വീട്ടിലേക്ക് പറ്റിയ item | Which Brand Should I Buy

  Рет қаралды 21,167

Electronics Electrical malayalam

Electronics Electrical malayalam

24 күн бұрын

Which one is the best home audio brand that I should buy..
Fosi Audio - fosiaudioshop.com?sca_ref=6173538.nV2XtWFyXv
Here's some of my recommendations..
Interested in elegant sound quality audio systems? Then here we'll design, create and enjoy our own high end audio setups.
Hi I'm Ashlin Dennis. Call me Alex.
wa.me/918943491671 for business enquiries
Check out all my social media's and recommended products below:
Say hi on:
Hi, I'm Ashlin Dennis. Call me Alex.
⚡️My vlog Channel - Ashlin Vlogs: / ashlinvlogs
⚡️Our telegram channel - t.me/amazing_electronics
⚡️Instagram:- / ashlindennis3
⚡️Facebook:- / ashlindennis18
⚡️Website - electronend.technusm.com/
⚡️Join this channel to get access to perks:
/ @electronicselectrical...
🔈JBL 12 inch 1500 watts subwoofer - amazon.openinapp.co/b07qz41dkx
🎛️2.1 amplifier board full kit - amazon.openinapp.co/b09rt83jct
🎚️Subwoofer filter board - amazon.openinapp.co/b07wkjr1mn
🟨🟨🟨🟨🟨🟨
TOOLS I USE
🔸🔸🔸🔸🔸🔸
🔌Soldering Iron:
SOLDRON 25 Watt Soldering Iron : amazon.openinapp.co/soldron-s...
🔌Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel :
amazon.openinapp.co/gobageec2...
🩱Wire Cutter: 6-inch Wire Cutter or Stripper amazon.openinapp.co/visko-too...
🚇Digital multimeter: amazon.openinapp.co/dt830d-di...
🚇Analog multimeter: amazon.openinapp.co/rytee-sal...
🪛Screw Driver : amazon.openinapp.co/vadda-bai...
#electronicselectricalmalayalam #electronicsmalayalam #alex #alienzaudios
💡Our future Ideas - Alienz Audios from Alienz Industries.
For business inquires; ashlinmedias@gmail.com.
Disclaimer Ashlin Dennis is a participant in the Amazon services program, an affiliate advertising program designed to provide a means for sites to earn advertising fees by linking to www.amazon.in

Пікірлер: 192
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 23 күн бұрын
Here's some of my recommendations.. Fosi Audio - fosiaudioshop.com?sca_ref=6173538.nV2XtWFyXv
@nijochacko8956
@nijochacko8956 13 күн бұрын
Fosi onnu review cheyyamo... Pattumenkil BT 30D
@ShemeerKkv
@ShemeerKkv 11 күн бұрын
Price ethtra varum bro
@nijochacko8956
@nijochacko8956 10 күн бұрын
@@ElectronicsElectricalmalayalam ₹8991/- (Amazon)
@prinufrancis244
@prinufrancis244 21 күн бұрын
Sony srs d9 home theatre class d amp using since 2014 no issues till now super performance
@damodaranm.v9855
@damodaranm.v9855 23 күн бұрын
സാറിന്റെ അഭിപ്രായത്തോട് 100 ശതമാനം യോജിയ്ക്കുന്നു. ഞാൻ 2024 ജനുവരി മുതൽ ഫോസി ഓഡിയോ ZA3 ആംപ്ളിഫയർ വാങ്ങി ഉപയോഗിച്ച് വരുന്നു. നല്ല പെർഫോർമൻസ് ആണ്. മ്യൂസിക് സൗണ്ട് ക്വാളിറ്റി അപാരമാണ്. നല്ല ഒരു ഡാക് കൂടി ഉണ്ടെങ്കിൽ വിശേഷമായി. ഏറ്റവും എന്നെ അത്ഭുതപപെടുത്തിയ കാര്യം ദീർഘ സമയം ഉപയോഗിച്ചാലും ചൂട് വളരെ കുറവാണ് എന്നതാണ്. 48v - 10 A power supply ഉള്ളത് നോക്കി വാങ്ങണം.
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 23 күн бұрын
Yes👍
@itsmetorque
@itsmetorque 22 күн бұрын
Nthan rate
@JISHNUMRUnni
@JISHNUMRUnni 20 күн бұрын
Sub vakan patumo ee ambil speaker ethu vachala quality indava
@damodaranm.v9855
@damodaranm.v9855 20 күн бұрын
@@JISHNUMRUnni ഇതിന് പ്രത്യേക സബ് ഔട്ട് ഉണ്ട്. ഇതിലൂടെ ഒരു ആക്ടീവ് സബ് വൂഫർ കണക്ട് ചെയ്യാവുന്ന്താണ്. 8 ഓം 100W RMS പാസ്സീവ് സ്പീക്കറുകൾ ഇതിന് ഏറ്റവും അനുയോജ്യമായിരിയ്ക്കും.
@subandhumanneerarajan2329
@subandhumanneerarajan2329 19 күн бұрын
ഏത് സ്പീക്കർ ആണ് ഉപയോഗിക്കുന്നത്
@arundavid2902
@arundavid2902 6 күн бұрын
Sir blaupunkt 5.1 Dolby digital sound bar best aanoo. online aayii buy cheythaal service kittumooo please reply
@shaji.yohannanshaji9174
@shaji.yohannanshaji9174 7 күн бұрын
Yentte affiprayathil Sony blue ray bdv 3200 system sajust cheyyunnu. Kaarenam 10 years kazhinju njan e system vaagiyittu . Full power . super system yelaam kondu 💯 persent soooooooper
@aravindnair8764
@aravindnair8764 7 күн бұрын
My receiver is marantz and speakers bowers and Wilkins ; awesome effects
@nishadsn06
@nishadsn06 9 күн бұрын
Using JBL for last 10yr.. No complaints.. I have 5 types of jbl
@aaronvarghese6955
@aaronvarghese6955 20 сағат бұрын
Fozi audios kore amp ondalo like za3,v3,bt30d,20a ithil nallath ethaa pine kode vekan pattiya nalla speakers etha
@user-jc1bk1hd5d
@user-jc1bk1hd5d 8 күн бұрын
Audio ex 7.1 Amp -നെ പറ്റി ഒരു video ചെയ്യുമോ
@abinjoseph2156
@abinjoseph2156 5 күн бұрын
The new brand GOVO... Is that good? I am planning to buy Govo Gosurround 950.
@nishadmp6219
@nishadmp6219 15 күн бұрын
സർ , ഒരു കാര്യം ചോദിചോട്ടേ, ഒരു 50 പേർ പങ്കെടു ക്കുന്ന പൊതുപരിപാടി കൾക്ക് പറ്റിയ സ്പീക്കർ ഏതാണ്ട് ഉപയോഗി ക്കേണ്ടത് നല്ല ബാസ് , 2 കോർഡ്സ് മൈക്ക് ,Bloo to oth കണക്റ്റ വിറ്റി വേണം , പറയാമോ
@vipinviswanathan1792
@vipinviswanathan1792 11 күн бұрын
I am using Denon avr with Harman Kardon speakers ..so far no problem
@Dolby3636
@Dolby3636 23 күн бұрын
Yes പറഞ്ഞത് ശെരിയാണ്.... 9500 കൊടുത്തു creative 2.1 വാങ്ങി... ഉപയോഗം room ഇൽ പാട്ട് കേൾക്കുക..... 1year.. കഴിഞ്ഞു തന്നെ.... Power സപ്ലൈ കെടായി.... ഞാൻ പണ്ടത്തെ creative ഉപയോഗിക്കുന്ന ആൾ ആണ്..... പുതിയതായി വാങ്ങിയ... Creative ill smps ആണ് ഉപയോഗിച്ച് ഇരിക്കുന്നത് പഴയതിൽ... ട്രാൻസ്‌ഫോർമർ...
@ashikshabna43
@ashikshabna43 23 күн бұрын
Njnum use cheyyunnu 12 year .no compliants
@Dolby3636
@Dolby3636 23 күн бұрын
@@ashikshabna43 സൗണ്ട് ബറോ 🤔
@ashikshabna43
@ashikshabna43 23 күн бұрын
@@Dolby3636 alla home theatre
@alexmanu8181
@alexmanu8181 5 күн бұрын
11 വർഷം..2.1..കമ്പ്യൂട്ടറിൽ use ചെയ്യുന്നു
@joannajobin839
@joannajobin839 3 күн бұрын
8years ആയിട്ട് ഞാനും
@nmmadathil
@nmmadathil 23 күн бұрын
Fosi audio bt20a pro ഞാൻ ഉപയോഗിക്കുന്നുണ്ട്. അടിപൊളിയാണ്. പഴയ സോണി Hifi സിസ്റ്റത്തിൻ്റെ സ്പീക്കർ നന്നായി വർക്ക് ചെയ്യുന്നു.
@tkchandran7488
@tkchandran7488 18 күн бұрын
എവിടെ നിന്നാണ് വാങ്ങിയത്. ഇത് Ampl. fer മാത്രമാണോ speakerനമ്മൾ extra വാങ്ങിക്കണോ
@Jayarajdreams
@Jayarajdreams 10 күн бұрын
Zebronics, Sony, iBell ഒക്കെ പോയി വാങ്ങുന്നവരെ നമിക്കണം ഒരു ക്വാളിറ്റിയുമില്ല . എന്നാല് ഏറ്റവും കുറഞ്ഞ ചീപ്പ് ബജറ്റ് ഇല് വിശ്വസിച്ചു വാങ്ങാന് കഴിയുന്ന മറ്റൊരു ബ്രാൻഡ് Philips ആണ് . Obage എന്നൊരു ബ്രാൻഡ് High quality audio നല്കുന്നുണ്ട് . പക്ഷേ compliant എങ്ങനെ ന്നു അറിയില് കൂടുതല് ആണ് എന്നു കേൾക്കുന്നു ല . ഉയര്ന്ന സൌണ്ട് ക്വാളിറ്റി പറയുന്നു വാങ്ങിയവര് . എന്നാല് ഇത്രയും മുടക്കാന് ബുദ്ധിമുട്ട് ഉള്ളവർ assemble ചെയ്തു എടുക്കുന്നത് ആണ് നല്ലത് . ഒന്നുകില് അറിയുന്നവരെ കൊണ്ട് ചെയ്യിക്കുക അല്ലെങ്കില് doogesound പോലുള്ളവ വാങ്ങിച്ചു assemble ചെയ്യുക
@Sabarinath854
@Sabarinath854 13 күн бұрын
Bro philips tab 8967 super ane bro abhiprayam entha pls reply ❤❤🎉
@jojosaiph7745
@jojosaiph7745 23 күн бұрын
Ente amplifieril kayy muttumbol speaker burst sound varunu..speaker valand move aavunu... Karanam entha
@latheefsailavudheen8353
@latheefsailavudheen8353 21 күн бұрын
Fosi 20a pro ഉപയോഗിക്കുന്നുണ്ട്. ഒരു DAC ഉപയോഗിച്ച് ഇതിലേക്ക് ഇൻപുട് കൊടുക്കാൻ പറ്റുമോ.. പറ്റുമെങ്കിൽ ഏതാണ് പറ്റിയ DAC
@mmsurendranath8811
@mmsurendranath8811 20 күн бұрын
Hello sir plz demonstrate old 3/4 way speaker system
@Elam-AiO
@Elam-AiO 9 күн бұрын
എൻ്റെ അഭിപ്രായം SONY 11 വർഷമായ ഒരു ടിവി യൂം, 4 വർഷമായി ഹോം തേയറ്ററും, 1.5 വർഷമായി ആൻഡ്രോയ്ഡ് ടിവി യം ഉപയോക്ക്കുന്നു. Pocture uality is far better than other. Sound quality is also bettr than others in this price range
@muhammedsiraj1384
@muhammedsiraj1384 23 күн бұрын
🙏❤️ശരിയാണ് I'm a beginner. അധികമൊന്നും ഇല്ലെങ്കിലും പല 5.1 2.1 home theater (multimedia speaker) service ന് വേണ്ടി വരാറുണ്ട് അതിലൊന്നും നല്ലൊരു audio enthusiast ഒട്ടും ആസ്വദിക്കാൻ കഴിയുന്ന sound quality കിട്ടുന്നില്ല എന്നാണു ente opinion. പിന്നെ നല്ല നല്ല brands ഒക്കെ കാലത്തിനനുസരിച്ച് അവരും പഴയ പോലെ ഉള്ള pure products ഒക്കെ നിർത്തി
@aaronvarghese6955
@aaronvarghese6955 Күн бұрын
Olathil nalath etha brode abiprayathil..❤
@muhammedsiraj1384
@muhammedsiraj1384 Күн бұрын
@@aaronvarghese6955 ethraya budget
@tkchandran7488
@tkchandran7488 18 күн бұрын
താങ്കൾ നല്ല surround കിട്ടുന്ന 5.1ചാനൽ home theatre ഉണ്ടാക്കിക്കൊടുക്കുമോ. നല്ല clari - ty ഉണ്ടായിരിക്കണം.
@tkchandran7488
@tkchandran7488 5 күн бұрын
Amli ok ഇതിന് പറ്റിയ സ്പീക്കർ എവിടെ കിട്ടും. അതോ speaker കൂടെ ആണോ വരുന്നത്.
@jayancp9810
@jayancp9810 23 күн бұрын
നല്ല ഒരു പ്രോലോജിക് ബോഡ് വച്ചു ഹൈ പവർ asumbled 5.1,amlifier ഉണ്ടാകുക പാട്ടു കേൾക്കാനും സിനിമ കാണാനും ഏറ്റവും നല്ലതാണ് ഒരു 15000 രൂപ ആംപിന് മാത്രം ആകും
@sreejeshkannan-rp1lp
@sreejeshkannan-rp1lp 5 күн бұрын
Bro എന്റെ ഹോം തിയേറ്റർ വർക്ക്‌ ചെയ്തു കൊണ്ടിരിക്കുമ്പോൾ ഓട്ടോമാറ്റിക് ആയി mode change ആയി പോകുന്നു dvd യിൽ നിന്നും aux, sd card, usb ഇങ്ങനെ മോഡ് ഓട്ടോമാറ്റിക് ആയി മാറുന്നു എന്താണ് കാരണം ഒന്ന് പറഞ്ഞു തരാമോ?? എനിക്ക് തന്നെ ഇത് ശരിയാക്കാൻ പറ്റുമോ
@user-ec8eh8pv3d
@user-ec8eh8pv3d 23 күн бұрын
ചേട്ടാ എൻ്റെ കയിൽ ടിവിയുടെ stablizer ഇൻ്റെ അക്കത്തുള്ള ഒരു ട്രാൻസ്ഫോർമർ കിട്ടി അത് വെച്ച് ഒരു amplifier ഒണ്ടാക്കാൻ പറ്റുവോ
@raeestu
@raeestu 11 күн бұрын
No
@sujilsuji4768
@sujilsuji4768 22 күн бұрын
ചേട്ടൻ amplifier ചെയ്തത് കൊടുക്കുന്നുണ്ടോ... 2.1 ചെയ്യാനാണ് plz reply
@bijulekshman1250
@bijulekshman1250 8 күн бұрын
1500DT Amplifier Module ......ithu vangan kittumo
@RanjithKumar-qx8pw
@RanjithKumar-qx8pw 13 күн бұрын
Vx90av 1998 Front pannel Switches problem
@bipinlal6268
@bipinlal6268 8 күн бұрын
Form ottikan upayogicha gum ethan
@BimalRamS
@BimalRamS 23 күн бұрын
Fosi Audio evide purchase cheyyan kittum?
@Devus425
@Devus425 22 күн бұрын
Chetta ഞാൻ അരുൺകുമാർ. എന്റെ ഒരു സംശയം തീർക്കാൻ ഒരു വീഡിയോ ചെയ്യാമോ . Eg: 50 വാട്ട്സ് Amp without BT ബോർഡിൽ എക്സ്ട്രാ BT ബോർഡ്‌ വയ്ക്കുമ്പോൾ 50 വാട്ട്സ് എന്നത് കൂടുമോ? Video പ്രതീക്ഷിക്കുന്നു
@rajeshnarayana8660
@rajeshnarayana8660 16 күн бұрын
sony iv300 7വർഷം വർക്ക് ചെയ്തു ഇപ്പോൾ കം പ്ലെയിന്റു ആയി
@thambyjacob8797
@thambyjacob8797 2 күн бұрын
ഞാൻ ഒരു സൗണ്ട് പ്രേമി,വർക്ഷങ്ങളായി ഉപയോഗിച്ച സെറ്റ്കളെക്കുറിച്ച് പറയുന്നില്ല, ഇപ്പോ BoAt പ്രേമിയായിപ്പോയി, ഒരു അഭിപ്രായം കേട്ടിട്ട് പറയാമോ?
@fridaymatineee7896
@fridaymatineee7896 13 күн бұрын
നിങ്ങൾ പറഞ്ഞത് 100%sure
@awin001
@awin001 23 күн бұрын
Marantz pm 6007 dream ❤ Fosi ZA3 ❤ Fosi BT 30D pro ❤
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 23 күн бұрын
❤❤
@jm374
@jm374 13 күн бұрын
Planned obsolescence .... Yes .... Build for a price
@aravindnair8764
@aravindnair8764 7 күн бұрын
Obviously wired; Bluetooth don’t support high resolution audio
@ajmotion047
@ajmotion047 23 күн бұрын
Bro video editinginu pattiyasound system paranju tharo pls
@abrahamkuttachan7513
@abrahamkuttachan7513 23 күн бұрын
Eppam pazhapole branded sadana thinnu warranty illa pand ayiriunnu nalath
@arun4557
@arun4557 4 күн бұрын
Fosi ക്കൊപ്പം ഉപയോഗിക്കാൻ പറ്റിയ നല്ല hi fi സ്പീക്കർ ഏതാണ്?
@thampimathew8394
@thampimathew8394 11 күн бұрын
Denon AVR മേടിച്ച് നാലുവർഷം കഴിഞ്ഞപ്പോൾ മുട്ടൻ പണി കിട്ടിയ ഭാഗ്യവാനാണ് ഞാൻ. ഇപ്പോൾ ക്ലാസ് ഡി ആംപ്ലിഫയർ മേടിച്ച് സന്തോഷമായി ജീവിക്കുന്നു
@alexmanu8181
@alexmanu8181 5 күн бұрын
Sir ഈ ക്ലാസ്സ് d യില് hdmi/ optical support ചെയ്യുമോ??
@thampimathew8394
@thampimathew8394 4 күн бұрын
@@alexmanu8181 yes നിങ്ങൾക്ക് ഒരു input board വേണ്ടി വരും. Like geestar remote kit...... Class D ബോർഡിൽ normally bluetooth, usb, and aux in മാത്രമേ ഞാൻ കണ്ടിട്ടുള്ളു....
@Sumesh_chelari.
@Sumesh_chelari. 23 күн бұрын
നമ്മൾ ഇപ്പോൾ 9500 ഒപ്പിച്ചു fosi ആംബ് വാങ്ങിയാൽ തന്നെ, 165 വാട്സ് ന്റെ 2 ടവർ, അല്ലെങ്കിൽ ബുക്ക് ഷെൽഫ് വാങ്ങുക എന്നത് ആയിരിക്കും മെയിൻ റിസ്ക്.. 25 രൂപ എങ്കിലും മുടക്കേണ്ടി വരും,
@abhiplaveli
@abhiplaveli 22 күн бұрын
Use seconds
@user-ek7pc3gy5k
@user-ek7pc3gy5k 23 күн бұрын
നല്ല ടിവി ഏതാണ് എന്ന് വീഡിയോ ചെയ്യാമോ
@sandeshkichuoffical
@sandeshkichuoffical 23 күн бұрын
Motorola eghana onde??
@jijokavalakkat5823
@jijokavalakkat5823 23 күн бұрын
Onulegil mingle sonule cnmayuo song ketitundavila
@user-yh4qn1cf9w
@user-yh4qn1cf9w 12 күн бұрын
പാട്ട് കരോക്കെ യൂസ് ചെയ്ത് പാടി പഠിക്കാൻ best qulityil ഏതാണ് 🙏🏻
@subandhumanneerarajan2329
@subandhumanneerarajan2329 19 күн бұрын
ഇതിന് പറ്റിയ രണ്ട് സ്പീക്കർ സിസ്റ്റം നിർദ്ദേശിക്കാമോ
@Devananda-b4x
@Devananda-b4x 3 күн бұрын
48 volt dc kittan ethra volt trans former venam
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 3 күн бұрын
Minimum 33 v
@Itzz_me_Lazz
@Itzz_me_Lazz 2 күн бұрын
logitech thx speakers ആർക്കും അറിയില്ലേ 😅😅king da
@shp-1753
@shp-1753 18 күн бұрын
Using zebronics and f and d for past 7 years
@mazhathulli925
@mazhathulli925 23 күн бұрын
Correct 💯❤❤❤
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 23 күн бұрын
@PramodKumar-si2gb
@PramodKumar-si2gb 21 күн бұрын
ഒരു ആംബ്ലിഫയർ സർവീസ് ചെയ്തു തരുമോ ?
@user-jh9qi4eo8s
@user-jh9qi4eo8s 23 күн бұрын
Yamaha soundbar nallathu annooo
@user-ho8mj7yq2b
@user-ho8mj7yq2b 22 күн бұрын
ഞാൻ എന്റെ കാറിൽ front ഉം rear um Component Speaker ആണ് വച്ചിരിക്കുന്നത്. അങ്ങനെ ചെയ്‌താൽ ഓഡിയോ ക്വാളിറ്റി കിട്ടുമോ അതോ coaxil സ്പീക്കർ വയ്ക്കണം എന്നുണ്ടോ. ഇതൊന്ന് clear ചെയ്തു തരാമോ?pls
@Dolby3636
@Dolby3636 22 күн бұрын
@@user-ho8mj7yq2b... Speakers വച്ചതു കൊള്ളാം..... Audio system ഏതാണ്
@user-ho8mj7yq2b
@user-ho8mj7yq2b 21 күн бұрын
@@Dolby3636 android
@syamkumar-ki3vh
@syamkumar-ki3vh 22 күн бұрын
പറഞ്ഞത് ശരിയാണ് zebronic 9400ഞാൻ ഉപയോഗിക്കുന്നു ഒരു വർഷവും 1മാസവും ആയപ്പോ ബോർഡ് പോയി 4000രൂപ പോയിക്കിട്ടി 😢😢😢😢
@AsishDavid
@AsishDavid 17 күн бұрын
Fossi audio v3 amp with sony sscs5 speakers❤ apple lossless songs ❤❤ Jbl party speakers are not audiophile grade 😢
@AsishDavid
@AsishDavid 10 күн бұрын
@@jibulthomas4290 njan qataril ninnum eduthathanu
@anwarov2030
@anwarov2030 23 күн бұрын
ഏത് വലിയബ്രാൻഡഡ് കമ്പനി വാങ്ങിച്ചാലും 1/2 വർഷം കഴിഞ്ഞ് Powerbord പോവും യമഹ AVRവാങ്ങിച്ചു രണ്ട് വർഷം കഴിഞ്ഞ് ബോർഡ് പോയി 12000 രൂപ ഡിം Servies ചെയ്യാൻ വന്നു.
@Dolby3636
@Dolby3636 22 күн бұрын
@@anwarov2030 Yamaha base model alle... Mm
@farhanfaiz1998
@farhanfaiz1998 9 күн бұрын
HTIB vengiku... Itharam sound speakers onnum real Dolby Atmos polumalla... 32 k kodtha ithe zebronics thanne oru HTIB nalkunnund
@keralapscmemorytricks9404
@keralapscmemorytricks9404 5 күн бұрын
Sony hts40 r ആണോ നല്ലതു samsung b67e/xl ആണോ നല്ലതു?
@nithinedk1699
@nithinedk1699 2 күн бұрын
samsung b67exl.. എന്റെ കൈയിൽ ഉണ്ട്.. സൂപ്പർ ആണ്
@keralapscmemorytricks9404
@keralapscmemorytricks9404 2 күн бұрын
@@nithinedk1699 sony യുമായി compare ചെയ്യുമ്പോൾ, bass സിനിമ കാണുന്ന ടൈമിൽ ഡയലോഗ് കേൾക്കുന്നതിൽ ബുദ്ധിമുട്ട് വല്ലോം ഉണ്ടോ? Music കേൾക്കാനൊക്കെ എങ്ങനാ?
@nithinedk1699
@nithinedk1699 2 күн бұрын
@@keralapscmemorytricks9404 സൂപ്പർ ആണ്.. നല്ല ക്ലാരിറ്റി ഉണ്ട്.. ലോവർ ബാസ് ആണ്..
@shamsupoopalam9808
@shamsupoopalam9808 23 күн бұрын
നിങ്ങൽ പറഞ്ഞത് ആണ് സത്യം
@aruldas2436
@aruldas2436 23 күн бұрын
Good 👍
@NoobsfromPai-Nan-dp6uu
@NoobsfromPai-Nan-dp6uu 23 күн бұрын
Innale raavile kripasanathinte munpil chettan nillkuunnath kandirunnu.. Bussil aayakond vann samsarikkan pattilla 😊😊
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 23 күн бұрын
Yes. 👍ഉണ്ടായിരുന്നു
@bijur3043
@bijur3043 22 күн бұрын
Correct
@blackpeppergt5418
@blackpeppergt5418 11 күн бұрын
I'm using philips 8000b
@akhilthiruvalla883
@akhilthiruvalla883 23 күн бұрын
Impex bravo 5.1 njan 8 varsham upayogichu❤
@thambyjacob8797
@thambyjacob8797 2 күн бұрын
ഞാനും കിടു, ഇപ്പോ boAt bar kidu ❤️
@aaronvarghese6955
@aaronvarghese6955 Күн бұрын
Impex Santo 5 years ❤
@aaronvarghese6955
@aaronvarghese6955 Күн бұрын
​@@thambyjacob8797ethaa boat model
@rrassociates8711
@rrassociates8711 6 күн бұрын
F&D എങ്ങനുണ്ട്
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 5 күн бұрын
Musical fidelity amp ❤❤❤ British legend dual mono
@haripkartha
@haripkartha 22 күн бұрын
എൻ്റെ കൈയ്യിൽ JBL 3.1 Soundbar with 10 inch Subwoofer ആണ് ഉള്ളത് . അതിൽ ഈ fosi audio amp Connect ചെയ്യാൻ പറ്റുമോ
@Dolby3636
@Dolby3636 22 күн бұрын
@@haripkartha no... സ്പീക്കർസ് കൊടുക്കാൻ പറ്റില്ല...
@haripkartha
@haripkartha 21 күн бұрын
@@Dolby3636 thank you
@abhiplaveli
@abhiplaveli 22 күн бұрын
Fosi🎉
@sebastianjaison9416
@sebastianjaison9416 17 күн бұрын
Samsung, Blaupunkt
@vimalmohan253
@vimalmohan253 22 күн бұрын
Fosi Audio BT30D Pro ഒന്നു വാങ്ങി കാനാണ് ഇതിന് Sub woofer ന് നല്ല Bass കിട്ടുമോ
@jalaludheenhakeem.
@jalaludheenhakeem. 20 күн бұрын
@@vimalmohan253 കിട്ടും ട്രെബ്ൾ ഉദ്ദേശിച്ചത്ര സുഖമില്ല
@parameswaranvadakumchery343
@parameswaranvadakumchery343 23 күн бұрын
വിൻ്റേജ് ആമ്പ്ളി ഫിയർ കിട്ടമെങ്കിൽ അതാണ് നല്ലത്. എൻ്റെ പക്കൽ1984 മോഡൽസാൻ സുയ് ഉണ്ട് ഇപ്പോഴും ഒരു കമ്പ്ള യിൻ്റെ 'ഇല്ല
@user-ek7pc3gy5k
@user-ek7pc3gy5k 23 күн бұрын
നല്ല ടിവി ഏതാണ്
@jay13031981
@jay13031981 23 күн бұрын
Marantz ne kurichu entha abiprayam ?
@Dolby3636
@Dolby3636 23 күн бұрын
@@jay13031981 🔥
@premanpp8868
@premanpp8868 23 күн бұрын
Sony നല്ല ക്വാളിറ്റി ഉള്ള അമ്പ്ലിഫെയർ ആണ്, പക്ഷെ വില വളരെ കൂടുതൽ, കംപ്ലയിന്റ് ഉം കൂടുതൽ. Sony യുടെ amp മാത്രം അല്ല, tv കളും നല്ല ക്വാളിറ്റി പക്ഷെ വിലയും കൂടുതൽ, കംപ്ലയിന്റ് ഉം കൂടുതൽ. ചില കടക്കാർ sony ഈ കാരണം കൊണ്ട് വില്പന വേണ്ടെന്നു വച്ചിട്ടുണ്ട്.
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 23 күн бұрын
അതെ complaints സർവീസ് കിട്ടാൻ പ്രയാസം
@premanpp8868
@premanpp8868 23 күн бұрын
@@ElectronicsElectricalmalayalam ശരിയാണ്
@rajeshchandran8169
@rajeshchandran8169 22 күн бұрын
@@ElectronicsElectricalmalayalam Indialil Mathrmae Sony Service Prashnam Ullu.
@martintech6226
@martintech6226 23 күн бұрын
Chettente sajation valare seriyanu 100%
@thomasshelbytommy288
@thomasshelbytommy288 11 күн бұрын
Hi sir, Bose soundbar 900 hdmi arc port വഴി tvyil connect ചെയ്യാന്‍ പറ്റുന്നില്ല. Tvyil hdmi arc option edit ചെയ്യാന്‍ പറ്റുന്നില്ല. ഇപ്പൊ optical വഴി ആണ് connect ചെയതത്. Subwoofer 700,surrounding speaker 700 wifi വഴി connect ചെയതു . Contact number onn തരാമോ
@jinsonjoseph3699
@jinsonjoseph3699 23 күн бұрын
Njan sony s40R 5.1 annuuu use cheyunnathu 600w 1 year kzhingu kozhppam onnumillathe pokunnuuuu. (Enganond bro athineppatittu enganodennu parayamoooo) enty oru samadhanathinvediyaaaa ( please)
@rajeshchandran8169
@rajeshchandran8169 22 күн бұрын
Athigam Complaint illa athinu ennanu kettath.
@abhilashptb3199
@abhilashptb3199 13 күн бұрын
എൻ്റടുത്തും ഉണ്ട് same item .. കുഴപ്പമില്ല . ഒരു വർഷം കൂടുതൽ ആയി ....
@Mmv48
@Mmv48 7 күн бұрын
Sony s 20r എങ്ങനെ ഉണ്ട്.... വാങ്ങാൻ ആണ്
@keralapscmemorytricks9404
@keralapscmemorytricks9404 5 күн бұрын
Bro എങ്ങനെ ഉണ്ട് hts40r സിനിമ കാണാനും പാട്ട് കേൾക്കാനും എങ്ങനെ ok ആണോ? സിനിമ കാണുമ്പോൾ over ആയിട്ടു bass കയറി വന്നു സിനിമ യിലെ ഡയലോഗ് കേൾക്കാൻ എന്തേലും പ്രശ്നം ഉണ്ടോ? Pls rply
@alexmanu8181
@alexmanu8181 22 күн бұрын
Zebronics ൻ്റെ dolby atmos soundbar വാങ്ങി ഒരു വർഷം ആയി... Right speaker...പതർച്ച 😐 സർവീസിന് കൊടുത്തിരിക്കുന്നു... Warrenty ഉണ്ട്... ഇനി നന്നാക്കി കിട്ടിയിട്ട്.. പറയാം..
@rajeshchandran8169
@rajeshchandran8169 22 күн бұрын
Yes, ellam Correct aayi one year work cheyum after that definitely it will get complaint.
@aaronvarghese6955
@aaronvarghese6955 Күн бұрын
Njn impex Santo prnja model home theatre medich 5 varshm ayi ipolm use cheyunu
@alexmanu8181
@alexmanu8181 Күн бұрын
@@aaronvarghese6955 may be അതിൽ udayipp vachirtundavilla...
@NAVANEETHNavami-of7xs
@NAVANEETHNavami-of7xs 22 күн бұрын
Philipsinte kollamo? Enthanu thankalude abhiprayam?
@manu7815
@manu7815 11 күн бұрын
VERY TRUE 👍
@𝐫𝐞𝐦𝐲𝐚𝐬𝐚𝐧𝐭𝐡𝐨𝐬𝐡_𝐦
@𝐫𝐞𝐦𝐲𝐚𝐬𝐚𝐧𝐭𝐡𝐨𝐬𝐡_𝐦 22 күн бұрын
എനിക്ക് ഒരു full സെറ്റ് വേണം... പ്ലീസ് കോൺടാക്ട് നമ്പർ
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 5 күн бұрын
Onkyo integra ❤🎉🎉🎉 avr
@purushothamankpkannan1517
@purushothamankpkannan1517 23 күн бұрын
നല്ലൊരു ആംബ്ലി ഫയർ ഉണ്ടാക്കുന്നതല്ലേ നല്ലത്.
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 23 күн бұрын
അത് വേറെ idea. ഇത് വാങ്ങുവാൻ ഉദ്ദേശിക്കുന്നവർക്ക് 👍
@josekuttypt2167
@josekuttypt2167 23 күн бұрын
Fosi class d ano?
@Dolby3636
@Dolby3636 22 күн бұрын
@@josekuttypt2167 yes
@rizwanrizwan3294
@rizwanrizwan3294 22 күн бұрын
Zebronics il pala frequency um missing anu. Njan vangi moonji irikkuva
@Dolby3636
@Dolby3636 22 күн бұрын
@@rizwanrizwan3294 atmos ഉള്ളതാണോ
@rizwanrizwan3294
@rizwanrizwan3294 22 күн бұрын
@@Dolby3636 alla. 9500ws
@rajeshchandran8169
@rajeshchandran8169 22 күн бұрын
Zebronics Pakka Chinese aanu.
@rizwanrizwan3294
@rizwanrizwan3294 22 күн бұрын
@@rajeshchandran8169 smabav cinema kaanan okke kolllaam nalla punch ulla bass okke und surround um und. But ennalum chila frequency okke miss akunund chila sound onnum kelkilla. ഞാൻ അതിൽ ഉള്ള Equalizer okke adjust ചെയ്താണ് പിന്നേം set അയത്.
@binithpr
@binithpr 23 күн бұрын
Correct ആണ് ചേട്ടായി
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 23 күн бұрын
@Nived_2008
@Nived_2008 23 күн бұрын
Cheto enik reply thinulla amblifier make 5 th part
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 23 күн бұрын
Coming soon👍👍👍
@muhammedsiraj1384
@muhammedsiraj1384 23 күн бұрын
❤️​@@ElectronicsElectricalmalayalam
@Nived_2008
@Nived_2008 23 күн бұрын
@@ElectronicsElectricalmalayalam katta waiting aa
@jalaludheenhakeem.
@jalaludheenhakeem. 22 күн бұрын
Fosi aodio ഒരെണ്ണം കൊടുക്കാനുണ്ട്...നല്ല സിസ്റ്റമാണ്...പക്ഷെ എനിക്ക് മറ്റു സിസ്റ്റങ്ങൾ ഒന്നുരണ്ടെണ്ണം ഉള്ളത് കൊണ്ട് മാത്രം ഇത് വിൽക്കാൻ തീരുമാനിച്ചതാണ്..BT 30 D pro..7500 രൂപയ്ക്ക് തരാം..
@bmedia900
@bmedia900 20 күн бұрын
ഓഫർ ടൈമിൽ 7500 ന് പുതിയത് കിട്ടും ഞാൻ വാങ്ങിയതാണ്
@jalaludheenhakeem.
@jalaludheenhakeem. 20 күн бұрын
@@bmedia900 പുതിയതാണ് 'വാങ്ങിയത് 9500 രൂപക്ക്
@aaronvarghese6955
@aaronvarghese6955 Күн бұрын
Hi bro ,bro upayogichathill ishtapteth eth system ann ,pine eth speakers ann kolaamune
@jijokavalakkat5823
@jijokavalakkat5823 23 күн бұрын
Hay sony athil peduthanavila
@rajeshchandran8169
@rajeshchandran8169 22 күн бұрын
Sugurthe Sony Was best in olden days I mean Hi-Fi Systems athine Vellan aarum illa Pakshe ippol Avar Indiail Irakkunathellam Verum Waste aanu Kooduthalum Irakkunath Sound bar aanu But Abrodil Ippozhum Hifi Kittanundu.
@thesoccersshot8140
@thesoccersshot8140 23 күн бұрын
Using 2 Amplifire Stereo by Fosi Audio... (50 + 50 what mini amplifier.. Rs 1500) and.. Fosi Audio BT30D Pro TPA3255 Hi-Fi Bluetooth 5.0 Stereo Audio Receiver Amplifier 2.1 Channel Mini Class D Integrated Amp 165 Watt x2 +350 Watt ... there is no escape... Super product.. 100% trusted devices
@jibulthomas4290
@jibulthomas4290 8 күн бұрын
AIYIMA brand എങ്ങനെയുണ്ട്?
@anandgs6285
@anandgs6285 22 күн бұрын
nice dear
@sha543
@sha543 9 күн бұрын
Sony ഹൃദയം തകർത്തു. Big fan ആയിരുന്നു ഇതുവരെ..😢
@user-ms1un8wr8l
@user-ms1un8wr8l 23 күн бұрын
പറഞ്ഞതു ശരിയാണ്
@r3nj1th98
@r3nj1th98 23 күн бұрын
For quality stereo Around 6000 - used mhc systems from sony , panasonic, jvc and so on Upto 10000 - class D fosi / aiyima tpa 3255 amp + used hifi speakers / custom Above 10000 to 20000 Used vintage stereo amps + 3 way vintage speakers Anything above that check studio monitors from yamaha , kali, etc or speakers from elac , q acoustics, warfadale with yamaha / sony stereo amps Mix and match things and find whats best for you. Most studio monitors even costing north of 50000 won't be satisfiable for most people. Know what you are getting. Pairing AVR with stereo speakers would be foolish. Try to acoustic treating the room as good as you can. Place the speakers at ideal distances , use good quality source, and so on
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 23 күн бұрын
Great 👍
@pradeepcv9008
@pradeepcv9008 23 күн бұрын
Where? Address please
@sobinjeff
@sobinjeff 9 күн бұрын
സോണി വെറും ശോകമാണ്
@enjoythejourneyoflife
@enjoythejourneyoflife 23 күн бұрын
❤❤❤
@user-zs6yi6dy1b
@user-zs6yi6dy1b 23 күн бұрын
പണം മുടക്കുന്നതിന്ന് അനുസ്സരിച്ചെ ഗുണം ഉണ്ടാവുകയുള്ളു.
@rajendranb4448
@rajendranb4448 23 күн бұрын
സർ, ഞാൻ വർഷങ്ങളായി bose സിസ്റ്റം ഉപയോഗിക്കുന്നു.. വില വളരെ കൂടുതൽ ആണ്.. എങ്കിലും quality suuuper.. No any complaint.
എങ്ങനെ വില കൂടുന്നു | 2.1 Audio System Low Cost Built Review
18:38
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 13 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 14 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 75 МЛН
Toyotone 10-Inch പൊളി സാധനം
10:23
Electronics Electrical malayalam
Рет қаралды 13 М.
AvR Malayalam
8:15
C Artline
Рет қаралды 15 М.
2.1 Amp with Speakers Full Review and Average Price Details
8:37
Electronics Electrical malayalam
Рет қаралды 74 М.
Subwoofer Complete Buyers Guide in Malayalam 4K
21:01
Modern Mallus
Рет қаралды 89 М.
Bass drop | 5 steps to test Bass by yourself | 5 tones for subwoofer bass testing
10:57
Electronics Electrical malayalam
Рет қаралды 16 М.
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 15 МЛН
Как бесплатно замутить iphone 15 pro max
0:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 4 МЛН
Я купил первый в своей жизни VR! 🤯
1:00
Xiaomi SU-7 Max 2024 - Самый быстрый мобильник
32:11
Клубный сервис
Рет қаралды 394 М.