Njanum ithine kurich padi che varunna oralanu. Enikum fault finding ariyan thalparyam und. Video kku vendi waiting ❤
@SuhailSuhail-pc6di2 жыл бұрын
nanum
@abbashaneefa78192 жыл бұрын
ഇത് പോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@abbashaneefa78192 жыл бұрын
നല്ല വിവരണം നല്ല ഒരു ക്ലാസ്സിൽ ഇരിക്കുന്ന അനുഭവം
@santhoshkumar-hu8hy2 жыл бұрын
മീൻ വാരിയിട്ട പോലെ ആണ് ചേട്ടാamp അകത്ത് 😂😍😍😍😍👏👍
@rithulalnallur22292 жыл бұрын
Excellent wrk chettayi oru classil irunna feeling 🥰😍❤️
@sanuvasudeve2 жыл бұрын
ചേട്ടോ ഫസ്റ്റ് കാണിച്ചത് എന്റെ hi fi ആണ്. ഇപ്പോഴും റെഡി ആയില്ലേ
@ElectronicsElectricalmalayalam2 жыл бұрын
ഇല്ല സർ. എന്റെ നമ്പർ ഉണ്ടോ കൈയിൽ
@sanuvasudeve2 жыл бұрын
@@ElectronicsElectricalmalayalam വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല
@jubinvaravind49252 жыл бұрын
😂
@joby50722 жыл бұрын
😂😂
@nichuvaavanichuvaava90352 жыл бұрын
Chettan avideya sdalam
@manusdigitaltec18782 жыл бұрын
സത്യ സന്ധമായ അവതരണം 😍😍😍😍👏👏👏👏
@ElectronicsElectricalmalayalam2 жыл бұрын
❤
@srmaker81572 жыл бұрын
Njan vijaricha athe complaint 😁😁😍
@hamzak88622 жыл бұрын
Detailed video വേണം 🌹
@arshamlal81482 жыл бұрын
Detailed ayittulla video ayirikkum useful
@renjithravi35142 жыл бұрын
Good video for beginners. Go for next video
@shajishaji82862 жыл бұрын
വിശദമായ വീഡിയോ പ്രെദീക്ഷിക്കുന്നു 👍
@ideaelectronicmalayalam6492 жыл бұрын
വേണം സാർ നമ്മുടെ ഒരുപാട് സഹോദരങ്ങൾ ഇലക്ട്രോണിക്സ് ഒരുപാട് പഠിക്കാനുണ്ട്
@ElectronicsElectricalmalayalam2 жыл бұрын
🙏❤
@govindudubai29342 жыл бұрын
Video use fully....😍
@aswin36712 жыл бұрын
Adipoli..... Inganoru video malayalathil vere illaaa❤️❤️❤️❤️
@ElectronicsElectricalmalayalam2 жыл бұрын
❤
@learnnow95982 жыл бұрын
Chetto oru custom boost and buck converter undakumo oru video yil ?
@ElectronicsElectricalmalayalam2 жыл бұрын
👍
@itsmetorque2 жыл бұрын
Great observation👍👍👍⚠️⚠️⚠️
@aravind.h.soundsoul2 жыл бұрын
Next part needed
@usthaadgaming83052 жыл бұрын
Nalla video....good info😍😍
@sumeshprasad88072 жыл бұрын
Excelent work bro👌
@ElectronicsElectricalmalayalam2 жыл бұрын
❤
@Sooraj7412 жыл бұрын
F&d 2.1 power supply il centre tap transformer nu പകരം 13.5 volt 5 ampere single transformer use ചെയ്യാൻ pattuo?? Please reply..
@prekashprekash5291 Жыл бұрын
Chetta cheriya subinte board kittumo vila kuranjath
@j4techmediajishnusreedharst2 жыл бұрын
Pioneer vs88 hi fi system unde repair cheythu tharumo no working but transformer ok ane amplfier boardil current varunnunde display section board ane work akathathe
@ArunArun-pf4cl2 жыл бұрын
വേണം Bro
@anugrahkumar30602 жыл бұрын
15:18 video veenam chetta 🥰
@ElectronicsElectricalmalayalam2 жыл бұрын
👍
@takeofdreammalayalamvlog22772 жыл бұрын
Hi endle powertrick subwoofer board endu 250 watt nan tranformer koduthapol working arinu pinide nan smps dc koduthapol transistorinde avide smoke vanu
@miracleentertainy56196 ай бұрын
bro. .. super. ..! 😊❤️👍
@sreeharim82992 жыл бұрын
Oru system engane work Cheyyunnu ennu manassilakkiyal ath find cheyyan ekathesham pattum
@ElectronicsElectricalmalayalam2 жыл бұрын
👍
@m1983n12 жыл бұрын
First check power .then woofer.after Sub board
@takeofdreammalayalamvlog22772 жыл бұрын
Transistor complaint aytrikumo
@vivekbalakrishnan55202 жыл бұрын
Good content 👍
@makershublekshmi98012 жыл бұрын
Hello bro oru doubt computer SMPS power supply aayi kodukkamoo ..-ve and + ve 12 volt undallo appol athu kondu sadhikkumoo 12 volt 16 A and -12 0.5 A um aanu
@ElectronicsElectricalmalayalam2 жыл бұрын
Yes
@makershublekshmi98012 жыл бұрын
@@ElectronicsElectricalmalayalam transformer vaykkunna power kittumo athoo athilum power undakumoo
@joellinson35082 жыл бұрын
Super congratulations
@josemonvarghese33242 жыл бұрын
Chetta, blutooth audio player ile speaker il ninnum bhayankara patharchhyanu. Paatu clearayitt kelkkanpolum pattunnilaa.. Azhichu nokkiyappo speakernullilanu prashnam ennu manasilaayi. But aa speaker damage aakathe athinte papercone un coil um okke eduth engane clean cheyyan pattum? Athile glue engane remove cheyyum. Thirich assemble cheyyumbol enth type glue anu upayogikkendath? Onnu reply tharaavo?
@alliswell15162 жыл бұрын
ചേട്ടായി ഒരുപാട് പ്രാവശ്യം നിങ്ങളുടെ നമ്പർ ചോദിച് ഞാൻ കമന്റ് ഇട്ടു ഒരു റിപ്ലയും ഇല്ല (just നിങ്ങളുടെ വീടുള്ള സ്ഥലത്തിന്റെ name എങ്കിലും ) ഞാനും calicut ആണ് എനിക്ക് ഒരു സൗണ്ട് സിസ്റ്റം റിപ്പയർ ചെയ്യാൻ ഉണ്ടായിരുന്നു (വലിയ ഐറ്റം ആണ് വില കൂടിയത് )അത് നിങ്ങളുടെ അടുത്ത് തരാൻ ആയിരുന്നു എനിക്ക് താല്പര്യം but 😔 ഇനി റിപ്ലൈ ഇല്ലെങ്കിൽ ഗുഡ് by
@ElectronicsElectricalmalayalam2 жыл бұрын
അത് ന മ്പർ എന്നെഴുത്തിയാൽ ഓട്ടോമാറ്റിക് ആയി spam ബോക്സിൽ പോവും. ഞാൻ കാണില്ല അതാണ്.
@ElectronicsElectricalmalayalam2 жыл бұрын
ഇപ്പൊ വലിയ servicing നിർത്തി വച്ചിരിക്കയാണ്. ക്ഷമിക്കണം
@alliswell15162 жыл бұрын
@@ElectronicsElectricalmalayalam ചേട്ടാ അത്രയും വലിയത് അല്ല സോണിയുടെ ഡക്ക് 2.1ആണ് ഓൺ ചെയ്ത് 5സെക്കന്റ് കഴിയുമ്പോൾ സ്റ്റാൻഡ് by കാണിച്ചു ഓഫ് ആകും എനിക്ക് ഒരാൾ തന്ന ഗിഫ്റ്റ് ആയിരുന്നു ഇത് Ple help 😔
@powertrackaudio98352 жыл бұрын
@@alliswell1516 model no parayo
@athulkrishnamr48652 жыл бұрын
ചേട്ടാ എന്റെ കയ്യിൽ truewave ന്റെ ഒരു home theatre ഉണ്ട് but അത് full time standby ആണ് കിടക്കുന്നത് ON ആകുന്നില്ല. എന്തായിരിക്കും കാരണം
@muneermeppadi48102 жыл бұрын
Interesting 👍👍👍
@soljanmathew407 Жыл бұрын
എൻറെ കയ്യിൽ ഒരു 7.1 p Pioneer 800 Whats amplifier ഉണ്ട് അതിൽ HDMI ഇല്ല Tv യിൽ നിന്ന് ഉള്ള HDMI കേബിൾ എങ്ങനെ എന്റെ റിസീവറിൽ കൊടുക്കാം.?
@ഇടുക്കിയാത്ര2 жыл бұрын
4 ohms ആമ്പിൽ 8 ohms woofer കൊടുത്താൽ കുഴപ്പം ഉണ്ടോ
@vavachandrahas6333 Жыл бұрын
Chetta enikku oru 5.1 amplifier indu pakshe athil USB module working allaa athinu njan cheyitha vazhi oru mobile head phone cable eduthu athu athil 6 RC cable connect cheyithittu pattu kekkunnathu pakshe full channel kittunnilla athil 2 pin connect chayyumpolu channels disconnect aakunnundu athengane pariharikkam ennu onnu parayuooo enikku valuthati onnum ariyilla ennalum onnu chayithathanu
@adheera16632 жыл бұрын
Hai chetta എൻ്റെ കയ്യിൽ mr light 2.1 home theatre ഉണ്ട്. വേറെ geepas inde vere blutooth speakerum ഉണ്ട്. അപ്പോൾ RCA CABLE home theatre ഇൻ്റെ outputill connect ചെയ്ത ശേഷം aux വരുന്ന end geepas സ്പീക്കറിൻ്റെ aux inputill കൊടുത്തു work ചെയിപിച്ചൽ IC damage വരുവോ . Pls replay ചേട്ടാ
@kishorkumar.vkdgmail.comki91392 жыл бұрын
ചെക്കിങ്ങ് വീഡിയോ വേണം ചേട്ടാ പ്രതീക്ഷിക്കുന്നു 🙏🏻
@ElectronicsElectricalmalayalam2 жыл бұрын
👍
@santhoshsurendran86832 жыл бұрын
Usefulll👍🏻👍🏻👍🏻👍🏻
@djkalan89772 жыл бұрын
4:03 ഞാൻ ആണെങ്കിൽ ic/ transistor input ൽ touch ചെയ്ത് നോക്കും
@djkalan89772 жыл бұрын
15:08 തീർച്ചയായും അറിയാൻ താത്പര്യമുണ്ട്
@ElectronicsElectricalmalayalam2 жыл бұрын
❤
@brotherssister77132 жыл бұрын
ബ്രോ എന്റെ കൈഇൽ കാറിൽ ഉഭയോഗിച്ച സോണി യുടെ ആമ്പും സബും വോക്കൽ സ്പീക്കറും ഇണ്ട് അത് വീട്ടിൽ ഉഭയോഗി കാൻ എന്തു ചെയ്യണം പ്ലീസ് ഹെല്പ്
@powertrackaudio98352 жыл бұрын
12v 30 amp SMPS use chayu.work chayipikan pattum
@brotherssister77132 жыл бұрын
tankyou bro
@krishnakumarthankachanchan55372 жыл бұрын
Good vedio
@ElectronicsElectricalmalayalam2 жыл бұрын
Thankyou ❤
@surajs6913 Жыл бұрын
Plc help chetta ente home teaterinte sub woofer chanalilninnu mathram redio signal kittathapozhulla oru erappanu
@rasmiechuppu81752 жыл бұрын
Soundron remote kit engane und chetta
@ElectronicsElectricalmalayalam2 жыл бұрын
കൊള്ളാം
@rejeeshreju4899 Жыл бұрын
Woofer work ചെയ്യുന്നില്ല. Amplifire power off ചെയ്യാൻ നേരം subwoofer work ചെയ്യും. അല്ലെങ്കിൽ off ചെയ്ത് ഓൺ ചെയ്യുമ്പോൾ ചിലപ്പോൾ വരും. എന്താണ് ഇങ്ങനെ സംഭവിക്കുന്നതിനു കാരണം. Pls reply വേണം
@sanjayrnathPDB2 жыл бұрын
Yes
@rahulsbabu9622 жыл бұрын
ചേട്ടാ logitech sound system മേടിച്ചാൽ കൊള്ളാമെന്നുണ്ട്..... സർവീസ് മോശമാണെന്നു കേട്ടു..... കേടായാൽ.. നമ്മുക്ക് ഇവിടെ റെഡിയാക്കാൻ പറ്റുമോ..... Model z623&z906
@nidheeshkm78752 жыл бұрын
സൂപ്പർ 😍
@ganeshtv11522 жыл бұрын
Hi bro, ente kayyil Philips nte home theatre undd, athinte remote damage ayi, stand by l ninn home theatre release akunilla, remote sensor disable cheyth manual control akkan pattumo, any tips
@prathapskalanjoor15372 жыл бұрын
വീഡിയോയുടെ ഒടുവിൽ കാണിച്ചു തരും അംബ്ലിഫയറുകൾ എങ്ങനെ ആണ് നോക്കേണ്ടത്
@AdilAdil-qk9ee2 жыл бұрын
Hello sir foult finding video vennam waiting
@Lyricsbysiraj2 жыл бұрын
നല്ലരീതിയിൽ പഠിക്കാൻ പറ്റി
@ElectronicsElectricalmalayalam2 жыл бұрын
Thankyou
@adarshkpraveen2 жыл бұрын
Bro ente hifi system ee problem ond sub out kitunilla channel out ond ath solve cheyyunna video iduvo plssss
@nichuvaavanichuvaava90352 жыл бұрын
Chettan avidaya sdalam
@sreejithv37092 жыл бұрын
8ohm nte 12" Audioex subwooferinu matchavunna 35 0 35 dc kodukkavunna best board suggest cheyyamo??
@edathittayilvlogs4244 Жыл бұрын
D tec
@navas.tnavas.t6692 жыл бұрын
Good👍
@CrazyBoy-98762 жыл бұрын
എന്റെ ഹോം teater il bass കൂട്ടുമ്പോൾ surround speakers പയങ്കര ചിലപ് അത് മാറാൻ എന്താണ് വഴി. പ്ലീസ് റിപ്ലൈ
@ratheeshpk44012 жыл бұрын
ചേട്ടാ അടുത്ത വീഡിയോ വേണം
@binithpr2 жыл бұрын
👍👍👍👍👍
@kvlogs3512 жыл бұрын
Super⚡️❤️
@hodophile49282 жыл бұрын
5.1 home theater trarnformenr എത്ര രൂപ ആകും
@shoukathbay803010 ай бұрын
തീർച്ചയായും
@Allujithesh2 жыл бұрын
5.1 ampil sub connect cheythu volum kootumbol crack sound varunnu, sub 5 inch anu
@radhamanib61092 жыл бұрын
വേണം sir
@adithyana.s82912 жыл бұрын
Hello sir ❤️
@ElectronicsElectricalmalayalam2 жыл бұрын
Hi
@laltusk19452 жыл бұрын
വാട്സ്ആപ്പ് നമ്പർ തരാമോ
@achusachus2764 Жыл бұрын
Chettan mass annatto❤
@ElectronicsElectricalmalayalam Жыл бұрын
🙂
@chrisjlazer7772 жыл бұрын
🤩
@Sumesh_chelari.2 жыл бұрын
💜💛💛💜
@amalnadh48462 жыл бұрын
ഒരു ബഫർ ആമ്പ് ഉണ്ടാക്കിത്തരുമോ...
@ElectronicsElectricalmalayalam2 жыл бұрын
👍
@amalnadh48462 жыл бұрын
@@ElectronicsElectricalmalayalam 👍
@faisalsa67512 жыл бұрын
Stereo amplifer l sub add cheyyumpo sub inte input evda kodknde volume kootumpo subinte volume ore pole koodanm
@faisalsa67512 жыл бұрын
@@soundwinprofessionalamplif4927 input evdunna edkune sub inte amphilott olla
@faisalsa67512 жыл бұрын
Apo amp l sound kootiyal sub inte amp l volume kooduvoo? Home theatre l ath egneya edkune athuvalla njn xplod btl mono input aayita xplod l connect cheyyune apo surround sound varumpo kelkilallo mono aayit egna input kodkum?
@faisalsa67512 жыл бұрын
Yeah😅
@sreekuttanabin77982 жыл бұрын
Chetta video venam
@kunjimonsiraj7683 Жыл бұрын
2.1 ഹോംതിയേറ്റർ sub വർക്ക് ആവുന്നില്ല ..അതിന്റെ ഇൻപുട്ടിൽ ഏതെങ്കിലും ഒരു ചാനൽഒഴിവാക്കുമ്പോൾ സബ് വർക്ക് ആവുന്നു .. എന്തായിരിക്കും കാരണം
@KrishnaKumar-lv6dzАй бұрын
എൻ്റെ Home theature ൽ ഒരു പാട്ടിൻ്റെ പകുതിയാകുമ്പോൾ Subഇല്ല വീണ്ടും off 'ആക്കി കുറച്ച് കഴിയുമ്പോൾ on ആക്കിയാൽ ഇതേ അവസ്ഥ, Sound കുറച്ച് വച്ചാൽ കുറേ സമയം നിൽക്കും എന്താണ് കാരണം, അറിയാവുന്നവർ പറഞ്ഞു തരിക
@laltusk19452 жыл бұрын
👍
@askarsafar21662 жыл бұрын
Hi fi system fault finding
@vivekl022 жыл бұрын
👍🏻👌🏻
@vishnuas812 жыл бұрын
Ariyan thalpariyam undu
@aneeshkumar51562 жыл бұрын
😀👍
@shyamsindhu88882 жыл бұрын
Bose music kelkumbol sub alla important 3 way aanu
@jomonelenthikara3512 жыл бұрын
Zebronics jukebar 9400pro (Sound bar)ഒരു വർഷം വാറന്റി ഉണ്ടായിരുന്നു. വാറന്റി പിരിയേഡിൽ Complaint ആയി Free അവര് നന്നാക്കി തന്നു. ഒരു വർഷം ആയപോൾ waranty xtand ചെയ്യാൻ വിളിച്ചു അവർ വളരെ മാന്യമായി സാറിനേ ഞങ്ങൾ കോൺഗാക്റ്റ് ചെയ്യാം എന്ന് പറഞ്ഞ് പറ്റിച്ചു. ഇപ്പോൾ വീണ്ടും Complaint ആയി സർവ്വിസ് സെന്ററിൽ വിളിച്ചപ്പോൾ പറയുകയാണ് സാറിന്റെ വാറന്റി പിരിയേഡ് തീർന്നു. സർവ്വീസ് സെന്ററിൽ കൊണ്ടുചെന്നാൽ സ്പെയറിനും സർവ്വിസിനും കാശ് കൊടുത്ത് ചെയ്യാമെന്ന്. ഏകദേശം എത്രയാവുമെന്ന് ച്ചോ ദിച്ചപ്പോൾ ബോർഡ് മാറ്റാൻ 4500 രൂപ സർവ്വിസിന് 1000 രുപ കടവന്ത്രവരെ പോയി വരാൻ 1000 രൂപ ടോട്ടൽ 6500 രൂപ. ഞാൻ അതെടുത്ത് ആക്രി കാർക്ക് കൊടുക്കാൻ തീരുമാനിച്ചു. എന്റെ 15000 രൂപ പോയി !!! എന്തെങ്കിലും വാങ്ങുനെങ്കിൽ അറിയാവുന്നവരോട് ചോദിച്ച് വാങ്ങുക എനിക്ക് പറ്റിയപോലേ പറ്റാതിരിക്കട്ടെ.!
@sreejithsreejith.r36232 жыл бұрын
👍👍
@drisyaartsparappur14202 жыл бұрын
5.1ഹോം തിയേറ്ററിൽ sub വർക്ക് ചെയ്യുന്നില്ല ബാക്കിഎല്ലാചാനലും വർക്കു ചെയുന്നുണ്ട് അതു എങ്ങിനെ ചെക്കുചെയാം എന്ന വീഡിയോ ചെയ്യാമോ?
@Rahulrahul-yz3xu2 жыл бұрын
Sub ic 2050 പോയതാകും 85%...
@drisyaartsparappur14202 жыл бұрын
👌
@amjithsreekuttan59882 жыл бұрын
Detailed video venam
@madavadhas.i1132 жыл бұрын
How check aiwa zm2900 model hifi system sir pls.
@ashilaji90932 жыл бұрын
Oru 8 inch subwoofer free ayittu tharumo please 🙏
@muhammedsuhail1136 Жыл бұрын
Moone
@johnsontjoseph75412 жыл бұрын
Thalpariyam unde saho
@sadiquemnk00872 жыл бұрын
Video cheyyanam
@bathrthinbathar6727 Жыл бұрын
ശരിയാക്കി സെക്ഷൻ ഐസി പോയതാണ്
@ElectronicsElectricalmalayalam Жыл бұрын
👍
@bathrthinbathar6727 Жыл бұрын
ഇംപെക്സ് ഹോം തിയേറ്റർ സബ് വർക്ക് ചെയ്യുന്നില്ല കാരണം അറിയുന്നില്ലേ