No video

ടെക്സ്റ്റയിൽ ഉടമക്ക് ജീവനക്കാർ കൊടുത്തത് എട്ടിൻ്റെ പണി പണവും പോയി കേസുമായി | Kottayam Textile Case

  Рет қаралды 41,871

Media Savants

Media Savants

Күн бұрын

ടെക്സ്റ്റയിൽ ഉടമക്ക് ജീവനക്കാർ കൊടുത്തത് എട്ടിൻ്റെ പണി പണവും പോയി കേസുമായി | Kottayam Textile Case

Пікірлер: 59
@padmakshiraman9429
@padmakshiraman9429 Жыл бұрын
ആ പുതിയ ജീവനക്കാരന് അഭിനന്ദനങ്ങൾ. ഈ സത്യസന്ധത ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിക്കണം.
@jaganjeevan9627
@jaganjeevan9627 Жыл бұрын
മുറുക്കാൻ പീടിക നടത്തുകയാണെങ്കിൽ പോലും പത്ത് കണ്ണ് വേണം...
@padmakshiraman9429
@padmakshiraman9429 Жыл бұрын
സത്യമാണ്.
@aaaaaa-pp4uz
@aaaaaa-pp4uz Жыл бұрын
ഒരാളെയും ഇന്നത്തെ കാലത്ത് വിശ്വസിക്കാൻ പാടില്ല
@mohennarayen7158
@mohennarayen7158 Жыл бұрын
Its very shameful..hidden camera should be applied every where...the staff's malpractices...
@dzrzrzgr9170
@dzrzrzgr9170 Жыл бұрын
എല്ലാം ഞമ്മന്റെ സ്വന്തം ആൾക്കാർ ആയത് കൊണ്ട് കുഴപ്പം ഇല്ല 😄😄😄
@muhammedm826
@muhammedm826 Жыл бұрын
Enthilum ethilum vargeyatha😐
@abdulkalamazadhamsa7153
@abdulkalamazadhamsa7153 Жыл бұрын
നീയൊക്കെ മനുഷ്യനാണോ ട
@adarshm4112
@adarshm4112 Жыл бұрын
​@@muhammedm826 ath angne kore ennam
@t.hussain6278
@t.hussain6278 Жыл бұрын
കള്ളന്മാർക് ജാതീം മതോം ഇല്ലാശാനെ.
@VenuVenu-ck2ou
@VenuVenu-ck2ou Жыл бұрын
ഇതിന്റെ മുതലാളി ഫുൾ ടൈം ഉറക്കത്തിലായിരുന്നോ.
@mohennarayen7158
@mohennarayen7158 Жыл бұрын
If u don't have systematic inventory system this will be possible..make every thing under scanner..need the hour..
@abdurahmananwar5947
@abdurahmananwar5947 Жыл бұрын
Hundred percent sure
@Seenas310
@Seenas310 Жыл бұрын
ഷോപ്പ് എങ്ങനെ തീപിടിച്ചു എന്ന് അന്വേഷിക്കണം ചിലപ്പോൾ അതിന്റെ പിന്നിലും ഇവരായിരിക്കും
@mohamedsalih9244
@mohamedsalih9244 Жыл бұрын
Proper control system and auditing ഉണ്ടാവണം
@kunhamooassainar5254
@kunhamooassainar5254 Жыл бұрын
എല്ലാം ആലഞ്ചേരിക്കാണല്ലോ കണ്ണന്താനവും വിക്ടറും നെല്ലൂരും
@harisshamilirfanimnr8901
@harisshamilirfanimnr8901 Жыл бұрын
സ്വന്തക്കാരെ വരേ വിശ്വസിക്കാൻ പറ്റാത്ത കാലം
@mohennarayen7158
@mohennarayen7158 Жыл бұрын
No compromise on deceivers deserve...
@HamzaHamza-sp9lq
@HamzaHamza-sp9lq Жыл бұрын
Sathyam.purathu.varum.
@padmajapappagi9329
@padmajapappagi9329 Жыл бұрын
രണ്ടുഭാഗവും വിശദമായി പരിശോദിച്ചതിന് ശേഷം news highlight ചെയ്യുക..... കൊലപാതകത്തെക്കാൾ ഭയാനകം ആണ് മോക്ഷണം...... സത്യം ജയിക്കട്ടെ 🙏🏼🙏🏼
@premrajnarayanan8735
@premrajnarayanan8735 Жыл бұрын
Regular auditing should be done. Stock inventory should be carried out.
@salamibnu298
@salamibnu298 Жыл бұрын
Keep CAMERA all the area..
@simonphilips5936
@simonphilips5936 Жыл бұрын
Stock kurayumbol ariyuke ille!
@rammohan56
@rammohan56 Жыл бұрын
You should talk all this before other staff so that they are exposed properly.
@rafi-uk3rt
@rafi-uk3rt Жыл бұрын
സ്വന്ധം വർഗ്ഗത്തിൽ പെട്ടവർ തന്നെ ആയത് കൊണ്ട് കുഴപ്പം ഇല്ല 😂അനുഭവിച്ചോ
@sabithmaloram2117
@sabithmaloram2117 Жыл бұрын
ന്തോന്നെടെ
@ancilgracyjoseph8804
@ancilgracyjoseph8804 Жыл бұрын
Ennado thanokke nannavukaa...???
@rafi-uk3rt
@rafi-uk3rt Жыл бұрын
@@ancilgracyjoseph8804 അത് തന്നെ യാ പറഞ്ഞെ 🤔മറ്റുള്ള മതസ്ഥരെ ഒന്നും വിശ്വാസം ഇല്ല 🤔സ്വന്ധം ആൾക്കാരെ മാത്രം ജോലിക്കു വെക്കും 🤔 അപ്പോ പിന്നെ ഞാൻ പറഞ്ഞതു തെറ്റ് ആണോ 🤔ജോലി ഇല്ലാതെ ഞാൻ കുറെ ജോലി അന്നെഷിച്ചു നടന്നതാ അപ്പോൾ ആണ് ഈ സ്വഭാവം മനസ്സിൽ ആയത് 🤔ജാതി നോക്കുന്നു മതം നോക്കുന്നു 🤔പക്ഷെ മുസ്ലിം ങ്ങൾ അങ്ങനെ നോക്കാറില്ല ജോലി യിൽ ആത്മാർത്ഥത ഉണ്ടോ എങ്കിൽ ജോലി ഉണ്ട് 🤔അല്ലാതെ വർഗം നോക്കി ജോലിക്കു വെക്കാറില്ല 🤔പക്ഷെ ഇവരെ പോലെ ഉള്ളവർ നോക്കുന്നുണ്ട് 🤔
@ahammedkutty5374
@ahammedkutty5374 Жыл бұрын
ജോലി കൊടുക്കാൻ പാടില്ല
@queengirlramshi
@queengirlramshi Жыл бұрын
ഈ തൊഴിലാളികൾക്ക് പറയാനുള്ളത് കൂടി കേൾക്കണം പണമുണ്ടെങ്കിലും ഒരു ക്യാമറയുണ്ടെങ്കിലും പലതും പറഞ്ഞുണ്ടാക്കാം 22 വർഷമായി സർവീസിൽ ഉള്ള തൊഴിലാളികൾ അവർ അന്നുമുതലേ മോഷണം തുടങ്ങിയിട്ടുണ്ടെങ്കിൽ ഈ സ്ഥാപനം എന്നിങ്ങനെ നിലനിൽക്കുകയില്ല അതുകൊണ്ട് ആ തൊഴിലാളികളുമായിട്ട് നിങ്ങൾ സംസാരിക്കേണ്ടതാണ്
@kappalmulakaparambil8740
@kappalmulakaparambil8740 Жыл бұрын
Profit margin?
@padmakshiraman9429
@padmakshiraman9429 Жыл бұрын
കളവ് ചൂണ്ടി കാണിച്ച ആൾക്ക് അഭിനന്ദനങ്ങൾ. പൊന്നുചേട്ടന്മ്മാരെ ഇന്ന് ആരേലും കണ്ണടച്ചു വിശ്വസിക്കുമോ?
@t.hussain6278
@t.hussain6278 Жыл бұрын
Purchase കണ്ട്രോൾ ചെയ്യാൻ അറിയില്ലെങ്കിൽ എത്രെയും പെട്ടെന്ന് പൂട്ടുക. Purchase കൈവിട്ടു പോയാൽ ബിസിനസ്‌ പ്ലിംഗ് ആകും.
@ashrafchirakkal514
@ashrafchirakkal514 Жыл бұрын
ഭാര്യ എങ്ങനെ ഇനി പുറത്ത് ഇറങ്ങി നടക്കാം
@tall5418
@tall5418 Жыл бұрын
No inventory was taken ever for this to go on all these time?
@harikrishnant5934
@harikrishnant5934 Жыл бұрын
Ithu Mikkayidathum undu
@dinkuminkuvlog
@dinkuminkuvlog Жыл бұрын
അപ്പൊ cc tv ഒന്നും ചെക്ക് ചെയ്യാറില്ലേ നിങ്ങൾ
@icxcnika345
@icxcnika345 Жыл бұрын
Other party of story
@AnupA-lz1yj
@AnupA-lz1yj Жыл бұрын
Shop ownerde fault Anne orikkalum oru business Karen arum trust cheyaruthum orale mathram trust cheyuka sontham manasaaaiyee
@soulbavas9230
@soulbavas9230 Жыл бұрын
ഇത് കാസ അറിയില്ല 😂😂😂😂
@absalammktirur9869
@absalammktirur9869 Жыл бұрын
നിങ്ങൾ അവരുമായി സംസാരിച്ചത്... റെക്കോർഡ് എന്തുകൊണ്ട് ചെയ്തില്ല.... ഞാൻ എന്റെ ജോലിക്കാരുമായി സംസാരിക്കുന്നതു മൊത്തം മൊബൈലിൽ അവർ അറിയാതെ റെക്കോർഡ് ചെയ്യും... ഭാവിയിൽ ഉപയോഗപ്പെടും
@muhammedhanif7825
@muhammedhanif7825 Жыл бұрын
Varavelppu cinema orma ille. Muthalaaliyude nilkaan aarum undaavilla. Kallanthe kude nilkaan sanghaditha vibaghum undaavum
@joyubinajulio7006
@joyubinajulio7006 Жыл бұрын
സ്റ്റാഫിന്റെ ഭാഗത്തു നിന്ന് പറയാനുള്ളത് എവിടെ പൊട്ട ചാനലെ???
@rafi-uk3rt
@rafi-uk3rt Жыл бұрын
വെളിയിൽ വരില്ല 😂
@jaganjeevan9627
@jaganjeevan9627 Жыл бұрын
വലിയ സ്ഥാപനങ്ങൾ രാത്രി മെയിൻ സ്വിച് ഓഫ്‌ ചെയുക.. സോളാർ ഫിറ്റ്‌ ചെയ്ത് രാത്രി CC ക്യാമറ അതിൽ നിന്നുള്ള വൈദ്യതിയിൽ പ്രവർത്തിപ്പിക്കുക
@Jyodeepak
@Jyodeepak Жыл бұрын
Ee Jolikkaarude Kutta Sammatham Record Chaithirunno?
@bibinlogicckz3629
@bibinlogicckz3629 Жыл бұрын
Kanakkil pedatha oru pad sadhanam kadayil und athann kandetta. Budhimutt
@priyasathyan6521
@priyasathyan6521 Жыл бұрын
Adhu Ella shopilum ndaavum
@munivk4958
@munivk4958 Жыл бұрын
😝😝😝
@anooparavind2596
@anooparavind2596 Жыл бұрын
Paid news ആണ് എന്ന് തോന്നുന്നു
@Malayali_gaming
@Malayali_gaming Жыл бұрын
20 കൊല്ലം അവര് അവിടെ വർക്ക് ചെയ്തിൽ eല്ല പോട്ടെന്ന് സാരമില്ല.
@amalraazamal6874
@amalraazamal6874 Жыл бұрын
Bijumol bedi
@amalraazamal6874
@amalraazamal6874 Жыл бұрын
😂😂😂
@amalraazamal6874
@amalraazamal6874 Жыл бұрын
Sabumon bedi veeran
@gejopaul5814
@gejopaul5814 Жыл бұрын
ᗯIᖴE ᐯEᗪI ᗩᗩᑎᑌ.😊😊😊😊😊
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 16 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 15 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 16 МЛН