ടെലിഗ്രാമില്‍ ചൈല്‍ഡ് പോണോഗ്രഫി സന്ദര്‍ശിച്ചത് ദുരൂഹത നിലനിര്‍ത്തുന്നു | Vandiperiyar Case

  Рет қаралды 5,543

REPORTER LIVE

REPORTER LIVE

Күн бұрын

അര്‍ജുന്‍ ടെലിഗ്രാമില്‍ ചൈല്‍ഡ് പോണോഗ്രഫി സന്ദര്‍ശിച്ചത് ദുരൂഹത നിലനിര്‍ത്തുന്നു | Vandipperiyar Case
#vandipperiyarcase #keralapolice #idukki #coffeewitharun #arunkumar #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 7
@ShamalaSugadanShamala
@ShamalaSugadanShamala Ай бұрын
Evanthanne evanmatram
@snitzky7535
@snitzky7535 Жыл бұрын
😂.ഇടതുപക്ഷത്തിലെle aetho oru ഉന്നതാണ് പ്രതി. കോടതി വെറുതെ വിട്ട അർജുനെ ക്രൂശിക്കാനുള്ള നിങ്ങളുടെ മുറവിളി കാണുമ്പോൾ അത് ഉറപ്പായി. നല്ല മാധ്യമ പ്രവർത്തനം. 👏
@resminandhakumar9197
@resminandhakumar9197 Жыл бұрын
Avane nattukar neethi kodukkattee.....kodadhi...........🎉🎉🎉🎉
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
അത് പറഞ്ഞിട്ട് കാര്യമില്ലല്ലോ ഒരിക്കലും കോർട്ട് ഓഫ് ലോ അദ്ദേഹത്തെ കുറ്റവിമുക്തമാക്കിയിട്ടുണ്ടെങ്കിൽ പിന്നെ അദ്ദേഹത്തെ ഹറാസ് ചെയ്യുന്നതിൽ അർത്ഥമില്ല🙏 അങ്ങനെയാണെങ്കിൽ ഓരോ കേസിലും ഇത് എല്ലാവരും ആവർത്തിക്കും അത് നല്ലൊരു പ്രവണതയാണ് എന്ന് കരുതാൻ സാധിക്കില്ല
@nycycleetus7530
@nycycleetus7530 Жыл бұрын
പിന്നേ കോടതി വെറുതെ വിട്ടവരൊക്കെ നിരപരാധികളല്ലേ, ശിക്ഷിക്കുന്നവർ കുറ്റവാളികളും, അയാളുടെ സംസാരത്തിലും ബോഡി ലാംഗ്വേജ്ലും എല്ലാം അയാളാണ് പ്രതി എന്ന് വിളിച്ചു പറയുന്നുണ്ട്, എന്തായാലും ദൈവത്തിന്റെ കോടതിയിൽ അയാൾക്ക്‌ ശിക്ഷ കിട്ടിയിരിക്കും, ആ വക്കീലിന്റെയോ തന്റെയോ വീട്ടിൽ കൊണ്ട് നിർത്തി നോക്ക് അയാളെ കുറച്ചു ദിവസം. എന്തായാലും 99% ആളുകളും അയാൾ കുറ്റവാളിയെന്നു വിശ്വസിക്കുന്നു, അയാൾക്ക്‌ പുറത്തിറങ്ങി ജീവിക്കാൻ കഴിയില്ല, അതാണ് അയാൾക്ക്‌ കിട്ടുന്ന ശിക്ഷ, കണ്ടാൽ ആളുകൾ കല്ലെറിയും.
@SruthiSruthimadhusudan-ch4cu
@SruthiSruthimadhusudan-ch4cu Жыл бұрын
കോടതിയുടെ കണ്ണിൽ മാത്രമാണ് അയാൾ കുറ്റവി മുക്തൻ.
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
@@SruthiSruthimadhusudan-ch4cu എല്ലാതും അങ്ങനെ തന്നെയാണ് ബ്രോ. അല്ലാതെ നിങ്ങളുടെ ഇഷ്ടപ്രകാരം വിധിയെഴുതാൻ പറ്റുമോ ഒരു അമ്മയ്ക്ക് സ്വന്തം മകൾ അല്ലെങ്കിൽ മകൻ ഒരു കുറ്റകൃത്യം ചെയ്തു അത് അലമുറയിട്ട് പറയാൻ സാധിക്കുകയുള്ളൂ.പക്ഷേ കോർട്ട് ഓഫ് ലോ വേറൊരു കണ്ണിലൂടെയാണ് ക്രൈമിനെ കാണുക ശിക്ഷിച്ചു കൊള്ളണമെന്ന് നിർബന്ധമില്ല അല്ലെങ്കിൽ ശിക്ഷിക്കാതെ ഇരിക്കണമെന്നും നിർബന്ധമില്ല അല്ലാതെ താങ്കൾക്ക് അനുസരിച്ച് ഇവിടെ ആൾക്കാർ വിധി പറയണമെന്ന് പറഞ്ഞു കഴിഞ്ഞാൽ കുറച്ച് ബുദ്ധിമുട്ടാകും കോടതി ഒരിക്കൽ വെറുതെവിട്ടോ താൻ മിണ്ടാതിരിക്കണം മിണ്ടാൻ പാടില്ല അതാണ് അതിന്റെ അന്തസ്സ് അപ്പോൾ മാത്രമേ പുരോഗമന രീതിയിൽ ഒരു രാഷ്ട്രത്തിന് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Seizure of Russian tankers / Strategic defeat
12:05
NEXTA Live
Рет қаралды 465 М.
Amme Narayana  Malayalam Full movie | Prem Nazir | Srividya | HD |
1:58:03
Wilson Videos Official
Рет қаралды 519 М.