പണ്ട് ആംപ്ലിഫയറുകളിലും മിക്സിംഗ് കൺസ്യൂളുകളിലും ഉണ്ടായിരുന്ന ഫിലമെന്റ് ലാമ്പ് കണക്റ്റ് ചെയ്ത ചെറിയ സൂചിയുടെ ചലനങ്ങൾ വഴി ശബ്ദ തീവ്രത കാണിച്ചു തരുന്ന അനലോഗ് VU മീറ്ററുകൾ ഇന്ന് ഒരു നൊസ്റ്റാൾജിയ ആണ് 😀 ഇന്ന് അവ LM 3915 ഉപയോഗിച്ചുള്ള LED Bargraph & Microcontroller based Digital VU Meter ലേക്ക് വഴി മാറി! ഒരു ആംപ്ലിഫയറിൽ VU Meter ഉള്ളത് എന്തുകൊണ്ടും നല്ലതാണ് For Better visual experience of music track intensity 👍👍👍
@vishnumpvishnump45102 жыл бұрын
lm 3914, lm 3916 um use cheythooode
@christyissack63372 жыл бұрын
Sadha amplifieril extra engne fit cheyym
@vishnumpvishnump45102 жыл бұрын
@@christyissack6337 12v supply kodukka pinne stereo input um
@sjijithshijith775122 күн бұрын
0:57
@sjsj346 Жыл бұрын
വളരെ വളരെ ഉപകാരമാണ് താങ്കളുടെ ഇത്തരം വീഡികർ.. ഞാൻ ഇതിന് വേണ്ടി കുറെ സെർച്ച് ചെയ്തു. ഇപ്പോഴാണ് താങ്കളുടെ വീഡിയോയിൽ കൂടി ഉത്തരം കിട്ടിയത്.. congrats to you sir for your valuable activities ❤️❤️👍👍🙏🙏
@ratheeshraghavan73062 жыл бұрын
നന്നായിട്ടുണ്ട്. ഹോറിസോണ്ടൽ ആയി വക്കുന്നതിന് പകരം vertical ആയി set ചെയ്താൽ കുറച്ച് കൂടി better ആയേനെ എന്ന് തോന്നുന്നു.
@ElectronicsElectricalmalayalam2 жыл бұрын
❤
@JBElectroMedia Жыл бұрын
preamp out -ൽ നിന്ന് കൊടുക്കുന്നതാണ് നല്ലത്. അപ്പോൾ കൃത്യമായ variation കിട്ടും. gain പോരെങ്കിൽ vu meter ന് മാത്രമായി ഒരു gainer കൊടുക്കാം.
@prabhaprabha3762 жыл бұрын
അലക്സ് ചേട്ടാ HD Audio rush box (orginal) നെ കുറിച് ഒരു വീഡിയോ ചെയ്യാമോ ? ഇത് നല്ലതാണോ ? ആണെങ്കിൽ ഈ ഒരു പ്രോഡക്റ്റ് TV , സെറ്റോ ബോക്സ്, 5.1 ആബ്ലി ഫയർ എന്നിവയിൽ ഉപയോഗിക്കുന്ന രീതി കൂടി പറഞ്ഞു തരണം .
@ElectronicsElectricalmalayalam2 жыл бұрын
Ok
@prabhaprabha3762 жыл бұрын
@@ElectronicsElectricalmalayalam Thank you ❤️
@j4techmediajishnusreedharst2 жыл бұрын
Adipoli athil yellow led koode undegil Kurache koodi nannayane
@Its_anup0072 жыл бұрын
Chetta oru Bluetooth speaker nammk thanne set chayunne eganan oru video chayn pattumo , with each components
നല്ല ഗുണമുള്ള സാധനം പക്ഷെ ഇത്തരത്തിലുള്ള ഫിറ്റിങ്ങിൽ ഒരു പ്രശ്നമുണ്ട് കാരണം vu മീറ്റർ ഇവിടെ കണക്ട് ചെയ്തിട്ടുള്ളത് Amplifier outലാണ് അത് കൊണ്ട് തന്നെ volume കൂടുന്നതിന് അനുസരിച്ച് മാത്രമെ vu മീറ്റർ കൂടുതൽ എഫക്ടുകൂടി വർക്ക് ചെയ്യൂ അത് കൊണ്ട് ഒരു സപ്പറേറ്റ് ചെറിയ ആംപ്ലിഫയർ വഴി ബാസ് കൂടിയ കൂടുതൽ ഉള്ള മ്യൂസിക്ക് വച്ച് ട്യൂൺ ചെയ്ത് വച്ചാൽ ചെറിയ സൗണ്ടിലും vu meter ഭംഗിയായി പ്രവർത്തിക്കും 150 രൂപ കൊടുത്താൽ ചെറിയത്തരം stereo ആംപ്ലിഫയർ കിട്ടും അത് ഒരു Preset വഴിയോ volume control വഴിയോ ട്യൂൺ ചെയ്യാം 🙏🙂
@itsmetorque2 жыл бұрын
താടി വന്നപ്പോ ഗ്ലാമർ ആയിട്ടുണ്ട് ഇത് ഈ ലെവലിൽ അവിടെ ഇരിക്കട്ടെ 😄💖
@ElectronicsElectricalmalayalam2 жыл бұрын
❤
@akshays97632 жыл бұрын
Chetta ente subinu 4 transistor board aanu upayogikkunnathu kazhinja divasam athinte speaker wire short aayi first output kuranju vannu ipol working alla oru capacitor poittund transistor check azhichu check cheythapol short alla eni eth section aanu nokendath
@ElectronicsElectricalmalayalam2 жыл бұрын
Driver transistors നോക്കണം output transistors open ആണോ നോക്കു
@akshays97632 жыл бұрын
@@ElectronicsElectricalmalayalam ok
@akshays97632 жыл бұрын
@@ElectronicsElectricalmalayalam transistor oke remove cheyth check cheythu open alla ellam pakka aanu
@electronics728 ай бұрын
Kurachu volume vekkumpol nannyi light varan avidekkane signal wire kodukka?njan universal te futech te board vacha amplifier aane
@ashilaji9093 Жыл бұрын
Marana vittila Hero 😎👍😇
@krishnakumarthankachanchan55372 жыл бұрын
G tech, Chinail ninnum import cheyyunnathano ee V U meter
@ElectronicsElectricalmalayalam2 жыл бұрын
അറിയില്ല
@electronics728 ай бұрын
Najn ippo koduthirikunathe universal remote ki te out ninnu amplifier board te input leku kodukuna point ill aane koduthate volume nannayi kootumpol aane light nanayi varulu. Allathe kurache volume vekkumpol light nannayi varan vendi kodukuna point nallathe athane?
@sreeragkssreeragks99712 жыл бұрын
Chetta puthiya sthalathe kurochu onum paranjilla
@binithpr2 жыл бұрын
Adipoli aayittund chettayi, VU meterum thaadiyum 👍👍👍😄😄😄
@ElectronicsElectricalmalayalam2 жыл бұрын
❤
@toms81682 жыл бұрын
ചേട്ടാ subamplifier board mono transistor type അതിനെ കുറിച്ച് ഒരു video ചെയ്യുമോ
@s.purakkal1132 жыл бұрын
Aux connectivity... Bluetooth.. ഇല്ലാത്ത ബ്രാൻഡ് കാർ stereoyil aux .. Bluetooth ചെയ്യാൻ പറ്റുമോ...
@sanoopakuttan34052 жыл бұрын
4440 amplifier ൽ mic pre set ചെയ്യുന്ന വീഡിയോ ചെയ്യാമോ...
@sudheeshsajeev95462 жыл бұрын
Chetta resisterum Diode capacitor use cheytu vu meter speaker outputil koduthal audio clarity anthelum kuzhamppam varoo
@princejhon37092 жыл бұрын
Ernakulam pallemukill 300 rs
@deepaknairk51232 жыл бұрын
Kozhikode evidunna vagiyath usb module vekkunna cuttingnù suit avo
@rockybai4182 жыл бұрын
thadeem mishem oke oke vann vallya chekkan ayi 😆❤️
@ElectronicsElectricalmalayalam2 жыл бұрын
🙂❤
@wtf70942 жыл бұрын
Athintte connection nte video iduvo sir
@Saajhsombhar9 ай бұрын
Where should it connect to preamp output or speaker line output ? I have 200 w + 200 w amplifier
@ElectronicsElectricalmalayalam9 ай бұрын
You can use it at volume out or speaker out👍
@anandhuvijayan59672 жыл бұрын
Hi ചേട്ടാ... Gtech vu meter എങ്ങനെയാ വാങ്ങാൻ കഴിയുക?? Discription ൽ number കണ്ടില്ലല്ലോ....?
@ElectronicsElectricalmalayalam2 жыл бұрын
Tharam
@looserxyz96842 жыл бұрын
Ethu home teateril use cheyan patto
@ElectronicsElectricalmalayalam2 жыл бұрын
Yes
@looserxyz96842 жыл бұрын
@@ElectronicsElectricalmalayalam thank you for your reply ❤️
വളരെ നന്നായിട്ടുണ്ട് ആംപ്ലിഫയറിന്റെ മുകളിൽ കൊടുത്ത പേരിന് പകരം ഇലക്ട്രോണിക് ഇലക്ട്രിക് മലയാളം എന്നുള്ളതിന്റെ E . E .M .എന്ന് കൊടുക്കുകയാണെങ്കിൽ വളരെ നന്നായിരുന്നു👍👍♥️
@itsmetorque2 жыл бұрын
ഈമ് 😄😄😄 അലക്സ് ഓഡിയോസ് 👍🏻👍🏻
@williamdevicode9346 Жыл бұрын
ഈ vu meter speaker ഇന്റെ wire il connect ചെയ്‌താൽ വർക്ക് ആകുമോ
@unnitp302 жыл бұрын
Hai bro.... Is it available after all soldering works ? I mean plug and play ?
@ElectronicsElectricalmalayalam2 жыл бұрын
Yes
@itsmetorque2 жыл бұрын
Kollam.... Pitch blackil Nala bangi und👍🏻👍🏻
@Adwaith432 Жыл бұрын
2030 mono board dual supply which rmtransformer select please replay
@Adwaith432 Жыл бұрын
Which transformer
@aswinaswin34542 жыл бұрын
Ettoi ith egane annu ampil kodukka
@retheeshchakkara91372 жыл бұрын
Bro balance control enganeya conection cheyyuka
@fayasalfas10132 жыл бұрын
ഈ look mathi
@bijuvaikundam1692 жыл бұрын
Hai bhai.vu meter venam 2 piece
@ElectronicsElectricalmalayalam2 жыл бұрын
Number kittiyo
@ShaniyaKShanibKShaniyaKShanibK2 ай бұрын
Calicut kittan undo
@ajinrajan60762 жыл бұрын
Chetta e v u meater vangan kittumo? Engane vangum valla link um undo ithu kittunna site il keran
@ElectronicsElectricalmalayalam2 жыл бұрын
Description noku
@bibinlala44 Жыл бұрын
Bro vu മീറ്ററിന് സിഗ്നൽ എവിടുന്ന് എടുക്കുന്നതാണ് ബെസ്റ്റ്
@ArunKumar-nf7to8 ай бұрын
സിംഗ്നൽ എവിടെ ആണ് കൊടുത്തത്
@sreereshnelleri88712 жыл бұрын
എനിക്ക് ഒരു 3 way ക്രോസ് ഓവർ വെച്ച് സ്പീക്കർ സെറ്റ് ചെയ്യുന്നതും . സ്പീക്കറിന്റെ അളവ് കാണിച്ചു തരാമോ 25 w woofer 20w speaker Normal ട്യൂട്ടർ ഇതാണ് ഞാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഈ സ്പീക്കർ ക്രോസ് ഓവർ വെച്ച് എത്ര അളവിലുള്ള ബോക്സ് ആണ് ഉപയോഗിക്കേണ്ടത് അതിൻറെ മാച്ചിങ് ഒന്ന് പറഞ്ഞു തരാമോ സ്പീക്കറിന്റെ
@AnoopSreedharan2 жыл бұрын
ഇത് രണ്ടെണ്ണം ഞാൻ use ചെയ്യുന്നു
@saijuakshaya19832 жыл бұрын
Santhosham car stereo yil pTtumo verum abhipram matram aarum pariganikkarilla
@abhinavsudhi47632 жыл бұрын
Chetta TTC 5200 TTA 1943 combination 200w amb (sakthi) bord over heat akunnu ?
@EncoreAudios2 жыл бұрын
Impedance matching issue
@MuhammedsirajSasonic2 жыл бұрын
താടി and studio setup poli💪💪💪👍👍👍🤗🤗😍😍
@ElectronicsElectricalmalayalam2 жыл бұрын
❤❤
@bachanashraf46042 жыл бұрын
അസ്സലാമു അലൈകും ?👍👍
@chankarathilmathewshaji590611 ай бұрын
Sir ഇതിന്റ ഇൻപുട് സിഗ്നൽ എവിടാ നിന്ന് എടുത്തു കൊടുക്കണം
@ElectronicsElectricalmalayalam11 ай бұрын
Pre o ut
@chankarathilmathewshaji590611 ай бұрын
Blue tooth prolgic board amplfier ithanu entathue.@@ElectronicsElectricalmalayalam
@chankarathilmathewshaji590611 ай бұрын
Pre out evida ninnum edukkanam
@chankarathilmathewshaji590611 ай бұрын
Blutooth pinna prologic pinna amplifier
@Prabin123332 жыл бұрын
ചേട്ടാ ഇനി ക്ലീൻ ഷേവ് ചെയ്യണ്ട
@fayasalfas10132 жыл бұрын
chetente താടി സൂപ്പർ
@ElectronicsElectricalmalayalam2 жыл бұрын
❤
@mysgben2 жыл бұрын
Analog VU Meter evide kittum
@georgejoseph59142 жыл бұрын
Sir. Amazon ൽ search ചെയ്തു നോക്കിയാൽ മതി. കുറച്ചു models ഉണ്ട്
@rambotech86552 жыл бұрын
Bass inu mathramulla vu meter undo
@vishnumpvishnump45102 жыл бұрын
ഇത് സ്വന്തമായിട്ട് ചെയ്തു കൊടുത്തൂടെ സിമ്പിൾ circuit ആണ്, അതാവുമ്പോൾ 650 ഒന്നും ആവൂല്ലല്ലോ.
@ElectronicsElectricalmalayalam2 жыл бұрын
മുൻപ് ചെയ്തിട്ടുണ്ട് വീഡിയോ
@gokulgs67572 жыл бұрын
ഹലോ അങ്കിള് എന്റെ സ്പീക്കർ ന സൗണ്ട് കൂടുകയും കുറയുകയും ചെയ്യുന്നു ഇടയ്ക്കിടയ്ക്ക് വലിയ സൗണ്ടും ഇടയ്ക്കിടയ്ക്ക് ചെറിയ സൗണ്ട് ആയിരിക്കും അതെന്തുകൊണ്ടാണ്
@saneeshpaulpaul57712 жыл бұрын
Fm radio booster video
@Thomas-kz6sd2 жыл бұрын
superkalakii
@bijunk73682 жыл бұрын
അടിപൊളി
@pranavjithu43922 жыл бұрын
Subwooferum wooferum തമ്മിൽ എന്തെകിലും വത്യാസം ഓയുണ്ട് 🤔🤔 replay തരണ pless
ആ ലിങ്കിൽ ഉള്ള വില Rs 1299 + 55 delivery charge 😱😱😱
@ElectronicsElectricalmalayalam2 жыл бұрын
Below G-Tech തന്നെ ഉണ്ടോ നോക്കു
@rajeshgallery59382 жыл бұрын
Ok
@ArunKumar-nf7to8 ай бұрын
Hi
@arshidshynu7522 жыл бұрын
👍👍👍👍👍
@Sumesh_chelari.2 жыл бұрын
💚💛💛💚
@sarathmd15102 жыл бұрын
😍😍😍✌️
@subhashs73792 жыл бұрын
😍
@PrinceAshique12 жыл бұрын
താടിയും മീശയും... അപ്പൊ അലര്‍ജി മാറിയോ...?! 🤔🤔🤔
@SK-gb2yq2 жыл бұрын
❤❤❤❤❤❤❤❤❤🥰👌
@BrahmaN-zx8yi2 жыл бұрын
Hlo rply
@unnikrishnan30212 жыл бұрын
എന്താ ഭായ് ഇത് ഒരു വി. യു മീറ്ററിന് 500/650 വിലയോ ....... കഷ്ടം 😁
@nishadkb380 Жыл бұрын
Meadchu vumitar Thrissur Nishad panel Abdul fire
@sojik28 Жыл бұрын
സാർ സാറിന് ഈ ഷോപ്പ് പരിചയമുണ്ടോ Bismi Audio world
@ElectronicsElectricalmalayalam Жыл бұрын
ഇല്ല
@sojik28 Жыл бұрын
പോണ്ടിച്ചേരിയിൽ ആണ് ഷോപ്പ്
@sojik28 Жыл бұрын
ഞാനൊരു യുപി മീറ്റർ വിളിച്ച് ചോദിച്ചായിരുന്നു പക്ഷേ ഈ ഷോപ്പ് ഇപ്പോൾ നിലവിൽ ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല ഒരു ലേഡി ആണ് ഫോണെടുത്തത് തമിഴ് സംസാരിച്ചത് സാർ ഒക്കെ അറിയാൻ പറ്റുമല്ലോ ഇങ്ങനെ ഒരു ഷോപ്പ് ഉണ്ടെങ്കിൽ സാറ സാധനങ്ങൾ പർച്ചേസ് ചെയ്യുന്നതെങ്ങനെ ഉണ്ടെങ്കിൽ കമൻറ് ചെയ്യുമോ
@snow-eagle2 жыл бұрын
VU meter ൻ്റ് വില എത്രയആണ്, വാട്ട്സ്ആപ് number കൊടുക്കാമോ