i know im randomly asking but does anyone know of a trick to log back into an instagram account? I somehow lost the account password. I love any help you can offer me.
@sureshbabu57832 жыл бұрын
😃
@Udayanchr4 жыл бұрын
ചേട്ടാ കലക്കി ഒരു പാട് കാലമായി വായിച്ചു o സ്വയം മന.സ്സിലാക്കിയതുമായ കാര്യങ്ങൾ ഈ വിഷയത്തിൽ കുടുതൽ അറിവുകൾ താങ്കളിൽ കിട്ടിയതിന് നന്ദി
@ElectronicsElectricalmalayalam4 жыл бұрын
Thanks 👍
@anoopchandran21343 жыл бұрын
സഹോ നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു സുഖം... സിംപിൾ ആയി.. ഒരുപാട് നല്ല അറിവുകൾ... എന്നെ പോലെ തിയറി അറിയാതെ വർക്ക് ചെയ്യുന്നവർക്ക്.... Thanks
@prabhakaranvk79583 жыл бұрын
Thank you for pronouncing the word BASS CORRECTLY.
@ഹരിവരാസനം-ത4ദ7 ай бұрын
ചേട്ടൻ പൊളിയാണ് വീടിന്റെ അടുത്തണേൽ കമ്പനി ആയി ഇരുന്ന തന്നെ ഒരുപാട് അറിവുകൾ കിട്ടും ഒരു മാഷിന്റെ പോലെ ആണ് ഓരോന്ന് പറഞ്ഞു തരുന്നത് ❤️
@srevavas3 жыл бұрын
തങ്ക് യു ചേട്ടാ, സൗണ്ട് ആയി ബന്ധപ്പെട്ട് പല വീഡിയോസും ഞാൻ കണ്ടിട്ട് ഉണ്ട് പക്ഷെ ഇത്രക്കും നമുക്ക് മനസ്സിലാവുന്ന രീതിയിൽ ഒരു വീഡിയോ യിലും കണ്ടിട്ട് ഇല്ല. വളരെ നന്നായിട്ടുണ്ട്. 🙏 .
@krishnavkd61934 жыл бұрын
ഞാനും അമ്ബളിഫൈയർ സെറ്റിങ് ചെയ്യുന്ന താണ്. നിങ്ങൾ പറയുന്ന കേട്ടു എനിക്ക് ഇഷ്ട്ടമായി. അറിയാത്ത കാര്യങ്ങൾ നിങ്ങളെ പോലുള്ളവർ ചിലകാര്യങ്ങൾ അറിയാത്ത കാര്യങ്ങൾ മനസിലാക്കാൻ പറ്റും. താങ്ക്സ്...... !pkd നും krishna.... !
@ElectronicsElectricalmalayalam4 жыл бұрын
Thanks
@4uSajankumar3 жыл бұрын
നല്ല ലളിതമായ, സത്യസന്ധമായ അവതരണം..... ഒത്തിരി ഇഷ്ടമാണ് നിങ്ങളെ...keep it up dear brother.... 👍👍👍👍👍
very true. It is hard to get the studio version to download. FLAC is available in Telegram but I think it is just audio boosted... not the original one !
@terrorgaming92095 ай бұрын
സൂപ്പർ❤ Informative video👌🏻
@balagopalr77414 жыл бұрын
ലളിതവും വിശദവും ഉദാഹരണസഹിതവുമായ ഇലക്ട്രോണിക്സ് വീഡിയോ മറ്റെങ്ങും കണ്ടിട്ടില്ല.🙏
@ElectronicsElectricalmalayalam4 жыл бұрын
thank you
@sujithkp91572 жыл бұрын
Good
@suhail99814 жыл бұрын
Sir Nigel parja full njan kandu .. orupad istayi...
@ElectronicsElectricalmalayalam4 жыл бұрын
Thanks
@faizalbigb3 жыл бұрын
എന്റെ കൈയിൽ ഉണ്ടായിരുന്ന harman kardon HK395 multimedia Speaker system Bass Response കുഞ്ഞ് Speaker ൽ നിന്നും കേൾക്കുന്നത് പോലെ ആണ്.. കാരണം Subwoofer ൽ നിന്നും mid Vocal ചെറിയ രീതിയിൽ തന്നെ out തരുന്ന രീതിയിൽ ഉള്ള toning frequency ആണ് അതിൽ ചെയ്ത് വന്നേക്കുന്നത്.. Harman kardon എന്ന brand ന്റെ audio Tone തന്നെയാണ് അതിന്റെ പ്രത്യേകത.. പലരും ചോദിച്ചിട്ടുണ്ട്. ഈ കുഞ്ഞൻ speaker ൽ നിന്നും ആണോ ഇത്രയും bass വരുന്നതെന്ന്.. പിന്നീട് കാണിച്ചു കൊടുക്കും മേശയുടെ പുറകിൽ ഒളിപ്പിച്ച വെച്ച Subwoofer box .
@anilkumartv65673 жыл бұрын
ചേട്ടന്റെ ഈ അവതണം ആണ് എല്ലാ ദിവസവും വീഡിയോ കാണാൻ എന്നെ പ്രേരിപ്പിക്കുന്നത്..
@sreenikg16644 жыл бұрын
ഞാനും ചെയ്യാറുണ്ട് മൂട് അനുസരിച്ച് മ്യൂസിക്ക് കേൾക്കൂം മൊത്തം മോസ്സ് ഫക്റ്റ് 24 എണ്ണം ഉണ്ട് നല്ല കോളിറ്റിയും ചേട്ടൻ്റെ ഒരു രീതി തന്നെയാണ് എനിക്കും എല്ലാം ഇഷ്ട്ടാണ്
Informative video.... Super.... PMPO , RMS ennathine kurichulla nalla oru video pratheekshikkunnu....
@ElectronicsElectricalmalayalam4 жыл бұрын
Ok
@ctharis3 жыл бұрын
3 way speaker system cheyumpol shradhikenda karyangal?? 3 way crossover illenkil engane effective ayi connect cheyyam?? Simple filter network engane undakam...??? Ith oru video akiyal nannayrikkum...
@ajithkmj0483 Жыл бұрын
ഇങ്ങള് മാസ്സല്ല മരണമാസ്സാണ് 🥰👍🏻
@ElectronicsElectricalmalayalam Жыл бұрын
😁
@anandhuramesh1094 жыл бұрын
Kindly do video on the following its. *Amp watts and speaker watts matching, *sub woofer box dimensions/shape selection for better performance, *Ported and non ported subwoofer box performance difference. *Bass port shape & size for better performance.
@ElectronicsElectricalmalayalam4 жыл бұрын
sure👍
@anandhuramesh1094 жыл бұрын
@@ElectronicsElectricalmalayalam kindly make a video on amplifier class and performance.❤️
@inaapimusic32032 жыл бұрын
നിങ്ങൾ നല്ല ഒരു അനുഭവസ്ഥനാണ് 💪🙏
@shafeequek54273 жыл бұрын
നിങ്ങൾ പൊളിയാ 😍
@A4TECHmedia3 жыл бұрын
Cheta njan e woofer madichalonn alogokuvann appo e woofer apm ell speaker pot ell connect chaiiyannaoo alla subwoofer pot ell connect chaiiyenndadhannoo
@harihari48553 жыл бұрын
Super... Polichu randu dhivasam kond ella videosum nan erunn kanivaa nalla reethiyil paranju manassilakki theran chettane kond sathikkunu good 👍❤❤❤❤
@ElectronicsElectricalmalayalam3 жыл бұрын
thankyou
@harihari48553 жыл бұрын
@@ElectronicsElectricalmalayalam iniyum ithupole ulla sound based poli videos pretheekshikkunu😍
@sarathchandran16234 жыл бұрын
Sadharana allavarum 5.1 amplifier assembile cheyippikkum.pine vttil kondu poyi tv yil connect cheyyum paattu kelkaan thonubol pendrive use cheyyum.5.1 input ethil connect cheyittu kettittum polum undakilla.allegil athine patti ariyilla..paranju verunathu verunathu ethonumalla.dvd ellathe namude vttil tv program agane 5.1 effectil awodhikaan pattum anoru video cheyanam..amplifier bagathu veruthenda upgrade ethoke paranju therumo.
@ElectronicsElectricalmalayalam4 жыл бұрын
correctanu paranjath. Cheyam
@rashimrt99814 жыл бұрын
Kure auto kaarund patu kelkaathe verum boom boom enu vechu kettupokunnavar, clarity ayi kelkanamenagil high, mid, low ellam kelkkaan pattiya nalla quality ulla setup venam ex:components speakers with crossover poliya
@ElectronicsElectricalmalayalam4 жыл бұрын
😂
@swathymanohar35173 жыл бұрын
Bose ൻ്റേയോ creative ൻ്റെയോ വളരെ ചെറിയ സാറ്റലേറ്റ് സ്പീക്കറിൽ നിന്ന് ഒരിയ്ക്കെ അങ്ങനെ സബ് ൻ്റെ പവറിലും ക്വാളിറ്റിയിലും കേട്ടിട്ടുണ്ട്
@doubleeye3564 жыл бұрын
ettaaa 1800 watts sony explod soubfooarinu namma ethra woltindey amp vaanganam .torist bassil vekkunna poole ulla aampu .vidio cheythittundengil link idu .allengil paranju tharu plezz
@ElectronicsElectricalmalayalam4 жыл бұрын
വീഡിയോ ചെയ്യും
@kuttoosvettanikuttoosvetta61234 жыл бұрын
ന്നാ വേഗാ പോന്നോട്ടെ
@SidhuSriram-h3v16 күн бұрын
1785 ic 5.1 JBN home theater humming while we on the set why?,please give solution
ചേട്ടന്ന് ഇത്തരം കാര്യങ്ങളിൽ നല്ല അറിവുണ്ട് അത് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുവാനുള്ള ഒരു നല്ല മനസ്സും ഉണ്ട് ഇശ്വരൻ അനു ഗ്രഹിക്കട്ടെ,, കൈയ്യിൻ്റെ കാര്യം എന്തായി റെഡി ആയോ
@ElectronicsElectricalmalayalam4 жыл бұрын
kurach ready ayi
@manulogin514 Жыл бұрын
ഞാൻ ചെയ്ത amp ഇൽ sub ഇൽ നിന്നും വരുന്ന bass ഉം satlite spkr sound ഉം തമ്മിൽ ഒരു sync ഇല്ലാത്തപോലെ why?
@Sunilkumar-zb1gw2 жыл бұрын
Sir 5.1 amplifire dvd player കണക്ട് ചെയ്താൽ avr function ചെയ്യുമോ.
@srisree84263 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു.. ആഗ്രഹിച്ച വീഡിയോ
@suragmt84604 жыл бұрын
Please reply this doubt Ente veetil 100 w per chanel varunna 5.1 amplifier undu (assembled) athil front chanel 2 ennam tower box anu 8 inch award woofer , dainty midrange, zipp bullet tweeter, dainty 3way cross over Doubt: 8 inch woofer matti 8 inch subwoofer koduthal Problem enthengilum undo? Tower box bass koodumo?
@ElectronicsElectricalmalayalam4 жыл бұрын
Bass amplifier power anusarich undavum. But subwoofer koduthal sound chila vyathyasamundavan chance und. Because subwoofer matte wooferinte frequency level ayirikkilla
@suragmt84604 жыл бұрын
@@ElectronicsElectricalmalayalam ok
@BeatZzz_of_Fishing3 жыл бұрын
ചേട്ടാ ഇതാണ് ഒരു വീഡിയോ. സൂപ്പർ 👍ഒന്നുംപറയാനില്ല
@ranjithpk32523 жыл бұрын
ഞങ്ങൾ വീഡിയോ കാണും, പ്രയോജനപെടുത്തും
@cobrasajisbd62813 жыл бұрын
ചേട്ടാ 12-0-12 5ah ആംപ്ലിഫൈർ Fr fl and cen 2030 3 ic. Pinne sub 2050 2 ic Ithinu ചേരുന്ന ഒരു subwoofer ഏതാണ് ഇപ്പോൾ ഉള്ളത് 5inch 25w ആണ് ഒന്ന് പറഞ്ഞു തരുമോ
@ElectronicsElectricalmalayalam3 жыл бұрын
25w ok ആണ്
@manojvarghesevarghese22314 жыл бұрын
എല്ലാ വീഡിയോകളും ഉപകാരപ്രദമാണ്.
@sharathsunil4272 жыл бұрын
Home theater. ന്റെ speaker കാറിൽ connect ചെയ്യാൻ പറ്റുമോ....
@nidhinktec81174 жыл бұрын
5.1 amplifier yI'll center channel , surrounde channel ennIvak air hol avashyamano
@ElectronicsElectricalmalayalam4 жыл бұрын
ചെറുതാണെങ്കിൽ വേണ്ട
@drogo99853 жыл бұрын
Ente 2030ic 2.1 hometiater board aannu, amplifier boardil sub woofer sound control vekkan pattumo
@ElectronicsElectricalmalayalam3 жыл бұрын
Yes
@subintm32552 жыл бұрын
ചേട്ടാ എന്റെ കയ്യിൽ ഒരു ഹോം തിയേറ്റർ ഉണ്ട് അതിൽ woofer ഇല്ല എത്ര വാട്ട്സ് എന്റെ ഓഫർ വേണ്ടിവരും മറുപടി തരണം പ്ലീസ്🙏🙏
@rahulkrishna30484 жыл бұрын
Chettante veetile music system kanichu tharo
@ElectronicsElectricalmalayalam4 жыл бұрын
😆😄 Kanikkam, Ente veedum setupum okke oru video akkam
@akkuashok30524 жыл бұрын
Ernakulam sreedhar theatre il kelkkunna audio effects il kelkkaavunna amplifier ethanu? Enganethe amplifier aanu veetil kelkkan Nallathu?
@ElectronicsElectricalmalayalam4 жыл бұрын
Dolby atmos plus minimum blueray videos vendi varum 😀 Paisa chilavakum
Nalla details kinttunna home teater sistem etha parayamo musicite full details kittanam etha bro❤️😊
@badvibes17934 жыл бұрын
Cheeta led amplifier kodukka engene onnu parayo.. Kore day ay choikunnu
@ElectronicsElectricalmalayalam4 жыл бұрын
വാട്സാപ്പിൽ തരാം
@badvibes17934 жыл бұрын
@@ElectronicsElectricalmalayalam cheta number thaa
@Livemediain-qh5xv3 жыл бұрын
20 Hz to 20khz Human audible frequency range 👍
@SUNILkumar-ie5zz4 жыл бұрын
8inch subwoofer box dimension onnu പറയാമോ.
@ElectronicsElectricalmalayalam4 жыл бұрын
ok
@thamasaaaa3 жыл бұрын
Kettapaol kooduthal kariyagal padikan pattunuu theory base kurachoodey ariyam agrahamm unde electronic basic kurach padichitund work cheyyarila cheythitilla chettantey vdos kanumbol Oru Kik unde
@jinesh8884 жыл бұрын
.flac music file play cheythu nokku. 1.4mbps vare ulla songs kittunnundu.
@ElectronicsElectricalmalayalam4 жыл бұрын
Yes. Checked
@nishadambalath72544 жыл бұрын
E parnjathellam ulla oru amplifier sett cheyyunna video idumo please....
Bro ഒരു മൂവി കാണുകയാണെകിൽ bass ഉള്ള വോക്കൽ cetral ചാനലിൽ നിന്നും മാത്രം കേൾക്കണം. ലോക്കൽ ഹോം തീയേറ്റർ വങ്ങിച്ചാൽ ഇ പ്രശനം ഉണ്ട്... bass ഉള്ള vocal സുബവുഫെർ ഒന്ന് മുഴങ്ങും അത് ഒരുമാതിരി പൊരുതി കേടാണ്. ഇപ്പൊ അസംബ്ലഡ് 5.1 optichal hdmi amb കിട്ടും. പിന്നെ ബോക്സ് 2way. 3way ക്രോസ്സോവർ വെച്ചാൽ കിടു ആകും.
@ElectronicsElectricalmalayalam4 жыл бұрын
Vocals സെന്ററിൽ നിന്ന് തന്നെ വരണം. ചില ht അങ്ങനെ വരില്ല
@kuttalu2 жыл бұрын
ചിലപ്പോൾ formatന്റേം ആകും 5.1 ac3/5.1 dts format ൽ voice channel correct ആയിരിക്കും. 5.1 AACൽ voice channel മറ്റു channelല്കളിലേക്ക് interlace ആയി വരുന്ന പോലെ തോന്നിയിട്ടുണ്ട്.
@randomstuff82863 жыл бұрын
Car subwoofer audio in putinu full range speaker work cheyyan patto
@sak33334 жыл бұрын
Chetta 4440 double ic amblifiril sub board vekkan pattumo
@ElectronicsElectricalmalayalam4 жыл бұрын
Yes
@1LeninGomez4 жыл бұрын
ശരിക്കും ഒരു സ്റ്റഡി ക്ലാസ് കിട്ടിയ പോലുണ്ട്. താങ്ക്യൂ
@ElectronicsElectricalmalayalam4 жыл бұрын
🙂
@yadhuyesodharan76144 жыл бұрын
Amplifier boardil extra treble engane set cheyyumennu onn parayaamo
@ElectronicsElectricalmalayalam4 жыл бұрын
Ok
@yadhuyesodharan76144 жыл бұрын
@@ElectronicsElectricalmalayalam parayu
@dujd96813 жыл бұрын
Amplifier fan sound inndee low soundil vekkumbole any solution
Series ayi etra speeker use cheythal kuzhapam onnullallo
@ElectronicsElectricalmalayalam4 жыл бұрын
amplifier impedance anusarich series cheyam
@sajithss34764 жыл бұрын
320 kbps song Bluetooth vazhi play cheythal same effect kittumo??bro
@ElectronicsElectricalmalayalam4 жыл бұрын
Yea
@reghuvc2 жыл бұрын
Bluetooth 5 is very good
@esspeegeeesspeegee98394 жыл бұрын
കാര്യങ്ങള് അറിഞ്ഞതിലും നന്ദി 🌹
@itsmetorque4 жыл бұрын
Sub 50 Bass 50 Treble At right Volume at right Then Sub 50 kurach kond varuka alle?¿
@ElectronicsElectricalmalayalam4 жыл бұрын
Correct
@itsmetorque4 жыл бұрын
@@ElectronicsElectricalmalayalam njan cheytu! Sambavam working anu! Nice ayt kelkan eee idea kollam! Correct vocal nte kooode bass sync anu💚🌼💯
@rameshal74044 жыл бұрын
കൊള്ളാം.....👍
@georgeincolour4 жыл бұрын
എന്റെ ഹോം തീയ്യറ്റർ സബ് 8 ഇഞ്ച് Amp Stk 4191ആണ് Sub - 10 ഇഞ്ച് ആക്കിയാൽ Deep bass കിട്ടുമോ G-tec remote Kit ആണ് ഉപയോഗിച്ചിട്ടുള്ളത് Ready made sub box വാങ്ങി Argox woofer ആണ് Set ചെയ്തിട്ടുള്ളത്. നല്ല വീഡിയോ ആയിരുന്നു അറിവ് പകരുന്ന മറ്റ് വീഡിയോകൾക്കായി കാത്തിരിക്കുന്നു
@ElectronicsElectricalmalayalam4 жыл бұрын
Cheythu nokku. Deep bass correct tuned boxum correct frequency woofer, crossover okke anenkil kittum
@prittprasad99623 жыл бұрын
Chetta linear speaker (valiya dj okke ille hang chaithittekunna speaker ille) ethra bass effect kittunne engana video onnu chaiyyane samayampole mathi
@PRAVEENKUMAR-mg5xo2 жыл бұрын
Very good information ☺️☺️
@sreenikvsreenikv45583 жыл бұрын
ഇ ഒരുവീഡിയോയിൽ എല്ലാം ഉണ്ട് 👌
@sajeshmanjeri4 жыл бұрын
Good explanation......👍👍pls do video on room size vs speakers and sub and amplifier power selection
@ElectronicsElectricalmalayalam4 жыл бұрын
Sure 👍
@ThetravelSanthoshkumar3 жыл бұрын
Number tharumo
@aadarshalamthuruthil_41214 жыл бұрын
Can you please suggest a cheap 2.1 amp and price
@vishnuprasad.g768 Жыл бұрын
Bass tub connect ചെയ്യാൻ പറ്റുന്ന ടൈപ്പ് amblifair ചെയ്യാൻ എത്ര രൂപ ആകും
@dude3244 жыл бұрын
എന്റെ കാറിൽ company ഫിറ്റഡ് സ്റ്റീരിയോയിൽ 4ohm speaker ആണ് വരുന്നത്. ഞാൻ അതിൽ പഴയ speaker മാറ്റി 3ohm jbl gto629 speaker add ചെയ്യുന്നതിൽ കുഴപ്പമുണ്ടോ? ഹെഡ് യൂണിറ്റിന് എന്തെകിലും കുഴപ്പം ഉണ്ടാകുമോ?
@narendrannaren40154 жыл бұрын
Sir bass terrible bordil ninnum ulla bass control adjust cheyyubol subwooferinte bass adjust aavunna wiring onnu kaanikyamo..?
@ElectronicsElectricalmalayalam4 жыл бұрын
Ok
@narendrannaren40154 жыл бұрын
@@ElectronicsElectricalmalayalam sir... ee commentinu oru reply tharamo.. video aayit time illengi athinte wiring onnu comment ittalum mathi..
@suragmt84604 жыл бұрын
Chetta poliya good presentation
@ElectronicsElectricalmalayalam4 жыл бұрын
thanks
@sudhamansudhaman86394 жыл бұрын
Amp classification ne kurichu oru video cheyyumo?
@ElectronicsElectricalmalayalam4 жыл бұрын
ok
@sreeraggs36623 жыл бұрын
Eattavum best subwoofer eathu aanu?
@fridaymatineee7896 Жыл бұрын
നല്ലൊരു amplifier അതിനു set ആയ സ്പീക്കർ woofer set എത്ര rate വരും
@topmovies58224 жыл бұрын
Jbl servis വീഡിയോ എവിടെ
@ElectronicsElectricalmalayalam4 жыл бұрын
A small delay. Containment series ayittu varunnu. Athukondan
@chinthuuv27342 жыл бұрын
എന്റെ ക്യൂബ് amplifier മൈക്കിൽ സംസാരിക്കുമ്പോൾ ഇടക്ക് ടിപ്.. ടപ്പ്... എന്നു ശബ്ദം കേൾക്കുന്നു. എന്തായിക്കാം കാരണം. Pls help
@rajeevvideography22384 жыл бұрын
Hi bro good and simple explanation ...like ur presentations .. Electronic valare thalparyam ula aalanu njan but padikan patiyila.engane oke kitunna cheriya arivukal vachu pareekshanam 😋 oru 2.1 or 5.1 amp computer il connect cheyyan undakanam. vangiya onnu undu but orennam sontham aayi undakan oru agraham video editing job aanu apol quality sound venam Enthoke aanu spear aanu vendathu ...
@ElectronicsElectricalmalayalam4 жыл бұрын
Thalparyam vachondirikkaruth sir. Situation, Cash ithonnum oru problem allenkil eethagrahavum sadhikkum. Nalla quality sound ulla amp undakkam. Video cheyam
@ElectronicsElectricalmalayalam4 жыл бұрын
Video editing ennal, album, cinema, angane enthenkilum ano
@rajeevvideography22384 жыл бұрын
Albums cheythitundu but wedding hiligths video editing aanu job
@rajeevvideography22384 жыл бұрын
Video editing lab ...Bluetooth vachu nalla classic lookil cheyyanam ennanu agraham harman kardon frontpanel pole 😉😉😉😀5.1 onnum venam ennila nalla power bass venam. howlling alla nalla punch bass vocal kitukaum venam orennam upload cheuu ....
@ananthupr10844 жыл бұрын
Kidilam👌. Deep ayit iniyum venam.
@ElectronicsElectricalmalayalam4 жыл бұрын
OK👍
@ratheeshmani93753 жыл бұрын
You are great bhai..
@athulkraju73484 жыл бұрын
Chetta ente home theater petten orudivasam cinema kandu athinu shesham pitte divasam on aakiyappol sub working illa only sound njan adhayam vicharichu woofer maatiyal sheriyakum enn ennittum sheriyayilla engane eth seriyakkam
@ElectronicsElectricalmalayalam4 жыл бұрын
IC yum power sectionum check cheytho/ booo sound undo?
@athulkraju73484 жыл бұрын
@@ElectronicsElectricalmalayalam subwooferinte baagath ninn oru anakkavum ella only speakers maathram kelkkum out 5.1
@manikandanleela78824 жыл бұрын
Valare Nalla arivaanu thannathu thanks
@kl10rcmadia64 жыл бұрын
വീഡിയോ അടിപൊളിയായി
@Sirajk6904 жыл бұрын
Oru 8ohm 95wats/channel amp il - 2 4ohms 50wats rms ulla 2way speaker series ayi oru channel il use cheyyumbo ohms 8 ayinn manasilayi... Wats engane aanu kittuka? 100 wats rms ano? ...... Ingane connect cheythal bass effect okke kurayumo?
Quality 2.1 and 5.1 amp making video cheyyumo ? Good quality sound tharunna amplifier board eethanu ?
@ElectronicsElectricalmalayalam4 жыл бұрын
Original parts, like IC, capacitors, pinne correct power, okke anenkil ethu boardum athinte correct performance, quality okke kittum
@santhoshkarangara37643 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു എന്റെ കയ്യില്ലുള്ളത് Assembled 5.1 ആണ് എഫക്ട്സ് ഉണ്ട് പക്ഷെ സിനിമ കാണബോൾ സംഭാഷണം ശരിക്ക് കേൾക്കാൻ പറ്റുന്നില്ല. സാറ്റിലെറ്റ് speaker Philips ന്റെ യാണ് അത് മാറ്റി 4 " മിഡ് റെയ്ഞ്ച് വെച്ചാൽ ശരിയാകുമോ
@sivaprasad10894 жыл бұрын
എന്റെ amplifier ന്റെ front left channel nte volume right channel ne അപേക്ഷിച്ച് കുറവാണ് എന്തായിരിക്കും കാരണം