ELECTRIC SCOOTER AND BIKE MOTOR SERVICE \\ HOW TO REPALCE HALL SENSOR//MALAYALAM\\2022\\

  Рет қаралды 57,432

Viptronix india

Viptronix india

Күн бұрын

Пікірлер: 337
@RameshKumar-xm1nx
@RameshKumar-xm1nx 2 жыл бұрын
Very good vedio Electric scooter കൾ വാങ്ങുമ്പോൾ പ്രധാന പ്രശ്നം ഇതൊക്കെയാണ് Bearing പ്രശ്നം വന്നാൽ alignment പ്രശ്നം വരും മഗ്‌നറ്റിൽ ഉരയും. Complaint ആകും. ഇതിനെല്ലാം ഒരു solution ഉണ്ടായാലേ electric സ്കൂട്ടറുകൾക്ക് ഭാവി ഉള്ളൂ. അല്ലെങ്കിൽ നമ്മൾ electric വണ്ടികൾ കൊണ്ട് ഉണ്ടാക്കുന്ന ലാഭം ഇതിനൊക്കെ വേണ്ടി ചെലവാക്കേണ്ടി വരും. പിന്നെന്താണ് ലാഭം.
@Viptronixindia
@Viptronixindia 2 жыл бұрын
your right
@jain-wt2ou
@jain-wt2ou 7 ай бұрын
നല്ല കാര്യം, എല്ലാ കുട്ടികളും സ്റ്റാമ്പു വച്ച് നടക്കാതെ ഇത് പോലെ വല്ല സംരംഭങ്ങളും ചെയ്യുതിരൂ ന്നെങ്കിൽ. എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ.
@Viptronixindia
@Viptronixindia 6 ай бұрын
Thank you..
@radhakrishnanramakrishnan8921
@radhakrishnanramakrishnan8921 2 жыл бұрын
നല്ല അവതരണം ഒട്ടുമിക്ക സംശയങ്ങളും തീർത്തു തന്നതിനു നന്ദി.
@Viptronixindia
@Viptronixindia 2 жыл бұрын
thank you
@vijayandamodaran9622
@vijayandamodaran9622 2 жыл бұрын
നല്ല അവതരണം എല്ലാം വിവരിച്ചു കാത്തിരുന്ന ഒരു വീഡിയോ ടെസ്റ്റ്‌ ചെയ്യാനുള്ള ഉപകരണം കാണിച്ചത് നന്നായിരുന്നു അഭിനന്ദനങ്ങൾ നന്ദി നമസ്കാരം
@Viptronixindia
@Viptronixindia 2 жыл бұрын
thank you sir , adutha videoyil urappayum kanikkam
@Geo-Ply
@Geo-Ply 6 ай бұрын
Well explained ❤❤❤. did many work on my mi E Scooter myself last week like hall sensor replacement, motor wiring, bearing, break cable & pad, tyres, bluetooth board water damage, main board over heating etc before watching your video 😄 . Now its fully working 💪💪💪
@Viptronixindia
@Viptronixindia 4 ай бұрын
good
@SurendranNairKrishnaPill-kh8ej
@SurendranNairKrishnaPill-kh8ej Жыл бұрын
മനസ്സിലാകുന്ന തരത്തിൽ നല്ല വിവരണം നല്കിയതിനു് നന്ദി നമസ്തേ ।
@Viptronixindia
@Viptronixindia Жыл бұрын
thank you
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ 👍👍👍
@Viptronixindia
@Viptronixindia 2 жыл бұрын
thank you....
@rigvinod
@rigvinod 7 ай бұрын
My old electric scooter (Hero Electric Maxi of 2015) started stalling when running. Google search indicated failed Hall effect sensors as you said. But I thought that the rotational accelerator at the right handle might be waiting for lubrication, gave it some electrical lubricant; no change. Then I realized that braking either front or rear wheels will automatically switch off the accelerator. So I oiled the front and rear brakes; no improvement. But I also saw that the rear brake handle on the left direction handle is loose; the spring is broken or has come out; so the rear brake is not strongly in off position. I tested the scooter on middle stand. Turned on power, acceleration on right handle would not rotate the rear wheel. Then I gave full acceleration, no turns in rear wheel, then pushed the left brake handle out as if its spring is in action. The rear wheel started rotating! Then I turned off the accelerator, the rear wheel stopped. Now no amount of spring action on the left brake handle would start the rear wheel. Please watch the video of the accelerator, non-braking (!) tests. The hub motor can stall due to faulty brake handler. Rule this out before looking into the hub motor. The advice and youtube posts from technicians like you is of immense help to others including technicians. Earnestly hope that my observation is helpful to some. drive.google.com/file/d/1GlBaGBy2fzbCLlGW23xjAPYaheTJIgb6/
@Viptronixindia
@Viptronixindia 6 ай бұрын
Thank you for watching ...,keep supporting
@Viptronixindia
@Viptronixindia 4 ай бұрын
brake cable lose
@mspakb
@mspakb 2 жыл бұрын
Hubmotor ulla old type avoid cheyth belt drive motor use ചെയ്യുക
@Viptronixindia
@Viptronixindia 2 жыл бұрын
9995728117
@eldhovarghese4738
@eldhovarghese4738 2 жыл бұрын
മച്ചാനെ സൂപ്പർ വീഡിയോ ഈ കണ്ടന്റ് ആരും തന്നെ ചെയ്യുന്നില്ല നല്ല അവതരണം. ബ്രോ പഴയ പെട്രോൾ സ്കൂട്ടറിൽ ഹബ്ബ് മോട്ടർ കയറ്റാൻ പറ്റുമോ താങ്കൾ ചെയ്തുകൊടുക്കുന്ന ഉണ്ടോ. കേരളീയൻ ചാനലിലെ ആളുടെ മുഖച്ഛായ സൂപ്പർ.
@Viptronixindia
@Viptronixindia 2 жыл бұрын
thank you പറ്റുമ് contact me 9995728117
@muralichandhanamkumarath3841
@muralichandhanamkumarath3841 2 жыл бұрын
മോട്ടോർ കയറ്റിയാൽ RTO പ്രോബ്ലം undaakille
@firosbabu6999
@firosbabu6999 2 жыл бұрын
🤗
@asokanponnath8594
@asokanponnath8594 5 ай бұрын
Very good presentation, full clarity.
@Viptronixindia
@Viptronixindia 4 ай бұрын
thanku...........
@ruwanisuru1752
@ruwanisuru1752 2 жыл бұрын
Sir Hub motor with green cooler round how many supply wotts and Voltage 👉👉
@Viptronixindia
@Viptronixindia 2 жыл бұрын
72v and 3000w
@majeedmb9218
@majeedmb9218 2 жыл бұрын
ഞാൻ പഴയ വണ്ടികൾ എടുത്ത് റിപ്പയർ ചെയ്തു വിൽക്കാറുണ്ട് ഈ vidio കണ്ടു മോട്ടോറിന്റെ കൂടുതൽ കാര്യങ്ങൾ മനസ്സിലായി നന്ദി മോനെ ഒരു സംശയം മോട്ടോറിൽ 3 phase wire കൊടുക്കുമ്പോൾ magnet പിടിക്കുന്നു control തകരാറാണോ മറുപടി tharane
@Viptronixindia
@Viptronixindia 2 жыл бұрын
connate number 9995728117
@hannaelisabath5767
@hannaelisabath5767 2 ай бұрын
Number pls
@joms4296
@joms4296 2 жыл бұрын
നല്ല അവതരണം. എല്ലാം മനസിലാക്കി തന്നു
@Viptronixindia
@Viptronixindia 2 жыл бұрын
thanku.....
@rageshar5382
@rageshar5382 2 жыл бұрын
Magnet ന്റെ life span എത്രയാണ്.... Magnet പുറത്തു കിട്ടുമോ...??
@kuriakosemathew1854
@kuriakosemathew1854 Жыл бұрын
Supper ….bro keep up well done 🎉🎉
@Viptronixindia
@Viptronixindia Жыл бұрын
Thank you so much 😘😘😘😘😘😘😘😘😘😘
@HD-cl3wd
@HD-cl3wd 2 жыл бұрын
നല്ല സംസാരം 🥰🥰🥰🥰🥰
@Viptronixindia
@Viptronixindia 2 жыл бұрын
thanku....
@MohammedNiyazK.M.niyazz_nichuz
@MohammedNiyazK.M.niyazz_nichuz Жыл бұрын
Bro Old model romai yill vannirunna GC motor nte. Repairing vdo iduo
@Viptronixindia
@Viptronixindia Жыл бұрын
repair cheyyum video illa
@Babu.955
@Babu.955 2 жыл бұрын
Bro ഞാൻ Electronics Diploma 15 കൊല്ലമായി ഇലക് ട്രിക്ക് സ്കൂട്ടറിന്റെ വർക്ക് കൂടി ചെയ്യുന്നു Trissur വെച്ച് ഉണ്ടാക്കുന്ന Tylose എന്ന വണ്ടി യുടെ അത്ര വൃത്തികെട്ട ഒരു ചൈനാ വണ്ടി പോലും ഉണ്ടാകില്ല Hall sensor പുറത്തേക്ക് വിൽപനയില്ല എന്നും മോട്ടർ മാറ്റിത്തരാമെന്നുമാണ് പറഞ്ഞത് എന്നാൽ അവരുടെ sensor ഒരു സൈറ്റിലും ഒരു കടയിലും ലഭ്യമല്ല
@Viptronixindia
@Viptronixindia 2 жыл бұрын
we have the sensor
@ajumhd6314
@ajumhd6314 2 жыл бұрын
Brother ur number please
@Viptronixindia
@Viptronixindia 2 жыл бұрын
99957 28117
@Viptronixindia
@Viptronixindia 2 жыл бұрын
@@ajumhd6314 99957 28117
@abufathima4976
@abufathima4976 Жыл бұрын
Tes enna trissur vandeedem avastha ithu thanney
@mamukoya1708
@mamukoya1708 2 жыл бұрын
Mr. ബ്രോ ഇലക്ട്രിക് ഓട്ടോയുടെ കാര്യം ഒന്നു പറഞ്ഞു തരുമോ?
@Viptronixindia
@Viptronixindia 2 жыл бұрын
coming soon
@TRajan-p6y
@TRajan-p6y 7 күн бұрын
Solar Ev mathil sc BANK
@georgemeria2808
@georgemeria2808 2 жыл бұрын
അപ്പോൾ ഇടക്കിടക്ക് മോട്ടോറിനുള്ളിലുള്ള തുരുമ്പും പൊടിയും ഒക്കെ clean ചൈയേണ്ടേ. അത് ചെയ്യാൻ അറിയുന്ന ടെക്‌നിഷൻ ആരാ ഉള്ളത്. Benling AURA വണ്ടിയുടെ motor service ചൈയ്യണം. ആരങ്കിലും ഉണ്ടോ
@Viptronixindia
@Viptronixindia Жыл бұрын
ALL SERVICE AVAILABLE HERE
@shirazaboobacker6537
@shirazaboobacker6537 2 жыл бұрын
Nice presentation brother... U cleared my doubts 😍😍
@Viptronixindia
@Viptronixindia 2 жыл бұрын
Glad to hear that
@muhammedrishan6523
@muhammedrishan6523 11 ай бұрын
Bro hall sensor mattan 4k enna parayunne🥵 correct rate paranju tharumo
@Viptronixindia
@Viptronixindia 10 ай бұрын
2000-2500
@throttle_kid_14
@throttle_kid_14 2 жыл бұрын
Very Niz Video aliyaa 🤩👍
@Viptronixindia
@Viptronixindia 2 жыл бұрын
thanks bro....
@nirnay1969
@nirnay1969 2 жыл бұрын
Hi ബ്രോ. വീഡിയോ സൂപ്പർ. ഒരു ഇലക്ട്രോണിക് സ്കുട്ടർ 45 km/h വാങ്ങാൻ ആഗ്രഹം ഉണ്ട്. Reasonable price ഉള്ളതും വലിയ ഡിഫെക്ടസ് യില്ലാത്തതും. ലോങ്ങ്‌ ലാസ്റ്റിംഗ് ആയതും ആയ അങ്ങയുടെ അഭിപ്രായത്തിൽ ഒരു വണ്ടി suggest ചെയ്യുമോ?
@Viptronixindia
@Viptronixindia 2 жыл бұрын
call me 9995728117
@sreelals280
@sreelals280 2 жыл бұрын
Ampere magnus ex adipoli.aanu
@gurupadhmam7267
@gurupadhmam7267 2 жыл бұрын
Hero electric optima
@rajanam1956
@rajanam1956 2 жыл бұрын
@@gurupadhmam7267 വെള്ളം കയറി മോട്ടർ കേട് വരു ന്നു
@gibinsinoj7127
@gibinsinoj7127 2 жыл бұрын
@@gurupadhmam7267 optima🤣kettathil sikkil thallunnathupoley thallam
@ccmunnar
@ccmunnar 2 жыл бұрын
nalla avatharanam, super
@Viptronixindia
@Viptronixindia 2 жыл бұрын
thank you.
@sajinip5462
@sajinip5462 2 жыл бұрын
Good 👍 nice explain 🎉
@Viptronixindia
@Viptronixindia 2 жыл бұрын
Thanks for liking
@soorajm9527
@soorajm9527 2 жыл бұрын
Very informative video
@Viptronixindia
@Viptronixindia 2 жыл бұрын
Glad you think so!
@prakashmathew1695
@prakashmathew1695 Жыл бұрын
Very good and valuable vedio thank you
@Viptronixindia
@Viptronixindia Жыл бұрын
thank you for your support
@riyasfreezon5036
@riyasfreezon5036 2 жыл бұрын
നല്ല അവതരണം
@Viptronixindia
@Viptronixindia 2 жыл бұрын
thank you sir
@bijukumarss2056
@bijukumarss2056 Жыл бұрын
Bhaiii hall sensornte function enthanu bldc. Motoril please parayumo bro
@Viptronixindia
@Viptronixindia Жыл бұрын
9995728117,9496271147
@amaleshkrishna2150
@amaleshkrishna2150 2 жыл бұрын
Bro njan vandi kondu ponmudi povan plan ondu appol continuous aayi theri kerrumbol tyrinu enthingilum keddu paadukal ondavan sadyada ondo please reply
@Viptronixindia
@Viptronixindia 2 жыл бұрын
99957281147
@abdusalam5001
@abdusalam5001 2 жыл бұрын
മെഷീൻ ഉള്ളത് മെഷീൻ കൊണ്ട് എങ്ങനെ ഉരും ട്ടയർ ഇതിലന്റെ നടുവിൽ . ആക്സിൽ ഉണ്ട് പൊട്ടത്തരം പറയല്ലേ
@Viptronixindia
@Viptronixindia 2 жыл бұрын
good replay can you give your number or call me 9995728117
@shameerjkhan
@shameerjkhan 2 жыл бұрын
Good information
@Viptronixindia
@Viptronixindia 2 жыл бұрын
So nice of you
@dawooddawood6214
@dawooddawood6214 2 жыл бұрын
Good 👍👍👍. Keep it up
@Viptronixindia
@Viptronixindia 2 жыл бұрын
I will try my best
@binuvinoy4126
@binuvinoy4126 2 жыл бұрын
Good information thanks bro
@Viptronixindia
@Viptronixindia 2 жыл бұрын
So nice of you
@RameshKumar-xm1nx
@RameshKumar-xm1nx 2 жыл бұрын
Fully water proof ഉള്ള model electric സ്കൂട്ടറുകൾ ലഭ്യമാണോ? അങ്ങനെ ഉള്ളവ ഇറങ്ങുവാൻ സാധ്യത ഉണ്ടോ?
@Viptronixindia
@Viptronixindia 2 жыл бұрын
yes
@kajalchandramohan3183
@kajalchandramohan3183 2 жыл бұрын
Good job 👌
@Viptronixindia
@Viptronixindia 2 жыл бұрын
Thank you so much 😀
@sunilkashyap9018
@sunilkashyap9018 Жыл бұрын
Ampere reo hall sensor needed
@Viptronixindia
@Viptronixindia Жыл бұрын
9995728117 WhatsApp
@lukkydrow8833
@lukkydrow8833 8 ай бұрын
നല്ല അവതരണം👍🏻
@Viptronixindia
@Viptronixindia 8 ай бұрын
thank you bro
@mehaboobhussain5284
@mehaboobhussain5284 5 ай бұрын
Okinawa hall sensor board 265/120 ഇതിലെ ഹാൾ സെൻസർ നമ്പർ കാണുന്നില്ല എത്രയാകും എന്ന് പറയാമോ സെൻസർ പേസ്റ്റ് കളഞ്ഞപ്പോ നമ്പർ പോയി
@Viptronixindia
@Viptronixindia 3 ай бұрын
Contact me 9995728117
@suneeshmvmv7006
@suneeshmvmv7006 6 ай бұрын
ഇത്തരം സെൻസറുകൾക്ക് വളരെ വില കൂടുതലാണ് എൻറെ വാഹനം കോ മക്കി ടി എൻ 95 ആണ് ഇതിൻറെ സെൻസർ കംപ്ലൈൻറ് ആയി 2600 രൂപ കൊടുത്തു ഞാൻ നന്നാക്കി
@Viptronixindia
@Viptronixindia 4 ай бұрын
yes
@shameemshameem.m3143
@shameemshameem.m3143 2 жыл бұрын
Hall sencer എന്തിനാ ഇതിൽ use ചെയ്യുന്നത്
@Viptronixindia
@Viptronixindia 2 жыл бұрын
9995728117 call me
@TRajan-p6y
@TRajan-p6y 7 күн бұрын
Tata ev THOTTADA
@unnikrishnan-zp7uy
@unnikrishnan-zp7uy Жыл бұрын
Bro romai champion speed koottan pattuooo
@Viptronixindia
@Viptronixindia Жыл бұрын
yes contact 9496271147 9995728117
@VinodKumar-gm3sr
@VinodKumar-gm3sr Жыл бұрын
Good information 👏🏼👏🏼
@Viptronixindia
@Viptronixindia Жыл бұрын
Glad you think so!
@vipinv5160
@vipinv5160 2 жыл бұрын
Good work 👏
@Viptronixindia
@Viptronixindia 2 жыл бұрын
Thanks ✌️
@justinj2505
@justinj2505 7 ай бұрын
കുഴിയിൽ വീഴുമ്പോൾ ഹുബ് മോട്ടോർ complaint ആവുമോ???
@Viptronixindia
@Viptronixindia 6 ай бұрын
bearing complaint aayirunnal hub motor complaint aakum
@abdullahkaabdulkhader8676
@abdullahkaabdulkhader8676 2 жыл бұрын
എവിടെ യാണ് താങ്കളുടെ റിപ്പയറിംഗ് സ്ഥലം ?
@Viptronixindia
@Viptronixindia 2 жыл бұрын
Kollam 99957 28117
@mixturelifemotivator2493
@mixturelifemotivator2493 Жыл бұрын
ബ്രോ യുടെ സർവീസ് സെന്റർ കൊല്ലം എവിടെയാ 🤔
@Viptronixindia
@Viptronixindia Жыл бұрын
polayathodu call me 9995728117
@rabilashmr2525
@rabilashmr2525 11 ай бұрын
ഹബ് moter ആണോ ബെൽറ്റ്‌ moter ആണോ നല്ലത്
@Viptronixindia
@Viptronixindia 10 ай бұрын
Randinum Athintethaya advantagesm disadvantagesm und
@GecOLabA
@GecOLabA Жыл бұрын
Normal 48 v motor maati 60 aakan pattumo for lead acid battery scooter hero optima
@Viptronixindia
@Viptronixindia Жыл бұрын
yes but you have to change battery to lithium ion
@Viptronixindia
@Viptronixindia Жыл бұрын
contact 9995728117 949627147
@mithunt5
@mithunt5 5 ай бұрын
Bro venu motors electric , andra ,engine und vandi
@Viptronixindia
@Viptronixindia 4 ай бұрын
yes
@durgaraj8832
@durgaraj8832 2 жыл бұрын
സൂപ്പർ മെസേജ്
@Viptronixindia
@Viptronixindia 2 жыл бұрын
thank you,,,,
@jithujoseph3276
@jithujoseph3276 Жыл бұрын
Icube hubmotor agane ? Nallath ano
@Viptronixindia
@Viptronixindia Жыл бұрын
yes
@byjucomax7217
@byjucomax7217 2 жыл бұрын
Good wrk👍🏻
@Viptronixindia
@Viptronixindia 2 жыл бұрын
thank you....
@justinj2505
@justinj2505 7 ай бұрын
Hi friends, നല്ല രീതിയിൽ കുഴികൾ ഉള്ള റോഡ് ആണ് ഞങ്ങളുടേത്. Daily 40km ഓട്ടം ഉണ്ട്. . Hub motor കുഴികൾ ഉള്ള റോഡിൽ പണി തരുമോ എന്നൊരു പേടി... ഇതേ situationil hub motor ഉപയോഗിക്കുന്നവരുടെ അഭിപ്രായം പറയാമോ?????
@Viptronixindia
@Viptronixindia 6 ай бұрын
kalappazhakkam kond panikal varam
@busytime8460
@busytime8460 2 ай бұрын
No issues
@JobenBaby-su2op
@JobenBaby-su2op Жыл бұрын
താങ്കളുടെ വർക്ക്ഷോപ്പിന്റെ സ്ഥലവും താങ്കളുടെ മൊബൈൽ നമ്പറും തരാമോ
@Viptronixindia
@Viptronixindia Жыл бұрын
kollam 9995728117
@vijayanp3040
@vijayanp3040 2 жыл бұрын
Very helpful video 👍👍
@Viptronixindia
@Viptronixindia 2 жыл бұрын
Glad you think so!
@vijayandamodaran9622
@vijayandamodaran9622 2 жыл бұрын
എന്റെ TVS scooter Jupitor (petrol) അതിൽ petrol cum electric (belt drive) ആക്കാൻ പറ്റുമോ സാധിക്കുമെങ്കിൽ എത്ര രൂപയാകും
@Viptronixindia
@Viptronixindia 2 жыл бұрын
randum koodi pattilla sir, electic + belt drive akkam
@SukuCr
@SukuCr 2 жыл бұрын
സുഹൃത്തേ! എനിക്ക് വിഗോ സ്കൂട്ടർ ടയറിന് പറ്റിയ ഒരു മോട്ടർ ആവശ്യമാണ് ലഭ്യമാണോ? വില എന്താകും ? എവിടെ വരണം? ഒന്നു പറഞ്ഞു തരാമോ?
@Viptronixindia
@Viptronixindia 2 жыл бұрын
9995728117
@peter.t.thomas8579
@peter.t.thomas8579 Жыл бұрын
​@@Viptronixindia can tell place of you
@KrishnaDas-qo7rp
@KrishnaDas-qo7rp 2 жыл бұрын
Super video bro
@Viptronixindia
@Viptronixindia 2 жыл бұрын
So nice
@josejessy1
@josejessy1 2 ай бұрын
Senser available anno. Condact nummber tharika
@roysimon14
@roysimon14 Жыл бұрын
Is there service technician or private workshop in Trivandrum city area?
@Viptronixindia
@Viptronixindia Жыл бұрын
i dot no my shop in Kollam
@mithunt5
@mithunt5 5 ай бұрын
Activa il hrbrid aayi cheyyunundo
@Viptronixindia
@Viptronixindia 4 ай бұрын
yes
@shaiqpareeds3531
@shaiqpareeds3531 9 ай бұрын
Ola service avilable anno
@Viptronixindia
@Viptronixindia 9 ай бұрын
YES
@RahulRaj-vm2fl
@RahulRaj-vm2fl Жыл бұрын
അംബാസിഡർ കാറിൽ ഇലക്ട്രിക് ആക്കാൻ പറ്റുമോ ? എത്ര മൈല്ലേയ്ജ് കിട്ടും ?
@Viptronixindia
@Viptronixindia Жыл бұрын
പറ്റും സർ 9995728117,9496271147
@shajikv1265
@shajikv1265 2 жыл бұрын
പഴയ ഒരു മോട്ടോർ കിട്ടുമോ .ഡൈനാമേ ആക്കി വെള്ളച്ചാട്ടത്തിൽ നിന്ന് കറന്റ് ഉണ്ടാക്കുവാനാണ്. എവിടെയാണ് സ്ഥലം.
@gopalanv7943
@gopalanv7943 2 жыл бұрын
എന്ത് ചോദിച്ചാലും കക്ഷി നമ്പറാണ് തരുന്നത്
@Viptronixindia
@Viptronixindia 2 жыл бұрын
yes
@Viptronixindia
@Viptronixindia 2 жыл бұрын
we can tock
@cycleboy5351
@cycleboy5351 Жыл бұрын
Bro inthine work padikan enganaya easy ano
@Viptronixindia
@Viptronixindia Жыл бұрын
Basic ariyanam... experience aanu main ... entae 10 kollathae kathirippanu 😢😢😢😢😢😢😢
@prasadpanichayam7922
@prasadpanichayam7922 5 ай бұрын
Bro മൂന്ന് സെൻസറും ഒരേ നമ്പർ ആണോ
@Viptronixindia
@Viptronixindia 4 ай бұрын
no
@vinuganga3
@vinuganga3 Жыл бұрын
Good info and non biased
@Viptronixindia
@Viptronixindia Жыл бұрын
thank you
@muhammedyasin3873
@muhammedyasin3873 Жыл бұрын
Bro motor second sale innu kodukoo
@Viptronixindia
@Viptronixindia Жыл бұрын
yes 9995728117
@sajus6923
@sajus6923 2 жыл бұрын
അപ്പോ ഇലക്ട്രിക് സ്കൂട്ടറുകളുടെ hum motor പകരം ബെൽറ്റ്‌ ഉള്ള ടൈപ്പ് വാങ്ങുന്നതാണ് ബെറ്റർ
@mahelectronics
@mahelectronics Жыл бұрын
Yes
@riyasalamkal1120
@riyasalamkal1120 Жыл бұрын
ബെൽറ്റ് ഉള്ളത് വാങ്ങിയാലും ബ്രോ അതിനും ഒരു മോട്ടോർ കാണുമല്ലോ
@harishj1416
@harishj1416 Жыл бұрын
Belt motor belt 8000 km akumbol maranam....14000 anu price
@salmansalman2555
@salmansalman2555 Жыл бұрын
​@@harishj1416എനിക്ക് ഇരുപതിനായിരം ഗ്യാരണ്ടി ഉണ്ട് മാറാൻ 2500
@rijithtp5068
@rijithtp5068 7 ай бұрын
❤very good information bro...
@abooaboo796
@abooaboo796 2 жыл бұрын
Hai 👍OK സൂപ്പർ.😄. പെട്പോയാൽ 😀
@Viptronixindia
@Viptronixindia 2 жыл бұрын
thanku
@Targetvlogs007
@Targetvlogs007 2 жыл бұрын
Good information bro
@Viptronixindia
@Viptronixindia 2 жыл бұрын
Thanks and welcome
@jojijoseph1571
@jojijoseph1571 Жыл бұрын
ബ്രദർ എന്റെ വണ്ടിയുടെ വീൽ കറങ്ങുന്നില്ല ഒന്ന് നോക്കാമോ?
@Viptronixindia
@Viptronixindia Жыл бұрын
Yes 99957 28117
@donaldmathew4698
@donaldmathew4698 2 жыл бұрын
Hi bro 48v second motor kittumo
@Viptronixindia
@Viptronixindia 2 жыл бұрын
call me 9995728117
@kolappapillais4223
@kolappapillais4223 Жыл бұрын
മാഗ്നെറ്റ് റീചാർജ് ചെയ്യാൻ പറ്റുമോ? താങ്കളുടെ വിവരണം വളരെ നന്നായിരുന്നു. ഇനിയും പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു. താങ്കളെ നേരിൽ കണ്ടാൽ കൊള്ളാം. റൂട്ട് പറഞ്ഞുതരുമോ? അല്ലെങ്കിൽ കോൺടാക്ട് നമ്പർ തന്നാലും മതി, ചോദിച്ചു വന്നുകൊള്ളാം 🙏🌷🌷👍
@Viptronixindia
@Viptronixindia Жыл бұрын
location in google viptronix 9995728117 9496271147
@sunillalpadmanabhan3865
@sunillalpadmanabhan3865 Жыл бұрын
Bearing മാറുന്ന സമയം തന്നെ വാട്ടർ സീൽ പുതിയത് ഇടുന്നതാണ് നല്ലത്
@Viptronixindia
@Viptronixindia Жыл бұрын
Yes
@mahelectronics
@mahelectronics Жыл бұрын
വീൽ മോട്ടോർ പോക്കാണ്. എതർ ഒല ഇല്ല .
@HariKrishnan-kr3wm
@HariKrishnan-kr3wm 2 жыл бұрын
Keep GoinG❤ power
@Viptronixindia
@Viptronixindia 2 жыл бұрын
thank you bro...
@Jdmclt
@Jdmclt 2 жыл бұрын
വൈന്റിംഗ് കത്തിപ്പോയി ഒഴിവാക്കിയ മോട്ടർ ഉണ്ടോ മാഗ്നറ്റും, റോട്ടറും വേണം. ലഭ്യമാണോ? ആണങ്കിൽ plz rply.
@Viptronixindia
@Viptronixindia 2 жыл бұрын
9995728117
@hassenchatheri6584
@hassenchatheri6584 2 жыл бұрын
ആക്സസ്സ് സ്കൂട്ടർ ഇലക്ട്രിക് ആക്കാൻ പറ്റുമോ
@Viptronixindia
@Viptronixindia 2 жыл бұрын
yes connate number 9995728117
@justinjoseph838
@justinjoseph838 Жыл бұрын
പൊളിച്ചു മോനെ
@Viptronixindia
@Viptronixindia Жыл бұрын
thank you
@zubairtharayil4305
@zubairtharayil4305 2 жыл бұрын
Helpful thanks bro
@Viptronixindia
@Viptronixindia 2 жыл бұрын
Happy to help
@shanvideoskL10
@shanvideoskL10 2 жыл бұрын
Good upload bro
@Viptronixindia
@Viptronixindia 2 жыл бұрын
Thanks 🔥
@bijuPk-mh8go
@bijuPk-mh8go 3 ай бұрын
Good infermation
@moiduek4870
@moiduek4870 2 жыл бұрын
Good
@Viptronixindia
@Viptronixindia 2 жыл бұрын
Thanks
@ousephvareed5164
@ousephvareed5164 Жыл бұрын
എവിടെയാണ് നിങ്ങളുടെ സർവീസ് സർവീസ് സെൻറർ എവിടെയാണെന്ന്
@Viptronixindia
@Viptronixindia Жыл бұрын
kollam polayathodu
@shaneebkottakkal3491
@shaneebkottakkal3491 2 жыл бұрын
Used hub motor kitto
@Viptronixindia
@Viptronixindia 2 жыл бұрын
not avalibe right now.
@melookunnelantony4468
@melookunnelantony4468 2 жыл бұрын
Well explained
@Viptronixindia
@Viptronixindia 2 жыл бұрын
thanks
@believerff4570
@believerff4570 2 жыл бұрын
Bro oru scooter inte hub motor oru bike te tyre il vekkam pattumo Plz reply
@Viptronixindia
@Viptronixindia 2 жыл бұрын
yes Contact me my number 9995728117
@shivusdreams
@shivusdreams Жыл бұрын
Bro workshop എവിടെ
@Viptronixindia
@Viptronixindia Жыл бұрын
kollam mundakkal rail way cross polayathode
@Viptronixindia
@Viptronixindia Жыл бұрын
9995728117 9496271147
@mu.koatta1592
@mu.koatta1592 2 жыл бұрын
good
@Viptronixindia
@Viptronixindia 2 жыл бұрын
Thanks
@al-ameenak955
@al-ameenak955 2 жыл бұрын
ഹബ് മോട്ടോറിനെക്കാളും നല്ലത് ബെൽറ്റ് ഡ്രൈവാണോ ബ്രോ
@Viptronixindia
@Viptronixindia 2 жыл бұрын
connate number 9995728117
@saifunk1091
@saifunk1091 2 жыл бұрын
നല്ല മോട്ടോർ വരുന്ന ev സജെസ്റ്റ് ചെയ്യാമോ
@Viptronixindia
@Viptronixindia 2 жыл бұрын
ather , revoli, tvs, hero, avera ,etc...
@jubinkjohnson9092
@jubinkjohnson9092 Жыл бұрын
എന്റെ വണ്ടിയുടെ ബാറ്ററി വീക്ക്‌ ആയി. കിട്ടാൻ വഴിയുണ്ടോ?
@Viptronixindia
@Viptronixindia Жыл бұрын
yes 9995728117
@pookoye
@pookoye 2 жыл бұрын
കൊല്ലം വരുമ്പോൾ നേരില്‍ കാണാം
@Viptronixindia
@Viptronixindia 2 жыл бұрын
sugar always welcome
@Shibiscorpio
@Shibiscorpio 6 ай бұрын
Thanks Brother ♥️
@Viptronixindia
@Viptronixindia 4 ай бұрын
welcome
@abooaboo796
@abooaboo796 2 жыл бұрын
OK 👍 പെട്ട് പോയാൽ. പോയി. നല്ലത് അറിവ്
@Viptronixindia
@Viptronixindia 2 жыл бұрын
knowledge is power... anyway thanks
Complete procedure for making a bike that can travel 195 km on a single charge
23:39
Expose Technology Skills
Рет қаралды 2,5 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
DIY Car Jump Starter, Powerbank, Led flashlight 3 in 1
25:20
Creative Channel
Рет қаралды 187 М.
How to Replace Hall Sensor II Hubmotor Hall Sensor II #electric scooter #yobykes
8:52
Electric Scooter Hub Motor Dismantling and Assembling
10:19
SAMS e Bikes
Рет қаралды 255 М.
Water into Hydrogen - Simple Hydrogen Generator from Carbon Pin
6:42
MOTORCYCLE with STATIONARY engine
33:48
Metal Projetos
Рет қаралды 828 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН