Pvc pipe cutter, case&cape neat work, special tools about vidio plz
@ocsafwansaf35443 жыл бұрын
20mm ആണോ
@shafeeqparammalangadi38512 жыл бұрын
Yes
@aliparathazham67162 жыл бұрын
വീടിന് ചോർച്ച ഉണ്ടാകാൻ ചാൻസ് ഉണ്ട് ഇതുപോലെ പൈപ്പിടാ൯ ഞങ്ങളുടെ നാട്ടിൽ കോൺട്രാക്ടർമാർ ഇങ്ങനെ ഇടാൻ സമ്മതിക്കില്ല
@shafeeqparammalangadi38512 жыл бұрын
സമ്മതിക്കാത്തതിന് പല കാരണങ്ങളുണ്ട്. നല്ല ക്വാളിറ്റിയുള്ള മെറ്റീരിയൽ വേണം ഉപയോഗിക്കാൻ . കമ്പിക്ക് മുകളിലൂടെ തന്നെയാണ് ഉപയോഗിക്കേണ്ടത് എന്ന് ഉറപ്പുവരുത്തണം.
@mohammednishadktctrnishad36823 жыл бұрын
Shafeek sir bombastic
@abdulrahoofmrahoofm40712 жыл бұрын
സിലിംഗിൽ പൈപ്പ് കുടുടലാണ് വാർപ്പിൽ പൊട്ടുവരൻ സാധ്യത ഉണ്ട്
@shakeermohmedvlog76243 жыл бұрын
ഈ സർക്കൂട് പൈപ്പ് ഒക്കെ പൊട്ടി പോയാൽ എന്താണ് ചെയ്യാ 😊
@shafeeqparammalangadi38513 жыл бұрын
പൊട്ടി പോകില്ല.കാരണംനല്ല ക്വാളിറ്റിയുള്ളപൈപ്പാണ് യൂസ്ചെയ്തിട്ടുള്ളത്.
@shakeermohmedvlog76243 жыл бұрын
@@shafeeqparammalangadi3851 എത്ര നല്ല കോളിറ്റി ഉള്ള പൈപ്പ് ഇട്ടാലും വൈപ്രറ്റു ഇട്ടു കുത്തുമ്പോൾ പൊട്ടാറുണ്ട് അനുഭവം ഉണ്ട്
@shafeeqparammalangadi38513 жыл бұрын
@@shakeermohmedvlog7624 നിങ്ങൾക്ക് അ ങ്ങനെ പൊട്ടുമെന്ന് തോന്നുന്നെങ്കിൽ isi HMS / (H) / Heavy പൈപ് ഉപയോഗിച്ചോളു. But price ഒത്തിരി കൂടുതലായിരിക്കും.
@antonymf75113 жыл бұрын
എന്താണ് ഇത് , വാർപ്പിൽ ഇത്രയും പൈപ്പ് ഇടുന്നുണ്ടോ ?
@shafeeqparammalangadi38513 жыл бұрын
Yes
@tonythomas303 Жыл бұрын
ഇത് പോലെ wiring കോൺക്രീറ്റിൽ ഇടുന്നത് ദോഷം ചെയ്യും. Very bad
@shafeeqparammalangadi3851 Жыл бұрын
നമ്മുടെ national building code ൽ ചെയ്യാമെന്ന് വ്യക്ത മായി പറയുന്നുണ്ട്.
@muhammedsinanp17423 жыл бұрын
Good job, ഓരോ പൈപ്പും കാണിക്കുമ്പോൾ അത് എന്തൊക്കെയാണെന്ന് കൂടി ഉൾപെടുത്തുകയാണെങ്കിൽ പഠിക്കുന്നവർക് ഒന്നുകൂടി ഉപകാരമായിരുന്നു, ചുരുക്കം സിർക്യൂട് മാത്രം നിങ്ങൾ വീഡിയോയിൽ പറഞ്ഞിട്ടുള്ളൂ
@shafeeqparammalangadi38513 жыл бұрын
വരും വീഡിയോയിൽ ഉൾപെടുത്താം.
@_khais_parammal_3 жыл бұрын
Good
@faisalkunnumpuram78283 жыл бұрын
Hi
@akhik15803 жыл бұрын
Gulfil ayirunno ekka
@shafeeqparammalangadi38513 жыл бұрын
അല്ല പോവണം മെന്നാഗ്രഹമുണ്ട് ,
@akhik15803 жыл бұрын
@@shafeeqparammalangadi3851 Nan gulfil atirunnu(electrition) eppo nattil anu aviday anu etupole okke concreti nakattu pipe edunne atukondu chodichhata .nice job keep going.............
@prajithpnry56063 жыл бұрын
സെക്കൻഡ് ഫ്‌ലോർ വരുന്ന വീട്കൾക്കുമാത്രമേ ഇങ്ങനെ ചെയാൻ പാടുള്ളു ഫസ്റ്റ് ഫ്‌ലോറുള്ള വിടുകളിൽ ഇങ്ങനെ കോണ്ക്രീറ്റിൽ പൈപ്പ്ഇട്ടാൽ ലീക്ക് വരാൻ ചാൻസ് കൂടുത്തലാണ് സഹോ എഞ്ചിനിയർ മാരുടെ അഭിപ്രായം
@shafeeqparammalangadi38513 жыл бұрын
ചെയ്യാമെന്ന് ബിൽഡിഗ് കോഡിൽ പറയുന്നുണ്ട്.
@rxloverkichu75613 жыл бұрын
Athu mathram alla bro wire free aayitu venam db yilek pokan main slab choodavunathinanusarich wire nu pani kitti thudagum ....ethegilum karanavashal section wire nu kedupadukal sambavichal ..chumaril cheyuna reethiyil maintanance cheyan seelingilum florilum pattilaaa....section koduvaran elupamanu 👍
@shabanamuttikkal64743 жыл бұрын
പിന്നീട് ഇത് ബുദ്ധി മുട്ട് ആവോ
@shafeeqparammalangadi38513 жыл бұрын
ഇല്ല .
@shahlaafzal26653 жыл бұрын
👍
@shahanashafeeqshan34693 жыл бұрын
😀👌
@hazishahi6843 жыл бұрын
🌹
@shameerv92683 жыл бұрын
കോൺക്രീറ്റ് പൈപ്പിങ്ന് ഐവറി പൈപ്പ് ഉപയോഗിച്ചാൽ ഒന്നുകൂടെ നന്നായിരുന്നു എന്റെ കാഴ്ചപ്പാട്. നിങ്ങളെ അഭിപ്രായം എന്താ
@shafeeqparammalangadi38513 жыл бұрын
Available ഇല്ലാത്തതാണ് പ്രശ്നം.
@akhik15803 жыл бұрын
Pipe poli townil matrame kittu
@al_sabahiya_trading3 жыл бұрын
കട്ട വെച് കമ്പി പോകുമ്പോൾ jn box പൊങ്ങി പോകുവോ
@shafeeqparammalangadi38513 жыл бұрын
No
@aachu4u13 жыл бұрын
Shafeekka explanation super 👌👌👌
@shihadazeez53973 жыл бұрын
പിന്നെ സർക്കിയുട് ഡി ബി to സുച്ചു ബോർഡ് ആയിരിക്കണം ലൈറ്റിംഗ് ജെൻഷനിൽ ബന്ധിപ്പിക്കരുത്
Advantages :- Less pipe , No wall cutting Disadvantages :- Less concrete strength , chance of blocking . Difficult to pull wire , cracking of concrete . My openion : Only lay pipe for celing lights and fan You can put HDPI pipe inside lintel
@libinvarghese532 жыл бұрын
Sir roof varkubol led light kodukunathu kondu roof nu probablem undakumo ??