Election Results 2023 | രാജസ്ഥാനിൽ CPM കനൽ അണഞ്ഞതെങ്ങനെ ? John Brittas | Prime Debate

  Рет қаралды 219,063

News18 Kerala

News18 Kerala

Күн бұрын

Пікірлер: 619
@raveendranpk8658
@raveendranpk8658 11 ай бұрын
ഇത്രയൊന്നും ബുദ്ധിമുട്ടണ്ട - ജനം ബി.ജെ.പിയ്ക്ക് വോട്ടുചെയ്തു - മറ്റവർ തോറ്റു -
@kriactivedesigns
@kriactivedesigns 11 ай бұрын
കോൺഗ്രസിന്റെ അത്യാഗ്രഹവും ധാർഷ്ട്യവും കൊണ്ട് ഉണ്ടായ വിപത്ത് ആണ്. ആ പൊട്ടൻ പറഞ്ഞത് കേട്ടില്ലേ സിപിഎം സ്ഥാനാർത്ഥി ജയിച്ചതുകൊണ്ട് ബിജെപി യുടെ സീറ്റിന്റെ എണ്ണം കുറയുമോ എന്ന്. എന്നിട്ട് സ്വയം പറയുന്നു ഞാനൊരു മണ്ടൻ അല്ലെന്ന്. ഇന്ത്യ മുന്നണിയുടെ ശക്തി ജനങ്ങളെ ബോധ്യപ്പെടുത്തി വിശ്വാസത്തിലെടുക്കാൻ കിട്ടിയ അവസരം ആയിരുന്നു കോൺഗ്രസ്സിന്റെ ഒറ്റ ധാർഷ്ട്യം കൊണ്ട് ഉമ്പത്സ്യ ആയത്.
@mdsalu7685
@mdsalu7685 11 ай бұрын
Evm
@raveendranpk8658
@raveendranpk8658 11 ай бұрын
@@mdsalu7685 യന്ത്രങ്ങൾ കൂടി അനുകൂലമായി. ജീവൻ ഉള്ളവരുടെ കാര്യം പറയാനുണ്ടോ ?
@valsalashankar9316
@valsalashankar9316 11 ай бұрын
​@@mdsalu7685കണ്ടോ ബിജെപി ജയിച്ചാൽ ഉടനെ EVM വരും, കോൺ. വിജയിച്ചാൽ evm ഇല്ലേയില്ല.
@chandhu2022
@chandhu2022 11 ай бұрын
​@@mdsalu7685നബിയോളി പ്രവാചകൻ ആണെന് നീ വിശ്വസിക്കുന്ന പോലെ EVM അട്ടിമറി 😂😂
@kvijayakumar8299
@kvijayakumar8299 11 ай бұрын
രാജസ്ഥാനിൽ ഒരു ചെറിയ കനൽ തരി ഉണ്ടായിരുന്നു, അതിൽ ആരോ ഒന്ന് മുള്ളി ആ കനലും അണഞ്ഞു.
@AJIPK-g5e
@AJIPK-g5e 11 ай бұрын
😂😅😢
@sasidharanpullarakatt4908
@sasidharanpullarakatt4908 11 ай бұрын
😂
@anoopkv3548
@anoopkv3548 11 ай бұрын
ഒരു കാലം 2 സീറ്റും മാത്രം കിട്ടിയ പാർട്ടി ഒന്നും അല്ലാതിരുന്ന പാർട്ടി ഇന്ന് ആ പാർട്ടിയേ തോൽപ്പിക്കാൻ ഇന്ത്യയിലെ എല്ലാപാർട്ടികളും ഒപ്പരം നിന്ന് തോൽപ്പിക്കാൻ നോക്കുന്നു... കാര്യം സിമ്പിൾ ആണ്.... ജനങ്ങൾക്ക് വേണ്ടത് അവർ ചെയുന്നു ജനങ്ങൾക്ക് ആ പാർട്ടിയിൽ വിശ്വാസം ഉണ്ട് അത് ഉണ്ടാക്കിയെടുക്കാൻ ആ പാർട്ടിക്കു കഴിഞ്ഞു.... ഇനിയും ജനന്മക്കായി പ്രവർത്തിക്കാൻ ബിജെപി എന്നാ പാർട്ടിക്കു കഴിയട്ടെ എന്ന് ഞാൻ ആദ്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️🇮🇳❤️
@sreekumarithottathil1542
@sreekumarithottathil1542 11 ай бұрын
സ്വന്തം ശക്തി കൊണ്ട് ജയിക്കാനുള്ള കഴിവ് വേണം. ആരുടെ ഹെല്പും വേണ്ട നിസ്വാർത്ഥമായി ജനങ്ങെളെ സേവിച്ചാൽ മതി
@gopinathantp8963
@gopinathantp8963 11 ай бұрын
സിപിഎം നു അവിടെ ജയിച്ചിട് മല മറിക്കാൻ ഒന്നും ഇല്ല. ഇന്ത്യ മുന്നണി എന്ന നിലക്ക് യോചിച്ചു പോയിരുന്നെങ്കിൽ, സിപിഎം തോറ്റ സീറ്റ്‌ മാത്രം അല്ല. ഒട്ടേറെ സീറ്റിൽ കോൺഗ്രസ്‌ ജയിക്കുമായിരുന്നു. അവിടെ കോൺഗ്രസ്‌ ന്റെയോ സിപിഎം ന്റെയോ ജയത്തിന് അല്ല പ്രാധാന്യം ബിജെപി യുടെ തോൽവി ആണ് ഉറപ്പാക്കേണ്ടത്. ഇന്ന് ബിജെപി യെ തോൽപ്പിക്കാൻ കോൺഗ്രസ്‌ നെ കൊണ്ട് ഒറ്റക്ക് കഴിയില്ല എന്നത് എല്ലാർക്കും മനസ്സിലായി തുടങ്ങി. അടുത്ത ലോകസഭ തിരഞ്ഞെടുപ്പിലെങ്കിലും സത്യം മനസിലാക്കി പ്രവർത്തിച്ചാൽ എല്ലാർക്കും നല്ലത്.
@hamnashida9525
@hamnashida9525 11 ай бұрын
ചീപിഎംനെഅടുപ്പിച്ചില്ലാഎന്നഒറ്റകാരണംകൊണ്ട് ഞാൻകോൺഗ്രസ്സിനെഅഭിനന്ദിക്കുന്നു
@rajeshpanicker5658
@rajeshpanicker5658 11 ай бұрын
*കേരളത്തിൽ മാത്രം ഉള്ള ചിപിഎം പാർട്ടി ദേശീയ പാർട്ടിയെ കുറിച്ച് സംസാരിക്കുന്നുവോ ബ്രിട്ടാസ് ജനങ്ങൾക്ക്‌ എല്ലാം അറിയാം*
@SunilKumar-pd7cg
@SunilKumar-pd7cg 11 ай бұрын
അപ്പൊ ഒന്നിച്ചു നിന്നാലും ബിജെപിയെ തോൽപിക്കാൻ ആവില്ല എന്ന് മനസിലായല്ലോ
@radhikasunil9280
@radhikasunil9280 11 ай бұрын
❤😂😂😂
@ra_j19
@ra_j19 11 ай бұрын
😂😂😂😂😂😂😂
@praveenchandranchandran8449
@praveenchandranchandran8449 11 ай бұрын
കറക്റ്റ്
@adithyansnair437
@adithyansnair437 11 ай бұрын
​@@radhikasunil9280😢
@adithyansnair437
@adithyansnair437 11 ай бұрын
​@@praveenchandranchandran8449❤
@Mskrubspqutr
@Mskrubspqutr 11 ай бұрын
ഇത്ര കാലം മോദി ഭരിച്ചിട്ട് ഇന്ത്യക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ. ഇവിടെ ഉള്ള എല്ലാ മതക്കാരും Happy ആയിട്ടാണ് ജീവിക്കുന്നത്.
@radhikasunil9280
@radhikasunil9280 11 ай бұрын
Yes
@Indian-x5m
@Indian-x5m 11 ай бұрын
അതെ 👍🏻
@arunmathew7060
@arunmathew7060 11 ай бұрын
ഉവ്വാ !
@Rahulnobl
@Rahulnobl 11 ай бұрын
​@@arunmathew7060പണി എടുക്കാതെ ജീവിക്കാം എന്നല്ല അവർ പറഞ്ഞത്. പണിക്ക് പോവാൻ നോക്ക്
@Indiancitizen.
@Indiancitizen. 11 ай бұрын
ആ മോദിയെ താഴെ ഇറക്കി ഭാരതത്തിനുണ്ടാകുന്ന ഗുണം ഇല്ലാതാക്കാനും അവിടെ ഉള്ളവരെ Unhappy ആക്കാനും ആണ് I.N.D.I സഖ്യം😂😂😂
@georgekuriakose2578
@georgekuriakose2578 11 ай бұрын
അടുത്ത ഇലക്ഷന് കേരളത്തിലും സിപിഎംന് ഈ ഭാഗ്യം ഉണ്ടാവട്ടെ.
@viswanathanv9669
@viswanathanv9669 11 ай бұрын
Pott asinte.vijaramnhanvaliyabuddimananennane.moyaanethan
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 10 ай бұрын
😂
@sajeevanek9414
@sajeevanek9414 11 ай бұрын
ബ്രിട്ടാസിന്റെ പാർട്ടിയുടെ കാര്യം പറയൂ അവര് അവരുടെ പാർട്ടിയുടെ കാര്യം നോക്കിക്കൊള്ളും
@shijith1000
@shijith1000 11 ай бұрын
ആകെ 639 മണ്ഡലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരിടത്തും ജയിക്കാതെ കോൺഗ്രസിന്റെ പരാജയം വിലയിരുത്തുന്നു.
@TheVijeshvijay
@TheVijeshvijay 11 ай бұрын
​@@shijith1000ആർക്കും വേണ്ടാത്ത മാവോ പാർട്ടിയുടെ കാര്യം ബ്രിട്ടാസ് മാവോ നോക്ക്.. Ultimate waste of indian politics
@saneeshsanu1380
@saneeshsanu1380 11 ай бұрын
പൊട്ടാസിനെ കേൾക്കുന്നവരെല്ലാം പൊട്ടൻമാരല്ല എന്ന് ആ പൊട്ടന് എന്ന് മനസ്സിലാകും😂
@manojkumarpalakkal8354
@manojkumarpalakkal8354 11 ай бұрын
കോടീശ്വര കൊള്ള സങ്കത്തിന് തലച്ചോർ കൊണ്ട് ചിന്തിക്കുന്ന പാവം വോട്ടർ മാർ വോട്ട് ചെയ്തില്ല... അതന്നെ... കൂടുതൽ വെളവെടുക്കല്ലേ 😢😢😢
@mariyangalathkrishnan846
@mariyangalathkrishnan846 11 ай бұрын
മണിപ്പൂരിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പോയവൻ.......
@rummer62
@rummer62 11 ай бұрын
എന്തിനാണ് ബ്രിട്ടാസേ!! പുഴുങ്ങി തിന്നണോ??? 😂😂😂
@sudeeshak3952
@sudeeshak3952 11 ай бұрын
Prottasay cpmന് ചൈന ബന്ധം ഉള്ളിടത്തോളം കാലം നോർത്തിൽ ഗുണം പിടിക്കില്ല.കൂടാതെ cpm നെ ഒപ്പം ചേർക്കുന്ന പാർട്ടിയുടെ അവസ്ഥയും അത് തന്നെയാണ്
@Adilmk1985
@Adilmk1985 11 ай бұрын
ച്ചി പി മം കേരളത്തിൽ നിന്നും out ആകുന്ന കാലം വിദൂരമല്ല 🌹🌹🌹
@Indian-x5m
@Indian-x5m 11 ай бұрын
മോദി സർക്കാർ ❤️🇮🇳🇮🇳🇮🇳
@wellwisher8050
@wellwisher8050 11 ай бұрын
കമ്മൂണിസം നാടിനെ നാശത്തിലേക്ക് മാത്രമേ നയിക്കൂ...😊
@bhaskarankadaly4552
@bhaskarankadaly4552 11 ай бұрын
CPM ന്റ കാര്യം കട്ടപൊക. 5 സംസ്ഥാനങ്ങളിൽ നടന്ന ഇലക്ഷനിൽ ഒറ്റ സീറ്റു പോലുമില്ല. 2 സിറ്റിങ്ങ് സീറ്റുകളും പോയി. ആകെ CPM നുള്ളത് ഒരു കൂട്ടുകക്ഷി ഗവ. കേരളത്തിൽ . BJP യെ കേരള CPM കളിയാക്കാറുണ്ട്. BJP ക്ക് 12 സ്റ്റെയിറ്റുകളിൽ സ്വന്തം ഭരണം. 5 സ്റ്റെയിറ്റുകളിൽ കൂട്ടുകക്ഷി ഭരണം. ബ്രിട്ടാസിന്റെ ബഡായി മാത്രം.. മാത്രം
@Shaji4882
@Shaji4882 11 ай бұрын
Hamas നു വോട്ടില്ലാത്തത് കൊണ്ടാ തോറ്റത്.. 😊
@MujeebRahman-ue7tj
@MujeebRahman-ue7tj 11 ай бұрын
ബംഗാളിലും ത്രിപുരയിലും മുന്നണി ആയിട്ട് മത്സരിച്ചിട്ടു എന്ത് നേടി ബ്രിട്ടാസ്? ബംഗാളിൽ രണ്ടു പേർക്കും വട്ടപ്പൂജ്യം
@padmanabhanKanabath
@padmanabhanKanabath 11 ай бұрын
C p m nea കൂട്ടിയാൽ. കിട്ടിയത് പോലും കിട്ടില്ല
@vijaybhat5379
@vijaybhat5379 11 ай бұрын
I agree with Mr.Sreejith Panikar for bringing the clarity in this discussion even after Mr.Brittas attempt to muddle BJPs wave or victory in Rajasthan. Thankyou sir.
@prakasankolavattath3893
@prakasankolavattath3893 11 ай бұрын
മണി അടിച്ച് കിട്ടിയ MP സ്ഥാനം. എന്തായി ബംഗാളും , ത്രിപുരയും . അടുത്തതു CPM ന്റെ ചിഹ്നവും പോകും
@shijith1000
@shijith1000 11 ай бұрын
പാവം ബ്രിട്ടാസ്. നിഷ്കളങ്കൻ. കോൺഗ്രസ് തോറ്റതിൽ നിർവ്യാജം ദു:ഖിക്കുന്നു.
@shibub5808
@shibub5808 11 ай бұрын
Vivarakedu parayade foolish
@narayananpv4210
@narayananpv4210 11 ай бұрын
കേരളത്തിൽ ഞങ്ങൾ വേറെ. കേരളംവിട്ടാൽ ഞങ്ങളെ കൂട്ടണം 😂😂😂
@sadanandanchiramel7697
@sadanandanchiramel7697 11 ай бұрын
അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ്സ് ൻ്റ് കൂടെ നിന്ന് മത്സരിച്ചാൽ കുറച്ച് സീറ്റ് കിട്ടും.
@PremChand-vn3hn
@PremChand-vn3hn 11 ай бұрын
Sreejith🐯🐯Puli👍🏿
@komalamkomalamnair81-me7er
@komalamkomalamnair81-me7er 11 ай бұрын
തരികിടെ ചിന്താഗതിക്കാരെല്ലാം വിജയിക്കില്ല ഭാരതത്തിലെ ഒരു രാജ്യദ്രോഹിക്കുമിനി ഭാരതത്തിൽ നേട്ടം ഉണ്ടാകില്ല ഉദ്ധിഷ്ടത ജാഗ്രത വന്ദേ മാതരം
@Kumar84717
@Kumar84717 11 ай бұрын
ബ്രട്ടാസ്സെ CPM ന്റെ വോട്ട് ഇതുവരെ എണ്ണി തീർന്നില്ലേ 😂കൈരളിയിൽ പോലും CPM തൂത്തുവാരുന്നത് കാണിക്കുന്നില്ല കഷ്ടം.
@artworlddddd
@artworlddddd 11 ай бұрын
ഹ ഹ ഹ ഹ ഭയങ്കരം കോമഡി എല്ലാവരും ചിരിക്ക്
@abhijithabhi3724
@abhijithabhi3724 11 ай бұрын
​@@artworldddddഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ
@dreamIndia121
@dreamIndia121 11 ай бұрын
കോൺഗ്രസിന്റെ തോൽവി പറയാതെ സിപിഎംന്റെ തോൽവിയുടെ കാര്യം പറയു ബ്രിട്ടസ് സിപിഎം കോൺഗ്രസിന്റെ വസ്ലുഒപിടിക്കാൻ പോകുന്നു നാണമില്ലേ നിങ്ങള്ക്ക്
@oamnoamn3231
@oamnoamn3231 11 ай бұрын
ന്യായീകരിക്കാൻ വന്നല്ലോ പൊട്ടാസ്, തരി പോയിട്ട് പുക പോലുമില്ലാതയില്ലേ കഷ്ടം, അടുത്തത് കേരളം, തമിഴ്നാട്......
@santhoshthampi8682
@santhoshthampi8682 11 ай бұрын
ഇത്രയും പരാജയം ഉണ്ടായിട്ടും അതെല്ലാം മറ്റുള്ളവരെ കുറ്റം പറയുന്ന ബ്രിട്ടാശേ.... ഒറ്റ ഉത്തരമേയുള്ളൂ, ജനങ്ങൾക്ക്‌ നിങ്ങളെ വേണ്ട.,
@shibub5808
@shibub5808 11 ай бұрын
Poda vivaradoshi vivarakedu parayate
@RejishRajan
@RejishRajan 11 ай бұрын
മറ്റുള്ളവരുടെ നക്കാതെ വിജയിക്കാൻ പറ്റില്ല അതാണ് തോറ്റത്
@Mskrubspqutr
@Mskrubspqutr 11 ай бұрын
നന്നായി ഭരിക്കണം. ജനം കാണുകയല്ലേ . ആപ്പിള്ളിന്റെ ഫക്ടറി പോലും ഇന്ത്യയിൽ വന്നു. റെയിൽവേ , റോഡ് എല്ലാം ജനം കാണുന്നുണ്ട്
@proletariaticbourgeoise5653
@proletariaticbourgeoise5653 11 ай бұрын
കോൺഗ്രസിന് ഒറ്റയ്ക്ക് ജയിക്കാൻ സാധ്യതയുള്ള സീറ്റുകളിൽ ഘടകകക്ഷികളെല്ലാം മത്സരിക്കണം. ജയിക്കാൻ ഒരു സാധ്യതയുമില്ലാത്ത സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചു ജയിക്കട്ടെ. നല്ല മുന്നണിമര്യാദ.
@mihachicks8484
@mihachicks8484 11 ай бұрын
അല്ല അറിയാൻ മേലാത്തോണ്ട് ചോദിക്കയാണ് ഈ cpm ന് എല്ലായിടത്തും ഒറ്റക്ക് മൽസരിച്ചൂടേ.....
@ajaykumarputhanpurakkal2168
@ajaykumarputhanpurakkal2168 11 ай бұрын
ബ്രിട്ടാസ് ആദ്യം നിങ്ങളുടെ പാർട്ടി രക്ഷപ്പെടുത്താൻ നോക്ക് നാണമില്ലലോ വല്ല വൻ ടെ മുട് താങ്ങി നടക്കുന്നു
@anilkumar-tc3en
@anilkumar-tc3en 11 ай бұрын
ഈ കോൺഗ്രസുമായുള്ള ഇന്ത്യാ മുന്നണി, അതിന്റെ ഗതി അധോഗതി ആകും എന്നുള്ളത് വ്യക്തം
@ajitKumar-et5bm
@ajitKumar-et5bm 11 ай бұрын
Brittas ,if your party is so strong,you could have gone alone in such seats where you have strong presence.
@cbnaircbnair9050
@cbnaircbnair9050 11 ай бұрын
What is the position of Brittas 's party in the world scenario and in India. What is their %of vote in India. Don't allow this fellows to to have a healthy political debate.
@XoPlanetI
@XoPlanetI 11 ай бұрын
Brittas aka Pottas is an overrted and currupted fool
@movie97308
@movie97308 11 ай бұрын
Blind brittas wake up now .its tsunami around you❤❤❤ yes modi tsunami 🔥🔥🔥 Oralum munnil nikula.har har modi ghar ghar modi 🔥🔥🔥
@kanakanm7148
@kanakanm7148 11 ай бұрын
Ella kallanmarum onnichalum bjp jayikkum
@Rahulnobl
@Rahulnobl 11 ай бұрын
ബ്രിട്ടസിന് ഇത്ര കഴിവുണ്ടെങ്കിൽ എല്ലായിടത്തും സിപിഐഎം എങ്ങനെ തോറ്റു എന്ന് ലളിതമായി സഖാകൾക്ക് ഒന്ന് പറഞ്ഞു കൊടുത്തൂടെ
@rajeshpanicker5658
@rajeshpanicker5658 11 ай бұрын
*ജിന്റോ പൊളിച്ചു ബ്രിട്ടാസ് തേഞ്ഞൊട്ടി*
@Attitude_lover_RP2
@Attitude_lover_RP2 11 ай бұрын
പണിക്കർ വേറെ ലെവൽ 🤩🤩🤩
@moncyskaria
@moncyskaria 11 ай бұрын
Panikar,you are highly appreciated
@prabhakarankizhakepurakal4155
@prabhakarankizhakepurakal4155 11 ай бұрын
ഇങ്ങനെ മെഴുകാനും വേണ്ടെ മുഖത്ത് ചായം തേച്ച വനെ ലേശം ഉളുപ്പൂ
@SureshKumar-jn8ew
@SureshKumar-jn8ew 11 ай бұрын
CPM നെ കൂടെ കൂട്ടിയിരുന്നെങ്കിൽ കോൺഗ്രസ്‌ ജയിച്ചേനെ 😂😂😂
@bennykp4921
@bennykp4921 11 ай бұрын
😂😂😂
@stock7764
@stock7764 11 ай бұрын
പിന്നേ... സിപിഎം അല്ലേ. ഇന്ത്യ ഭരിക്കുന്നത്
@Saaarish
@Saaarish 11 ай бұрын
ട്രോളിയതാണല്ലേ
@BIJUkochi-ln3tf
@BIJUkochi-ln3tf 11 ай бұрын
ത്രിപുര.. ബംഗാൾ... എന്തായി 😊😊🤣🤣
@haridasanpillai7995
@haridasanpillai7995 11 ай бұрын
ബ്രിട്ടാസ് ദയവായി ചാനൽ ചർച്ചയിൽ നിന്ന് മാറി നിൽക്കുമോ.
@shijujose2256
@shijujose2256 11 ай бұрын
അവിടെയെല്ലാം cpm അണികൾ ബിജെപി ക്ക്. വോട്ട് കുത്തി 😂
@subrahmanyannamboodiri3162
@subrahmanyannamboodiri3162 11 ай бұрын
Sreejith panikkar well reacted.
@babupt5445
@babupt5445 11 ай бұрын
കോൺഗ്രസ് എന്ന് ഈ സിപിഎം നേ ഒഴിവാക്കുന്നു, അന്ന് തീരു൦ സിപിഎം,
@faisalthalakkottil
@faisalthalakkottil 11 ай бұрын
സിപിഎം കോൺഗ്രസ്‌ ന് വോട്ട് ചെയ്യൂ അതാണ് ബ്രിട്ടസ് നല്ലത്
@muraleedharananindian2503
@muraleedharananindian2503 11 ай бұрын
പൊട്ടാസ് പൊട്ടത്തരം നിരത്താന്‍ തുടങ്ങി... 😁
@PremChand-vn3hn
@PremChand-vn3hn 11 ай бұрын
👏👏👍🏿👍🏿
@sakkeenamuhammed-zn7no
@sakkeenamuhammed-zn7no 11 ай бұрын
സീറ്റ് വിഭച്ചന സമയത്ത് ഇവർ രണ്ട് സീറ്റിൽ വിജയ സാധ്യത ഉണ്ടെകിൽ ആറും എഴുഉമ് സീറ്റിന് വേണ്ടി വാശി പിടിക്കും
@ajayAJ
@ajayAJ 11 ай бұрын
രാജസ്ഥാന് പിടിക്കാന് മാസപ്പടി കുറെ വേണ്ടി വരും
@shijith1000
@shijith1000 11 ай бұрын
കോൺഗ്രസ് തോറ്റെങ്കിലും എല്ലാ സംസ്ഥാനത്തും 40% വോട്ട് ഉണ്ട്. നോട്ട ക്കും പിന്നിൽ അല്ല.
@murughanpm7050
@murughanpm7050 11 ай бұрын
പൊ" ' ട്ടാസ്😂
@sureshvp2630
@sureshvp2630 11 ай бұрын
അല്ല ബ്രിട്ടസേ എത്ര വർഷമായി നിങ്ങൾ പാർട്ടിയെ കൊണ്ട് നടക്കുന്നു ഉള്ളതും പോയി ചെറിയ സംസ്ഥാനത്തിൽ ഒന്നായ കേരളത്തിൽ മാത്രം ഒതുങ്ങി. അത് എന്തുകൊണ്ടാണ് എന്നൊന്ന് ആലോചിക്കണം
@uthamanm2196
@uthamanm2196 11 ай бұрын
നിൻ്റെ പാർട്ടിക്ക് എന്ത് നയം? എന്ത് പ്രത്യയശാസ്ത്രം എന്ത് മണ്ണാങ്കട്ട വർഗ്ഗീയത ഒഴിച്ച്
@sureshvp2630
@sureshvp2630 11 ай бұрын
@@uthamanm2196 നാസർ കൂടത്തായി പച്ചക്ക് പറഞ്ഞില്ലേ നിങ്ങളെ ഗുണം. എന്നിട്ട് ഇരട്ട ചങ്ക് എന്ത് മറുപടി കൊടുത്തു. നാവ് പൊന്തിയില്ല ഇതാണോ നിങ്ങടെ പാർട്ടി അന്തസ്സ്? ഞങ്ങടെ പാർട്ടിക്ക് നിങ്ങളെ പോലെ ഭീകരവാദികൾക്ക് വേണ്ടി സമ്മേളനം നടത്തുന്നില്ല. bjp rss ഇവരെ കുറ്റം കണ്ടുപിടിക്കണം വിളിച്ചു പറയണം ഇതല്ലാതെ കേരളത്തിനു വേണ്ടി എന്തു കാര്യമാണ് നിങ്ങളെ പാർട്ടി ചെയ്യുന്നത് മാസപ്പടി എല്ലാം ഇനിയും വരാൻ പോകുന്നതേ ഉള്ളൂ.. കേരളം ഭരിച്ചു ഭരിച്ചു കടക്കെണിയിലേക്ക് തള്ളിയ നിങ്ങളെ വെറുത്തു തുടങ്ങി മക്കളെ
@TheVijeshvijay
@TheVijeshvijay 11 ай бұрын
​@@uthamanm2196എന്ത് പറ്റി ചൈനീസ് തീവ്ര മാവോ.. ഒന്നും ഇല്ലാതെ ആയല്ലേ... 😂😂😂അവസ്ഥ.. ചൈനീസ് ചിങ്കി പാർട്ടി.. 😂😂🤭
@ajilpm3534
@ajilpm3534 11 ай бұрын
​@@uthamanm2196നിന്റെയൊക്കെ പ്രത്യയശാസ്ത്രം വർഗീയത ആണെന് ഇപ്പോ കേരളത്തിൽ കാണുന്നുണ്ട് ആർത്തവ കമ്മ്യൂണിസം അടുത്ത തവണ ഇല്ലാതാവുക തന്നെ ചെയ്യും 😂😂
@davidthomasful
@davidthomasful 11 ай бұрын
CPM close office and go to home and do some meaningful work.
@shanthanayar5547
@shanthanayar5547 11 ай бұрын
Chewing the cudds
@jithinjosevj385
@jithinjosevj385 11 ай бұрын
☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ് 🔥🔥മോദി തരംഗം.2024.election BJP Win above 450 seats confirm..🔥
@ummarummarndh9422
@ummarummarndh9422 11 ай бұрын
കോൺഗസ്സിനെ പറഞ്ഞ് മനസ്സിലാക്കി കാലം കഴിക്കണ്ട ബ്രിട്ടാസെ❤ അവര് അവസാനതുള്ളി വിഷം വരെ കുടിച്ചിട്ടേ മരിക്കു💯👍
@abidon-gk3mo
@abidon-gk3mo 11 ай бұрын
അപ്പോൾ മത്സരിക്കാൻ കോൺഗ്രസ്‌ സീറ്റ്‌ തരാത്ത കൊണ്ടു ബിജെപി ക്കു സിപിഎംകാരെല്ലാം ബന്ദ്രയിൽ വോട്ട് ചെയ്തു ബിജെപി ജയിച്ചു അത്രയും ഉള്ളു കാര്യം.
@muraleedharannarayanan9858
@muraleedharannarayanan9858 11 ай бұрын
Cpim നു കിട്ടിയ വോട്ട് കണ്ടപ്പോൾ മനസ്സിലായി പോയിഅവരുടെ ശക്തി
@cmgopi3949
@cmgopi3949 11 ай бұрын
ബ്രിട്ടാസെന്തിന് ഇത്രയും ശ്വാസംമുട്ടുന്നു.... കേരളത്തിലെ 20 ലോക സഭ സീറ്റിൽ 10 + 10 നിങ്ങൾ കൂട്ടു ചേർന്ന്, BJP ക്കെതിരെ മത്സരിച്ചു നോക്കൂ.... എവിടെയും തൃകോണ മത്സരമില്ലാതിരിക്കട്ടെ.... എന്താ തയ്യാറാണോ ? ഉളുപ്പുണ്ടെങ്കിൽ, വളിപ്പ് പറയാതെ, അതിന് വേണ്ടി, ഏച്ചൂരിയും, കാരാട്ടും, INCഹൈകമാന്റിനോട് പറഞ്ഞു ശരിപ്പെടുത്തണം..... എങ്കിൽ ഒരു വിധം എല്ലാം ശരിയാകും......
@cmgopi3949
@cmgopi3949 11 ай бұрын
"ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീര് കാണണം" എന്ന ഒരേ ഒരു ചിന്താഗതിയാണ് രാജസ്ഥാനിൽ CPM കാണിച്ചത്😂😂😂😂
@sandeepck6253
@sandeepck6253 11 ай бұрын
If CPM was with Congress, Congress can win NOT ONLY Madhya pradesh BUT ALSO INDIA also 😂😂😂😂fools😂😂😂
@bijlikumar123
@bijlikumar123 11 ай бұрын
CPM മത്സരിച്ചിരുന്നെങ്കിൽ കോൺഗ്രസിന് ഉള്ള സീറ്റ് പോലും നഷ്ട്ടപെട്ടേനെ ?
@harikr4220
@harikr4220 11 ай бұрын
Pottasena kudakuttan kollulla
@rayarothhari
@rayarothhari 11 ай бұрын
പാർട്ടി നയമായ ആരാന്റെ കൊച്ചിന്റെ തന്തയാകുന്ന പരിപാടി കേരളത്തിന് പുറത്തു നടപ്പാക്കാൻ ഉള്ള ശ്രമം അത് ഒരു വിധത്തിലും നടക്കാൻ പോകുന്നില്ല എന്നത് യാഥാർഥ്യം ..🤣🤣🤣🤣
@XoPlanetI
@XoPlanetI 11 ай бұрын
ജനങ്ങൾക്ക് വിവരം വെച്ച് പൊട്ടാസ് Sir
@sreenathsudhakaran1630
@sreenathsudhakaran1630 11 ай бұрын
രാജസ്ഥാനിൽ കനൽ ഇണ്ടായിരുന്നാ 😂
@unnikrishnannair6096
@unnikrishnannair6096 11 ай бұрын
വരുന്ന തെരഞ്ഞെടുപ്പിൽകേരളത്തിൽ ബ്രിട്ടാസ് പറയുന്നപോലെ ചെയ്താൽ കേരളം പച്ചപിടിക്കും. ഏത്!
@Revolutionlifeall
@Revolutionlifeall 11 ай бұрын
Britass knows everything. But didn't understand how his party gone behind nota
@akpakp369
@akpakp369 11 ай бұрын
തീർച്ചയായും മാൻഡ്രേക്ക് അവിടെ പോയിക്കാണും😂😂
@SatheeshKumar-lm4ys
@SatheeshKumar-lm4ys 11 ай бұрын
കേരളത്തിൽപോലും ഒറ്റയ്ക്ക് നിന്നാൽ ജയിക്കുന്ന സീറ്റുകൾ ഇല്ല..
@sivadastv9187
@sivadastv9187 11 ай бұрын
കോൺഗ്രസ്സിന്റെ അഹങ്കാരം - അവരെ ഒന്നുമല്ലാതാക്കും😊😅😮
@manikandank8872
@manikandank8872 11 ай бұрын
കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസ്പാർട്ടിയും ഒന്നിച്ച് മത്സരിക്കണം
@dasvenugopal7812
@dasvenugopal7812 11 ай бұрын
Mr. Brittas you don't have shame to support and speak about communism which is vanished from all over the world. Jai hind.
@josepht.j3244
@josepht.j3244 11 ай бұрын
Britas, ideology is important. Defeating Modi or BJ P is not a solid political ideology to win elections. Assess their ideology.
@satheeshpakideeri2988
@satheeshpakideeri2988 11 ай бұрын
Cpm... എത്ര കിട്ടി
@baijusachi
@baijusachi 11 ай бұрын
ബ്രിട്ടാസ് സർ കേരളത്തിൽ എന്താ നിലപാട്
@bavapmna5520
@bavapmna5520 11 ай бұрын
അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിലും അണയും ബ്രിട്ടീഷ് സഖാവേ !!!!🤭🤭🤭🤭
@ramachandrannair2803
@ramachandrannair2803 11 ай бұрын
In the coming Loksabha elections the CPM will be drawn to blank.However, there will be a weak opposition in the Loksabha and Rajya sabha.I do not belong to any political party.Why because the policies of the central Govt. has helped the poor a lot.Moreover our DGP and percapita income has come up.FinallyI write to say that India has come as a power to fight against China.Mr.Britas,if your policy goes like this () then why did the CPM withdraw its support earlier.But the Govt.survived.See,this is a slap on the face of CPM.
@pradeepck1618
@pradeepck1618 11 ай бұрын
ബ്രിട്ടസ് നീ പിണുവിന് ഉപദേശം കൊടുത്താൽ മതി
@radhikasunil9280
@radhikasunil9280 11 ай бұрын
Bjp❤❤❤
@joshy9407
@joshy9407 11 ай бұрын
ബിജെപി യെക്കാൾ ഐക്യം ഉണ്ടാകരുതെന്ന് നിർബന്ധം കോൺഗ്രസ്‌നാണ്
@ashokmannipady4777
@ashokmannipady4777 11 ай бұрын
ഒന്നു ചുമ്മാതിരിയടെ രാജസ്ഥാനിൽ സി.പി.എം നാല്പതോളം സീറ്റിൽ മത്സരിച്ചു.രണ്ടിടത്ത് ഒഴിച്ച് നോട്ടയ്ക്ക് പിറകിലാണ് സി.പി.എം. അവരെ ഒപ്പം കൂട്ടി എന്ത് മാങ്ങാ പറിക്കാനാണ്
@bineshkb2103
@bineshkb2103 11 ай бұрын
എന്നിക്ക് ഒന്നും മനസിലായില്ല സഖാവേ.....ഒരു കാര്യം മാത്രം അറിയാം.. കന്നൽ ഒരു തരി പോലും കാണുന്നില്ല...
@Saaarish
@Saaarish 11 ай бұрын
കോൺഗ്രസിനെ കൂട്ടി CPI ക്ക് ഒരു സീറ്റ്കിട്ടി.കോൺഗ്രസിനെന്ത് കിട്ടി? ഉണ്ട കിട്ടി
@padmanabhanpv4140
@padmanabhanpv4140 11 ай бұрын
ഏറ്റവും വലിയ തെളിവല്ലേ ഇത്.. ജനങ്ങളോടുള്ള ചതിയുടെ ഉത്തമ ഉദാഹരണം.."cpm+ -കോൺഗ്രസ്‌ ".... കേരളത്തിലും രാജസ്ഥാനിലും.. ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത രാഷ്ട്രീയ പാർട്ടികൾ
@Reji232
@Reji232 11 ай бұрын
ബ്രട്ടാസേ നിനക്ക് തൂങ്ങി ചാവൻ തോന്നുന്നില്ലേ...😂
@ramachandranp6865
@ramachandranp6865 11 ай бұрын
സിപിഎം എന്ന പാർട്ടിയുമായി സഖ്യമുണ്ടെങ്കിൽ രാജസ്ഥാനിൽ കോൺഗ്രസ്സ് വിജയിച്ചേനേ..അവർക്ക് കോൺഗ്രസ്സ് തോറ്റ സീറ്റിൽ എല്ലാം അത്രക്ക് വോട്ട് ഉണ്ടല്ലോ .പഴയ സഖ്യകാലത്തെ ബന്ധം കൊണ്ട് ബിജെപി യെ തോൽപ്പിക്കാൻ രണ്ട് സീറ്റിൽ ഇവർക്ക് കോൺഗ്രസ്സ് വോട്ട് കിട്ടി
@kannanamrutham8837
@kannanamrutham8837 11 ай бұрын
ജോൺ ബ്രിട്ടാസ് തള്ളി മറിക്കുന്നു
@simsonc7272
@simsonc7272 11 ай бұрын
എടോ മജ്ജുഷേ 1989 ല്‍ ഈ ബിജെപിക്കു് സ്ഥാനക്കയറ്റം കൊടുത്ത സിപിഎം ഇപ്പോള്‍ കേരളത്തില്‍ ബിജെപിയെ സഹായിക്കുന്ന വനു വേണ്ടി കോണ്‍ഗ്രസ് വീട് പണിക്കു് പോണോടാ!!
@swetharanyanbalasubramania507
@swetharanyanbalasubramania507 11 ай бұрын
Britas made it clear about the adjustment with congress
@bijups377
@bijups377 11 ай бұрын
നീ ഒക്കെ കോൺഗ്രസിന്റെ ഔദാര്യം വേടിക്കുന്നത് എന്തിനാ. പോയി ഒറ്റക്ക് മത്സരിച് ബിജെപി യെ തോല്പിക്കു. ബിജെപി യെ നേരിടാൻ ഞങ്ങളെ ഉള്ളു എന്ന് കേരളത്തിൽ വച്ചു കാച്ചുന്നുണ്ടല്ലോ
@balachandranramakrishnan1421
@balachandranramakrishnan1421 11 ай бұрын
A few years back, the extinction of CPM had happened in the north eastern region of Bharath. Now yesterday's election results gives proof to establish that the same wash out of this party has begun from the north western part. Finaally this would happen in the south western part of Indian peninsula also.When that hapoens this party would be eliminated from the history of great Bharath for ever. Younger generations of " prabhdha malayalis " would become a force to reckon with.No doubt.😂
@SheelyJoseph
@SheelyJoseph 11 ай бұрын
കോൺഗ്രസിനെ തോല്പിക്കാൻ ശ്രമിക്കുന്ന പാർട്ടിയാണ് സഹായിക്കുന്നെന്നു പറയുന്നത്
@Suman-l5x1q
@Suman-l5x1q 11 ай бұрын
കുടുംബ പാർട്ടികൾ അസ്തമിക്കട്ടെ. രാഹുൽ ഗാന്ധിയൊക്കെ PM ആയാലുള്ള അവസ്ഥ വൻ കോമഡിയായിരിക്കും. ബ്രിട്ടാസ് വലിയ തത്വം പറയണ്ട - നിങ്ങൾ ഉടനെ കേരളത്തിൽ നിന്നും Out ആകും. അത്ര തന്നെ.
@MMathai1
@MMathai1 11 ай бұрын
Let Congress and BJP be there. No other local parties
@movie97308
@movie97308 11 ай бұрын
All were together and overconfident before election results and now blaming each other and same will repeat in 2024😂😂
@KumarKumar-mn7vv
@KumarKumar-mn7vv 11 ай бұрын
കൊണ്ഗ്രെസ്സ് വിശ്വസിക്കാൻ കൊള്ളാത്ത പാർടി
@rajankk9250
@rajankk9250 11 ай бұрын
CPM Janangalku veno. 🤔
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 27 МЛН
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 2,2 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 62 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 3,5 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 27 МЛН