തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോട് ഇണപിരിയാതെ | Nettooran Vinayan | Elephant Frames | PART 7

  Рет қаралды 53,013

Elephant Frames

Elephant Frames

Жыл бұрын

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോട് ഇണപിരിയാതെ | Nettooran Vinayan | Elephant Frames | PART 7
ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Elephant Frames
ആന കഥകളും, ആന വിശേഷങ്ങളും, ചട്ടക്കാരുടെ ജീവിതവും നേരിട്ടറിയാൻ ഈ ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
Socials:
Instagram: / elephant.frames
Facebook: / elephant-frames-109830...
Sunny Travel - Nico Staff
(KZbin Licensed Music)
All Rights Reserved ©
Tags:
#elephantframes #elephantattack #nettoor #nettooranvinayan #nettoorvinayan #vinayannettur

Пікірлер: 42
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
വിനയൻ പേരാമംഗലം ആന കയറിയ കഥ ആദ്യമായി കേട്ടപ്പോൾ ഒന്നുകൂടി ഇഷ്ടം തോന്നി.. ചിലത് പറഞ്ഞു കേട്ടപ്പോൾ സങ്കടമായി ഒരു നാളെങ്കിൽ ഒരുനാൾ കൊണ്ട് നടന്നല്ലോ അന്തസ്സായി.. രാമരാജാവിനെ ♥♥അത് മതി
@ElephantFrames
@ElephantFrames Жыл бұрын
❤️
@skn1727
@skn1727 Жыл бұрын
നല്ല ആനക്കാരൻ 🙏🙏🙏 നല്ല മനുഷ്യൻ 🙏🙏
@rahulraj-sd9iq
@rahulraj-sd9iq Жыл бұрын
എത്ര നല്ല വിവരം ഉണ്ട് പുള്ളിക്ക് നല്ല വർത്തമാനം അടിപൊളി നെട്ടൂരാൻ
@pradeeptc2447
@pradeeptc2447 Жыл бұрын
അനയെ അറിഞ്ഞു കയറുന്ന ചട്ടക്കാരൻ 👍
@afsalafsal3659
@afsalafsal3659 Жыл бұрын
വിനയൻ ആശാന്റെ കൂടെ അന്ന് ഇടച്ചട്ടം ഞാൻ ഉണ്ടായിരുന്നു. ആശാൻ അടിപൊളി ആണ് 🥰
@sreejithsreedharan3000
@sreejithsreedharan3000 Жыл бұрын
നല്ല ചട്ടക്കാരൻ
@praveenphari8133
@praveenphari8133 Жыл бұрын
Waiting aayirunnu
@sajin3107
@sajin3107 Жыл бұрын
രാമചന്ദ്രൻ തെച്ചിക്കോട്ടു കാവ് പൂരത്തിന്റെ അന്ന് ദേവീദാസൻ ഇടഞ്ഞപ്പോൾ പേടിച് ഓടി അമ്പലത്തിന്റെ വടക്കേ മതിലിന്റെ മുകളിൽ കൂടി ചാടി പോകുന്നത് നിന്ന് കണ്ടതാണ് ഞാൻ അന്ന് മണിയേട്ടൻ കൊമ്പിൽ മുന്നിൽ നിന്ന് തള്ളി പിടിച്ചാണ് ആനയെ നിർത്തിയത് നടയും ഇടയും പൂട്ടിയ സമയത്താണ് ഈ ഓടലും ചാട്ടവും ഇപ്പോളും അതു മറക്കില്ല
@dhanyasarat140
@dhanyasarat140 Жыл бұрын
രാമൻ ഒരു പാവം ആണ്... പേടി ആണ് അവന്റെ പ്രശ്നം... അല്ലാതെ ഒന്നുമില്ലെന്ന് അവനെ അടുത്തറിയുന്നവർക്ക് അറിയാം....
@kuttaruz
@kuttaruz 7 ай бұрын
എടതിരിഞ്ഞിയിൽ ഒരു ഓട്ടം ഓടിട്ടുണ്ട് ഈ പറയണ ആശാൻ 😂
@abhijith.sundar4974
@abhijith.sundar4974 5 ай бұрын
​@@kuttaruzramane kond nadakkunnath cheriya kaaryamalla
@akhilpr952
@akhilpr952 Жыл бұрын
ഗോപാൽജി 😍😍😍
@jayakrishnanr3444
@jayakrishnanr3444 Жыл бұрын
Ashan power👍❤️👌
@RahulRadhakrishnan-ff2fy
@RahulRadhakrishnan-ff2fy 3 ай бұрын
ഇന്ന് വിനയൻ ചേട്ടനെ കാണാൻ പറ്റി സംസാരിക്കാൻ കഴിഞ്ഞില്ല 🥹
@positivelife7879
@positivelife7879 6 ай бұрын
ഞാനും ഒരു നെട്ടൂർ ക്കാരൻ ആണ് ❤🔥
@nishantha.g3015
@nishantha.g3015 Жыл бұрын
🙏❤❤
@satheeshsatish7424
@satheeshsatish7424 Жыл бұрын
❤️❤️❤️
@rakeshbabu9229
@rakeshbabu9229 Жыл бұрын
❤❤❤❤❤
@yadhukrishna873
@yadhukrishna873 Жыл бұрын
🔥🔥
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
♥♥ശുഭദിനം ❤❤ ആശംസകൾ
@Achootty-77
@Achootty-77 5 ай бұрын
എടക്കളത്തൂർ അർജുനൻ 🙏😭😭😭
@drstrange8747
@drstrange8747 Жыл бұрын
🙂🤟
@ajimonkp1851
@ajimonkp1851 Жыл бұрын
Raman nammale muthanu💪🥰
@ashwinunni7530
@ashwinunni7530 Жыл бұрын
Nxt video idedo nthe nokki irikyuva.
@rendeepradhakrishnan6506
@rendeepradhakrishnan6506 Жыл бұрын
💚😌
@krunni3406
@krunni3406 Жыл бұрын
💝💝💝💝💝💝💝💝💝💝💝💝💝💝💝
@shibutv6669
@shibutv6669 3 ай бұрын
Ningal veedum ramante pappan avum ❤
@rajeevrajan771
@rajeevrajan771 Жыл бұрын
Onakkoor episode kazhinjo
@ElephantFrames
@ElephantFrames Жыл бұрын
ഇല്ല. വരുന്നുണ്ട്
@sajadsalam6669
@sajadsalam6669 Жыл бұрын
Ellam kollam pakshe over advertisement anu Oru chanelilum ingane add illa. Kurachu kurakku bro
@ElephantFrames
@ElephantFrames Жыл бұрын
Not by me😍
@harilalayinikkal6005
@harilalayinikkal6005 Жыл бұрын
Karannan ell
@Vishnuvishnu-wx1nu
@Vishnuvishnu-wx1nu Жыл бұрын
പൊന്നൻ ചേട്ടന്റെ വീഡിയോ കഴിഞ്ഞോ
@ElephantFrames
@ElephantFrames Жыл бұрын
കഴിഞ്ഞില്ല
@roshnakrisvyyamhna1237
@roshnakrisvyyamhna1237 Жыл бұрын
അത് തുടരൂ ഇവരൊക്കെ മോശക്കാരൻ ആയിട്ടല്ല പഴയ കഥ കേൾക്കാനുള്ള കൊതി
@kuwaitphones1577
@kuwaitphones1577 Жыл бұрын
Kayamkulam ashante video cheyyumo replay pls
@ElephantFrames
@ElephantFrames Жыл бұрын
Chanalil kayari nokku bro
@kuwaitphones1577
@kuwaitphones1577 Жыл бұрын
Athalla puthiyathe
@febinmv3335
@febinmv3335 Жыл бұрын
@@kuwaitphones1577 ഇനി വേണോ... മതിയായി 🙄🙏
@drstrange8747
@drstrange8747 Жыл бұрын
@@febinmv3335 ആശാൻ പ്രേമികൾ ആണ് 😌
@appu2838
@appu2838 Жыл бұрын
❤️❤️❤️❤️
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 45 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 498 М.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН