപ്പം ഒരു income നേടാം! പിന്നീട് ഡിഗ്രി കഴിഞ്ഞതിനു ശേഷം ചെയ്ത വർക്കുകൾ portfolio il add cheithu easy ayi job nedam!
@learnwithadeveloper5 ай бұрын
അടുത്ത ഒപ്ഷൻ പാർട്ട് ടൈം ആയിട്ട് customer care support പോലുള്ളവ നോക്കാവുന്നതാണ്! പല shift ആയതുകൊണ്ടും പല കമ്പനീസ് പാർട്ട് ടൈം ജോബ് പ്രൊമോട്ട് ചെയ്യുന്നത് കൊണ്ടും നമ്മുടെ ടൈം ന് അനുസരിച്ച് വർക്ക് ചെയ്യാൻ പറ്റും!
@learnwithadeveloper5 ай бұрын
നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്ന പുതിയ കുട്ടികൾക്ക് എങ്ങനെ html and css learn ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കുന്ന അതേ രീതിയിൽ വളരെ ലളിതമായി മലയാളത്തിൽ പുതിയ വീഡിയോസ് Frontend tutorial playlist il add ചെയ്തിട്ടുണ്ട്. Watch, learn, and don't forget to share your valuable suggestions in the comments!
@@vaishfilms kzbin.info/www/bejne/qnyXY4CwhKmGqMUsi=6OEydnh-bQGCWErY. ഇതേ ചാനലിൽ ഞാൻ അപ്‌ലോഡ് ചെയ്ത വീഡിയോ ആണ്. എങ്ങനെ ഐടി ജോബിനു apply ചെയ്യാമെന്ന്.. Please watch. Ithil technopark le കമ്പനികളിൽ എങ്ങനെ apply ചെയ്യാമെന്നാണ് ഫോക്കസ് ചെയ്തതെങ്കിലും കോമൺ ആയിട്ടുള്ള ജോബ് portals പരിചയപ്പെടുത്തുന്നുണ്ട്.
@Touristsmap5 ай бұрын
ബ്രോ ഞാൻ അക്കൗണ്ടിംഗ് ഫീൽഡിൽ work ചെയ്യുന്ന വ്യക്തിയാണ്. ഞാൻ 2 മാസമായി വെബ്ഡെവലപ്മെൻ്റ് പഠിക്കുന്നുണ്ട് യൂട്യൂബ് , അല്ലാതെ paid courses purchase ചെയ്തും ഒക്കെ...ഒരു IT company യിൽ front end developer ആയിട്ട് ജോലി കിട്ടാൻ projects ചെയ്യണമെന്ന് നിർബന്ധമുണ്ടോ.
@aaa-os3pj5 ай бұрын
Yes
@learnwithadeveloper5 ай бұрын
Fresher ayittu interview attend ചെയ്യുമ്പോൾ നിങ്ങൾക്ക് concept എത്രത്തോളം അറിയാം, അല്ലെങ്കിൽ നിങ്ങൾക്ക് ട്രെയിനിംഗ് നൽകിയാൽ നിങ്ങൾക്ക് പിക്കപ്പ് ചെയ്യാൻ പറ്റുമോ എന്നൊക്കെയായിരിക്കും നോക്കുക! കണ്ടുപടിക്കാതെ ചെയ്തു നോക്കാൻ ശ്രമിക്കുക! പരമാവധി ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യുക. ഉറപ്പായും ജോലി നേടാൻ പറ്റും!
@Touristsmap5 ай бұрын
@@learnwithadeveloper Tku
@learnwithadeveloper5 ай бұрын
നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്ന പുതിയ കുട്ടികൾക്ക് എങ്ങനെ html and css learn ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കുന്ന അതേ രീതിയിൽ വളരെ ലളിതമായി മലയാളത്തിൽ പുതിയ വീഡിയോസ് ഈ playlist il തന്നെ add ചെയ്തിട്ടുണ്ട്. Watch, learn, and don't forget to share your valuable suggestions in the comments!
@abhijithmk55885 ай бұрын
Seperate venam
@learnwithadeveloper5 ай бұрын
Html add akkiyittund! Css, js, react etc varunnund!
@aravindr46305 ай бұрын
bro IT degree nirbandam ano
@learnwithadeveloper5 ай бұрын
മിക്ക കമ്പനികളും ക്വാളിഫിക്കേഷൻ any degree minimum നിർബന്ധം ആണ്. ചില കൊച്ചു കമ്പനികളിൽ സർട്ടിഫിക്കേഷൻ / എക്സ്പീരിയൻസ് ഉണ്ടെങ്കിൽ consider ചെയ്യും! www.naukri.com/ in.indeed.com/ ഇതിൽ ഡെയിലി ചെക്ക് ചെയ്താൽ നമ്മുക്ക് അനുയോജ്യമായവ കിട്ടും. Nb: Responsibility വായിച്ചു ഞെട്ടണ്ട. അതൊക്കെ ഭംഗിക്ക് വേണ്ടി അഡ് ചെയ്തതും കാണും! The main goal is to attend the interview!
@learnwithadeveloper5 ай бұрын
നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്ന പുതിയ കുട്ടികൾക്ക് എങ്ങനെ html and css learn ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കുന്ന അതേ രീതിയിൽ വളരെ ലളിതമായി മലയാളത്തിൽ പുതിയ വീഡിയോസ് add ചെയ്തിട്ടുണ്ട്. Watch, learn, and don't forget to share your valuable suggestions in the comments!
@@athuldinaraj875 പിന്നെന്താ... Frontend part ചെയ്യാൻ frontend developer thanne വേണം.
@amal_k.s4 ай бұрын
Bro nta contact number ayikkamo kurachu doubt endu... Clz nta alla njn full stack course padichatha (ract) but kurachu gap vannu so athondu njn eppo front end mathram consandrate cheyyam ennu vechu. Ennale new lap vaghi. KZbin nokki padikkam ennanu veche bro ude video kanam ennu vechu. Kurachu allandu doubt endu contact num ayikkan pattumoo...🙂
@learnwithadeveloper4 ай бұрын
@amal_k.s Instagram il message ayak. instagram.com/learnwithadeveloper?igsh=cTltb2k2MmJoOHIy
@Out_of_mind_3105 ай бұрын
❤️🩹🫶🏻
@learnwithadeveloper5 ай бұрын
@@Out_of_mind_310 ❤️
@cristianromero42805 ай бұрын
bro degree illa age 27 aayi , programming kurachokke ariyaaam , job kittaan chance undo
@learnwithadeveloper5 ай бұрын
1. Development il അധികം ഡിഗ്രി ഇല്ലാത്തവരെ ഞാൻ കണ്ടിട്ടില്ല. പക്ഷേ വളരെ ചെറിയ കമ്പണിയിലൊക്കെ പണിയറിയമെങ്കിൽ എടുക്കുമെന്നാണ് മനസ്സിലാക്കുന്നത്. Noukri, Indeed il filter cheithu നമ്മുക്ക് പറ്റിയ ജോബ്സ് കണ്ടെത്തി apply ചെയ്യുക. ശ്രമിച്ചു നോക്കുക! കിട്ടിയാൽ പിന്നെ distance ayi degree എന്തെങ്കിലും എടുക്കുക. Then better company നോക്കുക. 2. Wordpress പഠിച്ചെടുത്താൽ ചെറിയ വെബ്സൈറ്റ് വളരെ ഈസിയായി ക്രിയേറ്റ് ചെയ്യാൻ പറ്റും. ചെറിയ ചെറിയ വെബ്സൈറ്റ് ഫ്രീലാൻസ് എടുത്തു ചെയ്തു പതിയെ ബിസിനസ് വലുതാക്കാൻ പറ്റും!
@sinan66173 ай бұрын
you month salary
@learnwithadeveloper3 ай бұрын
😃
@Al-tx5tp3 ай бұрын
front end padich job set akkitt pathiye backend set akan pattumo
@learnwithadeveloper3 ай бұрын
@@Al-tx5tp പിന്നെന്താ.. എല്ലാം നമ്മുടെ താൽപര്യമല്ലേ...!! പിന്നെ frontent ൽ തന്നെ ഒരുപാട് ജോലി സാധ്യതകൾ ഉണ്ട്, പിന്നെ experience കൂടുംതോറും frontend തന്നെ നല്ല ഡെപ്തിൽ കാര്യങ്ങൾ അറിയണം. So ആദ്യം ഏതെങ്കിലും ഒന്നിൽ concentration ചെയ്ത് പ്രോ ആയതിനു ശേഷം മാത്രം next നോക്കുന്നതാണ് നല്ലത്!
Screen recorder SCRE.IO chrome extension better aanu. WIndows 11 il default recorder und!
@krishnasagar12565 ай бұрын
Frontend developer അയ് ഒരു വിധം നല്ലൊരു കമ്പിനിയിൽ കേറുന്ന ഒരു fresher ക്ക് മിനിമം കേരളത്തിൽ എത്ര സാലറി ലഭിക്കാൻ സാധ്യത ഉണ്ട് ?
@learnwithadeveloper5 ай бұрын
കമ്പനിയുടെ ഗ്രേഡ് മാറുന്നത് അനുസരിച്ച് fresher സലറിയിൽ മാറ്റം വരാം. Avarage ചെറിയൊരു company il പോലും oru minimum 18,000 per month കിട്ടണം! www.glassdoor.co.in/ Ithil കേറി ഉദ്ദേശിക്കുന്ന കമ്പനി search ചെയ്താൽ ആ കമ്പനിയെ കുറിച്ച് അത്യാവശ്യം ധാരണ നേടാം, including salary packages!
@MusaffarulIslam-wg4fu5 ай бұрын
Ath parayaan pattilla. Ath nammude skillum nammude bargaining capability okay anusarich maari kondirikum. Ore companiyil orumich kayarunna rand perkk 2 salary enna reathiyilokke varaam. Minimum oru 18k engilum vangichedukanam. Allangil nammal edukunna panikk worth alla
@learnwithadeveloper5 ай бұрын
@@MusaffarulIslam-wg4fu ഏകദേശം correct ആണ്, അതിനാണ് Glassdoor suggest cheithathu! കമ്പനിയുടെ review നോക്കി കാര്യങ്ങൾ തീരുമാനിക്കാൻ പറ്റും. പല കമ്പനിക്കും ഓരോ പോസ്റ്റിനും ബജറ്റ് കാണും. അതു മനസ്സിലാക്കി expected salary ചോദിക്കാവുന്നതാണ്. Nb: കുഴപ്പമില്ലാത്ത കമ്പനികൾ fresher nu oru standard salaray ആയിരിക്കും കൊടുക്കുന്നത്. അതിൽ bargain ചെയ്യേണ്ടി വരില്ല!
@shehinshahin5 ай бұрын
Hey bro one doubt is there why we are referring for website template plattform like theme Forrest taking images from that plattform is there any promblem occur while taking user interface images from some website platforms for our clients projects bro tell an answer related this
@learnwithadeveloper5 ай бұрын
@@shehinshahin Hello bro, Using images from template platforms like ThemeForest for client projects is usually allowed, but it's important to carefully review the licensing terms of the images you intend to use. Make sure to comply with any restrictions or requirements set by the platform to avoid any legal issues. Additionally, if your client is looking for a unique design, consider creating custom images or graphics to make their project stand out. Transparency with your client about the source of any assets used is key to maintaining a good working relationship and ensuring their satisfaction with the final deliverables.
@gokulgokul60645 ай бұрын
first you have to learn that how to teach
@learnwithadeveloper5 ай бұрын
Will try brother, thanks for your response!
@keepitup123-z6u5 ай бұрын
Why
@navaneethk63505 ай бұрын
sir, can i connect you in linkedin
@learnwithadeveloper5 ай бұрын
Sorry, I'm not able to share the personal id here at the moment! No need to call me "sir". If you want to talk, please message me at Instagram @learnwithadeveloper.
@navaneethk63505 ай бұрын
@@learnwithadeveloper okey
@ArakkalObito-v9l5 ай бұрын
Great
@learnwithadeveloper5 ай бұрын
Thank you ❤
@learnwithadeveloper5 ай бұрын
നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്ന പുതിയ കുട്ടികൾക്ക് എങ്ങനെ html and css learn ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കുന്ന അതേ രീതിയിൽ വളരെ ലളിതമായി മലയാളത്തിൽ പുതിയ വീഡിയോസ് add ചെയ്തിട്ടുണ്ട്. Watch, learn, and don't forget to share your valuable suggestions in the comments!