How to Stop Amplifier Humming: Expert Tips

  Рет қаралды 28,048

Electronics Electrical malayalam

Electronics Electrical malayalam

Күн бұрын

Пікірлер: 154
@MrJayBee_YT
@MrJayBee_YT Жыл бұрын
Excellent information❤ Thanks chetta❤
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
Welcome 😊
@akshaysajesh
@akshaysajesh Жыл бұрын
എന്റെ ചേട്ടാ ഞാൻ assemble ചെയ്ത 9.4 ൽ ഈ രണ്ട് പ്രശ്നം ഉണ്ടായിരുന്നു ചേട്ടന്റെ video കണ്ടതുപോലെ ഏർത്തിങ് ചെയ്തപ്പോൾ റെഡി ആയി. THANK YOU CHETTA VERY USE FULL VIDEO🤝👌
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
❤❤❤
@prasanthar8097
@prasanthar8097 Жыл бұрын
ലാസ്റ്റ് പറഞ്ഞ ഫുൾ noise ക്യാൻസൽ ചെയ്യുന്ന വീഡിയോ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം 👌🏻
@JBElectroMedia
@JBElectroMedia Жыл бұрын
അങ്ങനെ എങ്ങനെ ചെയ്യാൻ പറ്റും ഓരോരുത്തരും ചെയ്യുന്നിലെ ചില പ്രശ്നങ്ങൾ കൊണ്ടാണ് Noise, humming എന്നിവ ഉണ്ടാവുന്നത്. ഒരു Experienced ടെക്ക്നീഷ്യൻ ചെയ്യുമ്പോൾ അതിന്റേതായ രീതിയിൽ ചെയ്താൽ Humming ഉണ്ടാവില്ല. മാറ്റാരെങ്കിലും ചെയ്ത സെറ്റിന്റെ Humming Solve ചെയ്യുന്ന വീഡിയോ ആയി അദ്ദേഹത്തിന് ചെയ്യാൻ പറ്റിയേക്കും.
@shabeermon6213
@shabeermon6213 Жыл бұрын
Thanks annaa🤝 for sharing this valuable information.
@NexGenVibes2.0_official
@NexGenVibes2.0_official Жыл бұрын
Studio super👌👌 puthiya videokk waiting ayirunnu, enikk electronics engineering anu ishtam enthenkilum electronics inte video search cheyyumbol ee channelile video vannal first ith edukkum, My RoleModel Uncle
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
❤❤thankyou
@nvbinoy
@nvbinoy Жыл бұрын
വീട്ടിലെ ഫാൻ, ലൈറ്റ് എന്നിവ Off,അല്ലെങ്കിൽ On ചെയ്യുമ്പോൾ chanel സ്പീക്കറിൽ Dap, dap സൗണ്ട് വരുന്നത് എന്തുകൊണ്ടാണെന്നു പറയാമോ
@ReghurajanSreyam
@ReghurajanSreyam Жыл бұрын
Emi filter വയ്ക്കുക
@manulogin514
@manulogin514 3 ай бұрын
​@@ReghurajanSreyamഞാൻ assemble ചെയ്ത amp പ്രവർത്തിക്കുന്ന സമയം fan on ആക്കുകയോ off ആക്കുകയും ചെയ്യുമ്പോൾ വലിയ ശബ്ദം whooffer ലും spkr ലും വരുന്നു
@MuhammedsirajSasonic
@MuhammedsirajSasonic Жыл бұрын
🙏❤️ ബുദ്ധിമുട്ടാവില്ലെങ്കിൽ Full Noise ആക്കി Solve ചെയ്യുന്നത് കാണിച്ചാൽ കൊള്ളാമായിരുന്നു
@vishnumpvishnump4510
@vishnumpvishnump4510 Жыл бұрын
Venam
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
👍👍
@sajeeshm.v9881
@sajeeshm.v9881 Жыл бұрын
വേണം
@shabeerkp2
@shabeerkp2 Жыл бұрын
Yes
@MuhammedsirajSasonic
@MuhammedsirajSasonic Жыл бұрын
@@Essra310 aayirikkum input ozhivaakki nookkuu
@vysakhec4537
@vysakhec4537 Жыл бұрын
Thank you chetttaaa❤. Iniyum video pratheekshikkinnuu.
@ajugamer32
@ajugamer32 Жыл бұрын
Bro ,amplifier board വാങ്ങാൻ പറ്റിയ നല്ല ഓൺലൈൻ ആപ്പ് ഏതാണ് Cash on delivery venam
@poochakuttii
@poochakuttii Жыл бұрын
Bro ente home theatre il RCA socket leku varunna input connection wire il just thodmbol humming und allathe RCA wire connect aaki ittaalm humming und
@user-qn4jq7np8l
@user-qn4jq7np8l Жыл бұрын
Subwoofer amplifier ഇതേ sound ആണ് volume full കുറച്ച് വച്ചാലും, മറ്റ് inputs ഒന്നും Connect ചെയ്തിട്ടുമില്ല. .?
@lord_komban
@lord_komban Жыл бұрын
Bro entte amplifier on akubol bom bom ennu sub el ninum varunnu any solution bro😢
@vaisakhs8326
@vaisakhs8326 Жыл бұрын
Oru ampil 2 transformer ondu 2 transformenteum ground bodyil koduthal problem ondo
@chandranck8179
@chandranck8179 Жыл бұрын
Hi hello AV receiver Denon X1700 Polk es50 Es. 35 Xt. 12 subwoofer package ഇത് കാലിബ്രേഷൻ ഈ മോഡൽ റിസീവർ ഈ മോഡൽ സ്പീക്കർ. കാ ലി ബ്രേഷൻ സെറ്റ് ആകുമോ
@SDreams1
@SDreams1 Жыл бұрын
10:09 Aa video vennam. Enathe video aniku ishttapettu 😊
@SoundSFX
@SoundSFX Жыл бұрын
യഥാർത്ഥത്തിൽ 50 ഹെർട്‌സ് കുറഞ്ഞ ഫ്രീക്വൻസി ശബ്‌ദം ട്രാൻസ്‌ഫോർമർ ഔട്ട്‌പുട്ടിലൂടെ എസി കറന്റിന്റെ 50 ഹെർട്‌സ് ഫ്രീക്വൻസിയ്‌ക്കൊപ്പം വന്നു. അതിനാൽ അത് ഗ്രൗണ്ട് ചെയ്യുന്നതിലൂടെ, ഞങ്ങൾ ലോ ഫ്രീക്വൻസി 50hz ശബ്ദത്തെ മറികടന്നു.
@user-qg6lp6sx3t
@user-qg6lp6sx3t Жыл бұрын
നല്ല ശബ്ദം 💪
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
❤❤❤
@firexxdragonz2024
@firexxdragonz2024 5 ай бұрын
Ee bluetooth modulile fm clear aayi kittan enthanu vendath? Boardinte antenna wire engane connect cheyyanam? Phone vech kelkkan pattunna sthalath ithinte antenna vechalum ath clear allatheyanu irikkunnath..
@nithinchandhus4202
@nithinchandhus4202 Жыл бұрын
Chetta paranjapole.... Ithinte next part video venammm...
@ajith3175
@ajith3175 Жыл бұрын
randu home theatre system parasparam connect cheythu pattu vekan patto.entele randenam unde
@DYNATECH26
@DYNATECH26 Жыл бұрын
Oru tower speaker repair akkiyapol humming varunu, enthelum solution parayumo
@techinfo7855
@techinfo7855 Жыл бұрын
Ente tpa 3110 ic amp board work aavunilla. Njan amp il 12v 10A smps power supply aan use cheyyunath. Athil gainer board, 2 tpa3118 board, sub filter, pam8610 board use cheythirunnu athil tpa 3110 add cheythappol aa board maathram audio output tharunnilla, board on aavunnund and heat aavunnund. baakki ellam okay aan.Pls help me 🙏
@SarathKulathumkal
@SarathKulathumkal 3 ай бұрын
Bro ente amplifier sub volume koottumbol noise aane athe engane mattam
@abhigt5006
@abhigt5006 Жыл бұрын
Chetta ente ampil volume full akkumbo allenki medium akkiyalum subwooferil ninn oru vallatha oru sound varunnund voice coilokke pannalavunnath pole enthan solution
@sreejith.r.s3505
@sreejith.r.s3505 Жыл бұрын
Great Information ❤
@toms8168
@toms8168 Жыл бұрын
ആ video വേണം
@sabeeshsabi.p3874
@sabeeshsabi.p3874 10 ай бұрын
Stk 4141board aanu bass kootumbol speaker boo... Sound varunnu...
@avanthikamd6369
@avanthikamd6369 6 ай бұрын
Ee humming allathe Sub wooferil ninnum ulla cheriya oru idimuzhakkam enthukondaanu...
@sanjosaji4965
@sanjosaji4965 Жыл бұрын
Njn oru class d amplifier undakki on cheyyumbol tapp enna sound onnum illa pakshe off cheyyumbol tapp enna sound undu endhanu prasnam ennu ariyilla please reply..
@wilsonciril1116
@wilsonciril1116 Жыл бұрын
Same problem home theater li und adini oru solution parayi?
@itsmetorque
@itsmetorque Жыл бұрын
Ithil transformer nte placement um thett alle?? Its near the input Section
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
അതെ
@itsmetorque
@itsmetorque Жыл бұрын
@@ElectronicsElectricalmalayalam 👍👍👍👍☺ Hope others dont repeat those mistake again
@JBElectroMedia
@JBElectroMedia Жыл бұрын
ഇതിനെല്ലാം ടെക്ക്നീഷ്യന്റെ Experiece ആണ് പ്രധാനം ചില ബോർഡുകൾ കാബിനെറ്റിൽ ഫിറ്റ് ചെയ്യുന്ന Position വരെ വളരെ പ്രധാനമാണ്. വയറുകളെല്ലാം ഒരേ നീളത്തിൽ വലിച്ചു വാരിയിടാതെ neat ആയി വയർ ചെയ്താൽ തന്നെ പലവിധ നോയിസുകൾ ഒഴിവാകും. ചിലർ ചെയ്യുന്ന കാര്യമാണ് ground ഒരു ബോർഡിൽ നിന്നെടുത്ത് അടുത്ത ബോർഡിൽ കൊടുക്കും. അങ്ങനെ കെടുക്കരുത്.
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
Yes👍👍
@manulogin514
@manulogin514 3 ай бұрын
അങ്ങനെയല്ലേ കൊടുക്കേണ്ടത്?
@ആൽbin
@ആൽbin 2 ай бұрын
Star grounding ആണ് വേണ്ടത് ​@@manulogin514
@sanalvs9397
@sanalvs9397 Жыл бұрын
എൻ്റെ കൈയിൽ samcon normal 12 v amplifier board ahnn അതീൽ ഭയങ്കരം noise ahnn ath ithu pole മാറ്റാൻ കഴിയുമോ 😢😢
@Boredminers
@Boredminers 4 ай бұрын
Same time smps pinne transformer use cheyyumbo humming varunnu why
@techepedias
@techepedias Жыл бұрын
Smps വെച്ചിട്ടുള്ള amplifier ഇൽ noise remove ചെയുന്നത് കാണിക്കാമോ?
@manojg.m1367
@manojg.m1367 Жыл бұрын
സാർ എന്റെ ഫിലിഫ്‌സ് LAC 120 amp ഓവർ ഹിറ്റ്‌ ആകുന്നു കാരണം പറയാമോ
@hareeshkumartptp
@hareeshkumartptp Жыл бұрын
ചുവരിൽ ഒട്ടിച്ച ചുവന്ന എക്കോ പ്രൂഫ്ഷീറ്റ് എവിടെ നിന്ന് വാങ്ങിയതാണ്
@JomonThomas-up3dr
@JomonThomas-up3dr Жыл бұрын
Online Amazon Flipkart ഉണ്ട്
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
Amazonil
@hareeshkumartptp
@hareeshkumartptp Жыл бұрын
@@ElectronicsElectricalmalayalam വില എത്രയായി
@prasanthprasanth9501
@prasanthprasanth9501 3 ай бұрын
Ee chettante place evidanu
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 13 күн бұрын
Calicut
@adithyanpm2826
@adithyanpm2826 Жыл бұрын
Chettaa avr cheyyan ethra price aavum
@sreekuttanr.n6049
@sreekuttanr.n6049 Жыл бұрын
Bro usb bord നിന്നു ആംപ്ലിഫയറിന്റെ ബോഡിയിൽ ലൂപ്പ് ചെയ്ത പ്രശ്നമുണ്ടോ
@sunilraj2914
@sunilraj2914 Жыл бұрын
Zebronics sound bar bluetooth sub woofar automatically canact akunnila Manulcanet cheyithle akunnullu
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
സർവീസ് കൊടുക്കു
@akshayps2052
@akshayps2052 Жыл бұрын
Oru amplifier undaki tharumo sir
@navadnavaneeth9065
@navadnavaneeth9065 Жыл бұрын
led tv scree flickering vannal entha cheyendath
@itsmetorque
@itsmetorque Жыл бұрын
Thodendavar thottal eth ampum kuttapan akum😀😀👍 Alex chettan kee♥♥♥
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
☺️
@itsmetorque
@itsmetorque Жыл бұрын
@@ElectronicsElectricalmalayalam 😀😀♥♥🙋
@raghavan695
@raghavan695 Жыл бұрын
Good information 👍 thanks
@binithpr
@binithpr Жыл бұрын
Thank you
@AjayAjay-mw8le
@AjayAjay-mw8le Жыл бұрын
More useful tip thanks bro
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
@elbethel3943
@elbethel3943 Жыл бұрын
എൻ്റെ problem ഏകദേശം simillar ആണ് ബ്രോ. Sub connect ചെയ്യുമ്പോൾ മാത്രം ഹെബെയ് noice
@ajeeshnilambur3036
@ajeeshnilambur3036 Жыл бұрын
കാർ സ്റ്റീരിയോ യുടെ ഹംമിങ് എങ്ങനെ ഒഴിവാക്കാം??? അതുപോലെ കാർ സ്റ്റാർട്ട് ചെയുമ്പോൾ എഞ്ചിൻ സൗണ്ട് സ്റ്റീരിയോ ലൂടെ കയറി വരുന്നുണ്ട്. ആക്സിലേറ്റർ കൊടുക്കുമ്പോൾ എഞ്ചിൻ സൗണ്ട് കൂടുന്നത് സ്റ്റീരിയോ യിലും കൂടുന്നതായിട്ട് ഉണ്ട്.
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
Spark plug suppressor fit ചെയ്യു. Sparking section എന്തോ leak വരുന്ന വണ്ടികളിൽ ഇങ്ങനെ കാണാം
@ajeeshnilambur3036
@ajeeshnilambur3036 Жыл бұрын
@@ElectronicsElectricalmalayalam Alex bro, diesel vandi aan...
@ccanoop
@ccanoop Жыл бұрын
ബോസേtv Hdmi arc to ഹോംതിയേറ്റർ എങ്ങനെ connect ചെയ്യാം
@Tastywish46
@Tastywish46 Жыл бұрын
Sub connect cheyyumbol tv il crackling varunnu athenthaayirikkum
@ginishcd75
@ginishcd75 Жыл бұрын
കാണണം
@maanasmohan9696
@maanasmohan9696 Жыл бұрын
Nalla info etta...❤❤❤
@Kvsanal78
@Kvsanal78 Жыл бұрын
Anyway to solve this without opening the cabinet.
@user-ue8ll7vm3w
@user-ue8ll7vm3w Жыл бұрын
Good work 👌
@karthiksaneesh7152
@karthiksaneesh7152 Жыл бұрын
Great information👍
@binithpr
@binithpr Жыл бұрын
അടിപൊളി
@vishnumpvishnump4510
@vishnumpvishnump4510 Жыл бұрын
Valare upakaram
@Abcd-c9f
@Abcd-c9f 9 ай бұрын
Subwoofer ഇൽ നിന്ന് കുട്ടു കുട്ടു ശബ്ദം വോളിയം കൂട്ടുമ്പോൾ വരുന്നുണ്ട് എന്തുകൊണ്ടാണ്
@FathimaNavas-e9y
@FathimaNavas-e9y Жыл бұрын
വീട്ടിലെ ടിവി ഓൺ ആവുന്നു ഓഫ് ആവുന്നു അത് എന്ത് കൊണ്ടാണ് എന്ന് പറയാമോ
@prabhu_dhan
@prabhu_dhan Жыл бұрын
Last paranja video venam
@itsmetorque
@itsmetorque Жыл бұрын
Humming solve video waiting👍👍😀
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
Sure 👍
@itsmetorque
@itsmetorque Жыл бұрын
@@ElectronicsElectricalmalayalam 👍👍👍
@pranavchandran8562
@pranavchandran8562 Жыл бұрын
Vu meter kodukkubol hamming varunne
@mazhathulli925
@mazhathulli925 Жыл бұрын
Good information❤❤
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
Thanks
@sreesanth_l7
@sreesanth_l7 Жыл бұрын
Ee piri piripp sound ente amb ill und njan karuthi hf nte anenn
@lathus6018
@lathus6018 Жыл бұрын
എന്റെ Ahuja ഡെക്കിൽ ട്രാൻസ്ഫോർമർ ബോഡിയുമായി കണക്റ്റട് അല്ല
@nisharalichembrasseri1021
@nisharalichembrasseri1021 Жыл бұрын
Good information
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
Thanks
@prakashtp7941
@prakashtp7941 Жыл бұрын
സൂപ്പർ❤❤
@abhikrakzZ
@abhikrakzZ Жыл бұрын
Video venam 😁👍🏼
@sajishsajish8203
@sajishsajish8203 Жыл бұрын
ഈ ആംപിന്റെ vu മീറ്റർ തല തിരിച്ചാണോ ഫിറ്റ്‌ ചെയ്തിരിക്കുന്നത്
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
@moosapoozhithara1692
@moosapoozhithara1692 Жыл бұрын
Super video❤❤
@mohammedshazil1545
@mohammedshazil1545 Жыл бұрын
video yes
@kareemvavoor849
@kareemvavoor849 Жыл бұрын
Fantastic
@ratheeshsukumar9458
@ratheeshsukumar9458 9 ай бұрын
ഹമ്മിങ്ങ് ഒഴുവാക്കുന്ന വിഡിയോ ഇനിയും ചെയ്യണം
@pamaran916
@pamaran916 Жыл бұрын
യഥാർത്ഥ പ്രശ്നം ഇതൊന്നും അല്ല എസിയെ ഡിസി ആക്കുന്ന സെക്ഷനിൽ റിപ്പിൾ ഫിൽട്ടർ സർക്യൂട്ടുകൾ ഉപയോഗിക്കാഞ്ഞിട്ടാണ് ഇത് വരുന്നത് സംവിധാനം ബാറ്ററിയിൽ പ്രവർത്തിക്കുമ്പോൾ ഈ നോയിസ് ഉണ്ടാകാറില്ല
@sureshkm2403
@sureshkm2403 Жыл бұрын
Supper 👏👏👏❤❤❤
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
🤗
@r.kodeeswaran9191
@r.kodeeswaran9191 Жыл бұрын
Super anna
@saijuks5037
@saijuks5037 Жыл бұрын
Supper
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam Жыл бұрын
Thanks
@seekeeswar8645
@seekeeswar8645 Жыл бұрын
Surrounding bord vodio bro a. P Telugu best surrounding bord. Sound tising vodieo sir
@pranavpranav1822
@pranavpranav1822 Жыл бұрын
ആംപ്ലിഫയർ ഓണാക്കുമ്പോൾ ഇരപ്പ് വരുന്നു എന്താണ് പരിഹാരം
@KTroll144
@KTroll144 Жыл бұрын
ഹും വന്നാൽ എന്ത് ചേർക്കണം
@Thusharam5865
@Thusharam5865 Жыл бұрын
തേങ്ങ എത്ര അരച്ചാലും താളല്ലെ കറി. എന്നു പറഞ്ഞ പോലെ . അസംബ്ലി ഗ് എന്നും അസംബ്ലി ഗ് തന്നെ ഒരിക്കലും പെർഫെക്ട് ആകില്ല.അതിന് ബ്രാൻഡഡ് സെറ്റുകൾ തന്നെ വേണം 90 കാലം മുതൽ ഞാൻ അസംബ്ലിംഗ് ചെയ്തു നോക്കിയിട്ടുണ്ട്. എന്തെങ്കിലും പ്രശ്നം കാണും🤔
@Mmusical55
@Mmusical55 9 ай бұрын
Chettante mobile nomber kittumo
@dhanushms9810
@dhanushms9810 Жыл бұрын
Ethinde next video erakk
@o.snarayanan7182
@o.snarayanan7182 10 ай бұрын
താങ്കളുടെ നമ്പര്‍ തരാമോ എനിക്ക് ഒരു സെറ്റ് അസംബ്ളി ചെയ്ത് തരോ അതിനെ കുറിച്ച് സംസാരിക്കണമായിരുന്നു ?
@prabhaprabha376
@prabhaprabha376 Жыл бұрын
എന്റെ വീട്ടിലെ ആബ്ലിഫയറിൽ നിന്നും ഈ ഒരു സൗണ്ട് വരുന്നുണ്ട്. സബ്ബിലൂടെയാണ് കൂടുതൽ അറിയുക. ഒരുപാട് പേരെ കാണിച്ചു. ഇപ്പോഴും ശരിയായിട്ടില്ല.
@nisanthms1698
@nisanthms1698 Жыл бұрын
👌👌👌👌👌👌
@thulasidharanthambi7914
@thulasidharanthambi7914 Жыл бұрын
👍👍👌
@athulprakash7536
@athulprakash7536 9 ай бұрын
Brode num onuu tharavo
@jithumanikandan9326
@jithumanikandan9326 Ай бұрын
Sir nabar ayakumo
@arunlalarun5644
@arunlalarun5644 Жыл бұрын
👍👍👍👍
@RamashNk-pl5gr
@RamashNk-pl5gr Жыл бұрын
ഒരു ചേട്ടൻ ആംപ്ലിഫയർ ചെയ്തു തന്നു പൈസ കിട്ടണം ചേട്ടന് അത്രയേ ഉള്ളൂ ഗ്രാൻഡ് ബസാർ ഉള്ള ചേട്ടൻ എനിക്ക് ഭയങ്കര വിഷമമായി എന്നോട് അത്രയും പൈസ വാങ്ങിച്ചു എന്നെ പറ്റിച്ചു
@Sokercandy
@Sokercandy 3 ай бұрын
എന്ത് പറ്റി
@ratheeshsukumar9458
@ratheeshsukumar9458 Жыл бұрын
Solve hamminhg video vanom
@kmctornado9027
@kmctornado9027 Жыл бұрын
👍
@saicableservicedl7150
@saicableservicedl7150 5 ай бұрын
Sir explain in english please
@athulprakash7536
@athulprakash7536 Жыл бұрын
Hloo
@shibinpp165
@shibinpp165 Жыл бұрын
Vennam
@rishadmundon
@rishadmundon Жыл бұрын
@Sumesh_chelari.
@Sumesh_chelari. Жыл бұрын
💛💙💙💛
@muneermeppadi4810
@muneermeppadi4810 Жыл бұрын
❤❤❤😊
Best Amp For JBL Subwoofer | True RMS 500 Watts Btl Amplifier
19:39
Electronics Electrical malayalam
Рет қаралды 64 М.
Convert 2 Channel Amplifier to 2.1 | How to Make 2.1 Amplifier at Home Malayalam
11:57
Electronics Electrical malayalam
Рет қаралды 19 М.
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
REASONS FOR HUM...HUM...HUM  IN AMPLIFIERS..HOW ? TO ARREST IT
18:21
Electronics Training In Tamil எலக்ட்ரானிக்ஸ் பயிற்சி
Рет қаралды 5 М.
Here I'am Building a 500W Amplifier Enclosed in a Custom Box | Must Watch
12:17
Electronics Electrical malayalam
Рет қаралды 51 М.
PROPER WAY TO CONNECT LED VU METER TO AN AMPLIFIER #projectwonders
29:11
HOW TO AMPLIFIER BODY GROUND WIRING FOR HUMMING NOISE STOP
4:56
UNITECH TAMIL
Рет қаралды 28 М.
Amplifier Upgrade Cost എത്ര വരും
13:16
Electronics Electrical malayalam
Рет қаралды 12 М.