രണ്ടു മൂന്നു യുവതികൾ പറയുന്നു "അയ്യോ!ഞങ്ങളെ വിട്ടേക്കൂ. ഞങ്ങൾക്കൊന്നും അറിയില്ല "ഇത്തരം യുവതലമുറയാണ് നാടിന്റെ ഏറ്റവും വലിയ ശാപം... നാടിന്റെ സ്പന്ദനങ്ങൾ അറിയാൻ ശ്രമിക്കാത്ത ഇവർക്ക്, സൗന്ദര്യ വർദ്ധക വസ്തുക്കളെ ക്കുറിച്ചും, മാറിവരുന്ന ഫാഷൻ സങ്കൽപ്പങ്ങളെ ക്കുറിച്ചും ഒരു ദിവസം മുഴുവൻ പറയാൻ ഉണ്ടാകും. എന്നാൽ നമ്മുടെ ഭരണ കർത്താക്കളെ തിരഞ്ഞെടുക്കാൻ (അവർ ആരുമായികൊള്ളട്ടെ. A/B/C)കഴിവില്ല എന്നുപറയുന്നത് തീർത്തും ലജ്ജാകരമാണ്........
@rvarghese0210 Жыл бұрын
👍👍👍
@NiviaGeorge-t7h Жыл бұрын
Sathiyam
@bavatanur7217 Жыл бұрын
എൽഡിഫ് പിണറായി സർക്കാർ ഏഴര വർഷം ഭരിച്ചിട്ട് കേരളത്തിൽ ഒരു വികസനവും ഉണ്ടായിട്ട് ഇല്ല എന്നിട്ടാ ഇനി സിപിഎം പുതുപ്പള്ളിയിൽ വികസനം ഉണ്ടാക്കാൻ പോവുന്നത് എല്ലാവർഷവും ഏത് സർക്കാർ ഭരിച്ചാലും ഓണത്തിന് ജെനങ്ങൾക്ക് പെൻഷനും ഓണ കിറ്റും കൊടുക്കാറുണ്ട് അതിന് വരെ സർക്കാറിന്റെ കയ്യിൽ കാശില്ല പിന്നെ പിണറായി സർക്കാരിന്റെ വികസനം സ്വന്തം കുടുംബത്തിനും പാർട്ടി നേതാക്കൾക്കും വികസനം ഉണ്ട്
@rajan3338 Жыл бұрын
30000 RUPA FREE ..ELLAAVARKKUM WARD MEMBER E KANDAL MATHIYATHRE! THIRICHU ADAYKKENDAA POLUM!
@rajan3338 Жыл бұрын
😀😃😃😄😁😆😆😅😅😋😛😝😜😜🤪🤪
@Sanoop777 Жыл бұрын
Kure masangl pension kodukathiruna oru party undarunu😂
@vivoy20a84 Жыл бұрын
നല്ല മന സാഷി ഉള്ളവർ സത്യ നോക്കന്നവർ കട്ടു വരാത്ത വർ cpm ന് വോട്ട് ചെയുക ഇല്ല
@aadimidhun Жыл бұрын
03.20,..എന്റെ പൊന്നു സേട്ടാ, എന്നെ വിട്ടേരേ 😂😂
@muraleedharank8775 Жыл бұрын
ഇലക്ഷൻ സമയങ്ങളിൽ മാത്രം കേരളത്തിൽ കേൾക്കുന്ന ഒരു പ്രയോഗം ' വികസനം '
@josemuttath497 Жыл бұрын
കടക്കു പുറത്ത് എന്നു പറയുന്ന നേതാവിന്റെ അനുയായിക്ക് വോട്ടു ചെയ്യുക
@rajanpk6857 Жыл бұрын
കെ മുരളീധരൻ ഉമ്മൻ ചാണ്ടിയെ കുറിച്ച് പറഞ്ഞത് 😄😄😄പിണറായി ഉമ്മൻ ചാണ്ടിയെ കുറിച്ച് വ്യക്തി പരമായി ഒരു വാക്ക് അധിക്ഷേപം പറഞ്ഞിട്ടില്ല കേട്ടോ
@rajan3338 Жыл бұрын
yes!👺👹
@sreeleader8330 Жыл бұрын
സരിതയെക്കൊണ്ട് ഒരു പേപ്പർ എഴുതി വാങ്ങി ഉമ്മൻചാണ്ടിക്കെതിരെ മനഃപൂർവം ഒരു സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടതേയുള്ളു... ഇതൊക്കെ കേരളീയർ മറന്നിട്ടില്ല... ഞങ്ങളുടെ ഓർമ്മശക്തിയെ നിങ്ങൾ പരീക്ഷിക്കരുത്
@vijivarughese9753 Жыл бұрын
Jaikku Faikku......... Chandy chadikadakkum.. ❤
@rvarghese0210 Жыл бұрын
ഈ ഏഴ് വർഷമായിട്ട് ഒന്നും വികസിപ്പിക്കാൻ പറ്റിയില്ല. ഇനി ഇപ്പൊ jaik വന്നിട്ട് വേണം നല്ലോണം ഒന്ന് വിക സിപ്പിക്കാൻ 😄
@JosephkuttyMathew Жыл бұрын
baki ella places r like New York City. Puthupally mathram vikasanam illa.
@jpv8406 Жыл бұрын
Vote for Adv. Chandy Ommen💐 great leadership skills.. kind,
@mithunrs7341 Жыл бұрын
പാർട്ടി ക്കാരൻ ആയോണ്ട് ജയിക് ജയിക്കണം എന്നാലേ പാർട്ടി ക്കർക്ക് വികസനം ഉണ്ടാകു 🤣🤣🤣🤣
@shibu8376 Жыл бұрын
ജെയ്ക് ജയിക്കും എന്നു പറഞ്ഞ ബസ് ഡ്രെവറെ സമ്മദിക്കണം സഹോദരിയെ പെഴപ്പിച്ചാലും കുഴപ്പമില്ല. സഖാവ് സുഖിക്കണ കണ്ടാ മതി
@shibu8376 Жыл бұрын
❤❤❤❤
@ajticlt4697 Жыл бұрын
Sathyam 😂
@shajigeorge4760 Жыл бұрын
ഇപ്പൊ ജയിക്കും 😂
@cmtvpm Жыл бұрын
😂😮
@sandyy0911 Жыл бұрын
ഇങ്ങനെ ഉള്ള അന്തം കമ്മികളെ എന്ത് ചെയ്യാനാണ്.😮
@rajum.george3432 Жыл бұрын
ജൈക്ക് പുതുപ്പള്ളിയിൽ k rail കൊണ്ടുവരും . പുതുപ്പള്ളിക്കവല യിൽ k rail station സ്ഥാപിക്കും . 😂😂😂
@cksreejith7112 Жыл бұрын
മരുന്ന് ആണ് മന്ത്രം... മന്ത്രം ആണ് മരുന്ന് 😂😂😂😂ഇവനെയൊക്കെ ആണ് ചണ്ടി ഉമ്മന്‍
@jijichacko9524 Жыл бұрын
വീകശനം സിപിഎം എൻ്റെ കുടുംബം ത്തിനു മാത്രം അല്ലാതെ പൊതുജനത്തിന് ഒരു ഗുണവും ഇല്ല 😂m
@rusfidhak5558 Жыл бұрын
ജയ്ക്ക് ജയിച്ചാൽ നാട് മുടിയും
@valsamma1415 Жыл бұрын
Jaikku jeaichal avan kody kody മുതൽ ondakkam പിൻവാതിൽ.നിയമനം. കുറെക്കൂടി കൂടും
@rajan3338 Жыл бұрын
JAYIKKILLALLO AA KAZHUTHALA MASDAN!..🤪😜😛😛😋😅😅😆😃😀😀🤮👺👹
@p.mbabubabumathai8910 Жыл бұрын
ജയിക്കു നല്ലവൻ ആയിരിക്കാം പക്ഷേ സെഞ്ച്വറി അടിച്ചാൽ ഭരണത്തിൽ അഹങ്കാരം വീണ്ടും വർദ്ധിക്കും അത് ജനങ്ങൾക്കറിയാം ബാക്കി പറയേണ്ടതില്ലല്ലോ
@malayalamkaraokesongs Жыл бұрын
@@p.mbabubabumathai8910 💯
@radeeshradeesh737 Жыл бұрын
ബസ് ഡ്രൈവർ പറയുന്നത് ഒരു ജനാധിപത്യം അല്ല പൊതുബോധം ഇല്ലാതെ ഞാൻ ഒരു പാർട്ടിക്കാരൻ ആണെന്ന് പറയുന്ന ഈ മനോഭാവം എല്ലാവരും മാറ്റണം ഇങ്ങനെ ചിന്തിച്ചാൽ നേതാവ് വളരും അവന്റെ കുടുംബം വളരും നമ്മൾ എന്നും ഇങ്ങനെ പണി എടുത്തു നമ്മുടെ മക്കൾക്ക് ഒരു ഗതി ഇല്ലാതെ ജീവിക്കണം രാഷ്ട്രീയക്കാർ എല്ലാം കള്ളന്മാർ ആണ് ജനിച്ചു വിഴുന്ന കുഞ്ഞുങ്ങൾ വരെയും നാടിന്റെ കടത്തിൽ ആണ് മുങ്ങി ആണ് അത് ഏത് പാർട്ടിയുടെ മന്ത്രി സഭ ആണെകിലും
@selinjose7749 Жыл бұрын
Chandy umman ❤❤❤❤
@sushamaa7125 Жыл бұрын
ജനങ്ങളെ നിങ്ങൾ വഞ്ചിതർ ആകാതിരിക്കുക.
@abishvarghese-hc4fu Жыл бұрын
കുഴിയിലോട്ടു കാലും നീട്ടി ഇരിക്കുന്ന ആ കിളവൻ വികസനം ഇല്ല എന്നു പോലും
@manuponnappan3944 Жыл бұрын
അതെന്താ പുള്ളി ചെയ്യുന്നത് വോട്ട് അല്ലേ , പുളിങ്കുരു ആണോ ?
@areekkatpeevee7428 Жыл бұрын
Hi man For the last 7 years left is in the rule, what development CPM brought in Puthuppally in particular and in Kerala as a whole?
@sureshbathel Жыл бұрын
Reporter.. ജയിക്കിനെ വെളുപ്പിക്കുന്നു 😂😂
@kmthomas7263 Жыл бұрын
ജനങ്ങള്‍ക്ക് വേണ്ടി ആണെങ്കില്‍ നേതാക്കള്‍ ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ മതി... കാലുമാറ്റവും, ഉദ്യോഗസ്ഥ അഴിമതി, കൈക്കൂലി,...!!??
@redspeedbus4923 Жыл бұрын
Please elect Chandy Ommen
@Thankan9876 Жыл бұрын
3:08..Juvathy yude name entha🎉🎉
@aavanitshaji2876 Жыл бұрын
Anna Sunish
@samjohn9061 Жыл бұрын
പുതുപ്പള്ളിൽ എയർപോർട്ട് ഇല്ല, റെയിൽവേ സ്റ്റേഷൻ ഇല്ല, മെഡിക്കൽ കോളേജ് ഇല്ല, ഒരു തുറമുഖം പോലും ഇല്ല, പിന്നെ എന്തു വികസനം?
@rejisd8811 Жыл бұрын
Puthupalliyil kadal ella😂 thuramukam varan.😂
@rvarghese0210 Жыл бұрын
@@rejisd8811ട്രോളിയാലും മനസിലാകില്ലേ? 😂😂😂
@samjohn9061 Жыл бұрын
@@rejisd8811 അതൊന്നും എനിക്കറിയേണ്ട !!! ഒരു തുറമുഖം ഉണ്ടോ ഇല്ലയോ ???
@madhusudhananm7274 Жыл бұрын
വികസിച്ചു പൊട്ടി പോവാതിരുന്ന മതിയാർന്നു. പുതുപ്പള്ളിക്കാരൊന്നു സൂക്ഷിച്ചാ ..........
@sreeleader8330 Жыл бұрын
സ്ട്രൈറ്റ് ആയി ആരു ജയിക്കും എന്ന് ചോദിച്ചാൽ പോരെ... ഇവനെ ഒക്കെ ആരാണ് റിപ്പോർട്ടർ ആക്കുന്നത്
@SebyRaphael Жыл бұрын
Voting machine aanengil jaik jayickum
@areekkatpeevee7428 Жыл бұрын
The people who says there was no developement in Puthuppally, I want to inform that there is no RIT, no nursing college, no ITI, no good roads etc. In my constituency!
Adyam tanne notice ottikkunna paripadi (see bus stop behind) niruthanam....vikasanam varedathu ororutharil ninnanu.
@61abescar Жыл бұрын
Could you ask the public, what kind of Vikasanam they want?, some people says no vikasanam in puthuppally. I think nobody knows what it mean by vikasanam what they are asking for.
@rvarghese0210 Жыл бұрын
അതേ. ചുമ്മാ തത്തമ്മേ പൂച്ച പൂച്ച, അത്രേ ഉള്ളു
@akhiljr13 Жыл бұрын
jayik thokkanam
@joshyantony8387 Жыл бұрын
Udf30000👍11
@shibucpallath Жыл бұрын
ജെയ്ക്ക് ജയിക്കണം അന്നാലെ അനുഭവിച്ച് പഠിക്കൂ.... കേരളം കുട്ടി ച്ചോറ് ആയിട്ടും പഠിക്കാത്ത ജനം പുതു പള്ളിയിലും ധാരാളം ഉണ്ട്
@georgevp5623 Жыл бұрын
ജയ്ക്കിന് ജനങ്ങൾ വോട്ട് ചെയ്താൽ കുന്നത്ത് നാട് പോലെ ആക്കിത്തരും
@sumo890 Жыл бұрын
ഏതു പാർട്ടി അധികാരത്തിൽ വന്നാലും കട്ട് മുടിപ്പിക്കുക എന്ന് അല്ലാതെ വേറെ ഒന്നുമില്ല
@kizhakkayilsudhakaran7086 Жыл бұрын
Sumo ഇപ്പോഴും വിഡ്ഡി സ്വർഗ്ഗത്തിൽ... ഒന്ന് ബിജെപി യെ ജയിപ്പിച്ചു നോക്ക്. അപ്പോൾ അറിയാം വ്യത്യാസം...
@sreeleader8330 Жыл бұрын
@@kizhakkayilsudhakaran7086അനുഭവിക്കുന്നുണ്ട് ഇന്ത്യൻ ജനത രണ്ടു ലക്ഷം രൂപയിൽ കൂടുതൽ കൊണ്ടേ നടക്കാൻ പറ്റുവോ... സ്വാതന്ത്ര്യം എന്നത് മനുഷ്യർക്കുണ്ടോ ഇന്ത്യയിൽ ഇപ്പോ ൾ...പെട്രോൾ ഡീസൽ മണ്ണെണ്ണ ഗ്യാസ് വിലകൂട്ടിമനഃപൂർവം രാജ്യം മുഴുവൻ വിലക്കയറ്റം ഉണ്ടാക്കി തന്ന പാർട്ടി അല്ലെ.... അറിയാം
@poha4749 Жыл бұрын
കുട്ടികൾ ഉടനെ PR മേടിച്ചു രക്ഷ പെടും.
@tnrajendran3694 Жыл бұрын
പുതുപ്പള്ളി കേരളമല്ലേ, ഇതു എന്ത് പ്രവർത്തനം
@unnikrishnanrr Жыл бұрын
ദാരിദ്ര്യം = കമ്മ്യൂണിസ്റ്റ് ഈ ഫോർമുല കമ്മ്യൂണിസ്റ്റക്കാർ എന്നും നില നിർത്തും.
@bijovarghese6288 Жыл бұрын
അത് ഒരിക്കലും ചെയ്യല്ലേ
@nazarkm6332 Жыл бұрын
Saghakalude vikasanam aanu saghakal udheshikkunnath. Jaik jayichal puthuppalliyil metro varum. Train varum, airport varum,sea port varum.puthppalli kandreekarich university varum. Keralathinte thalasthanam puthuppalliyilek matum.
@valsanko8226 Жыл бұрын
എന്റെ വോട്ട് കൈപ്പത്തിക്ക്
@spmrules Жыл бұрын
Hoping people of bharath will understand the demerits of family monopolistic in politics atleast in this election. Those who are running campaigns against monarchy should understood the base and value of this culture.
@cjhalmen1053 Жыл бұрын
റിപ്പോർട്ടറെ.... ആവശ്യമുള്ളത് മാത്രം ചോദിക്ക് .... യൂട്യൂബിൽ കാണുന്നവരെ വെറുപ്പിക്കല്ലേ ......
Appa Uppa kal - Jake… because he did himself a Vikasanam..
@thasleenanishad5883 Жыл бұрын
U d f
@rinchujohn5348 Жыл бұрын
Chi pi m inae enganae viswasikum Ellam sherikum ennu paranju vannavar sheriyakkiya oru departement undoo.. pinnae engnae ivar parayunna viswasikkum.. puthipalliyil development kondu varum ennu parayunnathum shudha thattipanu 😂😂
@musthako4208 Жыл бұрын
ഒരു വികസനവും വേണ്ട ചാണ്ടി ചെയ്യിച്ചാൽ മതി എന്ന് പറയുന്ന കുറെ കൊങ്ങികൾ ഉണ്ട് നമ്മുടെ നാട്ടിൽ കഷ്ടം
@AnilKumar-xz5nc Жыл бұрын
Joker Jaike 🤣🤣😂 a SFI Gundaism leader who destroyed college property