കായംകുളം ശരത് ഏട്ടനെ ഇഷ്ടപ്പെടുന്നവർ ഒരു ലൈക് തരുക
@dagger8642 жыл бұрын
Eezhu per🙂
@tomsonabraham950 Жыл бұрын
@@dagger864ethra??
@abinmotoholic9943 Жыл бұрын
@@dagger864 106
@ks-jx8sy2 жыл бұрын
കായംകുളം ശരത് പവർ എല്ലാ ചാനൽ പോലെ അല്ല അവർ വീഡിയോ എടുത്തു കഥ പറഞ്ഞു പോകും ഇതു വേറെ ലെവൽ ആയി പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ഈ ചാനൽ നു എന്നും ഒരു മുതൽകൂട്ട് ആവും ഈ വീഡിയോ 🔥🔥🔥
@TKNAIR-sl1ut10 ай бұрын
😊N
@akshaymv42112 жыл бұрын
ഒന്ന് കൂടി ഒന്നിക്കാൻ ആഗ്രഹിക്കുന്ന കുട്ടകെട്ട്.♥️ ഒളരി ആനകുട്ടി + കായംകുളം💥💥 ചുള്ളി + കായംകുളം 💥💥
@kjelephantgallery23462 жыл бұрын
കാലടി ബിനു ചേട്ടനും കായംകുളം ശരത്തേട്ടനും🥰💫💥❤❤❤❤💝💝💝
@easyfarmingthrissur2 жыл бұрын
🥰🥰
@anandhananilan75142 жыл бұрын
ആ പ്രേമുഖ ആനക്കാരന്ടെ മകനാണ് ഒണക്കൂർ ശിവൻ........
@sudheeshsurendran11292 жыл бұрын
അടുത്തത് താമസിക്കരുതേ വേഗമായിക്കോട്ടെ......💕💕💕
@easyfarmingthrissur2 жыл бұрын
💕
@anandhakrishnan9022 жыл бұрын
ശരത്തേട്ടാ നിങ്ങൾ ഒരു പൊളി തന്നെ ആണ് 🖤💥 തീ എന്ന് ഓക്കേ പറയില്ലേ അതാണ്
@kuwaitphones15772 жыл бұрын
കായംകുളത്തെ ഒരേയെരു രാജാവ് ശരത്തേട്ടൻ🔥🔥🔥🔥🔥🔥😘😘
@black_queenn_972 жыл бұрын
❤️❤️
@aquariusalien24072 жыл бұрын
Thumbnail 👌👌👌 "ഇതാണ് കായംകുളം ശരത് " 🥰🥰 ഇതു പോലെ ഒരു ഇന്റർവ്യൂ ലും കണ്ടില്ല...
@ഓംകാളി2 жыл бұрын
കുറെ നേരം ആയി നോക്കി നികുന്ന് 😍😍😍കായംകുളം കുളം 🔥🔥🔥🔥🔥
@easyfarmingthrissur2 жыл бұрын
🥰🥰
@unnikrishnankm34372 жыл бұрын
Real friends.....thotu poyavane cherth pidikunna nalla manasullavan....
@ajayvlogs88442 жыл бұрын
അണ്ണൻ ഉയിർ ആണ് 💕💕💕❤
@baiju0152 жыл бұрын
ബിനു ഏട്ടൻ ആഗ്രഹിച്ചപോലെ ഞാനും ആഗ്രഹിക്കുന്നു ശരത്തേട്ടൻ നല്ല നല്ല ആനകളെ ചുമതല കേറി മുന്നോട്ട് മുന്നോട്ട് വരണം എന്ന്
@kannanks16352 жыл бұрын
ശരത്തേട്ടനും ബിനുഏട്ടനും ഒള്ള കാര്യം സത്യസന്തമായിട്ട് തുറന്നു പറഞ്ഞു. ഇവരെ രണ്ടുപേരെയും കുറിച്ച് ഇല്ലാത്തത് പറഞ്ഞ്. ചവിട്ടി താഴ്ത്താൻ ശ്രക്കുന്നതിനിടയിൽ. അവർക്ക് പറയാനൊള്ളത് പറയാൻ ഒരു വേദി ഒരുക്കിയതിൽ ഒരുപാട് സന്തോഷം. ഒപ്പം ചാനലിനും എന്റെ നന്ദി അറിയിക്കുന്നു.🙏 💖💖💖💖💖💖💖
@easyfarmingthrissur2 жыл бұрын
🙏🏼താങ്ക്സ് സപ്പോർട്ട് ചെയ്യണേ ബ്രോ 🥰
@kannanks16352 жыл бұрын
@@easyfarmingthrissur ok brooii💖
@anjukv90402 жыл бұрын
അയ്യോ ...പറയാണ്ടിരിക്കൻ പറ്റില്ല ഒരുപാട് നന്ദി ഉണ്ട് ചേട്ടാ...shorts കണ്ട് വന്ന ഞാൻ ഇപ്പൊ കുത്തിയിരുന്ന് വീഡിയോ കാണുകയാണ്.😀👍
@easyfarmingthrissur2 жыл бұрын
@@anjukv9040 🥰🙏
@Akhil-k4s2 жыл бұрын
ആന കൂത്തുന്ന നീ കണ്ടു ഉണ്ടോ ഡാ power dliouge 🔥Kayamkulam
@sreejutv94223 ай бұрын
ഈ സൗഹൃദബന്ധം എന്നും നിലനിൽക്കട്ടെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🏻❤❤🙏🏻
@jomykurianjomy44963 ай бұрын
കാലം നെഞ്ചിലേറ്റിയ വികാരം ശരത്തേട്ടൻ 🥰🥰🥰
@shahid61342 жыл бұрын
Kayamkulam sarthannan terror poliyanu ❤️🔥❤️🔥❤️🔥 binu annan chunk ❤️🔥
@vishnumurali11052 жыл бұрын
സുഹൃത്തേ.. ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ... അതിന്റെ കാരണം മുൻപ്പിലിരിക്കുന്ന ആ രണ്ടു ഹീറോകൾ തന്നെ 🔥🔥🔥🔥🔥🔥🔥🔥... രണ്ടുപേരും നല്ല ചുണക്കുട്ടികൾ ♥️♥️♥️♥️🔥🔥🔥🔥🔥
@akshaymv42112 жыл бұрын
ബിനു ചേട്ടനെ പറ്റി ഒന്നും പറയാൻ ഇല്ല, പുള്ളി വേറെ മുഡ് അണ്.♥️♥️♥️.
@brillaskbbrillaskb31472 жыл бұрын
ഇതേപോലെ ഇത്ര സ്നേഹം ആയിട്ട് നടക്കുന്ന ആനക്കാരുടെ ഇൻറർവ്യൂ വരെ കണ്ടിട്ടില്ല ഇതേപോലെ ആനയെയും ആനക്കാരെയും സ്നേഹിക്കുന്ന ഒരു യൂട്യൂബറെയും കണ്ടിട്ടില്ല എന്ത് സ്നേഹത്തോടുകൂടിയാണ് ചങ്ങാതി താടിയൊക്കെ തൂത്ത് ശരിയാക്കി കൊടുത്തത് ഒത്തിരി ഇഷ്ടമായി നല്ല ഉയരങ്ങളിൽ എത്തട്ടെ എൻറെ വീട് പള്ളുരുത്തിയിലാണ് കൊച്ചി
@shifasshif5632 жыл бұрын
ശരത്തേട്ടൻ🥰🥰🥰🥰🥰🥰🥰 ബിനു ചേട്ടൻ 🥰🥰🥰🥰
@sandeepasokan29282 жыл бұрын
നല്ല എപ്പിസോഡ്😍😍👌🏼👌🏼 ശരത്തേട്ടനും❤️ ബിനു ചേട്ടനും❤️
@dhibilappu62442 жыл бұрын
Randdalum orumiche munnotu povan patillakilum ea sneham eppalum uanddavanam chettanmare🤝💪
@ramanan__2 жыл бұрын
ഏത് അവസ്ഥയിലും കൂടെയുണ്ടാകും 💯... ഒരു ആനപ്രമി ❤️ഞാൻ എനിക്ക് എന്റെ സ്വന്തം ചേട്ടനെ പോലെയാണ് ശരത് ഏട്ടൻ ❤️
@Arjun-r8j9b2 жыл бұрын
♻️🎊🔥🔥🔥🔥ആന കേരളം കണ്ട രണ്ടു തീപ്പൊരി ചട്ടക്കാർ🔥🔥🔥 ഒന്നിനൊന്നു മെച്ചം ♻️🎊🔥🔥🔥 ഇൻ്റർവ്യൂ പൊളിച്ചുട്ടാ ഗഡിയേ..😍👍👍👍👍👍
കായംകുളം & കാലടികാരൻ Powli ഒന്നും പറയാൻ ഇല്ല.💥💥💥♥️
@busqutes73192 жыл бұрын
കാലടി ബിനുചേട്ടൻ ❤️ കായംകുളം ശരത് ❤️
@KrishnaKumar-dx6nb2 жыл бұрын
ശരത്ത് മാറണ്ട കാലം കഴിഞ്ഞു. നന്നായി വലിയ ആളാകട്ടെ
@nitheshkb1962 жыл бұрын
ശരത്തേട്ടന്റെയും ബിനു ചേട്ടന്റെയും കൂടുതൽ കൂടുതൽ ആന വിശേഷങ്ങളും അനുഭവങ്ങളും കേൾക്കാൻ കട്ട waiting....., അടുത്ത episode അധികം വൈകാത്തന്നെ ഇടണേ bro...... ശരത്തേട്ടന്റെ മോശം സമയത്തും കട്ട support ആയി കൂടെ നിക്കുന്ന ബിനു ചേട്ടനെപോലെയുള്ള നല്ല തൊഴിലുകാരെയാണ് നമ്മൾ തിരിച്ചറിയേണ്ടത്..., ഒരാളുടെ തകർച്ച കാണാനേ എല്ലാരും ശ്രമിക്കാറുള്ളു, നേരെ മറിച്ച് തകർച്ചയിൽനിന്നും കൈപിടിച്ചു എണീപ്പിക്കാൻ നല്ലമനസുള്ളവർക്കേ സാധിക്കു....
@jijopalakkad36272 жыл бұрын
വീഡിയോ പൊളിച്ചു ബ്രോ 👌👌👌🥰🥰🥰🥰💥💥💥💥💥💥🔥🔥🔥🔥🖤🖤🖤
@rejaniaji35772 жыл бұрын
Sarathinu nalla koottu aavatte binu....🙏
@mrblueempire362 жыл бұрын
Pettan thanne next episod idane wait ann lagg ayi kazinjanl aa thrill agg pokum power sanam 🔥💥💥
@sree64712 жыл бұрын
രണ്ടുപേരും 🔥🔥🔥ആണ്... ഒരുപാട് ഇഷ്ടം ❤️❤️🙏🏻🙏🏻🙏🏻
@jayalalpavithreswaram29602 жыл бұрын
ശരത്തേട്ടൻ ❤️❤️❤️🔥🔥🔥🔥
@sangeeth.m.s22342 жыл бұрын
കാലടിയും കായംകുളവും ഒന്നിച്ചപ്പോൾ അടിപൊളി 🔥🔥🔥❣️❣️
@easyfarmingthrissur2 жыл бұрын
🥰🥰🥰
@krishnarajkrishna51202 жыл бұрын
കാലടി ബിനു ചേട്ടൻ പണിയിലും പ്രവർത്തിയിലും സംസാരത്തിലും പക്വത ആർജിച്ച ചട്ടക്കാരൻ ആണ്
@AppooZzz2 жыл бұрын
പെട്ടന്ന് ഒന്ന് 6:00 മണി ആയെങ്കിൽ കായംകുളത്തെ കില്ലാടിയുടെ ചങ്കൂറ്റം കാണാമായിരുന്നു..... Ufff കട്ട Waiting🔥🔥🔥♥️🔥♥️🔥♥️🔥♥️♥️♥️♥️
@easyfarmingthrissur2 жыл бұрын
🥰🥰🥰
@sminuphilip50302 жыл бұрын
@@easyfarmingthrissur ബിനു ചേട്ടന്റെ nuber തരുമോ?
@AppooZzz2 жыл бұрын
@@sminuphilip5030 എന്റെയിൽ Ond
@Sreerag-kl5fv2 жыл бұрын
ശരത് ചേട്ടൻ പറഞ്ഞതിൽ കാര്യം ഉണ്ട് വെറുതെ പോകുന്ന ആളുടെ ദേഹതുകയാറൻ വരുന്നത് എന്തിനാ. Randuperum polichu sarathchettanodu cheythath ellam koode ninnavarenennu manasilayi
@tomgeorge58292 жыл бұрын
വീണ്ടും ആശാൻ 😘😘😘😘😘😘
@lachulachu942 жыл бұрын
Katta waiting
@_itzz_me_akhil91482 жыл бұрын
ശരത് ഏട്ടൻ ഇനിയും നല്ല നല്ല ആനയിൽ കേറണം എന്നാണ് നമ്മുടെയൊക്കെ ആഗ്രഹം സമൂഹം എല്ലാം മനസ്സിലാകും ശരത് ഏട്ടൻ നിരപരാതിയായ ഒരു ച്ചട്ടക്കാരൻ ആണ് എന്ന്
@aravindcbabu2 жыл бұрын
ചേർത്തു പിടിക്കാൻ ഇതുപോലൊരു കൂട്ടു കാരൻ മതി 🫂🫂
@easyfarmingthrissur2 жыл бұрын
100%
@febinmedia49072 жыл бұрын
Sathyam 🥺
@prasanthnair7035 Жыл бұрын
❤❤❤❤
@mohammedalthaf1980 Жыл бұрын
Athee 1000 shatrukkalk samamaayi
@ansilansi72542 жыл бұрын
സൂപ്പർ എപ്പിസോഡ് മച്ചാനെ ഇനിയും നല്ല നല്ല വീഡിയോ ഇടണം
ശരത്തേട്ട ഞാൻ ജീവിതത്തിലേക്ക് വന്നാൽ മരണം വരെ കൂടെ കൂട്ടോ ❤എന്നെ
@aruncl53202 жыл бұрын
Waiting broi❤🔥❤🔥❤🔥❤️❤️❤️
@renjithrenjith24242 жыл бұрын
മച്ചാനെ നിങ്ങള് പോളിയാണ് ഇട്ടോ
@jibinmtp65992 жыл бұрын
ഒരിക്കലും ആരെയും. മനപ്പൂർവം. ഇവർ ഒന്നും ചെയ്യില്ല അത്. ഇവരുടെ സംസാരത്തിൽ. അറിയാം നേരും നെറിയും ഉള്ളവരാ. രണ്ടു പേരും 😍😍😍
@tamannafan23052 жыл бұрын
Bro adipoli video super ❤️👌🏻
@easyfarmingthrissur2 жыл бұрын
🥰തീർച്ചയായും
@moneeshmohan95142 жыл бұрын
മാങ്ങയുള്ള മാവിലെ കല്ലെറിയു ആളുകൾ ,നല്ല രീതിയിൽ ഇത്തിത്താനം ആനയെ കൊണ്ട് നടന്ന് ,ചേർത്തല കരപ്പുറത്ത് പരുപാടി എടുത്തത് കായംകുളമാണ്, ഇനിയും ഇളം കാവിലമ്മയുടെ മാനസപുത്രനെ അഴിക്കൻ എല്ലാ വിദ ആശംസകളും
@truethinkers861610 ай бұрын
ചങ്ക് എന്നാൽ ഇതാണ് ശരത്തെ 👌
@jithinjithu16912 жыл бұрын
💥💥💥💥sarathettan 💥💥💥💥
@shifasmannarshifasmannar20222 жыл бұрын
കായംകുളം പവർ 👍അടിമാലി ഫയർ
@mrblueempire362 жыл бұрын
Powli💥🔥🔥
@vishnunath72832 жыл бұрын
Kayamkulam sarath etta 💝🦋💗
@aryanjose16892 жыл бұрын
ശരത്തേട്ടൻ ഭയങ്കര സീൻ ആണല്ലോ 🔥🔥🔥🔥🔥
@rincyrincy27382 жыл бұрын
Binu chunk sarath uyiru 💪👌🔥🔥
@JaysreePp2 ай бұрын
അടിപൊളി 👌🏻👌🏻👌🏻🎉🎉🎉
@rosemaryjollyrosemaryjolly43472 жыл бұрын
Love you Sarath 🌹🌹🌹
@sherinphilipose4342 жыл бұрын
🤍❤️🧡💛💚💙💜🤎🖤🤍 അങ്ങനെ അവസാനം പാമ്പാടി രാജനും കായംകുളം ശരത്തും ഒന്നിക്കുന്നു. ഈ കൂട്ട് കെട്ടിനെ എല്ലാവിധ ആശംസകളും. തീയും തീപൊരിയും. 🤍🖤🤎💜💙💚💛🧡❤️🤍
@bilalbilu92872 жыл бұрын
First 🤙👀
@easyfarmingthrissur2 жыл бұрын
🥰🥰🥰
@mrblueempire362 жыл бұрын
Bro nalla Lag akkale vegam thnne next episod vegam
@ajithsajikumar12272 жыл бұрын
Waiting 🔥🔥🔥
@Amrutha033792 жыл бұрын
Waiting. 💥⚡💪🏻
@teamsfckollam80102 жыл бұрын
Next vedio varatte sarath ettan ❤️
@sandhyas21092 жыл бұрын
ബിനു ചേട്ടൻ പറയുംപോലെ നല്ല ആനേ കിട്ടുമെങ്കിൽ ശരത്തേട്ടൻ ആന പണിക്ക് പോകണം ശരത്തേട്ടനെ വിനായകൻ അനുഗ്രഹിക്കട്ടെ 🙏ഈ നല്ല മനസ്സുള്ള ആളിന്റെ കൂടെ എന്നും ദൈവം കാണും സത്യം
@christopallissery48072 жыл бұрын
ഇതു പോലെ ഒരു സൗഹൃദം കാണാൻ ബുദ്ധിമുട്ട് ആയിരിക്കും ബിനുചേട്ടൻ & ശരത്തേട്ടൻ ♥️💯