സഭയെ പിടിച്ചുകുലുക്കിയ കെ ടി ജലീലിന്റെ പ്രസംഗം, നിരവധിതവണ ഭയപ്പെട്ട പ്രതിപക്ഷം

  Рет қаралды 165,924

PRESS ONE TV

PRESS ONE TV

Күн бұрын

KT Jaleel's speech that rocked the sabha, many times feared the opposition
Subscribe & Share : / pressonetv
/ @pressonetv
Facebook : / pressonetv
Twitter : / pressonetv
Join our WhatsApp Channel : whatsapp.com/c...
#pinarayivijayan #vdsatheeshan #mbrajesh #mathewkuzhalnadan #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Пікірлер: 412
@sreechakra2631
@sreechakra2631 3 ай бұрын
40 പ്രതിപക്ഷ അണ്ണന്മാരും ഒരു ജലീലും സൂപ്പർ പ്രസംഗം' ഈ പ്രസംഗം ഞാൻ 11 പ്രാവശ്യം കേട്ടു ഇനിയും കേൾക്കും
@padmanabhanca8915
@padmanabhanca8915 3 ай бұрын
വിജ്ഞാനം നിറഞ്ഞ ഇത്തരം പ്രസംഗം കേൾക്കാൻ ജലീൽ എന്നും നമ്മുടെ സഭയിൽ ഉണ്ടാവണം.
@abbasmuppan223
@abbasmuppan223 3 ай бұрын
പ്രിയമുള്ളവരേ ഇതാണ് സത്യം kt ജലിൽ പറഞ്ഞത് 100%സത്യം.... ലാൽസലാം
@sweetyangels4684
@sweetyangels4684 3 ай бұрын
ജലീലിനെ പോലുള്ള പ്രതിപക്ഷത്തിനെതിരെ ശക്തമായി സംസാരിക്കാൻ കഴിവുള്ളവർ LDF ൽ ഉയർന്ന് വരണം. സഖാവ് ജലീലിന് അഭിവാദ്യങ്ങൾ.
@Riyasct-m4p
@Riyasct-m4p 3 ай бұрын
Jaleel sagavil ninnu poyi. Adutha bjp rajyasabha mp
@AhammedKabeer-d4l
@AhammedKabeer-d4l 14 күн бұрын
@@Riyasct-m4p പോടാ മയിരേ
@kunjumolmk964
@kunjumolmk964 3 ай бұрын
മലപ്പുറത്തിന്റെ സുൽത്താനെ അടിപൊളി ❤️❤️✊✊
@sureshbabu9118
@sureshbabu9118 3 ай бұрын
ശ്രീ kt Jaleel നിങൾ പൊന്നാണ്.❤❤❤🎉🎉🎉
@ismailparakkat7654
@ismailparakkat7654 3 ай бұрын
KT. ജലീൽ അഭിവാദ്യങ്ങൾ 💪❤️
@shajins08
@shajins08 3 ай бұрын
ജലീൽ മാഷേ പൊളിച്ചു... Nxt time also ningale പോലുള്ളവർ വേണം സഭയിൽ
@sajikumarpv7234
@sajikumarpv7234 3 ай бұрын
പൊളിച്ചു സഖാവ് ജലീൽ... 💪💪
@georget.s5867
@georget.s5867 3 ай бұрын
ജലീൽ ഇടതുപക്ഷത്തിന് ഒരു മുതൽക്കൂട്ട്.❤❤❤ ഉത്തരം മുട്ടുമ്പോൾ ബഹളം വയ്ക്കുന്ന പ്രതിപക്ഷം കേരളത്തിന് അപമാനം❤❤❤.
@rajendranm.k5269
@rajendranm.k5269 3 ай бұрын
മലപ്പുറം സുൽത്താൻ... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@HussainKunhi-s5o
@HussainKunhi-s5o 3 ай бұрын
മലപ്പുറം ചൂൽ
@nishabeevi366
@nishabeevi366 3 ай бұрын
KT Jaleel super ❤❤❤❤
@govindank5100
@govindank5100 3 ай бұрын
മനുഷ്യന് വേണ്ടി നന്മ - നേര് - ഉൽപാദിപ്പിക്കുന്ന ആരുടെ കൂടെയും ഇടതുപക്ഷം പ്രത്യേകിച്ച് -കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടാകു😅
@thanimamanu2184
@thanimamanu2184 3 ай бұрын
കേരള ജനത കേൾക്കാൻ ആഗ്രഹിക്കുന്നത് ജലീലിന്റെ അക്കാദമിക് താത്പര്യമുള്ള വിഷയങ്ങളാണ്. സതീശന്റെ വിടുവായത്തവും തെറിയുമല്ല.
@sajikumarpv7234
@sajikumarpv7234 3 ай бұрын
എം സ്വരാജിന്റെ അഭാവം സഭയിൽ ഇല്ലാത്തതിന്റെ വിഷമം കെ ടി ജലീൽ തീർക്കും 💪💪
@AbdusalamAchan
@AbdusalamAchan 3 ай бұрын
❤ ജലീൽ❤
@aboobakkaromy9196
@aboobakkaromy9196 Ай бұрын
😢😢😢
@ismailazhkd6257
@ismailazhkd6257 3 ай бұрын
സൂപ്പർ സഖാവ് ജലീൽ. കോലീബി സഖ്യത്തിtae ആസനത്തിൽ അടിച്ച ബോംബ് മാപ്പ്രകളും മൗദൂദികളും മറ്റു വർഗീയവാദികളും . എങ്ങനെ. സഹിക്കും.
@Riyasct-m4p
@Riyasct-m4p 3 ай бұрын
Kolleebee okke moonjippoyi. Ippo thamara vijaayanum rss um alle sakhyam
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 3 ай бұрын
ഫയർ.ജലീൽ❤❤❤❤
@georget.s5867
@georget.s5867 3 ай бұрын
മലപ്പുറം സുൽത്താൻ സ. കെ.ടി. ജലീൽ കലക്കി.❤❤❤. ലാൽ സലാം.❤❤❤.
@Riyasct-m4p
@Riyasct-m4p 3 ай бұрын
Adimavamshathinte sulthan
@gunasekharan2211
@gunasekharan2211 3 ай бұрын
ജലീൽ എന്നും സിപിഎംനോടൊപ്പം വേണം 👍👍👍👍👍
@shajikaliyil
@shajikaliyil 3 ай бұрын
എന്തൊ ഉറപ്പില്ലാത്തതു പോലെ😅
@Riyasct-m4p
@Riyasct-m4p 3 ай бұрын
Sadhyatha kuravanu
@NihalManu-zk9bs
@NihalManu-zk9bs 3 ай бұрын
മലപ്പുറം സുൽത്താന്റെ മുന്നിൽ പെട്ടുപോയ പ്രതിപക്ഷം
@fhggfghh3509
@fhggfghh3509 3 ай бұрын
KT❤❤❤❤❤❤
@mohanadasjs6724
@mohanadasjs6724 3 ай бұрын
Big salute to Dr.K.T.Jaleel.You have completely demolished all the opposition falsehoods.They are afraid of truths.
@Riyasct-m4p
@Riyasct-m4p 3 ай бұрын
Adimavamshathinte sulthan
@bavapanchily3385
@bavapanchily3385 3 ай бұрын
❤❤❤❤ സഖാക്കളെ ലാൽസലാം
@raveendranrr5760
@raveendranrr5760 3 ай бұрын
ജനം ന്റെ ജെലിൽ 👏👌👍... 🚩🚩🚩.
@chandragchandrasekhar8856
@chandragchandrasekhar8856 26 күн бұрын
അപ്രിയ സത്യം തുറന്നു പറഞ്ഞ ജലീൽ അഭിനന്ദനങ്ങൾ അർഹിക്കുന്നു 🌹
@naushadnaushadak950
@naushadnaushadak950 3 ай бұрын
മലപ്പുറം സുൽത്താന്റെ മുൻപിൽ പെട്ട്ടുപോയ പ്രതിപക്ഷം. ലാൽസലാം
@Riyasct-m4p
@Riyasct-m4p 3 ай бұрын
Adimavamshathinte sulthan
@saseendranarackalraghavan3710
@saseendranarackalraghavan3710 3 ай бұрын
പി.കെ. ബഷീറിന് ഒരു പുസ്തകം കൊടുക്ക്, വായിക്കാൻ അറിയുമോ എന്ന് കാണാം.
@ramadevivs1536
@ramadevivs1536 3 ай бұрын
സീതീഹാജിയുടെ മോനല്ലേേ...????
@radhakrishnanklr848
@radhakrishnanklr848 3 ай бұрын
പ്രസംഗം 12 മുതൽ 3.45 വരെ കേട്ടു. മുഖ്യമന്ത്രി ക് പകരം രാജേഷ് നല്ല ഫോമിൽ ആയിരുന്നു. അവസാനം സതീശൻ കരയുന്ന സ്‌ഥിതി ആയി.😢😢😢
@akkk6484
@akkk6484 3 ай бұрын
ജലീൽ പൊളിച്ചു കോൺഗ്രസിനും ലീഗിനും ഹാലിളകി
@sheejakumar3200
@sheejakumar3200 3 ай бұрын
Super .arivulla prasangam.jaleel sir super
@SureshKv-xn7iz
@SureshKv-xn7iz 3 ай бұрын
red salute sagave🙏
@govindank5100
@govindank5100 3 ай бұрын
സംഗതി നമ്പൂരി പറഞ്ഞ പോലെ ആയി_ ബഷിറിന്ന് അറിയുന്നത് ബഷീർ പറയുന്നു.😅😅
@narendranshanmughan8377
@narendranshanmughan8377 3 ай бұрын
കിടു 👍👍👍
@DamodharanVayakkodan
@DamodharanVayakkodan 3 ай бұрын
Sri Jaleel mashae nimgalanu Tharam ❤❤❤
@SalamKooriparambil
@SalamKooriparambil 3 ай бұрын
പുലി മടയിൽ കയ്യിടല്ലേ ഇത് ജെനിസ് വേറെ യാണ് രമേശ് ജിജി
@UssainUssain-ej9rm
@UssainUssain-ej9rm 3 ай бұрын
കാരിങ്ങൾ ജലീൽ സാഹിബ് വിശദീകരിച്ചപ്പോൾപിടിക്കപ്പെട്ട കോൺഗ്രസുഗാരുടെ ഉടുതുണി അഴിഞ്ഞു വീണപ്പോൾഅവരുടെ മാനം കാക്കാൻ മൂരികളുടെ ഒരു കഷ്ടപ്പാട്!?
@muneermunderi579
@muneermunderi579 3 ай бұрын
Pakshy Aa samarathil Congressinodopam tk Hamsayum udayirunnu
@UssainUssain-ej9rm
@UssainUssain-ej9rm 3 ай бұрын
ബഷീറിനെന്തിനാ കൂരുപൊട്ടിയത്? ജലീലിന്റെ മുമ്പിൽ ഉത്തരം മുട്ടിയതിനോ?
@saseendranarackalraghavan3710
@saseendranarackalraghavan3710 3 ай бұрын
സഭാ നടപടികൾ നടക്കാതിരുന്നാൽ പ്രതിപക്ഷത്തിന് ബഹു സന്തോഷം, ടെൻഷൻ വേണ്ടല്ലോ, കേട്ടിട്ട് ഒന്നും മനസിലാകുന്നുമില്ല.
@riyakpv2222
@riyakpv2222 3 ай бұрын
കോലീബിയെ ഇങ്ങിനെ നാണം കെടുത്തിയാൽ പ്രസംഗം തടസ്സപ്പെടുത്തുകയല്ലാതെ വേറെന്തു വഴി😂
@BasheerBappu-x1i
@BasheerBappu-x1i Ай бұрын
Kalakki
@remeshchandran4649
@remeshchandran4649 3 ай бұрын
Congratulations 👏👏K T. Jaleel. 👌
@KumaranPp-ei1vm
@KumaranPp-ei1vm 3 ай бұрын
സ്കൂളിന്റെ പാടി കണ്ടില്ല എന്ന് മനസിലായി പി കെ ബഷീറിന്റെ വാക്കുകൾ.
@shajixavier6726
@shajixavier6726 3 ай бұрын
അയാളുടെ അച്ഛൻ സീതി ഹാജി എന്ന മരമണ്ടൻ ആയിരുന്നു അപ്പൊ മോൻ അതിലും കേമൻ ആകണ്ടേ... വിവരം കെട്ടവൻ
@aabraham4966
@aabraham4966 3 ай бұрын
പാണ്ടി മൂരിയാണ്.
@sajimcc9445
@sajimcc9445 3 ай бұрын
Super...
@viswamk8666
@viswamk8666 3 ай бұрын
രാഷ്ട്രീയമായി മാത്രം അല്ല വെക്തികളെ വിലയിരുത്തേണ്ടത്.അറിവിലും. പഠിപ്പിലുംചരിത്രവിഷയങ്ങളിലും പാ ണ്ഡിത്യം കൂടി ഉണ്ടാവണം. 👍👌
@Eastwest.
@Eastwest. 3 ай бұрын
പികെ ബഷീർ സ്കൂളിൽ പോയിട്ടില്ല കമികളേ 😅
@karthikakrishna1302
@karthikakrishna1302 3 ай бұрын
ജലീൽ 💪🏿
@jayakumark.c1726
@jayakumark.c1726 20 күн бұрын
Theeeeeeeeee❤
@kkkoya2899
@kkkoya2899 20 күн бұрын
ഇ എം സ് പറഞ്ഞ വാക്കുകൾ ജ ലീൽ പറയുകയാണ്.
@MuhammedhaneefaMuhammedhan-f5q
@MuhammedhaneefaMuhammedhan-f5q 3 ай бұрын
❤❤❤❤❤❤❤❤❤❤🎉
@govindank5100
@govindank5100 3 ай бұрын
ഏതോ കാലത്ത് ആരോ പറഞ്ഞ കാര്യത്തിന് പാവം പ്രതിപക്ഷ നേതാവ് എന്ത് പറ
@vijayakumarparamu3012
@vijayakumarparamu3012 3 ай бұрын
ബഷീർ ഒക്കെ മഴയതുപോലും സ്‌കൂളുകളുടെ വരാന്ത കണ്ടിട്ടില്ല, അവനോടൊക്കെ പറഞ്ഞിട്ടു കാര്യമില്ല ലാൽ സലാം സഖാവേ
@ekrajerderan1383
@ekrajerderan1383 3 ай бұрын
Jaleel wonderful speech ❤ sir.. Lal salam
@agneseapen3390
@agneseapen3390 3 ай бұрын
K T. Jaleel super man
@KumaranPp-ei1vm
@KumaranPp-ei1vm 3 ай бұрын
മലപ്പുറം സുൽത്താൻ പൊളിച്ചു ❤❤❤❤
@Riyasct-m4p
@Riyasct-m4p 3 ай бұрын
Adima vamshathinte sulthan
@asmitaapardesi405
@asmitaapardesi405 3 ай бұрын
പി.കെ. ബഷീർ വായിക്കാത്തത്തിൽ കുറ്റം പറയരുത്. വായിക്കാൻ അറിയാത്തതിനാൽ വായിച്ചില്ല, എന്നതു കുറ്റമല്ലല്ലോ.
@sajjadcastro4247
@sajjadcastro4247 3 ай бұрын
ലാൽസലാം
@remeshchandran4649
@remeshchandran4649 3 ай бұрын
Super 👌😀
@RajendraPrasad-sc9hl
@RajendraPrasad-sc9hl 3 ай бұрын
Jaleel 👍👍🚩🚩
@unitedkasrod7240
@unitedkasrod7240 3 ай бұрын
KT jaleel 👍🏻👍🏻
@MuhammedmvMry-or8je
@MuhammedmvMry-or8je 3 ай бұрын
പ്രതിപക്ഷത്തിന് നോവുന്നത് പറഞ്ഞാൽ ചന്തയായി. Kt പറഞ്ഞതാണ് ശെരി പക്ഷെ ഇപ്പോഴത്തെ ചോട്ടാ നേതാക്കൾക്കതറിയില്ല ഒന്നും അറിയില്ല
@hajak5301
@hajak5301 3 ай бұрын
Kt ജലിൽ ബിജെപി വോട്ട് കൊണ്ട് ജയിച്ച ആളല്ല
@moideenm990
@moideenm990 3 ай бұрын
ഈ നിയമശബ എന്തിനാണ് ഇവരെ ആരാണ് വിശ്വസിക്കുന്നത്
@anandng385
@anandng385 3 ай бұрын
Lal salam saghava
@usmanvt1213
@usmanvt1213 3 ай бұрын
മിസ്റ്റർ Kt ജലീൽ സഗാവ് ഗൗരിയമ്മയുടെ ആത്മകഥയും കൂടി ഒന്ന് വായിക്കണം എന്ന് ഒരു അപേക്ഷ
@adl131
@adl131 2 ай бұрын
ജലീൽ പൊളിച്ചു. ബെല്ല് അടിച്ചാൽ നിർത്തണം. അതൊരു മാന്യതയാണ്.
@siddique91
@siddique91 3 ай бұрын
C. H. ന്റെ ബുക്ക്‌ വായിക്കുമ്പോൾ കുട്ടത്തിൽ സുന്നി വോയിസ്. രിസാല എല്ലാ ഒന്ന് വായിക്കായിരുന്നു വായിച്ചിരുന്നു എങ്കിൽ പണ്ഡിതൻ മാരെ കുറ്റം പറയില്ല
@georgemk8592
@georgemk8592 Ай бұрын
രാഷ്ട്രീയം പറയാൻ UDF ന് കഴിയുന്നില്ല ഒച്ചപ്പാടു ഉണ്ടാക്കാൻ കഴിയും
@AhammedKabeer-d4l
@AhammedKabeer-d4l 3 ай бұрын
പത്തായ കോടൻ ബഷീർ അവൻ വളർന്നു വന്ന മൂന്നാം കിട സംസ്കാരം അവന്റെ വായിലൂടെ പ്രകടിപ്പിച്ചു. അവന്റെ വായിലൂടെ നല്ലത് വന്നാലേ അത്ഭുതം ഉള്ളൂ.
@Aboobacker-ir4ne
@Aboobacker-ir4ne 3 ай бұрын
എരപ്പനെ പിന്നെ തൊരപ്പൻ എന്നാണോ വിളിക്കേണ്ടത്
@saidalavik8213
@saidalavik8213 3 ай бұрын
വിത്തുഗുണം പത്തുഗുണം പത്തായക്കോടൻ...
@ravindrankv-xj1cz
@ravindrankv-xj1cz 3 ай бұрын
Correct
@MuhammadAnsal-zg9dp
@MuhammadAnsal-zg9dp 3 ай бұрын
Lalsalam❤❤❤❤❤
@jpvnjpvn2067
@jpvnjpvn2067 3 ай бұрын
വിവരവും സംസ്കാരവും ഇല്ലാത്ത ബഷീറിനെന്തു മര്യാദ
@saleemtp8542
@saleemtp8542 3 ай бұрын
വിവരം കേട്ട ജല
@SharafudeenKaraparamb
@SharafudeenKaraparamb 3 ай бұрын
അടുത്ത ഇലക്ഷനിൽ കേരളത്തിൽ കോൺഗ്രസ് വരാൻ കൊതിക്കുന്നവർക്ക് ഒന്ന് ഓർത്ത് വെച്ചോളൂ, നിങ്ങൾ ജയിപ്പിക്കുന്ന ഓരോ കോൺഗ്രസ് എംഎൽഎ യും ബിജെപി പാളയത്തിൽ എത്തും
@SainudheenSainudheenpara-qx3ij
@SainudheenSainudheenpara-qx3ij 3 ай бұрын
ജലീൽ സാർ ലാൽസലാം
@SathishKumar-xt2st
@SathishKumar-xt2st 3 ай бұрын
Jaleel wonder
@tgmathews1428
@tgmathews1428 3 ай бұрын
പ്രതിപക്ഷം പേടിച്ച് നിക്കറിൽ ശുശു വച്ചു കാണും 😂😂😂😂
@balakrishnannairvn2324
@balakrishnannairvn2324 3 ай бұрын
👍😆😄😍
@Pushpanathanpk
@Pushpanathanpk 3 ай бұрын
ജലീലല്ല...
@georgemathew5693
@georgemathew5693 3 ай бұрын
PK ബഷീറിന്റെ നിയമസഭയിലെ ശരീരഭാഷയും, സംസാരഭാഷയും ഒരു തേർഡ് റേറ്റ് ഗുണ്ടയുടേതാണ്. ഇവനൊക്കെ ഒരു ജനപ്രതിനിധി ആകാൻ എന്ത് യോഗ്യതയാനുള്ളത്.
@ravindrankv-xj1cz
@ravindrankv-xj1cz 3 ай бұрын
ജലീൽ പറഞ്ചത് Sari
@mathewcyr563
@mathewcyr563 3 ай бұрын
ദയനീയം ഈ കോൺഗ്രസ് പാർട്ടി 😂😂
@madhunitoor6902
@madhunitoor6902 3 ай бұрын
വായന ഞമ്മക്ക് ഹറാമാണ്, എന്ന് ബസീറ്... കടലിൽ മരമില്ലല്ലോ, എന്നിട്ടും അവിടെ മഴപെയ്യുന്നില്ലേ!!! അല്ലെ, ബ സീ റേ,? 😄😄🤔🤔😡😡.
@shajixavier6726
@shajixavier6726 3 ай бұрын
ജലീൽ കൊടുംകാറ്റ് ആയി പ്രതി.. പച്ചം.. അനിക്സ്പ്രെ ആയി.
@Zamanna
@Zamanna 3 ай бұрын
🔥🔥
@padmakumar6081
@padmakumar6081 3 ай бұрын
Jaleel ❤❤
@Usr-i1t
@Usr-i1t 3 ай бұрын
ഇവിടത്തെ ജനങ്ങൾക്ക് അൻവർ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടണം, എല്ലാ ആധുനിക സൗകര്യവും ഉള്ള കരിപ്പൂർ എയർപോർട്ടിൽ നിന്നും സ്വർണം പുറത്ത് കടക്കുകയും അത് പോലീസ് പിടിക്കുകയും ചെയ്യുന്നു, ഉളുപ്പും മാനവും ഉണ്ടെങ്കിൽ പറയൂ ജലീൽ
@AlexmonKa
@AlexmonKa 3 ай бұрын
Pinarayi adima
@abdulmajeedrk4981
@abdulmajeedrk4981 3 ай бұрын
ചുണ്ടിലൊരിത്തിരി മധുരം തേച്ചു കിട്ടുമ്പോഴേക്കും ഒരുനിമിഷം കൊണ്ട് നിലപാട് മാറ്റുന്നവരെയൊക്കെ അത്രയ്ക്കങ്ങ് മഹത്വ വത്ക്കരിക്കേണ്ടതുണ്ടോ?
@ganeshb952
@ganeshb952 2 ай бұрын
അന്ന് Congress പറഞ്ഞത് സത്യമായി
@georget.s5867
@georget.s5867 3 ай бұрын
സ്വന്തം നിഴലിനെ പോലും പ്രതിപക്ഷം ഭയക്കുന്നു.
@SasikumarEastern-h4x
@SasikumarEastern-h4x 3 ай бұрын
ജലീലെ pk എന്തുപറയും നിലവാരം അത്രയേ ഉള്ളു ബഷീർ സീറോ
@musthafamuthuvadan5299
@musthafamuthuvadan5299 3 ай бұрын
പത്തായക്കോടൻ്റെ മകനല്ലേ ബഷീർ അവന് അത്രയേ സംസ്ക്കാരം ഉണ്ടാവുകയുള്ളൂ:
@SabirShanu
@SabirShanu 3 ай бұрын
ജലീൽ ❤🔥🔥
@mparahmanpullaloor
@mparahmanpullaloor 3 ай бұрын
അന്ന് അങ്ങിനെയായിര്ന്നു വെങ്കിലും വർത്തമാനകാലത്തെ ഇടത് പക്ഷത്തിന്റെ അവസ്ഥ ഇതല്ലെ
@akteachtube8565
@akteachtube8565 3 ай бұрын
Jalel.supper❤❤❤😂😂
@georgemk8592
@georgemk8592 3 ай бұрын
കോൺഗ്രസിൻ്റെ അണ്ണാക്കിലോട്ട് കൊടുത്ത് എന്നിട്ട് ലീഗ് അവരെയും താങ്ങി നടക്കന്ന്
@kabeerk5648
@kabeerk5648 3 ай бұрын
ആടിന് ഇന്നലെ അണ്ണക്കിൽ അടിച്ചു കെടുത്തു 😁😁😀😀😁😀😁😁😀😁😀😁😁😁😁
@sreedharank4651
@sreedharank4651 3 ай бұрын
👍👍👍
@FaisalFaisal-yd4jd
@FaisalFaisal-yd4jd 3 ай бұрын
ജനങ്ങൾ പ്രശ്നങ്ങളും സംസാരിക്കുന്നില്ല
@kesavankoyippuram8594
@kesavankoyippuram8594 19 күн бұрын
മലപ്പുറം ജില്ല രൂപീകരണത്തിനെതിരെ ജനസംഘം നടത്തിനോട് ഒപ്പം ചേർന്ന് "എന്തിനാണ് ഈ കുട്ടി പാകിസ്ഥാൻ " എന്ന് ചോദിച്ചവരാണ് കോൺഗ്രര്സ്കാർ..
@raheesadivaram7191
@raheesadivaram7191 3 ай бұрын
❤❤❤
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 3 ай бұрын
Good
E. M. S. Namboodiripad | സഖാവ് ഇ.എം.എസ്
56:17
GUINNESS COMEDY
Рет қаралды 341 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН