ഓരോ മാച്ചും ഓരോ സിനിമ പോലെ ആയിരുന്നു. തുടക്കവും ഒടുക്കവും ക്ലൈമാക്സും... ഓരോ ബോളും അടുത്ത ദിവസം ക്ലാസിൽ വന്നു ചർച്ച ചെയ്യും.. പല മാച്ചുകളും മൊത്തമായി ഇപ്പോഴും ഓർക്കുന്നു...... അതൊരു കാലം.
@actor99877 ай бұрын
കൈഫ് നേ ഇഷ്ടമില്ലാത്ത ആളുകൾ ഇപ്പോഴും ഉണ്ട്... പക്ഷേ അറിയുന്നവർക്ക് അറിയാം കൈഫ് ഒരു ബാറ്റ്സ്മാൻ എന്നതിനും ഉപരി ഒരു ആശ്വാസം വിശ്വാസം ആയിരുന്നു❤❤❤❤ ചുരുക്കി പറഞ്ഞാല് കപ്പൽ മുങ്ങുമ്പോൾ ജീവൻ രക്ഷിക്കുന്ന ഒരു ഹൗസ് ബോട് ട് ആയിരുന്നു കൈഫ് #കൈഫ് is a #life 🤗😊
@sreekumaranharikrishnan24007 ай бұрын
Best fielder also
@actor99877 ай бұрын
@@sreekumaranharikrishnan2400 തീർച്ച ആയും 100%😘😘👍👍
@Shaluvlogs1237 ай бұрын
Best ഫീൽഡർ and ബാറ്റിസ്മാൻ... പട്ടി പണിയെടുക്കുന്ന പോലെ കിടന്ന് പണി എടുക്കുന്ന കളി കാരൻ... ഓടി ആയാലും അദ്ദേഹം റൺ rate കയറ്റും...
@Shivam.1-f6c6 ай бұрын
കൈഫ് യുവരാജ്...രണ്ടുപേരും..വീറുള്ള പോരാളികൾ
@SreerajR-6 ай бұрын
കൈഫ് നെ ഇഷ്ടമല്ലാന്നു ആര് പറഞ്ഞു ??? എന്തടിസ്ഥാനത്തിൽ ആണ്. അന്നത്തെ കാലത്ത് ക്രിക്കറ്റ് പ്രേമികളുടെ ആരാധന പാത്രം ആയിരുന്നു കൈഫ് ഒക്കെ. നല്ല ഫീൽഡർ പിന്നെ നല്ല ബാറ്റസ്മാൻ. ഒരു വന്മത്തിൽ പോലെ ആയിരുന്നു കൈഫ് ദ്രാവിഡ് ഒക്കെ 🥰🥰👍👍
@Nichu078 ай бұрын
Zimbabwe അന്ന് വളരെ മികച്ച ടീം ആയിരുന്നു. ഫ്ലവർ ബ്രദേഴ്സ് ആടി തിമിർത്ത സമയം. അന്ന് വളരെ ഒരു മികച്ച മൽസരം തന്നെ ആയിരുന്നു.
@rk-87178 ай бұрын
ഇന്നത്തെ ഇന്ത്യൻ ടീമിന് അന്നത്തെ ടീമിൽ നിന്ന് പഠിക്കാനേറെയുണ്ട്. ഓരോ കളിക്കാരാനും പൂർണ ഉത്തരവാദിത്ത ത്തോടെയാണ് കളിച്ചിരുന്നത്. ക്ലാസ്സിക് പ്ലേ കാണുമ്പോൾ തന്നെ മനസ് നിറയുന്നു ❤
@khaderrazal11747 ай бұрын
അതൊക്കെ ഒരു കാലം കൈഫ് യൂവി സേവാഗ് ഗാംഗുലി സച്ചിൻ മറക്കാൻ പറ്റുമോ ആകാലം 🥰
@jyothilalspillai3 ай бұрын
അന്നത്തെ ആ സിമ്പാവെ,ശ്രീലങ്ക ടീമുകൾ ഇന്ന് തകർന്ന് അടിഞ്ഞ നിലയിലാണ്.....ആന്റി ഫ്‌ളവർ,അലിസ്റ്റർ ക്യാമ്പൽ,ഒലോങ്ക,മുറയ് ഗുഡ്‌വിൻ ഒക്കെ നല്ല കളിക്കാർ ആയിരുന്നു
@ndevkannur63187 ай бұрын
അതൊക്കെ ഒരു കാലം..😢. മിസ്സ് ❤️
@vijeshmohan99928 ай бұрын
ഇന്ത്യ struggle ചെയ്ത സമയത്തൊക്കെ ഒരറ്റത് മതില് കെട്ടി ദ്രാവിഡ് ഉണ്ടായിരുന്നു 😍
@ajiths35338 ай бұрын
അന്നത്തെ zimbawe ഒരൂ ഓസ്ട്രേലിയ team പോലെ ആയിരുന്നു, ഒരുപാട് ടീമുകൾക്ക് വെല്ലുവിളി ഉയർത്തിയിട്ടുണ്ട് എന്ന പ്രേയോഗം തെറ്റാണ്
@SreerajR-6 ай бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ആ കാലമൊക്കെ പെട്ടെന്ന് തിരികെ വന്നപോലെ. അന്നത്തെ പോലെ ഒരാവേശവും ഇന്ന് കാണാനാകുന്നില്ല
@thimothialbani95436 ай бұрын
ഒരു കാലത്ത് ബോളിവുഡ് നടീനടൻമാരേക്കാളും ഗ്ലാമറും ലുക്കും ആരാധകരും ഇന്നത്തെ കളിക്കാരേക്കാൾ കഴിവും ഒക്കെ പഴയ ഗാഗുലിപ്പടക്ക് ഉണ്ടായിരുന്നു...🔥🔥🔥🔥🔥 അന്നത്തെ തീപാറുന്ന 150 160 സ്പീഡിൽ എറിയുന്ന ബൗളേഴ്സ് ഒന്നും ഇന്നില്ല.... പണത്തിന് വേണ്ടി ഐ പി എൽ പോലെയുള്ള കോർപറേറ്റുകൾക്ക് വേണ്ടി കളീക്കാൻ മാത്രമേ ഇന്നത്തെ താരങ്ങൾക്ക് കഴിയുന്നൊള്ളൂ.. അന്ന് കളി കണ്ടിരുന്ന ഓരോരുത്തർക്കും ഓരോ പ്ളയറിന്റെ കഴിവിനെ ക്കുറിച്ച് തികഞ്ഞ ബോധ്യം ഉണ്ടായിരുന്നു... ഗാംഗുലി എന്ന് മഹാനായ പടത്തലവന്റെ മഹാ സൈന്യം തന്നെയായിരുന്നു അത്...
@AbrahamKhueshi22554 ай бұрын
👍🏻👍🏻👍🏻
@rajammavidhyadharan85744 ай бұрын
❤
@Shivam.1-f6c8 ай бұрын
ഐപിഎൽ വന്നതോട് കൂടി ക്രിക്കറ്റിൻ്റെ സൗന്ദര്യം പാടെ പോയി.കാശിനു വേണ്ടി മാത്രം ഉള്ള കളി ആയി..☹️
@manoopmanu81698 ай бұрын
Crct 😢
@navasali43938 ай бұрын
Satyam
@KKPP-x3n8 ай бұрын
👍👍👍
@JoshyNadaplackil-oi7mr8 ай бұрын
ശരിയെന്നു പറയേണ്ടി വരും.... വേറൊമൊരു entertainment മാത്രമായി....
@vishnusreenivas74288 ай бұрын
Sathym 😢
@shameerpilatheth84207 ай бұрын
Andy ഫ്ലോവർ heth streek ഇവരെ ഒന്നും 90 കിഡ്സ് മറക്കില്ല
@libinjacob82317 ай бұрын
Taibu
@libinjacob82317 ай бұрын
Merlier
@zubbu1837 ай бұрын
കറക്റ്റ് ബ്രോ.. ആന്റി ആൻഡ് ഗ്രാൻഡ് ഫ്ലവർ ബ്രോതെര്സ്,
ത്രസിപ്പിക്കുന്ന ഒരു കളിയാണ് ആന്ന് മുഹമ്മദ് കൈഫ് ഇന്ത്യൻ ആരാധകർക്ക് നൽകിയത്..കളി നേരിട്ട് കണ്ടവർക്കും Tv യിലും മറക്കാൻ കഴിയാത്ത മത്സരം..ഓലങ്കോയെ സച്ചിൻ അടിച്ചു പരത്തിയ കളിയും പിന്നീട് കണ്ടു. സെക്കൻഡ് സ്പെൽ എറിയാൻ മടിച്ചു നിന്ന ഒലങ്കോ പിന്നീട് കണ്ടിട്ടും ഇല്ല..
@venugopi63026 ай бұрын
റോബിൻ സിംഗ് ടൈ യിൽ എത്തിച്ച കളിയു ണ്ടല്ലോ ഇതിലും മികച്ച ത് സിംബാവെക്കെതിരെ ! 👍
@subinsanjai8617 ай бұрын
അന്നത്തെ ഇന്ത്യൻ കളിക്കാരെ മാത്രം അല്ല ബാക്കി എല്ലാ ടീമുകളിലെയും കളിക്കാരെ വളരെ ഈസി ആയി എല്ലാവർക്കും അറിയാമായിരുന്നു. ഇന്നോ
@moideenkutty61247 ай бұрын
നിങ്ങൾ പറഞ്ഞത് വളരേ ശരിയാണ്
@josemilton25867 ай бұрын
ഇന്ത്യയുടെ കളിയുണ്ടായിരുന്നു എന്ന് ന്യൂസിൽ നിന്ന് അറിയുന്നു 😀
@hamzakoyak.l48247 ай бұрын
Correct
@rajeshnnair71376 ай бұрын
സത്യം
@actor99876 ай бұрын
ഇന്ത്യൻ ടീം അവസാന 11 പോലും അറിയില്ല....
@ratheeshkulakkayilkulakkay84387 ай бұрын
കൈഫ് ചത്ത് കളിക്കുന്ന കളിക്കാരൻ....❤
@ഊക്കൻടിൻ്റു3 ай бұрын
റോബിൻ സിംഗ് മൊഹമ്മദ് കൈഫ് അജയ് ജഡേജ... ഏജ്ജാതി ടീംസ്! 🔥
@nuhman19067 ай бұрын
ആൻ്റി ഫ്ലവർ, ഗ്രാൻ്റി ഫ്ലവർ❤
@Shivam.1-f6c8 ай бұрын
ഇന്ത്യക്ക് വേണ്ടി പൊരുതി..പലതും വെട്ടിപിടിച്ച പല താരങ്ങൾക്കും നല്ലൊരു .വിടവാങ്ങൽ ലഭിച്ചില്ല എന്നത്..വലിയ ഒരു അപമാനം ആണ് ഇന്ത്യൻ ടീമിന് ഗാംഗുലി. കൈഫ്..യുവരാജ് .സെവാഗ്...ഈ ശാപങ്ങൾ ഇപ്പൊൾ ഇന്ത്യയെ. ഫൈനലുകളിൽ വിടാതെ പിന്തുടർന്നു കൊണ്ടിരിക്കുന്നു...
@indravarmancp20987 ай бұрын
Alistair Campbell Neil Johnson Craig Whishart Murray Goodwin Andy Flower Grant Flower Paul Strang Heath Streak Pommie Mbangwa Guy Whittall Andy Whittal Stuart Carlise Travis Friend Douglous Marlier Douglous Hondo Dion Ibrahim Andy Blingnaut Sean Ervine
@arunek37266 ай бұрын
Maariner
@venugopi63026 ай бұрын
😂👍👌🙏
@Safana4376 ай бұрын
👍👍👍👍സൂപ്പർ ടീം
@venugopi63026 ай бұрын
Heeth streak , mottam banso , edo brands !!! 👍
@tittusabraham50753 ай бұрын
ഇതൊക്കെ ആരാ?
@rajeshraghunath13243 ай бұрын
❤️❤️❤️❤️. മുൾമുനയിൽ നിന്നപോലെ കണ്ട മത്സരം ❤️❤️❤️❤️❤️.
@VERELEVEL77228 ай бұрын
"കൊച്ചിയിലെ ഹീറോ ഹോണ്ട"
@userminnu7 ай бұрын
അന്നത്തെ ഒരു പത്രത്തിലെ heading 😊 ഹോണ്ട അല്ല ഹോണ്ടോ
@arunakumartk49437 ай бұрын
അതൊരു ക്ലാസ്സിക്ക് മത്സരം തന്നെയായിരുന്നു. യഥാർത്ഥ താരങ്ങൾ മുഹമ്മദ്കൈഫും,.ആൻ്റി ഫ്ലവറും.! അന്ന് സിംബാബ്‌വേ ആയിരുന്നു ജയിച്ചിരുന്നെങ്കിൽ ആൻറീ ഫ്ലവറാകുമായിരുന്നു താരം.
@ismailchooriyot48086 ай бұрын
ഒരുപാട് പേർക്ക് കളിക്കാൻ അവസരമായി സാമ്പത്തികവും
@PraveenkumarA.MPraveen-vn5pw8 ай бұрын
Thangalude avatharanam cricket comentry kelkkunathu pole manoharamane
@fivestartgs6 ай бұрын
കുറെ കളിക്കാർക്ക് ജീവൻ കിട്ടി.😮
@nikhilramramks8 ай бұрын
Kaif ❤my hero
@prasanthkumarpc13 ай бұрын
അന്ന് സിമ്പവേ ഇന്ത്യയുമായി ജയിക്കുന്നത് അവർക്കു world cup ജയിക്കുന്ന ഫീലോടെ ആയിരുന്നു.
@ashirsairajkm7376Ай бұрын
❤❤1992-2005❤❤❤ 15years❤❤❤
@ABDULSAMADMANNARAVALAPPIL7 ай бұрын
Ee match okke kazhinjitt ithra varshamayenn aaalochikkupol😭😭😭
@Mr.T-Mapogo-9995 ай бұрын
Andi മികച്ച ഒരു കളിക്കാരനായിരുന്നു 😌🤙
@ajeeshkzhy9115 ай бұрын
One of the classic
@loopbloke7 ай бұрын
Cricket changed when they changed ODI format with stupid rules. When IPL led to growth of cricket, ICC odi rule changed just destroyed it from other end.
@KinkY-TaiL-Mapogo-777Ай бұрын
90 To 2000 വരെ ക്രിക്കറ്റ് ഓരോ മത്സരങ്ങളും കാത്തിരുന്നു കാണാൻ തന്നെ ഒരു ത്രിൽ ഉണ്ടായിരുന്നു. അന്ന് കളിക്കാരിൽ ഒരു ആത്മാർത്ഥത ഉണ്ടായിരുന്നു. 🥰👋🏿 ഇപ്പൊ എന്ത്. 🤮 കൊറേ കാശ് കിട്ടാൻ വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു 🤮🤮
@totraveltolive18715 ай бұрын
ആൻഡി ഫ്ലവർ ഇന്ത്യക്കെതിരെ മാത്രം റൺസ് എടുക്കുന്ന ഒരുത്തൻ... അത്രേയുള്ളൂ
@RaviKG-z8y4 ай бұрын
ദ്രാവിഡ്,,റൺ ഔട്ടിന്റെ കുലപതി.
@BijuMp-r8c3 ай бұрын
നന്നായി ബാറ്റ് ചെയ്യുമ്പോൾ റൺ ഔട്ട് ആകുന്നതു കഷ്ടം തന്നെ ആണ്
@AnishMarlboro-6663 ай бұрын
സത്യം അന്നോക്കെ ക്രിക്കറ്റ് ഒരു വികാരം ആയിരുന്നു ഇന്നോ
@RajeshKumar-fk2kq4 ай бұрын
മികച്ച ഒരു ടീം ആയിരുന്നു zimbave
@jinrini3 ай бұрын
കൈഫ് ഒരു run machine arunu👍
@nithinkadalundi4563 ай бұрын
അന്നൊരു വികാരം തന്നെ ആയിരുന്നു ക്രിക്കെറ്, ഇന്നതില്ല
@anuragkg76497 ай бұрын
നല്ല ഓർമ്മകൾ ✨😭
@junaispp66408 ай бұрын
Kaif ❤️
@VineethKP-ek9dl7 ай бұрын
Dravid and kaif 🔥🔥
@Abhisheksonu7473 ай бұрын
Old indian Jersey endh kidilan anu prethikich 2007 jersey aah colour 👌
@jithumv30087 ай бұрын
ഇതേ സീരീസ് അല്ലെ മഴമൂലം ഇന്ത്യ VS ശ്രീലങ്ക ഫൈനൽ രണ്ട് തവണ മാറ്റിവെച്ചതും ഒടുവിൽ ഇരു ടീമികളും ട്രോഫി പങ്കിടേണ്ടി വന്നതും.
@Prasanth3227 ай бұрын
2002 ചാംപ്യൻസ് ട്രോഫി..ഇന്ത്യ ജയിക്കേണ്ടത് ആയിരുന്നു ഐസിസി യുടെ മണ്ടൻ rule വീണ്ടും ടോസ്സ് ഇട്ട് കളി തുടങ്ങി ..അത് കാരണം റിസൾട്ട് വനില്ല tie ആയി ..ഗാംഗുലി ക്ക് ഭാഗ്യം ഇല്ല
@Safana4376 ай бұрын
2002 ചമ്പിയൻസ് ട്രോഫി
@AbdulKalam-x7l5 ай бұрын
ഇതൊക്കെ ആണ് മാച്ച് ❤❤
@vinod48338 ай бұрын
ഹോണ്ടോ കൊച്ചിയിൽ വെച്ച് ഇന്ത്യൻ ടീമിനെ എറിഞ്ഞു വീഴ്ത്തിയിട്ടുണ്ട്!!!
@totraveltolive18718 ай бұрын
അന്ന് ഞാൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു....
@369Unofficial7 ай бұрын
Katta cricket fan aayirunnu pakshe ippo aa kali kaanan polumulla manss illa.. Inn ath kaanan erunnal bor adich urangaaraan avastha...
@amroy52245 ай бұрын
Praayam aayille athondaavum..
@muhammedrashid71427 ай бұрын
ഈ കളി ലൈവിൽ കണ്ട ഞാൻ മറക്കാൻ ആകുമോ ആ കളി
@stech55343 ай бұрын
ഇന്ന് ഒരു കലണ്ടർ വർഷം തന്നെ പയിനായിരം കളി 😂😂😂😂 പിന്നെ എങ്ങിനെ ഇഷ്ടപ്പെടും 😂😂😂
@VISHNUMOHAN-hj9sj8 ай бұрын
Zimbabwe, kenya , windies , Ireland മിടുക്കൻമാർ ആയിരുന്നു പിന്നെ അങ്
@RajaRaju-hl8st7 ай бұрын
Sachin your's God😅😅😅Kaif my hair
@kiranrajr54754 ай бұрын
Golden Era of Cricket
@AB-xk4yp7 ай бұрын
2:19 4:08 കൊച്ചി അന്നോ, കോളംബോ ആരുന്നോ 🤔
@SudheepSuresh7 ай бұрын
Paranjath correct thanne .. Kochiyil March 2002il 4fer eduthath replicate cheyunna performance ayirunnu Hondo Colomboyil ee kaliyil (Sept 2002) eduthath… Oru small mistake “Kochiyile sayahnam” alla. Kochi match was a day game.
എത്ര കട്ടികൾക്ക് അത് പ്രയോജനപ്പെട്ടു എന്ന് നോക്കിയോ എത്ര പേർ അത് ആസ്വദിക്കുന്നു എന്ന് കണ്ടോ ഇന്ത്യ മത്സരിക്കുമ്പോൾ ഗാലറി നോക്കിയാൽ മതി പറഞ്ഞ കാര്യ o പുനരാലോചിക്കാൻ
@Mr.T-Mapogo-9995 ай бұрын
Kife 😌🤙
@thimothialbani95436 ай бұрын
Kaif give life🔥
@ms56113 ай бұрын
Too much matches, IPL, T20 destroyed cricket. Most of the people stopped following cricket.
@krishnanog96213 ай бұрын
Andy flower &grand flower ❤❤❤
@kavithashaj94145 ай бұрын
Kaif 🗿
@ajoshktommusic197 ай бұрын
ക്രിക്കറ്റ് പണ്ട് കൊള്ളായിരുന്നു...ഇപ്പോൾ മൂഞ്ചിയാ ഗെയിം ആയി പോയി
Kochiyil risk edth India zimbabwe kali kand thottath innum orkkunnu...annu Hondo Aanu indiaye thakarthath
@arunprakash87087 ай бұрын
😊
@molianilkumar71238 ай бұрын
This mach date 2002 year march 13
@vinodsidhard66017 ай бұрын
❤❤
@NasshaNas8 ай бұрын
Pushpada👍
@MARIAM178088 ай бұрын
GIBBS+DEVILLERS+PONTING+KLUSNER = SEHWAG
@247Mallu4 ай бұрын
Kali jayichengilum annathe newspaper sports news vimarshanam Peru ketta Indian batting niraye Douglas hondo polum slippilekku charicu ittu......
@rafeeqwafa96023 ай бұрын
Zaheer khan
@Shajid-dx7ul5 ай бұрын
❤❤❤🇮🇳🇮🇳💪💪🔥
@rageshgopalakrishnan23765 ай бұрын
Anty ❤️
@jishnusoman9956 ай бұрын
❤❤❤❤❤❤❤❤❤❤❤
@muhammedaliswalih88503 ай бұрын
Pazhaya teem teemayirunnu
@Theyear18567 ай бұрын
English parayaathirunnoode ?
@chaithrey6 ай бұрын
ആന്റി ഫ്ലവർ എന്നുള്ളത് അമ്മായി പൂ എന്ന് പറയണോ 😅
@leonidred60658 ай бұрын
Wall eduttavan vaalaal..😂😂 Vallata prayogam tanne 😅
@nebuthomas47235 ай бұрын
Yo video il polum sachin out aakunnadh kandit vedio skip cheyda aalkkarundo ... Ariyan agraham
@vivekms99374 ай бұрын
❤
@krishnanog96213 ай бұрын
Illa
@SGSS9748 ай бұрын
Decording sports, നിങ്ങൾ പഴയ ക്രിക്കറ്റ് മാത്രം പൊടി തട്ടി കഥാപ്രസംഗം നടത്തിയാൽ പോരാ, വേറെയും സ്പോർട്സ് ഉണ്ട്, അതിലും കുറെ നല്ല നിമിഷങ്ങൾ ഉണ്ട്. അല്ലെങ്കിൽ പേര് മാറ്റി decording cricket എന്നാക്കി കഥാ പ്രസംഗം തുടരുക.
@Footballfan4467 ай бұрын
Right to freedom of expression don't exploit it if you don't want to hear just go your is just a abhipraayam I know but don't violate it plz
@Footballfan4467 ай бұрын
Athu maathramalla ningal football kaanunjille idhehathinte vdoyil
@Footballfan4467 ай бұрын
Ningal idhehathinte vdoyil football kaanunnille athinu views verum 2 k kittunnullu crciektinu more than 20 k appo views kittunnathu cheyyano atho koranjatho cheyyano