വീഡിയോ ഇഷ്ടപെട്ടാൽ ഷെയർ ചെയ്യണേ... ചാനൽ സബ്സ്ക്രൈബ് ചെയ്തു വീഡിയോ കാണണെ. ബെൽ ബെൽ ബട്ടൺ അമർത്താനും മറക്കരുത്. പ്ലീസ് .
@binjurajendran5 ай бұрын
എന്റെ കൂടെയുള്ളവരെ ഞാനല്ലാതെ വേറെ ആരും തൊട്ട് നോവിക്കുന്നത് എനിക്കിഷ്ടമല്ല..❣️🔥
@ElephantFrames5 ай бұрын
ഈ കമന്റ് ഞാൻ ടൈറ്റിൽ ഉപയോഗിക്കുന്നു 👍🏻
@Binoys5 ай бұрын
വൈശാഖ്,രാംദാസ്(പാപ്പി) ഇവരെ പൊന്നൻ ചേട്ടൻ അംഗീകരിക്കുന്ന ആ മനസ് പുതിയ തലമുറയോട് ഉള്ള ബഹുമാനം ആണ്❤❤❤
@ElephantFrames5 ай бұрын
അതെ
@Abhi_jersery105 ай бұрын
എന്തൊരു മനുഷ്യനാണ് ചങ്ങാതി ഇങ്ങേര് ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടിക്കൂടി വരുന്നു. നേരിൽ കാണണമെന്നും,പരിചയപ്പെടണമെന്നും, സംസാരിക്കണം എന്നും ആഗ്രഹിക്കുന്ന ഒരേ ഒരു വ്യക്തി
@prasanthkumar4145 ай бұрын
പുതിയ തലമുറയിലെ പണിയറിയാവുന്ന ആനക്കാരെ സമ്മതിച്ചു കൊടുക്കാൻ ഒട്ടും മടിയില്ലാത്ത നമ്മുടെ സ്വന്തം പൊന്നേട്ടൻ... ഇഷ്ട്ടം ❤️
@KrishnaKumar-y2f8j5 ай бұрын
പുത്തൻ ചട്ടക്കാരൻമാർക്ക് എന്നും പ്രചോദനമാകുന്ന ചട്ടക്കാരൻ❤❤❤
@girishkr32245 ай бұрын
തികഞ്ഞ ഒരു തൊഴിൽക്കാരൻ ..... പൊന്നൻ ചേട്ടൻ❤❤❤
@maneshmadhavan90535 ай бұрын
100% സത്യം....! പൊന്നൻ ചേട്ടന്റെ അനിയനെ കുറച്ച് നാൾ മുൻപ് ആന ചെയ്തപ്പോൾ പൊന്നൻ ചേട്ടനാണ് പോയത്. ആന പണി എക്കുന്ന കണ്ടിട്ട് ഈ പുള്ളിയാണോ ആന പണി നിർത്തിയത് എന്ന് പാലോർക്കും തോന്നി അത്രേ....! പലരും പറഞ്ഞു കേട്ടതാണ്..... അമ്മാതിരി പെർഫോമൻസ് ആയിരുന്നു.
@bijub7135 ай бұрын
ഓണക്കൂർ. സിംഗം
@sukumaran72485 ай бұрын
കൊമ്പൻ വൈശാഖ് ❤
@arjunclt35045 ай бұрын
വൈശാഖ്, പാപ്പി 🔥❤️
@hareeshpg84015 ай бұрын
അടിയറവ് പറയാത്ത ചങ്ക് ഊറ്റത്തിന്റെ അവസാന വാക്ക് 🔥🔥🔥🔥🔥🔥🔥ഓണകൂർ പൊന്നൻ 🔥🔥🔥🔥🔥🔥🔥ആന കാര്യത്തിൽ അപാരമായ അറിവും 🔥🔥🔥🔥🔥🔥🔥🔥🔥🔥
@kannanr-xu7qw1lr9o5 ай бұрын
പൊന്നൻ ചേട്ടൻ ആനപ്പണിയിലേക്ക് വരണം കേരളത്തിൽ പേര് കേട്ട 3 പാപ്പാന്മാർ ആണ് അവരുടെ ആനകളിൽ നിന്ന് ഒഴിവായാത്. നല്ല തൊഴിക്കർ ഇപ്പോ അത്യാവശ്യം ആണ്
@SarathKr-ke1oh5 ай бұрын
❤ തൊഴിൽ 🐘
@PrincerajRajeev5 ай бұрын
'മറ്റം ആണ്ടവൻ 💪'., "ഒരു മൊതല് തന്നെയായിരുന്നു 😔"..