എലി മലയോടോ? തരത്തിൽ പോയി കളി ! എല്ലാം വലിച്ച് വാരി പുറത്തിടീക്കണോ?

  Рет қаралды 211,852

Musthafa Kaimalassery

Musthafa Kaimalassery

Күн бұрын

Пікірлер: 855
@latheefaa2439
@latheefaa2439 Ай бұрын
നാസർ കൊളൊയി അല്ല നാസർ കൊളമായി ടോ അൻപർ ൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറയടോ
@jacksparrow5412
@jacksparrow5412 Ай бұрын
😂 Kolayi Nasarinu Kurakkane Kaziyuooooo😅 Odayilum Edavannayilum Nasar chilakilla 😂 Karanam Pugakkum Naatukaar 😅 Kidannu Mongiyittu Kaaryam Illa
@t.hussain6278
@t.hussain6278 Ай бұрын
അൻവർ ആരോ ആയി കൊള്ളട്ടെ. ചോദിച്ചതിന് മറുപടി പറയൂ.
@sayidshow
@sayidshow Ай бұрын
എന്ത് ചോദിച്ചു കൊള്ളകൾ നടത്തുന്നത് ശെരിയാക്കി കൊടുക്കണം. എന്നോ
@nisarveluthedath9011
@nisarveluthedath9011 Ай бұрын
കൊളായി അൻവർ ആരോ ആയിക്കോട്ടെ... ചോദ്യങ്ങൾക്ക് മറുപടിപറയൂ.. CPI യ്ക്കാരോട് പറയൂ....
@sainudeenkoya49
@sainudeenkoya49 Ай бұрын
അൻവർ : അരിയെത്ര ? CPM : പയറഞ്ഞാഴി.
@naseerahmed-sl2eb
@naseerahmed-sl2eb Ай бұрын
Onnu poda
@sarovaram100
@sarovaram100 Ай бұрын
Rvv❤​@@sayidshowx
@jishadjishad3164
@jishadjishad3164 Ай бұрын
താങ്കളുടെ പ്രസംഗം എനിക്ക് വളരെ ഇഷ്ടമായിരുന്നു. പക്ഷേ ഇന്നത്തെ താങ്കളുടെ പ്രസംഗം ഉണ്ടല്ലോ എഡിജിപിയെയും പോലീസുകാരെയും സംരക്ഷിക്കുന്നതായിപ്പോയി ഇതിലും ഭേദം അൻവർ ആയി ഒരു ദിവസം എങ്കിലും ജീവിക്കുന്നതാണ് അൻവറാണ് സത്യം കാലം തെളിയിക്കും
@shanuthekid
@shanuthekid Ай бұрын
അതെ 100%
@muhammedsaleem3930
@muhammedsaleem3930 Ай бұрын
സിപിഎം ന്റെ ചരിത്രം കുറേ കേട്ടതാണ് ബായ്.. അൻവറിന്റെ ചോദ്യങ്ങൾക്കു മറുപടി ഉണ്ടോ.. അത് പറ... അതാണ് പൊതു ജനത്തിന് അറിയേണ്ടത്
@Usr-i1t
@Usr-i1t Ай бұрын
അത് അവർ പറയില്ല, നാണം കേട്ടവർ, ഉളുപ്പിള്ളത്തവർ
@blackcarpet1723
@blackcarpet1723 Ай бұрын
പോടെ
@hamzatmuhammed7116
@hamzatmuhammed7116 Ай бұрын
നാസറെ അ൯വറിന്റെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞില്ല .
@Sakcl4gf
@Sakcl4gf Ай бұрын
അടിമ കുഞ്ഞുങ്ങൾ മാത്രം കൂടെ നിൽക്കും ബാക്കിയെല്ലാവരും പുറത്തു ചാടും സഖാവേ
@ansark7783
@ansark7783 27 күн бұрын
Super ❤❤❤
@muha.1309
@muha.1309 Ай бұрын
നിർത്തു സഗാവേ കുറെ കേട്ടതാ അൻവറിന്റെ ചോദ്യത്തിന് മറുവടി കൊടുക്ക്
@muhammadfaizel1386
@muhammadfaizel1386 Ай бұрын
എത്ര വിയർത്തിട്ടും കാര്യമില്ല , വല്ലാതെ പാളിപ്പോയി .
@shanuthekid
@shanuthekid Ай бұрын
ഞാൻ പറയേണ്ടത് നിങ്ങൾ പറഞ്ഞു.... എന്തോരു മനഃപൊരുത്തം
@shanushanu1996
@shanushanu1996 Ай бұрын
അൻവർ ചോദിച്ച ചോദ്യങ്ങൾക്ക് പിണറായിക്ക് മറുപടിയില്ല പിന്നാ, ആന പിണ്ഡം!😂😂
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
എന്തുവാടോ അയാളുടെ ചോദ്യം?
@shanushanu1996
@shanushanu1996 Ай бұрын
അപ്പോൾ സാറ് കേട്ടില്ലല്ലേ? ഒന്നും അറിഞ്ഞതുമില്ല! സാരമില്ല, പതിയെ ജനങ്ങൾ അറിയിച്ചുകൊള്ളും! എന്നിട്ട് എന്തേ അയാൾക്ക് മറുപടി പറയാനായി 92 കഴിഞ്ഞ വന്ദ്യ വയോധികൻ പാലൊളിയെ വെരെ രംഗത്ത് ഇറക്കി ?
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
@@shanushanu1996 അതെന്തെങ്കിലും ആകട്ടെ? പക്ഷേ ചോദ്യം എന്തായിരുന്നു എന്ന് പറ? ഞാൻ കേട്ടില്ല,, അതുകൊണ്ടാ?
@meeraajesh1901
@meeraajesh1901 Ай бұрын
Poda patti​@@shanushanu1996
@Gokul11874
@Gokul11874 Ай бұрын
ചോദ്യം സ്വർണക്കടത്തിനെ പറ്റി തന്നെ 😂
@machu280
@machu280 Ай бұрын
അൻവറിനെ വെല്ലു വിളിക്കാൻ ഈ പൊട്ടൻ
@sajinc7359
@sajinc7359 Ай бұрын
Cpm ne vellu vilikkan Anwar ayitilla😂
@sainudeenkoya49
@sainudeenkoya49 Ай бұрын
അൻവർ : അരിയെത്ര ? CPM : പയറഞ്ഞാഴി.
@alic6745
@alic6745 Ай бұрын
​@@sajinc7359അപ്പൊ അൻവറല്ലേ വെല്ലുവിളിച്ചത് 😢
@jacksparrow5412
@jacksparrow5412 Ай бұрын
​@@sajinc7359😂ha 😂ha Appol Vellu Vilichadoooo Utharam Parayuoooo Chaanga Sagakkale
@muhammedkoolan4207
@muhammedkoolan4207 Ай бұрын
നാ സ ർ 😅കൊ ളമാ യി അ ൻ വ ർ പ റ ഞ്ഞ തി ന്റെ മ റു പ ഡി പ റ 🙏🙏🙏🙏🙏ജ ന ങ്ങ ൾ ക്ക് അ റി യ ണം
@rajagopalrajagopal1201
@rajagopalrajagopal1201 Ай бұрын
ആ കാലം അല്ല ഇപ്പോൾ അന്ന് കമ്യൂണിസ്റ്റ് കാരായുരുന്നു ഇപ്പോൾ പിണറായിസ്റ്റ് കളാണ് അതാണ് വ്യത്യാസം
@PkBabu-lx8qg
@PkBabu-lx8qg Ай бұрын
Correct 💯
@SureshBabu-hy2us
@SureshBabu-hy2us Ай бұрын
ചോദ്യങ്ങൾക്ക് മറുപടിയില്ല ഭീഷണിയും തെറി വിളിയും മറുപടിയില്ല
@usmankkusman2328
@usmankkusman2328 Ай бұрын
Samaskaaram
@Muhammed-gg7gw
@Muhammed-gg7gw Ай бұрын
പൊതുജനം തെളിയിക്കും സഖാവേ സമാധാനമായിരിക്കൂ
@shanavaskasim3301
@shanavaskasim3301 Ай бұрын
അൻവർ ഉന്നയിച്ച ആരോപങ്ങൾക്ക് ഇപ്പോളും പാർട്ടിക്ക് കൃത്യമായ മറുപടി ഇല്ല. പിന്നെയാ നിങ്ങടെ....
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
Ee പറയുന്നത് ഒന്നും കേട്ടില്ലേ?
@AneesaMoideen-zk5vf
@AneesaMoideen-zk5vf Ай бұрын
Enthu Anvar maramchadi.
@rajantk4102
@rajantk4102 Ай бұрын
അൻവറിൻ്റെ ആരോപണങ്ങൾ അന്വേഷിക്കാൻ DGP യേയും സംഘത്തേയും നിയമിച്ചത് അറിഞ്ഞില്ലേ . ഉടൻ റിപ്പോർട്ടു വരും . തിരക്കുകൂട്ടല്ലേ സഹോ . അതിന് മുമ്പ് നാസർ കൊളായി എന്തു മറുപടി പറയണം എന്നാണ് പറയുന്നത്😂
@MoideenKaranthur
@MoideenKaranthur Ай бұрын
അൻവറിന് മറുപടി പറയുമെന്ന് വിചാരിച്ചു വെറുതെ ടൈം വേസ്റ്റ് ആയി😂
@sainudeenkoya49
@sainudeenkoya49 Ай бұрын
അൻവർ : അരിയെത്ര ? CPM : പയറഞ്ഞാഴി.
@alikarippur4529
@alikarippur4529 Ай бұрын
കറക്ട്
@noufalkk6765
@noufalkk6765 Ай бұрын
സകല മാദ്ധ്യമങ്ങൾ മാത്രമല്ല സകല ബുദ്ധിയുള്ളവരും നിങ്ങൾക്ക് എതിരാണ്
@RaviKumar-vi9tb
@RaviKumar-vi9tb Ай бұрын
നിങ്ങൾ ചെയ്ത നെറികേടുകൾ പറ. അതാണ്‌ കേൾക്കേണ്ടത്
@azeezchockli6964
@azeezchockli6964 Ай бұрын
ഇവൻ ധീര സഗവാല്ലാ വിജയന്റെ അടിമാ സഗാവ് 😂
@richurayyooswould3679
@richurayyooswould3679 Ай бұрын
😂😂
@abuvalappil2859
@abuvalappil2859 Ай бұрын
നിൻ്റെ വാക്ക് ആർക്ക് കേൾക്കണം. നീ അറിയോ cpm കാരTP യെ
@devanandrvlog2373
@devanandrvlog2373 Ай бұрын
😢😢😢😢😢😢n
@MustheeqMustheeq
@MustheeqMustheeq Ай бұрын
വിഡ്ഡി
@manu.manu1975
@manu.manu1975 Ай бұрын
എന്ന് anvarinte അടിമ
@subhashn7570
@subhashn7570 Ай бұрын
ജനങ്ങൾക്ക് എല്ലാം മനസിലായി. ഇനി കൊരച്ചിട്ടു കാര്യമില്ല. അൻവർന്റെ ചോദ്യങ്ങൾക്ക് മറുപടി പറയു. ഇതു അവസാന ഭരണം.😂😂😂😂😂 അൻവർ ഇരട്ട ചങ്കു ♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍👍👍
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
ചോദിക്കേഡാ നിൻ്റെ അമ്മൂമ്മയുടെ ചോദ്യം?
@meeraajesh1901
@meeraajesh1901 Ай бұрын
Poda patti
@NassarHaseena
@NassarHaseena Ай бұрын
PODA.PATE
@raheempayyoli424
@raheempayyoli424 Ай бұрын
ഒരു കാരണവുമില്ലാതെ പോലീസ് ക്രിമിനലുകളുടെ അക്രമണത്തിന് ഇരയായD Y Fi പ്രവർത്തകൻ 9 മാസമായ് ചികിൽസയിൽ പോലീസ് കേസ് അട്ടിമറിച്ചു CPM MLA യുടെ സാന്നിധ്യത്തിൽ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ട് തെളിവ് സഹിതം പുനരന്വേഷണത്തിന് പരാതി കൊടുത്തു ക്രൈം ബ്രാഞ്ച് അന്യേഷണത്തിന് ഉത്തരവ് ട്ട് ക്രൈം ബ്രാഞ്ചും പോലീസ് ക്രിമിനലുകളെ സംരക്ഷിക്കുന്ന റിപ്പോർട്ടാണ് നൽകിയത് ഇരയായ വ്യക്തിത് നീതിയുടെ ഒരു അംശമെങ്കിലും വാങ്ങി കൊടുക്ക് എന്നിട്ടാവാം വെല്ല് വിളികൾ
@Usr-i1t
@Usr-i1t Ай бұрын
അതെ , അത് വാങ്ങി കൊടുത്തിട്ട് ചിലക്കു നസറെ
@AneeshNp-e1n
@AneeshNp-e1n Ай бұрын
ഞാനും ഒരു കമ്യൂണിസ്റ്കാരനാണ്. പക്ഷെ ഈ പോക്ക് കേരളത്തിൽ കമ്യുണിസ്റ്പാർട്ടിയുടെ അടിവേരിളകും.
@abdulsalamv.1082
@abdulsalamv.1082 Ай бұрын
Oru chukkum sambavikkilla
@SajeerSaju-c5m
@SajeerSaju-c5m Ай бұрын
അൻവറിന് ഉത്തരം കൊടുക്കാൻ സിപിഎം ഒരു പാട് വിയർക്കുന്നു... ഞാനും ഒരു സിപിഎം അനുഭാവി ആയിരുന്നു... ഇപ്പോൾ നിർത്തി.... അൻവർ katta support.... 👍
@sibi-pulliyattu6175
@sibi-pulliyattu6175 Ай бұрын
മറുപടി ഒന്നും ഇല്ല 😄😄😄ചുമ്മാ ഇങ്ങനെ ഗീർവാണം അടിക്കാം 🤣🤣🤣
@AbdullaKutty-sd6kb
@AbdullaKutty-sd6kb Ай бұрын
നാസർ കോലായി മകൾ വീണയെ രക്ഷിക്കാനല്ലെ തൃശൂർ ബി.ജെ.പിക്ക് കൊടുത്തത്? അത് ഒന്ന് വിശദീകരിക്കാമോ?
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
ആണോ? എങ്കിൽ കോൺഗ്രസിൻ്റെ 86000 വോട്ട് ഇവിടെ പോയി? പിന്നെയെന്തിന് ഡിസിസി പ്രസിഡൻ്റ്,, യുഡിഎഫ് കൺവീനർ ഇവരെ ഒക്കെ മാറ്റിയത്? ഉത്തരം പ്രതീക്ഷിക്കാമോ?
@Riyasct-m4p
@Riyasct-m4p Ай бұрын
​@@JacobGeorge-uz9thCpim nyeb150000 vote. Evide
@Rajesh-c7g3r
@Rajesh-c7g3r Ай бұрын
പ്രസംഗം കൊള്ളാം ബട്ട് ഒരു അടിസ്ഥാനം ഇല്ല
@kalidsaqafi4480
@kalidsaqafi4480 Ай бұрын
വാചക കസർത്ത് നടത്താൻഏതു മൊയന്തനും കഴിയും മറുപടി പറയൂ സാർ
@babupa7834
@babupa7834 Ай бұрын
ചരിത്രം ഛർദിച്ചു : പക്ഷേ ഉത്തരങ്ങൾ ഇല്ല . എന്നാലും വിപ്ളവ വിര്യം കൂടി😅
@sajithbalan85
@sajithbalan85 Ай бұрын
എന്ത് ഉത്തരം എം വി രാഘവനും കെ ആർ ഗൗരിയമ്മയും പോയിട്ട് കുലുങ്ങാത്ത ഈ പ്രസ്ഥാനത്തിന് എന്ത് അൻവർ.. 😂
@babupa7834
@babupa7834 Ай бұрын
@@sajithbalan85 അതായത് മൊത്തത്തിൽ നഷ്ടമാണെങ്കിലും ചുരുക്കം ചിലർക്ക് ലാഭം കിട്ടി എന്നു പ്രസ്ഥാനത്തിലുള്ളവർക്കും ബോദ്ധ്യമായി .
@sajithbalan85
@sajithbalan85 Ай бұрын
@@babupa7834 അത് വേറെ രീതിയിൽ പറയണം പ്രസ്ഥാനം ഇവിടെ വേണം എന്നും ചില കീടങ്ങൾ വേണ്ട എന്നും ഒരു ജനം തീരുമാനിച്ചു അതാണ് തുടർഭരണത്തിൽ കൂടി വ്യക്തമായത് അങ്ങിനെ അല്ലേ..
@Usr-i1t
@Usr-i1t Ай бұрын
​@@sajithbalan85നാണം കെട്ട തുടർ ഭരണം,
@babupa7834
@babupa7834 Ай бұрын
@@sajithbalan85 അൽപ്പം കൂടി വ്യക്തമായി പറയണം : ഈ പ്രസ്ഥാനം ലോകത്തിൽ എല്ലായിടത്തും മനുഷ്യനെ പറ്റിച്ചു . ഇവിടെയും പറ്റിച്ചു . കരുതൽ പിണു എന്ന വേഷം . ഇപ്പോൾ ജനം പറയുന്ന ഇനി ഇത് വേണ്ട
@abidkm8331
@abidkm8331 Ай бұрын
നല്ല പ്രസംഗം 💙❤️💚💙❤️q
@DonFleming-v2u
@DonFleming-v2u Ай бұрын
അൻവർ പറഞ്ഞ ഓരോ കാര്യവും100% സത്യമെന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്നു. നിങ്ങളോടും ചനലിനോടും ഉള്ള ബഹുമാനം പോലും ഇല്ലാതായി. ഇപ്പോഴും മെഴുകാൻ നാണമില്ലല്ലോ😢😢😢
@AbcAbc-sj3jm
@AbcAbc-sj3jm Ай бұрын
ഓ ഇതാണ് രാഷ്ട്രീയ പ്രസംഗം ഇപ്പോൾ ഉന്നയിച്ചതിന് നേരെ മറുപടി പറയൂ എടോ മലപ്പുറം സ്ത്രീയെ പീഡിപ്പിച്ചപ്പോൾ നീ എവിടെയാണ് മരം കൊള്ള നടത്തിയപ്പോൾ നീ എവിടെയാണ് വെറുതെ കുരച്ച് സമയം കളയണ്ട
@kunju1563
@kunju1563 Ай бұрын
Kunjumct
@sebeersabeer4339
@sebeersabeer4339 Ай бұрын
കുഞ്ഞാലിയെ കൊന്ന കേസിൽ പ്രതിയെന്നു പറഞ്ഞ ആര്യടൻ മുഹമ്മദിനെ മന്ത്രിയാക്കിയത് ആരാ നമ്മൾ തന്നെ😂
@Latheef-w2i
@Latheef-w2i Ай бұрын
ഞങ്ങള്ക്ക് കേൾക്കേണ്ടത് അൻവറിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയാണ് വേണ്ടത്. നേരംപോക്ക് സംസാരമല്ല സഖവ്‌ കൊളമായേ!
@AbdulRazak-k8n
@AbdulRazak-k8n Ай бұрын
നിങ്ങളുടെ പ്രസംഗം വളരെ ഇഷ്ടമാണ് എ ന്നാൽ ഇന്ന് ഞാൻ Pv അൻവറിൻ്റെ കൂടെയാണ്
@ASOKKUMAR-cz1jl
@ASOKKUMAR-cz1jl Ай бұрын
PV അൻവർ... പ്രസിഡന്റ്‌ ജയശങ്കർ വക്കീൽ.. സെക്രട്ടറി Pro നീലകണ്ഠൻ. ജോയിന്റ് സെക്രട്ടറി ഷാജഹാൻ... Treasurer പുതിയ കമ്മിറ്റി ക്കു അഭിനന്ദനങ്ങൾ 🙏
@naadan751
@naadan751 Ай бұрын
കൂറശ്ശേരിയെയും, ചീക്കക്കുട്ടീയെയും കൂടി ഉൾപ്പെടുത്തണം!
@pushpakumartk2548
@pushpakumartk2548 Ай бұрын
KV തോമസ്സ് കൂടി വേണം സാമ്പത്തികമായി കേന്ദ്രത്തിൽ നിന്നും എന്തെങ്കിലും വാങ്ങിച്ചെടുക്കാൻ ( 5 ലക്ഷം കൊടുത്താൽ മതി )
@amko2010
@amko2010 Ай бұрын
അപ്പൊ ജ്ജ് കമ്മിറ്റി ഉണ്ടാക്കിയോ
@oruthalaraavanan
@oruthalaraavanan Ай бұрын
😂😂😂
@antonykl7351
@antonykl7351 Ай бұрын
സഖാവേ സൂപ്പർ കലക്കി
@rishbafathima47
@rishbafathima47 Ай бұрын
ഉത്തരം പറയൂല്ല പിന്നെ ഇനി വരാൻ പോകുന്നതും വരാൻ പോകുന്നതും പറയാം
@MuhammedshijasShijas-m6q
@MuhammedshijasShijas-m6q Ай бұрын
😂😂 ഇവിടെ കുഞ്ഞാലി അല്ല വിശയം🤣🤣 അൻവർ ആരങ്കിലും ആകട്ടെ ചോദിച്ച ചോദ്യം😮 ബാക്കി
@mansoorali-sc6he
@mansoorali-sc6he Ай бұрын
എന്തിനാ ഹാലിളകുന്നത്. അപസംമാരം ഉണ്ടോ നിങ്ങൾക്ക്
@noufalkk6765
@noufalkk6765 Ай бұрын
എത്ര ന്യായീകരിചാലും സിപിഎം,ആർഎസ്എസ് ബന്ധവും മറച്ചു വെക്കാൻ സാദിക്കൂല
@chandrankm433
@chandrankm433 Ай бұрын
സിഎം. വഴിയിൽ കൂവുന്നവരോട് മറുപടി പറയാറില്ല ഉത്തരം പിറകെ വന്നോളും ഇത് സതീസനല്ല 👍
@somankeeriyadath86
@somankeeriyadath86 Ай бұрын
എനി മരുമകൻറ ഭരണം അനുഭവിച്ചാൽ മതി
@muneerasthana3676
@muneerasthana3676 Ай бұрын
സഗാവേ ചരിത്രം എല്ലാവർക്കും അറിയാം, ഇപ്പൊ നടക്കുന്ന കാര്യങ്ങൾക്കു മറുപടി പറഞ്ഞാൽ നന്നാവും.
@shaijasha9880
@shaijasha9880 Ай бұрын
😂😂അപ്പോഴും ചരിത്രം പഠിക്കണം 🤣🤣🤣
@balachandranpillai1185
@balachandranpillai1185 Ай бұрын
Podapattijihadi
@abdurahimanpok6923
@abdurahimanpok6923 Ай бұрын
ചോദിച്ചതിന് മറുപടി പറയൂ. സർക്കാരിലേക്കു വരേണ്ട ഫണ്ട് വീട്ടിൽ കൊടുത്തു വിടലല്ല
@BasheerBashee-px8zb
@BasheerBashee-px8zb Ай бұрын
അടികൊണ്ടാൽ അമ്മേഎന്ന് വിളിക്കാത്തവർ ഉണ്ടോ 😂
@ManeeshM-mi2ns
@ManeeshM-mi2ns Ай бұрын
നസർ കോളായി അടിയന്തരവസ്ഥ കാലത്തു താങ്കൾ കോൺഗ്രസ്‌ കാരനായിരുന്നില്ലേ? പിന്നെ അൻവറിനെ സ്ഥാനാർഥി ആക്കിയതും MLA ആക്കിയതും ആരാ
@rameshraj5938
@rameshraj5938 Ай бұрын
എല്ലാം വളരെ സത്യം... അങ്ങനെ വിശ്വസിച്ചു കൊള്ളാം....
@YousufP-t3w
@YousufP-t3w Ай бұрын
അൻവർപറഞ്ഞതിന്ന്മറോപടിപറയടാ
@kasimkasi6395
@kasimkasi6395 Ай бұрын
സത്യം കേരളം മനസ്സിൽ ആക്കി
@prasadmrprasad8939
@prasadmrprasad8939 Ай бұрын
ഇതാണ് സഖാവേ മറുപടി സൂപ്പർ ❤❤❤❤❤❤❤❤❤
@shaji8876
@shaji8876 Ай бұрын
തലച്ചോർ ഇല്ലാത്ത അടിമകമ്മി
@JohnVarghese-k4w
@JohnVarghese-k4w Ай бұрын
എല്ലാം വിശ്വസിച്ചു. ഭൂ!
@Govinda-Mamukoya
@Govinda-Mamukoya Ай бұрын
കഷ്ടം
@rajesh-fd2of
@rajesh-fd2of Ай бұрын
👍👍👍🚩🚩🚩
@preethams6646
@preethams6646 Ай бұрын
ധീര സഖാവ് താങ്കൾ ക്കു വലിയ സല്യൂട്ട്👏👏👏👏👏
@shaijushaiju4611
@shaijushaiju4611 Ай бұрын
നീ. ആണ് ആണെങ്കിൽ അൻവറിൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പറ്റുമോ
@xaviergeorge2920
@xaviergeorge2920 Ай бұрын
താൻ പഴയ കഥ ഒന്നും ഉലത്തണ്ട😜😜😜 ഇപ്പൊ എന്താ നടക്കുന്നത് അത് പറയു ?
@kasimkasi6395
@kasimkasi6395 Ай бұрын
സത്യം ലോകം അറിയട്ടെ
@AbdullaKutty-sd6kb
@AbdullaKutty-sd6kb Ай бұрын
എടോ നാസറെ ഇതെല്ലാം അറിഞ്ഞിട്ടാണോ രണ്ട് വട്ടം എം.എൽ എ ആക്കിയത് ഇത്ര മോശമാണോ നിങ്ങടെ പാർട്ടി ?
@shijimarikkar6995
@shijimarikkar6995 Ай бұрын
നിങ്ങൾ ഇങ്ങനെ വിളറി പിടിച്ചു സംസാരിച്ചിട്ട് കാര്യം ഇല്ല.. പണ്ട്, നടന്ന സംഭവങ്ങൾ പറഞ്ഞു മഹത്ത്വപ്പെടുത്തിട്ട് കാര്യം ഇല്ല , അൻവർ ചോദിച്ച ചോദ്യം അതിനു പിണറായി മറുപടി കൊടുക്കണം, ഇപ്പോൾ നിങ്ങളുടെ പ്രസംഗം ലെനിൽ അണികളെ പറഞ്ഞു പഠിപ്പിച്ച വാക്കുകൾ , എന്താ ആണ് എന്നല്ലേ? പാർട്ടിക്ക്, അല്ലെങ്കിൽ നേതാക്കൾ ക്ക് എതിരെ ആര് ചോദ്യം ആയി വന്നാലും അവരെ നേരിടുന്നത് ജനങ്ങളിലൂടെ ആയിരിക്കണം, അപ്പോൾ ജനങ്ങൾക്ക്‌ മനസ്സിലാകേണ്ട, ചില വാചകങ്ങൾ ചേർത്ത്, മനസ്സിൽ ആകും വിധം കവല പ്രസംഗം നടത്തണം
@cylonmoon1649
@cylonmoon1649 Ай бұрын
മുഖ്യമന്ദ്രി മാറുക മാർക്കിസ്റ്റ്‌ പാർട്ടിയെ രക്ഷിക്കുക
@AbdulSalam-b7s
@AbdulSalam-b7s Ай бұрын
ഒച്ച വച്ചിട്ട് കാര്യമില്ല !
@janardhanankodakkal9183
@janardhanankodakkal9183 Ай бұрын
പാവപ്പെട്ട സ്വർണ്ണ കള്ള കടത്തുകാരനെ കൊണ്ടിരുത്തിവീഡിയോ എടുത്ത് പ്രചരിപ്പിച്ചു Pv അമ്പൂ
@Usr-i1t
@Usr-i1t Ай бұрын
വിഷമം അയോ
@ShereefKavumpeedikayil
@ShereefKavumpeedikayil Ай бұрын
നീ എന്തിനാ തൊണ്ട വലിച്ച് കീറുന്നത് അൻവർ നല്ലതോ ചീത്തയോ എന്നതിന് വിഷയമല്ല അൻവർ പറഞ്ഞ കാര്യങ്ങളിലാണ് പ്രശ്നം അതിനു മറുപടി പറ
@balanchulliyan7632
@balanchulliyan7632 Ай бұрын
അഭിനന്ദനങ്ങൾ, ആശംസകൾ.
@rafeeqa3185
@rafeeqa3185 Ай бұрын
എന്ത് പറയാനാ അൻവർ ഒര് കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ ' അത് ഗവൺമെൻ്റ് ഏറെകുറെ ചെയ്തൂ 'ബാക്കി ഇനിയും ചെയ്യു. പിന്നെ എന്തിനാ ഈ അങ്ങ ) ടി പാട്
@Usr-i1t
@Usr-i1t Ай бұрын
Government എന്ത് കുന്തം ചെയ്തു എന്നാണ് പറയുന്നത്, ഉളുപ്പില്ലാത്ത വർഗ്ഗം
@hameedmi4936
@hameedmi4936 Ай бұрын
നീ ആരാടാ... നീ ഇത്ര വലിയവനൊന്നും അല്ല
@aloot4506
@aloot4506 Ай бұрын
🔥🔥🔥🔥
@shyleshshylesh270
@shyleshshylesh270 Ай бұрын
അടിമസക്കാവിന്റെ ദീന രോദനം
@shameershahudeen6115
@shameershahudeen6115 Ай бұрын
പൊളിച്ച് ❤
@usmanusman-ic3pf
@usmanusman-ic3pf 9 күн бұрын
ഇത് കേൾക്കുന്നവർ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ 😂😢😮
@hajak5301
@hajak5301 Ай бұрын
അൻവർ പറഞ്ഞത് 100%ശരി
@DamodharanVayakkodan
@DamodharanVayakkodan Ай бұрын
You are correct congratulations ❤
@newcinima674
@newcinima674 29 күн бұрын
അൻവറിന്റെ വാക്കുകൾ സത്യം..... ഏതാ ഈ maravaazha
@abdulraheem-vg5fd
@abdulraheem-vg5fd Ай бұрын
കാലം മാറി.
@rasharinarichu2930
@rasharinarichu2930 Ай бұрын
പിണറായിയോട് ചോദ്യം ചോദിച്ചാൽ അപ്പൊ വരും ഇയാൾ മാറാട്. ഷർട്ടൂരിയ കഥ വെട്ട് കുത്ത് ബോംബ് ഇതൊന്നുമല്ലടോ ജനത്തിന് അറിയേണ്ടത് സമകാലിക രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ അതിനെ പറ്റി പറ
@hajak5301
@hajak5301 Ай бұрын
അൻവർ പറഞ്ഞത് കേരളത്തിൽ മൊത്തം അറിഞ്ഞു
@basheervkb7774
@basheervkb7774 Ай бұрын
ഉച്ച വെക്കണ്ട അസ്തമിക്കാൻ പോകുന്നു നാസർ കോലായി
@sajithbalan85
@sajithbalan85 Ай бұрын
അങ്ങിനെ അസ്‌തമിക്കും എന്ന് കരുതിയവരുടെ മുന്നിലൂടെ ആയിരുന്നു 2 വട്ടം ഭരണം തുടങ്ങിയത്....
@RajithKumar-xj2yv
@RajithKumar-xj2yv Ай бұрын
അൻവറിന്റെ കാര്യം അല്ലെ 👍
@aquilmampatta1473
@aquilmampatta1473 Ай бұрын
താമര വിജയനെ സപ്പോർട്ട് ചെയ്യേണ്ട സാഹചര്യം കമ്മി പൊട്ടന്മാർക് വന്നല്ലോ. .. മകൾക്കും മരുമകൾക്കും വേണ്ടി ഒരു പാർട്ടിയെ ഒറ്റികൊടുത്ത RSS മുഖ്യൻ പൂരം കലക്കി വിജയൻ. ..👍👍👍🤮🤮🤮🤮🤮
@12345benzy
@12345benzy Ай бұрын
കാസര്‍കോട് വാര്‍ത്ത കണ്ണ് തുറന്നു കാണൂ. അടിമകളായി നടക്കാതെ ചിന്തിക്കൂ സഖാക്കളെ
@നെൽകതിർ
@നെൽകതിർ Ай бұрын
ഈ മാതിരി കവല പ്രസംഗം കൊണ്ട് കാര്യമില്ല അടിമേ കാലം മാറി 🤣അൻവർ ഒരു പാർട്ടിയോ സ്വാഗത സംഘമോ ഉണ്ടാക്കാതെ ചുമ്മാ ഒരു പരിപാടി വെച്ചപ്പോൾ പാരമ്പര്യമുള്ള വലിയ പാർട്ടിക്കാർ ഘടന പരമായി നടത്തിയ സമ്മേളനത്തെക്കാൾ ആളു കൂടി എന്താണ് കാരണം നിലപാടും ന്യായവും കയ്യിൽ ഉണ്ട് അതില്ലാതെ ആളില്ലാത്ത വീട്ടിൽ കെട്ടിയ ഡോബർമാനെ പോലെ മൈക്കിന് മുമ്പിൽ കുരക്കുന്ന കാലം കഴിഞ്ഞു
@umamurali2192
@umamurali2192 Ай бұрын
💪💪💪💪🌹🌹
@BalakrishnanN-55084
@BalakrishnanN-55084 Ай бұрын
എടോ വിവരം കെട്ട ഡേഷേ അൻവർ ഉയർത്തുന്ന ചോദ്യങ്ങൾക്കു കൃത്യമായി മറുപടി പറയൂ.ആർ എസ് എസ്സിന് ചെങ്കൊടി വിറ്റു കീശ നിറച്ചവർക്ക് മാപ്പില്ല ചങ്ങായീ.
@ismailvayoli4363
@ismailvayoli4363 Ай бұрын
കുറച്ചുകാലം ഡി ഐ സി കുപ്പാഴം😂😂😂 അന്ന് കുറേ കേട്ടതാ ഇപ്പം സഖാവും നാള ഏതോ അബ്ദുള്ള കുട്ടി ആവുമോ?
@ashrafkariyot6685
@ashrafkariyot6685 Ай бұрын
പാർട്ടിയുടെ ചരിത്രത്തെ അൻവർ ചോദ്യം ചയ്തിട്ടില്ല. ഇപ്പോഴത്തെ "ചാരിത്ര"തെ ആണ് ചോദ്യം ചെയ്യുന്നത്.
@sanilkumarn.b6890
@sanilkumarn.b6890 Ай бұрын
Gold kadathunnavare drohikkunna bharana malle
@ibrahimfaz8313
@ibrahimfaz8313 Ай бұрын
Chetta തരത്തിന് കയ്യും കാലും വെച്ചാൽ അത് .pv.anvar aakum.😊😊😊
@user-gt2jt8gn2w
@user-gt2jt8gn2w Ай бұрын
ഇപ്പോഴത്തെ കാര്യം പറ......... Mone
@AbdusalamAchan
@AbdusalamAchan Ай бұрын
❤ സുപ്പർ
@nishadam9953
@nishadam9953 Ай бұрын
PV അൻവർ ചോദിച്ച ചോദ്യത്തിന് മറുപടി പറയൂ സഖാവേ DP ചന്ദ്രശേഖരൻ എങ്ങനെയാണ് അദ്ദേഹം മരണപ്പെട്ടത് പാണ്ടി ലോറി ഇടിച്ചിട്ടആണോ പറയൂ സഖാവേ
@jomonjore1199
@jomonjore1199 Ай бұрын
കയ്യിലിരിപ്പുകൊണ്ട്
@thesolotraveler8261
@thesolotraveler8261 Ай бұрын
അടിമ കുഞ്ഞുങ്ങളെ കിട്ടും കൂടെ
@AnilKumar-dp4zv
@AnilKumar-dp4zv Ай бұрын
👏👏👏
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj Ай бұрын
പുതിയ പാർട്ടിയുടെ സെക്രട്ടറി യായി മറുനാടൻ ഷാജനെ യും യൂത്ത്‌ സെക്രട്ടറിയായി വിനുവിനെയും നിയമിക്കണം എന്നാണ് പാർട്ടി ചെരക്കൽമാന് അൻവറിനോട് അഭ്യർത്ഥിക്കാൻ ഉള്ളത്
@amko2010
@amko2010 Ай бұрын
നിന്നെ ഉപദേശകനാകിയയാലോ
@shaji8876
@shaji8876 Ай бұрын
തലച്ചോർ ഇല്ലാത്ത അടിമകമ്മി 🐕
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
ജയശങ്കർ ിനും ഒരു പോസ്റ് 🤪
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj Ай бұрын
@@JacobGeorge-uz9th പാർട്ടി കൺവീനർ
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
@@FasalMuhammedponnaniFasa-jm9wj 🤣
@rafeekpopular8726
@rafeekpopular8726 Ай бұрын
😎
@neerajnived2377
@neerajnived2377 Ай бұрын
നാസർ കോളായി 🔥🔥🔥🔥🔥🔥
@ayyubraymarakarveettil7363
@ayyubraymarakarveettil7363 Ай бұрын
എട അടിമേ അൻവർ പറഞ്ഞ കാര്യംങ്ങൾക്ക് നിന്റെ പിണു മറുപടി പറഞ്ഞിട്ടില്ല അയാൾക്കൊണ്ട് അതിന് മറുപടി പറയാൻ പറ്റുകയില പിന്നെ നീ വന്നിട് എന്തിനാ വാ വിട്ട് അലരുന്നത് ഒരു കാര്യവും ഇല്ല ഇത് c p m ന്റെ അവസാനത്തെ ഭരണ മാണ്
@desalmenachery6179
@desalmenachery6179 Ай бұрын
കഥാ പ്രസംഗം 👍🏻
@ajaykrishnacn222
@ajaykrishnacn222 Ай бұрын
Kolaayie love you daaàa bat you are fuool Karanam othayyiennu thudagubol kannurum beappur naatielea iellaa jiellayyea kuriechum anvar parayyum athukondu aaabagam nierthAAM SAGAVEA
@Roo4544
@Roo4544 Ай бұрын
അൻവറാണ് ശരി രായാവിന്റെ അടിമകൾ മുക്രയിടാൻ തുടങ്ങി.
@basheeram6536
@basheeram6536 Ай бұрын
പ്രസംഗ തൊഴിലാളി പാർട്ടി അടിമ
@xtheticx-v6i
@xtheticx-v6i Ай бұрын
ഗീർവാണം മുഴക്കാൻ കഴിയുന്നതും അതിൽ ആകൃഷ്ടനാകുന്നതുമാണ്.. നിങ്ങളുടെ വിജയം..... ഇനിയുള്ള കാലം ഗീർവാണം ചീറ്റുക തന്നെ ചെയ്യും
@naseemabhanu9615
@naseemabhanu9615 Ай бұрын
അൻവർ മുഖ്യമന്ത്രിയെ കുറ്റം പറയുന്നില്ല, സുഹൃത്തേ. അൻവർ പറയുന്ന കാര്യങ്ങൾ വളരെ കിറു കൃത്യം ആണ്. മുഖ്യമന്ത്രി ആരുടെയോ ഭീഷണി നേരിടുന്നു. അതിന് അദ്ദേഹത്തിന് ഈ വഴിയല്ലാതെ മറ്റൊരു വഴിയുമില്ല. നിങ്ങളെപ്പോലെയുള്ള അടിമകൾക്ക് ഇത് ന്യായീകരിക്കുക അല്ലാതെ ഒരു നിവൃത്തിയുമില്ല സുഹൃത്തേ. പാർട്ടിക്കാർക്ക് ആർക്കും നീതിയില്ല അദ്ദേഹത്തിൻറെ വാല് ആർഎസ്എസിനെ അമ്മി ചുവട്ടിലാണ് സുഹൃത്തേ. ഒച്ചവെച്ച് തന്നെക്കൊണ്ട് ഒരു കാര്യവുമില്ല. ഇലക്ഷനിൽ നിങ്ങൾ അഡ്രസ്സ് ഉണ്ടാവില്ല ഒലിച്ചുപോകും കേരളത്തില്, നോക്കിക്കോ.
@Varunni123
@Varunni123 Ай бұрын
ആദ്യം അൻവർ പറഞ്ഞ ആരോപണങ്ങൾക്ക് മറുപടി പറ സഖാവേ... ഉളുപ്പുണ്ടെങ്കിൽ എടി ജിപി യുടെ ഒരു രോമമെങ്കിലും പറിക്...
@ashrafputhur3971
@ashrafputhur3971 Ай бұрын
കേൾക്കാൻ നല്ല രസമാണ് സ്വ നാസറിന്റെ പ്രഭാശണം
@Sheeba-je2cj
@Sheeba-je2cj Ай бұрын
പ്രഭാഗണം ?🤔🤔🤔
@rajeevanv949
@rajeevanv949 Ай бұрын
CongrasLeegheCattagal
@krishnadasan1051
@krishnadasan1051 Ай бұрын
ലാൽ സലാം സഖാവെ🚩💪🏻
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V Ай бұрын
സൂപ്പർ❤❤❤❤
@sureshmenakath627
@sureshmenakath627 Ай бұрын
ലാൽസലാം സഖാവേ
@sidharthsb436
@sidharthsb436 Ай бұрын
ഇവനെ ഒന്നും ഒരു ഇടിയും വെട്ടുന്നില്ലല്ലോ
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 84 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,1 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 39 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 28 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 84 МЛН