ഞങ്ങളിൽ ആരെയാ ഏറ്റവും ഇഷ്ടം? പറ കുഞ്ഞാ 😂😂😂😂😂

  Рет қаралды 160,898

Njangal Inganokkeya

Njangal Inganokkeya

Күн бұрын

Пікірлер: 1 000
@Rosammajohn-z7u
@Rosammajohn-z7u 12 күн бұрын
കല്യാണം കൂടാൻ വരണമെന്നുണ്ട് 🎉എനിക്കൊരു റിക്‌വെസ്റ്റ് ഉണ്ട് ഞങ്ങൾക്കെല്ലാവര്ക്കും കല്യാണം ലൈവായിട്ട് കാണാൻ ഒരു സംവിധാനം ഒരുക്കാമോ ഇപ്പോൾ അങ്ങിനൊക്കെ പറ്റുമല്ലോ ഞങ്ങൾ ആകാംഷയോടെ കാത്തിരിക്കും എന്റെ എളിയഅഭിപ്രായം ആണ് നിങ്ങളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടുകൂടിയാണ് കേട്ടോ എന്റെ അഭിപ്രായത്തോട് യോചിക്കുന്നവർ ലൈക്കടിച്ചോ 😂ദീപ്തി കാണട്ടെ എങ്ങാനും സാധിച്ചു തന്നാലോ ❤️❤️
@athirajohn6436
@athirajohn6436 12 күн бұрын
എനിക്ക് കാണണം plz...
@ഒപ്പമുണ്ട്ഞങ്ങൾ
@ഒപ്പമുണ്ട്ഞങ്ങൾ 12 күн бұрын
എനിക്കും കാണണം
@fareedaabdulla1184
@fareedaabdulla1184 12 күн бұрын
Aaa
@vasanthysivadas7337
@vasanthysivadas7337 12 күн бұрын
Enikkum kananam annund. 🎉
@salomythomas6202
@salomythomas6202 12 күн бұрын
എനിക്കും കാണണം❤❤🎉🎉
@indulekha7059
@indulekha7059 12 күн бұрын
ദീപ്തിയുടെ അതേ മനസ്സാണ് അച്ചാച്ചിക്ക് എല്ലാവരോടും ഭയങ്കര സ്നേഹം ആണ്, സുലു അമ്മയും നല്ല സ്വഭാവം ആണ് കിടുക്കുട്ടനും സൂപ്പർ ❤️❤️🙏🏻
@rrrrrr9357
@rrrrrr9357 12 күн бұрын
ദീപ്തി കുട്ടി ഇന്റർവ്യൂ പോണ്ട കേട്ടോ, അതിലെ ചില ഭാഗങ്ങൾ മാത്രം cut ചെയ്തു മറ്റു ചാനലുകാർ പലതും പറഞ്ഞു ഉണ്ടാക്കും,, ദീപ്തികുട്ടിയുടെ വിവരങ്ങൾ ഈ ചാനലിൽ കൂടി അറിഞ്ഞാൽ മതി
@ThulasiNair-ly2rr
@ThulasiNair-ly2rr 12 күн бұрын
ARHandlooms kuthampully
@aryas6028
@aryas6028 11 күн бұрын
ശെരിയാണ് ചേച്ചി ഇൻ്റർവ്യൂ കൊടുക്കല്ല് ആർക്കും ചേച്ചിടെ ലൈഫ് ഈ ചാനലിലൂടെ ഞങ്ങൾക്ക് കണ്ടാൽ മതി
@SulaikhaV-o1o
@SulaikhaV-o1o 11 күн бұрын
@@rrrrrr9357, അതെ interview വിന് പോവണ്ട മോളേ 🙇‍♀️
@Shiji-r1v
@Shiji-r1v 8 күн бұрын
അതേ അതേ ...അതാണ് കറക്റ്റ്
@Shiji-r1v
@Shiji-r1v 8 күн бұрын
❤❤❤ ചക്കരേ
@afiyanvlog4847
@afiyanvlog4847 12 күн бұрын
ഇഷ്ടം കൊണ്ട് പറയുകയാ ദീപ്തി. ദയവ് ചെയ്ത് ഇന്റർവ്യു കൊടുക്കരുത് ട്ടൊ.😊
@renjiths9450
@renjiths9450 12 күн бұрын
കാശ് കിട്ടും, കല്യാണത്തിന് നല്ല ചിലവ് ഉണ്ടാവുമല്ലോ
@nandusnair-bl9ow
@nandusnair-bl9ow 12 күн бұрын
Deepthik KZbin kondu cash undakkan aanel enthoram vazhi und promotion videos pore athu polum cheyyatha avark interview koduthu cash undakki aa cash inu kalyanam nadathendi ആവശ്യം ഉണ്ടോ ബ്രോ 😊​@@renjiths9450
@sindhus6320
@sindhus6320 12 күн бұрын
പാവം അച്ചാച്ചി എന്തൊരു സ്നേഹം കുഞ്ഞുങ്ങളോട് 🙏
@sujisuji2396
@sujisuji2396 12 күн бұрын
അച്ചാച്ചിയുടെ സ്നേഹം കാണുമ്പോ കണ്ണുനിറയുന്നു 🥰🥰🥰
@indulekha7059
@indulekha7059 12 күн бұрын
ന്റെ ദീപ്തിക്കുട്ടി, ദീപ്തിയുടെ സംസാരം എന്തു ഇഷ്ടമാണ്, വീഡിയോ കാണാതിരുന്നാൽ ഭയങ്കര missing ആണ്, എന്നും ദീപ്തിയെ കാണണം ❤️❤️🙏🏻, രണ്ടു സുന്ദരികൾ പിന്നെ കുഞ്ഞാവ സുന്ദരനും, ദീപ്തി സൂപ്പർ സുന്ദരി ❤️❤️🙏🏻
@rejenigireesh1331
@rejenigireesh1331 12 күн бұрын
ഇന്റർവ്യൂ ഒന്നും ആർക്കും കൊടുക്കല്ലേ.. ഉള്ളവിലകൂടി പോകും... നമ്മുടെ ഈ ചാനൽ മതി ഇത് നല്ലതായി കൊണ്ടുപോയാൽ മതി ❤️❤️👌🏻👌🏻👍🏻👍🏻
@Raneez_yousuf
@Raneez_yousuf 12 күн бұрын
ഇന്റർവ്യൂ വിൽ പോയാൽ വില പോകുന്നത് എങ്ങനാ. പോകുന്ന ആളിനെ depend ചെയ്തിരിക്കും .ഇത് ദീപ്തിയാണ് അല്ലാതെ ഇന്നലത്തെ മഴയത്തു പൊങ്ങി വന്ന റീൽസോളികൾ അല്ല.
@sabnaabhilash8141
@sabnaabhilash8141 12 күн бұрын
ഇന്റർവ്യൂ കൊടുക്കുന്നത് പ്രശ്നമില്ല. പക്ഷെ ആ ചാനലുകൾ ചെയ്യുന്ന ക്ലിക്ക് ബൈറ്റ്സ് വീഡിയോ ആണ് സഹിക്കാത്തത്
@afiyanvlog4847
@afiyanvlog4847 12 күн бұрын
@@Raneez_yousuf deepthiyude kaaryam alla interview cheyyaan ariyaatha kure ennam und avattakal aan boring. Nalla anchors ippo kuravaanenne.
@funkyfacts2932
@funkyfacts2932 12 күн бұрын
Rajaneesh sooper aanu
@krishnavishnu8584
@krishnavishnu8584 12 күн бұрын
വീട്ടമ്മ ദീപ്തി... കല്യാണം ഞങ്ങൾക്കൊക്കെ ഒന്ന് കാണാൻ എന്തേലും സൗകര്യം ഒരുക്കണേ ❤
@athirasurendran9284
@athirasurendran9284 12 күн бұрын
അച്ചാച്ചിയുടെയും അമലുവിന്റെയും സ്നേഹം കാണുമ്പോൾ എന്തോ ഒരു സന്തോഷം ❤😻
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 12 күн бұрын
കുഞ്ഞുങ്ങളെ കണ്ടതിൽ ഒരുപാട് സന്തോഷം. മോന്റെ മുഖവും പുറവും കണ്ടപ്പോൾ വിഷമം ഉണ്ട്. ഇപ്പോൾ എങ്ങനെ ഉണ്ട്. അച്ചാച്ചിയും കൊച്ചുമോളും ❤️❤️
@praveenameppancodu1979
@praveenameppancodu1979 12 күн бұрын
കുഞാവ മിടുക്കൻ തന്നെ ശാന്തനായ കുട്ടി സമർദ്ധിയും സന്തോഷവും ഉണ്ടാകട്ടെ🎉🎉🎉🎉
@sandhyasudheep1335
@sandhyasudheep1335 12 күн бұрын
ടീച്ചർ ചെയ്യുന്നതാണ് ശെരി. ടീച്ചറിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം ഉള്ള നിമിഷങ്ങളാണ് ഇപ്പോൾ കടന്നു പോകുന്നത്. അതു ആസ്വദിക്കുന്നതാണ് നല്ലത്. പിന്നീട് ഒരിക്കലും തിരിച്ചു കിട്ടാത്ത നിമിഷങ്ങളാണ് ഇതൊക്ക. അതുകൊണ്ട് ടീച്ചർ നന്നായി എൻജോയ് ചെയിതു ഹാപ്പിയായിട്ട് ഇരിക്ക്. നിങ്ങൾ രണ്ടാളും സന്തോഷത്തോടെ ജീവിതം തുടങ്ങുബോൾ ഓർക്കാനുള്ള നല്ല നിമിഷങ്ങളാണ് ഇതൊക്ക. ടീച്ചറിനെയും ചേട്ടനെയും കാണുബോൾ സന്തോഷം തോന്നുന്നു.
@GouriKrishnaGouri-s6v
@GouriKrishnaGouri-s6v 12 күн бұрын
ടീച്ചർ കല്യാണം മംഗളം ആയി തന്നെ നടക്കട്ടെ ഒരു കാര്യം ടീച്ചറും വീട്ടുകാരും ശ്രദ്ധിക്കുക വിവാഹം വിളിക്കാതെ തന്നെ വലിഞ്ഞു കയറി വരുന്ന മറ്റ്‌ ഓൺ ലൈൻ ചാനലുകൾ മറ്റ്‌ പല കല്യാണത്തിനും കണ്ടിട്ടുള്ളതാണ് അവർ വന്നുകഴിഞ്ഞാൽ കല്യാണം നടത്തിപ്പ് അവർ അങ്ങ് ഏറ്റെടുക്കും പിന്നെ ചെറുക്കൻ കൂട്ടരും പെണ്ണിന്റെ വീട്ടുകാരും നോക്കുകുത്തികൾ ആയി നിൽക്കേണ്ടി വരും താലി കെട്ട് കാണുവാൻ പോലും ബന്ധു ക്കൾക്കു കഴിയില്ല അവരുടെ യൊക്കെ പിന്നാമ്പുറം മാത്രമേ കാണുവാൻ സാധിക്കു അങ്ങനെ ഉണ്ടാകാതെ ശ്രദ്ധിക്കണം ടീച്ചർ 😊
@prashantred7441
@prashantred7441 12 күн бұрын
Yes
@shibushibu2688
@shibushibu2688 12 күн бұрын
ദീപ്തി സൂര്യയുടെ ഡേറ്റ് കിട്ടിയതിൽ സന്തോഷം എല്ലാം നന്നാവും ഒന്നുകൊണ്ടും ടെൻഷൻ വെൻഡാ Be well
@ZarusKitchen
@ZarusKitchen 12 күн бұрын
അചാച്ചിക്ക് അമലു നെ കണ്ടപ്പോൾ ഉള്ള സന്തോഷം കണ്ടോ 🥰
@fousiyashanu9060
@fousiyashanu9060 12 күн бұрын
അച്ചാച്ചി പിള്ളേരും 🥰🥰🥰🥰അമ്മു നല്ല സുന്ദരി ആണല്ലോ അങ്ങനെ കുഞ്ഞാവ നാണം ഒക്കെ മാറ്റിവെച്ചു മിണ്ടിതുടങ്ങി എന്നാലും ആ ക്യാമറ കാണുമ്പോൾ ഉള്ള ആ മീശ പിരിക്കൽ 🤣🤣🤣ഒരു വഴി ഇല്ലാത്തത്‌ കൊണ്ടാണ് 😄😄
@laluperumbavoor7811
@laluperumbavoor7811 12 күн бұрын
ഞങ്ങൾ എറണാകുളംജില്ലമുതൽ തിരുവനന്തപുരം വരെ പെണ്ണിന്റെ ആൾക്കാരാ അതുകൊണ്ട് ദീപ്തിയെ കൂടുതൽ ഇഷ്ടം ❤❤😍😍 ശേഷം ചെക്കൻ, കുഞ്ഞാവയെ ഇഷ്ടം 👍👍👍
@funkyfacts2932
@funkyfacts2932 12 күн бұрын
Athenthaa njangal malappurathe kudumbakkare ningal angu ozhivakkiyathu.. Njangal pratgishedhikkunnuu😭😭😭
@shirinrinu3988
@shirinrinu3988 12 күн бұрын
​@@funkyfacts2932നമ്മൾ എറണാകുളം മുതൽ ഇങ്ങോട്ടേക്കുള്ള ആളുകൾ ചെക്കന്റെ കൂട്ടർ 😊
@pathmaspassion1130
@pathmaspassion1130 11 күн бұрын
😁​@@funkyfacts2932
@pathmaspassion1130
@pathmaspassion1130 11 күн бұрын
❤❤
@blessyvictor3175
@blessyvictor3175 11 күн бұрын
പെണ്ണിന്റെ ആളായി ഞാനും മുംബയിൽ നിന്ന് ഉണ്ടേ... 😬😬😊😊🤗
@SumaSunil-k2r
@SumaSunil-k2r 12 күн бұрын
ദീപ്തി ഞങ്ങൾക്കു കല്യാണത്തിനു വരണമെന്നുണ്ട് പക്ഷെ സാധിക്കില്ല ഞങ്ങൾക്കു വേണ്ടി കല്യാണം live ഇടുമോ please 'പിന്നെയ് ഇൻ്റർവ്യൂ കൊടുത്തു വില കളയരുത് കല്യാണം കഴിയട്ടെ. എല്ലാ ചടങ്ങുകളും ഞങ്ങളെ കാണിക്കണെ❤❤❤❤
@sim9037
@sim9037 12 күн бұрын
ദീപ്തി നാച്ചുറൽ ആയി ഒരുങ്ങുന്നതാ സൂപ്പർ 🥰
@Sree_raga_raj
@Sree_raga_raj 12 күн бұрын
കണ്ണൂർ അമ്മു ചേച്ചി, നമ്മുടെ അമ്മു ചേച്ചി, രണ്ടുപേരും extra beautiful ആണ് ❤‍🩹❤‍🩹ചേച്ചി പിന്നെ പണ്ടേ സുന്ദരി ആണല്ലോ 😘😘🤭🫣കിടുന്റെ സംസാരം നല്ല cute ആയിട്ടുണ്ട് 🥰കല്യാൺ silks നല്ലതാണ് ചേച്ചി പിന്നെ 2000 ഒക്കെ വേണമെങ്കിൽ kollam NK silks ഉണ്ട് അവിടെ affordable ആണ് ❤️❤️13:53 ഞാനും ഇങ്ങനെ പ്രാർത്ഥിക്കാറുണ്ട് 😢🥹
@lathukannan545
@lathukannan545 12 күн бұрын
കല്യാണം live ആയി ഇടണം ഞങ്ങൾക്കു വരാൻ പറ്റാത്ത സബ്സ്ക്രൈബ്ർ സ് നു വേണ്ടി 🙏🙏🙏
@MM-jf8pw
@MM-jf8pw 12 күн бұрын
സൂര്യ ഇഷാൻ സൂപ്പർ ❤❤❤❤
@sweetstyle3566
@sweetstyle3566 12 күн бұрын
Bag സുരക്ഷിതമായി വച്ചിട്ടുണ്ടല്ലോ അമ്മു 😂😂😂😂ബാഗില്ലാത്ത അമ്മുനെ കാണാൻ കഴിഞ്ഞല്ലോ.
@sreelathak8195
@sreelathak8195 12 күн бұрын
ദീപ്തി അല്ലേലും സുന്ദരി ആണ് സൂര്യ ഇഷാൻ കൂടി ആണെങ്കിൽ ഒന്നും പറയാനില്ല സൂപ്പർ 👍🥰😍❤️❤️
@sajeevlal6002
@sajeevlal6002 12 күн бұрын
ദീപ്തി ടീച്ചറെ ഇങ്ങനെ സന്തോഷം നിറഞ്ഞ നാളുകൾ ആകട്ടെ എന്നും. അചാച്ചി ആണ് എല്ലാരെ കാട്ടിൽ സൂപ്പർ. അച്ചാച്ചയുടെ മുഖം കാണുമ്പോൾ തന്നെ മനസ്സ് നിറയുന്നുണ്ട് 🥰🥰. ഇത്രയും സ്നേഹം നിറഞ്ഞ അച്ചാച്ചി, സുലു അമ്മ 🥰, ടീച്ചർ അമ്മ ഭാഗ്യവതിയാണ്. കുഞ്ഞാവ, അച്ചാച്ചിയുടെ സ്നേഹം നിറഞ്ഞ ചിരി മാത്രം മതി, ശരിക്കും മനസ്സ് നിറയും. എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ടീച്ചർക്കും കുഞ്ഞുവാവയ്ക്കും എല്ലാവിധ നന്മകളും നേരുന്നു 🎉💐
@sreelekshmims9981
@sreelekshmims9981 12 күн бұрын
ഞങ്ങൾ എല്ലാരും കൂടി കല്യാണത്തിന് വരണം എങ്കിൽ വല്ല സെന്റർ സ്റ്റേഡിയം ബുക്ക്‌ ചെയ്യണം ദീപ്തി അതുകൊണ്ടു ഞങ്ങൾ വീട്ടിൽ ഇരിന്നു കണ്ടോളാം വീഡിയോ ഇടണം ❤❤❤❤❤
@funkyfacts2932
@funkyfacts2932 12 күн бұрын
Sathyam❤❤❤
@MayaSubhash-ul6ww
@MayaSubhash-ul6ww 12 күн бұрын
അല്ലെങ്കിലും കുട്ടി സുന്ദരിയാണ് കണ്ണൂര്‍ അമ്മുവിന്റെ മുഖം adipoliaanu kanan
@krishnavishnu8584
@krishnavishnu8584 12 күн бұрын
ദീപ്തി ചേച്ചി എങ്ങനെ ഇത്രേം നല്ലൊരു മനസ്സിന് ഉടമയായത് എന്ന് ഞാൻ ആദ്യം ആലോചിച്ചിരുന്നു അച്ചാച്ചിയുടെ മോൾ ആയത് കൊണ്ട് തന്നെ ന്നു പിന്നെ മനസിലായി ❤
@jayasreep.k4608
@jayasreep.k4608 12 күн бұрын
മജന്താ പിങ്ക് കൂടി കലർന്ന സാരീ, വളരെ ലൈറ്റ് പിങ്ക് ഷർട്ട്‌ (white il pinkshadow shade)❤️👍
@SanasKitchenSpecial
@SanasKitchenSpecial 12 күн бұрын
സീതത്തോട്കാരി ജീവിതം ഒന്നേയുള്ളു ഇഷ്ടത്തിനനുസരിച്ച് സന്തോഷത്തോടെ ജീവിക്കൂ 😍😍😍
@Rosammajohn-z7u
@Rosammajohn-z7u 12 күн бұрын
സുലുവമ്മ എന്റെ മെസ്സേജ് കാണുന്നെങ്കിൽ ദീപ്തിയോട് പറയണം കല്യാണം ലൈവിടാൻ ഞങ്ങളെ എല്ലാവരെയും കൂടി കല്യാണത്തിന് കൊണ്ടുപോകാൻ പറ്റില്ലല്ലോ അതുകൊണ്ടാണ് 👍👍
@Nirmalavinod-t5p
@Nirmalavinod-t5p 12 күн бұрын
കുഞ്ഞാവയും ശ്രദ്ധിക്കണം... നല്ല ചുമ ഉണ്ടല്ലോ
@Karimbanakkal-k2m
@Karimbanakkal-k2m 12 күн бұрын
കുഞ്ഞാവയും.. കണ്ണൂരമ്മുവും Super നല്ല പ്രത്യാക ഭംഗിയാ അവരുടെ മുഖത്തിന്ന്
@MAYA-ky7rf
@MAYA-ky7rf 12 күн бұрын
ഞാൻ Deepthi യുടെ videos കാണാറുണ്ട് ,ഒത്തിരി ഇഷ്ട്ടാണ് ...കാഞ്ചിപ്പൂരം പോയി ....അവിടുന്ന് സാരി എടുക്കു ...good selection ഇണ്ട് ....ഞാൻ അവിടെ പോയി എടുക്കാറുണ്ട് …🥰👌👌👌👍
@sureshbabubabu8957
@sureshbabubabu8957 12 күн бұрын
കുഞ്ഞാവ നല്ലപോലെ ക്ഷീണിച്ചു കേട്ടാ ദീപ്തി. അതിനു കുറച്ചു rest എടുക്കാൻ പറയു.......
@salmyjojan3062
@salmyjojan3062 12 күн бұрын
അച്ചാച്ചി മക്കൾക്ക് പലഹാരങ്ങൾ എടുത്തു കൊടുക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു അച്ചാച്ചി❤❤❤❤❤
@AbiManu-q6p
@AbiManu-q6p 12 күн бұрын
ദീപ്തി ♥️കുഞ്ഞാവ
@Nirmalavinod-t5p
@Nirmalavinod-t5p 12 күн бұрын
ദീപ്തിക്കു ഒരു സാരി ഗിഫ്റ്റ് കിട്ടിയില്ലേ... അതുടുക്ക് 👌
@SameerPandikad
@SameerPandikad 12 күн бұрын
❤❤❤ച്ചേച്ചി അവിടെ ഒരു 50000തിൻ്റെ സാരി ഉണ്ടല്ലൊ ഗിഫ്റ്റ് ക്കിട്ടിയത്
@kavithamathew6776
@kavithamathew6776 12 күн бұрын
Athanu nallathu
@praveenameppancodu1979
@praveenameppancodu1979 12 күн бұрын
ഇതിനു രണ്ടിനും ഞാൻ വളരെ സന്തോഷമുള്ള ആളാണ്❤️❤️❤️❤️❤️🎉🎉🎉👌👌👌
@Raneez_yousuf
@Raneez_yousuf 12 күн бұрын
ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത് എന്ന് പറയുന്നവരോട് പറയ് അപ്പനിൽ പാതീ ആണ് അപ്പച്ചി എന്ന് 🥰
@bobithacm6511
@bobithacm6511 12 күн бұрын
❤❤❤
@കുട്ടുവാവ
@കുട്ടുവാവ 12 күн бұрын
❤️
@asmasherin7995
@asmasherin7995 12 күн бұрын
@Nsva-s2n
@Nsva-s2n 12 күн бұрын
@Nsva-s2n
@Nsva-s2n 12 күн бұрын
Iyaal ellaadethum undallo😍
@nalinikannan2130
@nalinikannan2130 12 күн бұрын
അല്ലങ്കിലും ദീപ്തി കുട്ടിയും ഒത്തിരി സുന്ദരി അല്ലേ.❤❤
@anjuannmathew
@anjuannmathew 12 күн бұрын
Achachiku enthoru nalla manassanu❤❤❤ so loving 🥰
@sujadevi.p8016
@sujadevi.p8016 12 күн бұрын
സൂര്യാമ്മ❤ നന്നായി ദീപ്തി🎉
@ponnu854
@ponnu854 12 күн бұрын
ഹെയർ മേക്കപ്പ് ഓവർ ആക്കല്ലേ.. പഫ് വെച്ച് ബോർ ആക്കരുത്. പേർളി മാണിയുടെ പോലെ മതി.. മിക്കവാറും എല്ലാ കല്യാണപ്പെണ്ണിനേയും ഒരുക്കി കുളമാക്കിയാണ് കണ്ടിട്ടുള്ളത്. പ്രത്യേകിച്ച് ഹെയർ സ്റ്റൈൽ 🙏🏻😀ഒരു ട്രയൽ നോക്കണേ ദീപ്തി 👍🏻😀
@VijayalekshmiSekhar
@VijayalekshmiSekhar 12 күн бұрын
മോളെ നിങ്ങൾ അടിച്ചുപൊളിച്ച് ജീവിക്ക് ജീവിതം ഒന്നേയുള്ളൂ രണ്ടുപേരും ഒരുപാട് വർഷം സന്തോഷത്തോടെ ജീവിക്ക്
@shamweel_x
@shamweel_x 12 күн бұрын
നിങ്ങൾ രണ്ടുപേരും ഒരുമിച്ച് നിന്ന് കുഞ്ഞാവയുടെ റൊമാന്റിക് ഒക്കെ കാണുമ്പോഴാണ് എനിക്ക് സന്തോഷം
@Mufeeda-r8n
@Mufeeda-r8n 12 күн бұрын
ഹായ്... ഹായ്, വീഡിയോ കാണാൻ നല്ല സന്തോഷം തോന്നുന്നു ❤❤❤😂😂
@leelasaji7865
@leelasaji7865 12 күн бұрын
8:44 ഭക്ഷണം കാര്യത്തേ കരുതിക്കോളൂ. എത്ര പേരു വരുമെന്ന് അറിയില്ലല്ലോ?' എനിക്ക് എൻ്റെ വീട്ടിലെ കല്യാണം പോലെ തോന്നുന്നു. 'ദീപ്തിയ്ക് ഏതു കളർ ഉടുത്താലും ചേരും. കാണാൻ ഭംഗിയുള്ള ഒത്തിരിവിലയില്ലാത്ത സാരി മതി. ആയിരങ്ങൾ കൊടുത്തു വാങ്ങിയിട്ട് കല്യാണത്തിന് ഉടുത്തിട്ട് മടക്കി പെട്ടിയിൽ വെക്കുകയേ ഉള്ളു.
@remyanair3540
@remyanair3540 12 күн бұрын
Deepthi kalyanam kazhinju onnnu kodungaloor ambalathil vanu thozhukanae ella shathru doshagalum theerum amma yodu prarthichal mathi ellam shari aki tharum .Deepthi Vannu thozhukanae
@shyma.t3433
@shyma.t3433 12 күн бұрын
ദീപ്തി പൈങ്കിളിയൊക്കെ ആവാം ഏത് പൊസിഷനിലായാലും അതാണ് അതിൻ്റെ ഒരു ഇത് നിങ്ങളുടെ പ്രണയം കാണുമ്പോൾ ഒരു സന്തോഷം ഇഷ്ടം ഒക്കെ കൂടുന്നു.
@minisajay3046
@minisajay3046 12 күн бұрын
Deepthi യുടെ അച്ചാച്ചിയെ എനിക്ക് ഒരു പാട് ഇഷ്ടാ.🥰..... ആ അച്ചാച്ചിയെ ഒരു ദിവസം ഇങ്ങോട്ടു കൊണ്ടുവരുവോ : ... എന്റെ മക്കൾക്ക് ഭയങ്കര ആഗ്രഹം.... അച്ചാച്ചിയെ കാണാൻ.... പ്രത്യകിച് എന്റെ തത്ത മോൾക്ക്🥰🥰 ഞങ്ങൾ ഇവിടെ ,കൽപ്പറ്റ.. പിണങ്ങോട് ആണ് ട്ടോ.'' ഇതൊക്കെ കാണോ ആവോ🤗🤗
@bijigopinath1990
@bijigopinath1990 12 күн бұрын
അമ്മു 🥰 എന്റെ അതേ സ്വഭാവം ആണ് അമ്മുവിനും, ദീപ്തി സ്നേഹക്കൂടുതൽ കൊണ്ടാണ്, വിട്ടുകളയണ്ട ഇതുപോലുള്ളവരെ കിട്ടാൻ ബുദ്ധിമുട്ട് ആണ്. 🥰🥰🥰😘😘😘😘
@syamals7016
@syamals7016 12 күн бұрын
കണ്ണൂരമ്മു കുഞ്ഞാവയുടെ സ്വന്തം സഹോദരിയാണോ
@jeenajoy4048
@jeenajoy4048 12 күн бұрын
എനിക്ക് നിങ്ങൾ എല്ലാവരെയും ഇഷ്ട്ടം കുറച്ച് കൂടുതൽ ദീപ്തി യെ
@Tani-h4k
@Tani-h4k 12 күн бұрын
അതേ ദീപ്തി ചേച്ചി... കുഞ്ഞിപ്പിള്ളേരോട് അച്ഛനെ ആണോ അമ്മയെ ആണോ കൂടുതൽ ഇഷ്ടം എന്ന് ചോദിക്കരുത് എന്നാണ് വിവരം ഉള്ളവർ പറയുന്നത്. അത്കൊണ്ട് ഞങ്ങളുടെ കുഞ്ഞാവയെ അത്തരം ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു 😅😅
@jalajashylesh891
@jalajashylesh891 12 күн бұрын
വെഡിങ് സാരീ peacock blue nannayi matchakum ദീക്കുട്ടി chiiyred royal blue dark meroon ഒക്കെ ദീക്കുട്ടിക്ക് ചേരും ഇഷ്ടമുള്ളത് സെലക്ട്‌ ചെയ്യുട്ടോ
@RaihanathShaji-k5i
@RaihanathShaji-k5i 12 күн бұрын
ഞൻ ഇപ്പോൾ കുട്ടുവാവയുടെ വീഡിയോ കണ്ടാരുതെയുള്ളു ❤❤❤❤❤❤❤❤❤❤❤❤❤
@lailavijayadas3451
@lailavijayadas3451 12 күн бұрын
കുഞ്ഞുവാവ പറയുന്നതാ കറക്റ്റ് 👍🏻❤❤❤❤
@Allllubee
@Allllubee 12 күн бұрын
ആചാച്ചി & കുഞ്ഞുമക്കൾ ❤️❤️💫
@VeenaJayakumar-ij3sr
@VeenaJayakumar-ij3sr 12 күн бұрын
Peacock blue color nannayi cherum❤
@geetanair921
@geetanair921 12 күн бұрын
എന്റെ മോളുസേ ഒരു നിവർത്തിയുണ്ടേ ഇന്റർവ്യുവിനു പോകല്ലേട്ടോ.ഇപ്പോഴത്തെ അഭിമുഖങ്ങൾ കണ്ടാൽ അത്രയും ബോറുമാണ്.ദീപ്തിയെ ഇഷ്ടമുള്ള എല്ലാവർക്കും കല്യാണം കൂടാൻ ആഗ്രഹമുണ്ടാവും. ഈ സന്തോഷവും സ്നേഹവും എന്നും ഉണ്ടാവണെയെന്നാണ് പ്രാർത്ഥന. ❤❤❤❤❤
@nandusworld7709
@nandusworld7709 12 күн бұрын
എന്നെ കല്യാണത്തിന് വിളിച്ചില്ല 😢😢😢😢😢😢 ന്നാലും happy married life 🎉🎉🎉🎉❤❤❤❤❤
@geethachandrabose3090
@geethachandrabose3090 12 күн бұрын
ദീപ്തി ചുവന്ന സാരി നന്നായിരിക്കും കടും ചുവപ്പ്. കണ്ണൂർ അമ്മുവിനെ എനിക്ക് ഇഷ്ടമാ ദീപ്തിയുടെ വീഡിയോ വെറുതെ ഞാൻ കാണും. പഴയ വീഡിയോ ഒക്കെ ഞാൻ ഇരുന്ന് കാണും മോളെ എനിക്ക് അത്രയും ഇഷ്ടമാ. ഞാൻ ഇന്നലെ ദീപ്തി flowers ഒരു കോടി ഇരുന്നു കണ്ടു. ടീവിയിൽ വന്നപ്പോൾ ഞാൻ കണ്ടതാ മോളെ എന്നിട്ടും കാണാൻ കൊതി. ഞാൻ പാലക്കാട്‌ ജില്ല യിലെയാണ് മോളെ ❤❤❤❤
@jerrypraveen5640
@jerrypraveen5640 12 күн бұрын
Kunjava off white or white and Deepthi off white or light pink pattu saree.I think its elegant😍
@safiyaputhukkudillsafiya7927
@safiyaputhukkudillsafiya7927 12 күн бұрын
ദീപ്തിയുടെ ആദ്യ പ്രസവത്തിൽ ആൺകുഞ്ഞ് ജനിക്കട്ടെ കുട്ടു വാവ എന്ന് പേരു വിളിക്കുകകുട്ടു വാവ എന്ന പേരു വിളിക്കുക
@FbcSfd
@FbcSfd 12 күн бұрын
Deepthee😄കണ്ണൂർ അമ്മു സുന്ദരി യാ.....
@rocknroll9876
@rocknroll9876 12 күн бұрын
Achachi- amalu meet up കാത്തിരിക്കുകയായിരുന്നു.❤
@MeghaJoy-j7x
@MeghaJoy-j7x 11 күн бұрын
തൃശൂർ ഭാഗത്തു ഒരുപാട് നല്ല textiles ഉണ്ട്.. Ella range lum കിട്ടും
@haseenajahangeer3903
@haseenajahangeer3903 12 күн бұрын
എന്റെ ദീപ്തി കൊച്ചേ നാണം കണ്ടിട്ട് ചിരിയും സന്തോഷവും എല്ലാം വന്നു ❤❤❤❤❤❤❤❤ഒത്തിരി ഒത്തിരി സന്തോഷം 😍😘😘 ഇന്റർവ്യൂ വേണ്ട ദീപ്തി 👍
@sreekumariks9820
@sreekumariks9820 12 күн бұрын
Deepthy🥰🥰🥰🥰 അടിച്ചുപൊളിക്ക് ,we are also enjoying👍👍👍🥰🥰🥰🥰
@nalinikannan2130
@nalinikannan2130 12 күн бұрын
ദീപ്തി കുട്ടിക്കും കുഞ്ഞാവക്കും നമസ്കാരം❤❤❤❤
@marathravi416
@marathravi416 12 күн бұрын
Deeptis father is very innocent goodhearted.God bless you
@jerinjithin1001
@jerinjithin1001 12 күн бұрын
എനിക്ക് വരണമെന്നുണ്ട് പക്ഷെ നടക്കില്ല പക്ഷെ എന്റെ എല്ലാ പ്രാർത്ഥനയും കുഞ്ഞാവയ്ക്കും ദീപ്തിയ്ക്കും കുടുംബത്തോടൊപ്പം കാണും. God bls u and love u all
@MahadevaNelakandan
@MahadevaNelakandan 12 күн бұрын
Biteroot colour nalla polye cherum pinne mudiyil Mullappuvum aruli cherthu flower kittilleee ath mala ketti mudiyil vekkunnathum super ayirikkum
@Nirmalavinod-t5p
@Nirmalavinod-t5p 12 күн бұрын
എത്ര നേരമായി നോക്കി ഇരിക്കുന്നു 🥰
@asfurnitureasfurniture472
@asfurnitureasfurniture472 12 күн бұрын
ഈ അപ്പേ കൊണ്ട് തോറ്റു എന്റെ കിടു ചേട്ടൻ 👌👌👌അല്ലെ ❤❤❤
@shinysiby9577
@shinysiby9577 12 күн бұрын
Deepthi ❤❤❤❤💜💜💜💜
@thammoos9728
@thammoos9728 12 күн бұрын
എല്ലാവരും സുന്ദരനും, സുന്ദരിയും ആണ് ❤️❤️❤️❤️🥰🥰🥰🫶🏻.
@Ryhanath0483
@Ryhanath0483 12 күн бұрын
6:36 ഈ മറ്റേ ഉമ്മ ഏതാ ദീപ്തി മോളേ.....😄😄😄😄😍😍🤭🤭 അങ്ങിനെയൊരു ഉമ്മയും ഉണ്ടോ?😂
@geethamenon5095
@geethamenon5095 12 күн бұрын
Kurachu naal aayitteyullu njan Deepthiyude videos kanunnath e video kanunnathuvare njan karuthiyathu Kidu Vava Deepthiyude mon aanennayirinnu ❤ anyway anikellavareyum othiri eshtaa Nigalil oralayi avide koodan thonnanu 🥰
@hnsri94
@hnsri94 12 күн бұрын
achachine eniku tharo njan ponu pole nokkikolam .eniku achanilla .love you achachi
@VaijayanthyManoharan
@VaijayanthyManoharan 12 күн бұрын
Red ചുരിദാറിൽ മോള് നല്ല സുന്ദരിയാ കേട്ടോ, ❤️❤️❤️
@Redmi-gf7dw
@Redmi-gf7dw 12 күн бұрын
Kalyana saree merooncolour nannayirikum. Kunjavakku yellovenda, channana colour kollam . Vellayum.
@nalinid-v8q
@nalinid-v8q 12 күн бұрын
Deepthykutty ella video edane,e അമ്മയും കാത്തിരിപ്പൂ
@sajithamoideen9500
@sajithamoideen9500 12 күн бұрын
അച്ചാച്ചിക്ക് അമലൂൻ്റടുത്തുള്ള സ്നേഹം കാണുമ്പോൾ കണ്ണ് നിറയുന്നു😢❤
@shemimoly8656
@shemimoly8656 12 күн бұрын
ദീപ്‌തീ....❤ ഞാൻ വയനാട്ടിൽ ആണ്. നിങ്ങളെ എല്ലാവരെയും കാണാൻ നല്ല ആഗ്രഹം ഉണ്ട്. എന്നെങ്കിലും കാണും. അതുറപ്പാണ്. ❤❤❤❤❤❤
@pappan5380
@pappan5380 12 күн бұрын
കങ്കാരു അമ്മു...അയ്യോ സോറി കണ്ണൂർ അമ്മു...ഹായ്‌...😀😀🙏🙏 ബാഗ് ഇല്ലാതെ കണ്ണൂർ അമ്മുവിനെ ഒന്ന് കാണാൻ പറ്റി...😀
@jithujins483
@jithujins483 10 күн бұрын
അമ്മുവിന്റെ ഹുസ്ബൻഡ് അടുത്ത് ഇല്ലേ കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാണ് കല്യാണത്തിന് കാണാൻ പറ്റുവെന്നു വിശ്വസിക്കുന്നു 😊
@binduyesudas4625
@binduyesudas4625 12 күн бұрын
സൂര്യ ഇഷാൻ സൂപ്പർ ആണ് ഞങ്ങളുടെ സ്നേഹം പറയണേ 🥰🥰🥰
@Nimisha-f4x
@Nimisha-f4x 11 күн бұрын
Kannur ammuchechiyude mukhachaya super aanu😊
@NadeenaGeorge
@NadeenaGeorge 12 күн бұрын
Kannur ammu. ❤❤❤❤❤
@muhsinathazhathveetil1653
@muhsinathazhathveetil1653 12 күн бұрын
Pranayam epozhum paikili alle chechi but njagal orupad santhoshikunund athil..teacher paranjath true ane ningale 2 pereyum orumich kanunathan orupad santhosham ❤❤❤ orikkal teacher ayal pine Ath life long angane alle Namude studentsn nammal ennum teacher thane alle deepthy teachere 🥰🥰
@Achu5697
@Achu5697 12 күн бұрын
ടീച്ചറെ.....ഞാൻ വയനാട് ആണ്...അമ്പലവയൽ...നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടമാണ്❤️❤️❤️❤️❤️❤️
@ShiniPrasanthan
@ShiniPrasanthan 12 күн бұрын
Kannur Ammu kanan orusundari thamil look❤❤❤❤
@radhikaananthu1390
@radhikaananthu1390 12 күн бұрын
സത്യം കുഞ്ഞാവ ചേട്ടന്റെ വീട്ടിൽ ചേച്ചി പോയപ്പോൾ ചേച്ചി യാ അവിടുത്തെ കുട്ടി എന്ന് പറയും അത്ര കൂട്ട് ആണ് എല്ലാവരും 🥰
@PrajishaPraji-d1c
@PrajishaPraji-d1c 12 күн бұрын
Live ഇടണേ ദീപ്‌തീ..... വരണം എന്നുണ്ട്, പക്ഷേ സാധിക്കില്ല.
@mercyjacob3383
@mercyjacob3383 12 күн бұрын
ദീപ്തി പറഞ്ഞത് വളരെ ശരിയാണ്.വരുന്നവന്റെയും പോകുന്നവന്റെയും എല്ലാം interview , യാതൊരു മെസ്സേജും പൊതുജനത്തിന് കിട്ടാനില്ലാത്ത മെനകെട്ട ഒരു നാടകം മാത്രമായി interview program. വെറുതെ അവനവന്റെ വില കളയണ്ട
@geethuragesh9673
@geethuragesh9673 12 күн бұрын
സൂര്യാമ്മ superb അല്ലെ. ....പ്രത്യേകിച്ച് eye makeup ok superb ആണ്‌ 😍.😍makeup video പ്രതീക്ഷിക്കുന്നു. ...ദീപ്തി ടീച്ചറെ. ...അല്ലല്ല്ല ഇനി വിളിക്കൂല ദീപ്തി 😍👍
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19