4 centil veed vekkan athum athimanoharam aayittu sadhikkum ennu theliyichu thannathinu orupad nanni... Full support bro ♥️
@ananthuk37183 жыл бұрын
ദൈവമേ ഇത് 4 സെന്റ് ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല..ഇവിടെ 6 സെന്റ് ഉണ്ടായിട്ട് 850 sq feet വീട് വെച്ചിട്ട് അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ സ്ഥലം ഇല്ല...
@abupp90583 жыл бұрын
ആശാരി പ്ലാൻ ആണെങ്കിൽ പെട്ട് പോവും
@ananthuk37183 жыл бұрын
@@abupp9058 sariya.aasari plan aanu
@faseelaanas10373 жыл бұрын
Ellathinteyum avasanam plan kude include cheyyamo
@abupp90583 жыл бұрын
നല്ല അവതരണം 👍👍👍
@drannemathews13 жыл бұрын
Can you please showcase some Premium villas or projects please..
@sandhyasuniverse47683 жыл бұрын
Super presentation 👌🏻 Super veedu 😍 Evideyo oru kavi olinjirikkunnudo ennu samsayam 🥰😂
@sumithpmathew23583 жыл бұрын
Car porch and utility area ozhivakkiyal sq ft kuravanu....
@thankamkp44423 жыл бұрын
Super veedu beautiful,,
@aswa44363 жыл бұрын
Intro... കൊള്ളാം😍
@prijukoipurath35043 жыл бұрын
Good presentation, congrats.
@alexmathew20503 жыл бұрын
Nalla veedu🙏 Open kitchen is not prefer. Otherwise adi poli🙏.
@anandhukrishnan0073 жыл бұрын
Cost koode paranja kollam chetta
@JustinPaulGT3 жыл бұрын
Last parayunundu
@civiltechanjmzzzcivilengin27903 жыл бұрын
ഈ വീടിന് വീട് നമ്പർ കിട്ടിയോ , സ്ഥലം വിട്ടിട്ടില്ല റോഡ് ഇൽ നിന്നും, ഫ്രണ്ട് റോഡ് ഇൽ നിന്നും വിട്ടിട്ടില്ല 3 മീറ്റർ , അതെ പോലെ side road ഇൽ നിനും 3 മീറ്റർ ഇല്ല, ഇതിന് നമ്പർ കൊടുത്തത് ആരാണ് ?
@ramseena51463 жыл бұрын
Ohh aghaneyoke undoo
@aizan25613 жыл бұрын
nalla gate
@ashishifaashifa18733 жыл бұрын
Kollam area l ulla houses kanik
@fameenariyas37563 жыл бұрын
ഇതേപോലെ വീട് ഉണ്ടാക്കി തരുന്നവർ ഇതിൽ ഉണ്ടകിൽ ഒന്ന് മെസ്സേജ് ചെയ്യണേ... ഇതിൽ ലോൺ വഴി വീട് നിർമിക്കാൻ പറ്റുമോ.. സ്ഥലം ഉണ്ട്....
@thahirkk85573 жыл бұрын
👌👌👌👌👍
@jensonesthappan44633 жыл бұрын
കാക്കനാട് ഏരിയയിൽ നിന്നും ഒന്ന് മാറ്റി പിടിക്കാൻ പാടില്ലേ
@sudhaseban9403 жыл бұрын
We have 1.5 acrs of land in Trivandrum district for sale
@nandanancm3253 жыл бұрын
സഹോദരാ ഞങ്ങളുടെ നാട്ടിൽ sq. ft. ക്ക് 1,500/- രൂപക്കാണ് വീട് നിർമ്മിക്കുന്നത്. 30,00,000/രൂപയുണ്ടെങ്കിൽ 2000 sq. ft. നിർമ്മിക്കും, താങ്കളുടെ വീഡിയോ കണ്ടതിൽ മുഴുവനും ഇരട്ടി വിലയാണ് വീടിന് പറയുന്നത്. എനിക്കു തോന്നുന്ന ത് എന്റെ നാട്ടിലെ കോൺട്രാക്ടറെ ഉപയോഗിച്ച് താങ്കളുടെ നാട്ടിൽ വീട് നിർമ്മിക്കാൻ വന്നാൽ ഒരു പാട് കോൺടാക്റ്റ് ലഭിക്കുമെന്ന് എനിക്ക് ഉറപ്പാണ്
@jijuki87823 жыл бұрын
Cost of construction in Ernakulam is high
@johneappen5833 жыл бұрын
1500 രൂപക്ക് നല്ല വീട് പണിയാൻ പറ്റില്ല കേരളത്തിൽ എവിടേയും
@nandanancm3253 жыл бұрын
സഹോദരാ പാലക്കാട് വരൂ എന്റെ നാട്ടിൽ sq. ft ന് 1500 രൂപക്ക് വീട് നിർമ്മിച്ചു തരാം .
@ramseena51463 жыл бұрын
Evidya ath
@salemkpd36152 жыл бұрын
സ്ഥലത്തിൻെറ വില ഉൾപെടെയാണോ നിങ്ങളുടെ നാട്ടിൽ sqft ന് 1500 രുപാ.? സ്ഥലം ആര് വാങ്ങും ?
@nimisunil74043 жыл бұрын
#SaveKerala #DECOMMISSIONMULLAPERIYARDAM
@aizan25613 жыл бұрын
nalla veed ....over aayitt onnumilla ellam ok aan
@aadhinath673 жыл бұрын
എനിക്ക് എന്റെ കാമുകിയെ കാണുന്നതും.. ചുറ്റും നോക്കി അവള്‍ എന്നെ നോക്കുന്നതും ആയ നിമിഷം... ഹോ എന്റെ പൊന്നുചേട്ടാ.. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭൂതി....
@veenavs17063 жыл бұрын
Utility area full view kaanaan patyeelaa vedio yil