Very useful discussion 🎉 Thank you Ajmal Sir, Shafeer Sir and Basil Sir ❤❤
@vivek-ng7si3 ай бұрын
When Joseph mundassery was the education minister there were 3 levels of questions for teaching . All were taught level 1 , but level 2&3 were taught to those who can handle it
@DipilMohan3 ай бұрын
തലേന്ന് ലൈവ് ക്ലാസ് കൊടുത്ത് അത് മതി എന്ന് കുട്ടികളിൽ ധാരണ ഉണ്ടാക്കുന്ന KZbin ചാനലുകൾക്കും ഇതിൽ പങ്കില്ലെ
@antonyroshan26673 ай бұрын
@@DipilMohan Everything is bussiness nowadays Mr.DipilMohan
@HariPrasadkh3 ай бұрын
@@DipilMohanipparanja oru channelile arum forcefully kuttikalod KZbin lives kanan parayunnillallo it's their choice to watch the videos... I think modern education should include and must needed these kinds of changes.. allathe purathana B ed chinthakal mathrame kuttikal follow cheyyan padulunn vashipidikan kazhiyillalo.
@iconicmessi1233 ай бұрын
Point 1: 13:35 Many of India's famous institutes have branches in Kerala, such as Allens, Brilliant Pala, Byjus, etc. So why do we not have the same results as other states even though with essentially the same coaching? Isn't this clearly our state's problem? Point 2: I would encourage you to conduct the survey of 12th students. As a responsible private firm, you can even join hands with other NGOs and even other institutes as well for public benefit in this cause.
@ya_a_qov20003 ай бұрын
I did BS Hons Major in Physics from Ahmedabad University. I just compared CU & MGU'S Msc Physics question papers. Some important topics are not there which we are already covered during our undergrad. And also level of academic rigor in question papers are far less than compared to BS Hons Physics of AU.
@baijuhenry43743 ай бұрын
99% CBSE സ്ക്കൂളുകളിൽ എത്തുന്ന മികച്ച വിദ്യാർത്ഥികളെ കഴിവും യോഗ്യതയും കുറഞ്ഞ അദ്ധ്യാപകർ കൈകാര്യം ചെയ്യുന്നതു ചർച്ചയ്ക്ക് വിധേയമാക്കൂ
@sherif20183 ай бұрын
നിലവാരമില്ലാത്ത ടെക്സ്റ്റ് ബുക്സ് , പുതു തലമുറയിലെ അധികം ടീച്ചേഴ്സും കാലിബർ കുറഞ്ഞവരും ആത്മർത്ഥത കുറഞ്ഞവരും ആണ്.... മിനിമം ലെവൽ learning ഉറപ്പാക്കാൻ trs ഇന് കഴിയുന്നില്ല....
@Ozzy_Axil3 ай бұрын
Textbooks are underrated
@gillyelk3 ай бұрын
കേരളത്തിന്റെ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ച അവിടെ നിൽക്കട്ടെ . IITക്ക് നിലവാര തകർച്ചയില്ലേ? MBBSന് നിലവാരത്തകർച്ചയില്ലേ?
@TruthPrevailsChannel3 ай бұрын
ഈ വിദ്യാഭ്യാസം കഴിഞ്ഞല്ലേ അവിടെ എത്തുന്നത്? സ്വാഭാവികമായും ഉണ്ടാകും
@rameshkumarp16223 ай бұрын
2009ലെ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചല്ലേ എല്ലാ കുട്ടികളെയും (6_14 വയസ്സ് ) പാസാക്കാൻ തീരുമാനിച്ചത്? അത് കേന്ദ്രനിയമം അല്ലേ?
@sujarajeevan16213 ай бұрын
19:28 🙌🏻
@Studyspectrum-l5f3 ай бұрын
Njngalde sir pareyuvayirunnu tholkkanan pad jaykkan eluppaman
@arifa.p50583 ай бұрын
വളരെ കറക്ട് ......മാറ്റം അനിവാര്യം..... സമൂഹം തിരിച്ചറിയുന്നുണ്ട്.
@arifa.p50583 ай бұрын
രണ്ടാം കിട പൗരന്മാരെ സൃഷ്ടിക്കാനുള്ള സിസ്റ്റം ആണ് എന്ന് കൃത്യമായി ബോധ്യമായി
@NishaNisha-zu4kr3 ай бұрын
😢😢😢😢
@devinanda.s86623 ай бұрын
Sir ente kutty CBSE syllabus il plus2 padichu,,,ennal tuition illayirunnu,,, coaching um illayirunnu,, above 90% fullA1 undayirunnu,, Alll India level entrance il thazheku poyi,,, ithu anubhavathil varumbol mathrame ethirkunnavarku manasilakullu,,,, pareekshathu kare motivate cheyyendi varum
@Peeli_calligrapy3 ай бұрын
+2 vil CBSE BORD il padichitt All INDIA entrance il thazhott poyi ennoo🙄
@devinanda.s86623 ай бұрын
@@Peeli_calligrapyFoundation and plus1 plus2 entrance oriented ayi padichavarude koode ezhuthiyappol top il ethan pattiyilla
@shafeerambatt95833 ай бұрын
@@Peeli_calligrapyPlus two CBSE padichu ennath kond entrance examil vijayam urappikaam enn oru guarantee illa. Entrance exams need seperate preparation