ആനയെ അറിയുന്ന പൊന്നായി മരുന്നെന്ന അത്ഭുതം | ഓണക്കൂർ പൊന്നൻ | സിങ്കം 3 | Elephant Frames

  Рет қаралды 15,775

Elephant Frames

Elephant Frames

Ай бұрын

ആനയെ അറിയുന്ന പൊന്നായി മരുന്നെന്ന അത്ഭുതം | ഓണക്കൂർ പൊന്നൻ | സിങ്കം 3 | Elephant Frames
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Elephant Frames
ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം 3 ന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക്കുകയോ ഫ്ലോ കളയുകയോ ചെയ്തിട്ടില്ല. എത്ര കേട്ടാലും കൊതി മതിയാവാത്ത നൂറു നുറ് അനുഭവങ്ങൾ അദ്ദേഹം പറഞ്ഞ് തുടങ്ങുകയാണ്, നിങ്ങൾ ഒപ്പം ഉണ്ടാവുമല്ലോ?
നമ്മുടെ വീഡിയോ പലരും കാണുന്നത് സബ്സ്ക്രൈബ് ചെയ്യാതെ ആണ്, ആയതിനാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോകൾക്കായി പ്രോത്സാഹനം തരുകയും ചെയ്യണമെന്ന് പറഞ്ഞുകൊള്ളട്ടെ...
ഓണക്കൂർ പൊന്നൻ സിംഗം 1 എപ്പിസോഡ് 1: • ഓണക്കൂർ പൊന്നൻ | Onakk...
Our second channel, filmfloor
/ @filmfloor
Socials:
Instagram: / elephant.frames
Facebook: / elephant-frames-109830...
Sunny Travel - Nico Staff
(KZbin Licensed Music)
Producer, Camera & Interviewer:
Preej Prabhakar
Editing & Colourist:
Parthip Nad
Studio:
Studio Elephant
Copyright Disclaimer:
This video is copyright protected by Elephant Frames.
Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
All Rights Reserved ©
#elephantframes #onakkoorponnan #elephantattack #mahoutinterview

Пікірлер: 40
@ElephantFrames
@ElephantFrames Ай бұрын
വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയാൻ മറക്കരുത്. ഷെയർ ചെയ്യണേ. ബെൽ ബട്ടൺ കൂടി അമർത്തണേ.. പ്ലീസ് ❤
@vishnupkarottu
@vishnupkarottu Ай бұрын
ആര് എന്തൊക്കെ പറഞ്ഞാലും പൊന്നൻ ഇരിക്കുന്ന തട്ട് താന്ന് തന്നെ ഇരിക്കും 🔥❤️
@vishnuprasadvp5839
@vishnuprasadvp5839 Ай бұрын
ഒളരി ആനയെ പൊന്നൻ ചേട്ടൻ അഴിച്ചിരുന്നെങ്കിൽ എന്ന് വെറുതേ ആശിച്ചിരുന്നു. ഒരു പക്ഷെ നടന്നിരുന്നെങ്കിൽ അത് ഒരു ന്നൊന്നര തിരിച്ചു വരവായി രുന്നേനെ രണ്ടു പേരുടേയും..😢😢
@prasanthkumar414
@prasanthkumar414 Ай бұрын
ആനയെ കുറിച്ച് ഉള്ള അറിവിന്റെ നിറകുടം...പൊന്നേട്ടൻ.. ❤️
@hareeshpg8401
@hareeshpg8401 Ай бұрын
നോക്കി ഇരിക്കുവായിരുന്നു 😁😁😁പൊന്നായി 🔥🔥🔥🔥🔥
@knair1510
@knair1510 Ай бұрын
❤️
@user-ki4mj4yi5m
@user-ki4mj4yi5m Ай бұрын
ആനയെ എല്ലാ തരത്തിലും അറിയുന്ന നല്ല ഒരു തൊഴില്ക്കാരൻ❤❤❤
@bijub713
@bijub713 Ай бұрын
ഓണക്കൂർ. സിംഹം 👍
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o Ай бұрын
പ്രമുഖ യൂട്യൂബർക്ക് ഉള്ള മറുപടി കൂടെ ഉൾപ്പെടുത്തണം
@kiranps-ll4gw
@kiranps-ll4gw Ай бұрын
Athe👍👍👍
@jibinmjohn8444
@jibinmjohn8444 Ай бұрын
ആരാണ് ആ പ്രമുഖൻ?
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o Ай бұрын
@@jibinmjohn8444 ശ്രീകുമാർ ആരുക്കുറ്റി
@abhaykv2140
@abhaykv2140 Ай бұрын
Aa thayoliye aaru mind cheyyunnu..
@Lilsnake711
@Lilsnake711 Ай бұрын
❤❤
@amruthasyamkumar8047
@amruthasyamkumar8047 Ай бұрын
❤❤❤
@pramodpramod9219
@pramodpramod9219 Ай бұрын
Heero❤❤❤
@febinmv3335
@febinmv3335 Ай бұрын
🔥🔥🔥
@invisibleink7379
@invisibleink7379 Ай бұрын
Famous ❤
@kannanvakathanam7003
@kannanvakathanam7003 Ай бұрын
❤️❤️❤️❤️പൊന്നൻ ആശാൻ 🙏🙏🙏🙏
@jithinjames9192
@jithinjames9192 Ай бұрын
Uttoli anandhan, cherinja olari aanakutty, pazaya annamanada aanaa, ethokke engeru kettiyazichal nannyi oru pooraparambil nirthan pattum ennoru viswasam.
@sreeninarayanan4007
@sreeninarayanan4007 Ай бұрын
❤❤👍
@krishnakumarkt6987
@krishnakumarkt6987 Ай бұрын
@shiginkv9100
@shiginkv9100 Ай бұрын
Audio clear ആയി..... സന്തോഷം 👍
@ElephantFrames
@ElephantFrames Ай бұрын
👍🏻
@aswingopi449
@aswingopi449 Ай бұрын
kallinu kazhukuna ana ippozhum undu .. Ravipuram govidhan.. njan neritt idaku kanarum undu ...
@abeemathewmahew7744
@abeemathewmahew7744 Ай бұрын
ആശാൻ💥❤
@user-tu5cq2uj4m
@user-tu5cq2uj4m Ай бұрын
ചേട്ടാ പനന്താനം ജനാർദ്ദനൻ ചേട്ടനെ പറ്റി ചോദിക്ക് പ്ലീസ് 🙏
@shaibimonpavithran9909
@shaibimonpavithran9909 Ай бұрын
നന്ദിലത്ത് ഗോപാലകൃഷ്ണനെ കുറിച്ച് ചോദിക്കു
@vichuzz1414
@vichuzz1414 Ай бұрын
Vidakthamaya oru committee vech pappanmare koodi ulpeduthi aanaparicharanam manasilakki niyamam undakksnsm
@vvp8120
@vvp8120 26 күн бұрын
പ്രായോഗിക ബുദ്ധി യുക്തിബോധം എന്നൊക്കെ ചില കാര്യങ്ങളുണ്ട് അത് ഉൾവന്മാര് വേണ്ടേ പണിക്ക്
@akhilambadi4499
@akhilambadi4499 Ай бұрын
Onakkoor vinod chettan te interview onnu cheyiyan nokko
@abhijithmanjoor2511
@abhijithmanjoor2511 Ай бұрын
Oruthan parayunnath kettu aanak enth asugam vannalum vadi aanu marunnenn..😂
@sandeeputhaman2774
@sandeeputhaman2774 Ай бұрын
Chendamangalam paliyam ambathile poorathine kurichu chodhikamo, anubavangl
@ElephantFrames
@ElephantFrames Ай бұрын
ആദ്യ എപ്പിസോഡുകളിൽ പറഞ്ഞിട്ടുണ്ട്. വിശദമായി
@SijiSijikg-yh9bc
@SijiSijikg-yh9bc Ай бұрын
ശ്രീകുമാർ അരൂക്കുറ്റിയുമായി ആശാന് എന്തെങ്കിലും പ്രശ്നമുണ്ടോ
@VijayaKumar-tz3eg
@VijayaKumar-tz3eg Ай бұрын
ആശാനേ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഇണ്ട് വന്നോട്ടെ ഞാൻ ഫാമിലിയോടെ
@ElephantFrames
@ElephantFrames Ай бұрын
പോരു 👍🏻
@VijayaKumar-tz3eg
@VijayaKumar-tz3eg Ай бұрын
@@ElephantFrames എങ്ങോട്ടു ഈ മറുപടി ഇട്ടത് ആരാ
@Sudeesh-gw1qj
@Sudeesh-gw1qj Ай бұрын
❤❤❤
@rajeevkumar7896
@rajeevkumar7896 Ай бұрын
❤❤❤
Женская драка в Кызылорде
00:53
AIRAN
Рет қаралды 500 М.
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 107 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 49 МЛН
ഒളരി കാളി  + കായംകുളം ശരത്
9:36
agk elephant gallery
Рет қаралды 18 М.