നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് റിമോട്ട് kittinte പകുതി വിലക്കു ഒരു പ്രോലോജിക് ബോഡ് വച്ച 5.1 ആമ്പ് ചെയ്താൽ വളരെ മികച്ച സൗണ്ട്ക്ലാരിറ്റി ഉണ്ടാകും താങ്ക്യൂ
@manusdigitaltec18784 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ സത്യം ആണ് ഒരുപാട് പ്രശ്നം വരാറുണ്ട് കിറ്റ് യൂസ് ചെയുമ്പോൾ നോയ്സ് ആണ് പ്രധാന പ്രശ്നം പിന്നെ chanel സൗണ്ട് കുറവും കൂടുതലും വരും
@rejithrajesh41274 ай бұрын
Futech is one of the best kit ...because i use futech kit in 4years,no problems it works smoothly ...i faced a issue in gtech remote kit its microcontroller not working ...they are not willing to replace the microcontroller ..and its after service is not good...but futech service is good
@ElectronicsElectricalmalayalam4 ай бұрын
Yes👍
@itsmetorque4 ай бұрын
ലുക്കിൽ റിമോട്ട് കിറ്റുള്ള ആമ്പും വർക്കിൽ manual ഉം ആണ് പൊളി 🔥 ക്ലീൻ വർക്കിംഗ്
@jinsjohn28894 ай бұрын
You are right sir. Manual control is best in my experience.
@ElectronicsElectricalmalayalam4 ай бұрын
Yes it is👍
@Prizeps3 ай бұрын
Chatta yanikk oru nalla subwoofer bord suggest chayamoo 8inch woofer kuu kodukkana
@albintsibichen79494 ай бұрын
Sub inverted ayit set chytha bass increase aakuvo ? ❤Chettan poli anu ketto❤
@unnikrishnan31714 ай бұрын
Futeck dsp kit v 2 ആണ് ഞാൻ ഉപയോഗിക്കുന്നത് സൂപ്പർ ക്ളാരിറ്റി
@MrNaufal1384 ай бұрын
Njanum ft006 v2 nalla sound clarity,
@manuabraham58323 ай бұрын
ഞാനു പയോഗിക്കുന്നത് brain's kit no complaint ചിലകിറ്റുകൾക്ക് എല്ലാ sub filter കളും match ആവില്ല മാറ്റി ഉപയോഗിച്ചാൽ silent ആയിരിക്കും '
@s.anieshani71574 ай бұрын
Brother imranics dx110 nu new software update aver kothitottu undu .nigalathu ulla kit older version aanegkil Sanjay audio ah contact seithal aver latest version file aver nigakku ayachu tharum. Avera youtube channel il aver details ittittu undu bro
@ElectronicsElectricalmalayalam4 ай бұрын
Yes. 👍 ❤
@sanilkm96534 ай бұрын
Nalla oru 5.1prologic board ne patti video cheyyamo sir
@Abheesh-fw8vw4 ай бұрын
New intro super 💥
@shojithnsnehan33144 ай бұрын
Hi,bro Soundron just try cheyth nokku നമ്മുടെ കോഴിക്കോട് തന്നെ കിട്ടുന്നതല്ലേ...
@ElectronicsElectricalmalayalam4 ай бұрын
അറിയാം. നോക്കണം 👍
@ആൽbin4 ай бұрын
സൗണ്ട് ട്രോൺ ഒരു പ്രാവശ്യം സോൾഡർ ചെയ്‌താൽ അടുത്ത പ്രാവശ്യം സോൾഡർ ചെയ്യണേൽ ആ പ്രിന്റ് മൊത്തം പോകും.വേസ്റ്റ് ആണ്
@Sokercandy3 ай бұрын
@@ആൽbinഅത് മാത്രം അല്ല നോയ്സ് ഉണ്ട്.അവന്റെ അഹങ്കാരമെല്ലാം നമ്മൾ കേക്കണം.ഒരു ക്വാളിറ്റിയും ഇല്ലാത്ത compaonents ആണ്
@sujithsujith.b.s56784 ай бұрын
ചേട്ടാ subwoofer amplifier ഉണ്ടാകുന്ന വീഡിയോ ചെയ്യാമോ
@sreeharim82994 ай бұрын
Manuel control type ,ithil kandapole ulla front pannel nu nthu vila varunnud?
@Nicekids-fe5nz4 ай бұрын
Chetta 7.1ch supported hdmi audio decoder board name ? .nalla quality sound ulla (no noise)
@Soundsolution10104 ай бұрын
7.1 ഇത് വരെ ഇറക്കിയിട്ടില്ല....
@accessdevices56074 ай бұрын
💥"SSM2126A Lisensed Dolby proseser"💥 ഉപയോഗിച്ചുള്ള prologic decorder board ന്റെ ഒരു video ചെയ്യാമോ?
@drcooolll3 ай бұрын
ഒരുപാട് പ്രവിശ്യം ഒരു സംശയം ഉന്നയിച്ചിരുന്നു ..നോ responce 3way fully calculated cross over use ചെയ്താലും സിസ്റ്റത്തിൽ zobel circuit for woofer and L pad tweeter il use cheyyano ennu.. But thank you got a clear picture from meta AI from whatsap 👍👍👍👍👍👍
@amalnathkadampully67213 ай бұрын
ഏത് ഡ്രൈവർ ആണ് ഉപയോഗിക്കുന്നത്. Zobel circuit ഒരു constant resistance circuit ആണ്. Woofer ന് അത് കൊടുക്കാം. Tweeter നു L പാഡ് കൊടുത്താൽ മതി. അല്ലെങ്കിൽ woofer നു 2nd ഓർഡർ notch ഫിൽറ്റർ circuit, mid range nu 2nd order L pad, tweeter nu 2nd order L pad. ഇങ്ങനെ ചെയ്താലും മതി.
@amalnathkadampully67213 ай бұрын
Choosing the network characteristics totally depends on the selection of drivers and its impedance.
@amalnathkadampully67213 ай бұрын
Sensitivity and impedance matching aavanam. That's the case. So include circuits, according to that.
@aashleythakku3 ай бұрын
താങ്കളെ contact ചെയ്യാന്‍ എന്ത് ചെയ്യണം
@emmanueltomyperumana3 ай бұрын
Chettaye ethil Manuel ayett chythe aa amplifier te full video Edan pattuno
@madhukakkat11454 ай бұрын
G tech remot kit output sub, centre interchange ചെയ്യുമ്പോൾ sound clear ആവുന്നുണ്ട്
@ElectronicsElectricalmalayalam4 ай бұрын
അതെ അങ്ങനെ ചെയ്തു കൊടുത്തു 😟
@shinu22563 ай бұрын
Jbl sub load cheyyan sub woofer amplifier built cheyanam ...300-400 wts rms out kittunnam eate ethra varum??? Apox ???
@muhammedalimattul97814 ай бұрын
Online music streaming module wifi dac acrylic uptostream module video cheyyamo
@abhinavss52293 ай бұрын
Bro oru help ente kayil ulla boat Bluetooth speaker play chymbol ticket ticket sound aanu lft side speeker outil aanu problem ntha complaint enn parayavo
@abhinavss52293 ай бұрын
Contact nbr theruo
@unaisca2663 ай бұрын
Std03p chekk cheyyunna oru veadio cheyyamo
@unaisca2663 ай бұрын
Comblaint aayino yenn yengane ariyum
@rhythm2u4 ай бұрын
Ethu kondu anu chettan soundtron.te product review cheyathe. ?? Soundtron Kozhikode ullath alle ?? Soundtron remote kit super 👍 anu njan use cheyarund ethu vare oru complaint vanittilla..
@hisham34433 ай бұрын
എട്ടാ…എന്റെ അടുത്ത് ഒരു JBL Soundbar ഉണ്ട്. wireless subwoofer ഉള്ളത് ആണ്. power supplyboard പോയതായിരുന്നു first problem .അത് ready ആക്കി. പക്ഷേ subwoofer ഉം bar ഉം തമ്മിൽ pair ആവുന്നില്ല. എന്തെങ്കിലും ചെയ്യാൻ കഴിയുമോ?!!!!
@SPkishorKumar4 ай бұрын
ചേട്ടാ g tec കളർ ഡിസ്പ്ലേ കിറ്റ് പ്രോബ്ലം ഉണ്ടോ
@ElectronicsElectricalmalayalam4 ай бұрын
ഉണ്ട്. Noise ആണ്
@DRDDFamily4 ай бұрын
Alex bai cabinet ethu company anu hight etra anu
@DRDDFamily4 ай бұрын
Manual amp cheythittu ft003 manual switch input kodukkubol good alle
@sadiquesadi17944 ай бұрын
Ente aduth futech aanu 2 kitt vangi noice all problem avasanam futech.5.1 USB inbuilt eduth pakka silent okeyaa kitt
@vipinvijayan18354 ай бұрын
കറക്റ്റ് ആണ് bro... ❤️
@husssinkacherikunnu59604 ай бұрын
Remote kit എല്ലാം തികഞ്ഞത് ഇല്ല
@vcravind14 ай бұрын
Best 2.1 kit ethanu bro
@user-everything.is-here4 ай бұрын
Kenwood ന്റെ സെറ്റിൽ Volume കൂട്ടുമ്പോൾ Protection മൂഡ് ആകുന്നത് എങ്ങനെ മാറ്റാം
@jojosaiph77453 ай бұрын
Used subwoofer aarengilum vilkunundo..
@Noufalnvlog4 ай бұрын
32 ഇഞ്ച് ടിവി പാനിയോ ശബ്ദം കേൾക്കുന്നുണ്ട് ഒന്നും കാണുന്നില്ല ലൈറ്റ് ടിവിക്ക് വച്ചുനോക്കുമ്പോൾ കാണുന്നുണ്ട് എന്തു ചെയ്യണം
@EncoreAudios4 ай бұрын
Backlight മാറണം
@Noufalnvlog4 ай бұрын
@@EncoreAudios ഒന്നു പോയാൽ മൂന്നും മാറ്റണോ മൂന്നെണ്ണത്തിനും എത്ര റേറ്റാവും പ്ലീസ് റിപ്ലൈ 🙏
@Noufalnvlog4 ай бұрын
@@EncoreAudios ഒരു മെക്കാനിക്കിനോട് ചോദിച്ചപ്പോൾ മൂന്നെണ്ണം 1500 പറഞ്ഞത്
@Noufalnvlog4 ай бұрын
1500 ഉണ്ടാകുമോ ചേട്ടാ
@DRDDFamily4 ай бұрын
Open cheyyua ennittu led nokkuka black spot ulla led oru diode upayogichu short cheyyuka led mattanda aavasyam illa kure nalu koodi work cheyyum bro
@shaijuc.m5974 ай бұрын
5200/ 1943 5.1 ഒരു ചാനൽ സ്പീക്കർ എത് വെക്കണം എന്ത് ക്കെ വെക്കണം
@Soundsolution10104 ай бұрын
മിനിമം 50 rms
@cocap96843 ай бұрын
ചേട്ടാ ബസ്സ് ട്രിബിൾ ബോർഡിൽ സിംഗ്നൽ കൊടുക്കാതെ വോളിയം കൂട്ടുമ്പോൾ വല്ലാതെ നൊയസ് കേൾക്കുന്നു. എന്താണ് പ്രശ്നം?
@shaginkc90324 ай бұрын
Prologic ഏതാണ് നല്ലത്
@_______89284 ай бұрын
Hi bro 12 inch jbl amb ഇല്ലാതെ direct stereo rear spekar വയറിൽ conact ചെയ്‌താൽ എന്തേലും problam ഉണ്ടോ ഒന്ന് വേഗം പറയുമോ
@Sokercandy3 ай бұрын
ഉണ്ട്
@_______89283 ай бұрын
@@Sokercandy enthu probalm
@Sokercandy3 ай бұрын
@@_______8928 സബ് വുഫർ ഡിസൈൻ ചെയ്തിരിക്കുന്നത് ലോ frequeny കൈ കാര്യം ചെയ്യുന്ന രീതിയിൽ ആണ് അതിൽ മറ്റു ഫ്രഖ്.വന്നാൽ സബ് കംപ്ലയിന്റ് ആകും
@Chathan3694 ай бұрын
Ahuja pa amplifier nokkiyal noise kurakkan ulla valiyoru trik kittum
@adithyan924 ай бұрын
Bro be yourself bro nu sheri enu thonunath parayanam. ieth nala oru information ann
@ABHIJITHMOHANAN19974 ай бұрын
Ultra digital audios nalla kit aano
@SUDARSHAN79FFM3 ай бұрын
Sony 12 inch 1800w vs JBL 12 inch 1500w please reply to me
@vishnuvichu76994 ай бұрын
Futech exsobass remote kit nalla performance aanu
@GodwinSictus4 ай бұрын
ചേട്ടാ നല്ല ഒരു പ്രോലോജിക് ബോർഡ് പറഞ്ഞുതരാവോ 🥰
@dmr_xp4 ай бұрын
സർ 2.1 beginner series ൽ പാർട്സ് ലിസ്റ്റ് ഇതുവരെ ഇട്ടിട്ടില്ല. അതുപോലെ വയറിങ് diagram കൂടെ ഒന്ന് ഉണ്ടായിരിന്നുവെങ്കിൽ വലിയ ഉപകാരമായിരുന്നു. മറുപടി പ്രതീക്ഷിക്കുന്നു🙂
@grandprime73974 ай бұрын
Geestar kit കൊള്ളാമോ
@ആൽbin4 ай бұрын
Sound ക്വാളിറ്റി കൊള്ളില്ല
@shinodkalavoor1004 ай бұрын
Futech is best❤
@husssinkacherikunnu59604 ай бұрын
ഏറ്റവും നല്ലത് remote ഇല്ലാതെ ചെയ്യാ നല്ലത് ഞാൻ അങ്ങനെ ആണ് ചെയ്യുന്നത്
@mazhathulli9254 ай бұрын
Correct 💯💯❤❤
@rahulacharya75723 ай бұрын
Oru amb undaki tharumoo
@aruldas24364 ай бұрын
Good 👍
@arjuna42944 ай бұрын
Eethelum branded company 2nd hand vangunathanu nallathu😮😮
@ranjithpk16724 ай бұрын
Soudron kit❤
@Sokercandy3 ай бұрын
വേസ്റ്റ്
@rhythm2u4 ай бұрын
Soundtron kit poli anu.. ❤
@ആൽbin4 ай бұрын
ചിരിപ്പിക്കല്ലേ
@ramshad76754 ай бұрын
❤
@unnikrishnanunnikrishnan51384 ай бұрын
ഇമ്രാനിക്സ് Remote Kit എങ്ങനെയുണ്ട് ബ്രോ
@EncoreAudios4 ай бұрын
കൊള്ളാം
@cellzonegsm10474 ай бұрын
No nosie but low gain
@babu72314 ай бұрын
👍👍👌
@abhijithjithu80674 ай бұрын
Bro manual aanu nallath
@binithpr4 ай бұрын
Futeck best ആണെന്ന് എനിക്ക് തോന്നുന്നു 👍👍
@AnandKumar-t4g4 ай бұрын
👍❤️❤️❤️❤️
@sreejithp1384 ай бұрын
❤️❤️
@sajpmathewsajumathew17034 ай бұрын
👍
@shaijuc.m5974 ай бұрын
സാർ ഫോൺന്നമ്പർ തരുമോ
@Roopeshpc4 ай бұрын
❤❤❤❤❤❤👍👍👍👍
@ashmilp46854 ай бұрын
You are correct 💯💯💯💯💯💯💯💯💯
@ideaelectronicmalayalam6494 ай бұрын
Road to 200 k subscribers 😊❤
@siddharthks95764 ай бұрын
2nd😁
@shafeeribrahim85163 ай бұрын
നിങ്ങൾടെ condact number onnu vido
@simtcr3 ай бұрын
Is there a way I can send a WhatsApp message to you?