വാളയാറിലെ ദളിതരായ രണ്ടു കുഞ്ഞുങ്ങളെ കൊന്നു കെട്ടിതൂക്കിയവർ ഇന്ന് പുറത്തിറങ്ങി സുഖമായി ജീവിക്കുന്നു. വണ്ടിപെരിയാർ, വാളയാർ ഈ രണ്ട് കേസുകൾ നോക്കിയാലും സമാനതകളുണ്ട് .. എവിടെ നിന്നാണ് ഈ കേസുകൾ അട്ടിമറിയിക്കാൻ നിർദ്ദേശം കിട്ടിയത്.. ആ സ്വാധീനത്തിലല്ലേ പോലീസിന് വേണ്ടവിധം തെളിവുകൾ ഹാജരാക്കാൻ സാധിക്കാതെ പോയത്..നാടിന്റെ നിയമ വ്യവസ്ഥ വളരെ ശോചനീയമാണ്...നോർത്ത് ഇന്ത്യയിലെ ദളിതർക്ക് വേണ്ടി കരയുന്ന സ്ത്രീ സംഘനകളും ഇടതുപക്ഷ നവോഥാനക്കാരും ഇതൊന്നും അറിഞ്ഞ മട്ടില്ല..ഇപ്പോൾ ഈ കൂട്ടരുടെ വായയിൽ 🍌ആണോ.. 😔
@pradeeshk4943 Жыл бұрын
പ്രതികൾ സഖാക്കൾ ആയിപ്പോയി അതാണ് പ്രശ്നം..
@Nameles305 Жыл бұрын
Antham Kammmi s Party support Why keralite support these Kammmi s ?
@NIJESHNARAYANAN-lb7oe Жыл бұрын
💯👍
@Karma1856 Жыл бұрын
ഇന്ന് അയാളുടെ ഒരു ഇന്റർവ്യൂ കൂടി കണ്ടപ്പോൾ തന്നെ വല്ലാതെ ഇറിറ്റേറ്റഡ് ആയി.ഒരു കുഞ്ഞിന്റെ അമ്മ എന്ന നിലയിൽ, ഒരു മനുഷ്യൻ എന്ന നിലയിൽ മനസു വല്ലാതെ മടുത്തു പോകുന്നു. നമ്മുടെ നിയമങ്ങൾ ഒക്കെ മാറ്റി എഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
@lints15 Жыл бұрын
its clearly understood from the arunkumar's interview that he is just saying what his advocate taught. even there are many wrong interpretations in that.its solely our system's fault. poor little girl 😢.
@jyothishsp428 Жыл бұрын
എല്ലാവരും കോടതിയെ ആണ് കുറ്റം പറയുന്നത്, പോലീസിന്റെ കുഴപ്പം ആണ്.
@Vinodkumar24A Жыл бұрын
അതേ.. അസ്വാഭാവിക മരണങ്ങളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായി. ശരീരശ്രവങ്ങളുടെ സാമ്പിളുകൾ എടുത്തില്ല എന്നതാണ് ഏറ്റവും നിർണായകമായത്. ഒറ്റനോട്ടത്തിൽ മനഃപൂർവ്വമായ അനാസ്ഥ ഉണ്ടായോ എന്ന് പറയാൻ പറ്റില്ല. കുടുംബാംഗങ്ങളുടെ പ്രസ്താവനകൾ അത്തരത്തിൽ ആയിരുന്നതിനാൽ വേണ്ട ജാഗ്രത പാലിച്ചില്ല എന്നാണ് കാണുന്നത്. എങ്കിലും ഈ കേസിൽ ബാഹ്യസമ്മർദ്ദത്തിന്റെ സാധ്യതകളും അന്വേഷണവിധേയമാക്കേണ്ടതാണ്.
@Administrator_sudo Жыл бұрын
@@Vinodkumar24A It is taken.But it didn't match with that of the accused. read Judgement
@jithajames9248 Жыл бұрын
Its the police who found the crime and the criminal and the law and party made him free and pls dnt make the police culprit
@Administrator_sudo Жыл бұрын
@@jithajames9248 Read the judgement. In the Judgement it can be seen the judge has specifically stated faults done by the police in this case. It was really a bad investigation.
@manusabu5839 Жыл бұрын
Don’t make misleading statements .DNA evidence only collected after 3 days still don’t stored it right way. That’s why dna evidence failed no mismatch
@Oneiros123 Жыл бұрын
I saw his interview with Dr Arun, his narration is so suspicious ,felt like his polished version advised by his legal adviser
@noufaltk72 Жыл бұрын
1:14 അർജുൻ നിരപരാധി യാണ് അല്ലാതെ കോടതി വെറുതെ വിടില്ല അയാളുടെ ഇന്റർവ്യൂ കണ്ടില്ലേ
@Oneiros123 Жыл бұрын
It’s not about non guilty it’s about evidences,in court guilty can be non guilty in the absence of strong evidence and viceverza
@manusabu5839 Жыл бұрын
Look at court judgement …there is detailed report about how police destroyed evidence
@muhammedalipc3774 Жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന അരുണിന്റെ മുൻപിൽ അവൻ എത്ര rong ഇൻഫർമേഷൻ കൊടുക്കുന്നു പരുങ്ങുന്നു @@noufaltk72
@juvinjuvin70 Жыл бұрын
@@noufaltk72 തെളിവ് ഇല്ല എന്നെ court പറഞ്ഞത്.. അല്ലാതെ കുറ്റക്കാരൻ അല്ല എന്നല്ല.....
@dashamoolam7.091 Жыл бұрын
*പ്രതി Arjun തന്നെ 100% but പോലീസിന്ന് ചില തെളിവുകളുടെ അഭാവം മൂലം case strong ആക്കാൻ വേണ്ടി വ്യാജമായ രീതിയിൽ തെളിവുകൾ സൃഷ്ടിക്കേണ്ടി വന്നു, അത് പ്രതിഭാഗ വക്കീൽ മുതലടുത്ത നന്നായി work out ചെയ്തു പ്രതിയെ ഇറക്കി*
മതിയായ തെളിവ് ഇല്ലങ്കിൽ കോടതി വിധി ഇങ്ങനെ വരു.... കുറ്റം പോലീസിന് തന്നെയാണ്
@anoopabraham9092 Жыл бұрын
unbiased explanation..👍🏻
@manusabu5839 Жыл бұрын
You have 0 idea about the case, this is one of pathetic and biased observation
@AryaAms Жыл бұрын
ഒരു മാല പിടിച്ചുപറി കേസിൽ രൂപസാദൃശ്യം കൊണ്ട് മാത്രം ഒരാൾക്ക് 54 ദിവസം ജെയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട് കേരളത്തിൽ. സത്യം പറഞ്ഞാൽ ഒരു പേടി ആണ്. നിരപരാധികൾ ശിക്ഷിക്കപ്പെടുകയും പ്രതികൾ തെളിവില്ലായ്മയുടെ ആനുകൂല്യത്തിൽ വിട്ടയപെടുകയും ചെയ്യുന്ന സുന്ദര സമൂഹം. I'm not sure that Arjun is the culprit or not. Anyway police is suspectable
@neehasbiju789 Жыл бұрын
"Vallathoru kadha "fan anlle same here😂❤
@AryaAms Жыл бұрын
@@neehasbiju789 🤝😁
@DB-rl6ql Жыл бұрын
അത് വല്ലാത്തൊരു കഥ തന്നെയാണ്.
@neehasbiju789 Жыл бұрын
@@DB-rl6ql 😂♥️🤝
@VijeeshP-lu1nu Жыл бұрын
അയാൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇവിടെ സംസാരിച്ചിട്ട് കാര്യമില്ല കാരണം ഇയാൾ ഒരു പാർട്ടിയുടെ അടിമയാണ് 😂
@Vinodkumar24A Жыл бұрын
തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു എന്ന വിധി കേട്ടപ്പോൾ ബലാത്സംഗക്കേസുകളിൽ ഏറ്റവും നിർണ്ണായകമായ തെളിവ് ആയ ശരീരശ്രവങ്ങളുടെ DNA മാച്ച് റിപ്പോർട്ട് ഒന്നും ഉണ്ടായിരുന്നില്ലേ എന്ന സംശയം തോന്നി. ഈ കേസിന്റെ വിശദാംശങ്ങൾ ഞാൻ അന്ന് ശ്രദ്ധിച്ചിരുന്നില്ല. ലഭ്യമായ വിവരങ്ങൾ വച്ചുള്ള JBI ന്യുസ് അനാലിസിസ് വീഡിയോകൾ നിലവാരം പുലർത്തുന്നുണ്ട്. തുടരുക..👍🏻👍🏻
@Administrator_sudo Жыл бұрын
കുട്ടിയുടെ ശരീരത്തിൽ നിന്ന് പ്രതിയുടെ സ്രവങ്ങൾ അല്ല കണ്ടെത്തിയത്. Generaly പറയുകയാണെങ്കിൽ പോസ്റ്റ്മോർട്ടം ചെയ്യുന്ന സമയത്ത് Doctor മരിച്ച ആളുടെ ബോഡിയിൽനിന്ന് പല സാമ്പുകളും എടുക്കും. രക്തം, മുടി, നഖങ്ങളുടെ ഉള്ളിൽ നിന്ന്, അവരുടെ രഹസ്യ ഭാഗത്തുനിന്ന് ഒക്കെ സാമ്പിളുകൾ ശേഖരിക്കും. അതു ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. മാച്ച് ചെയ്യാൻ പ്രതിയുണ്ടെങ്കിൽ അവരുടെ സാമ്പിളുകളും ശേഖരിക്കും. ഈ കേസിലും ഇങ്ങനെ ശേഖരിച്ചിട്ടുണ്ട്. എന്നാൽ രഹസ്യ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച സമ്പിൽ പ്രതിയുടെ dna ഉണ്ടായിരുന്നില്ല എന്നായിരുന്നു ഫോറൻസിക് റിപ്പോർട്ട്.
@rajeshpv3682 Жыл бұрын
Nalla avatharanam.....adipolli
@vecchiatrento2021 Жыл бұрын
. എറണാകുളത്തു നിന്ന് വന്ന മുന്തിയ അഭിഭാഷക സംഘമായിരുന്നു പ്രതിഭാഗത്ത്. പ്രോസിക്യൂഷൻ ഭാഗത്തും എറണാകുളത്തു നിന്ന് വന്ന സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ. . ഇതിനൊക്കെയുള്ള പണം എവിടെ നിന്ന് വന്നുയെന്ന ചോദ്യം പ്രസക്തമാകുകയാണ്. കൂലിവേലക്കരനായ പ്രതിയുടെ പിതാവിന് ഇത്രവലിയ ആർഭാടത്തിനൊന്നും പാങ്ങില്ല.
@niya143 Жыл бұрын
ഫേമസ് ആയ കേസ് കൾ വക്കീൽ മാർ ഫ്രീ ആയി വാദിക്കും അവർക്ക് കൂടുതൽ ഫേമസ് ആകാം കൂടുതൽ കേസ് കൾ കിട്ടുകയും cheyyum
@production_art Жыл бұрын
ഗരുഡൻ എന്ന സിനിമ പോലെ തന്നെ.😢
@JOJOPranksters-o6p Жыл бұрын
*no one can replace jbi🔥*
@user-yk5lv8iw8x Жыл бұрын
13:24 Damn !!! The cop looks like he could be the twin brother of the culprit
@binduvinod9616 Жыл бұрын
പോലീസുക്കാരും രക്ഷിതാക്കളും ഈ കേസിൽ അശ്രദ്ധ കാണിച്ചു..
@tyrantfox780121 күн бұрын
Police fumbled the handling of evidence collection
@rosnalukose7771 Жыл бұрын
Oru good investigator ellathineyum samshyathintea kannil mathrame kannavu (5:28) agikarikkan kazhiyila
@sajnaky Жыл бұрын
wel said
@varnnak Жыл бұрын
Well said.
@vidyae3705 Жыл бұрын
Sorry jibi, I am skipping your video for the first time . can't hear anything on this topic anymore . As a mother of 2 girls this is heartbreaking and depressing
@jbitv Жыл бұрын
yes thats good . ചില സമയത്തു ചിലത് avoid ചെയുന്നത് നല്ലത്
@Rockey_VR Жыл бұрын
പ്രതിയ്ക്ക് സ്വാധീനം ഇല്ലെങ്കിൽ ചിലപ്പോൾ ഒരു നിരപരാധിയെ പ്രതിയാക്കി കുടുക്കിയത് ആയിരിക്കും_യഥാർഥ പ്രതിയെ രക്ഷിക്കാൻ..
@ramanmp6707 Жыл бұрын
ശരിയ്ക്കും പ്രതി ആരെന്ന് പോലീസിനും, പ്രോസിക്യൂഷനും അറിയാം
@Rockey_VR Жыл бұрын
@@ramanmp6707 ഈ കേസിനെ ഇവിടെ നിന്ന് കേട്ട അറിവ്.ഒക്കെയേ ഉള്ളൂ, എന്നാലും പറയാം അവനേ കണ്ടാലേ അറിയാം അവനെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല.ഒരു കാര്യം ഉറപ്പാണ് കുട്ടികളുടെ മാതാപിതാക്കളുടെ അറിവില്ലാതെ സ്‌ഥിരമായി പീഡിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.എന്ത് കൊണ്ട് കുട്ടി ആരോടും ഒന്നും പറയുന്നില്ല??അങ്ങനെയാണെങ്കിൽ കൊല്ലേണ്ട കാര്യം പോലും ഇല്ലല്ലോ..ഒരു പ്രാവശ്യം പീഡിപ്പിച്ചു കൊല്ലാൻ പറ്റിയേക്കും. പക്ഷെ സ്‌ഥിരമായി പീഡിപ്പിച്ചു എന്നല്ലേ പറയുന്നത്.പിന്നെ ചില കാര്യങ്ങൾ -കുട്ടി മാതാപിതാക്കളുടെ കൂടെയല്ല കൂടുതലും താമസിച്ചിരുന്നത്.മാതാപിതാക്കൾ ആദ്യം പോസ്റ്റുമോർട്ടം എതിർത്തു🧐.
@VarunKuMar-qx2fi Жыл бұрын
Sherikum iyal ano cheythathu ... Re investigation varatte kathirikam
@minikv6051 Жыл бұрын
Wntha jaibi avanode oru soft Korner....kurache...kurache....avan oru communist ayathu kondano.....njan eppozhum video kanarunde...like cheyyarunde..oru subscriber ane ..but ithe....Atha pora jaibi
@sajnaky Жыл бұрын
watch interview with arunkumar
@brightcolours8227 Жыл бұрын
Namale oru camera yude munpilnpidich iruthiyal nammalum igane thanne parayum,ayal valiya education oo, loka parichayamo illath al an, arhumathramalla ithreyum nalayi jailil kidakkunna vekthi, police kar janamitjri anenna perumathre ullu, avide kerumbol ariyam avarude perumattamm,
@അപ്പുകുട്ടൻ-ഖ5മ Жыл бұрын
3 വയസ്സ് മുതല്‍ 6 വയസ്സ് വരെ കൂട്ടി പീഡനത്തിനു ഇരയായി അത് പ്രതി തന്നെ പറഞ്ഞതാണ്
@Cr7-o9l7m Жыл бұрын
@@അപ്പുകുട്ടൻ-ഖ5മ Aa rakapettu avan . Evide pennkuttikale valarthan patt ella sodham makkale suchichu valarthi ella engil evide oru neam anukulayam kitt ella.
@jyothis2935 Жыл бұрын
Very upsetting...
@liju_r Жыл бұрын
Re investigation chyeuka . Police evidence priority kodukatha ldichu parayepikan noke athu court vannu appol pani kitti. Investigation officers pervious history athraku clean alla
@Vinodkumar24A Жыл бұрын
പുനരന്വേഷണം നടത്തിയാലും ശിക്ഷാർഹമായ തെളിവുകൾ ഇനി കിട്ടുവാൻ സാധ്യതയില്ല. ഇത്തരം കേസുകളിൽ ഏറ്റവും വിശ്വസനീയമായതും നിർണ്ണയകമാകുന്നതുമായ തെളിവ് ഇരയുടെ ശരീരശ്രവങ്ങളുടെ DNA പരിശോധന ആണ്. അതാണ് മിസ്സ് ആയത്.
@Drjeevanam Жыл бұрын
അവന്റെ ഇന്റർവ്യൂ 5 മിനിറ്റ് കണ്ടാൽ തന്നെ മനസിലാകും അവൻ ആണ് പ്രതി എന്നു
എനിക്ക് ഇ കേസിനെ പറ്റി കാര്യമായ അറിവ് ഒന്നും ഇല്ല .... പ്രതി നേരത്തെ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും recreated ചെയ്തു കാണിച്ചെന്നും ഓൾഡ് ന്യൂസ് ഇൽപറയുന്നു പിന്നെ എങ്ങനെ വെറുതെ വിടും ....? ആരെങ്കിലും ഒന്ന് പറഞ്ഞു തരുവോ ? രാഷ്ട്രീയം പറയരുത്
കുറ്റം സമ്മതിച്ചത് പോലീസിനോടാണ്, കോടതിയിൽ അല്ല. പോലീസിന് നൽകിയ കുറ്റസമ്മത മൊഴി നിയമത്തിൽ relevant അല്ല പോലീസിന് നൽകിയ കുറ്റസമ്മത മൊഴിക്ക് നിയമം വില നൽകിയിരുന്നുവെങ്കിൽ, എല്ലാ കേസിലും തല്ലി കുറ്റസമ്മതം വാങ്ങിച്ചാൽ അവരുടെ പണി കഴിഞ്ഞില്ലേ?. Custodial torture മുന്നിൽ കണ്ടതുകൊണ്ടാണ് നിയമം ഇങ്ങനെ പറഞ്ഞത്. നിയമം എന്തുകൊണ്ട് ഇങ്ങനെയാണ് എന്ന് മനസ്സിലാക്കാൻ പോലീസിനുള്ള അധികാരവും ഈ അധികാരം ദുരുപയോഗം ചെയ്താൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെ പറ്റിയുള്ള അറിവ് പൊതുജനങ്ങൾക്ക് വേണം. റീക്രിയേറ്റ് ചെയ്തു കാണിച്ചു എന്നു പറയുന്നത് കൊണ്ടുമാത്രം ഒരു പ്രതിയെ ശിക്ഷിക്കാൻ കഴിയില്ല. പ്രതി പോലീസ് കസ്റ്റഡിയിലാണ് ഉള്ളത്. ഈ പറഞ്ഞ തെളിവ് സെക്ഷൻ 27 ഇന്ത്യൻ തെളിവു നിയമ പ്രകാരം relevent ആണ് പക്ഷേ ഇത് മാത്രം പോര ശിക്ഷിക്കാൻ.
@Sss____s____ Жыл бұрын
@@Administrator_sudo tnq
@tyrantfox780121 күн бұрын
കുറ്റം സമ്മതിച്ചു എന്ന് വച്ച് convict ചെയ്യാൻ പറ്റില്ല. You need proof
@vishnummohan344 Жыл бұрын
തെറ്റുത്തരം എഴുതി വെച്ചിട്ട് സാർ എന്നെ പരീക്ഷയിൽ വിജയിപ്പിച്ചില്ല എന്ന് പരാതി പറയുന്ന പോലെ ഉണ്ട്... പോലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തുടക്കം മുതലേ വ്യക്തമാണ്.. അർജുൻ അല്ലെങ്കിൽ പിന്നെയാര് എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടത് സർക്കാരിന്റെ പൈസ വാങ്ങി പുട്ട് അടിക്കുന്ന ഈ പോലീസ് തന്നെയാണ്. 2.5 വർഷമായി ജയിലിൽ കിടന്നത് ഒരു നിരപരാധി ആണെങ്കിൽ ഇതിനു പിന്നിലെ ആളുകളെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം
@georgejohn7522 Жыл бұрын
പാളിയത് പോലീസ് ഒത്താശയോടെ തെളിവുകൾ നശിപ്പിച്ചതുകൊണ്ട് 😂😂😂😂😂
@AngelVisionKerala Жыл бұрын
എങ്ങനെ ഇവിടെ വന്ന് തൊലിക്കാൻ തോനുന്നു നിനക്ക്? 😡
@hemanthsurendran2656 Жыл бұрын
Anyway you have specific political favorism
@manusabu5839 Жыл бұрын
12:25 olupe ele engine mislead cheyan… mla policine velichu post-mortem venda enu parayunath kerala, full kedath ale
@kayzerzoze Жыл бұрын
റാങ്ക് കൂടിയ ആൾക്ക് കൂടുതൽ ബുദ്ധി ഒന്നും ഇല്ല. ഡിവൈഎസ്പി റാങ്ക് ഉള്ള ആൾ അന്വേഷിച്ചാൽ ഗ്രൗണ്ട് work ചെയ്യുന്നത് സാധാരണ പോലീസുകാർ ആണ്
@anilraghu8687 Жыл бұрын
Pocso is flawed law 80 years in prison is cruel and unnatural punishment
@vipinpt2303 Жыл бұрын
ജനവികാരത്തോട് ചേർന്നുനിൽക്കുന്ന വിധിയല്ല വേണ്ടത് . കുറ്റം ചെയ്തുവെന്ന തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വിധിയാണ്
@malini107 Жыл бұрын
It is dangerous to society if he outside he spoiled many childern's life
@pradeeshk4943 Жыл бұрын
Dyfi ക്കാരൻ ആയതുകൊണ്ട് അവൻ നിരപരാധി ആകാൻ സാധ്യത ഉണ്ട്.... അല്ല ആക്കാൻ സാധ്യതയുണ്ട്...
@Paramabc123 Жыл бұрын
Suresh Gopi de bad touch nu valiya kolahalam ayirunnu. Adeham thanne paranju athorabadham anennu ennitu sorry yum paranju. Pakshe athu case aki. Eppo ethrayum valiya poxo case kolayali free ayi. Ethanu niyamam durupayogam cheyumnol sambhavikuka
@Sosamma-h7t15 күн бұрын
All the evidence and proof and witnesses and evidences
@savithascaria8835 Жыл бұрын
Enik kelkan pattunnilla nte kujinu 5yr 😢
@thenameisashly Жыл бұрын
👍🏻
@lathalekshmanan4300 Жыл бұрын
😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@lathalekshmanan4300 Жыл бұрын
😢😢😢😢❤🙏🙏😭😭😭😭😭😭
@SPECTRAL_FLAME Жыл бұрын
10:31 avide samshayikkan onnum illa just telegram il keriyal thanne 100 kanakkin alukal und aa typ videos sale cheyyan avareyonnum thadayano pidikkano police menakkedilla
@dalysaviour6971 Жыл бұрын
👍👍👍
@mohammedrayis4906 Жыл бұрын
🙋♂️
@sajnaky Жыл бұрын
jb arun kumarumayulla interview kand kanumllo reaction video pratheekshikkunnu
@jbitv Жыл бұрын
time waste ആണ്
@trilliondreams9048 Жыл бұрын
@@jbitvalla pinna
@Anjeljoo Жыл бұрын
😊
@janijanaki3195 Жыл бұрын
ആ interview first 5 mnt കണ്ടാൽ തന്നെ മനസ്സിലാകും ഇവനാണ് പ്രതി എന്ന്.. his body language says that. And പറയുന്നത് മുഴുവൻ പരസ്പര വിരുദ്ധം ....
@naseeb.shalimar Жыл бұрын
ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് എന്ന് കാർക്കശ്യമുള്ള കോടതി ; ആ കോടതിയുടെ നടപടി ക്രമങ്ങളിലൂടെ ഒരാളെ വെറുതെ വിട്ടാലും സംശയത്തിന്റെ നീരാളി പിടുത്തം ജീവിതാവസാനം വരെ അപരാധി ആക്കുന്ന ഒരു വിരോധാഭാസം ഇതിലുണ്ട്!!! തുടരന്നേഷണത്തിൽ തുമ്പ് കിട്ടും എന്ന പ്രതീക്ഷയിന്മേൽ ഒരു toss ഇട്ട് നോക്കും!! മാത്രമല്ല നേരത്തെ പറഞ്ഞ ആ വിരോധാഭാസം ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് എന്ന മഹത്തായ ആശയത്തിന്റെ നന്മയുടെ വശമാണ് അപരാധി ആയി സംശയത്തിന്റെ നൂലിൽ പിൽകാലം ജീവിക്കുക എന്നത്..തെറ്റ് ചെയ്തവൻ ജീവിക്കുമ്പോൾ ആണ് വിഷയം
@neetzzzme Жыл бұрын
Police 😢😢😢😢wtf
@bluelady.corrupted Жыл бұрын
ഏതു ഒരു ക്രൈം നടന്നാലും ആ സ്പോട്ടിൽ നിന്നും എത്രത്തോളം എവിഡൻസ് ലോക്കൽ പോലിസ് ശേഖരിക്കുന്നുവോ അതാണ് കേസ് തെളിയിക്കാനും കോടതിയിൽ വരുമ്പോൾ പ്രതിക്ക് കുറ്റകൃത്യത്തിൽ നിന്നും രക്ഷപെടാതിരിക്കാനും പറ്റുന്ന ഏറ്റവും ശക്തമായ മാർഗം.... സാഹചര്യതെളിവുകളെക്കാൾ ശക്തമാണ് ശാസ്ത്രീയ തെളിവുകൾ... അത് സമയത്തു തന്നെ ശേഖരിക്കാൻ കഴിയണം അതിവിടെ ശരിയായ രീതിയിൽ നടന്നിട്ടില്ല.... വളരെ വേഗം പ്രതിയെ കണ്ടുപിടിക്കാൻ പറ്റുന്ന ഒരു കേസായിട്ടു പോലും ലോക്കൽ പോലീസിന്റെ ശ്രദ്ധ കുറവ് കൊണ്ട് നീതി കിട്ടാതെ പോയ ഒരു കേസ് ആണ് ഇത്... ശരീരസ്രവം മുടി ഇതിൽ നിന്നും കൃത്യമായി പ്രതിലേക്കു എത്തി ചേരാൻ കഴിയുമായിരുന്നു... ആ തെളിവ് പ്രതിക്ക് നിഷേധിക്കാനും കഴിയില്ലായിരുന്നു.... സാഹചര്യ തെളിവുകൾ കുറ്റം പ്രതി ചെയ്തേക്കാം എന്ന സാദ്യത മാത്രമേ തരുന്നുള്ളു....... അത് കോടതി ക്ക് വിശ്വാസ യോഗ്യവും ആയിട്ടില്ല.
@anilkumarn.m3252 Жыл бұрын
കുട്ടിയുടെ ശരീരത്തിൽ നിന്നും പ്രതി യുടെ സ്രവങ്ങൾ എടുത്തിട്ടുണ്ടെന്നാണല്ലൊ ആദൃഘട്ടത്തിൽ കേട്ടത് അതെവിടെപ്പോയി......... അതൊന്നു൦ കോടതിയിൽ എത്തിയില്ല?
@Administrator_sudo Жыл бұрын
കുട്ടിയുടെ ശരീരത്തിൽ നിന്ന് പ്രതിയുടെ സ്രവങ്ങൾ അല്ല കണ്ടെത്തിയത്. Generaly പറയുകയാണെങ്കിൽ പോസ്റ്റ്മോർട്ടം ചെയ്യുന്ന സമയത്ത് Doctor മരിച്ച ആളുടെ മോഡിയിൽനിന്ന് പല സാമ്പുകളും എടുക്കും. രക്തം, മുടി, നഖങ്ങളുടെ ഉള്ളിൽ നിന്ന്, അവരുടെ രഹസ്യ ഭാഗത്തുനിന്ന് ഒക്കെ സാമ്പിളുകൾ ശേഖരിക്കും. അതു ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. മാച്ച് ചെയ്യാൻ പ്രതിയുണ്ടെങ്കിൽ അവരുടെ സാമ്പിളുകളും ശേഖരിക്കും. ഈ കേസിലും ഇങ്ങനെ ശേഖരിച്ചിട്ടുണ്ട്. എന്നാൽ രഹസ്യ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച സമ്പിൽ പ്രതിയുടെ മാത്രല്ല ഒരു മനുഷ്യൻ്റെയും dna ഉണ്ടായിരുന്നില്ല എന്നായിരുന്നു ഫോറൻസിക് റിപ്പോർട്ട്.
കേസ് അന്വേഷിച്ച സി.ഐയെ നുണ പരിശോധനക്കും സ്വത്തു പരിശോധനക്കും വിധേയനാക്കിയാൽ മക്കി. ഇവിടെ വീഴ്ച അല്ല പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ച് പാർട്ടി നേതാവിനെ രക്ഷിച്ചു. ഇതല്ലേ സത്യം.
@Anjeljoo Жыл бұрын
ജയ് police
@renjiths.9672 Жыл бұрын
പോലീസ് സംവിധാനം ആകെ താറുമാറായി. ഭരണ പരാജയം
@sonicgamer5808 Жыл бұрын
CPI M oru casilum idapedarilla. Kashtam 🤭
@Dhaneesh.s10 ай бұрын
ജിഷയുടെ കൊലപാതകത്തിൽ ദീപയ്ക്ക് പങ്കുണ്ട്. അതിന്റെ തെളിവുകൾ ജിഷ മുൻ വീഡീയോസിന്റെ comment boxil ഞാൻ എഴുതിയിട്ടുണ്ട്.
@Towerjack-x5u Жыл бұрын
പോലീസിന് ഒരു പ്രതിയെ വേണം
@mallanmandan1844 Жыл бұрын
🚩🚩🚩🚩🚩🚩🚩🚩അടിച്ചമർത്തപ്പെട്ടവർക്കും പാവപ്പെട്ടവർക്കുമൊപ്പം എന്നും ഉണ്ടാകും dyfi 💯🚩🚩പാവങ്ങളുടെ പടത്തലവൻ സഖാവ് സജി ചെറിയാൻ 🚩🚩🚩🚩🚩🚩
@Dhikari8133 Жыл бұрын
😂😂😂😂😂😂😂
@ManojM-vv6se Жыл бұрын
Ha ha enthoru mandan😂
@georgekunnel7640 Жыл бұрын
Yethil oru single judge theerumanem sariyanoo? Sammathicha prathiyudayum..police sintaiyum theelivukel oru branch of judges analysis nadathi yenthu kondu police kodathi yedutha aneshana pizhavukelum padichal yethil cheytha veney peedikan sadhikum yennu karuthunnu.? Yethil puner anneshanem veanem yennu kodathi parayathathu yenthu.? Prathiye peedikenem yelloo.alleygil theelivu nashipeechu yee shisha vedicha judgesintai allukeleyum arkum yenthum cheyamelloo.? Authu kondu crime branch or panel of judges analysis yee casil undavanem yennu agrahikunnu.? 6 year old kutty swayem almahatya cheyunathu indiayil matramayeekum lokhathil.😮
@parameswarannt4943 Жыл бұрын
ശാരീരിക സ്രവങ്ങൾ ഉണ്ടാവില്ലെ?
@amalprakash.p Жыл бұрын
ഇയാൾ മിക്കവാറും ആത്മഹത്യ ചെയ്യും 🙂
@Anjeljoo Жыл бұрын
പാവം അർജുൻ അവൻ എന്തുചെയ്തു എന്നിക് മനസിലാവുന്നില്ല ❤️ ഈ ലോകം എന്താ എങ്ങനെ...... ഭയങ്കര മോശം.. ജയ് പോലീസ് നല്ലകാര്യം അവൻ രക്ഷപെട്ടു ❤❤❤😂
@manusabu5839 Жыл бұрын
Police mistake parayan nattlu elenkil entha engine video drama
@poulo121 Жыл бұрын
The one who committed the crime would abscond from the area unless and until the crime is pre-planned. The accused Arjun did not do so. Brother of the Child had an online class from 2.30 to 3.30 pm. Did he attend the Class? Where was he? It was easy to check with his online class login details to know the same. When he had an online class why did he go for haircutting? Unless and until Arjun is innocent, it is very difficult to give a TV interview. He is bound to tell a little bit of lies to prove his innocence. When he was earning hardly anything, how he could spend 50-100 regularly to buy toffee/chocolate/munch etc? The lady shopkeeper also said that he was a nice/shy guy but she could not believe that he had done the crime. There was no browsing history of child pornographic material on his mobile. So he was not addicted to child pornography.
@Muhsinvilanjipilan-yh6nz Жыл бұрын
അയാൾ അല്ല പ്രതി എങ്കിലോ അങ്ങനെ ഒന്ന് ആലോചിച്ചു നോക്കു , മറ്റാർക്കോ വേണ്ടി പോലീസ് ഇയാളെ കരുവാക്കിയത് ആണെങ്കിലോ ? മരണപ്പെടുന്നതിനു മുൻപുള്ള 5 ദിവസങ്ങൾ കുട്ടി മറ്റെവിടെയോ ആയിരുന്നല്ലോ അത് പരിഗണിച്ചിരുന്നോ ?
@rajanparattil6784 Жыл бұрын
സഖാവിനെ രക്ഷി ചെടുക്കുകയിരുന്നു
@lalithas796 Жыл бұрын
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്. അരുണിന്റെ വാക്കുകൾ ഇടറുന്നു എന്ന് വച്ച് കുറ്റം ചെയ്തത് അരുണാ ണെന്ന് വിലയിരുത്താൻ പാടില്ല. 2 1/2 വർഷം ജയിലിൽ കിടന്ന് പീഡനം അനുഭവിച്ച മനസ്സാണ് വാക്കുകൾ പതറും. കുറ്റവാളി അരുണിന്റെ കൂട്ടുകാരിൽ തന്നെ ഉണ്ടാകും- അതാണ് അരുണിനെ എല്ലാപേരും ചേർന്ന് ഒറ്റിയത്. പാവം.
@geethurahul956 Жыл бұрын
Arun alla, Arjun
@annanni9730 Жыл бұрын
Kootukar onnumalla aa naayinte mon thanne aanu prathi .
@remyas4387 Жыл бұрын
Jbi kku enthu thonunnu... Ivanano prathi?
@unknownguy588 Жыл бұрын
തെളിയിക്കാൻ കോടതിക്ക് പറ്റിയില്ല പിന്നെ അഭിപ്രായം ആണോ വേണ്ടത്. അതിൽ പ്രസക്തി ഇല്ല... നിരപരാധി ആണെങ്കിലോ?
@mobilestoreuseddknr9863 Жыл бұрын
പോലീസിന്റെ അനാസ്ഥ
@junabr930 Жыл бұрын
😡
@Thanusvlog20 Жыл бұрын
Ennalum arjune ninne ethra karyamayi kondunadanna policine ni otti
@nikeshan1742 Жыл бұрын
Ee mandan ci aa triffic matti traffic police apanikaruthu
@mangobytes_ Жыл бұрын
Communist keralam❤
@jimmoriarty4530 Жыл бұрын
"Oru communist karante makale mattoru commie peedipichu , athinu ningalkkippo entha? Ellam party kodathi nokkikolum" Ennathanu ividuthe ella communist karudeyum abhiprayam
@nithad5096 Жыл бұрын
നാണം ഇല്ലേ ഇങ്ങനെ പറയാൻ? കൊറച്ചു ഉളുപ്പ്? 🤮🤮🤮 don't you feel ashamed seeing yourself in the mirror?
@nithad5096 Жыл бұрын
എല്ലാ കമ്മ്യൂണിസ്റ്റുകാരുടേം അഭിപ്രായം എന്ന് പറഞ്ഞല്ലോ.. നിന്റെ വീട്ടീന്ന് വിട്ടത് ആണോ സർവ്വേക്ക്? അങ്ങനെ ആണേൽ എന്റെ വീട് ഒകെ ഒഴിഞ്ഞു പോയി കേട്ടോ.
@jimmoriarty4530 Жыл бұрын
@@nithad5096 communist kar enth thanthayillatharam kanichalum nyayeekarikkal alle ninne pole ullavanmarude pani, angane allatha oruthane njan kandittilla