എന്താണെന്നറിയില്ല ഒരുപാട് സ്നേഹമാണ് ഏതവസ്ഥയിലും ഒരു കൂടപ്പിറപ്പിനോട് ഉള്ള സ്നേഹം അതെന്നും ഉണ്ടാവുകയും ചെയ്യും.. ആനയിൽ നിന്നാലും ഇല്ലെങ്കിലും.. സ്നേഹവും പ്രാർത്ഥനയും
@mithunashokashok57012 жыл бұрын
Satyam
@shahidvk35452 жыл бұрын
oru nalla manushyan aayonda
@selmasubair86582 жыл бұрын
🥰👍🙏
@otherakaran29332 жыл бұрын
പുള്ളിയുടെ സ്വഭാവം എന്തു ആയിക്കോട്ടെ...എന്തായാലും അന്നും ഇന്നും ഉറച്ചു പറയുന്നു അണ്ണൻ നല്ലൊരു ചട്ടകാരൻ ആണ്.....❤️❤️🥰🔥
@vishnuprasad9812 жыл бұрын
ചതി എന്നൊരു വാക്ക് ഇല്ലാത്ത മനുഷ്യൻ💯😞❤️ ഉള്ളത് ഉള്ളത് പോലെ പറയും..💯 കായംകുളം 💥❤️🔥
@heavenofpigeon88082 жыл бұрын
കൂടപ്പിറപ്പിനോളം സ്നേഹം എന്നും... ശരത്തേട്ടൻ. ❣️🥰
@001zzz2 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അണ്ണനോടുള്ള സ്നേഹത്തിന് ഇതുവരെ ഒരു കുറവും വന്നിട്ടില്ല അന്നും ഇന്നും എന്നും ശരത്തേട്ടൻ മാത്രം ❤️
@sureshappu42612 жыл бұрын
Annansupera s
@sureshappu42612 жыл бұрын
Reallovepa haaman
@Arjun-gt4gf2 жыл бұрын
❤️❤️🥰🥰
@mithunashokashok57012 жыл бұрын
Satyam
@njrnjr98672 жыл бұрын
❤❤
@Shebykkkk2 жыл бұрын
ഇതു വരെ നേരിട്ടു കാണാൻ പെറ്റിയറ്റില്ല... ഒരു പാട് ഇഷ്ട്ടമാണ്... ശരത്തേട്ടന്റെ എല്ലാ എപ്പിസോടും കാണാറുണ്ട്.... നല്ല ആനകരൻ ആണ്.❤️❤️🔥
@ദ്രോഹി2 жыл бұрын
ഒരുപാട് വിമശനാം ഇങ്ങേരെ കുറച്ചു പറയുന്നുണ്ട് പുറത്തു ഒക്കെ അതിനു ഉള്ള മുഴുവൻ ഉത്തരം ഇതിൽ തന്നെ അങ്ങേര് കൊടുത്ത് ❤❤❤🙂
@arkathul28262 жыл бұрын
ഇത്ര ഫ്രീ ആയി സംസാരിക്കുന്ന ശരത് ഏട്ടന്റെ മനസ് നമ്മൾ കാണാതെ പോവരുത് 💞💖
@jishin4jayan1522 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരത്തേട്ടൻ എന്നും ശരത്തേട്ടൻ thanne💯💯💯💙💙💙
@sivarajreghuvaran47952 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ മനുഷ്യൻ ഒരു വലിയ മനസ്സിന് ഉടമയാണ് അത് ശരത്തേട്ടനെ അടുത്തറിഞ്ഞ എല്ലാവർക്കുമറിയാം സ്നേഹിക്കാൻ മാത്രമറിയാവുന്ന ഞങ്ങടെ ശരത്തേട്ടൻ എന്നും ഞങ്ങൾക്ക് പ്രിയപ്പെട്ടവനാണ് അതിനീ ആര് എന്തു പറഞ്ഞാലും
@jaganpv61092 жыл бұрын
ഒരുപാട് ഇഷ്ടം ശരത് ചേട്ടൻ 🥰
@renjith97322 жыл бұрын
നല്ല ചട്ടക്കാരൻ... നിലവിലുള്ള കേരളത്തിലെ ഏത് വഴക്കുള്ള ആനെയം അഴിച്ച് വഴിനടത്താൻ കെല്പുള്ള ചട്ടക്കാരൻ... കളങ്കമില്ലാത്ത ചട്ടക്കാരൻ... ഏതേലും ഒരു ആനയിൽ സ്ഥിരമായി നിന്നാലെന്താ 👍
@anandakuttan78912 жыл бұрын
Caption പോരാ വഴക്കാളി ആനകളുടെ തരുമ്പാൻ.... എന്നല്ല.... വീരന്മാർ പോലും തോറ്റു വണങ്ങുന്ന വില്ലാളി വീരൻ..... ശരത്തേട്ടന് അത് അത് മതി 🥳🥰😘😘😘😘😘😘😘😘😘😘😘😘🥰
@jezlingeo2 жыл бұрын
Ith sharathettanu ulla like.....❣️"ചങ്ങല ഇല്ലാതെ എന്റെ തോളത്തു വെച്ചോണ്ട് പോവാൻ ആന എന്റെ കുഞ്മേടെ മോൻ ഒന്നും അല്ലല്ലോ..... ".. അതാണ്.....
@edvinpaul2 жыл бұрын
നല്ല ഒരു മനുഷ്യൻ.... 🤝🤝
@vishnudasnm67632 жыл бұрын
എന്നും ഒരുപാട് സ്നേഹം ഉള്ള മനുഷ്യൻ ❤ഒരുപാട് ഇഷ്ടം.. ശരത്തേട്ടൻ 💞❤
@nandagovind7772 жыл бұрын
സ്നേഹം ഉണ്ടായിട്ട് കാര്യം ഉണ്ടോ. ആനയുടെ അടുത്ത പെരുമാറാൻ പഠിക്കണ്ടേ 😂😂
@akshayka45902 жыл бұрын
@@nandagovind777 സമയം കിട്ടുമ്പോൾ കുറച്ച് പഠിപ്പിച്ചു കൊടുക്കു പെരുമാറാൻ
@001zzz2 жыл бұрын
@@nandagovind777 enna nee poyi padippikkeda
@henikan11852 жыл бұрын
@@nandagovind777 enna ni oru aane azhichu kaniku
@henikan11852 жыл бұрын
@@nandagovind777 ni kandodaa aanayod perumaran ariyillen pinne vazhaku ulla aane oke egana ni poy padippichitt anodaa
@shibilbabu1142 жыл бұрын
ചതി എന്താണ് എന്നറിയാത്ത ആളാണ് ശരത്തേടൻ. ശരത്തേടൻ അടിപൊളിയാ 👌👌👌
@ManiKandan-xk1ml2 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടം ആണ് ശരത്തേട്ടനെ (പാലക്കാട് നിന്ന് ഉള്ള ഒരു ആരാധകൻ ❤❤
@anaswarpb49642 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടം തോന്നിയ പാപാന്മാരാണ് കായംകുളം ശരത്തേട്ടനും വെള്ളിനെഴി കണ്ണേട്ടനും
@abeemathewmahew77442 жыл бұрын
കായംകുളം നൻപൻ🔥❤️💪 congrats elephant Frames ( താങ്കൾ ശരതിനെ അറിയിക്കുക ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത സ്നേഹിതർ അദ്ദേഹത്തിന് ഉണ്ടന്ന് love from Saudi Arabia)
@ElephantFrames2 жыл бұрын
Parayam bro👍
@abeemathewmahew77442 жыл бұрын
@@ElephantFrames thanks bro.
@akashts14552 жыл бұрын
Enne innu villicharnu.... njn paranjolam
@abeemathewmahew77442 жыл бұрын
@@akashts1455 thanks bro
@tonyphilipose48862 жыл бұрын
@@ElephantFrames എന്റെ പേര് ടോണി . ആശാനേ ഞൻ തിരക്കിയതായി പറയണമ് . ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പണി നിർത്തരുത് എന്ന് പറയണം . ഞൻ നാട്ടിൽ ഉള്ളപ്പോൾ ഇടക്ക് മെസ്സേജ് അയകുമായിരിന്നു . ഇപ്പോൾ ഞൻ ന്യൂയോർക്. ആണ് . ശരത് ഏട്ടനോട് ആരാധന ആണ് .
@akhilvu55732 жыл бұрын
കായകുളം ശരത്തേട്ടൻ 🥰😍😍
@manumanoharan93352 жыл бұрын
Super
@ajeeshaniyan2 жыл бұрын
ചാടി കുത്തുന്ന ആനക്ക് പറന്നു കുത്തുന്ന പാപ്പൻ 😍🔥
@azadkannan31872 жыл бұрын
ഇനിയും നല്ല ആനകൾ കിട്ടും ശരത്ത് ഏട്ടൻ വിചാരിച്ചാൽ നല്ല രീതിക്ക് പോവാൻ പറ്റും ❤️വിചാരിക്കണം
സത്യങ്ങൾ മാത്രമേ ഉള്ളു 🥰 വീഡിയോ പെട്ടെന്ന് തീർന്നുപോയി
@kuwaitphones15772 жыл бұрын
One of the best pappan in Kerala 🔥🔥🔥😘😘😘
@noushadnousha82162 жыл бұрын
❤️
@abhiramm16502 жыл бұрын
ഒരുപാട് നന്ദി വീഡിയോ ചെയ്തതിന് 💞
@comradeadhigaming2 жыл бұрын
Poda
@comradeadhigaming2 жыл бұрын
🔪
@comradeadhigaming2 жыл бұрын
ABHI SAR BIG FAN BRO ❤🩹❤🩹❤🩹❤🩹❤🩹⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
@firozashrafashraf17472 жыл бұрын
Paranja kaaryangal ellaam valare valare Sari aanu❤❤💖💖
@ambadielephant79992 жыл бұрын
പിന്നെ രണ്ടാം episod വേണം ❤️💞
@tinujohn15882 жыл бұрын
ശരത്തേട്ടൻ 💪💪💪❤
@PradeepKumar-yn5zp2 жыл бұрын
മച്ചാനെ നിങ്ങ പൊളിയാ 👍👍👍👌👌👌ഞാൻ ആന പ്രേമിയെല്ല എങ്കിലും നിങ്ങളെ നല്ല ഇഷ്ട്ട നിങ്ങൾ സൂപ്പർ 👌👌👌👌
@ramilravi613010 ай бұрын
ഇതാണ് ശെരിക്കും ഇരട്ട ചങ്കൻ ..ഒരു സിനിമ ചെയ്യാനുള്ള ജീവിതം ഉള്ള ശരത് ചേട്ടൻ
@m.muralidasanm.muralidasan23682 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ ശരത്ത് ഭായ് ❤❤❤❤❤ PKD
@anjukv90402 жыл бұрын
എന്നും ശരത് ഏട്ടന് നല്ലത് വരട്ടെ....ഇനിയും നല്ല ഒരു ആനയെ അഴിക്കാൻ സാധിക്കട്ടെ🙏🥰🥰😍😍🥰
@amalambattu48372 жыл бұрын
നന്മയുള്ള മനുഷ്യൻ 🥰
@sarathmohanan89072 жыл бұрын
E paranjathu real life 👌👌👌story
@fuhadsha59902 жыл бұрын
Umma umma ummma😍 sharath ഏട്ടൻ poli🔥🔥🔥🔥
@arunp49472 жыл бұрын
ജീവിതത്തിൽ കണ്ടതിൽ പച്ചആയ ഒരു മനുഷ്യൻ ശരത്തേട്ടൻ ഉയിർ ✨️💓🔥
@vijinvijin83852 жыл бұрын
💯
@jacobgurgaon19812 жыл бұрын
Thanks for the video bhayankara ishtamanu ee manushyane
@streekyt35402 жыл бұрын
Sarath full trippy aan... Kandale Ariya full moodlaan nn🍁🍁
@muralimanikkan13352 жыл бұрын
എന്റെ അണ്ണൻ ❤️🥰💞😘
@sijinsijincl17742 жыл бұрын
കായംകുളം ശരത് 👍👍👍👍❤❤
@venugopal45642 жыл бұрын
നല്ല ആനക്കാരൻ. നല്ലത് വരും 👍🏻👍🏻👍🏻
@ambadielephant79992 жыл бұрын
കായംകുളം ശരത്തേട്ടന്റെ thag👌😂
@adhiadhi83472 жыл бұрын
ശരത്ത് ഏട്ടൻ മുത്താണ്💖☺✨
@arundev47892 жыл бұрын
Second part alla.. Oru 100episode undakilum kaanan njangal ready. Athrak ishtamanu ee mothaline.. Nokkikooo ee otta videokond ee youtube channel kerunath 🔥🔥🔥🔥🔥💪💪
@കാട്ടുമറുത2 жыл бұрын
നല്ല ചട്ടക്കാരൻ ആണ് 🔥🔥🔥
@tijindevasia75572 жыл бұрын
ശരതേട്ടൻ 👍🏾❣️💕
@sumeshks46352 жыл бұрын
ശരത് ചേട്ടൻ ജീവനാ എനിക്ക് നേരിൽ കാണണം
@neethuaswinthajanya53972 жыл бұрын
Ishattamanu orupad, oru ettaney poley luvu sarathetta 🔥🔥🔥🔥❤️❤️❤️🔥🔥🔥
ജീവിത അവസാനം വരെ ഞങ്ങടെ ശരത് ഏട്ടനോട് ആരാധനയും ബഹുമാനവും ഉണ്ടാകും ആരൊക്കെ തള്ളി പറഞ്ഞാലും നമ്മൾ ഉണ്ടാകു ശരത്ത് ഏട്ടന്റെ കൂടെ ❤️❤️❤️❤️❤️❤️
@paruz33942 жыл бұрын
Sharathettan uyir🥰
@jayeshvs29852 жыл бұрын
ശരത് ചേട്ടനോട് പറയണം,, കുറെ ആളുകൾ കാത്തിരിക്കുന്നുണ്ട്... നല്ല ഒരു പുതിയ കൂട്ടുകെട്ടിനു ആയിട്ട്...ശരത് ചേട്ടനെ സ്നേഹിക്കുന്ന കുറെ പേര് ഉണ്ട് എന്ന്.. ❤🔥തൃശൂർകാരൻ
@ElephantFrames2 жыл бұрын
👍
@ansaransu26332 жыл бұрын
അണ്ണന്റെ അടുത്ത എപ്പിസോഡ് കാത്തിരിക്കുന്ന കാത്തിരിക്കുന്ന എത്ര പേരുണ്ട് ഇവടെ😌
@redyt1462 жыл бұрын
അടുത്ത വീഡിയോ വേഗം ഇടണം ട്ടോ 😇😇😇😇😇😇
@akshayag82902 жыл бұрын
ഒരു 10 പാർട്ട് ഉണ്ടേലും കാണാൻ ഞങ്ങൾ റെഡി ആണ് waiting for next episode
@knair15102 жыл бұрын
👍
@jayakrishnanappu73982 жыл бұрын
ശരത്തേട്ടൻ uyir🔥❣️😘
@akhilkreji14232 жыл бұрын
കാണാൻ ആഗ്രഹം ഉള്ള ഒരാൾ ആണ്..... വീഡിയോ s കണ്ട് ആളെ അടുത്തറിയുന്ന തോറും ഇഷ്ടം കൂടിക്കൂടി വരുന്നു.... ❤️
@rajanp16482 жыл бұрын
ആശാൻ ഉയിർ 😘❤️♥️♥️♥️😘😘😘😘😘😘😘
@jithinprasada11982 жыл бұрын
Plz enikk kanan orupad aagraham und ee chettane dhaivam athinulla bagyam tharumo enn ariyilla njna ennenkilum ee chettane kanumbol enikk onn kettipidikanam ee chettane athilum adhikamann ee chettanodulla snehamm I love u chetta
@kl04492 жыл бұрын
ഇന്ന് ആശാന്റെ ഗ്രുപ്പ് തുടങ്ങിട്ട് ഒരു വർഷം തികയുവായിരുന്നു.ഇന്ന് തന്നെ വീഡിയോ ഇട്ട ചാനലിന് ഒരുപാടു നന്ദി 🙏🙏🙏🧡🧡🧡🧡
@ElephantFrames2 жыл бұрын
👍
@kevinvarghese41572 жыл бұрын
Bro gropil ondo
@Arun-xn7dk2 жыл бұрын
Groupl add cheyumo?
@akshaykunji72572 жыл бұрын
grupil add cheyo chetaaa
@ramanan__2 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരത്തേട്ടൻ ആന പണിയിൽ കേമനാണ് 💖 ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചട്ടക്കാരൻ 💖 ആരുമറിയാത്ത ആനകളെ ശരത്തേട്ടൻ കയറുമ്പോഴാണ് അറിയുന്നത്
@adhilkrishnakr70922 жыл бұрын
ശരത് ഏട്ടൻ 😘
@aromalsunil36472 жыл бұрын
Sarath ettan 😍😘
@pranavpk81472 жыл бұрын
ശരത് ഏട്ടൻ ഹീറോഡാ ഹീറോ 🔥
@renjithbs7331 Жыл бұрын
ധൈര്യശാലിയായ നിഷ്കളങ്കൻ.. 🤘💞
@Puchapuchakutti Жыл бұрын
മനസ്സിൽ കള്ളമില്ലാത്തവൻ ആനയെ സ്നേഹിക്കാൻ ശരത്തിന് അല്ലാതെ വേറെ ആർക്കും കഴിയില്ല എന്ന് ഞാൻ കണ്ണുകളിൽ കാണുന്നു ദൈവം അനുഗ്രഹിക്കട്ടെ
@vijaykumar-qr7fx2 жыл бұрын
ചേട്ടൻ പറഞ്ഞത് വളരെ ശരിയാ മനുഷ്യന്മാർ ക്യാഷ് കണ്ട് മാത്രമാണ് സ്നഹിഹിച്ചിട്ടുള്ളു പറ്റിക്കാൻ മാത്രം സ്നേഹിക്കുന്നവർ സമൂഹം അങ്ങനെയായി ഇപ്പൊ.
@Rhythmoflovemusic2 жыл бұрын
നീ പറഞ്ഞപോലെ ചെയ്തല്ലോടാ മുത്തുമണി ... 💕💕💕 കായംകുളം ശരത് ആശാൻ 🔥🔥🔥 ഈ video പിടുത്തം വിടും 🔥🔥🔥
@ElephantFrames2 жыл бұрын
താങ്ക് യൂ 👍
@stranger26642 жыл бұрын
Sharath annan mass...🙌🔥🔥
@abhinav_k_r22552 жыл бұрын
കായംകുളം ❤
@nandhuzvlogz33602 жыл бұрын
ശരത്തേട്ടൻ 🔥🔥🔥🔥
@nmtgaming8802 жыл бұрын
Eetante aaa oru chadhiye kurichulla samsaram ink nalla related aan tnx for motivation 💯🙂❤ bro