സർക്കാർ ജോലിക്കാരെ മുഴുവൻ എടക്കിടക്ക് വിജിലൻസ് പരിശോദിക്കുകയാണങ്കിൽ നല്ലൊരു ശതമാനം ഉദ്ധ്യോഗസ്ഥരും കുടുങ്ങും
@hamsatk-j2i18 күн бұрын
എവിടെ കൂടുങ്ങും??
@Hummingbird16718 күн бұрын
Correct 👍🏻
@sivanulliyeri865118 күн бұрын
സർക്കാർ, വണ്ടി, പണമുണ്ടാക്കാൻ, ചുറ്റി തിരിയും, നശിച്ച ജന്മങ്ങൾ 😊
@sarathkumarjcb681318 күн бұрын
നാട്ടിൽ നിന്ന് പിടിച്ചെടുത്തു മറിച്ചു വിൽക്കാം 😂😂😂😂😂
@Anseerkmb18 күн бұрын
ഇതൊക്കെ നാളെ രാവിലെ ആകുന്പോൾ ആടിനെ കോഴി ആക്കും ഒരു യോഗ്യത പോലും ഇനി മുതൽ exiss ജീവനക്കാർക്ക് ഇല്ലാ
@vasanthcheriyachanassery562118 күн бұрын
എക്സിസ് വാഹനം കണ്ടു കെട്ടി കോടതിയിൽ ഹാജരാക്കുമോ. അവിടെ കിടന്നു തുരുമ്പു പിടിക്കുമോ
@Sreeramansreeraman44118 күн бұрын
പാരിതോഷികം കിട്ടിയ മദ്യക്കുപ്പികൾ അയാൾ കച്ചവടം ചെയ്യാൻ വച്ചിരുന്നതാണ് കച്ചവടം ചെയ്യുന്നതിന് മുമ്പേ പിടിച്ചത് മോശമായിപ്പോയി പോലീസുകാർ വ്യഭിചാരശാലകൾ നടത്തുന്നു എക്സൈസുകാർ മദ്യം വിൽക്കുന്നു ഇതാണ് കേരളത്തിലെ സ്ഥിതി
@pachenjacob354516 күн бұрын
Ellam shariyakki 🤣🤣🤣🤣
@bijuprraphel554718 күн бұрын
ബാറുകാരിൽ നിന്നുള്ള ഉൽസവ പിരിവ് കഴിഞ്ഞ് വരുന്ന വഴി പെട്ടു പോയതാകാം ബാച്ച് നമ്പർ നോക്കി എവിടെ നിന്ന് കിട്ടി എന്ന് അറിയാൻ പറ്റില്ലേ
@faisalnilambur430618 күн бұрын
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ ഇത് സ്ഥിരം നടക്കുന്നതല്ലേ മാസപ്പടി
@unknown-sp5ky18 күн бұрын
ഈ സർക്കാർ എന്ത് പരിശോധന നടത്തിയാലും,ജനങ്ങളുടെ ദുരിതവും കൈക്കൂലിയും വർദ്ധിക്കുകയല്ലേ ഉള്ളൂ, ജനം ഇതെത്ര കണ്ടു എന്ത് ശിക്ഷ?
@baburajanc630718 күн бұрын
എനിക്ക് പരിചയമുള്ള ഒരു ഇൻസ്പെക്റ്റർ ഉണ്ടായിരുന്നു ! കുടിച്ചു മരിച്ചു 1 Excise ആഫീസിൽ സൂക്ഷിച്ചിരുന്ന തൊണ്ടിയും കുടിച്ചു തീർത്തു ! എന്താ വരുമാനം ഇവന്മാർക്ക് ? ശമ്പളം തിയയുന്നില്ല! ഇയാൾ നമ്മുടെ സംഘടനയിൽപ്പെട്ടത് ! 6 മാസം സുഖം പിന്നീട് Alc ആകും പിന്നെ രഹസ്യം എല്ലാ Excise ആഫീസും ഇത് തന്നെ! വിജിലെൻസിന് മാസപ്പടി കിട്ടാത്തത് കൊണ്ടാകും
@salmanpm33518 күн бұрын
വിജിലൻസിന്റെ ഓഫീസ് കൂടി പരിശോധിക്കു 😂😂
@nagarajans3618 күн бұрын
മദൃം പിടിക്കാൻ വിട്ടാൽ വയറ് നിറയെ മദൃം കുടിച്ചിട്ട് വരുന്ന ആഫീസ്സർ ഇതൊക്കെ എന്തോന്ന്
@rasheedmkd195018 күн бұрын
ഇത് എന്തുകൊണ്ടാണ് അദ്ദേഹത്തെ അതിൻറെ കൂടെ നിർത്തി ഫോട്ടോ എടുക്കാത്തത് സാധാരണ ഒരാൾ മദ്യം കൊണ്ട് പോകുകയാണെങ്കിൽ അയാളുടെ കൂടെ നിർത്തി ഫോട്ടോ എടുക്കാറുണ്ട ല്ലോ
@sonymathew33318 күн бұрын
മദ്യം മാത്രമല്ല പലതും കാണും നോക്കിയാൽ, കച്ചവടക്കാരുടെ കൈയ്യിൽ കാണില്ല ഇത്രയും😮
@FreeZeal2418 күн бұрын
ഒടുവിൽ ഇത് Christmas Cake ഉരുക്കിയപ്പോൾ, കിട്ടിയ Cake ഇൽ ചേർത്ത മദ്യം ആണ് എന്ന് Report ഇൽ പിണറായി വക CPM Capsule ഇറക്കും...😂
@HariKrishna-xl9ix18 күн бұрын
പാവപ്പെട്ടവൻ പണി കഴിഞ്ഞ് രണ്ടെണ്ണം അടിച്ചിട്ട് വീട്ടിൽ പോയാൽ തീർന്നു അവന്റെ പണി --==--= =* * *
@thomaspt183818 күн бұрын
ഇത്രയും ചെറിയ ഒരു സംഭവം ,ആദ്യമായി നടന്ന സംഭവം ,ആദ്യമായിഒരുപാവം എക്‌സൈസ് ഇൻസ്പെക്ടർ,ഇച്ചിരി ബ്രാണ്ടിയും ,ഇച്ചിരി പൈസയും ,കയ്യിൽ വച്ചൂന്നുംപറഞ്ഞു ഒരു പാവം ഇൻസ്പെക്റ്ററുടെ പേരുവിവരവും അഡ്രസ്സും എല്ലാം പൊതുജനത്തോട് പച്ചയായി വിളിച്ചുപറഞ്ഞ നിങ്ങളുടെ പത്രധർമ്മം ......അല്ല (പാത്രധർമം )ഹാ ...എത്ര സ്തുദിച്ചാലും മതിവരില്ല. അദ്ദേഹത്തെ കാത്തുസൂക്ഷിച്ച നിങ്ങളുടെ ആ പത്രധർമ്മത്തിനു മുൻപിൽ കുമ്പിടുന്നു . വര്ഷങ്ങള്ക്ക്മുൻപ് നടന്ന വയനാട്ടിൽ നടന്ന ഒരു സംഭവം ഓർമയിൽ വരുന്നു .മൈസൂർ ടൂറിനുപോയ രണ്ടുചെറുപ്പക്കാർ ,അവിടെനിന്നും വിലക്കുറവിൽ വാങ്ങിയ 6കുപ്പി മദ്യവുമായി ബസിലെ യാത്രക്കിടയിൽ വയനാട്ടിലെ വളരെയധികം നീതിബോധമുള്ള എക്‌സൈസ് സംഘം പിടികൂടുന്നു .വളരെ നീതിബോധമുള്ള ,നിർമല മനോഭാവമുള്ള ,പാവം എക്‌സൈസ് അടിയങ്ങൾ അന്നത്തെ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറായിരുന്ന നീതിബോധത്തിന്റെ രാജ്ഞിയെ ഈ രണ്ട് അന്താരാഷ്ട്ര കുറ്റവാളികളെയും ,ഫ്രണ്ടിൽ നിർത്തി ,കമ്മീഷണർ അടക്കം എട്ടുപത്തു ഉദ്യോഗസ്ഥർ ഞെങ്ങൾ ഒരു രാജ്യം വെട്ടിപ്പിടിച്ചേ എന്ന മനോഭാവത്തോടെ ,ഫോട്ടോ എടുത്ത് നിങ്ങളുടെ പേപ്പറിൽ വളരെ പ്രധാനപ്പെട്ട പേജിൽത്തന്നെ പ്രസദ്ധീകരിച്ചത് ഓർത്തുപോയി ,ഓർമ്മക്ക് വലിയ കുഴപ്പം വരാത്തതിനെയോർത് മാധ്യമ പ്രസ്ഥാനങ്ങളെ മാപ്പ് .ഇനിയും ഇങ്ങനെയുള്ള ത്രസിപ്പിക്കുന്ന വാർത്തകൾ പ്രതീക്ഷിച്ചുകൊണ്ട് .......
@prakashms205018 күн бұрын
റിപ്പോർട്ടിൽ ആവർത്തന വിരസത
@salamkinara884118 күн бұрын
ഒരു ദിവസം എഴുപതിനായിരം രൂപ കൈക്കൂലി അപ്പോൾ മാസം എത്ര 21 ലക്ഷം രൂപ വരുമാനം ശമ്പളം വേറെ പെൻഷൻ വേറെ 90 കോടി രൂപയുടെ വീടുകൾ ഉദ്യോഗസ്ഥന്മാർ നിർമ്മിക്കുന്നത് വെറുതെയല്ല ജനങ്ങൾ ഉണർന്നു പ്രവർത്തിക്കണം എന്ന് എല്ലാവരും പറയുന്നു
@ajayanpk973618 күн бұрын
ഇഷ്ടം പോലെ ശമ്പളം കൊടുക്കും പിന്നെ ഡ്യൂട്ടി ക്ക് എന്ന പേരിൽ വാഹനവും ഡ്രൈവറും. ഇവരുടെ ആർത്തി എന്ന് തീരും.😢
@shriv567318 күн бұрын
വെറുതെ അല്ല exercise കേറിയവർ എല്ലാം rich
@mansoornalakathnalakath598018 күн бұрын
ഇടുക്കിയിൽ എക്സൈസ് നിന്ന് കള്ള് ഷാപ്പിൽ നിന്ന് പണം വാങ്ങുന്നത് ഞാൻ നേരിട്ട് കണ്ടതാണ് പരാതി പെട്ടപ്പോൾ തെളിവ് വേണമെന്ന് പറഞ്ഞു
@UshaKuttiyangal18 күн бұрын
രഹസ്യ വിവരം ഇല്ലെങ്കിൽ ഇപ്പോഴും പിടിക്കാൻ പറ്റി ല്ല എന്താണ് വിജൽജൻസിന്പണി
@BasheerBasheer-bx1ig18 күн бұрын
ഇത് ത്റ്ശൂർ മാത്രം അല്ല. കേരളത്തിൽ എല്ലാ സ്ഥലങ്ങളിലുഠ നടക്കുഠ
@unnipc139618 күн бұрын
സൂപ്പർ
@mshajahan622818 күн бұрын
പേര് പറയടാ
@ammanimathew966716 күн бұрын
ഇതൊന്നും ഒരു പുതിയ കാര്യമല്ല ആഘോഷ കാലങ്ങളിലെ ഒരു നന്ദി പ്രകടനം മിക്കവാറും എല്ലാ ജീവനക്കാർക്കും ഇത് കിട്ടാറുണ്ട്
@RaviRavi-eb2we18 күн бұрын
Good
@PRADEEPKUMAR-zb3jr18 күн бұрын
എന്തയാലും വെള്ളം വീഞ്ഞക്കിയെന്നു എന്നാണ് പറയുന്നത്.... പേടിക്കേണ്ടത് ഉടൻ തന്നെ അടുത്ത റിപ്പോർട്ട് വരും വീഞ്ഞ് വെള്ളംമാക്കി എന്ന്...
@sreekumar298418 күн бұрын
എന്തൊരു മാറ്റമാണ് കേരളത്തിൽ നടക്കുന്നത്??? തൃശൂർ Excise ഓഫീസറുടെ ജീപ്പിൽ 10 കുപ്പി മദ്യവും, പണവും, എറണാകുളത്ത് പോലിസ് ഓഫീസർ മാർ വേശ്യാലയം നടത്തുന്നു.. ഇനിയും എന്തെല്ലാം കാണേണ്ടി വരും 🤔🤔🤔
@adamben793318 күн бұрын
Good job
@salamkinara884118 күн бұрын
ഇത് താൻ പിണറായി വിജിലൻസ്❤
@mohananthythodan192318 күн бұрын
ഭലേ ഭേഷ്.......... ഇങ്ങനെ ആവണം എ ക്ക് സൈസ് ഉം പോലീസും ഈ ഭരണം കേടുവരുത്താൻ നിങ്ങൾ കഴിവിൻ്റെ പരമാവധി ശ്രമിക്കണം
@babumullakkara195518 күн бұрын
റിപ്പോർട്ടർക്ക് കണക്കിൽ വലിയ പിടി ഇല്ലെന്ന് തോന്നുന്നു.😂😂
@TijoJoy-h7u18 күн бұрын
Vigilance super
@georgeverghese512118 күн бұрын
Kollamalloo!!!
@COMBUSTION959218 күн бұрын
എല്ലാ ഓഫീസിലും ഇതു പോലെ സേർച്ച് ചെയ്യണം
@Majeed-karnoor18 күн бұрын
വേലി തന്നെ വിളവ് തിന്നുന്ന കാലം ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം
@mahilmahi600018 күн бұрын
സ്വാഭാവികം
@subinkavitha606018 күн бұрын
കുപ്പി കണ്ടിട്ട് ഇത് ആർമി കോട്ട ആ എന്നു തോന്നുന്നു
@mustafathadathil219618 күн бұрын
വിജിലൻസ് ഓഫീസിൽ അടുത്ത chakku ഉണ്ടാകും 😁
@rajanpg78018 күн бұрын
ഉത്സവസീസണിലെ ബാർപിരിവ് തുടങ്ങിയിട്ട് അനേകവർഷങ്ങളായി തുടരുന്ന ചടങ്ങാണ്.....😳🙄🥺🥺 പിന്നെ ഇത് 6:22 പിടിക്കുന്നതും വാർത്തയായി വരുന്നതും ആദ്യമായിട്ടാണ് എന്നു മാത്രം😂😂😁😁😅😅😄😄
പോലീസുകാര് പെൺവാണിഭം നടത്തുന്നു, എക്‌സൈസ് കള്ള് കച്ചവടം നടത്തുന്നു എന്താവാടെ ഇവിടെ നടക്കുന്നത്.
@Ishasana1218 күн бұрын
പോലീസിലും എക്സൈസിലും ഒക്കെ ഇങ്ങനെ പാരിതോഷികം കിട്ടാറുണ്ട്
@NishajAS-f4w18 күн бұрын
ഇൻസ്‌പെക്ടർക്ക് പേരില്ലേ 😂😂😂
@PradeepKumar-xv6vx18 күн бұрын
ബലേ ഭേഷ്.....
@moideenkutty196618 күн бұрын
എന്തോ അത്ഭുദം പോലെ... 🤔🤔🤔😏
@sajijoseph808018 күн бұрын
ഇതൊക്കെ കൃസ്തുമസ്സിനുള്ള പടിയാണ് മക്കളെ .ഇതൊക്കെ ഒരു നാട്ടുനടപ്പ്.അത്ര മാത്രം.
@rajanpeter163618 күн бұрын
നിങ്ങൾക്ക് ഒരു വാർത്ത കിട്ടി. അല്ലാതെ ഒരു പിണ്ണാക്കും ഉണ്ടാകാൻ പോകുന്നില്ല.
@venugopalankp275118 күн бұрын
അത് പരിശോധിക്കാൻ ആണ്
@ajmalshaji25218 күн бұрын
എല്ലാം ഒറ്റൽ ,സ്പിരിറ്റ് പിടിച്ചതിന് പ്രതികാരം.
@Hairbosskerala18 күн бұрын
ഇന്നത്തെ കളക്ഷൻ ആയിരിക്കും
@rajeshkm59518 күн бұрын
🎉🎉🎉🎉
@sudheerkarakulam18 күн бұрын
കുപ്പിയും കേക്കും ok പക്ഷേ സോഡ കിട്ടിയില്ലേ...ഒന്നൂടെ നോക്ക് ചിലപ്പോ അതും കിട്ടും
@Deepak-0077718 күн бұрын
ഫോട്ടോ പുറത്ത് വിടണം....ആളെ അറിയേണ്ടേ..😂
@bahuleyanayyode47418 күн бұрын
ഓഫീസറിൻ്റെ പേര് പറയാതെ റിപ്പോർട്ട് ചെയ്യുന്ന മാപ്രകൾ. കേരളത്തിൽ അഴിമതി സുന്ദരമായി നടക്കുന്നു. ഇടത്, വലത് ഇവിടം സ്വർഗമാക്കി. ഇനി അതുക്കും മേലെ തമ്പി.
@abcdefg-yp8iq18 күн бұрын
ഓഫീസർ ചോയ്സ്, MH, മോർഫിസ്, vodaka എല്ലാം ഉണ്ടല്ലോ. Touchings ഉണ്ടാവും 😅
@sureshkumar-fp8bl18 күн бұрын
X Mas പങ്ക് ബാർക്കരോട് വേടിച്ചത് എന്ന് ആർക്കാണ് അറിയാത്തത്.
@AlexJoseph-n8z18 күн бұрын
നല്ല വാർത്ത 😄😄😄😄o
@antonyjoseph89318 күн бұрын
കള്ളൻ കപ്പലിൽ തന്നെ, കൊയ് 😂😂😂
@sanilkumarpc18 күн бұрын
ഏത് വിദേശത്ത് നിന്നാണ് വിദേശ മദ്യം വരുന്നത്.😂😂😂😂😂
@narayanankannoth517818 күн бұрын
കേരളത്തിൽ ഇത് ഒരു അത്ഭൂതമല്ല
@miniootty18 күн бұрын
മലപ്പുറത് പരിശോധിക്കുക please 😊
@sreenivasanpn572818 күн бұрын
പിന്നെ excise officer റുടെ വീട്ടിൽ പാൽ കുപ്പി കിട്ടുമോ?
@muralidharapanicker140218 күн бұрын
കള്ളനെ തന്നെ താക്കോൽ ഏല്പിച്ചു
@mustafathadathil219618 күн бұрын
പാവം aver ചെറിയ ശബ്ലം അല്ലെ ഉള്ളു ഒപ്പം ഉള്ളവർ തന്നെ പണി കൊടുത്തു കാണും
@sukumaransuku744818 күн бұрын
അദ്ദേഹത്തിൻ്റെ ജോലിടെ ഭാഗമായി വച്ചതാവും😢 കണ്ടിട്ട് കൊതിയാവുന്നു
@narayanankannoth517818 күн бұрын
പാരിതോഷികം പേരിന് മാത്രം കൈക്കൂലി യാ യി മാത്രം കണ്ടാൽ മതി
@raghunathraghunath791318 күн бұрын
പിണറായി നാട് വാഴും കാലം ചില ഉദ്യോഗസ്ഥർ എല്ലാം ഒന്നെ പോലെ😂
@praneethkumar404418 күн бұрын
🙏🙏🙏🙏
@mervingibson655518 күн бұрын
എക്സ്സൈസ്സ് ഓഫീസിനകത്തു ഒന്നുകൂടി കൂടി നന്നായി നോക്ക്, അകത്ത് വല്ല വാറ്റും നടക്കുന്നുണ്ടോ എന്ന്. ഇത് കഴിഞ്ഞ് ആ വിജിലൻസുകാരെക്കൂടി വേറെ ആരേലും ഒന്ന് ചെക്ക് ചെയ്യണം.
@manjithkuttiyanickal388518 күн бұрын
ആ സാറിന് എല്ലാ വിധ ക്രിസ്മസ് ആശംസകളും
@sukulalsukulal948218 күн бұрын
ഇതിപ്പോ അവർക്കും കൂടി കൊടുക്കേണ്ടി വരും 😂
@arunpnm865818 күн бұрын
ചെമ്പിൽ തുടങ്ങിയ പരിപാടി അല്ലെ 🤣🤣🤣🤣🤣
@ajithkumara-tr8nr18 күн бұрын
മറ്റു ചാനലുകളിൽ ഇങ്ങനെ അല്ല റിപ്പോർട്ട് വന്നത് ♥️♥️ഇവന്മാർ എന്ത് വാർത്ത ആണ് പറയുന്നത് ഇവന്മാർക് പോലും അറിയില്ല കഷ്ടം 😂😂ഏഷ്യാനെറ്റ് ട്വന്റി ഫോർ റിപ്പോർട്ട് ചെയ്യുന്നത് കണ്ടു പഠിക്കുക ♥️♥️♥️ഇല്ലെങ്കിൽ ചാനൽ അടച്ചു പൂട്ടി പോടെ ചാനൽ മുതലാളി ♥️♥️
@അഞ്ചങ്ങാടിക്കാരൻ18 күн бұрын
പിണറായിക്കാലം 😂
@kesus659718 күн бұрын
നാണവും മാനവും കെട്ട.ആഭ്യന്തരം..
@Biju-y6n18 күн бұрын
അതു തന്നെയാണ് അവരുടെ ജോലി കുറച്ചു കഴിഞ്ഞു നോക്കിയാല്‍ ഹോട്ടല്‍ kare osiya ആഹാരവും കിട്ടും പലചരക്ക് കടയില്‍ പോകാൻ പറ്റാത്തത് കൊണ്ട ഇല്ലേ അതും ഫ്രീ ഒന്ന് ഓര്‍മ വേണം മക്കള്‍ വഴി തെറ്റി പോകും 😂
@സത്യവുംനീതിയും18 күн бұрын
മറ്റു പലസാധനങ്ങളും കേബിന്റെ മുകളിൽ ഉണ്ടല്ലോമച്ഛ മാരെ 🤭😂
@bijuvarkey578518 күн бұрын
മദ്യം വാങ്ങുന്നതും വിൽക്കുന്നതും ശിക്ഷാർഗമാണോ ഇത് നിയമപരമായി ടാക്സ് വാങ്ങി വിൽക്കുന്നതല്ലേ പിന്നെ ഇതിൽ എന്താണ് ഇത്ര വലിയ ഒരു വാർത്ത ഇത് വാങ്ങുന്നതും വിൽക്കുന്നതും ശിക്ഷാർഖമാണെങ്കിൽ ബാറുകളും എല്ലാം നിർത്തലാക്കുക
@Autokaran18 күн бұрын
വേലി തന്നെ വിളവപ്പൻ 😂😂😂😂😂
@firosbabu177718 күн бұрын
കള്ളൻ കപ്പലിൽ തന്നേ
@Kaleidoscope-x9j18 күн бұрын
Super
@aimadmoto299618 күн бұрын
Happy christmas 🎉
@sundaranpv614918 күн бұрын
Sir batch no check karo result melegha 😂
@summer.vsummer.v214918 күн бұрын
Ossiiiiiiiiiii
@ThankachanAntony-up3ok18 күн бұрын
😂😂😂😂ഇത് ആരുടെയോ പണീയാ...😂😂😂ഇയാൾ വെട്ടിൽ വീണു 😂😂
@geethajayakumar19418 күн бұрын
കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ excise ഡിപ്പാർട്മെന്റ് എന്നൊരു സംവിധാനം ആവശ്യം ഇല്ല
@FreeZeal2418 күн бұрын
വെലി തന്നേ വിളവ് തിന്നുന്ന പിണറായി ഭരണം 😢
@goodspirit574718 күн бұрын
excise inpector അധികവും കള്ളു കുടിയന്മാരും കഞ്ചാവ് അറിയാന്മാരും ആണ്. 🤣 അറിയാത്ത പോലെ.
@venkiteswaranr904818 күн бұрын
Hahaha may be for quality checking
@dasanb.k201018 күн бұрын
ദിവസം 75000
@YoYo-sd7sk18 күн бұрын
Madyam parithoshikam koode പണവും കൊള്ളാം
@kooranpaul996018 күн бұрын
The politian will interfere and the case will vanish. The vigilance inspectors will be in trouble. The union also will come forward and help the inspector We people waste our time by hearing the news