എന്റെ ഡെലിവറി കഴ്ഞ്ഞു മോനു 1 കാൽ വയസ് ആയി നല്ല മുടി കൊഴിച്ചിൽ ഉണ്ട് thankuu mam. ❤️
@talksandmore82022 ай бұрын
ഡോക്ടർ മുൻപ് അമൃത ടീവി യിൽ സന്ധ്യാദീപം അവതാരിക ആയിരുന്നു എന്ന് ഇന്നാണ് ഞാൻ അറിഞ്ഞത് ട്ടോ. അന്ന് അവതരികയോടുള്ള ഇഷ്ടം കൊണ്ട് മാത്രം സന്ധ്യാദീപം കണ്ടിരുന്ന ഞാൻ എന്തെ ഡോക്ടറുടെ വീഡിയോസ് കണ്ടിട്ടും തിരിച്ചറിയാതെ പോയി ആവോ.😊
@DrDivyaNair2 ай бұрын
ഇപ്പോഴും ഉണ്ട്
@erad65272 ай бұрын
സത്യം പറയാലോ ദിവ്യ ചേച്ചി എന്നാ ഒരു ഗ്ലാമറാ ചേച്ചിയെ കാണുമ്പോൾ തന്നെ നല്ല അയശ്വര്യം ഉള്ള മുഖം അതുപോലെതന്നെ ചെച്ചിയുടെ വീഡിയോ എല്ലാം സുപ്പർ big Fan Dabai
@jitheshsathyan60242 ай бұрын
ദിവ്യ ഇന്ന് കുറച്ച് തിരക്കിൽ ആയിരുന്നു കുറച്ച് എഴുതാനും ഉണ്ടായിരുന്നു അതാണ് ലൈവിൽ വരാൻ താമസിച്ചത് പക്ഷെ ഒന്ന് കൂടി ആദ്യം മുതൽ അവസാനം വരെ വീഡിയോ കണ്ടു. വളരെ നന്നായിരുന്നു👌👌🤝🤝 ജിതേഷ് സതൃൻ
@boneythomas86792 ай бұрын
Hi Divya chechi😍❤️🤚
@AnilKumarPK-r6m2 ай бұрын
❤ ലേഡീസ്.... ഓൺലി.... ഇതിനു പരിഹാരം... പ്രസവിക്കാതിരിക്കുക......... 🙏🙏🙏😄😄😄❤
@Sumi-s1b2 ай бұрын
😍
@NiyasNazer-sz3my2 ай бұрын
😊
@AmmuS-dn6je2 ай бұрын
Hy dr epo trending ayi nilkuna the hade product facial removal pack nalathano
@deepthideepz49642 ай бұрын
എന്റെ ഡെലിവറി കഴിഞ്ഞു മോൾക് 6 മാസം വരെ എനിക് നല്ല മുടി ഉണ്ടായിരുന്നു .അതിനു ശേഷം വീട് മുഴുവൻ എന്റെ മുടി ആണ് കൊഴിഞ്ഞു കിടക്കുന്നത് ..ഇപ്പോ മോൾക് 11/2 വയസ്സു ആയി മുടി കൊഴിച്ചിൽ ഒരു മാറ്റവും ഇല്ല.കുഞ്ഞു കുട്ടിയേം വച്ചു ഭക്ഷണം വെള്ളം ഒന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല mam 😢😢
@Hiux4bcs2 ай бұрын
എള്ള് , vitamin D efukku
@lidhiyamanuel29092 ай бұрын
Nte delivery kazhinjipol 7months aayi... Face full pimples and acne marks ahne... Feed chyunnathkond products use cheyyan oru tension... Feeding friendly aayitulla face cream, sunscreem onn suggest cheyyamo...
Helo mam enikum ithe problem aanu ആദ്യത്തെ pregnency kazhinjapol valiya മുടി കൊഴിച്ചിൽ ഇല്ലായിരുന്നു പക്ഷേ സെക്കൻ്റ് ഡെലിവറി കഴിഞ്ഞു ഇപ്പൊ മോന് 1 അര വയ്‌സ് ആയി നല്ലപോലെ മുടി കൊഴിയുന്നുണ്ട് ഒരുപാട് oils home remedies oke try cheythu pakshe mattam onnum illa mudi നല്ലപോലെ കൊഴിയുന്നു 😢😢😢
@chinnu13162 ай бұрын
After delivery eniku weight 35ullu normal delivery arnu weight gain cheyan endhu cheyanam age 21 , weight kudite ila pregnancy timeilum