Рет қаралды 6,721
ഇന്നത്തെ കാലത്ത് പല ആളുകൾക്കും പക്ഷികളെ എല്ലാം കൈകൊണ്ട് തൊടാൻ വരെ പേടിയാണ് എന്നാൽ ഈ ചെറിയ പ്രായത്തിൽ ഒരു പേടിയും ഇല്ലാതെ ഈ മോൾ ഏതു പ്രാവിനെയും കരസ്തമാക്കും. അവളുടെ കൈയിൽ ഒതുങ്ങുമോ എന്ന പേടി പോലും അവൾക്ക് ഇല്ല. അത്രയും smart ആയ ഒരു കൊച്ചു മിടുക്കി 😍
Pigeon farming is very interesting, profitable and pigeons are very popular domestic bird. Pigeons are considered as the symbol of peace.
Almost all types of people who have facilities, love to raise some pigeon in their home. Pigeon farming require less labor and low investment. Even you can also raise and take care of them during your leisure time.