ഉണ്ണീ നൈജു ഹായ് പതിവുപോലെ ഇന്നത്തെ പെർഫോമൻസും ഗംഭീരം അഭിനന്ദനങ്ങൾ പിന്തുണയും അതോടൊപ്പം ലൈക്കും അറിയിക്കുന്നു തുടരുക ok
@vijayanvt30677 ай бұрын
മോഹനൻ Chettan evideppoi
@unnistechvlogs7 ай бұрын
ദേശാടന പക്ഷികൾക്ക് പറന്നു നടക്കാൻ ആണിഷ്ടം ഒരു കൂട്ടിൽ അടച്ചിടാൻ താൽപ്പര്യം ഇല്ലാത്ത ആളാണ് ഞാൻ.. പറക്കട്ടെ ഒരു നാൾ വീണ്ടും വരും അഥിതിയായി എന്ന പ്രതീക്ഷ. 🥰
@jithinsai10217 ай бұрын
Boot leg evidunnaa vangunnathu
@unnistechvlogs7 ай бұрын
Ekm ഓൺ ലൈൻ കിട്ടും വാങ്ങാൻ
@ice58427 ай бұрын
Erumeli video ennu varum
@doubtandclear60303 ай бұрын
IR എത്ര ആണ് വേണ്ടേ
@litheshp7819Ай бұрын
നിങ്ങൾ എവിടെയാണ് സ്ഥലം കോഴിക്കോട് ഒരു കേസ് അറ്റൻഡ് ചെയ്യാൻ സാധിക്കുമോ?
@petergeorge87377 ай бұрын
സൂപ്പർ thanks ബ്രോ
@akp59257 ай бұрын
11.7 milli ഒരു ലീകേജ് തന്നെ അല്ലെ ലീകേജ് പൂർണമായും ഇല്ലാതാക്കാൻ കഴിയില്ലേ
@unnistechvlogs7 ай бұрын
അത് കഴിയില്ല ബ്രോ. ലീകേജ് ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ സ്വാഭാവികം ആണ്..
@mithrajayan7 ай бұрын
അഞ്ചൽ വീഡിയോ ഇട്ടില്ലല്ലോ
@unnistechvlogs7 ай бұрын
Bro. അതിൽ കാര്യമായി ഒന്നും തന്നെ ഇല്ലായിരുന്നു അതാണ്. വീഡിയോ ആക്കാഞ്ഞത്.. 🥰
@mithrajayan7 ай бұрын
@@unnistechvlogs ok അന്ന് ആയുർ വെച്ച് കാണാൻ ശ്രമിച്ചു.. പക്ഷെ നടന്നില്ല
@unnistechvlogs7 ай бұрын
@@mithrajayan ഇനിയും നമുക്ക് കാണാല്ലോ 🥰
@unnistechvlogs7 ай бұрын
@@mithrajayan ഇനിയും നമുക്ക് കാണാല്ലോ 🥰
@Krishnakumar-zw7tm7 ай бұрын
🙋 good morning 😍
@unnistechvlogs7 ай бұрын
♥️ good morning 🥰🥰
@mujeebrahman-ve3ut7 ай бұрын
Good thanks
@JayakrishnanB0077 ай бұрын
❤ nice
@abdulshereef61907 ай бұрын
Nice
@majucs88307 ай бұрын
❤👏👌
@fasttrack.irinjalakuda7 ай бұрын
👍❤
@ajeshmelbare96017 ай бұрын
👍👍❤
@Plakkadubinu7 ай бұрын
good Video
@unnistechvlogs7 ай бұрын
Thanks bro 🥰
@rahoofmp66347 ай бұрын
🎉
@rejileshtkoorara83147 ай бұрын
🥰
@syamkumars80027 ай бұрын
❤❤❤❤❤❤🎉
@manojtharayil49377 ай бұрын
100ma തന്നെ വെച്ചു പോകുന്നു അല്ലേ 😢
@unnistechvlogs7 ай бұрын
ആ വീട്ടിൽ താമസിക്കുന്ന വ്യക്തിക്ക് അത് മനുവൽ ആയി ഉപയോഗിക്കുക എന്നത്.. നടക്കുന്ന കാര്യം അല്ല കേബിൾ മാറ്റുക എന്നത് ഔട്ടോമാഷൻ കാരെ കൊണ്ട് വീട്ടുകാർ ചെയ്യിച്ചോളും.. അത് ചെയ്തു കൊടുക്കാൻ പറ്റാഞ്ഞിട്ട് അല്ല. നാളെ അതിന് ഒരു കംപ്ലൈന്റ് വാന്നാൽ നമ്മൾ wire മാറ്റിയ കുഴപ്പം ആണെന്ന് പറയും അനുഭവം ഉണ്ടേ.. അതാണ്.. അതുകൊണ്ട് അതൊക്കെ അവർ ചെയ്തോളും മുൻപേ ഇരുന്നതും 100 ma ആണ് അത് ട്രിപ്പ് ആയിരുന്നു ഇപ്പോൾ അതില്ല 30 ma വച്ചാലും അത് ട്രിപ്പ് ആകില്ല മഴ പെയ്തു വെള്ളം ഗേറ്റ് ലെ പൈപ്പിൽ ഇറങ്ങിയാൽ ട്രിപ്പ് ആകും 30 ma ആകുമ്പോൾ .. ആ റിസ്ക്ക് ഞാൻ എടുക്കേണ്ട കാര്യം ഇല്ലാലോ അതുകൊണ്ട് ആ കേബിൾ മാറ്റിയ ശേഷം 30 ma വച്ചുകൊള്ളാൻ പറഞ്ഞിട്ടുണ്ട്...
@syamkumars80027 ай бұрын
വരുണിന് എന്ത് സംഭവിച്ചു
@unnistechvlogs7 ай бұрын
😂😂😂 അവൻ ഇനി വരില്ല മോനെ.. കുഴിച്ചിട്ട സ്ഥലം കൂടെ ഉണ്ടായിരുന്ന naiju പോലും അറിഞ്ഞിട്ടില്ല അത് എന്നോടൊപ്പം ഇല്ലത്താകും 😂😂😂😂