രാമേട്ടന്റെ ചിരി 😂❤ രാമനോട് ചേർന്ന് നിൽകുമ്പോൾ രണ്ടാളും ചേരും....
@govindnair14932 жыл бұрын
രാമേട്ടനെ എത്ര കേട്ടാലും മതിയാവില്ല❤
@najman6422 Жыл бұрын
രാമൻ...... രാജാവ് തന്നെ 💥
@vijayakumar4162 жыл бұрын
കണ്ട് രസിക്കുക, തൊട്ടു മുഷിയരുത്. ഒരു ആനപാപ്പാനിൽ നിന്നും കേട്ട വിലയേറിയ വാക്കുകൾ 🙏🙏🙏
@gayathridevi1996 Жыл бұрын
രാമേട്ടൻ പറഞ്ഞത് കറക്റ്റാണ്.. ശെരിക്കും മനുഷ്യൻ തന്നെയാ ആനയെ മാനസികമായി ഇളക്കി വിടുന്നത്.. ചേട്ടൻ പറഞ്ഞത് പോലെ എല്ലാവരും ഒരു കൈയകലം തിരക്കിൽ പാലിച്ച തീരാവുന്ന പ്രശ്നമേ ഉള്ളൂ..
@jobinc91362 жыл бұрын
രാമൻ അവൻ എന്തുകൊണ്ടും യോഗ്യനാണ് അതാണ് രാമന്റെ പവർ രാമൻ രാമൻ തന്നെയാണ് 😘😘😘തെച്ചിക്കോട്ടു കാവ് രാമചന്ദ്രൻ 😘😘😘😘😘
@arunpjob879710 ай бұрын
രാമേട്ടാ നിങ്ങൾ ഒരേ അടിപൊളിയാ
@jithinrajpurappillikavu50272 жыл бұрын
കോട്ടയം ഭാഷ കലക്കി നല്ലൊരു മിമിക്രി കാരൻ ആണ് രാമേട്ടൻ
@johnsonantony7735 Жыл бұрын
രാമേട്ടൻ ഒരു ബിഗ് സല്യൂട്ട്
@fawasnalakath19932 жыл бұрын
നമ്മടെ പാലക്കാട് നെന്മാറ രാമേട്ടൻ🥰🥰🥰
@sreelathamohanshivanimohan14462 жыл бұрын
ഒത്തിരി ഇഷ്ടം രാമേട്ടൻ
@sreejithm65962 жыл бұрын
രാമേട്ടൻ അറിവുള്ള ആനക്കാരൻ ആണ്❤️❤️❤️
@MaheshMahesh-jh2pr2 жыл бұрын
ഇത് മുതൽ വേറെ യാണ് മുട്ടൻ 🚩നിക്കണ്ട🚩 രാമ ജയം🚩
@ajeeshaji14802 жыл бұрын
രാമേട്ടാ നമ്മുടെ നാട് നെമ്മാറ
@sakhilsakhil60212 жыл бұрын
രാമൻ രാമേട്ടൻ 👍👍👍👌👌♥️♥️♥️
@sanut89032 жыл бұрын
രാമേട്ടൻ 😍🥰
@johnsonantony7735 Жыл бұрын
ഇനിയും രാമേട്ടൻ പൊന്നുപോലെ നോക്കണം രാമനെ
@johnsonantony7735 Жыл бұрын
അതാണ് തെച്ചിക്കോട്ട് രാമചന്ദ്രൻ
@sachinsuresh-md2bj2 жыл бұрын
രാമേട്ടൻ 😍🔥
@nisampoundukadavu23182 жыл бұрын
ക്ഷമയുള്ള രാമേട്ടന് ഒരു big saloot
@hareeshpg84012 жыл бұрын
രാമന് മറ്റുള്ളവർ പറയുന്ന പോലെ ഒന്നും അല്ല അത് ഒരു പാവം ആണ് പിന്നെ ആന അല്ലെ കുറച്ചു ചാട്ടു മാട്ടം ഒക്കെ ഉണ്ടാകും പിന്നെ രാമൻ വരുന്നിടത്തു ആള് കൂടുതൽ ആണ് അപ്പോൾ ഒന്ന് അനങ്ങിയാൽ അപകടം കൂടും ഇത് പറഞ്ഞാൽ മനസിലാകുന്ന ഒരു സാഹചര്യം ആണ് വരേണ്ടത്
@ghajasnehi_karnnan59512 жыл бұрын
💯💯
@leenareena99492 жыл бұрын
Chattakare kalum valya nichaya ninank erappe😁😁🧠😁
@ArtiS-p1o Жыл бұрын
ആളുകൾ പിന്നെന്തിനാ അവനെ മാത്രം ഇങ്ങനെ കുറ്റം പറയുന്നത് 😞😞😞
@hareeshpg8401 Жыл бұрын
@@ArtiS-p1o എല്ലാ ആളുകളും അല്ല രാമനെ താഴ്ത്തി കെട്ടാൻ ശ്രമിക്കുന്ന കുറച്ചു പേര് അത്ര ഒള്ളു
@AppooZzz2 жыл бұрын
രാജാവേ 😘😘😘😘😘😘🔥🔥🔥🔥🔥🔥🔥
@adhithcg59402 жыл бұрын
രാമനും രാമേട്ടനും ❤️🔥
@jayakrishnanr34442 жыл бұрын
Rama ettan power❤👍
@jishathampi56742 жыл бұрын
മനുഷ്യൻ ✌🏼
@renjithmrrajan51412 жыл бұрын
രാമൻ 💞💞💞❤️❤️❤️
@MaheshMahesh-jh2pr2 жыл бұрын
പാലക്കാട് ജില്ലയുടെ അഭിമാനം രാമേട്ടൻ എന്റെ നാട്ടുകാര
@clasherachu94512 жыл бұрын
Thampuran and raman ishtam
@achoosachoos42902 жыл бұрын
Video adutha chetta kidukachi 💯👍👍👍👍👍
@ElephantFrames2 жыл бұрын
Thank you
@sreehari42442 жыл бұрын
Raman❤️🐘
@aishasaifudheen24482 жыл бұрын
Raman🙏
@jeromeantony99602 жыл бұрын
Thanks for the video
@ElephantFrames2 жыл бұрын
👍
@anasanaspk71792 жыл бұрын
Next eppaya waiting aan
@johnsonantony7735 Жыл бұрын
അവനാണ് പൂരത്തിന്റെ മേലെയും ഹീറോ
@haris99332 жыл бұрын
രാമേട്ടൻ ❤️❤️❤️❤️
@SRkeralamedia2 жыл бұрын
രമാരാജാവേ....
@anilani147110 ай бұрын
Parassery Radhakrishan video cheyyuu
@niyavinodkumar80078 ай бұрын
🥰🥰🥰🥰❤️❤️❤️❤️
@jishnupillai49792 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@jikkudaniel69242 жыл бұрын
Mani ashante koode ulla anubhavangal chothikuvo
@geetharamavarma79442 жыл бұрын
🙏💛
@rahulvr22112 жыл бұрын
Vakkayil sreeraman aana athine patti ariyamekil oru vedio chiyamo?
@BLACKDON_X9 ай бұрын
Nemmara rammettan🥰🤍
@vijayakumargopi29572 жыл бұрын
❤️
@akhilambadi44992 жыл бұрын
രത്നകരൻ ആശാന്റെ വീഡിയോ കഴിഞ്ഞാ ?
@manikandank.k98472 жыл бұрын
വിലക്കിന്റെ കാര്യം എന്തായി അറിയുമോ ആർക്കെങ്കിലും
@geetharamavarma79442 жыл бұрын
part 2 venam💛
@ElephantFrames2 жыл бұрын
തീർച്ചയായും ഉണ്ടാകും. കൂടുതൽ വിശേഷങ്ങൾ വരുന്നുണ്ട്
@maheshpillamaheshpilla67952 жыл бұрын
🙏
@manchestercity8874ഈഴവ Жыл бұрын
രാമേട്ടന്റെ വീട് എന്റ വീടിന്റ അടുത്ത് ആണ്
@aswinaneesh62062 жыл бұрын
But the real combo Ramanum maniettan ufff athoru onnanorra kuttukattarinuu 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘
@aanayumpooravum51892 жыл бұрын
Ysssss🥰
@rahulraj-sd9iq2 жыл бұрын
ഈ പറയുന്ന മണിക്ക് രാമനെ ഒതുക്കി കൊടുക്കുന്നത് നെന്മാറ രാമൻ ആണ്