നിങ്ങളുടെ ഹാർഡ് വർക്ക് സമ്മതിച്ചിരിക്കുന്നു. 🙏🙏🙏 വളരെ അത്ഭുതത്തോടെ കൂടിയാണ് മുഴുവനും കണ്ടത്...❤❤❤ഇനിയും ഇതുപോലെ കൂടുതൽ വർക്കുകൾ ലഭിക്കട്ടെ അത് ഏറ്റെടുത്ത് ചെയ്യാനുള്ള ആരോഗ്യവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
@afsanasworld1021 Жыл бұрын
Ameen yaaa rabbal aalameen 🥰🥰
@deliciousdelightebyajisha1419 Жыл бұрын
Mashaa allha ❤️
@jasminsmagicaltaste3059 Жыл бұрын
❤️❤️❤️❤️🥰
@Rahishabi Жыл бұрын
ഇത്രയും cakes ഒറ്റക്ക് ചെയ്ത് തീർത്ത നിങ്ങളെ സമ്മതിച്ചു. Patience level❤
@afsanasworld1021 Жыл бұрын
💕
@Kyn03111 ай бұрын
Wow hats off well organized 🎉 🧿🧿🧿 iniyum ithey pole ishtampole order kitty gods grace n family helploodey cheyan pattathey giving me goosebumps 👏🏻🥰 last aah clean kitchen koodi kandapol ❤ alwys my prayer...
@afsanasworld102111 ай бұрын
🥰🥰🥰🥰😘😘😘😘🤲🏻🤲🏻🤲🏻thanks dear
@kunjunnisKitchen Жыл бұрын
Great job dear 👏 .150 pices kittan ethra kg cake undakkanam.ente kayyil 10 inch tin anu ullathu. Plse reply me
@subisvlog222 Жыл бұрын
super .ethu amazing തന്നേ. സ്വന്തം കഴിവ് രെക്ഷപെടും ജീവിത്തത്തിൽ🎉🎉🎉🎉🎉
@sidhickpm2914 Жыл бұрын
❤Mashaallah❤ super എങ്ങിനെയാണ് ഫ്രിഡ്ജിൽ ഒരുത്തട്ടിൽ രണ്ടണ്ണം വച്ചിട്ടുള്ളത്
@Naturalpathrock Жыл бұрын
അവർ vdeoyil പറയുന്നുണ്ടല്ലോ
@jinshaali7215 Жыл бұрын
1500 perk etra kg cake vendivarm? Eth base vekunada better?
@shabanashahas31 Жыл бұрын
Red velvet nn use cheyyunna colour eethaa??
@afsanasworld1021 Жыл бұрын
splash red color
@SumiJaleel Жыл бұрын
Mashaaallah 😍 Great work❤️ Orupaad ishtaayi ingale vedio👌🏻
@neethurahul6526 Жыл бұрын
Super dear.. New fridge etha പറയുമോ? Use ചെയുന്ന ക്രീം ഏത് ആണ്?Chiller ethanenum പറയുമോ
Good effort dear👍... Stand beateril engan perfectayi cream kittunne.. Entedh overbeat Or loosee aayi povunnu.. Speed change cheyyarundo
@afsanasworld1021 Жыл бұрын
Illa speed change cheyyaarilla
@rajidavid6728 Жыл бұрын
Super 👍 നിങ്ങടെ hard work അപാരം 👍
@maymoljoseph1029 Жыл бұрын
Great work... Hardwork nu salute❤❤❤.. E video kandapo ningalode othiri sneham thonnii🥰🥰
@afsanasworld1021 Жыл бұрын
🥰🥰🥰🥰😍👍
@techno259 Жыл бұрын
ഇത് പോലെ ത്തെ gloves എല്ലാ ഇത്താ യൂസ് ചെയ്യണ്ടത് surgical gloves type black color കിട്ടും അത് യൂസ് ചെയിതു നോക്കു എന്നിട്ട് അഭിപ്രായം പറയൂ ട്ടോ അത് comfortable ആണ് അത്
@siniyaziya5625 Жыл бұрын
Masha allaahh...❤❤❤.. kandapo orupad sandosham thoni. Orupad ishtathil cheitha oru work nallathamennulla abhiprayam kelkumbo kittunna sandosham athaanu best point.. may allah bless you dear...
@afsanasworld1021 Жыл бұрын
Thank you dear
@SimiMaryTH Жыл бұрын
Fridge size and brand?
@michisspotlightmisriyanoufal Жыл бұрын
enikum same aanu gloves itt work cheyan patarilla😢 same ullil viyarth kay kuthirnn irikunna pole vallatha asosthatha aanu
@Minnuuuuuuu Жыл бұрын
Morphy richard 60 l ovende viedio cheyyumo? Oven und use cheyyunnath anghane annu ariyilla
@afsanasworld1021 Жыл бұрын
Insha Allah
@SimpleMyWorld Жыл бұрын
കല്യാണത്തിന് ഞാനും പോയിരുന്നു പക്ഷേ ഈ cakes കഴിക്കാൻ പറ്റിയില്ല തീർന്നുപോയിരുന്നു ഞാൻ മറ്റേ സൈഡിലെ സ്റ്റാന്റിൽ വച്ചിരുന്ന cakes ആണ് കഴിച്ചത് .പിന്നെ ഞാൻ വള രെ അപ്രതീക്ഷിതമായി ട്ടാണ് ഈ വീഡിയോ കണ്ടത് .ഞാനും ചെറിയൊരു ബേക്കർ ആണ് .വീഡിയോ കണ്ടതിൽ വളരെ സന്തോഷം
@priyajoji6475 Жыл бұрын
Stand mixer ethu company annu? Online ayyittanu vangichathu?
വിഡിയോ ഒരു പാട് ഇഷ്‌ടായി. Baking ലേക്ക് വലതു കാൽ എടുത്തു വച്ച് കൊണ്ടിരിക്കുന്നഒരാളാണ് ഞാൻ. മോട്ടിവേഷൻ തന്നെ യാണ്. സംസാരം കേട്ടു ചിരിച്ചു പോയി. മാഷാ അല്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ 👍
@afsanasworld1021 Жыл бұрын
🤲🏻🤲🏻🤲🏻👍😂🥰
@muhsinaiyyas2178 Жыл бұрын
Athinanusarich soukaryangalum kashamayum venam ee business alojikkan polum 😂❤